അവൾ അതും പറഞ്ഞ് അവനെ കെട്ടി പിടിച്ചു.അവളുടെ കഴുത്തിലൂടെ കയ്യിട്ട് അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ മുടിയിഴകളെ അവൻ തലോടി.
‘ഒരു മിനിറ്റ്..’ അവൾ പെട്ടെന്ന് അവനിൽ നിന്ന് മാറി.
‘എന്താടീ ‘
‘ ഒന്നുമില്ലെടാ.. ഡ്രസ്സ് ഒന്ന് നേരെ ആക്കാനാ..’
ഇരുട്ടത്ത് അവന് ഒന്നും കാണാൻ കഴിഞ്ഞില്ല. അല്പം കഴിഞ്ഞപ്പോൾ അവൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കേറി അവനെ കെട്ടിപിടിച്ചു.
തിരിച്ചു അവളെ കെട്ടിപിടിച്ച അവൻ ഞെട്ടി കൈ വലിച്ചു.
‘എന്താടീ ഇത്.. ഡ്രസ്സ് ഒക്കെ എവിടെ?’
‘ഡ്രസ്സ് ഒക്കെ ഞാൻ ഊരി കളഞ്ഞു. അടിയിൽ ഒന്നും ഇടാതെ ആണ് ഞാൻ വന്നത്.. പിറന്നപടി നിന്നെ കെട്ടിപിടിച്ചു കിടക്കാൻ..’
‘അതൊന്നും ഞാൻ സമ്മതിക്കില്ല. എണീറ്റ് ഡ്രസ്സ് ഇട്ടേ നീ.. ആരെങ്കിലും കണ്ടാൽ.’
‘ആര് അറിയാനാ.. നീ അവിടെ അടങ്ങി കിടന്നാൽ മതി. ഈ തണുപ്പത്ത് തുണിയുടെ ആവരണമില്ലാതെ നിന്റെ ചൂടേറ്റ് കിടന്നുറങ്ങണം..’
‘ഹോ വല്ലാത്ത ഫാന്റസി തന്നെ പെണ്ണിന്റെ.. എന്തെങ്കിലും ചെയ്യ് പൊട്ടത്തി..’
‘ പൊട്ടത്തി നിന്റെ മറ്റവൾ..’
അവൾ അവന്റെ നെഞ്ചിൽ പതുക്കെ കടിച്ചു.
‘ഹൌ.. കടിക്കല്ലെടി പട്ടീ..’
അവൾ വീണ്ടും കടിച്ച ഭാഗത്ത് ഉമ്മ വച്ചു. അവനോട് ഒന്ന് കൂടി ചേർന്ന് അവന്റെ ബനിയൻ മുഴുവൻ ഉയർത്തി വച്ച് കഴുത്ത് വഴി ഊരിയെടുത്തു.
‘ശ്ശേ എന്താടീ കാട്ടുന്നെ.’
‘എനിക്ക് തല വച്ച് ഉറങ്ങണം നെഞ്ചിൽ. നീ തടയരുത്..’

thanks.. എല്ലാം സെറ്റ് ആക്കാം 😁
waiting for more stories ….. pls give us rohan & Meera , Rohan paru & Meera threesome 🥺🥺