പതുക്കെ ചുണ്ടുകൾ വേർപെടുത്തിയ അവൻ കണ്ടത് കണ്ണുകൾ അടച്ചു കൊണ്ട് കിതയ്ക്കുന്ന അവളെ ആണ് .. ഈ തണുപ്പിലും അവളുടെ മുഖത്ത് വിയർപ്പ് കണങ്ങൾ പൊടിഞ്ഞു. അവളുടെ മൂക്കിന് താഴെ ഉള്ള വിയർപ്പ് അവൻ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തു.ശേഷം വീണ്ടും ചുണ്ടുകളെ ചപ്പി വിട്ട് കൊണ്ട് അവളുടെ കവിളിൽ തട്ടി..
‘ഡീ.. എണീക്ക്..’
‘ഹ് ഹാ..’
‘തണുപ്പ് മാറിയോ..ഇനിയും മാറ്റണോ. ‘
‘ മാറി. ഹോ ..ഇനി വേണ്ട..’
‘ എന്നാൽ പോകാ.’
രോഹൻ അവളെ രണ്ട് കൈ കൊണ്ടും കോരിയെടുത്തു. അവന്റെ കണ്ണിലേക്കു നോക്കി കഴുത്തിൽ കൈ കോർത്തിണക്കി അവൾ കിടന്നു. രണ്ട് പേരുടെ കണ്ണിലും പ്രണയം നിറഞ്ഞു നിന്നത് അവർ പരസ്പരം കണ്ടു.
വാതിൽ തുറന്ന് അവർ പുറത്തിറങ്ങി. റൂമിന്റെ മുന്നിൽ എത്തി അവൻ അവളെ നിലത്തു നിർത്തി.
‘മ്മ്.. ഇനി ചെല്ലാൻ നോക്ക്.. പെണ്ണിനെ കൊണ്ട് തോറ്റു.. ഒറ്റ രാത്രി കൊണ്ട് എന്റെ ജീവിതം തുലച്ചു..ഈ മാരണം എന്റെ തലയിൽ ആയല്ലോ കർത്താവെ..’
‘പോടാ … എന്നെ പോലെ ഒരുത്തിയെ നിനക്ക് വേറെ കിട്ടില്ലെടാ പട്ടീ.. നീ രക്ഷപ്പെട്ടു എന്ന് കൂട്ടിക്കോ..’
‘ അത്രയ്ക്ക് വേണോ…എല്ലാം എന്റെ വിധി..’
‘ എങ്കി എന്റെ കെട്ടിയോൻ പൊക്കോ. അധികം നിന്നാൽ ശരിയാകില്ല.. എനിക്ക് പിടിച്ചു തിന്നാൻ തോന്നും.’
അതും പറഞ്ഞ് അവൻ അവന്റെ രണ്ട് കവിളിലും പിടിച്ചു പിച്ചി കൊണ്ട് പെരുവിരലിലൂന്നി അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. രണ്ട് മിനിറ്റോളം ചുണ്ടുകളെ ഊമ്പി വലിച്ചു കൊണ്ട് അവൾ പിടി വിട്ടു.
‘ഹാ ഇനി പൊക്കോ.. ഇനി നാളെ രാത്രി വരാം.. എന്നെ കാത്തിരുന്നോണം..’

thanks.. എല്ലാം സെറ്റ് ആക്കാം 😁
waiting for more stories ….. pls give us rohan & Meera , Rohan paru & Meera threesome 🥺🥺