അവൾ അവനെ തള്ളി മാറ്റി പുറത്തേക്ക് പോയി. നേരെ അടുക്കളയിലേക്ക് പോയി. അവിടെ എത്തിയതും പാർവതി അവളെ സംശയത്തോടെ നോക്കി.
‘എന്താ ചേച്ചി?’ അവൾ പരുങ്ങി.
‘ ഹ് മ്മ്.. ഒന്നുമില്ല…’
രണ്ട് പേരും കണ്ണിൽ നോക്കി കിടക്കുന്നു, പുന്നാരിക്കുന്നു.. എന്തൊക്കെയാ ഇവിടെ നടക്കുന്നെ.. പാവം അവനെ നീ എന്താ ചെയ്തേ..’
‘ മ്മ്.. ഒരു പാവം..’ മീര കൈ കൊണ്ട് തന്റെ ചുണ്ടിൽ അറിയാതെ ഉഴിഞ്ഞു.
അത് ശ്രദ്ധിച്ച പാർവതി അവളുടെ അടുത്ത് വന്നു അവളുടെ ചുണ്ടിൽ നോക്കി.
‘ഇതെങ്ങനെയാടീ പൊട്ടിയത്.. ഇന്നലെ വരെ കുഴപ്പം ഉണ്ടായില്ലല്ലോ ‘
‘സ്സ്.. അത്.. അതൊന്നുല്ല.. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോ പല്ല് കൊണ്ടതാ.. അത് മാറിക്കോളും.’
‘ മ്മ്.. ഉവ്വ ഉവ്വ.. എനിക്ക് മനസ്സിലാകുന്നുണ്ട്.. ബാക്കി ഞാൻ അവനോട് ചോദിച്ചോളാം. ഫസ്റ്റ് നൈറ്റ് കഴിഞ്ഞോടി രണ്ടിന്റേം.. ഇത് നിങ്ങടെ ഹണിമൂൺ ട്രിപ്പ് അല്ലെന്ന് ഓർമ വേണം കേട്ടോ..’
‘അയ്യേ.. ഈ ചേച്ചി എന്തൊക്കെയാ പറയുന്നേ.. ഞങ്ങള് വെറുതെ വർത്താനം പറഞ്ഞു കമ്പനി ആയതാ. അല്ലാതെ വേറെ ഒന്നുമില്ല.. പിന്നെ എന്റെ ഭാവിഭർത്താവല്ലേ.. എനിക്ക് അവകാശം ഉണ്ട് റൂമിൽ പോവാനും സംസാരിക്കാനും ഒക്കെ.’
‘അതെ അതെ.. വർത്താനം കൂടി പോയതിന്റെ ആണ് ചുണ്ട് പൊട്ടിയേക്കുന്നെ.. ഇനി അധികം വേണ്ട.. രണ്ടും കൂടി പേരുദോഷം കേൾപ്പിക്കും.. കല്യാണം കഴിഞ്ഞിട്ട് മതി എല്ലാം. കേട്ടോടീ.. ഇപ്പൊ പോയി മോള് ഭർത്താവിനെ എണീപ്പിച്ചു റെഡി ആക്ക്.. ഞാൻ പോയി എന്റെ ഭർത്താവിനെ റെഡി ആക്കട്ടെ.. ‘
‘ ഈ ചേച്ചിക്ക് ഒന്നും മനസ്സിലാവില്ല. തള്ളവൈബ് ആയി..’

thanks.. എല്ലാം സെറ്റ് ആക്കാം 😁
waiting for more stories ….. pls give us rohan & Meera , Rohan paru & Meera threesome 🥺🥺