ക്രിസ്റ്റഫർ 2 [Jhon wick] 74

പാവാട ഇനി ഞാൻ വന്ന് അഴിക്കണോ..

ചുണ്ടിൽ വന്ന ഒരു പുഞ്ചിരി അവൾ കാണാതെ സമർഥമായിഒളിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു….
അവൾ ദയനീയമായി അവനെ നോക്കി….. ആ കണ്ണുകളിൽ ഒരു ഭാവ വ്യത്യാസവും കാണാത്തത് കൊണ്ട്.. പയ്യെ പാവാടയുടെ ചരട് അഴിച്ചു താഴെ ഇട്ടു….
കറുത്ത ബ്രായിലും നീല പാന്റിയിലും നിൽക്കുന്ന ഒരു അപ്സരസ്……
എന്നിരുന്നാലും ശരീര ഭംഗിയെ നിഷ്ഭലം ആകുന്നതയിരുന്നു… അവളുടെ മുഖകാന്തി….!
അവൻ ആ ശരരീരത്തെ തിന്നതെ… അവളുടെ മുഖ സൗന്ദര്യം നോക്കി നിന്നു….
അത് കണ്ടതും അവളിൽ ഒരു ചാഞ്ചാട്ടം തന്നെ ഉണ്ടായി ബാക്കി ഉള്ളവർ തുണി ഉള്ളപ്പോൾ പോലും കൊത്തി തിന്നുന്ന തന്റെ ശരീരം മുഴുവൻ ഇപ്പോൾ ഈ അവസ്ഥയിൽ കണ്ടിട്ടും തന്റെ മുഖത്തോട്ട് നോക്കി നിൽക്കുന്ന അവനിൽ അവളുടെ മനസിൽ ഇതു വരെ തോന്നാത്ത ഒരു വികാരം ഉടലെടുത്തു….
അത് അവനിൽ രൂപപ്പെട്ട വികാരത്തിന്റെനല്ലപാതി ആണെന്ന് ഉള്ളത് വേറൊരു അത്ഭുതം…
സൂഫിയ തന്നെ തന്നെ നോക്കുന്ന കണ്ട്
അവൻ മുഖം തിരിച്ച്… കൃതിമ ഗൗരവം മുഖത്ത് അണിഞ്ഞു….
താൻ നോക്കിയപ്പോൾ മുഖം തിരിച്ച അവന്റെ പ്രതികരണം അവൾക് നഷ്ടപ്പെട്ടുപോയ ഊർജത്തിന്റെ അളവ് അവൾക്കു തിരികെ നൽകി….

ഇനി തമ്പുരാട്ടിക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ…. അനുസരിക്കാതിരിക്കാൻ….

ഇത്  കേട്ടിട്ടും അന്യൻ ആയ ഒരു പുരുഷന്റെ മുന്നിൽ അര്ദ്ധനഗ്ന ആയി നിൽക്കുന്നതിന്റ പേടിയും നാണവും കാരണം സൂഫിയ തല കുനിച്ചു നിന്നു….

ബുദ്ധിമുട്ടുണ്ടെൽ ഇതും കൂടി അങ്ങ് ഊരിക്കുമ്പോൾ മാറും….
അവളുടെ പൂമേനി നോക്കി  പയ്യെ പറഞ്ഞു…
എന്നാ നമുക്ക് പോകാം നമ്മുടെ സ്വർഗത്തിൽ..
മുഖം കുനിച്ച് നിന്ന അവളുടെ ഇടുപ്പിൽ വലത്തെ കൈ കൊണ്ട് പിടിച്ച് അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു..
എവിടെ എന്ന് ചോദിക്കാൻ അവൾ മുഖം ഉയർത്തിയപ്പോഴേക്കും……മോറി അവളെ പൊക്കി ഇടത്തെ തോളിൽ ഇട്ടു….

The Author

8 Comments

Add a Comment
  1. 1st part link was undo
    Search cheythittu kittunnilla

    1. Mukalil und bro …allankil onnu koodi kadhayude pare vach search cheyth nokk bro….✌️

  2. Kollaam bro, nalla avatharanam, plz keep going…

    1. Tnx bro…

  3. എഴുതിട്ട് ഇടാം… ബ്രോ

  4. ഇതിന്റെ ബാക്കി ഉണ്ടോ

  5. വിരൽ മഞ്ചാടി

    കൊള്ളാം ബ്രോ.

    1. Tnx bro…..✌️

Leave a Reply

Your email address will not be published. Required fields are marked *