ക്രിസ്റ്റഫർ 2 [Jhon wick] 74

ഇടതു കയ്യാൽ സൂഫിയയെ തോളത്തിട്ട് പിടിച്ച് കൊണ്ട് വലതുകയ്യാൽ കതക് തുറന്ന് വെളിയിൽ ഇറങ്ങിയപ്പോൾ ആണ് പുറത്ത് പെഴുമഴ പെയ്യുന്നത് കണ്ടത്…..
ഒന്ന് ആലോചിച്ചു നിന്ന ശേഷം തന്റെ  കൊട്ടായിലേക്  മാലാഖയെയും കൊണ്ട് ചെകുത്താൻ നടന്നു നീങ്ങി….
പോകുന്ന വഴി സൂഫിയ തല പൊക്കി ചുറ്റും നോക്കി…… നെടുമ്പള്ളി തറവാടിന്റെ മുന്നിൽ എത്തിയപ്പോൾ തറവാട്ടിലേക്ക് അവൾ ഒന്നു പാളി നോക്കി… വെളിച്ചം കാണുന്ന മുറിയുടെ ജനൽ അടച്ചിട്ടേക്കുന്നത് കണ്ടപ്പോൾ ആണ്  പല ചിന്തയിൽ ഓടി കൊണ്ടിരുന്ന മനസ് നേരെ നിന്നത്…
ആ പഴയ  നാലുകെട്ട് വീട്ടിലേ ഒരു മുറിയിലേക്ക് അവളെ കൊണ്ട് നിർത്തി……
അവളുടെ കണ്ണുകൾ ആ മുറിയും ആയി പൊരുത്ത പെടുന്നതിന് മുന്നേ. കറന്റ് പോയി….
Best…
മോറി ഈ പറഞ്ഞത് സൂഫിയ ചെറുതായിട്ട് ആണെങ്കിലും കേട്ടു….
കേറി വരുമ്പോൾ അവിടെ കിടന്നപ്പോൾ എടുത്ത ടവൽ എടുത്ത്  അവളുടെ  തല  തോർത്തി… എന്നിട്ട് അവളുടെ പുറത്തുകൂടി ചുറ്റി ഇട്ട് കൊടുത്തു…..
മോറി തന്നിൽ നിന്ന് അകന്ന് പോകുന്നത് വ്യെക്തമായി സൂഫിയ മനസിലാക്കി….. കുറച്ച് കഴിഞ്ഞപ്പോൾ അവൻ പോയ ദിശയിൽ നിന്നും.  ഒരു  പ്രകാശം അടുത്ത് വരുന്നത് അവൾ കണ്ടു….. അത് അവൻ തിരിയും പിടിച്ച് വരുന്നത് ആണെന് മനസിലായി…..
അപ്പോഴാണ് അവൾക്കു തോന്നിയത് തന്റെ തൊട്ടടുത്ത് ആരോ നിൽക്കുന്നത് ആയി….
മോറി മുന്നിൽ ഉണ്ട് അവൻ അല്ലാതെ വേറെ ആരും ഇവിടെ ഇല്ല….. ഇത് സൂഫിയയുടെ ബോധ മണ്ഡലത്തിലേക്ക് എത്തിയപ്പോഴേക്കും അവളുടെ സർവ്വ നാടിഞ്ഞരമ്പും നിലച്ചു പോയി…..
അത് അടുത്ത് കൂടി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോയത് അവൾ നല്ലത് പോലെ അറിഞ്ഞു…. അപ്പോഴേക്കും അനങ്ങാൻ പറ്റാതെ മരവിച്ച് അങ്ങു നിന്നു പോയി….
(ഇത് ഒരു പോളി അനുഭവം ആണ്….. അനുഭവിച്ചറിഞ്ഞാൽ കിടു ആണ്. ബോധം പോകാതെ നോക്കിയാൽ മതി)
മോറി വന്ന് തട്ടി വിളിച്ചപ്പഴ അവളുടെ ബോധം തെളിഞ്ഞത്…..
ബോധം വീണപ്പഴേ അവൾ ചാടി അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കളഞ്ഞു….
എന്താണ് ചോദിച്ചട്ടും മിണ്ടാതെ നിൽക്കുന്ന അവളെ പിടിച്ച് നേരെ നിർത്തി അവൻ ശാന്തനായി ചോദിച്ചു….
എന്താ കാര്യം പറ….. പ്രേതത്തെ കണ്ടോ…
അവൾ പെട്ടന്ന് മുഖം ഉയർത്തി ആചര്യത്തോടെ നോക്കി…
പേടിക്കണ്ട ഒന്നും ചെയ്യില്ല…. പുതിയ ആളെ ഒന്ന് കാണാൻ വന്നതാ…..
അവളെ താങ്ങി ഇന്നലെ എല്ലാം തയ്യാറാക്കി ഇട്ട ആ വീടിന്റെ ഏറ്റവും പ്രതേകത നിറഞ്ഞ  നാലുവശവും ഒരു പ്രതേക അളവിൽ മഴ വെള്ളം വീരാൻ കുഴി  എടുത്ത സമചരുതത്തിൽ തയ്യാറാക്കി ഇട്ടേക്കുന്ന  തട്ടിലെ മെത്തയിലേക്ക് അവളെ കൊണ്ട് ഇട്ടു…
സൂഫിയ ഒന്നു മെത്തയിൽ കുതിച്ചു പൊങ്ങുന്നതിന് മുന്നേ മോറി അവളുടെ ദേഹത്തേക്ക് വീണു….

The Author

8 Comments

Add a Comment
  1. 1st part link was undo
    Search cheythittu kittunnilla

    1. Mukalil und bro …allankil onnu koodi kadhayude pare vach search cheyth nokk bro….✌️

  2. Kollaam bro, nalla avatharanam, plz keep going…

    1. Tnx bro…

  3. എഴുതിട്ട് ഇടാം… ബ്രോ

  4. ഇതിന്റെ ബാക്കി ഉണ്ടോ

  5. വിരൽ മഞ്ചാടി

    കൊള്ളാം ബ്രോ.

    1. Tnx bro…..✌️

Leave a Reply

Your email address will not be published. Required fields are marked *