എന്താന്ന് വെച്ചാൽ പറ…. സോണി മോളിപ്പോൾ എന്നെ തിരക്കി വരും വീട്ടിൽ…
അലസ ഭാവം എല്ലാം വിട്ട് ദയനീയ ഭാവത്തിൽ പറഞ്ഞു…..
അവന്റെ മുഖത്തൊരു ചെറിയ പുഞ്ചിരി മിന്നി മായുന്നത് അവൾ അറിഞ്ഞു….
ശേഷം കണ്ണ് തുറന്ന് ക്രിസ്റ്റഫർ സൂഫിയയെ മൈൻഡ് ചെയ്യാതെ കട്ടിലിൽ കയറി പുഷ്അപ് എടുക്കാൻ തുടങ്ങി…
പെട്ടന്ന് തല തിരിച് ദേഷ്യത്തിൽ നോക്കി നിൽക്കുന്ന സൂഫിയയെ അടുത്തേക്ക് വിളിച്ചു…..
വന്ന് എന്റെ പുറത്ത് കയറി ഇരിക്ക്…..
വന്ന് ഇളിയ്ക്ക് കയ്യും കൊടുത്ത് പുച്ഛഭാവത്തിൽ നോക്കി നിൽക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു….
ഞാൻ നിന്റെ കുഞ്ഞമ്മ ആണ്….. ഇനി ഇതേ പോലെ വല്ലോം പറഞ്ഞാൽ ഞാൻ ത്രേസ്യാമ്മയോട് എന്താ പറയുന്നതെന്ന് നിനക്ക് അറിയാമല്ലോ…..
അതെ എനിക്കറിയാം.. പറയുമ്പോൾ വേറെ എന്തങ്കിലും കൂടി പറയേണ്ടി വരും… അതും ഓർത്തിട്ടേ ഇവിടുന്ന് പോകാവൂ….
അവന്റെ സംസാരത്തിലെ അപകടം മണത്ത സൂഫിയ തന്റെ കറുത്ത പാവാടയും നൈറ്റിയും പൊക്കി തെല്ലൊരു ദേഷ്യത്തോട് അവന്റെ പുറത്ത് കയറി കാല് 2ഉം അപ്പുറം ഇപ്പുറം ഇട്ട് ഇരുന്നു…..
നീ എന്ത് ആന കളിക്കുന്നോ ചമ്മ്രം പൂട്ടി ഇഴിയടി….
അവന്റെ സ്വരം കേട്ടപ്പോൾ തന്നെ അവൾ ചമ്രം പൂട്ടി ഇരുന്നു…
അവൻ പയ്യെ അവളെ പുറത്തിരുത്തി പുഷ്അപ് എടുക്കാൻ തുടങ്ങി.. അവന്റെ മുകളിൽ ഇത് വരെ കണ്ടു പിടിക്കാത്ത ഒരു ഭാവത്തിൽ അവൾ ഇരുന്നു…
അവൻ ഇടക്കൊന്നു നിർത്തിയപ്പോൾ അവൻ പോലും പറയാതെ ഒറ്റ ചാട്ടത്തിന് അവൾ കട്ടിലിന് വെളിയിൽ ഇറങ്ങി…..
1st part link was undo
Search cheythittu kittunnilla
Mukalil und bro …allankil onnu koodi kadhayude pare vach search cheyth nokk bro….✌️
Kollaam bro, nalla avatharanam, plz keep going…
Tnx bro…
എഴുതിട്ട് ഇടാം… ബ്രോ
ഇതിന്റെ ബാക്കി ഉണ്ടോ
കൊള്ളാം ബ്രോ.
Tnx bro…..✌️