ക്രിസ്റ്റഫർ 2 [Jhon wick] 74

ദൈവമേ…!സോണി അറിയാതെ തലയിൽ കൈ വെച്ച് പോയി….  ഇനി ഇല്ല കാലൻ വല്ലോം ഉമ്മിടടുത് വന്നോ…..
അതിന് ഒന്നിനെ കുറിച്ചും പേടി ഇല്ലെന്ന ഇന്ന് രാവിലെ അടുക്കളയിൽ നിന്ന് കേട്ട വിവരം…..
അങ്ങനെ ഉള്ളവനെ പിടിച്കെട്ടാൻ ഉമ്മി വിയർക്കും….
സംശയങ്ങൾ കൂട് കൂട്ടിയ മനസോടെ എന്തായാലും കണ്ട് പിടിക്കണം എന്ന്മനസ്സിൽ ഉറപ്പിച്ചു  സോണി തറവാട്ടിലേക്ക് പോയി….
ഉച്ച കഴിഞ്ഞതോടെ സൂഫിയയുടെ മനസ് അസ്വസ്ഥം ആകാൻ തുടങ്ങി… കുണ്ടി എവിടെ വെച്ചിട്ടും അവിടിരിക്കുന്നില്ല…..

തറവാട്ടിൽ ജോലിക്ക് ആയി ആരും ഇല്ല എന്നാൽ ജോലിക്കാരുമാണ്…. കാരണം ഉള്ള പെണ്ണുങ്ങൾ പറമ്പിൽ പണി എടുക്കുന്ന ഭർത്താക്കന്മാർക്കും ബാക്കി ഉള്ളവർക്കും ആഹാരം ഉണ്ടാക്കി നൽകുക. തറവാട്ടിലെ പറ്റുന്ന ജോലികൾ ചെയ്യുക ബാക്കി സമയം ഇരുന്ന് നാട്ടുകാരെ കുറ്റം പറയുക…… ഇതാണ് അവരുടെ പണി…..
തറവാട്ടിന്റ സൈഡിൽ ചായിപ്പിന്റ ഭാഗത്തിരുന്ന് പെണ്ണുങ്ങൾ എല്ലാം ഭയങ്കര ചർച്ച നടത്തുന്ന കണ്ടാണ് ഇരുന്നിട്ട് ഇരിപ്പുറക്കാഞ്ഞ സൂഫിയ ചെന്നത്……
എന്താ ഇന്ന് എല്ലാരുടേയും പണി വേഗം കഴിഞ്ഞോ….
അവിടെ രമണി ചേച്ചിയുടെ സംസാരം ശ്രെദ്ധിച്ചിരുന്ന എല്ലാരോടുമായി സൂഫിയ ചോദിച്ചു…..
ഓ മോൾ ആയിരുന്നോ….. ഇന്ന് മുതലാളി ഇല്ലല്ലോഅത് കൊണ്ട്… രമണി ഒന്ന് ഇളിച്ചു കാണിച്ചു…  പിന്നെ ഞാൻ ഇവിടുത്തെ മോന്റെ കഥ പറയുക ആയിരുന്നു…. ഒരു ആവേശത്തോടെ രമണി പറഞ്ഞു….
എന്ത് കഥ…..
തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷം പുറത്ത് കാട്ടാതെ സൂഫിയ ചോദിച്ചു…….
അപ്പോൾ രമണി പയ്യെ പറഞ്ഞു
മോന് ഒരു 14 വയസ് ഉള്ളപ്പോൾ അവൻ ഇവിടുത്തെ അന്നത്തെ ഗുണ്ട ബെൽറ്റ് സുരേഷിനെ കൊന്നതാ……!
അവളെ കണ്ട് സൂസിമാറി കൊടുത്ത കല്ലിൽ
ഇരിക്കാൻ ഉറപ്പിച്ച കുണ്ടി പെട്ടന്ന് ഒന്ന് പൊക്കി സൂഫിയ രമണിയെ ഒന്ന് നോക്കി….
സത്യമാ മോളെ   ദേവി ആണേ സത്യം …… രമണി പറഞ്ഞു…..
അത് ഇവിടുത്തെ പരസ്യമായ രഹസ്യം ആണ് വേറെ വല്ലോം പറ തല ചൊറിഞ്ഞുകൊണ്ട് മേഴ്സി പറഞ്ഞു…..
ഓ പിന്നെ നിന്റെ ഭർത്താവ് ഇവിടുത്തെ കാര്യസ്ഥൻ ആയത്കൊണ്ട് ഇത് നിനക്കറിയാം ഇടക് കേറാതെ മിണ്ടാതിരിയടി…. സൂശീല മെഴ്സിയെ നോക്കി പറഞ്ഞു…..

എന്തിനാ കൊന്നേ…. സൂഫിയ പയ്യെ ചോദിച്ചു……

അവൻ ശല്യം ആയിരുന്നടി മോളെ……. അന്നത്തെ കാലത്ത് മോറി മോൻ കളരി പഠിക്കുന്ന സമയം അവനെ അപ്പഴേ എസ്തപ്പാൻ മർമ്മ വിദ്യ വരെ പറഞ്ഞു കൊടുത്തെന്ന കേട്ടത്…… അത് എന്തോ…. രമണി കൈ മലർത്തി…
ഈ സുരേഷ് കവല മുഴുവൻ കറങ്ങി നടന്ന് 2 3 എണ്ണവുമായി ചേർന്ന് ഗുണ്ടാ പിരിവും ആളുകളെ ശല്യം ചെയ്യലും ആയിരുന്നു….
ആയിടക്കാണ് ഒരു നാടോടി സംഘം റയിൽവേ പാളത്തിന്റടുത് വന്നത്…… ബെൽറ്റും സംഘവും അവിടെ കേറി മേഞ്ഞു തുടങ്ങി…….
ഒരു ദിവസം കവലയിൽ ഇട്ട് നാടോടികളുടെ കൂട്ടത്തിൽ ഒരുത്തനെ ഇട്ട് തല്ലുന്ന കണ്ട് എസ്തപ്പാൻ ജീപ്പ് നിർത്തിയത്…….
എസ്തപ്പാനെ കണ്ടപ്പഴേ ബെൽറ്റിന്റ കൂട്ടത്തിൽ നിന്ന് 2എണ്ണം ഓടി 2 എണ്ണം അവിടെ തന്നെ നിന്നു……
ബെൽറ്റ് സുരേഷ് ഒരു ആജാനബാഹു ആയിരുന്നു… എപ്പോഴു ബെൽറ്റ് പോലെ ഒരു മുള്ളുള്ള ചെയിൻ തൂക്കി ഇരുന്നു… അതിൽ കോർത്തു S മോഡൽ കത്തിയും…
അപ്പോഴാണ് നാടോടിട ഭാര്യ ഒരു 10 വയസ് ഉള്ള കൊച്ചിന്റെ ശവവും പിടിച് ഒരു മൂലയ്ക്ക് ഇരിക്കുന്നത് കണ്ടത്… പണ്ടത്തെ കാലം അല്ലെ മോളെ ആരെങ്കിലും കണ്ടാലും മിണ്ടുമോ
അവർക്ക്മനസിലായി  ആ കൊച്ചിനെ ബലാത്സഗം ചെയ്തതാണെന്….
അപകടം മണത്ത സുരേഷ്
കത്തി ഇടത്തെ കയ്യിൽ പിടിച്ച് വലതു കൈയിൽ ചെയിനും പിടിച് നിന്നു…..

The Author

8 Comments

Add a Comment
  1. 1st part link was undo
    Search cheythittu kittunnilla

    1. Mukalil und bro …allankil onnu koodi kadhayude pare vach search cheyth nokk bro….✌️

  2. Kollaam bro, nalla avatharanam, plz keep going…

    1. Tnx bro…

  3. എഴുതിട്ട് ഇടാം… ബ്രോ

  4. ഇതിന്റെ ബാക്കി ഉണ്ടോ

  5. വിരൽ മഞ്ചാടി

    കൊള്ളാം ബ്രോ.

    1. Tnx bro…..✌️

Leave a Reply

Your email address will not be published. Required fields are marked *