ദൈവമേ…!സോണി അറിയാതെ തലയിൽ കൈ വെച്ച് പോയി…. ഇനി ഇല്ല കാലൻ വല്ലോം ഉമ്മിടടുത് വന്നോ…..
അതിന് ഒന്നിനെ കുറിച്ചും പേടി ഇല്ലെന്ന ഇന്ന് രാവിലെ അടുക്കളയിൽ നിന്ന് കേട്ട വിവരം…..
അങ്ങനെ ഉള്ളവനെ പിടിച്കെട്ടാൻ ഉമ്മി വിയർക്കും….
സംശയങ്ങൾ കൂട് കൂട്ടിയ മനസോടെ എന്തായാലും കണ്ട് പിടിക്കണം എന്ന്മനസ്സിൽ ഉറപ്പിച്ചു സോണി തറവാട്ടിലേക്ക് പോയി….
ഉച്ച കഴിഞ്ഞതോടെ സൂഫിയയുടെ മനസ് അസ്വസ്ഥം ആകാൻ തുടങ്ങി… കുണ്ടി എവിടെ വെച്ചിട്ടും അവിടിരിക്കുന്നില്ല…..
തറവാട്ടിൽ ജോലിക്ക് ആയി ആരും ഇല്ല എന്നാൽ ജോലിക്കാരുമാണ്…. കാരണം ഉള്ള പെണ്ണുങ്ങൾ പറമ്പിൽ പണി എടുക്കുന്ന ഭർത്താക്കന്മാർക്കും ബാക്കി ഉള്ളവർക്കും ആഹാരം ഉണ്ടാക്കി നൽകുക. തറവാട്ടിലെ പറ്റുന്ന ജോലികൾ ചെയ്യുക ബാക്കി സമയം ഇരുന്ന് നാട്ടുകാരെ കുറ്റം പറയുക…… ഇതാണ് അവരുടെ പണി…..
തറവാട്ടിന്റ സൈഡിൽ ചായിപ്പിന്റ ഭാഗത്തിരുന്ന് പെണ്ണുങ്ങൾ എല്ലാം ഭയങ്കര ചർച്ച നടത്തുന്ന കണ്ടാണ് ഇരുന്നിട്ട് ഇരിപ്പുറക്കാഞ്ഞ സൂഫിയ ചെന്നത്……
എന്താ ഇന്ന് എല്ലാരുടേയും പണി വേഗം കഴിഞ്ഞോ….
അവിടെ രമണി ചേച്ചിയുടെ സംസാരം ശ്രെദ്ധിച്ചിരുന്ന എല്ലാരോടുമായി സൂഫിയ ചോദിച്ചു…..
ഓ മോൾ ആയിരുന്നോ….. ഇന്ന് മുതലാളി ഇല്ലല്ലോഅത് കൊണ്ട്… രമണി ഒന്ന് ഇളിച്ചു കാണിച്ചു… പിന്നെ ഞാൻ ഇവിടുത്തെ മോന്റെ കഥ പറയുക ആയിരുന്നു…. ഒരു ആവേശത്തോടെ രമണി പറഞ്ഞു….
എന്ത് കഥ…..
തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷം പുറത്ത് കാട്ടാതെ സൂഫിയ ചോദിച്ചു…….
അപ്പോൾ രമണി പയ്യെ പറഞ്ഞു
മോന് ഒരു 14 വയസ് ഉള്ളപ്പോൾ അവൻ ഇവിടുത്തെ അന്നത്തെ ഗുണ്ട ബെൽറ്റ് സുരേഷിനെ കൊന്നതാ……!
അവളെ കണ്ട് സൂസിമാറി കൊടുത്ത കല്ലിൽ
ഇരിക്കാൻ ഉറപ്പിച്ച കുണ്ടി പെട്ടന്ന് ഒന്ന് പൊക്കി സൂഫിയ രമണിയെ ഒന്ന് നോക്കി….
സത്യമാ മോളെ ദേവി ആണേ സത്യം …… രമണി പറഞ്ഞു…..
അത് ഇവിടുത്തെ പരസ്യമായ രഹസ്യം ആണ് വേറെ വല്ലോം പറ തല ചൊറിഞ്ഞുകൊണ്ട് മേഴ്സി പറഞ്ഞു…..
ഓ പിന്നെ നിന്റെ ഭർത്താവ് ഇവിടുത്തെ കാര്യസ്ഥൻ ആയത്കൊണ്ട് ഇത് നിനക്കറിയാം ഇടക് കേറാതെ മിണ്ടാതിരിയടി…. സൂശീല മെഴ്സിയെ നോക്കി പറഞ്ഞു…..
1st part link was undo
Search cheythittu kittunnilla
Mukalil und bro …allankil onnu koodi kadhayude pare vach search cheyth nokk bro….✌️
Kollaam bro, nalla avatharanam, plz keep going…
Tnx bro…
എഴുതിട്ട് ഇടാം… ബ്രോ
ഇതിന്റെ ബാക്കി ഉണ്ടോ
കൊള്ളാം ബ്രോ.
Tnx bro…..✌️