എന്തിനാ കൊന്നേ…. സൂഫിയ പയ്യെ ചോദിച്ചു……
അവൻ ശല്യം ആയിരുന്നടി മോളെ……. അന്നത്തെ കാലത്ത് മോറി മോൻ കളരി പഠിക്കുന്ന സമയം അവനെ അപ്പഴേ എസ്തപ്പാൻ മർമ്മ വിദ്യ വരെ പറഞ്ഞു കൊടുത്തെന്ന കേട്ടത്…… അത് എന്തോ…. രമണി കൈ മലർത്തി…
ഈ സുരേഷ് കവല മുഴുവൻ കറങ്ങി നടന്ന് 2 3 എണ്ണവുമായി ചേർന്ന് ഗുണ്ടാ പിരിവും ആളുകളെ ശല്യം ചെയ്യലും ആയിരുന്നു….
ആയിടക്കാണ് ഒരു നാടോടി സംഘം റയിൽവേ പാളത്തിന്റടുത് വന്നത്…… ബെൽറ്റും സംഘവും അവിടെ കേറി മേഞ്ഞു തുടങ്ങി…….
ഒരു ദിവസം കവലയിൽ ഇട്ട് നാടോടികളുടെ കൂട്ടത്തിൽ ഒരുത്തനെ ഇട്ട് തല്ലുന്ന കണ്ട് എസ്തപ്പാൻ ജീപ്പ് നിർത്തിയത്…….
എസ്തപ്പാനെ കണ്ടപ്പഴേ ബെൽറ്റിന്റ കൂട്ടത്തിൽ നിന്ന് 2എണ്ണം ഓടി 2 എണ്ണം അവിടെ തന്നെ നിന്നു……
ബെൽറ്റ് സുരേഷ് ഒരു ആജാനബാഹു ആയിരുന്നു… എപ്പോഴു ബെൽറ്റ് പോലെ ഒരു മുള്ളുള്ള ചെയിൻ തൂക്കി ഇരുന്നു… അതിൽ കോർത്തു S മോഡൽ കത്തിയും…
അപ്പോഴാണ് നാടോടിട ഭാര്യ ഒരു 10 വയസ് ഉള്ള കൊച്ചിന്റെ ശവവും പിടിച് ഒരു മൂലയ്ക്ക് ഇരിക്കുന്നത് കണ്ടത്… പണ്ടത്തെ കാലം അല്ലെ മോളെ ആരെങ്കിലും കണ്ടാലും മിണ്ടുമോ
അവർക്ക്മനസിലായി ആ കൊച്ചിനെ ബലാത്സഗം ചെയ്തതാണെന്….
അപകടം മണത്ത സുരേഷ്
കത്തി ഇടത്തെ കയ്യിൽ പിടിച്ച് വലതു കൈയിൽ ചെയിനും പിടിച് നിന്നു…..
എന്നാൽ ആ ദാരുണ രംഗം കണ്ട് മോറി ജീപ്പിൽ നിന്ന് എടുത്ത ഇരുതല മൂർച്ച ഉള്ള കത്തിയുമായി ഇറങ്ങിയിരുന്നു….
അവൻ വീശിയ ആ മൂർച്ച ഉള്ള ചെയിനിൽ നിന്ന് ഒരിഞ്മാറി അവനെ ചവിട്ടാൻ കാലു പൊക്കിയ എസ്തപ്പാൻ കാണുന്നത്
ശരവേഗത്തിൽ ചാടി വായുവിൽ നിന്ന് അവന്റെ കൃത്യം കഴുത്തിൽ തന്നെ കുത്തി നിലത്തിറങ്ങിയ മോറി മോനെയാ…. എസ്തപ്പാൻ പോലും ഒന്ന് പകച്ചു……
1st part link was undo
Search cheythittu kittunnilla
Mukalil und bro …allankil onnu koodi kadhayude pare vach search cheyth nokk bro….✌️
Kollaam bro, nalla avatharanam, plz keep going…
Tnx bro…
എഴുതിട്ട് ഇടാം… ബ്രോ
ഇതിന്റെ ബാക്കി ഉണ്ടോ
കൊള്ളാം ബ്രോ.
Tnx bro…..✌️