മീറ്റിങ്ങ് കഴിഞ്ഞ് ലീനയെ വിളിച്ച് ടീച്ചർ ചോദിച്ചു…
ലീനയുടെ പേരന്റസ് ആരും വന്നില്ലല്ലോ…! ലീന വീട്ടിൽ പറഞ്ഞില്ലേ…?
പറഞ്ഞു ടീച്ചർ…
എന്നിട്ടെന്താ ആരും വരാത്തത്…
അത്… അത്.. പിന്നെ…
പറഞ്ഞോ ലീനെ … വീട്ടിൽ ആരും ഇല്ലായിരുന്നോ…?
ടീച്ചർക്ക് കാണണമെങ്കിൽ വീട്ടിലേക്ക് വരാൻ പറഞ്ഞു…!
ഓഹോ… അതാരാ അങ്ങനെ പറഞ്ഞത് അമ്മയോ അതോ അച്ഛനോ…
… അമ്മ…!
ശരി… എന്നാൽ അങ്ങിനെ തന്നെ ആകട്ടെ… ഒരു ദിവസം ടീച്ചർ വീട്ടിലേക്ക് വരുമെന്ന് അമ്മയോട് പറഞ്ഞേക്കൂ….
അതിനുശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞ് ഒരുദിവസം ക്ളാസു കഴിഞ്ഞ് കുട്ടികൾ പോകാൻ നേരം നളിനി ടീച്ചർ ലീനയോട് പറഞ്ഞു…
ലീന പോകാൻ വരട്ടെ… ലീന സ്കൂൾ ബസി ലാണോ പോകുന്നത്…?
അല്ല ടീച്ചർ… ഇവിടെ അടുത്താണ്… നടന്നു പോകാവുന്ന ദൂരമേയൊള്ളു…
ലീനയുടെ വീട്ടിൽ ഇപ്പോൾ ആരെങ്കിലും ഉണ്ടാകുമോ..?
അമ്മയുണ്ട് ടീച്ചർ… ചിലപ്പോൾ അപ്പയും കാണും…
ങ്ങും… എന്നാൽ ഇന്ന് നമുക്കൊരുമിച്ചു പോകാം… എന്നോട് വീട്ടിൽ വന്നു കാണാനല്ലേ ലീനയുടെ അമ്മ പറഞ്ഞത് അത് ഇന്ന് തന്നെ ആകട്ടെ…
ടീച്ചറിന്റെ ആക്റ്റീവയുടെ പുറകിൽ വല്ല്യ ഗമയോടെ ലീന കയറി ഇരുന്നു…
അര കിലോമീറ്റർ മാത്രമേ സ്കൂളിൽ നിന്നും അവളുടെ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു…
ലീന പറഞ്ഞ വഴിയിലൂടെ സ്കൂട്ടർ ഓടിച്ച് അഞ്ചു മിനിറ്റിനുള്ളിൽ ഒരു ചെറിയ വാർക്ക വീടിന്റെ മുറ്റത്തുപോയി വണ്ടി നിന്നു…. കടപ്പുറം ഏരിയ ആണ്… അടുത്തടുത്ത് ചെറിയ വീടുകൾ…
ആരോ വന്നതായി തോന്നിയ ലീനയുടെ അമ്മ വാതിൽ തുറന്നപ്പോൾ കാണുന്നത് മകളുടെ കൂടെ നിൽക്കുന്ന ടീച്ചറിനെയാണ്.
അമ്മേ… ഇതാണ് എന്റെ ക്ലാസ് ടീച്ചർ… നളിനി ടീച്ചർ..!
അയ്യോ മനസിലായില്ല കെട്ടോ… ഇരിക്ക് എന്നുപറഞ്ഞു ഒരു കസേര നീക്കിയിട്ടു ലീനയുടെ അമ്മ മരിയ….
ടീച്ചർ ഇങ്ങോട്ട് വന്നത് എന്താണാവോ…
ങ്ഹാ…ലീന പറഞ്ഞു അമ്മയെ കാണണമെങ്കിൽ വീട്ടിൽ വരണമെന്ന്.. അതാ വന്നത്.. ചിരിച്ചുകൊണ്ട് നളിനി പറഞ്ഞു…
അയ്യോ ടീച്ചറെ ഞാൻ വെറുതെ… ഇവൾ അന്ന് നിർബന്ധം പിടിച്ചപ്പോൾ… ശ്ശേ…
ടീച്ചറെ ഞാൻ ഇവിടെ കുറേ ഫ്ലാറ്റുകളിൽ സ്ഥിരമായി മീൻ കൊടുക്കുന്നുണ്ട്…ഒരു ദിവസം മൊടങ്ങിയാൽ ആ വിടവിൽ വേറെ ആളു കയറും… അന്ന് സ്കൂളിൽ വന്നാൽ എന്റെ കച്ചോടം മുടങ്ങും… അത് പറഞ്ഞപ്പോൾ ഇവളു കിടന്നു മോങ്ങാൻ തുടങ്ങി… അത് കേട്ട് അരിശം വന്നപ്പോൾ വെറുതെ പറഞ്ഞുപോയതാ… ക്ഷമിക്കണം കെട്ടോ…
kollam thudakkam super rrr
അന്യായ തുടക്കം മുത്തേ…
പൊളി
വൗ…… സൂപ്പര്….. ഇടിവെട്ട് തുടക്കം.
????
വെയ്റ്റിംഗ് മാൻ വേഗം താ
1 week ayi story upload ayittu ee kadha vannathu muthal site il kerumbo nokkunne ithinte nxt part vanno ennu aanu ennu varum udanje kanumo waiting…….. ?
ചുരുളിയും ഈപ്പച്ചനും അയച്ചിട്ട് നാലു ദിവസം ആയി ബ്രോ….
ഉടൻതന്നെ ഇടുമായിടിക്കും.. അഡ്മിന് എന്തോ തിരക്കാണെന്നാണ് പറഞ്ഞത്…
Gunda ini undavumoo
Ee sitel kerunne thanne ippo ee kadhayude nxt part varumo ennu nokkiya plz fast
Sooper
Excellent ???? oru suggestion und next part il nalini urine pass cheyyunnathine kurich onn detailed aayi parayanam pls
Kidilam thudakkam pettannu nxt part idane waiting…….
എടാ തെണ്ടി ലോഹിതാ… നിനക്കുള്ള പണി വരുന്നുണ്ടെടാ… നിന്നെ സ്ഥിരമായി വിമർശിക്കുന്ന ആള് ഞാൻ തന്നെയാ… ബാദൽ… ബാദൽ ചങ്ങനാശ്ശേരി… നീ കാരണം എന്റെ ഈ സൈറ്റിലെ അക്കൗണ്ട് പൂട്ടി.
നാട്ടിലുള്ള ആണുങ്ങളെ മുഴുവൻ കുണ്ടന്മാരാക്കുന്ന നീ എങ്ങനെ കുണ്ടനായി എന്ന കഥ ഞാൻ എഴുതും. ഈ സൈറ്റ് അല്ലെങ്കിൽ വേറെയും സൈറ്റ് ഉണ്ടല്ലോ…
അത് ഏത് ഇംഗ്ലീഷ് സൈറ്റിലായാലും ഞാൻ എഴുതി പബ്ലിഷ് ചെയ്തിരിക്കും.
ലോഹിതൻ.. ധ്ഫൂ.. സാക്ഷാൽ ak ലോഹിതദാസ്സിനു വരെ ഷേക്ക് ഹാൻഡ് കൊടുത്ത ആളാ ഞാൻ.. അപ്പോഴാ ഈ ഡ്യുപൻ
കഥ റെഡി ആയി കഴിഞ്ഞു. ഇനി തിരക്കഥ എഴുതി പബ്ലിഷ് ചെയ്താൽ മതി. ജാഗ്രതൈ…
Rashid.. ആശംസകൾ നന്നായി എഴുതി
വായിക്കുന്നവരുടെ പ്രശംസ നേടൂ…
തീർച്ചയായും താങ്ങളുടെ കഥയുടെ വായനക്കാരനായി ഞാനും ഉണ്ടാകും…
?
ബാദർ നിങ്ങൾക്ക് ഇത് ഒരു കഥയാണ് എന്ന് പോലും ചിന്തിക്കാൻ കഴിയില്ലെങ്കിൽ അത് ലോഹിതൻ എന്ന കഥകാരന്റെ എഴുത്തിന്റെ മിക്കവാണ് ?
Kathirikkum??
തുടക്കം ഗംഭീരം, കളികളും ഉഷാറാവട്ടെ
തുടക്കം നന്നായി. നളിനിക്ക് ഒരു മൂക്കുത്തി വേണം. വെടി ലുക് കിട്ടുന്ന കണ്ണി മൂക്കുത്തി
ആശാനെ, ആശാന്റെ കഥകളൊക്കെ സൂപ്പറാ .
നല്ല ഫീലു കിട്ടുന്നുണ്ട്.
ഗുണ്ടയും കുണ്ണയും’ കണ്ടിന്യൂെ ചെയ്യണം.
പാതി നിർത്തികളെല്ലാം തുടരണം.
എല്ലാ വിധ ആശംസകളും .
കൊള്ളാം പൊളിച്ചു ??…. കളി പെട്ടന്ന് വേണ്ട paya…
കൊള്ളാം
തുടക്കം ഗംഭീരം ആയിരുന്നു
വായിച്ചിട്ട് മനസിലാകുന്നത് നളിനിക്ക് വേണ്ടത് നല്ല തടി മിടുക്കുള്ള അധ്വാനിക്കുന്ന കാളകുട്ടന്മാരെയാണ് ???
പ്രിയ ലോഹിതന്, തുടക്കം ഗംഭീരമായിട്ടുണ്ട്. വളരെ നല്ല അവതരണം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നന്ദി നന്ദി നന്ദി… സേതുരാമൻ..
വരുന്ന പാർട്ടുകൾ പരമാവതി നന്നാക്കാൻ
ശ്രമിക്കാം ബ്രോ… ?????
Wow
Nalla thudakkam
Waiting next part
BenZy.. Tanks for your comment..
???
ലോഹിതൻ ബ്രോ..
താൻ എഴുതുന്ന കഥയിൽ ഏറ്റവും അടിപൊളി ആകാൻ പോകുന്നത് ഈ കഥ ആയിരിക്കും…
തുടക്കം ഗംഭീരം ????
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ???
??????
ലോഹിതൻ ബ്രോ, അവളെ ഒരു വേശ്യയാക്കൂ സദാചാരക്കാരെ ഒന്നും നോക്കണ്ട, ഇത് ഒരു കമ്പി സൈറ്റ് ആണ് റിയൽ കഥ അല്ലാത്തത് കൊണ്ട് ഈ സൈറ്റിന്റെ നിയമാവലിയിൽ നിന്ന് കൊണ്ട് താങ്കൾക്ക് കഥ എങ്ങനെ വേണമെങ്കിലും എഴുതാം.
മനോഹരമായ എഴുതിയ ഈ കഥ ഞാൻ പൂർണമായും വായിക്കും നിങ്ങൾ നല്ല കഥകൃത്താണ് ആദ്യ പാതം മനസ്സിൽ നിന്നും മാറുന്നതിനു മുൻപ് അടുത്ത ലക്കം എത്രയും പെട്ടന്ന് ഇടുമല്ലോ ??????
Ninte kadhakk ennellum like & cmnt tharath erinnittundo….intro kollam …bakki NXT partil pakkalam….
താങ്ക്സ് ബ്രോ… ????
Nxt part plz fast waiting
അടിപൊളി ആയി..
മൂന്നു കഥകൾ ഒരേസമയം എഴുതുന്നത് നല്ലത് ആണ് പക്ഷെ മുൻപെഴുതികൊണ്ടിരിക്കുന്ന ഈപ്പച്ചനും രമേശിന്റെ കുടുംബവും, അന്തർദാഹംതുടരുമെന്നുറപ്പുവരുത്തണം. ഗുണ്ടയും കുണ്ണയും എന്ന കഥയുടെ അവസ്ഥ വരരുത്
ഉറപ്പ് ???
നളിനിക് ഒരു കൊലുസു കൂടി
സ്വർണ്ണത്തിനൊക്കെ വില കൂടുതലല്ലേ ബ്രോ.. എങ്കിലും പരിഗണിക്കാം..
വെള്ളി മതി കിലുക്കം ഉള്ളത് ?
❤️
Good one
Super,pls continue..
താങ്ക്സ് ബ്രോ… ?
Lohithan 🙂
I didnt felt any negative emotion in this part 😉
Go with your thoughts.
Negative കമന്റ്സ് ഒളികൾ എന്റെ പേരിൽ തെറി വിളിക്കാൻ വരുന്നത് മുൻപേ എന്റെ അഭിപ്രയം ഇട്ടേച്ചും പോകാമെന്നു വെച്ചു.
Let it be here.
താങ്സ് ബ്രോ… ??????
പോരട്ടെ നല്ല കളികൾ ❤
Ugran introduction…