ചുരുളി 2 [ലോഹിതൻ] 240

ങ്ങും… അയാൾ തന്നെ..ഉറപ്പ്… ഇനി പോയാലോ…

അങ്ങിനെ മിന്നായം പോലെ കണ്ടിട്ട് പോകാനാണോ വന്നത്… അയാളെ തേടിയാണ് വന്നത് എന്ന് അയാളെ അറിയിക്കേണ്ടേ….

എങ്ങിനെ അറിയിക്കും അയാൾ തന്നെ കണ്ടുപോലും കാണില്ല… പിന്നെ എങ്ങിനെ..

നളിനി മുൻപോട്ടു നടന്ന്‌ ആദ്യം ഇരുന്ന കല്ലിൻ കൂട്ടത്തിനടുത്ത് എത്തി , അവിടെയിരുന്നു….

കടപ്പുറത്ത് കൂടി ഒന്നുരണ്ട് പേർ നടന്നു പോയി… അയാൾക്ക് അവിടുന്നെഴുനേറ്റ് വന്നാൽ എന്താ… ഒന്നിനുപുറകെ ഒന്നായി തിരകൾ വന്ന് മണൽ പുറത്ത് തല തല്ലി മരിക്കുന്നു…

ഇരിക്കുന്നതിനു സമീപത്ത് എന്തോ അനക്കം കെട്ട് തിരിഞ്ഞു നോക്കിയ നളിനി ഞ്ഞെ ട്ടിപ്പോയി…. ഒരുകല്ലിൽ കാലുയർത്തി വെച്ചുകൊണ്ട് അയാൾ നിൽക്കുന്നു….

അവൾ പെട്ടന്ന് എഴുനേറ്റ് നിന്നുപോയി… തന്റെ സിരകളിൽ കൂടി ഒരു വിറയൽ കടന്ന് പോകുന്നു… തൊണ്ട വറ്റി പോയ പോലെ… അയാളുടെ മുഖത്തേക്ക് നോക്കാതെ അവൾ തലകുനിച്ചു നിന്നു…

അയാൾ ഒന്നും മിണ്ടുന്നില്ലല്ലോ… തന്നെ നൊക്കിക്കൊണ്ട് നിൽക്കുകയായിരിക്കും.. തലഉയർത്തി അയാളെ നോക്കിയാലോ… അയാൾ അടുത്തു വന്നപ്പോഴേ താൻ ഇത്ര ബലഹീന ആയി പോകുന്നത് എന്തുകൊ ണ്ടാണ്…

ഏകദേശം രണ്ട് മിനിറ്റോളം അയാളെ നോക്കാനാകാതെ തലതാഴ്ത്തി നിന്ന ശേഷം അവൾ പതിയെ അയാളെ പാളി നൊക്കി….

അയാൾ തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുകയാണെന്ന് മനസിലായ നളിനി വീണ്ടും തല താഴ്ത്തി….

പിന്നെ അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം അയാൾ ചോദിച്ചു…

നീ ഇത്രനേരം എന്നെ അല്ലേ അന്വേഷിച്ചത്..

ആ പരുക്കൻ ശബ്ദം… അന്ന് ടീച്ചർ എന്ന് വിളിച്ചയാൾ ഇപ്പോൾ നീ എന്ന് വിളിക്കുന്നു

ചോദിച്ചത് കേട്ടില്ലേ…

വീണ്ടും കുറച്ചുകൂടി ഗൗരവത്തിൽ അതേ ചോദ്യം…

എന്നെ തേടിയല്ലേ നീ വന്നത്…!!?

ങ്ങും…. അവൾ അറിയാതെ മൂളിപോയി….

എനിക്കറിയാമായിരുന്നു… നീ വരുമെന്ന്…

അതു കേട്ടപ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ആദ്യമായി നൊക്കി….

അന്നേ നിന്നെ കണ്ടപ്പോൾ നിനക്ക് വേണ്ടത് എന്താണെന്ന് എനിക്ക് മനസിലാ യതാ…. നിന്റെ കണ്ണിൽ തീരാത്ത കാമത്തിന്റെ ലക്ഷണം നല്ല ആണുങ്ങൾക്ക് കാണാൻ കഴിയും…

താൻ ആ കടപ്പുറത്ത് നഗ്ന്നയായതുപോ ലെ നളിനിക്ക് തോന്നി… ഇയാൾ പറയുന്നത് എങ്ങിനെ നിഷേധിക്കും… ഇയാൾക്ക് വല്ല മന്ത്രവാദവും അറിയാമോ.. ഇല്ലങ്കിൽ തന്റെ മനസ് എങ്ങിനെ ഇയാൾ കണ്ടു….

The Author

Lohithan

16 Comments

Add a Comment
  1. adipoli dear lohithan

  2. പൊന്നു.?

    Wow….. Super…..

    ????

  3. ഷെർലോക്

    കിടിലം മുത്തേ

  4. കൊള്ളാം പൊളിച്ചു. തുടരുക ❤❤

  5. Wow poli Ravi ye koode thuniyillathe nirthan pattumo

    1. Sex story ilu athezhuthiyale kunna pongullu ? Oro thayolikal vannolim

  6. അയ്യോ.. വായിച്ചിട്ടു കിടുങ്ങിപ്പോയി!!! ഒന്ന് വേഗം താ അടുത്ത പാർട്ട്‌

  7. Gunda nirthiyoo

  8. കുറച്ചു കൂടി നീളം koottamarunnu

  9. Bro adutha part late akalle page kutti ezhuthaneee

  10. Poli??? page kootti ezhuthu bro pages vallathe kuranju kode content of story

  11. Super kidilam aanu kuduthal wait cheyippikkathe nxt part idane plz……

  12. പൊളിച്ചടുക്കു ലോഹിതൻ ബ്രോ, maximum humiliation കൊണ്ട് വാ,അവളെ ഒരു വേശ്യയാക്കണം,പല size കുണ്ണകളും അവളുടെ മൂന്നു തുളയിലും കയറിയിറങ്ങണം, അവൾ ഇപ്പോഴത്തെ പണി ഉപേക്ഷിച്ചിട്ട് ഒരു ഫുൾ time പ്രൊഫഷണൽ വേശ്യയാകണം, അയാൾ പറയുന്നത് പോലെ ഭർത്താവ് ഇവളെ കൂട്ടികൊടുത്തു കാശ് ഉണ്ടാകട്ടെ. കൂടെ group സെക്സ് കൊണ്ട് വരൂ

    1. കിഡിലോസ്കി

      എന്റെ പൊന്നു ബ്രോ പുള്ളിയെ സ്വസ്ഥമായിട്ട് എഴുതാൻ വിടൂ. Mr.ലോഹിതൻ സംഗതി കിടുക്കി. കുറച്ച് പേജ് കൂട്ടിക്കൂടെ ബ്രോ.

  13. poli mahn… oru rakshayum illaaa.. waiting for next part

Leave a Reply

Your email address will not be published. Required fields are marked *