ചുരുളി 4 [ലോഹിതൻ] 240

ഇപ്പോൾ രവിയും പെരുമാളും ഒരു ബാറിലെ മങ്ങിയ വെളിച്ചമുള്ള ഹാളിലെ ഒരു ടേബിളി ന് രണ്ടു സൈഡിലും ഇരിക്കുന്നു…

സാറേ ഞാൻ ജീപ്പ് ബാറിലേക്ക് കയറ്റിയത് സാറിന് വേണ്ടിയാ…

എനിക്ക് വേണ്ടിയോ..? എന്തിന്..

അത്… സാറിന് പറയാനുള്ള ധൈര്യം വരാൻ… സാറിന്റെ ശത്രു ആരാണ് എന്ന് പറയാനുള്ള ധൈര്യം വരാൻ…

എല്ലാം ഇവനോട് തുറന്ന് പറയണോ… ഇത്രയൊക്കെ പറയാൻ പഠിച്ചവന് പരിഹാ രം അറിയാതിരിക്കില്ല…. പറയാം… അങ്ങനെ ചിന്തിച്ചുകൊണ്ട് മുൻപിൽ ഇരിക്കുന്ന ഗ്ലാസ്സിലേക്ക് പെരുമാൾ ഒഴിക്കുന്ന ഇളം ചുവപ്പ് ദ്രാവകത്തിലേക്ക് നൊക്കിയിരുന്നു രവി…

തുടരും

ബ്രോസ്….. കമന്റും ലൈക്കും എത്ര തന്നാലും സ്വീകരിക്കുന്നതായിരിക്കും…

The Author

Lohithan

15 Comments

Add a Comment
  1. ഇതേ പോലുള്ള കഥകൾ വേറെ ഉണ്ടോ. അവയുടെ പേരുകൾ പറയാമോ. ഞാന് ഇവിടെ പുതിയ ആളാണ്.please

  2. ബാക്കി എവിടെ

  3. Why did you stop this?

  4. Next part please…

  5. Logitan bro… ?

  6. Bro… Katta waiting..

  7. വളരെ ഇഷ്ടം അടുത്ത പാർട്ട്‌ എപ്പോളാണ് വൈകിക്കരുത്

  8. Pettannu .. pettannu …pettannu..thaa

  9. കണ്ടു വായിച്ചില്ല. വായിച്ചിട്ടു ബാക്കി പറയാം. ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ടൈറ്റൽ കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്ന കഥ ഇതാണ് ????ഇപ്പോൾ അല്ല രാത്രിയുടെ യാമങ്ങളിൽ വായിച്ചു ഒരു പ്രയോഗം?.. കിടപ്പുമുറോയിലെ ഏകാന്തതക്കു വേണ്ടി കാത്തിരിക്കുന്നു. വളരെ വന്യമായ ഡാർക്ക്‌ ആയ സ്ട്രോറി I love it so much ??

  10. രാജേഷ്

    അടിപൊളി… വേറെ ലെവൽ ആയി..

  11. Vayikkan kathirikkunna kadhakalilonnu aanu ithu,super ?

  12. അടിപൊളി ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *