മറുതലക്കല്‍ സോഫിയുടെ മധുരമൂറുന്ന ശബ്ദം.
സോഫി : ഹലൊ നാസ്സ്
നാസ്സ് : ..ഹ്….മ്…ഹലൊ
സോഫി : എന്തിനാടാ ഇങ്ങിനെ പരുങ്ങുന്നത് സ്കൂൾ കാലത്തെ പ്രണയം പോലെ..ചാറ്റിലൂടെ പറയുമ്പോൾ ഉഷാറായിരുന്നല്ലൊ.
അവളോട് പറയാനായി പടിച്ചു വച്ചിരുന്നതെല്ലാം അതോടെ മറന്നു.
ആ വാക്കുകള്‍ എന്നില്‍ ദൈര്യമെന്ന ഉൗര്‍ജത്തെ നിറച്ചു.അവളോട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.
നാസ്സ് : സത്യം പറയാലൊ പേടി തന്നെ ആയിരുന്നു. എങ്ങിനെ സംസാരിച്ചു തുടങ്ങണം എന്നറിയില്ല.പിന്നെ ഇയാളെ എന്തു വിളിക്കണമെന്നതുമറിയില്ല.
അതുകൊണ്ടാ.
സോഫി: എന്നൊട് സംസാരിക്കാന്‍ ഇത്ര പേടിയൊ ഞാനന്താ നാസ്സിനെ പിടിച്ചു വിഴുങ്ങുമെന്ന് വിചാരിച്ചൊ
പിന്നെ സോഫി എന്നാണ് എന്‍റെ പേര് അങ്ങിനെ തന്നെ വിളിച്ചാല്‍ മതി ഒാകെ
നാസ്സ്: ഒാകെ സോഫി
സോഫി: ഹാ ദാ ണ്ടേ എന്‍റെ കള്ള കാമുകന് ധൈര്യം വന്നല്ലൊ.ഹ ഹ ഹ
അവളുടെ ആ വാക്കുകളും ചിരിയും ഞാനെന്ന ഈ കള്ള കാമുകനില്‍ വരിത്തിയ മാറ്റം വലുതായിരുന്നു.
നാസ്സ്: ഹ ഹ ഹ ….സോഫി എവിടാ താമസിക്കുന്നെ?
സോഫി: നിങ്ങടെ ഷോപ്പിന്‍റെ തൊട്ടു ഭാക്കിലെ ഫ്ലാറ്റില്‍ ബില്‍ഡിംങ്ങ് നമ്പര്‍ :8 , സെക്കന്‍റ് ഫ്ലോര്‍ ,റൂം നമ്പര്‍ 34
please continue
Super bro…
അടുത്ത ഭാഗം ഉടൻ വേണം
കഥ കൊള്ളം. Continue.
KOLAM
കൊള്ളാം .Continue
Valara valara nannayirikkunnu..speed onnu control chayana masha..keep it up and continue Naas..
Very nice
നൈസ്… ബ്രോ..
അടിപൊളി ബ്രോ … നന്നായിരുന്നു … എന്തായാലും നിറുത്തില്ല സമയം ശരിയായില്ല …. ആടുത്ത ഭാഗത്തിനായി വെയ്റ്റിങ്ങ് …
നന്നായിട്ടുണ്ട്. അടുത്ത ഭാഗം വേഗമാവട്ടെ.
അടിപൊളി,ഹസിനോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കളി, അത് പൊളിക്കും.
Superb ? .. waiting next part
Valaathoru nirthaayipoi
കിടുക്കി
Super….
അതെ വായിച്ച് മൂഡ് ആയിരിക്കുമ്പോൾ ഇങ്ങനെ ഒരു critical situation നിൽ പോയി നിർത്തരുത്.
അർജുനോട് ചോദിച്ചാൽ അറിയാം ഒരു ലോലഹൃദയമാണ്. ഒരുപാട് ടെൻഷൻ താങ്ങാൻ പറ്റില്ല.
എന്തായാലും ബ്രോ നന്നായിരുന്നു.