ചുവന്ന തെരുവിലെ സുന്ദരി [Marqas] 179

തലയിൽ മുല്ല പൂവും നെറ്റിയിൽ ഒരു ചുവന്ന പൊട്ടും ചുണ്ടുകളിൽ ചെഞ്ചായവും പൂശിയ ഒരു സുന്ദരി..
നാണം കൊണ്ട് അവള് തല താഴ്ത്തി നിൽക്കുകയായിരുന്നു…

ഒരു ചുവന്ന കളർ സാരിയും പച്ച കളർ ബ്ലൗസും ആയിരുന്നു അവളുടെ വേഷം..
കൈകളിൽ ചുവന്ന കുപ്പിവളകൾ ഉണ്ടായിരുന്നു…
കൈക്കുള്ളിൽ ഒരു പൊതിയും..

ഞാൻ അവളെ അകത്തേക്ക് വിളിച്ചു..

അവള് ഓരോ ചുവടും വക്കുമ്പോലും അവളുടെ കൊലുസിന്റെ നാദം മുറിയിൽ നിറഞ്ഞു…

ഞാൻ വാതിൽ കുറ്റിയിട്ടു കട്ടിലിൽ വന്നു ഇരുന്നു അവളും എനിക്ക് അരികിലായി നാണത്തോടെ ഇരിക്കുന്നുണ്ടായിരുന്നു…

ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു… എന്റെ മുഖത്ത് നോക്കാൻ മടി ഉള്ള പോലെ തോന്നി അവൾക്ക്…

അവള് കൈകളിൽ ഇരുന്ന പൊതി എനിക്ക് നേരെ നീട്ടി.. അതിൽ ഉറയുടെ ഒരു പാക്കറ്റും ഒരു കുഞ്ഞു കുപ്പി വെളിച്ചെണ്ണയും ഉണ്ടായിരുന്നു…

ഞാൻ അത് വാങ്ങി മേശമേൽ വച്ചു…

പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു… എന്താ പേര്…

ലീല.. എന്ന് മുഖത്ത് നോക്കാതെ തന്നെ അവള് മറുപടി നൽകി…

“അത് ഇവിടത്തെ പേര് അല്ലേ… ശരിക്കും പേര് എന്താണ്…??”

ഇൗ ചോദ്യത്തിൽ അവളൊന്നു ഞെട്ടിയതായി തോന്നി.. എന്റെ മുഖത്തേക്ക് അറിയാതെ തന്നെ അവള് നോക്കി… പക്ഷേ എനിക്ക് മറുപടി കിട്ടിയില്ല…

പറഞ്ഞോളൂ… എന്ന് ഞാൻ വീണ്ടും അവളെ നിർബന്ധിച്ചു..

“അങ്ങനെ ഒന്നും ഞങ്ങൾക്ക് പറയാൻ പാടില്ല…”
വളരെ നിഷ്കളങ്കമായി എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി അവള് പറഞ്ഞു..

നോക്ക് കുട്ടി.. ഏതാനും മണിക്കൂറുകൾ മാത്രമേ നമ്മൾ തമ്മിൽ ഒന്നിച്ചു ഉണ്ടാവൂ അത് എനിക്കും നിനക്കും അറിയാം.. അത് കഴിഞ്ഞാൽ നമ്മൾ കാണുക കൂടി ഇല്ല… നീ ധൈര്യം ആയി പറഞ്ഞോളൂ…

കുറെ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല..
എന്തുപറ്റി എന്ന് ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് അവള് മറുപടി പറഞ്ഞു..

കുട്ടിക്ക് ബുദ്ധിമുട്ട് ആണേൽ പറയണ്ട.. എന്ന് ഞാൻ വെറുതെ പറഞ്ഞ് നോക്കി..

ഇത് കേട്ടതും അവള് പതുക്കെ എന്റെ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു..

“സാറ് കഥ കേൾക്കാൻ ആണോ ഇവിടെ വന്നത്..??”

The Author

20 Comments

Add a Comment
  1. നല്ല വേറിട്ട് നിൽക്കുന്ന പ്ലോട്ട് വളരെ മികച്ച critical റേറ്റിംഗ് ഉള്ള ഒരു സ്റ്റോറി.പലതും പറയാതെ പറഞ്ഞു.പിന്നേ വളരെ മനോഹരമായ ശരീരം പങ്കിടൽ ബഹളങ്ങളോ കൊലഹളങ്ങളോ ഒന്നും ഇല്ലാത്ത വളരെ നാച്ചുറൽ ആയ sex.Good story mr.marqus.

    Sajir

  2. കുഴപ്പമില്ല, കൊള്ളാം

  3. എന്നെ പോലെ കോൾ ഗേൾ ആയ ആരും സുരക്ഷിതം എന്ന് ഉറപ്പുള്ള ആളുകകൾക് മാത്രമേ ചുണ്ടു ചുംബിക്കുവാൻ സമ്മതിക്കൂ . ആളും തരവും നോക്കിയേ ഞാൻ കസ്റ്റമേഴ്സിനെ അടുപ്പിക്കൂ. ഞാൻ പരിചയം ഇല്ലാത്ത ആരെയും കളിക്കാൻ സമ്മതിക്കില്ല, അല്ലെങ്കിൽ എന്റെ കൂട്ടിക്കൊടുപ്പുകാരി പറയുന്ന ആളെ മാത്രമേ ഞാൻ ആദ്യമായി കളിക്കാറുള്ളൂ

    1. Neethu coment super. അടിപൊളി

  4. Dear Marqas, നല്ല ഭംഗിയായ കഥ. റെഡ് സ്ട്രീറ്റിൽ പോകുന്ന ഒരു അനുഭവം തോന്നിയില്ല. ഒരു loving couples എവിടെവച്ചോ ബന്ധപ്പെടുന്ന ഫീലിംഗ്. ലീല എന്ന ഭദ്രക്ക് ഈ അനുഭവം ആദ്യമാണ്. അതുകൊണ്ട് തന്നെ അവൾ കൊണ്ടുവന്ന condom and oil ഉപയോഗിക്കാതെ നല്ല മനസ്സോടെ അവർ പച്ചയായി ബന്ധപ്പെടുന്നു. അടുത്ത കഥ ഉടൻ പ്രതീക്ഷിക്കുന്നു.
    Thanks and regards.

  5. കാമത്തിന്റെ കൂടെ സ്നേഹവും ഉണ്ടായാലേ അത് പൂര്ണതയാകുകയൊള്ളു എന്ന് ഇതിലുലൂടെ വ്യക്തമായി തെളിയിക്കുന്നു
    പൊളിച്ചു മാഷേ അടുത്ത നല്ലൊരു കഥയുമായി പ്ര്ട്ടന്ന് തന്നെ വരും എന്ന വിശ്വസിക്കുന്നു

  6. പൊന്നു.?

    Kollaam…. Super
    Nannayitund…..

    ????

    1. കഥ സൂപ്പർ. നല്ല അവതരണം. Sex has to be enjoyed mutually eventhough if you are doing it with a Sex worker. Give the respect you will get it back. ഒരു നല്ല മെസ്സേജ് കൊടുത്തിരിക്കുന്നു. Great art.
      പറഞ്ഞതു പോലെ lip lock, licking ഒക്കെ അസാധ്യമാവും. കാരണം അവർ സമ്മതിക്കില്ല. ചിലർ കോണ്ടം ഇട്ട് Suck ചെയ്യും. ചിലർ സമ്മതിക്കാത്തതിൻ്റെ കാരണം പറയും. പിന്നെ കോണ്ടം ഇല്ലാതെയുള്ള Sex അവർ സമ്മതിക്കില്ല. അവരുടെ safety നോക്കണ്ടതു കൊണ്ട്.
      അപൂർവ്വം ചിലർ മാത്രം ഇതെല്ലാം സമ്മതിക്കും കാരണം വന്നിരിക്കുന്ന വ്യക്തിയിലുള്ള വിശ്വാസവും അവരോടുള്ള ഇഷ്ടവും…. അവരുടെ മാന്യമായ പെരുമാറ്റവും…..

  7. നന്ദിനി

    ആണിന്റെ ഷഡ്ഢിയെ കുറിച്ച് എഴുതിയതിനു നന്ദി. എന്റെ ആദ്യരാത്രിയിലും ഭർത്താവിന് കാപ്പി കളർ ഷഡ്ഢി ആയിരുന്നു

  8. കൊള്ളാം അടിപൊളിയാണ്

  9. നല്ലൊരു കഥ❤️

  10. രാജനുണയൻ

    ഞാൻ കഥയെ കഥയായി തന്നെ കാണുന്ന ആൾ ആണ്…. യാഥാർത്ഥത്തിന്റെ കറുത്ത നിഴൽ വരാതെ ഒരു കഥയെ അതിന്റെ ചെരിവുകൾ ചേർത്ത് മനോഹരമാക്കി.

    സ്നേഹപൂർവ്വം
    രാജനുണയൻ

  11. Kollam muzuvan vayichilla kure page skip cheythu ennalum thudakkam muthal odukkam vare nannayirunnu ithupole veendum varuka
    God bless you

  12. കമ്പി കൊള്ളാം,പക്ഷെ ചുവന്നതെരുവിൽ ഉള്ള പെണ്ണുങ്ങളെ ഒന്നും ഇതുപോലെ നക്കി സുഗിപ്പിച്ചു ഒന്നും കളിക്കാൻ ഒരു സാധാരണ മനുഷ്യന്റെ മനസ്സ് സമ്മതിക്കില്ല ബ്രോ, STD വരാൻ ഇതിലും വലിയ മാർഗ്ഗവും ഇല്ല ?.

      1. Sexually transmitted disease (STD)

    1. അങ്ങനെ ഇഷ്ടം ഉള്ള വർക്ക് നക്കി കൊടുക്കണം

  13. കഥ വല്ലാണ്ട് വലിച്ചു നീട്ടുന്നപോലെ ഫിൽ ചെയ്യുന്നു ചിലസ്ഥലങ്ങളിൽ സ്പീഡ് ഭാവന ഉണ്ട് കൊള്ളാം സൂപ്പർ ആക്കണം

Leave a Reply

Your email address will not be published. Required fields are marked *