അവളുടെ ചോദ്യത്തിന് മറുപടിയായി ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു..
“അങ്ങനെ ചോദിച്ചാൽ.. ഉത്തരം അതെ എന്നും അല്ലെന്നും പറയേണ്ടി വരും…”
“അതെന്താ..?” സംശയത്തോടെ അവൾ ചോദിച്ചു…
“ഞാൻ വന്നതിന്റെ ഉദ്ദേശം കഥ കേൾക്കാൻ കൂടിയാണ്..”
അവള് സംശയത്തോടെ എന്നെ നോക്കി നിൽക്കുകയാണ്…
അപ്പോഴും ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്…
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവള് എന്നോട് ചോദിച്ചു..
“അല്ല.. ഞാൻ മലയാളി ആണെന്ന് എങ്ങനെ മനസ്സിലായി..??”
അത് കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു..
“അത് ഇപ്പൊൾ ആണോ ഓർത്തത്..??”
“അത് ഞാൻ പെട്ടന്ന്..”
“മലയാളികൾ വരാറുണ്ടോ ഇവിടെ..??”
“ഇടക്കൊക്കെ.. പക്ഷേ ഇങ്ങനെ ആരും എന്നോട് സംസാരിക്കാൻ ഒന്നും നിന്നിട്ടില്ല..”
“ഹോ… അല്ല ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലോ…”
അവള് സംശയത്തോടെ എന്നെ നോക്കി..
“തന്റെ കഥയുടെ കാര്യം..” ഞാൻ പറഞ്ഞു..
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..??” അവള് എന്നോട് ഇങ്ങോട്ട് ചോദിച്ചു..
“അതിനെന്താ ചോദിച്ചോളൂ..” ഞാൻ മറുപടി പറഞ്ഞു…
“സാറ് വല്ല നോവലിസ്റ്റും ആണോ..?? അല്ല ഈ വേഷവും ലുക്കും ഒക്കെ കണ്ട് ചോദിച്ചതാ..”
അവള് അത് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഉറക്കെ ചിരിച്ചു…
“എന്തിനാ ചിരിക്കുന്നത്..??” അവള് അൽഭുതത്തോടെ ചോദിച്ചു..
“ഞാൻ പ്രതീക്ഷിച്ച ചോദ്യം ആയിരുന്നു..”
അത് കേട്ടപ്പോൾ അവളും ഒന്ന് ചിരിച്ചു…
“തോൾ സഞ്ചിയും ജുബ്ബയും കണ്ണാടിയും ഉള്ളവർ ഒക്കെ നോവലിസ്റ്റ്കൾ ആണോ..??”
അത് കേട്ടപ്പോൾ അവളും ഒന്ന് ആലോചിച്ചു…
“അതെനിക്ക് അറിയില്ല.. പക്ഷേ ഞാൻ കണ്ടിട്ടുള്ളവർ ഒക്കെ ആണ്..” അവള് മറുപടി പറഞ്ഞു…
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു… പതിയെ ജനലിന്റെ അരികിലേക്ക് നടന്നു…
രാത്രിയിൽ നഗരം കാണാൻ ഒരു പ്രത്യേക ഭംഗിയാണ്..
തിരക്ക് പിടിച്ച നഗരത്തിന്റെ ഭ്രാന്തമായ സൗന്ദര്യം…
ഞാൻ തിരിഞ്ഞ് അവളെ നോക്കി.. അവൾ അപ്പോഴും അൽഭുതത്തോടെ എന്നെ തന്നെ നോക്കുകയായിരുന്നു…
നല്ല വേറിട്ട് നിൽക്കുന്ന പ്ലോട്ട് വളരെ മികച്ച critical റേറ്റിംഗ് ഉള്ള ഒരു സ്റ്റോറി.പലതും പറയാതെ പറഞ്ഞു.പിന്നേ വളരെ മനോഹരമായ ശരീരം പങ്കിടൽ ബഹളങ്ങളോ കൊലഹളങ്ങളോ ഒന്നും ഇല്ലാത്ത വളരെ നാച്ചുറൽ ആയ sex.Good story mr.marqus.
Sajir
കുഴപ്പമില്ല, കൊള്ളാം
എന്നെ പോലെ കോൾ ഗേൾ ആയ ആരും സുരക്ഷിതം എന്ന് ഉറപ്പുള്ള ആളുകകൾക് മാത്രമേ ചുണ്ടു ചുംബിക്കുവാൻ സമ്മതിക്കൂ . ആളും തരവും നോക്കിയേ ഞാൻ കസ്റ്റമേഴ്സിനെ അടുപ്പിക്കൂ. ഞാൻ പരിചയം ഇല്ലാത്ത ആരെയും കളിക്കാൻ സമ്മതിക്കില്ല, അല്ലെങ്കിൽ എന്റെ കൂട്ടിക്കൊടുപ്പുകാരി പറയുന്ന ആളെ മാത്രമേ ഞാൻ ആദ്യമായി കളിക്കാറുള്ളൂ
Neethu coment super. അടിപൊളി
Dear Marqas, നല്ല ഭംഗിയായ കഥ. റെഡ് സ്ട്രീറ്റിൽ പോകുന്ന ഒരു അനുഭവം തോന്നിയില്ല. ഒരു loving couples എവിടെവച്ചോ ബന്ധപ്പെടുന്ന ഫീലിംഗ്. ലീല എന്ന ഭദ്രക്ക് ഈ അനുഭവം ആദ്യമാണ്. അതുകൊണ്ട് തന്നെ അവൾ കൊണ്ടുവന്ന condom and oil ഉപയോഗിക്കാതെ നല്ല മനസ്സോടെ അവർ പച്ചയായി ബന്ധപ്പെടുന്നു. അടുത്ത കഥ ഉടൻ പ്രതീക്ഷിക്കുന്നു.
Thanks and regards.
കാമത്തിന്റെ കൂടെ സ്നേഹവും ഉണ്ടായാലേ അത് പൂര്ണതയാകുകയൊള്ളു എന്ന് ഇതിലുലൂടെ വ്യക്തമായി തെളിയിക്കുന്നു
പൊളിച്ചു മാഷേ അടുത്ത നല്ലൊരു കഥയുമായി പ്ര്ട്ടന്ന് തന്നെ വരും എന്ന വിശ്വസിക്കുന്നു
Kollaam…. Super
Nannayitund…..
????
കഥ സൂപ്പർ. നല്ല അവതരണം. Sex has to be enjoyed mutually eventhough if you are doing it with a Sex worker. Give the respect you will get it back. ഒരു നല്ല മെസ്സേജ് കൊടുത്തിരിക്കുന്നു. Great art.
പറഞ്ഞതു പോലെ lip lock, licking ഒക്കെ അസാധ്യമാവും. കാരണം അവർ സമ്മതിക്കില്ല. ചിലർ കോണ്ടം ഇട്ട് Suck ചെയ്യും. ചിലർ സമ്മതിക്കാത്തതിൻ്റെ കാരണം പറയും. പിന്നെ കോണ്ടം ഇല്ലാതെയുള്ള Sex അവർ സമ്മതിക്കില്ല. അവരുടെ safety നോക്കണ്ടതു കൊണ്ട്.
അപൂർവ്വം ചിലർ മാത്രം ഇതെല്ലാം സമ്മതിക്കും കാരണം വന്നിരിക്കുന്ന വ്യക്തിയിലുള്ള വിശ്വാസവും അവരോടുള്ള ഇഷ്ടവും…. അവരുടെ മാന്യമായ പെരുമാറ്റവും…..
ആണിന്റെ ഷഡ്ഢിയെ കുറിച്ച് എഴുതിയതിനു നന്ദി. എന്റെ ആദ്യരാത്രിയിലും ഭർത്താവിന് കാപ്പി കളർ ഷഡ്ഢി ആയിരുന്നു
കൊള്ളാം അടിപൊളിയാണ്
നല്ലൊരു കഥ❤️
ഞാൻ കഥയെ കഥയായി തന്നെ കാണുന്ന ആൾ ആണ്…. യാഥാർത്ഥത്തിന്റെ കറുത്ത നിഴൽ വരാതെ ഒരു കഥയെ അതിന്റെ ചെരിവുകൾ ചേർത്ത് മനോഹരമാക്കി.
സ്നേഹപൂർവ്വം
രാജനുണയൻ
Kollam muzuvan vayichilla kure page skip cheythu ennalum thudakkam muthal odukkam vare nannayirunnu ithupole veendum varuka
God bless you
Super?
കമ്പി കൊള്ളാം,പക്ഷെ ചുവന്നതെരുവിൽ ഉള്ള പെണ്ണുങ്ങളെ ഒന്നും ഇതുപോലെ നക്കി സുഗിപ്പിച്ചു ഒന്നും കളിക്കാൻ ഒരു സാധാരണ മനുഷ്യന്റെ മനസ്സ് സമ്മതിക്കില്ല ബ്രോ, STD വരാൻ ഇതിലും വലിയ മാർഗ്ഗവും ഇല്ല ?.
Yes
Std??
Sexually transmitted disease (STD)
അങ്ങനെ ഇഷ്ടം ഉള്ള വർക്ക് നക്കി കൊടുക്കണം
കഥ വല്ലാണ്ട് വലിച്ചു നീട്ടുന്നപോലെ ഫിൽ ചെയ്യുന്നു ചിലസ്ഥലങ്ങളിൽ സ്പീഡ് ഭാവന ഉണ്ട് കൊള്ളാം സൂപ്പർ ആക്കണം