ചുവന്ന തെരുവിലെ സുന്ദരി [Marqas] 179

ഞാൻ അക്ഷമനായി അവളുടെ കഥ കേൾക്കാൻ കാതോർത്തു…ഒന്ന് നെടുവീർപ്പിട്ട ശേഷം അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു.. എന്നിട്ട് പതിയെ ജനലരികിലേക്ക് നടന്നു…
തുരുമ്പെടുത്ത് ദ്രവിച്ച് തുടങ്ങിയ പഴയ ജനൽ കമ്പികളിൽ പിടിച്ചു കൊണ്ട് അവള് പറഞ്ഞു തുടങ്ങി…

“അച്ഛനും അമ്മയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആയിരുന്നു ഞങ്ങളുടേത്.. എനിക്ക് 14 വയസ്സുള്ള വരെ ഈ ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ കുടുംബം ഞങ്ങളുടേത് ആണ് എന്നായിരുന്നു എന്റെ വിശ്വാസം..
പക്ഷേ അതൊക്കെ മാറി മറിയാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ…
ഒരു ദിവസം സ്കൂൾ കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അമ്മ വീട്ടിൽ ഇല്ലായിരുന്നു.. അച്ഛൻ മാത്രം.. മേല് കഴുകാൻ വേണ്ടി കുളിമുറിയിൽ കയറിയതായിരുന്നു… ഓല കൊണ്ട് മറച്ച പഴയ രീതിയിൽ ഉള്ള കുളിമുറി ആയിരുന്നു അന്ന്… അച്ഛൻ പുറത്ത് നിന്ന് വിളിച്ചപ്പോൾ എന്താ കാര്യം എന്ന് ചോദിച്ച് തോർത്ത് കൊണ്ട് മറച്ച് ഞാൻ വാതിൽ പാതി തുറന്നതും.. തള്ളി തുറന്ന് കൊണ്ട് അച്ഛൻ ഉള്ളിലേക്ക് കയറി വന്നു… പിന്നെ ആകെ ഒരു ഉന്തും തള്ളും ആയിരുന്നു.. അച്ഛന്റെ കയ്യിൽ നിന്നും കുതറി രക്ഷപ്പെട്ട് ഞാൻ അകത്തേക്ക് ഓടി.. പുറകെ അച്ഛനും.. അകതെത്തിയിട്ടും അച്ഛൻ എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് നിർത്തിയില്ല.. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന അമ്മ കാണുന്നത് സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഭർത്താവിനെ ആയിരുന്നു.. എന്റെ മാനം രക്ഷിക്കാൻ അമ്മക്ക് അച്ഛനെ അരിവാളുകൊണ്ട് വെട്ടേണ്ടി വന്നു… കേസ് നടത്താനും ബാക്കി കാര്യങ്ങൾക്കും ഒന്നും പണം ഇല്ലായിരുന്നു.. ആ സംഭവത്തോടെ തന്നെ ഞാൻ ആകെ തളർന്നു പോയിരുന്നു.. അകന്ന ബന്ധത്തിൽ ഉള്ള ഒരു ആന്റിയുടെ വീട്ടിൽ ആയിരുന്നു അമ്മ ജയിലിൽ ഉള്ള സമയത്ത് പിന്നീട് ഞാൻ നിന്നത് ഒക്കെ.. നാട്ടിൽ നിന്നാൽ എന്റെ ഭാവി ശരിയാവില്ല എന്നും പറഞ്ഞ് ജയിലിൽ ഉള്ള എന്റെ അമ്മയെയും പറഞ്ഞ് വിശ്വസിപ്പിച്ച് തമിഴ്നാട്ടിൽ ഉള്ള കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു സ്ത്രീയും ഭർത്താവും എന്നെ അവരുടെ കൂടെ കൊണ്ടുപോകാൻ തയ്യാറായി.. തമിഴ്നാട്ടിലേക്ക് പോന്ന യാത്ര അവസാനിച്ചത് ഇവിടെ ആയിരുന്നു.. അമ്മായിയും മാമനും എന്നെ വിറ്റതാണ് എന്നാണ് ഇവിടെ എത്തിയപ്പോൾ അവരെന്നോട് പറഞ്ഞത്.. ബാക്കി ഒന്നും ഞാൻ പറയണ്ടല്ലോ…”

ഇപ്പോഴും അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് നിൽക്കുകയാണ്…
പക്ഷേ അവൾ കരയില്ല എന്ന് എനിക്കുറപ്പായിരുന്നു…

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് നടന്നു..
എനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന അവളുടെ ഇരു ചുമലുകളിലും കൈകൾ വച്ചു..
അവള് പതിയെ തിരിഞ്ഞ് എന്നെ നോക്കി..
അതേ.. ഞാൻ പ്രതീക്ഷിച്ച പോലെ അവൾ കരയുകയല്ല… അവള് ചിരിച്ച് കൊണ്ട് ചോദിച്ചു…

“അല്ല എഴുതി വക്കുന്നില്ലെ..?? കഥ ചിലപ്പോൾ മറന്ന് പോകും..”

ഞാൻ ചിരിച്ച് കൊണ്ട് അവൾക്ക് മറുപടി കൊടുത്തു..

“ചെവി കൊണ്ട് കേൾക്കുന്നത് മാത്രമേ മറക്കാനാവൂ.. ഹൃദയം കൊണ്ട് കേൾക്കുന്നത് മറക്കാൻ ആവില്ല…”

അവള് എന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്…
ഇപ്പൊൾ അവൾ എനിക്ക് അഭിമുഖം ആയാണ് നിൽക്കുന്നത്…

The Author

20 Comments

Add a Comment
  1. നല്ല വേറിട്ട് നിൽക്കുന്ന പ്ലോട്ട് വളരെ മികച്ച critical റേറ്റിംഗ് ഉള്ള ഒരു സ്റ്റോറി.പലതും പറയാതെ പറഞ്ഞു.പിന്നേ വളരെ മനോഹരമായ ശരീരം പങ്കിടൽ ബഹളങ്ങളോ കൊലഹളങ്ങളോ ഒന്നും ഇല്ലാത്ത വളരെ നാച്ചുറൽ ആയ sex.Good story mr.marqus.

    Sajir

  2. കുഴപ്പമില്ല, കൊള്ളാം

  3. എന്നെ പോലെ കോൾ ഗേൾ ആയ ആരും സുരക്ഷിതം എന്ന് ഉറപ്പുള്ള ആളുകകൾക് മാത്രമേ ചുണ്ടു ചുംബിക്കുവാൻ സമ്മതിക്കൂ . ആളും തരവും നോക്കിയേ ഞാൻ കസ്റ്റമേഴ്സിനെ അടുപ്പിക്കൂ. ഞാൻ പരിചയം ഇല്ലാത്ത ആരെയും കളിക്കാൻ സമ്മതിക്കില്ല, അല്ലെങ്കിൽ എന്റെ കൂട്ടിക്കൊടുപ്പുകാരി പറയുന്ന ആളെ മാത്രമേ ഞാൻ ആദ്യമായി കളിക്കാറുള്ളൂ

    1. Neethu coment super. അടിപൊളി

  4. Dear Marqas, നല്ല ഭംഗിയായ കഥ. റെഡ് സ്ട്രീറ്റിൽ പോകുന്ന ഒരു അനുഭവം തോന്നിയില്ല. ഒരു loving couples എവിടെവച്ചോ ബന്ധപ്പെടുന്ന ഫീലിംഗ്. ലീല എന്ന ഭദ്രക്ക് ഈ അനുഭവം ആദ്യമാണ്. അതുകൊണ്ട് തന്നെ അവൾ കൊണ്ടുവന്ന condom and oil ഉപയോഗിക്കാതെ നല്ല മനസ്സോടെ അവർ പച്ചയായി ബന്ധപ്പെടുന്നു. അടുത്ത കഥ ഉടൻ പ്രതീക്ഷിക്കുന്നു.
    Thanks and regards.

  5. കാമത്തിന്റെ കൂടെ സ്നേഹവും ഉണ്ടായാലേ അത് പൂര്ണതയാകുകയൊള്ളു എന്ന് ഇതിലുലൂടെ വ്യക്തമായി തെളിയിക്കുന്നു
    പൊളിച്ചു മാഷേ അടുത്ത നല്ലൊരു കഥയുമായി പ്ര്ട്ടന്ന് തന്നെ വരും എന്ന വിശ്വസിക്കുന്നു

  6. പൊന്നു.?

    Kollaam…. Super
    Nannayitund…..

    ????

    1. കഥ സൂപ്പർ. നല്ല അവതരണം. Sex has to be enjoyed mutually eventhough if you are doing it with a Sex worker. Give the respect you will get it back. ഒരു നല്ല മെസ്സേജ് കൊടുത്തിരിക്കുന്നു. Great art.
      പറഞ്ഞതു പോലെ lip lock, licking ഒക്കെ അസാധ്യമാവും. കാരണം അവർ സമ്മതിക്കില്ല. ചിലർ കോണ്ടം ഇട്ട് Suck ചെയ്യും. ചിലർ സമ്മതിക്കാത്തതിൻ്റെ കാരണം പറയും. പിന്നെ കോണ്ടം ഇല്ലാതെയുള്ള Sex അവർ സമ്മതിക്കില്ല. അവരുടെ safety നോക്കണ്ടതു കൊണ്ട്.
      അപൂർവ്വം ചിലർ മാത്രം ഇതെല്ലാം സമ്മതിക്കും കാരണം വന്നിരിക്കുന്ന വ്യക്തിയിലുള്ള വിശ്വാസവും അവരോടുള്ള ഇഷ്ടവും…. അവരുടെ മാന്യമായ പെരുമാറ്റവും…..

  7. നന്ദിനി

    ആണിന്റെ ഷഡ്ഢിയെ കുറിച്ച് എഴുതിയതിനു നന്ദി. എന്റെ ആദ്യരാത്രിയിലും ഭർത്താവിന് കാപ്പി കളർ ഷഡ്ഢി ആയിരുന്നു

  8. കൊള്ളാം അടിപൊളിയാണ്

  9. നല്ലൊരു കഥ❤️

  10. രാജനുണയൻ

    ഞാൻ കഥയെ കഥയായി തന്നെ കാണുന്ന ആൾ ആണ്…. യാഥാർത്ഥത്തിന്റെ കറുത്ത നിഴൽ വരാതെ ഒരു കഥയെ അതിന്റെ ചെരിവുകൾ ചേർത്ത് മനോഹരമാക്കി.

    സ്നേഹപൂർവ്വം
    രാജനുണയൻ

  11. Kollam muzuvan vayichilla kure page skip cheythu ennalum thudakkam muthal odukkam vare nannayirunnu ithupole veendum varuka
    God bless you

  12. കമ്പി കൊള്ളാം,പക്ഷെ ചുവന്നതെരുവിൽ ഉള്ള പെണ്ണുങ്ങളെ ഒന്നും ഇതുപോലെ നക്കി സുഗിപ്പിച്ചു ഒന്നും കളിക്കാൻ ഒരു സാധാരണ മനുഷ്യന്റെ മനസ്സ് സമ്മതിക്കില്ല ബ്രോ, STD വരാൻ ഇതിലും വലിയ മാർഗ്ഗവും ഇല്ല ?.

      1. Sexually transmitted disease (STD)

    1. അങ്ങനെ ഇഷ്ടം ഉള്ള വർക്ക് നക്കി കൊടുക്കണം

  13. കഥ വല്ലാണ്ട് വലിച്ചു നീട്ടുന്നപോലെ ഫിൽ ചെയ്യുന്നു ചിലസ്ഥലങ്ങളിൽ സ്പീഡ് ഭാവന ഉണ്ട് കൊള്ളാം സൂപ്പർ ആക്കണം

Leave a Reply

Your email address will not be published. Required fields are marked *