ചുവന്ന തെരുവിലെ സുന്ദരി [Marqas] 179

ഞാൻ എന്റെ കൈകൾ അവളുടെ ഇരു ചുമലുകളിലും വച്ചു…എന്നിട്ട് പറഞ്ഞു..”എന്റെ ഒരു ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയില്ല…”

അവള് സംശയത്തോടെ എന്നെ നോക്കി..
ഞാൻ വീണ്ടും പറഞ്ഞു..

“നിന്റെ പേരെന്താണ് എന്ന് പറഞ്ഞില്ല…”

അവള് ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. “ഭദ്ര..”

ഭദ്ര… ആ പേര് ഞാനും ഒരു തവണ മനസ്സിൽ ഉരുവിട്ടു… എന്നിട്ട് അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി..
അവളും എന്നെ തന്നെ നോക്കുകയാണ്.. അവളുടെ കണ്ണുകളിലെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നേ ഇല്ലായിരുന്നു..

കാമമാണോ അല്ല.. പ്രണയമാണോ അതും അല്ല.. പിന്നെന്താണ്.. കാമത്തിനും പ്രണയത്തിനും അപ്പുറം മനുഷ്യ മനസ്സുകൾ തമ്മിൽ.. ശരീരങ്ങൾ തമ്മിൽ ഉള്ള നിർവ്വചിക്കാൻ ആവാത്ത ഒരു അനുഭൂതി..വികാരം…

അവളുടെ ചുമലിൽ ഉള്ള എന്റെ കൈകൾക്ക് കരുത്തേറി.. ഞാൻ അവളെ പതിയെ എന്നിലേക്ക് അടുപ്പിച്ചു..
ഒന്നും മിണ്ടാതെ അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു…
ഞാൻ ഇരു കൈകളാലും അവളെ വാരിപുണർന്നു.. അവളുടെ രണ്ടുകൈകളും എന്റെ നെഞ്ചിൽ ആണ്… ഒരുപാട് നേരം പരസ്പരം ഒന്നും പറയാതെ ആ ജനലരികിൽ ഞങ്ങൾ അങ്ങനെ നിന്നു…

കുറച്ച് നേരം കഴിഞ്ഞപ്പോൾ മൗനം ഭേദിച്ച് കൊണ്ട് അവള് ചോദിച്ചു…

“സാർ…??”

എന്തെ എന്ന അർത്ഥത്തിൽ ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു…

“ഇവിടെ മുൻപ് വന്നിട്ടുള്ള ആരും ഇത്ര നേരം എന്നോട് സംസാരിക്കുകയോ.. വന്ന കാര്യം ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ല… സാർ എന്താ ഇനിയും…??”

മറുപടി ഒന്നും പറയാതെ ഞാൻ അവളുടെ മുഖം എന്റെ നെഞ്ചിൽ നിന്നും ഉയർത്തി…
അവള് എന്റെ മറുപടിക്കായി കാതോർക്കുകയാണ് എന്ന് മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി..

പതിയെ എന്റെ മുഖം ഞാൻ അവളുടെ മുഖത്തോട് അടുപ്പിച്ചു..
അവളുടെ ശ്വാസം എന്റെ ചുണ്ടുകളിൽ വന്ന് വീഴുന്നത് എനിക്ക് അറിയാമായിരുന്നു…

എന്റെ മുഖം ഒന്ന് കൂടി അടുത്തപ്പോൾ അവളുടെ കണ്ണുകൾ അടയുന്നത് എനിക്ക് കാണാമായിരുന്നു…
വിറക്കുന്ന അവളുടെ ചെഞ്ചുണ്ടിൽ എന്റെ ചുടു ചുംബനം.. അതായിരുന്നു അവള് പ്രതീക്ഷിച്ചത്… പക്ഷേ ചുണ്ടിനും മുന്നേ അവളുടെ നെറ്റിയിൽ ഞാൻ എന്റെ ആദ്യ ചുംബനം നൽകി…

The Author

20 Comments

Add a Comment
  1. നല്ല വേറിട്ട് നിൽക്കുന്ന പ്ലോട്ട് വളരെ മികച്ച critical റേറ്റിംഗ് ഉള്ള ഒരു സ്റ്റോറി.പലതും പറയാതെ പറഞ്ഞു.പിന്നേ വളരെ മനോഹരമായ ശരീരം പങ്കിടൽ ബഹളങ്ങളോ കൊലഹളങ്ങളോ ഒന്നും ഇല്ലാത്ത വളരെ നാച്ചുറൽ ആയ sex.Good story mr.marqus.

    Sajir

  2. കുഴപ്പമില്ല, കൊള്ളാം

  3. എന്നെ പോലെ കോൾ ഗേൾ ആയ ആരും സുരക്ഷിതം എന്ന് ഉറപ്പുള്ള ആളുകകൾക് മാത്രമേ ചുണ്ടു ചുംബിക്കുവാൻ സമ്മതിക്കൂ . ആളും തരവും നോക്കിയേ ഞാൻ കസ്റ്റമേഴ്സിനെ അടുപ്പിക്കൂ. ഞാൻ പരിചയം ഇല്ലാത്ത ആരെയും കളിക്കാൻ സമ്മതിക്കില്ല, അല്ലെങ്കിൽ എന്റെ കൂട്ടിക്കൊടുപ്പുകാരി പറയുന്ന ആളെ മാത്രമേ ഞാൻ ആദ്യമായി കളിക്കാറുള്ളൂ

    1. Neethu coment super. അടിപൊളി

  4. Dear Marqas, നല്ല ഭംഗിയായ കഥ. റെഡ് സ്ട്രീറ്റിൽ പോകുന്ന ഒരു അനുഭവം തോന്നിയില്ല. ഒരു loving couples എവിടെവച്ചോ ബന്ധപ്പെടുന്ന ഫീലിംഗ്. ലീല എന്ന ഭദ്രക്ക് ഈ അനുഭവം ആദ്യമാണ്. അതുകൊണ്ട് തന്നെ അവൾ കൊണ്ടുവന്ന condom and oil ഉപയോഗിക്കാതെ നല്ല മനസ്സോടെ അവർ പച്ചയായി ബന്ധപ്പെടുന്നു. അടുത്ത കഥ ഉടൻ പ്രതീക്ഷിക്കുന്നു.
    Thanks and regards.

  5. കാമത്തിന്റെ കൂടെ സ്നേഹവും ഉണ്ടായാലേ അത് പൂര്ണതയാകുകയൊള്ളു എന്ന് ഇതിലുലൂടെ വ്യക്തമായി തെളിയിക്കുന്നു
    പൊളിച്ചു മാഷേ അടുത്ത നല്ലൊരു കഥയുമായി പ്ര്ട്ടന്ന് തന്നെ വരും എന്ന വിശ്വസിക്കുന്നു

  6. പൊന്നു.?

    Kollaam…. Super
    Nannayitund…..

    ????

    1. കഥ സൂപ്പർ. നല്ല അവതരണം. Sex has to be enjoyed mutually eventhough if you are doing it with a Sex worker. Give the respect you will get it back. ഒരു നല്ല മെസ്സേജ് കൊടുത്തിരിക്കുന്നു. Great art.
      പറഞ്ഞതു പോലെ lip lock, licking ഒക്കെ അസാധ്യമാവും. കാരണം അവർ സമ്മതിക്കില്ല. ചിലർ കോണ്ടം ഇട്ട് Suck ചെയ്യും. ചിലർ സമ്മതിക്കാത്തതിൻ്റെ കാരണം പറയും. പിന്നെ കോണ്ടം ഇല്ലാതെയുള്ള Sex അവർ സമ്മതിക്കില്ല. അവരുടെ safety നോക്കണ്ടതു കൊണ്ട്.
      അപൂർവ്വം ചിലർ മാത്രം ഇതെല്ലാം സമ്മതിക്കും കാരണം വന്നിരിക്കുന്ന വ്യക്തിയിലുള്ള വിശ്വാസവും അവരോടുള്ള ഇഷ്ടവും…. അവരുടെ മാന്യമായ പെരുമാറ്റവും…..

  7. നന്ദിനി

    ആണിന്റെ ഷഡ്ഢിയെ കുറിച്ച് എഴുതിയതിനു നന്ദി. എന്റെ ആദ്യരാത്രിയിലും ഭർത്താവിന് കാപ്പി കളർ ഷഡ്ഢി ആയിരുന്നു

  8. കൊള്ളാം അടിപൊളിയാണ്

  9. നല്ലൊരു കഥ❤️

  10. രാജനുണയൻ

    ഞാൻ കഥയെ കഥയായി തന്നെ കാണുന്ന ആൾ ആണ്…. യാഥാർത്ഥത്തിന്റെ കറുത്ത നിഴൽ വരാതെ ഒരു കഥയെ അതിന്റെ ചെരിവുകൾ ചേർത്ത് മനോഹരമാക്കി.

    സ്നേഹപൂർവ്വം
    രാജനുണയൻ

  11. Kollam muzuvan vayichilla kure page skip cheythu ennalum thudakkam muthal odukkam vare nannayirunnu ithupole veendum varuka
    God bless you

  12. കമ്പി കൊള്ളാം,പക്ഷെ ചുവന്നതെരുവിൽ ഉള്ള പെണ്ണുങ്ങളെ ഒന്നും ഇതുപോലെ നക്കി സുഗിപ്പിച്ചു ഒന്നും കളിക്കാൻ ഒരു സാധാരണ മനുഷ്യന്റെ മനസ്സ് സമ്മതിക്കില്ല ബ്രോ, STD വരാൻ ഇതിലും വലിയ മാർഗ്ഗവും ഇല്ല ?.

      1. Sexually transmitted disease (STD)

    1. അങ്ങനെ ഇഷ്ടം ഉള്ള വർക്ക് നക്കി കൊടുക്കണം

  13. കഥ വല്ലാണ്ട് വലിച്ചു നീട്ടുന്നപോലെ ഫിൽ ചെയ്യുന്നു ചിലസ്ഥലങ്ങളിൽ സ്പീഡ് ഭാവന ഉണ്ട് കൊള്ളാം സൂപ്പർ ആക്കണം

Leave a Reply

Your email address will not be published. Required fields are marked *