ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിലും വരാന്തയിലും വിശ്രമിച്ചു. Shintu യുടെ അമ്മ, ബ്രൈഡ്, മറ്റു ബന്ധുക്കൾ സംസാരിച്ച് ഇരുന്നു. Sicily അടുക്കളയിലേക്ക് പോയി, ഡിഷുകൾ അല്പം അടുക്കി വെച്ചു, വെള്ളം കുടിച്ചു.
അപ്പോൾ Shintu അടുക്കളയിലേക്ക് വന്നു. “Chechy, ഒരു ഗ്ലാസ് വെള്ളം തരാമോ?” അവൻ ചോദിച്ചു. Sicily ചിരിച്ചുകൊണ്ട് ഫ്രിജിൽ നിന്ന് തണുത്ത വെള്ളം ഒരു ഗ്ലാസിലാക്കി നൽകി.
“എന്താ Shintu, വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ എങ്ങനെ ആയിരുന്നു?” Sicily ലഘുവായി ചോദിച്ചു.
Shintu ചിരിച്ചു: “നല്ലതായിരുന്നു Chechy.”
“നിന്റെ ഫ്രണ്ട്സ് എല്ലാവരും വന്നിരുന്നല്ലോ വിവാഹത്തിന്. എല്ലാവരും എങ്ങനെ ഉണ്ട്?”
Shintu ഒന്നൊന്നായി പറഞ്ഞു — ആരൊക്കെ എവിടെയാണ് ജോലി ചെയ്യുന്നത്, ആരൊക്കെ വിദേശത്ത്, ആരൊക്കെ കോഴിക്കോട്, ആരൊക്കെ ബാംഗ്ലൂരിൽ.
Sicily മെല്ലെ: “ആ ഗ്രൂപ്പിൽ ഒരു ഏറ്റവും ചെറിയവൻ ഇല്ലാരുന്നോ? അവൻ വളരെ നാണം കുണുങ്ങി ആണന്നു തോന്നി… ഒരു പാവം ലുക്ക് ആയിരുന്നു അവന്. എന്തുവാ മോനെ അവന്റെ പേര്”
Shintu ചിരിച്ചുകൊണ്ട്: “അതെ Chechy, Johan ഒരു പാർവം ഗൈ ആണ്. വളരെ ലജ്ജയുള്ളവൻ. ഫ്രണ്ട്സ് ഗ്രൂപ്പിൽ ഏറ്റവും ശാന്തനാണ്. പക്ഷേ വളരെ നല്ല മനസ്സുള്ളവൻ.”
Sicily ലഘുവായി, തന്റെ ശ്രദ്ധ മറച്ചുകൊണ്ട്: “അവൻ എന്ത് ചെയ്യുന്നു? ജോലി എവിടെയാണ്?”
Shintu: “അവൻ Kochi യിൽ ഒരു IT കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. Parents യോടൊപ്പം Kochi യിൽ തന്നെ താമസിക്കുന്നു. അവരുടെ ഒരു വീട് Edappally യിലാണ്.”

please continue… എനിക്ക് നല്ലതായി തോന്നി
എനിക്കിത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഒരു സെക്സ് ഫീൽ തോന്നുന്നെയില്ല. നല്ല പൌരുഷം ആണുങ്ങളെ കൊണ്ട് വരൂ. ALL THE BEST