അവൾക്കു സ്വൊബോധം വീണു
ഉമേഷ് സാറല്ലേ… അമ്മയുടെ ചോദ്യം
അതെ..
അമ്മ ചിരിച്ചു..ഒപ്പം അവളെ ഒന്ന് ഇരുത്തി നോക്കി
വയസ്സ് നാലപ്പത്തഞ്ച് കഴിഞ്ഞെങ്കിലും അമ്മ മോളെ പോലെ തന്നെ.. കിടു.. അയാൾ മനസ്സിൽ ഓർത്തു..
സാർ അകത്തേക്ക് വരൂ.. രഞ്ജിനി പറഞ്ഞു
മോനെവിടെ? സോഫയിൽ ഇരിക്കുമ്പോൾ ഉമേഷ്
അവൻ വൈകുന്നേരം അപ്പുറത്ത് കൂടെ പഠിക്കുന്ന കുട്ടിയുടെ വീട്ടിൽ പോകും..
ഇത് മോനാണ്.. അയാൾ കിറ്റ് കൊടുത്തു.. അമ്മ അത് വാങ്ങി
എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..
രഞ്ജിനി
ഇങ്ങോട്ടു വന്നതാണോ.. അമ്മയുടെ ചോദ്യം
അല്ല.. ടൗണിൽ ഒരു മീറ്റിംഗ് ഉണ്ട്.. നാളെ.. രണ്ടു ദിവസം ഉണ്ടാവും..
എവിടെയാ ഹോട്ടൽ
എടുത്തില്ല.. ഇവിടെ വന്നു പോയിട്ട് എടുക്കാം എന്ന് കരുതി.
അപ്പോൾ രണ്ട് ദിവസം പാലക്കാട് ഉണ്ടല്ലേ
അതെ
കുടിക്കാൻ ചായയോ കാപ്പിയോ
ഒന്നും വേണെന്നില്ല
ചായ എടുക്കമ്മേ.. ഇത്രയും ദൂരം വന്നിട്ടു
സാർ മീറ്റിംഗിന് വന്നതല്ലേ.. അമ്മ ഒന്ന് കൊള്ളിച്ചു പറഞ്ഞിട്ടു അടുക്കളയിൽ പോയി
ഇത്രയും ദൂരം നിന്നെ കാണാൻ വന്നിട്ടു ചായ മാത്രേ ഉള്ളു.. ഉമേഷിന്റെ ചോദ്യം
എന്നെ കാണാൻ വന്നതാ
അല്ലാതെ ആരെ കാണാൻ.. രണ്ടു ദിവസം എന്റെ രണ്ടാം ഭാര്യയുടെ കൂടെ നിന്നിട്ടു പോകാം എന്ന് കരുതി
അവൾ വേഗം വന്നു അയാളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അപ്പോഴാണ് അമ്മ മധുരത്തിന്റെ കാര്യം ചോദിക്കാൻ തിരികെ വന്നത്.. ആ രംഗം കണ്ട അമ്മക്ക് മനസിലായി മോളുടെ മനസ്സിൽ അയാളോടുള്ള ഇഷ്ടം. അമ്മ തിരികെ അടുക്കളയിൽ പോയി..
❤❤???
????
പാർട്ട് 10 അയച്ചിട്ടുണ്ട്.. അല്പം വൈകിയതിൽ ക്ഷമ ചോദിക്കുന്നു.ജോലി തുടങ്ങി.. അതാണ്
Daily nokkum aduthath vannoonnu
❤❤❤?
Nice bro very nice
❤?
പൊളിസാനം
❤❤❤
നന്നായിട്ടുണ്ട് bro❤️❤️
Thank you??
Ranjan kanunnathu ranjinim umeshum aayitulla kissing aarnnel kurachum koode impact kittyene
???
Super bro, Especially ending..
Anil& asha
Hello guys, ഓർമ്മയുണ്ടോ ?
Tony broi evdanu new story onnu ille.. Orennam pakuthikki vechu nirthi lo wht hpnd??
ഞാൻ ഒരു ആരാധകൻ ???
Thank you?
adipoli aavunnund.. pages kooti eazhuthamo.. request
??
Ppli poli… Next part vegam poratte
?????
Dai pavam kochine onnum valich idalle edakk. Avn ne edunathinte karyam manasilaakunund. Oru choonda pole nxt part evide engilum connect cheyyan aanen ariyam ma be avnte amma varumbo alod parayan allel avnte achan varumba parayan ennnalum oru kallukadi
കഥ വായിക്കുന്നെങ്കിൽ അത് മാത്രം ചെയ്യുക സുഹൃത്തേ.. ഇവിടെ വയസ്സൊന്നും എടുത്തു പറഞ്ഞിട്ടില്ല, വായനക്കാരന്റെ മനസ്സിലാണ് കഥാപാത്രങ്ങളുടെ പ്രായം. അതുമല്ല, ഇത് അത്ര വലിയൊരു അത്ഭുതം ഒന്നുമല്ല, പ്രായം കുറഞ്ഞ ഒരാൾ ഇതൊക്കെ കാണാൻ ഇട വരുന്നത്. അത് കഥയുടെ ഒഴുക്കിനെ ബാധിക്കുന്നതാണെങ്കിൽ എഴുത്തുകാരനെ അതിന്റെ പേരിൽ നിരാശപ്പെടുത്താതെ ഇരിക്കുക.. ഒരുപാട് കഥകളിൽ കാണാനിട വന്ന ഒരു കല്ലുകടി തന്നെയാണ് ഈ പ്രവണത.. അവരുടെ മനസ്സിലെ കഥ അതു പോലെ പൂർത്തീകരിക്കാൻ അവരെ അനുവദിക്കുക, അല്ലാത്ത പക്ഷം ഇതരത്തിൽ അവരുടെ മനസ്സ് മടുപ്പിച്ച് ആ എഴുതിനെ നശിപ്പിക്കുകയാണ് വായനക്കാരൻ ചെയ്യുന്നത്..
❤❤❤
???