ആ ഡോക്യുമെന്റ്റി കഴിഞ്ഞപ്പോളേക്കും ഡോണ ചെറുതായിട്ട് അഭിനയം പഠിച്ചു അതുപോലെ ഷാരോണും അവിടെ നിന്നും പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.
ഈ മൂന്നു ദിവസം കൊണ്ട് സണ്ണി ഒരു നല്ല ബന്ധം ഡോണയും ആയി സ്ഥാപിച്ചു എടുത്തു അതു പോലെ ആ വീട്ടിലെ എല്ലാവരും ആയി. സണ്ണിയെ ഡോണ ബഹുമാത്തോടെ സണ്ണി സാർ എന്നു ആണ് വിളിച്ചിരുന്നത്.
അതു പോലെ തന്നെ ഒരു പ്രാവിശ്യം സണ്ണി ഗൾഫിൽ ഉള്ള ജോയും ആയി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഷൂട്ടിംഗ് കഴിഞ്ഞു അവസാന ദിവസം പിരിയുമ്പോൾ സണ്ണി ഒരു സന്തോഷ വാർത്ത അവിരു രണ്ടു പേരോടും പറഞ്ഞു.
അടുത്ത മാസം സണ്ണിയുടെ പുതിയ സിനിമ തുടങ്ങുക ആണ് അതിൽ ഡോണക്കു ഒരു റോൾ ഉണ്ട് അതു പോലെ ഷാരോണെ അതിലും തന്നെ അസിസ്റ്റന്റ് ആയിട്ട് വേണം എന്നു.
കാര്യം ഷാരോൺ സാർ തനിക്കു അഭിനയിക്കാൻ അവസരം തരും എന്നാ കരുതിയത് പക്ഷെ തന്നത് വീണ്ടും അസിസ്റ്റന്റ് ഡയറക്ടർ അവൻ ഒരു വിഷമം തോന്നി എങ്കിലും തനിക്കു പഠിക്കാൻ കിട്ടിയ അവസരം എല്ലേ എന്നു ആശ്വസിച്ചു.
ഡോണക്കു അതു ഒരു സർപ്രൈസ് ആയിരുന്നു മകന് വേണ്ടി വന്ന തന്നെ സാർ ഒരു നടി ആകാൻ ഉള്ള പരുപാടി ആണോ എന്നു അവൾക്കു തോന്നി. അവൾക്കു വെല്യ താല്പര്യം ഇല്ലെങ്കിലും സണ്ണി സാറിന്റെ മുഖത്തു നോക്കി പറ്റില്ല എന്നു പറയാൻ പറ്റാത്തത് കൊണ്ട് അവൾ ഇച്ചായനോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു.
സിനിമയിൽ അഭിനയിക്കുന്ന കാര്യം ജോയ് പറഞ്ഞപ്പോൾ വേണ്ട എന്നാണ് ആദ്യം പറഞത് എങ്കിലും ഷാരോൺ പപ്പയെ കൊണ്ട് നിർബന്ധിച്ചു സമ്മദിപ്പിച്ചു.
ആവിർ എന്ന വാക്ക് പിടികിട്ടിയില്ല…
തുടരൂ.. കൂടുതൽ സംഭാഷണം കൂടെ add ചെയ്താൽ നന്നാവും
Nice bro keep continue
Continue bro
ഇതിൽ കൂടുതൽ എന്ത് വെടി ആകാന.. 😂🤣😂😄
കൊള്ളാം നല്ല കഥ benhar ഞാൻ തങ്ങളുടെ കഥകളുടെ or fan anu.തങ്ങളുടെ kalliveed & മമ്മി റീലോഡ് എന്ന കഥ ബാക്കി എഴുത്ത് നല്ല ഉഗ്രൻ കഥകളാണ് അവ.waiting for it!
നല്ലെഴുത്ത് ❤ തുടരുക
Benhar അണ്ണാ കഥ കൊള്ളാം.ബേൺഹാരുടെ എല്ലാ കഥയിലും സണ്ണിയും donayum ഉണ്ടല്ലോ real-life ill ഈ കഥാപാത്രങ്ങൾ താങ്കളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ കഥാപാത്രങ്ങളെ വച്ച് റിയൽ ലൈഫ് ഇൻസിഡൻസ് വല്ലതും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ വിരോധമില്ലെങ്കിൽ ഞങ്ങളുടെ അടുത്തും ഷെയർ ചെയ്യുക.
continue
Nice story man
Adutha vagam ayikott
Super continue please
സൂപ്പർ തുടക്കം…പേജ് കൂട്ടി തുടരൂ…. പിന്നെ എല്ലാരും പറയുന്ന പോലെ ഡോണയെ വെടിയാക്കാതിരുന്നാൽ നന്ന്…അവൾ സണ്ണിയുടെ രഹസ്യ കാമുകിയായി തുടരട്ടെ.
അതേ..മകന്റെ സഹായതോടെ അവർ ആസ്വദിച്ചു ജീവിയകട്ടെ..വെടി ആകാതെ ഇരുന്നാൽ മതി..
ഡോണ സണ്ണിയുടെ മാത്രം കാമുകി ആയി തുടരട്ടെ..മകന്റെ അറിവോടെ തന്നെ..മകൻ കളി കാണുന്ന കുക്ക് ആകണം എന്നില്ല എന്നാലും ഇടയ്ക് അത് അസ്വദിച്ചോട്ടെ..അച്ഛൻ എന്തായാലും നാട്ടിൽ ഇല്യാലോ അപ്പോ ഡോണയ്ക് വേണ്ടത് എല്ലാം സണ്ണി കൊടുക്കട്ടെ..വെടി ആകാതെ ഇരുന്നാൽ മതി..
എഴുതു പക്ഷെ ഡോണയെ ഒരു വെടി ആക്കരുത്
Yes. Same comment bro
Kidu pls continue
കിടു..തുടരു..