ക്ലാസ്സ്‌മേറ്റ്സ് 2 [ആദിദേവ്] 276

വിഷ്ണു: അൻവർ….

പെട്ടന്നുള്ള വിളി കേട്ട് ഞങ്ങൾ ഞെട്ടി. വേഗം ഞങ്ങൾ അകന്നു നിന്നു.

രചിത: ഈശ്വരാ… ചേട്ടൻ!

അവൾ തലയിൽ കൈ വെച്ച് നിന്നു.

വിഷ്ണു: രചിതാ… എവിടാ?

അയാൾ ഹാളിൽ നിന്നാണ് വിളിക്കുന്നത്. ഞാനും അവളും വേഗം ഡ്രസ്സ്‌ ശരിക്ക് ഇട്ടു നിന്നതും വിഷ്ണു അടുക്കളയിലേക്ക് വന്നിരുന്നു.

രചിത: എന്താ ചേട്ടാ?

വിഷ്ണു: ഹാ… അൻവർ ഇവിടെ ഉണ്ടായിരുന്നോ. ഞാൻ കുറെ വിളിച്ചല്ലോ.

രചിത: ആ.. വിളി കേട്ടു. ഞങ്ങൾ പറഞ്ഞല്ലോ അടുക്കളയിൽ ഉണ്ടെന്ന്.

വിഷ്ണു: ആണോ… ഞാൻ കേട്ടില്ല.

ഞാൻ: ഞാൻ വെറുതെ ബോർ അടിച്ചപ്പോൾ വന്നതാ.

വിഷ്ണു: ആ… അൻവർ… പോകുന്ന വഴി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യോ?

ഞാൻ: അതിനെന്താ.

വിഷ്ണു: എന്നാ വാ, കുറച്ചു തിരക്കുണ്ട്.

ഞാൻ: ആ.. ശരി…

അതുകേട്ടു രചിത നിരാശയോടെ നിൽക്കുന്നത് ഞാൻ കണ്ടു.

രചിത: അല്ലാ…. പോവാണോ?

വിഷ്ണു: പോവാതെ… ഹോട്ടലിൽ കുറച്ചു സാധങ്ങൾ വാങ്ങി കൊടുക്കാനുണ്ട്. പെട്ടന്ന് എത്തണം.

രചിത എന്നെ നോക്കിയാണ് ചോദിച്ചത്. പക്ഷെ അത് കാണാതെ വിഷ്ണു മറുപടി പറഞ്ഞു.

ഞാൻ: രചിത…. എന്നാൽ ശരി… ഞാൻ ഇറങ്ങട്ടെ.

അവൾ ഒന്ന് മൂളിയതെ ഉള്ളൂ.

രചിത: വിഷ്ണു ചേട്ടാ… എപ്പോഴാ വരാ?

കാറിൽ കയറുമ്പോൾ അവൾ ചോദിച്ചു.

വിഷ്ണു: അതെന്തു ചോദ്യമാ മോളെ…ഞാൻ എന്തായാലും രാത്രി ആവില്ലേ. അൻവർ ഇനി എറണാകുളത്തേക്ക് പോവുവല്ലേ.

ഞാൻ: അതെ..

അവൾ എന്നെ ഒന്ന് നോക്കി. അങ്ങനെ ഞാൻ വിഷ്ണുവിനെയും കൊണ്ട് കാറിൽ യാത്രയായി.

വിഷ്ണു: അൻവർ എത്ര നാൾ നാട്ടിൽ ഉണ്ടാവും?

ഞാൻ: എന്തായാലും മൂന്നു മാസം കാണും. ഷോറൂമിൻ്റെ പണി തുടങ്ങിയിട്ട് വേണം പോവാൻ.

5 Comments

Add a Comment
  1. അടിപൊളി ആയിട്ടുണ്ട് 😍

  2. വല്മീകി

    അടപടലേ അടിച്ചു കൂട്ടുവാ ല്ലേ. നിൻ്റെയൊക്കെ ജാതകം. ബ്രാലാണോ കാലിൻ്റെടേൽ…very interesting

  3. ഒരുപാട് കാത്തിരുന്ന കഥയായിരുന്നു 😍
    അടുത്ത പാർട്ട്‌ വേഗം തരണേ ബ്രോ
    വൈകിപ്പിക്കല്ലേ
    പേജ് കൂട്ടാൻ പറ്റുമെങ്കിൽ കൂട്ടുകയും ചെയ്യണേ
    കഴിഞ്ഞ പാർട്ട്‌ 40 ൽ കൂടുതൽ ഉണ്ടായിരുന്നു
    ഈ പാർട്ട്‌ ആകെ 20 പേജേ ഉള്ളു

  4. Kadha kollam vera siteil und👌🏻

Leave a Reply

Your email address will not be published. Required fields are marked *