വിഷ്ണു: പോർഷേ കാറിൻ്റെ ഡയറക്റ്റ് ഡീലർ അല്ലെ അൻവർ?
ഞാൻ: അതെ… എന്തെ കാർ നോക്കുന്നോ?
വിഷ്ണു: ഏയ്…
ഞാൻ: നോക്കുന്നുണ്ടേൽ പറ. നല്ല ഡിസ്‌കൗണ്ട് തരാം.
വിഷ്ണു: നമ്മളെ കൊണ്ട് താങ്ങൂല മോനെ. ഈ കാറിനു ഏകദേശം എത്ര വരും? Porsche Panamera അല്ലെ മോഡൽ?
ഞാൻ: അതെ… ഇന്ത്യൻ ടാക്സ് അടക്കം ഒരു 1.70 cr വരും.
വിഷ്ണു: ഹോ… അത്രയും ഉണ്ടല്ലേ. ആ, ഇവിടെ നിർത്തിക്കോ. അതാണ് ഹോട്ടൽ.
ഞാൻ: ആ… ശരി..
ഞാൻ അങ്ങനെ വണ്ടി നിർത്തി.
വിഷ്ണു: അൻവർ.. ഭക്ഷണം കഴിച്ചിട്ട് പോകാം.
ഞാൻ: വേണ്ട… ഒരു ഫ്രണ്ടിൻ്റെ വീട്ടിൽ പോവാനുണ്ട്. അവിടെ ഫുഡ് റെഡിയാക്കി കാത്ത് നിൽക്കാ.
വിഷ്ണു: എന്നാൽ ഓക്കെ…. ഇനി വരുമ്പോൾ തീർച്ചയായി എൻ്റെ ഹോട്ടലിൽ കേറണം.
ഞാൻ: ശരി… എന്നാ ബൈ.
ഞാൻ അങ്ങനെ കാർ എടുത്തു. നേരെ തിരിച്ചത് വിഷ്ണുവിൻ്റെ വീട്ടിലേൽക്കാണ്..രചിതയുടെ അടുത്തേക്ക് എന്ന് പറയുന്നതാവും കൂടുതൽ ശരി.
ഞാൻ രചിതയുടെ വീട്ടിൽ എത്തി കോളിങ്ങ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞു അവൾ വാതിൽ തുറന്നു. കൂടെ എൻ്റെ ഫോൺ റിംഗ് ചെയ്തു.
രചിത: അൻവർ…. നീ പോയില്ലേ?
ഞാൻ അതെ നേരം ഫോണിൽ നോക്കി.
രചിത: ഞാനാ വിളിച്ചേ.
അവളുടെ കയ്യിലും ഫോൺ ഉണ്ടായിരുന്നു. നല്ല സന്തോഷവും ചെറു പരിഭ്രമവവും അവളുടെ മുഖത്തുണ്ട്.
ഞാൻ: എന്താ വിളിച്ചേ?
രചിത: ഏയ്… വിഷ്ണു ചേട്ടനെ ഡ്രോപ്പ് ചെയ്തോ എന്നറിയാൻ വിളിച്ചതാ.
ഞാൻ: അത്രെ ഉള്ളൂ?
രചിത: അതെ…
അവളെന്നെ ഒരു കള്ള നോട്ടം നോക്കികൊണ്ട് പറഞ്ഞു.
ഞാൻ: അല്ലാ.. നീ എന്താ തിരിച്ചു പോന്നേ?
ഞാൻ: അതോ… നീ കോഫി ഉണ്ടാക്കിയിട്ട് കുടിക്കാൻ മറന്നു. അത് കുടിക്കാൻ വന്നതാ.
അടിപൊളി ആയിട്ടുണ്ട്
അടപടലേ അടിച്ചു കൂട്ടുവാ ല്ലേ. നിൻ്റെയൊക്കെ ജാതകം. ബ്രാലാണോ കാലിൻ്റെടേൽ…very interesting
ഒരുപാട് കാത്തിരുന്ന കഥയായിരുന്നു
അടുത്ത പാർട്ട് വേഗം തരണേ ബ്രോ
വൈകിപ്പിക്കല്ലേ
പേജ് കൂട്ടാൻ പറ്റുമെങ്കിൽ കൂട്ടുകയും ചെയ്യണേ
കഴിഞ്ഞ പാർട്ട് 40 ൽ കൂടുതൽ ഉണ്ടായിരുന്നു
ഈ പാർട്ട് ആകെ 20 പേജേ ഉള്ളു
Kadha kollam vera siteil und