ഹരീഷ്: പാർവതി… പാർവതി… ഒരാള് കാണാൻ വന്നേക്കുന്നു, വാതിൽ തുറക്ക്…
ഭർത്താവ് പറഞ്ഞതുകേട്ട് അവൾ ഞെട്ടി. ഞാൻ വേഗം കട്ടിലിനു അടിയിൽ കയറി ഒളിച്ചു.
ഹരീഷ്: പാർവതി…..
അവൾ വേഗം ഡ്രസ്സ് ഇട്ട് ചെന്ന് വാതിൽ തുറന്നു നോക്കുമ്പോൾ പ്രയാഗ.
പ്രയാഗ: നീയെന്താ വാതിൽ അടച്ചു ഇരിക്കുന്നെ?
പാർവതി: നീയിങ്ങു വന്നേ.
അവൾ പ്രയാഗയെയും വിളിച്ചു റൂമിലേക്ക് കയറി.
പ്രയാഗ: എന്താടി… എന്താ കാര്യം?
പാർവതി: അൻവർ… വാ…
ഞാൻ അവളുടെ കട്ടിലിനു അടിയിൽ നിന്ന് എണീറ്റതും പ്രയാഗ ഞെട്ടി.
പ്രയാഗ: ഇവനെന്താ ഇവിടെ? വെറുതെയല്ല ഇവൻ്റെ റൂമിൽ ചെന്നപ്പോ കാണാഞ്ഞത്, അല്ലെ?
അവളൊരു കള്ള ചിരിയോടെ പറഞ്ഞു.
പാർവതി: എടി…. ഒന്ന് സഹായിക്ക്. ഇവനെ എങ്ങനേലും പുറത്ത് കടത്തണം. ഇവൻ റൂമിൽ ഉള്ള കാര്യം കെട്യോൻ അറിഞ്ഞിട്ടില്ല.
പ്രയാഗ: മ്മ്…. മനസിലായി… രണ്ടും കൂടി കളിച്ചു തിമിർത്തല്ലേ?
അതുകേട്ടു പാർവതി ചമ്മി.
പ്രയാഗ: മ്മ്… ശരി ശരി… ഞാൻ ഇപ്പൊ വരാം.
അവൾ പുറത്തേക്ക് പോയി. പിന്നെ കുറച്ചു കഴിഞ്ഞു വന്നു.
പ്രയാഗ: അതെ… ഹരീഷിനെ ഞാൻ അൻവറിനെ വിളിക്കാൻ എന്നും പറഞ്ഞു വിട്ടിട്ടുണ്ട്. വേഗം പുറത്തേക്ക് പൊക്കോ.
ഞാൻ അങ്ങനെ വേഗം പുറത്തേക്ക് കടന്നു. അപ്പോഴുണ്ട് ഹരീഷ് എൻ്റെ റൂം വരെ പോയി തിരിച്ചു നടക്കുന്നത് കണ്ടു.
ഹരീഷ്: ഹാ… അൻവർ എവിടെയായിരുന്നു?
ഞാൻ: ഒന്ന് പുറത്ത് പോയതാ.
ഹരീഷ്: എന്നാ റൂമിലേക്ക് വാ, പ്രയാഗ വന്നിട്ടുണ്ട്.
ഞാൻ: അതെയോ.
അങ്ങനെ ഞാൻ അയാളുടെ കൂടെ പിന്നെയും അവരുടെ റൂമിലേക്ക് ചെന്നു. പ്രയാഗക്ക് അങ്ങനെ ഒരു ഐഡിയ തോന്നിയില്ലേൽ ഞങ്ങൾ പിടിക്കപ്പെട്ടേനെ. കുറച്ചു സമയം അവിടെ ഇരുന്ന് സംസാരിച്ചു. പ്രയാഗ വീട്ടിൽ പോയപ്പോൾ ഞാൻ എൻ്റെ റൂമിലേക്കും പോയി.
അടിപൊളി ആയിട്ടുണ്ട്
അടപടലേ അടിച്ചു കൂട്ടുവാ ല്ലേ. നിൻ്റെയൊക്കെ ജാതകം. ബ്രാലാണോ കാലിൻ്റെടേൽ…very interesting
ഒരുപാട് കാത്തിരുന്ന കഥയായിരുന്നു
അടുത്ത പാർട്ട് വേഗം തരണേ ബ്രോ
വൈകിപ്പിക്കല്ലേ
പേജ് കൂട്ടാൻ പറ്റുമെങ്കിൽ കൂട്ടുകയും ചെയ്യണേ
കഴിഞ്ഞ പാർട്ട് 40 ൽ കൂടുതൽ ഉണ്ടായിരുന്നു
ഈ പാർട്ട് ആകെ 20 പേജേ ഉള്ളു
Kadha kollam vera siteil und