ക്ലാസ്സ്‌മേറ്റ്സ് 3 [ആദിദേവ്] 287

രമ്യ: എന്താടാ ഇങ്ങനെ നോക്കുന്നെ?

ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു.

 

 

ഞാൻ: ഇതെന്താ സാരി? ഇതും ഉടുത്താണോ നീ ജിമ്മിൽ വരുന്നേ?

 

അപ്പോഴാണ് അവളുടെ അമ്മായിയമ്മ വന്നത്.

 

അമ്മ: ആ… മോൻ വന്നോ.

 

ഞാൻ: ആ….

 

രമ്യ: ഞാനും അമ്മയും പുറത്ത് പോയി വന്നതാടാ.

 

ഞാൻ: ആണോ… നീയിന്നു വരുന്നില്ലേ?

 

രമ്യ: ഞാൻ ചായ എടുക്കാം, ആദ്യം അത് കുടിക്ക്.

 

ഞാൻ: വേണ്ടെടി… നീ ഇറങ്ങാൻ നോക്ക്.

 

രമ്യ: വീട്ടിൽ കയറി വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ എങ്ങനാ വിടാ?

 

അമ്മ: അതെ… മോൻ ചായ കുടിച്ചിട്ട് പോയാൽ മതി. ജിമ്മിൽ പോകുമ്പോൾ നല്ല ഉഷാർ തോന്നും.

 

രമ്യ: ആ… അതിത്തിരി കൂടുതലാണ് അമ്മേ.

 

അമ്മ: അത് അങ്ങനെയാ വേണ്ടേ.

 

രമ്യ: അമ്മ എപ്പോഴാ പോകുന്നെ?

 

അമ്മ: ഡ്രസ്സ്‌ ഒന്ന് മാറട്ടെ.

 

ഞാൻ: എവിടെക്കാ അമ്മേ?

 

അമ്മ: എൻ്റെ അനിയത്തീടെ വീട്ടിലേക്ക്. അവൾക്ക് എന്തോ വയ്യായ എന്ന് പറഞ്ഞു. പോയി നോക്കണം.

 

ഞാൻ: ഞാൻ വേണേൽ കൊണ്ടു വിടണോ?

 

രമ്യ: വേണ്ടടാ, ഞാൻ യൂബർ വിളിച്ചിട്ടുണ്ട്.

 

അമ്മ: അപ്പോഴേക്കും വിളിച്ചോ. ഇവൻ കൊണ്ട് വിട്ടേനെ.

 

രമ്യ: ബുക്ക്‌ ചെയ്തു അമ്മേ, വേഗം ഡ്രസ്സ്‌ മാറിക്കോ.

 

അമ്മ: നീയത് ക്യാൻസൽ ചെയ്യൂ, നിങ്ങൾ ജിമ്മിൽ പോകുമ്പോൾ എന്നെ അവിടെ വിട്ടാൽ മതി.

 

രമ്യ: അയ്യോ…അതൊന്നും ക്യാൻസൽ ചെയ്യാൻ പറ്റില്ല.

 

ഞാൻ: എടി… പറ്റും. ഫോൺ ഇങ്ങു താ.

 

ഞാൻ അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങുമ്പോൾ അവളെന്നെ ഒരു വല്ലാത്ത നോട്ടം നോക്കി. പക്ഷെ ഞാനത് കാര്യമാക്കിയില്ല. ഫോൺ വാങ്ങി യൂബർ ക്യാൻസൽ ചെയ്തു. അങ്ങനെ അവിടെ ഇരുന്ന് ചായ കുടിച്ചു.

4 Comments

Add a Comment
  1. Beena. P(ബീന മിസ്സ്‌ )

    വായിച്ചശേഷം അഭിപ്രായം പറയാം

  2. രമ്യയുമായി ഇനിയും കളികൾ വേണമായിരുന്നു
    അവളുടെ അമ്മക്ക് അതിൽ വിഷയമില്ല എന്ന് അവൻ കാറിൽ അവരെ വിടാൻ ചെന്നപ്പോ അവർ പറഞ്ഞ കാര്യത്തിൽ നിന്ന് മനസ്സിലായതാണ്
    അതുമാത്രമല്ല രമ്യയുടെ കൂടെയുള്ള കളിയും പൊളിയാ

  3. നന്ദുസ്

    അടിപൊളി.. സ്റ്റോറി സൂപ്പർ..
    സ്പീഡ് കൂടുന്നുണ്ട്…കുറക്കണം..
    തുടരൂ…

Leave a Reply

Your email address will not be published. Required fields are marked *