ഞാൻ: എന്താടി… അവളെ പോലീസിൽ നിന്ന് പിരിച്ചു വിട്ടോ?
ഞാൻ: വിളിച്ചു നോക്കെടാ.
ഞാൻ: നീ എന്നാ വിളിക്കുന്നെ, വീട്ടിൽ വരാൻ?
രചിത: ആ…. വിളിച്ച് നോക്ക്, എന്തോ കാര്യം ഉണ്ട്.
അവൾ വേഗം ഫോൺ വെച്ചു.
ഞാൻ അങ്ങനെ അഭിരാമിയെ വിളിച്ചു. അവൾ എന്നോട് സ്റ്റേഷനിൽ വരാനാണ് പറഞ്ഞത്. മീറ്റിംഗ് കഴിഞ്ഞു വരാം എന്ന് ഞാനും പറഞ്ഞു.
അങ്ങനെ മീറ്റിംഗ് കഴിഞ്ഞു ഞാൻ സ്റ്റേഷനിൽ എത്തി. അഭിരാമിയെ കണ്ടു.
ഞാൻ: എന്താ കാര്യം?
അഭിരാമി: മ്മ്… ഇങ്ങോട്ട് വാ.
അവളൊരു റൂമിലേക്ക് എന്നെ കൊണ്ട് പോയി. നോക്കുമ്പോൾ ഞങ്ങളുടെ കൂടെ പഠിച്ച മാളവികയും ഭർത്താവും ഇരിക്കുന്നുണ്ട്.
ഞാൻ: ഹാ… മാളു… നിങ്ങൾ എന്താ ഇവിടെ?
അവരാകെ പേടിച്ചു ഇരിക്കാണ്.
മാളവിക: അൻവർ…. അഭിരാമി പറഞ്ഞില്ലെ?
അഭിരാമി: ഇല്ല…. അൻവർ, ഇവർ ഒരു ചീറ്റിങ്ങ് കേസിൽ പെട്ടു അറസ്റ്റ് ചെയ്തതാ ഞാൻ. ഇവരാണ് എന്ന് അറസ്റ്റ് ചെയുമ്പോൾ ആണ് അറിഞ്ഞത്.
ഞാൻ: എന്ത് കേസ്…എന്ത് പറ്റി?
അഭിരാമി കാര്യം എല്ലാം പറഞ്ഞു. ഒരു കുറി കമ്പനി തുടങ്ങിയ മാളവികയുടെ ഭർത്താവ്, അത് പൊളിഞ്ഞപ്പോൾ കുറി ചേർന്നവർ എല്ലാം കേസ് കൊടുത്തു. അവരുടെ ഒരു സ്റ്റാഫ് പറ്റിച്ചതാണ്. കാശും കൊണ്ട് അയാൾ മുങ്ങി. ബാധ്യത മുഴുവൻ ഇവരുടെ തലയിൽ ആയി. മാളവികയുടെയും പേരിൽ ആയിരുന്നു കമ്പനി. അതുകൊണ്ട് രണ്ടാളും അറസ്റ്റിൽ ആയി. ഇന്ന് ഒത്തു തീർപ്പ് ആയില്ലേൽ രണ്ടും പേരും റിമാന്റിൽ ജയിലിൽ പോകേണ്ടി വരും.
ഒത്തു തീർപ്പ് ആവണം എങ്കിൽ അഞ്ച് കോടി മുടക്കണം. അങ്ങനെ ഇരിക്കുമ്പോൾ ആണ് അഭിരാമി എൻ്റെ കാര്യം അവരോട് പറയുന്നത്. അത്രയും കാശ് മറ്റാരെയും കൊണ്ട് താങ്ങില്ല എന്ന് അവൾക്ക് അറിയാം. പോരാത്തതിന് ഇവരുടെ കൈയിൽ ആസ്തി ഒന്നും ഇല്ലാത്തത് കൊണ്ട് ആരും കടം കൊടുക്കുകയും ഇല്ല. കുടുംബവും അത്ര സാമ്പത്തിക ശേഷി ഇല്ലാത്തതാണ്.
വായിച്ചശേഷം അഭിപ്രായം പറയാം
രമ്യയുമായി ഇനിയും കളികൾ വേണമായിരുന്നു
അവളുടെ അമ്മക്ക് അതിൽ വിഷയമില്ല എന്ന് അവൻ കാറിൽ അവരെ വിടാൻ ചെന്നപ്പോ അവർ പറഞ്ഞ കാര്യത്തിൽ നിന്ന് മനസ്സിലായതാണ്
അതുമാത്രമല്ല രമ്യയുടെ കൂടെയുള്ള കളിയും പൊളിയാ
അടിപൊളി.. സ്റ്റോറി സൂപ്പർ..
സ്പീഡ് കൂടുന്നുണ്ട്…കുറക്കണം..
തുടരൂ…