അയ്യാൾ: എടാ നി ആണോ ശ്രീരാജ്…
എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ അടിച്ചു. ഇന്ന് ഇയ്യാൾ എന്നെ കൊന്നു കൊല വിളിക്കുമോ??? ചേച്ചി പറഞ്ഞു കാണുമോ???
ഞാൻ: അതെ…
അയ്യാൾ: ആ അവള് പറയാറുണ്ട് നിൻ്റെ കാര്യം…
ഞാൻ: എന്ത്
അയ്യാൾ: നീയും ആയി നല്ല കൂട്ട് ആണ് എന്നൊക്കെ… പിന്നെ എന്താ ഈ സമയത്ത്….
ഞാൻ: മുതലാളി പറഞ്ഞിട്ട് വന്നതാണ്… ചേച്ചിയോട് ഇന്നത്തേക്ക് night നിൽക്കാൻ വരാൻ പറഞ്ഞിട്ട്..
അത് കേട്ടു ചേച്ചി വന്നു…
ചേച്ചി: ഞാൻ ഇല്ല…എനിക്ക് ഇന്ന് തീരെ വയ്യ …
ഞാൻ : ചേച്ചി പ്രോഗ്രാം പിടിച്ചിട്ടുണ്ട്…അതാ…
ചേച്ചി: എനിക്ക് വയ്യ അതാ…
ഞാൻ: ചേച്ചി വാ ചേച്ചി…അല്ലേൽ അത് ആകെ കുളം ആകും…ചേച്ചിയെ കണ്ടിട്ട് ഒരു സഹായത്തിനു ഉണ്ടാവും എന്ന് വിചാരിച്ചു ഞാൻ പരിപാടി പിടിച്ചത്…
Hus: ചെല്ലടി…അല്ലേൽ അവൻ ഒറ്റക്ക് ചെയ്യണ്ടേ എല്ലാം…
ചേച്ചി എന്നെ ഒന്ന് ഗൗരവത്തിൽ നോക്കി അകത്തേക്ക് പോയി. എന്നിട്ട് ഒരു മാക്സി ഇട്ട് വന്നു…
ഞാൻ: സാരി ഉടുക്കുന്നില്ലെ…
ചേച്ചി: ഇല്ല നി ഇത് കഴിഞ്ഞ അപ്പൊൾ തന്നെ എന്നെ ഇവിടേക്ക് കൊണ്ട് വരണം ….
ഞാൻ: ശെരി… അതും പറഞ്ഞു ഞാനും ചേച്ചിയും കൂടെ അവിടെ നിന്നും ഇറങ്ങി… റിസോർട്ടിൽ എത്തി… ചേച്ചി അതിക സംസാരം ഒന്നും ഇല്ല… കുറെ നേരം കഴിഞ്ഞപ്പോൾ ചേച്ചി വന്നു പറഞ്ഞു.കഴിഞ്ഞ് ക്ലീനിംഗ്…ഞാൻ സമയം നോക്കി രാത്രി 1മണി ആയി കാണും…
ഞാൻ: എന്ന വീട്ടിൽ പോയാലോ??? ചേച്ചി: ശെരി… ഞാൻ ക്യാബിനിൽ നിന്നും ഇറങ്ങി….
ചേച്ചി: ശ്രീ എടാ…
ഞാൻ: എന്താ ചേച്ചി….
ചേച്ചി: നിനക്ക് എന്നോട് പിണക്കം ആണോ???
ഞാൻ: അതെ…
ചേച്ചി : എന്തിന്…
ഞാൻ:ഈ ശാരിരിക ബന്ധം എന്ന് പറഞ്ഞാല് അത് രണ്ടു പേരും ഇഷ്ടത്തോടെ വിശ്വാസത്തോടെ ചെയ്യണം…
ചേച്ചി: നി എൻ്റെ കാര്യം ഒന്ന് ചിന്തിച്ചു നോക്കു… ആരേലും അറിഞ്ഞാൽ എന്താവും പിന്നെ….
ഞാൻ: ആര് അറിയാൻ… നമ്മൾ രണ്ടു പെരും അല്ലാതെ… അന്ന് ചേച്ചി പെട്ടന്ന് ഇറങ്ങി വന്നപ്പോൾ എനിക്ക് അത്രേം വിഷമം ആയി…
പുതിയ അയൽക്കാർ എഴുതി തരു
പുതിയ അയൽക്കാർ നിർത്തിയോ പൂർണ്ണമായും ????
കൊള്ളാം….. കിടു.
????
അടിപൊളി ???❤❤
Chechiye veettil keri paniyanam