കോയിൽലേഷൻ [Danmee] 266

 

” ബ്രൗസ് ഹിസ്റ്ററി അങ്ങനെ പോകില്ല…. അത്  എടുക്കാൻ  പറ്റും.  ”

 

” അങ്ങനെ  ആരെങ്കിലും  തുരന്നു നോക്കുന്നെങ്കിൽ   കണ്ടുപിടിക്കട്ടെ…. അയാൾ  പറഞ്ഞതിന്റെ പേരിൽ  ചെയ്യുന്നത് അല്ലെ…..  ഈ  ലാപ്ടോപ്  ഒന്ന്  നോക്ക് ”

 

അവൾ എനിക്ക്  നേരെ  ലാപ്  നീട്ടി.    ഞാൻ അവളെ നോക്കികൊണ്ട് തന്നെ  ലാപ് കയ്യിൽ വാങ്ങി. അവൾ പറഞ്ഞു തന്ന പാസ്‌വേഡ് അടിച്ചു ലാപ്ടോപ് ഓപ്പൺ ആക്കി.  ഇയാൾക്ക് എന്താ  ഇത്ര  ഒളിക്കാൻ  ഉള്ളത് . ഒരു ക്യുറിയോസിറ്റി യുടെ പുറത്ത് ഞാൻ ലാപ്ടോപ്പിനുള്ളിൽ പരതി. പക്ഷെ  അതിൽ കുറെ  ഡോക്യൂമെന്റസും പ്രോഗ്രാം ഫയലുകളും മാത്രമേ ഉണ്ടായിരുന്നുള്ളു.

 

” ഇതിൽ  ഒന്നും   ഇല്ലല്ലോ ”

 

ഞാൻ അവളോട്  പറഞ്ഞു.

 

” താൻ മുൻപ് എടുത്ത ഫോൾഡറിൽ എന്തായിരുന്നു.”

 

” അത് എന്തോ ഡോക്യുമെന്റിന്റെ  സ്കാൻ ചെയ്ത്  ഫയൽ ആണ് ”

 

” അപ്പൊ  അതായിരിക്കും ”

 

” ഹേയ്   അതായിരിക്കില്ല ”

 

ഞാൻ  വീണ്ടും  ലാപ്ടോപ്പിൽ  സെർച് ചെയ്യാൻ  തുടങ്ങി.

 

” ഡോ  തനിക്ക്  എന്തെങ്കിലും കാണണം മെങ്കിൽ   നെറ്റിൽ  നിന്ന് എടുത്തൂടെ ……  കിടന്ന് കളിക്കാതെ  അത്  ഫോർമാറ്റ്‌ ചെയ്യൂ ”

 

” എന്നാലും  അങ്ങനെ അല്ലല്ലോ……… എവിടെയെങ്കിലും  ഹൈഡ് ചെയ്തു വെച്ചിരിക്കുക  ആയിരിക്കും….. ഫോണിലും  ഒന്നും കണ്ടില്ല  എന്നല്ലേ താൻ പറഞ്ഞത്… ”

 

പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു. ലീന മേഡം  ആയിരുന്നു  അത് . ഞാൻ  ഫോൺ സ്പീക്കറിൽ  ഇട്ടു.

 

” ഡാ  നീ  ഇത്‌  എവിടെയാ ”

 

” ഞാൻ  ഇവിടെ  അടുത്ത് തന്നെ  ഉണ്ട്‌  ”

 

” നിനക്ക് വരാൻ  പറ്റില്ലെങ്കിൽ  പറഞ്ഞാൽ  പോരായിരുന്നോ ”

 

” ഞാൻ ഒരു സ്ഥലത്ത് പെട്ടുപോയി ”

 

” മ്മ്മ്മ്  പിന്നെ   നീ  വീടിന് അടുത്ത് എത്തുമ്പോൾ  വിളിക്ക്   ഇപ്പോഴാ  ഞാൻ  ഒരു  കാര്യം  ഓർത്തത് “

The Author

11 Comments

Add a Comment
  1. അവൻ അന്ന് രാത്രി ലീന മാഡത്തിന്റെ വീട്ടിലേക്ക് പോയിരുന്നോ? അത്രയും ബിൽഡപ്പ് കൊടുത്ത കഥാപാത്രം ആയോണ്ട് അവരുടെ കൂടെയുള്ള കളി ഉണ്ടായിരുന്നോ എന്നറിയാൻ ആകാംഷ

  2. അടുത്തത് ഒരു ഡാർക്ക്‌ ആയ ഒരു സ്റ്റോറി എഴുത്..

  3. നന്നായി, ഒരു പ്രത്യേക രീതിയിൽ ഉള്ള അവതരണം. തുടർന്നും എഴുതണം.
    സസ്നേഹം

  4. കൊള്ളാം വേറിട്ടു നിൽക്കുന്നൊരു കഥ നന്നായി ഇഷ്ടപപ്പെട്ടു,???

  5. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ, അത്യന്തം പുതുമയുള്ളതായി തോന്നി കഥയ്ക്ക്…….. അവതരണവും ഭംഗിയായി. നല്ലൊരു വായനാനുഭവമായിരുന്നു ഇത്. ഭാവുകങ്ങള്‍.

    1. അടിപൊളി..
      ഒന്നും പറയാനില്ല..

  6. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ …..ഒരു അത്യുഗ്രന്‍ കഥ ആയിട്ടുണ്ട്‌ ഇത്. പുതുമയുള്ള അവതരണം. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.

  7. ടൈറ്റിൽ കണ്ടപ്പൊ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ ഓടിച്ച് വായിച്ച് കളയാൻ തുടങ്ങിയതാണ്. നീ പക്ഷെ എന്നെ ലോക്കാക്കി…സംയുക്തപ്പെണ്ണിനെ പോലെ.
    ഒരു സവിശേഷമായ റിയാലിറ്റി ഫീൽ…
    (ഫീലാണ് ബിഗിലേ മുഖ്യം).
    Congrates ?

  8. എന്തുവടെ ഇത് കണ്ടു
    Brazzers സൈറ്റിൽ പോലും കാണില്ല ഇങ്ങനെ ഒരു തിരക്കഥ അപാരം തന്നെ
    അവസാന പേജ് എന്ന length ആടെ ഉവ്വെ

    കൊള്ളാം പക്ഷെ ഒരു പൂർണത ഇല്ല

Leave a Reply

Your email address will not be published. Required fields are marked *