അമ്മയും അയാളും സംസാരിച്ചുകൊണ്ടേ ഇരിന്നു. ഞാൻ അത് ശ്രെദ്ധിക്കാൻ പോയില്ല. ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബ്രോക്കർ പറഞ്ഞ വീട് എത്തി. അയാൾ ആണ് ആദ്യം കറിൽ നിന്ന് ഇറങ്ങിയത് . അയാൾ നേരെ ആ വീടിന് മുന്നിൽ നിന്ന വരോട് എന്തോ സംസാരിച്ചു കൊണ്ട് വീട്ടിന്റെ സിറ്റ്ഔട്ട്ലേക്ക് കയറി. അമ്മയും കറിൽ നിന്നും ഇറങ്ങിയിരുന്നു. ഞാൻ കറിൽ തന്നെ ഇരിന്നു. ബ്രോക്കർ പെട്ടന്ന് തിരിഞ്ഞു നോക്കി. ഞങ്ങൾ പുറകെ ഉണ്ട് എന്ന് അയാൾ വിചാരിച്ചു കാണും. അയാൾ എന്ന് എന്താ ഇറങ്ങാത്തത് എന്ന അർത്ഥത്തിൽ നോക്കി എന്നിട്ട് കൈ കൊണ്ട് ഇറങ്ങിവരൻ ആംഗ്യം കാട്ടി. അമ്മയും അപ്പോൾ കാറിന് വെളിയിൽ നിന്ന് ഇറങ്ങി വരാൻ പറഞ്ഞു.
” എന്താടാ ഈ കാണിക്കുന്നത് ….. അവർ എന്ത് വിചാരിക്കും ”
ഞാൻ കറിൽ നിന്നും ഇറങ്ങിയപ്പോൾ അമ്മ ചോദിച്ചു. ഞാൻ അമ്മയെ ഒന്ന് നോക്കിയതേ ഉള്ളു. ഞങ്ങൾ വീട്ടിനുള്ളിൽ കയറിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞാൻ ആ വീട്ന്റെ അകം ഒന്ന് കണ്ണോടിച്ചു നോക്കി. ഇവിടെ ആദ്യമായി പെണ്ണുകാണാൻ വരുന്നത് ഞാൻ അല്ല എന്ന് എനിക്ക് മനസിലായി. അവർ ഒരുങ്ങി ഇരിക്കുക ആയിരുന്നു. അവരുടെ അടുത്ത നിക്കങ്ങളും ചോദ്യങ്ങളും ഞാൻ ചുമ്മാ പ്രെഡിറ്റ് ചെയ്‌തുകൊണ്ടിരുന്നു. അത് പോലെ തന്നെ നടന്നപ്പോൾ ഞാൻ മനസ്സിൽ ചിരിച്ചു.
” ഹാ എന്ന ഇനി പെണ്ണിനെ വിളിക്കാം …………….. മോളെ വിളിക്ക് ”
” ഹും പ്രേധന ഐറ്റം എത്തി ”
ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ അവിടെ ഇരുന്നുകൊണ്ട് ജന്നലിനു വെളിയിലേക്ക് നോക്കി. പെണ്ണ് അവിടേക്ക് വന്നത് ഞാൻ അറിഞ്ഞു എങ്കിലും ഞാൻ മൈന്റ് ചെയ്തില്ല. പെണ്ണ് എന്റെ നേരെ ചായ കപ്പ് നീട്ടി. ഞാൻ ഒരു പുച്ഛഭാവത്തിൽ മുഖം വെച്ച് കപ്പ് കയ്യിൽ വാങ്ങി. എന്നിട്ട് ജസ്റ്റ് പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
അവൻ അന്ന് രാത്രി ലീന മാഡത്തിന്റെ വീട്ടിലേക്ക് പോയിരുന്നോ? അത്രയും ബിൽഡപ്പ് കൊടുത്ത കഥാപാത്രം ആയോണ്ട് അവരുടെ കൂടെയുള്ള കളി ഉണ്ടായിരുന്നോ എന്നറിയാൻ ആകാംഷ
അടുത്തത് ഒരു ഡാർക്ക് ആയ ഒരു സ്റ്റോറി എഴുത്..
നന്നായി, ഒരു പ്രത്യേക രീതിയിൽ ഉള്ള അവതരണം. തുടർന്നും എഴുതണം.
സസ്നേഹം
കൊള്ളാം വേറിട്ടു നിൽക്കുന്നൊരു കഥ നന്നായി ഇഷ്ടപപ്പെട്ടു,???
പ്രിയപ്പെട്ട ഡാന്‍മീ, അത്യന്തം പുതുമയുള്ളതായി തോന്നി കഥയ്ക്ക്…….. അവതരണവും ഭംഗിയായി. നല്ലൊരു വായനാനുഭവമായിരുന്നു ഇത്. ഭാവുകങ്ങള്‍.
അടിപൊളി..
ഒന്നും പറയാനില്ല..
പ്രിയപ്പെട്ട ഡാന്‍മീ …..ഒരു അത്യുഗ്രന്‍ കഥ ആയിട്ടുണ്ട് ഇത്. പുതുമയുള്ള അവതരണം. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.
Super
ടൈറ്റിൽ കണ്ടപ്പൊ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ ഓടിച്ച് വായിച്ച് കളയാൻ തുടങ്ങിയതാണ്. നീ പക്ഷെ എന്നെ ലോക്കാക്കി…സംയുക്തപ്പെണ്ണിനെ പോലെ.
ഒരു സവിശേഷമായ റിയാലിറ്റി ഫീൽ…
(ഫീലാണ് ബിഗിലേ മുഖ്യം).
Congrates ?
Adipoli
എന്തുവടെ ഇത് കണ്ടു
Brazzers സൈറ്റിൽ പോലും കാണില്ല ഇങ്ങനെ ഒരു തിരക്കഥ അപാരം തന്നെ
അവസാന പേജ് എന്ന length ആടെ ഉവ്വെ
കൊള്ളാം പക്ഷെ ഒരു പൂർണത ഇല്ല