” നമ്മുടെ കല്യാണം വിളിക്കണ്ടേ “
” എന്തിനു…….. ഞാൻ നിന്നെ തിരക്കി നടക്കുന്ന സമയത്ത് അയാളുടെ അഡ്രെസ്സ് തപ്പിപിടിച്ചു പോയതാ…. നീയെങ്ങാനും അയാളെ കാണാൻ പോയികാണുമോ എന്ന് വിചാരിച്ചു…….. അയാൾ എന്നോട് മോശമായാണ് പെരുമാറിയത് “
” ഹാ അതെന്താ അങ്ങനെ പെരുമാറിയത് ……. എന്തായാലും അയാളും നമ്മുടെ കല്യാണത്തിന് വരണമെന്ന് ഒരാഗ്രഹം നമുക്ക് ഒന്ന് പോയി നോക്കാം “
” ഓകെ ഇത്രയും പറഞ്ഞത് അല്ലെ നാളെ തന്നെ പോകാം “
പിറ്റേന്ന് രാവിലെ ബൈക്കിൽ ഞാൻ അവളുടെ വീട്ടിൽ പോയി. അവളെയും കൊണ്ട് അങ്കിളിനെ കാണാൻ പോയി.അവൾ അന്ന് ട്രെയ്നിൽ ഞാൻ കണ്ട വേഷത്തിൽ ആയിരുന്നു നിന്നിരുന്നത്.ബൈക്കിൽ രണ്ട് ഇണ പ്രാവുകളെ പോലെ ഞങ്ങൾ മുട്ടിയിരുമ്മി യാത്ര ചെയ്‌തു. അയാളുടെ വീടിനടുത്തു എത്തിയപ്പോൾ ഞാൻ വണ്ടി സ്‌ലോ ചെയ്തുകൊണ്ട് പറഞ്ഞു.
” ഡി ഞാൻ മുൻപ് വന്നപ്പോൾ… അയാൾ എന്നെ തല്ലിയില്ലെന്നെ ഉള്ളു…… ഇന്ന് അങ്ങനെ എന്തെങ്കിലും നടന്നാൽ ഞാൻ അങ്ങേരുടെ വിട്ടുകാരുടെ മുന്നിൽ വെച്ചു ഞാൻ എല്ലാം വിളിച്ചു പറയും “
” നീ ഒന്ന് അടങ്ങു നമ്മുക്ക് നോക്കാം “
അയാളിന്റെ വീട്ടിൽ എത്തുമ്പോൾ അവിടെ ഒരു ആൾക്കൂട്ടം കണ്ടു.
” ഇതാണ് വീട് എന്ന് ഉറപ്പാണോ “
” പിന്നെ ഞാൻ രണ്ടുമൂന്ന് തവണ വന്നതാ “
” എന്താ ഒരാൾക്കൂട്ടം “
” വാ നോക്കാം “
ഞങ്ങൾ പതിയെ വീട്ടിലേക്ക് കേറി അവിടെ ഉണ്ടായിരുന്നവർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവിടെ അയാളുടെ വിവാഹ വാർഷികത്തിന്റെ പാർട്ടി നടക്കുക ആയിരുന്നു. അയാളും ഭാര്യയും എല്ലാവരെയും സ്വികരിച്ചിരിത്തുന്നുണ്ടായിരുന്നു.
“‘ഡാ നമ്മുക്ക് ഇവിടെ നിൽക്കാം വെറുതെ അങ്ങോട്ട് ചെന്ന് ഒരു സീൻ ഉണ്ടാക്കണ്ട “
” മ്മ് ശെരി “
ഞങ്ങൾ ഫഗ്ഷൻ കഴിയുന്നത് വരെ അവിടെ മാറിയിരുന്നു. കേക്ക് മുറിയും ഫുഡും എല്ലാം കഴിഞ്ഞു ആളുകൾ പോകാൻ നേരം അയാളുടെ മകൻ എല്ലാവരെയും വിളിച്ചു കൂട്ടി.
” എല്ലാവരും ഒന്ന് നിൽക്കാണെ…… ഇന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആണ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തി ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി. ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്ന വിവരം നിങ്ങൾ എല്ലാപേരും അറിഞ്ഞുകാണുമല്ലോ.. ഒരു അച്ഛൻ ആകുമ്പോൾ തീർച്ചയായും എന്റെ അച്ഛനെ തന്നെയാകും ഞാൻ റോൾ മോഡൽ ആക്കുക… പക്ഷെ അച്ഛൻ എന്നെ ഞെട്ടിച്ചുകൊണ്ട് റോൾ മോഡൽ എന്ന സ്ഥാനത്തു നിന്നും ഒരു കമ്പനിയൻ ആയിരിക്കുക ആണ്…….. ഹാ ഹാ അമ്മക്ക് ഇത് പുറത്ത് പറയാൻ വല്ലാത്ത മടിയായിരുന്നു അതുകൊണ്ടാണ് ഇത്രയും നളും ഇത് മറച്ചു വെച്ചത്. ഞാൻ വിണ്ടുമൊരു ചേട്ടൻ ആകാൻ പോകുക ആണ്. എന്റെ അച്ഛനും അമ്മക്കും വീണ്ടും ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു. ഇത് ഈ ഒരു സന്ദർഭത്തിൽ പറയണം എന്ന് തോന്നി “
” കോൺഗ്രജുലേഷൻസ് “
അവൻ അന്ന് രാത്രി ലീന മാഡത്തിന്റെ വീട്ടിലേക്ക് പോയിരുന്നോ? അത്രയും ബിൽഡപ്പ് കൊടുത്ത കഥാപാത്രം ആയോണ്ട് അവരുടെ കൂടെയുള്ള കളി ഉണ്ടായിരുന്നോ എന്നറിയാൻ ആകാംഷ
അടുത്തത് ഒരു ഡാർക്ക് ആയ ഒരു സ്റ്റോറി എഴുത്..
നന്നായി, ഒരു പ്രത്യേക രീതിയിൽ ഉള്ള അവതരണം. തുടർന്നും എഴുതണം.
സസ്നേഹം
കൊള്ളാം വേറിട്ടു നിൽക്കുന്നൊരു കഥ നന്നായി ഇഷ്ടപപ്പെട്ടു,???
പ്രിയപ്പെട്ട ഡാന്‍മീ, അത്യന്തം പുതുമയുള്ളതായി തോന്നി കഥയ്ക്ക്…….. അവതരണവും ഭംഗിയായി. നല്ലൊരു വായനാനുഭവമായിരുന്നു ഇത്. ഭാവുകങ്ങള്‍.
അടിപൊളി..
ഒന്നും പറയാനില്ല..
പ്രിയപ്പെട്ട ഡാന്‍മീ …..ഒരു അത്യുഗ്രന്‍ കഥ ആയിട്ടുണ്ട് ഇത്. പുതുമയുള്ള അവതരണം. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.
Super
ടൈറ്റിൽ കണ്ടപ്പൊ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ ഓടിച്ച് വായിച്ച് കളയാൻ തുടങ്ങിയതാണ്. നീ പക്ഷെ എന്നെ ലോക്കാക്കി…സംയുക്തപ്പെണ്ണിനെ പോലെ.
ഒരു സവിശേഷമായ റിയാലിറ്റി ഫീൽ…
(ഫീലാണ് ബിഗിലേ മുഖ്യം).
Congrates ?
Adipoli
എന്തുവടെ ഇത് കണ്ടു
Brazzers സൈറ്റിൽ പോലും കാണില്ല ഇങ്ങനെ ഒരു തിരക്കഥ അപാരം തന്നെ
അവസാന പേജ് എന്ന length ആടെ ഉവ്വെ
കൊള്ളാം പക്ഷെ ഒരു പൂർണത ഇല്ല