കോയിൽലേഷൻ [Danmee] 265

അവൾ  ഒരു തലകെണി എന്റെ നേർക്ക്  എറിഞ്ഞു. ഞാൻ അത് ക്യാച്ച് പിടിച്ചുകൊണ്ടു അവളെ വിഷമം അഭിനയിച്ചു കൊണ്ട് നോക്കി.

കുറച്ച് കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്ന  ശബ്ദം കേട്ട് ഞാൻ  വാതിൽ  തുറന്നു.  അങ്കിൾ ആയിരുന്നു അത്.

” ഇത്‌ നിങ്ങൾക്ക് മാറാൻ  കുറച്ചു  തുണിയാണ് …… അവൾ  എടുത്തു തന്നതാ…. പാകം ആകുമെന്ന് അറിയില്ല “

“അത് കുഴപ്പം  ഇല്ല  ഞങ്ങൾ  അഡ്ജസ്റ്റ് ചെയ്തോളാം “

അയാൾ തന്ന  തുണികൾ വാങ്ങിക്കൊണ്ടു ഞാൻ  പറഞ്ഞു. അപ്പോൾ  അയാൾ അവിടെ സോഫയിൽ ഇരുന്ന  ലാപ്ടോപ് കയ്യിൽ  എടുത്തു കൊണ്ട്  പറഞ്ഞു .

” ഇത്‌  നിങ്ങൾക്ക്  തരണോ വേണ്ടയോ എന്ന് ഞാൻ  ഒരുപാട്  ആലോചിച്ചത് ആണ്‌…………….  ഇത്‌  കാണുമ്പോൾ  നിങ്ങൾ എന്നെ കുറിച്ച് എന്ത് വിചാരിക്കും  എന്ന് എനിക്ക് അറിയില്ല “

അപ്പോൾ ഞാൻ  അയാളുടെ കൈയിൽ  ഇരുന്ന  ലാപ്ടോപിലേക്ക് നോക്കി. അത് അന്ന് ഞങ്ങൾ ഫോർമാറ്റ്‌ ചെയ്ത ലാപ്ടോപ് ആയിരുന്നു.

” ഈ  വീട്   ഞാൻ  വെച്ചത് അല്ല …….  ഇത്‌  അവളുടെ  അപ്പന്റെ വീടാ…………..  ഞാനും  അവളും  പ്രണയിച്ചു ആണ്‌ വിവാഹം  കഴിച്ചത്…….  പക്ഷെ കുട്ടികളും  മറ്റ് ജീവിത പ്രേശ്നങ്ങളും ആയപ്പോൾ  ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന  പ്രണയം   അണഞ്ഞു തുടങ്ങി.  പിന്നെ  മറ്റു പലരെയും പോലെ  ഞങ്ങളും മറ്റുള്ളവരുടെ മുന്നിൽ മാത്രം ഭാര്യയും ഭർത്താവും അയി…..  കാശിന്റെ കാര്യത്തിൽ  എനിക്ക് മുൻപേ ഒരു അപകർഷത്ത ബോധം ഉണ്ടായിരുന്നു…. കുട്ടികളുടെയും മറ്റും കാര്യത്തിന് അവളുടെ ക്യാഷ് ആണ്‌ ചിലവാക്കിയിരുന്നത്………….  അത് എനിക്ക്  ഒരു  കുറച്ചിൽ പോലെ  ആയിരുന്നു…  പിന്നെ  അവളുടെ  അപ്പൻ  അവൾക്ക്  കൊടുത്ത  സ്വത്തുകളിൽ പലതും  ഞാൻ  അവൾ അറിയാതെ വിറ്റ പണം കൊണ്ടാണ് എന്റെ ബിസിനസ് സ്റ്റാർട്ട്‌ ചെയ്തത്……….  ഇത്‌  എന്റെ ഭാര്യ അറിഞ്ഞു വലിയ പ്രശ്നം ആയിരുന്നു…..  ഇപ്പോൾ  ആണ്‌  എല്ലാം  ശെരിയായത്……..  പിന്നെ എന്റെ കാമം തീർക്കാൻ  ഞാൻ  ഇടക്ക്   വേറെ  സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു…..  അതിൽ  കൂട്ടുകാരുടെ  ഭാര്യമാരും  സഹപ്രവർത്തകരും ഉൾപെടും…….  പിന്നെ  പ്രായം ആയപ്പോൾ  പതിയെ  എല്ലാം  നിന്നു…. പിന്നിട് എപ്പോഴ്യോ  പണം കൊടുത്ത്  സെക്സ് ആസ്വദിക്കാൻ  തുടങ്ങി…. പക്ഷെ അത്  എപ്പോഴും  നടക്കില്ല…. നല്ല  ചിലവും പിന്നെ എല്ലാം ഒത്തുവരാനും സമയം  പിടിക്കും…..ഇടക്ക്  പോൺ വീഡിയോ  കണ്ട് തുടങ്ങിയപ്പോൾ  ഉണ്ടയാ  ഐഡിയ  ആണ്‌   ഇത്‌……… ഞാൻ  വേശ്യകളെ  വിളിക്കുമ്പോൾ   അവരുമായി ഞാൻ  സെക്സിൽ  ഏർപെടുന്നത്  അവർ  അറിയാതെ  വീഡിയോ  എടുക്കും   എന്നിട്ട്   പിന്നിട്  അത് കണ്ട്  ഞാൻ  എന്റെ കാമത്തിന് ശമനം  വരുത്തും……….  ഇത്‌  ഞാൻ  പ്രോസസ്സ് ചെയ്യാതെ  വെച്ചിരുന്നത്  ആയിരുന്നു….   പക്ഷെ  നീ  അന്ന്  എന്നെ വന്ന്  കണ്ടപ്പോൾ  ഉള്ള പേടികാരണം   ഒരു പ്രതിരോധത്തിന്  എടുത്ത്  വെച്ചതാ……  ഇതിന്  വേറെ  കോപ്പി  ഒന്നും  ഇല്ല……    പിന്നെ  ഇതിന്റ പേരിൽ  എന്നോട്  എന്തെങ്കിലും  പറയാനുണ്ടെങ്കിൽ  നാളെ  ഈ  വീടിന്  പുറത്ത് വെച്ചു  മാത്രം “

The Author

11 Comments

Add a Comment
  1. അവൻ അന്ന് രാത്രി ലീന മാഡത്തിന്റെ വീട്ടിലേക്ക് പോയിരുന്നോ? അത്രയും ബിൽഡപ്പ് കൊടുത്ത കഥാപാത്രം ആയോണ്ട് അവരുടെ കൂടെയുള്ള കളി ഉണ്ടായിരുന്നോ എന്നറിയാൻ ആകാംഷ

  2. അടുത്തത് ഒരു ഡാർക്ക്‌ ആയ ഒരു സ്റ്റോറി എഴുത്..

  3. നന്നായി, ഒരു പ്രത്യേക രീതിയിൽ ഉള്ള അവതരണം. തുടർന്നും എഴുതണം.
    സസ്നേഹം

  4. കൊള്ളാം വേറിട്ടു നിൽക്കുന്നൊരു കഥ നന്നായി ഇഷ്ടപപ്പെട്ടു,???

  5. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ, അത്യന്തം പുതുമയുള്ളതായി തോന്നി കഥയ്ക്ക്…….. അവതരണവും ഭംഗിയായി. നല്ലൊരു വായനാനുഭവമായിരുന്നു ഇത്. ഭാവുകങ്ങള്‍.

    1. അടിപൊളി..
      ഒന്നും പറയാനില്ല..

  6. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ …..ഒരു അത്യുഗ്രന്‍ കഥ ആയിട്ടുണ്ട്‌ ഇത്. പുതുമയുള്ള അവതരണം. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.

  7. ടൈറ്റിൽ കണ്ടപ്പൊ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ ഓടിച്ച് വായിച്ച് കളയാൻ തുടങ്ങിയതാണ്. നീ പക്ഷെ എന്നെ ലോക്കാക്കി…സംയുക്തപ്പെണ്ണിനെ പോലെ.
    ഒരു സവിശേഷമായ റിയാലിറ്റി ഫീൽ…
    (ഫീലാണ് ബിഗിലേ മുഖ്യം).
    Congrates ?

  8. എന്തുവടെ ഇത് കണ്ടു
    Brazzers സൈറ്റിൽ പോലും കാണില്ല ഇങ്ങനെ ഒരു തിരക്കഥ അപാരം തന്നെ
    അവസാന പേജ് എന്ന length ആടെ ഉവ്വെ

    കൊള്ളാം പക്ഷെ ഒരു പൂർണത ഇല്ല

Leave a Reply

Your email address will not be published. Required fields are marked *