കോയിൽലേഷൻ [Danmee] 266

 

” എന്ത്  കാര്യങ്ങൾ  ”

 

” വല്ല ഡിമാൻഡ് സോ ആഗ്രഹങ്ങളോ  അങ്ങനെ എന്തെങ്കിലും   പിന്നെ ചോദിച്ചില്ല  പറഞ്ഞില്ല  എന്ന്  പറയരുത് ”

 

” എനിക്ക്  അങ്ങനെ  ഡിമാൻഡ് ഒന്നും  ഇല്ല   ……    പിന്നെ  കല്യാണം കഴിഞ്ഞാലും ഞാൻ ഇവിടെയെ  നിൽക്കു  അനിയത്തിയുടെ  പഠിത്തം ഓകെ  ഞാനാ  നോക്കുന്നത് ”

 

” മ്മ്മ്  അത്   ഇവിടെയും  അവിടെയും അയി ഓകെ  നിൽക്കാം….. പിന്നെ ”

 

” പിന്നെ  എന്റെ സാലറി  ക്യാഷ്  ഞാൻ ഷെയർ ചെയ്യില്ല… എനിക്ക്  ചിലവുകൾ ഉണ്ട്‌ ”

 

” പിന്നെ ”

 

” പിന്നെ ….  കല്ല്യാണം കഴിഞ്ഞ ഉടനെ  പ്രസവിക്കാൻ ഒന്നും  പറ്റില്ല ”

 

” ഉടനെ  എന്ന് പറഞ്ഞാൽ….  എത്ര  കാലം കഴിഞ്ഞിട്ട് ”

 

” എന്റെ സഹോദരങ്ങൾ ഒരു കരക്ക് എത്തിച്ചിട്ട് ”

 

” അത്  തൽകാലം  നമുക്ക്   ഒന്നും  പ്ലാൻ  ചെയ്യേണ്ട   …. കിട്ടിയാൽ   കളയണ്ട ”

 

” വേണ്ടാ   പ്ലാനിങ് വേണം…. കല്യാണം കഴിഞ്ഞും  നമ്മൾ നല്ല  ടെർമ്മ്സിൽ  ആണെങ്കിൽ   മുൻകരുതൽ ഒന്നും  എടുക്കാൻ  പറ്റില്ല ”

 

” എന്റെ  അഭിപ്രായത്തിൽ  ഉടൻ തന്നെ  കുട്ടി ഉണ്ടാകണം എന്നാണ് ”

 

” എന്നാലല്ലേ  അതും പറഞ്ഞു  എന്നെ  തളച്ചിടാൻ പറ്റുള്ളൂ ”

 

” എനിക്ക്  ഓർമ വെക്കും മുൻപ് എന്റെ അച്ഛൻ  മരിച്ചു പോയതാ…..  എനിക്ക് കിട്ടാത്ത അച്ഛന്റെ വാത്സല്യം  എന്റെ മകനോ മകൾക്കോ ഇരട്ടിയായി തിരിച്ചു  കൊടുക്കണം  എന്നുണ്ട്……  പിന്നെ   നിനക്കും  അതായിരിക്കും  നല്ലത് …  കല്യാണം കഴിയുമ്പോൾ   കാരിയറിനു ഒരു ഗ്യാപ് വീഴുമല്ലോ  അത് അങ്ങ് യേസ്റ്റന്റ് ചെയ്താൽ മതിയല്ലോ….  ഇടക്ക്  വീണ്ടും   ഒരു  ഗ്യാപ് വീഴില്ല  പിന്നെ   കരിയറും കുഞ്ഞിനെ  നോക്കുന്നതും  കുട്ടികുഴഞ്  രണ്ടും  കയ്യിൽ നിന്നും പോവില്ല..  പിന്നെ  കുഞ്ഞ് ജനിച്ചു രണ്ട് വർഷം വരെയെങ്കിലും  നമ്മൾ  നല്ല  കെയർ  കൊടുക്കണം  മറ്റുള്ളവരെ  നോക്കാൻ  ഏൽപ്പിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല….. “

The Author

11 Comments

Add a Comment
  1. അവൻ അന്ന് രാത്രി ലീന മാഡത്തിന്റെ വീട്ടിലേക്ക് പോയിരുന്നോ? അത്രയും ബിൽഡപ്പ് കൊടുത്ത കഥാപാത്രം ആയോണ്ട് അവരുടെ കൂടെയുള്ള കളി ഉണ്ടായിരുന്നോ എന്നറിയാൻ ആകാംഷ

  2. അടുത്തത് ഒരു ഡാർക്ക്‌ ആയ ഒരു സ്റ്റോറി എഴുത്..

  3. നന്നായി, ഒരു പ്രത്യേക രീതിയിൽ ഉള്ള അവതരണം. തുടർന്നും എഴുതണം.
    സസ്നേഹം

  4. കൊള്ളാം വേറിട്ടു നിൽക്കുന്നൊരു കഥ നന്നായി ഇഷ്ടപപ്പെട്ടു,???

  5. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ, അത്യന്തം പുതുമയുള്ളതായി തോന്നി കഥയ്ക്ക്…….. അവതരണവും ഭംഗിയായി. നല്ലൊരു വായനാനുഭവമായിരുന്നു ഇത്. ഭാവുകങ്ങള്‍.

    1. അടിപൊളി..
      ഒന്നും പറയാനില്ല..

  6. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ …..ഒരു അത്യുഗ്രന്‍ കഥ ആയിട്ടുണ്ട്‌ ഇത്. പുതുമയുള്ള അവതരണം. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.

  7. ടൈറ്റിൽ കണ്ടപ്പൊ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ ഓടിച്ച് വായിച്ച് കളയാൻ തുടങ്ങിയതാണ്. നീ പക്ഷെ എന്നെ ലോക്കാക്കി…സംയുക്തപ്പെണ്ണിനെ പോലെ.
    ഒരു സവിശേഷമായ റിയാലിറ്റി ഫീൽ…
    (ഫീലാണ് ബിഗിലേ മുഖ്യം).
    Congrates ?

  8. എന്തുവടെ ഇത് കണ്ടു
    Brazzers സൈറ്റിൽ പോലും കാണില്ല ഇങ്ങനെ ഒരു തിരക്കഥ അപാരം തന്നെ
    അവസാന പേജ് എന്ന length ആടെ ഉവ്വെ

    കൊള്ളാം പക്ഷെ ഒരു പൂർണത ഇല്ല

Leave a Reply

Your email address will not be published. Required fields are marked *