കോയിൽലേഷൻ [Danmee] 265

 

 

” പക്ഷെ ഉടനെ  വേണം  എന്ന് പറഞ്ഞു പരിശ്രമിക്കാൻ ഒന്നും  നിൽക്കണ്ട   കിട്ടുമ്പോൾ   കിട്ടട്ടെ ”

 

” കിട്ടുമ്പോൾ  കിട്ടട്ടെ ”

 

” ഇപ്പോൾ   എല്ലാം   സമ്മതിച്ചിട്ടു   കല്യാണം കഴിയുമ്പോൾ   സ്വഭാവം മാറ്റരുത്…….. മാറ്റിയാൽ   അപ്പോൾ തന്നെ  ഞാൻ നിന്നെ എന്റെ ലൈഫിൽ  നിന്നും   ചവിട്ടി പുറത്താക്കും ”

 

 

” അതിനല്ലേ  മുച്ചുവൽ ഡിവേഴ്സ് പെറ്റിഷന്റെ കാര്യം  പറഞ്ഞത് ”

 

 

” അപ്പൊ   ട്രൈ ചെയ്‌തു  നോക്കമല്ലേ ”

 

” നോക്കാം ”

 

 

” ഓകെ  ……… എന്റെ  പേര്  പ്രിത്വിരാജ് ”

 

 

ഞാൻ   കൈ  മുന്നിലോട്ട് നീട്ടികൊണ്ട് പറഞ്ഞപ്പോൾ  അവൾ  ഒരു  സംശയത്തോടെ എന്നെ നോക്കി.  അവളുടെ നോട്ടം  കണ്ടപ്പോൾ  ഞാൻ  പറഞ്ഞു.

 

” അച്ഛൻ  ഒരു  സുകുമാരാൻ ഫാൻ ആണെന്ന്   അമ്മ  പറഞ്ഞു കേട്ടിട്ടുണ്ട് ”

 

അപ്പോൾ അവൾ  ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ  കൈ എനിക്ക്  നേരെ  നീട്ടി.

 

” എന്റെ പേര്….സംയുക്ത ”

 

” പ്രിത്വിരാജ്  വെഡ്സ്  സംയുക്ത   ഒരു  ഫേമസ്  പ്രണയ ജോഡി അല്ലെ ”

 

” അത്  പോലെ   ട്രാജഡി ആകുമോ ”

 

” നോക്കാം ”

 

ഞങ്ങൾ പരസ്പരം കൈ കൊടുത്തു താല്കാലത്തേക്ക് പിരിഞ്ഞു.

 

അവളുടെ  വീട്ടിൽ  നിന്നും  ഇറങ്ങി കാറിൽ കയറിയത് മുതൽ  അമ്മ  ഈ വാതോരാതെ  യെന്തക്കയോ സംസാരിച്ചുകൊണ്ടിരുന്നു.  അമ്മക്ക്  നല്ല സന്തോഷം ഉണ്ടായിരുന്നു.  പക്ഷെ എന്റെ  മനസ്  അവിടെ  ഒന്നും ഇല്ലയിരുന്നു.

 

 

 

*………..*

 

മാസങ്ങൾക്ക് മുൻപ്

 

അന്നും പതിവ് പോലെ  ഞാൻ  താമസിച്ചാണ്  ഉറക്കം  എഴുന്നേറ്റത്. അമ്മയുടെ പതിവ്  ക്ലിഷേ ചോദ്യം ചെയ്യലുകൾ നടക്കുമ്പോൾ  തന്നെ  ഞാൻ  എന്റെ പല്ലുതെപ്പും കുളിയും ഓകെ കഴിഞ്ഞു.  കുളികഴിഞ്ഞു വന്നപ്പോൾ  അമ്മ ടേബിളിൽ  വെച്ചിരുന്ന  ഫുഡ്‌  കഴിച്ചു എന്നു വരുത്തി കൊണ്ട് ഞാൻ  വീട്ടിൽ  നിന്നും ഇറങ്ങി .

The Author

11 Comments

Add a Comment
  1. അവൻ അന്ന് രാത്രി ലീന മാഡത്തിന്റെ വീട്ടിലേക്ക് പോയിരുന്നോ? അത്രയും ബിൽഡപ്പ് കൊടുത്ത കഥാപാത്രം ആയോണ്ട് അവരുടെ കൂടെയുള്ള കളി ഉണ്ടായിരുന്നോ എന്നറിയാൻ ആകാംഷ

  2. അടുത്തത് ഒരു ഡാർക്ക്‌ ആയ ഒരു സ്റ്റോറി എഴുത്..

  3. നന്നായി, ഒരു പ്രത്യേക രീതിയിൽ ഉള്ള അവതരണം. തുടർന്നും എഴുതണം.
    സസ്നേഹം

  4. കൊള്ളാം വേറിട്ടു നിൽക്കുന്നൊരു കഥ നന്നായി ഇഷ്ടപപ്പെട്ടു,???

  5. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ, അത്യന്തം പുതുമയുള്ളതായി തോന്നി കഥയ്ക്ക്…….. അവതരണവും ഭംഗിയായി. നല്ലൊരു വായനാനുഭവമായിരുന്നു ഇത്. ഭാവുകങ്ങള്‍.

    1. അടിപൊളി..
      ഒന്നും പറയാനില്ല..

  6. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ …..ഒരു അത്യുഗ്രന്‍ കഥ ആയിട്ടുണ്ട്‌ ഇത്. പുതുമയുള്ള അവതരണം. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.

  7. ടൈറ്റിൽ കണ്ടപ്പൊ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ ഓടിച്ച് വായിച്ച് കളയാൻ തുടങ്ങിയതാണ്. നീ പക്ഷെ എന്നെ ലോക്കാക്കി…സംയുക്തപ്പെണ്ണിനെ പോലെ.
    ഒരു സവിശേഷമായ റിയാലിറ്റി ഫീൽ…
    (ഫീലാണ് ബിഗിലേ മുഖ്യം).
    Congrates ?

  8. എന്തുവടെ ഇത് കണ്ടു
    Brazzers സൈറ്റിൽ പോലും കാണില്ല ഇങ്ങനെ ഒരു തിരക്കഥ അപാരം തന്നെ
    അവസാന പേജ് എന്ന length ആടെ ഉവ്വെ

    കൊള്ളാം പക്ഷെ ഒരു പൂർണത ഇല്ല

Leave a Reply

Your email address will not be published. Required fields are marked *