കോബ്രാ ഹില്‍സിലെ നിധി 16 [Smitha] 453

കോബ്രാ ഹില്‍സിലെ നിധി 16

CoBra Hillsile Nidhi Part 16 | Author :  SmiTha   click here for all parts

^mip`n³s_ tImUys¯ AkÄ bp©n^nt]msX tW^n«p.
f`N]äw AhmfmWy tkP¯n Ss¶ AkÄ WnÀÆin¨p.
hwhm^w ko*pw Unky]psX ssNNan¯s¶s]¯n.
Du«n]ns` PpZv sgt¸Znt` AkapsX h-vNqÄ KoknSw, `¯ocntWmXpw fäp Nq«pNmt^mXpÅ huirUw, sh]n³_vhv Ìoc³hns` UnW§Ä SpX§n hwhm^w ]mP¯n`pw h¶ymh¯n`psf¯n.
“”hmÀ,””
AkÄ bp©n^nt]msX F¶m hwl]t¯msX ^mip`nsW tWm¡n.
“”Mm³ {cm¦v B]n H^p tImUyw tImUn¡s«?””
“”F´pw tImUnt¨maq,””
“”bp^m\§ans`ms¡ k`n] k`n] fiÀgolz^·mÀ…Aks^ms¡ PriØm{lfnNam]n^p¶tÃm. ASm]Sv KfUPvWn fiÀgn]psX em^y]m]n^p¶p t^\pN, knlzmfn{S fiÀgn¡v tfWN F¶ AbvÊ^Ên KWn¨ Np«n]m]n^p¶p lmNp´a Fs¶ms¡…””
Sm³ b_]p¶Sv A]mÄ {l²t]msX tNÄ¡p¶p*v F¶v- AkÄ¡v fWÊn`m]n.
“”hm_n³s_ h¶ymhw…ASv bqÀ®fm]pw {dÒI^yfmt\m?””
H¶v- hwl]n¨m\v AkÄ BtImUyw tImUn¨Sv.
“”AsS,””
A]mÄ sbs«¶v- D¯^w b_ªp.
AkÄ sbs«¶v- Ft´m tImUn]v¡m³ SpX§n.
bs£ sbs«¶v- WnÀ¯n.
A]msa tWm¡n sk_psS bp©n^n¡pN fm{Sw sI]vSp.
“”tImUn¡q,””
AkapsX fWÊv km]ns¨¶tbms` A]mÄ b_ªp.
“”H^p tImUyfm]n^p¶p. bs£ ASn³s_ D¯^w A_n]mkp¶Sv sNm*v tImUnt¡* F¶v- sk¨p,””
AkÄ b_ªp.
“”Fs¶¡p_n¨pÅ tImUyfmt\m?””
“”AsS,””
“”F´m]n^p¶p ASv? MmsWm¶v- tNÄ¡s«,””
“”ASv…SbÊnWpw VymW¯nWpw hÀ kW§an`pw f`Nan`pw Hs¡ tbm]n«pt*m F¶m]n^p¶p,””
“”F¶n«v F´m D¯^w? F§sW Nn«n ASv?””
“”D¯^w s]hv F¶m\v,””
AkÄ In^n¨p.
“”F§sW F¶v- tImUn¨m B bphvSN¯n D*tÃm FÃmw. infm`]¯nÂ, fmWht^mk^¯nÂ, EgntNlnÂ, dU^oWmTv..NpXKm{Un…AknsXs]ms¡…Wo* sNmXpw SbÊn³s_ NTNsams¡ B bphvSN¯n`p*v,””
A]mÄ bp©n^n Wn`WnÀ¯n.
C^p* kWm´^¯n`qsX Ak^psX kmiWw fpt¶_n.
NmXn³s_ PÔkpw Smakpw WnPqZS]pw AkÀs¡Sns^ NW¯p.
sbs«¶v- BNmls¯ f_¨ kr£lnO^§Ä¡nX]n`qsX, WndnZ kW¯ns`m^nX¯v H^p skŨm«w {bSy£s¸«p.
D¯pwPfm] bm_s¡«pNÄ¡nX]n AWmUn]m] H^p hwPoSwtbms` ASv S³s_ C{µn]§an Wn_]p¶Sv ^mip A_nªp.
“”B km«À cman³s_]Xp¯v WnÀ¯s«, hmÀ?””
^mip bp©n^nt]msX S`Np`p¡n.
D¯pwPfm] bm_s¡«pNÄ¡v fpNan`qsX Smtj¡v NpSns¨mjpNn, f`]psX C^p* WnPqZ PÀ¯¯nt`¡v bSsªmjpNn¸Sn¡p¶ N¼nNp«³.sWäv

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

104 Comments

Add a Comment
  1. സ്മിതേച്ചി അങ്ങനെ ഋതുപരണക്ക് അവളുടെ കാത്തിരിപ്പിന് വിരാമമായി ശാന്തിദേവ് വന്നു.സ്മിതേച്ചിയെ കഥകളുടെ രാജകുമാരി എന്നു വിളിച്ചത് ഒരേ സമയം പല ടാഗുകളിലും ഉള്ള കഥകൾ ഓരോ സമയം എഴുതിയപ്പോൾ ആയിരുന്നു ഇപ്പോൾ രാജാവിനെ പോലെ ഒരു കഥ എഴുതുമ്പോൾ നായകനും,നായികയും ,അല്ലാതെ മൂന്നാമതൊരാൾ കഥ പറയുന്ന ഈ ശൈലി താങ്കളെ ഈ സൈറ്റിന്റെ നിധി ആക്കിയിരിക്കുന്നു .ഇനി എന്റെ ഒരു അഭിപ്രായം പറയാം ഈ കഥ കഥകൾ അല്ല കോബ്രഉം,ശിശിരവും നോവൽ ആക്കി പബ്ലിഷ് ചെയ്തതോടെ

    സ്നേഹപൂർവം

    അനു

    1. താങ്ക്യൂ അനൂ…നോവലുകള്‍ ആയാണല്ലോ അനൂ ഇപ്പോള്‍ ഇത് വരുന്നത്. പിന്നെ മുഖ്യധാരാ മാധ്യമങ്ങളെ ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍…..

      ഓ..അത്രയ്ക്കൊന്നും ഇല്ലെന്നെ.

  2. ഹായ് സ്മിത ഞാൻ ഇന്നാണ് വായിച്ചത് നന്നായിട്ടുണ്ട് കഥ

    1. താങ്ക്യൂ ബാബൂ. ഒന്ന്‍ രണ്ടു ദിവസങ്ങള്‍കൂടി വെയിറ്റ് ചെയ്താല്‍ മതി. രാജിയെത്തും.

      1. ഓക്കേ സ്മിത

  3. Awesome പറയാൻ വാക്കുകളില്ല ഹ്യദയ പരിതമായി അവതരണം i realy enjoyed???

    1. VFc man…

      താങ്ക്യൂ വെരി മച്ച്

  4. VaYichu kaYinjappol oru old malaYalam movie anu orma vanne .. tribal dance ok vannappo orthu poYathanu ..

    Ithu ingane nirthathe full aYittu itoode ..

    Illalleee

    Waiting next part

    1. ബെന്‍സിയെ കണ്ടിട്ട് ഒരുപാട് നാളുകള്‍ ആയത് പോലെ തോന്നുന്നു….

      താങ്ക്യൂ…

  5. കിച്ചു..?...

    പ്രിയങ്കിരിയായ സ്മിത,

    പ്രിയങ്കരി എന്നത് ഈ കഥാ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ അറിയാതെ വന്നു പോയതാണ്…

    ഞാൻ എല്ലാവരും പറയാറുള്ള പോലെ സ്മിത കോറിയിട്ട അക്ഷരങ്ങളിലൂടെ കാണുകയായിരുന്നില്ല മറിച്ച് അതെല്ലാം ഞാൻ നേരിട്ടു അനുഭവിക്കുകയായിരുന്നു…

    പാൽ നുര പതഞ്ഞു പൊങ്ങിയ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം ചെവികൾ കൊണ്ടറിഞ്ഞപ്പോൾ എന്റെ ശരീരം ആ വെള്ളതുള്ളികളുടെ തണുപ്പറിഞ്ഞു… എന്നാൽ ഇഡി മുഴക്കം നെഞ്ചിൽ അനുഭവപ്പെട്ടപ്പോൾ കണ്ണിനു മുന്നിൽ തെളിഞ്ഞ വെള്ളി വെളിച്ചത്തിൽ ഞാനാ ശില്പങ്ങൾ കണ്ടു…

    സ്ഥല പരിമിതി ഒരു പ്രശ്നമാണ് അല്ലെങ്കിൽ ഞാൻ ദിവ്യയുടെ വഴികളിലൂടെ ഒരു സഞ്ചാരം തന്നെ നടത്തിയേനെ…

    പിന്നെ കഥ മനസ്സിൽ തുടിപ്പിക്കുന്ന അനുരാഗത്തിന്റെ താളം ഒരു അപൂർവ്വ പ്രേമകാവ്യത്തിന്റേതാണ് അല്ലേലും പ്രേമം ഏറ്റവും മധുരമായി എഴുതാൻ കഴിവുള്ള ചുരുക്കം ചിലരിൽ മുൻപയാണല്ലോ നിങ്ങൾ… കൂടുതൽ പറഞ്ഞു ബോറക്കുന്നില്ല….

    അടുത്ത വർണ്ണശബളമായ ഇതളുകൾക്കായി കാത്തിരിക്കുന്നു…

    സ്‌നേഹപൂർവ്വം
    കിച്ചു..

    പതിവ്രത്യത്തിന്റെ ദേവതയായി മാറിയ പെണ്കുട്ടി… ആ വരികൾ മനസ്സിൽ നിന്നും പോകുന്നില്ല….

    1. കഥകളുടെ കാര്യത്തില്‍ നമ്മള്‍ ഒരേ പാതയിലൂടെ ചലിക്കുന്നവരാണ് കിച്ചു. താങ്കള്‍ ഗ്രന്ഥരക്ഷസ്സ് എഴുതി വായനക്കാരുടെ ശ്വാസഗതിയെ അപകടത്തിലാക്കുമ്പോള്‍ ഞാന്‍ കോബ്രാഹില്‍സിലൂടെ അവരെ കൈപിടിച്ചു നടത്താന്‍ ശ്രമിക്കുന്നു.

      അതുകൊണ്ട് എനിക്ക് പ്രിയങ്കരനാണ് താങ്കള്‍.

  6. smitha,
    i was waiting everyday to read this novel. Most times I always in my mind about this story and thinking what is next.

    1. To be waited and longed for are everyone’s dream. When it happens in the life of a mediocre writer like me, I have nothing to say except bowing my head.

      Thanks…

  7. ഫഹദ് സലാം

    ?????

    1. താങ്ക്യൂ പ്രിയ സുഹൃത്ത് ഫഹദ് സലാം

  8. Smitha chechi ningalod enth parayanam ennu eniki ariyilla…e srishtiye ethra pughazthiyalum mathivarilla…divya avl poli alleee…ningal athinekkal poli anu…great wrk chechii….

    1. താങ്ക്യൂ ഭഗവാന്‍…

      ഇതുപോലെ ആവേശത്തോടെ എന്‍റെ കഥയെ ഇഷ്ടപ്പെടുന്നതിന് പകരം എന്ത് തരണമെന്ന് എനിക്കറിയില്ല.

  9. പൊന്നു.?

    കിടുക്കി കളഞ്ഞു സ്മിതേ……
    എന്തൊകെയോ പറയണമെന്നുണ്ട്…… അതിനുള്ള അറിവും, കഴിവും ഇല്ലല്ലോ എന്റെ ദൈവമേ…..

    ????

    1. പ്രിയ പൊന്നു….

      അറിവ്, കഴിവ് ഒന്നും എനിക്കും ഇല്ല. ഇനിയുണ്ടെങ്കില്‍ ഇതുപോലെ സ്നേഹം വാരിക്കോരി തരുന്ന പൊന്നുവിനെപ്പോലെയുള്ള പ്രിയ കൂട്ടുകാരുടെ സൌജന്യമാണ്.

      താങ്ക്യൂ.

  10. ഭരതന്‍ എന്‍റെ എവര്‍ഗ്രീന്‍ ഡയറക്റ്ററാണ്. ദേവരാഗം അദ്ധേഹത്തിന്‍റെ മികച്ച സിനിമകളിലൊന്നല്ലെങ്കില്‍പ്പോലും. പക്ഷെ അരവിന്ദ് സ്വാമി….എന്നെങ്കിലും ഒന്ന്‍ കെട്ടിപ്പിടിക്കാന്‍, ഒരു ചുംബനമെങ്കിലും ചുണ്ടിലേല്‍ക്കാന്‍ പെണ്ണുങ്ങളെക്കൊണ്ട് കൊതിപ്പിക്കുന്ന ഒരു നടനായിരുന്നു….

    താങ്ക്യൂ രാജാ.

  11. രാഘവേന്ദ്രൻ

    നല്ല ഫീൽ. Putheya aala vayikunne.. njn part 6 vare vayichu ethiyolu. comment evde edamenn karuthi. nyc writing. congrats. Try to resume all your stories Soon.

    1. താങ്ക്യൂ രാഘവേന്ദ്രന്‍ ജീ

  12. കുഞ്ഞൻ

    ഹായ് സ്മിതാ… സ്‌മിതയുടെ ഈ കോബ്രാഹിൽസിലെ നിധി… ഞാൻ ഈ അടുത്തകാലത്താണ് വായിക്കാൻ തുടങ്ങിയത്. ഇനി പറയാൻ പോകുന്നത് സത്യം മാത്രമാണ്..

    1. ഈ കഥയുടെ തുടക്കം ഞാൻ വായിച്ചിരുന്നു… അന്ന് എനിക്ക് അധികം ഇഷ്ടമില്ലാത്ത ഒരു കഥയായിരുന്നു… അധികം എന്നല്ല ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ…

    2. പിന്നീട് സമയം പോകാത്ത…. ഒറ്റപെടലുകൾ നിറഞ്ഞു നിന്ന ഒരു ബുധനാഴ്ച്ച… നല്ലോണം ഓർക്കുന്നു… ആ ദിവസത്തെ… വൈകിട്ട് ഏകദേശം ഒരു 8 മണി കഴിഞ്ഞു കാണും… ചിന്തകളിൽ അൽപ്പം കാമത്തിന്റെ ലഹരിനിറക്കാം എന്ന് വിചാരിച്ച് കമ്പിക്കുട്ടൻ സൈറ്റ് ഓപ്പൺ ചെയ്തു… അന്ന് എന്റെ ഒരു കഥക്ക് സ്‌മിത ഇട്ട കമെന്റ് വായിക്കാൻ ഇടയായി… ആ കമ്മെന്റിനോട് തോന്നിയ ബഹുമാനം എന്നെ ഈ കഥ… കോബ്രാഹിൽസിലെ നിധി വായിക്കാൻ നിമിത്തമായി… നിമിത്തത്തിൽ ഒരുപാട് ഇഷ്ട്ടപെടുന്ന ഞാൻ…

    3. ആദ്യ ഭാഗങ്ങൾ കൊറേ പേർ അടിപൊളി പൊരിച്ചു.. കുടുക്കി എന്നൊക്കെ പറഞ്ഞു കണ്ടു… പക്ഷെ ഒന്നും ദർശിക്കുവാൻ എനിക്ക് കഴിഞ്ഞില്ല… എന്റെ ആസ്വാദനപിശുക്കിനെ ശപിച്ചുകൊണ്ട് ഞാൻ വായന തുടർന്നു…

    4. പോകെ പോകെ ദിവ്യ എന്റെ മനസ്സിൽ ഞാൻ അറിയാതെ തന്നെ കുടിൽ കെട്ടി… താമസിക്കാൻ സൗകര്യം ഒരുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു… പിന്നീട് മഹർഷിയിലൂടെയും ഗായത്രിദേവിയിലൂടെയും റോസ്‌ലിനിലൂടെയും സിദ്ധാർത്ഥനിലൂടെയും.. സ്മിതയുടെ മാന്ത്രികത വിരിയുന്നത് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടു…

    5 . അക്ഷരങ്ങൾ കൊണ്ട് മസ്തിഷ്ക്കപ്രക്ഷാളനം നടന്നു… അദ്ഭുതമായിരുന്നു പിന്നീട് ഓരോ വാരി വായിക്കാനും… പലപ്പോഴും ഞാൻ ഇത് കമ്പിക്കുട്ടൻ സൈറ്റ് തന്നെയാണോ ഈ കഥ പ്രസിദ്ധീകരിച്ചത് എന്ന് സംശയിച്ചു..

    6. ദിവ്യയെയും രാഹുലിനെയും… ഋതുപർണ്ണയിലൂടെയും ശാന്തിദേവിലൂടെയും ദർശിക്കാൻ ഇപ്പൊ എനിക്ക് സാധിക്കുന്നു… അവരുടെ മനസ്സ് വായിക്കാൻ എനിക്ക് സാധിക്കും… അവരുടെ ആഗ്രഹങ്ങളെ മോഹങ്ങളേ അഭിവാഞ്ഛകളെ എല്ലാം ഞാൻ മനസിലാക്കി തുടങ്ങി..

    അറിയില്ല ഇത് ഇവിടെ വരേണ്ട കഥയാണോ എന്ന്… വലിയ വലിയ വാക്കുകളോ സാഹിത്യരീതികളോ വശമില്ലാത്ത എനിക്ക് അകെ ഒന്ന് മാത്രം മനസിലാകുന്നു… കഥകളെ ഇഷ്ട്ടപെടുന്ന ഞാൻ ഒരിക്കലും ഈ കഥ മറക്കുകയില്ല… വർഷങ്ങൾക്കു മുൻപ് വായിച്ച പലകഥകളും അതിൽ എം ടി യുണ്ട്… ബഷീറുണ്ട്.. തകഴിയുണ്ട്.. അങ്ങനെ അക്ഷരങ്ങളെ നിശ്വാസമായി കരുതുന്ന ഒരുപാട് പേരുടെ കൊറേയധികം പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്… കൊറെയൊക്കെ മനസ്സിൽ നിൽക്കുന്നുമുണ്ട്… അതുപോലെ ഈ കഥയും എന്റെ മനസ്സിൽ നിൽക്കും…

    ഒരു അപേക്ഷ ഉണ്ട്… താങ്കൾ ആരാണെന്നറിയില്ല… പരിചയപ്പെടണം എന്നുണ്ട്… ആ വരികൾ.. ആ വാക്കുകൾ അത് എന്നിലെ കുട്ടിയെ.. കഥകൾ ഇഷ്ട്ടപെടുന്ന ഒരു കുഞ്ഞു കുട്ടിയെ ഉണർത്തിയിരിക്കുന്നു… കണ്ടുമുട്ടാൻ ആഗ്രഹം.. ഒരിക്കലും താങ്കളുടെ ഐഡന്റിറ്റി മറ്റാരുടെ മുന്നിലും വെളിപ്പെടുത്തില്ല…

    പിന്നെ ഈ കഥ കുറച്ച് സീരിയസ് ആയി എടുത്ത് പ്രസിദ്ധീകരിക്കാൻ ശ്രമിച്ചു കൂടെ.. എനിക്ക് സഹായിക്കാൻ ഒന്നും പറ്റില്ല… അത്രക്കൊന്നും കഴിവുള്ള ആളല്ല.. പക്ഷെ ഒരു പ്രസാധകനും ഇതിലെ ആദ്യ ഭാഗങ്ങളിലെ അമേച്ചറിസം കളഞ്ഞാൽ സ്വീകരിക്കാതിരിക്കില്ല…

    ഒന്ന് ശ്രമിക്കുമോ സ്മിതാ..

    1. പ്രിയ കുഞ്ഞന്‍…

      മാംഗോയുടെ ആവേശകരമായ കമന്‍റ്റിന് ഇപ്പോള്‍ നന്ദി പറഞ്ഞതേയുള്ളൂ. താങ്കളുടെ കമന്‍റ്റ് വായിച്ചപ്പോള്‍ കിട്ടിയ എനര്‍ജി….എന്‍റെ കയ്യില്‍ അത്ര വലിയ സംഭരിണിയില്ല ഇത്രയും ആവേശ്വോജ്ജ്വലമായ വാക്കുകള്‍ സൂക്ഷിക്കുവാന്‍.

      1. കഥയുടെ ആരംഭത്തില്‍ അങ്ങനെ ഒരു പ്രശ്നമുണ്ട്. പെട്ടെന്ന് സംവേദനത്തെ തടയുന്ന ഒരു അമേച്ച്വറിസം.

      2. താങ്കളോട് ഈ അഭിപ്രായമറിയിച്ചതിനു ശേഷം ഞാന്‍ താങ്കളുടെ ഏത് കഥയ്ക്കാണ് ആ കമന്‍റ്റ് നല്കിയതെന്ന്‍ കണ്ടുപിടിക്കും. അതൊരു വിശേഷപ്പെട്ട കമന്റ്റ് ആണല്ലോ. അതില്ലായിരുന്നെങ്കില്‍ താങ്കളെപ്പോലെ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്‍ കോബ്രാ വായിക്കില്ലായിരുന്നു.

      3. ആ ആദ്യഭാഗങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്ന ഈ സൈറ്റിലെ കൂട്ടുകാര്‍ നല്‍കിയ ദയവായ്പ്പാണ്. എന്നെ പ്രോത്സാഹിപ്പിക്കുവാന്‍.

      4. ഇപ്പോള്‍ എനിക്കറിയില്ല കുഞ്ഞന്‍ താങ്കളോട് എന്താണ് പറയേണ്ടതെന്ന്. ഈ വാക്കുകളില്‍ സാഹിത്യത്തിന്‍റെ മന്ദാരപ്പൂക്കളുണ്ട്.

      5. ഒരു ഡ്രഗ് എഫക്റ്റ് ഫീല്‍ ചെയ്യുന്നു. കാണുന്നു, “ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു” എന്ന നോവലിലെ രമേശ്‌ പണിക്കര്‍ക്ക് സംഭവിച്ചത് പോലെ ഒരു ഫീല്‍. ഇരുപത്തിനാലായിരം വര്‍ണ്ണങ്ങള്‍ ഞാനിപ്പോള്‍ ഒരുമിച്ച് കാണുന്നു.

      6. ഇപ്പോള്‍ നിറവ് പൂര്‍ണ്ണമായി.

      താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഓര്‍മ്മയില്‍ വെക്കാം. മറ്റു പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍. പുസ്തകമാക്കുന്ന കാര്യവും.

      അതിരുകള്‍ മായിച്ചു കഴിയുന്നത്ര നന്ദി.

  13. സ്മിതാ,
    എന്നെങ്കിലും സമയം കണ്ടെത്തി താങ്കൾ ഈ കഥ englishലേക്ക് തർജ്ജമ ചെയ്യണം. പുസ്തകമാക്കി വിപുലപ്പെടുത്തി എഴുതിയാൽ, എനിക്കുറപ്പുണ്ട്, ഒരു പ്രസാധകനും ഈ work തള്ളിക്കളയാൻ കഴിയില്ല. ഏതൊരു പ്രസാധകനും writer ഇൽ നിന്നു പ്രതീക്ഷിക്കുന്നത് basically മൂന്നു കാര്യങ്ങൾ ആണ്.

    Detailing to visualise
    Complexity explained to simplicity
    Standing out of the trend

    ഇതു മൂന്നും ചേർന്നാൽ mass readability ആയി എന്നാണ് അവരുടെ tried and tested mantra. ശെരിയുമാണ്, da vinci code, പോലെ complex ആയ ഒരു കഥ വിജയിക്കുവാൻ കാരണം അത് simple logic ഉപയോഗിച്ച് വിപുലപ്പെടുത്തിയത് കൊണ്ടു തന്നെയാണ്.

    സ്മിത ഒരു സന്ദർഭം പറയുമ്പോൾ കൊടുക്കുന്ന ബാക്ക്ഗ്രൗണ്ട് ഡീറ്റൈലിങ് ഏതൊരു writerഉടെയും സ്വപ്നമാണ്. അതിനെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുവാൻ കഴിവുള്ള ഒരു എഴുത്തുകാരിയാണ് താങ്കൾ. English ഇൽ എഴുതണം എന്നു പറഞ്ഞത്, അത്രയും കൂടുതൽ പേർ വായിക്കട്ടെ എന്നു കരുതിയാണ്. പിന്നെ താങ്കളുടെ english proficiency അറിയുന്നത് കൊണ്ടും, ഈ കഥയ്ക്ക് അതിനുള്ള potential ഉള്ളതു കൊണ്ടും. നന്ദി.

    1. Dark knight മൈക്കിളാശാൻ

      ഇംഗ്ലീഷിൽ എഴുതിയിട്ട് വേണം ഇതൊരു Netflix series ആക്കാൻ.

      1. എനിക്ക് വയ്യ എന്‍റെ ഈശ്വരാ…പറഞ്ഞു പറഞ്ഞ് കൊതിപ്പിച്ച് എന്നെ ഒരു വഴിക്കാക്കും….

    2. മാംഗോ….

      2018 ജനുവരി 26 ആണ് എന്‍റെ കഥ ഈ സൈറ്റില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. അതായത് ഏകദേശം എട്ടര മാസങ്ങള്‍ക്ക് മുമ്പ്. അന്ന് മുതല്‍ ഇന്നേവരെ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും പ്രചോദാത്മകമായ പ്രതികരണങ്ങളില്‍ ഒന്നാണ് താങ്കളുടെ ഈ കമന്‍റ്റ്.

      മിത്തുകള്‍, അത് ഹൈന്ദവമെന്നോ കെല്‍റ്റിക് എന്നോ നോര്‍ഡിക് എന്നോ വ്യത്യാസമില്ലാതെ പുനരാഖ്യാനം ചെയ്യപ്പെടുന്നുണ്ട് ഇന്ന്. യാതാസ്ഥിതികതയെ ബലപ്പെടുത്താതെയുള്ള പുനരാവിഷ്ക്കരണം എത്രകണ്ട് സാധ്യമാണ് എന്നാണ് ചിന്തിക്കേണ്ടത്. ആ അര്‍ത്ഥത്തിലുള്ള ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് “നിധി” എന്ന ഒരു രൂപകം ഉപയോഗിച്ച് ഈ കഥയ്ക്ക് മുതിര്‍ന്നത്.

      താങ്കള്‍ ദയാവായ്പ്പോടെ പറഞ്ഞ വാക്കുകള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ ഞാന്‍ ചിന്തിച്ചു തുടങ്ങും. ആംഗലേയ ഭാഷയുടെ രസസൌന്ദര്യത്തിലേക്ക് ദിവ്യയേയും രാഹുലിനേയും കോബ്രാ ഹില്‍സിനേയും പരിവര്‍ത്തിപ്പിക്കാന്‍ ഉദ്യമിക്കും. ആ നാള്‍വഴികളിലും വാക്കുകള്‍ കൊണ്ടും സഹകരണം കൊണ്ടും സ്നേഹം കൊണ്ടും പ്രോത്സാഹിപ്പിക്കണമേ എന്നാണ് ഒരേയൊരു അഭ്യര്‍ത്ഥന…..

      ഇത്രയും other centred ആകാന്‍ എങ്ങനെ കഴിയുന്നു?

      1. ഏകദേശം ഈ കഥയുടെ പകുതിയിലധികം ഭാഗങ്ങൾ കഴിഞ്ഞപ്പോളാണ് കോബ്രയിലെ നിധി കേവലം ഒരു നിധിയല്ല, davinci code ഇലെ sacred grail പോലെ ഒരു persuasion ആയിരിക്കാം എന്ന ചിന്ത കടന്നു കൂടിയത്. (വ്യക്തിപരമായി da vinci codeന്റെ ക്ലൈമാക്സ് എനിക്ക് ഇഷ്ടമല്ല. ആരോ forcefully എഡിറ്റ് ചെയ്ത ക്ലൈമാക്സ് ആണ് അതെന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു)

        എന്റെ ചെറിയ കാഴ്ചപ്പാടിൽ, ഒരുപാടു reach ഉള്ള, ആഴവും പരപ്പുമുള്ള ഒരു കഥയാണിത്. പുസ്തക രൂപത്തിൽ എഴുതുമ്പോൾ പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ സ്മിതയ്ക്ക് അതിലേക്കു കടക്കുവാൻ കഴിയും എന്നതു കൊണ്ടാണ് ഞാൻ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതും.

        പുസ്തകങ്ങൾ മഹത്തരമാണെങ്കിലും behind the stage, ആ ലോകം ഒരു തരം മാഫിയ ടൈപ്പ് dirty tactics നിറഞ്ഞതായിരുന്നു. മനസ്സു മടുത്തു പോകാൻ വളരെ എളുപ്പമുള്ള ഒരു മേഖല. പക്ഷെ ഇപ്പോൾ ധാരാളം adventurous ആയ പ്രസാധകർ ഉണ്ട്. താങ്കളെ പോലൊരു writer ക്കു വലിയ ബുദ്ധിമുട്ടുകൾ ഫേസ് ചെയ്യേണ്ടി വരില്ല. സ്മിത സീരിയസ് ആയി സമയം എടുത്തു ചിന്തിക്കൂ.

        നമുക്കു സ്വന്തമായുള്ളത് നമുക്കു ചുറ്റും ഉള്ളവരുടെ പ്രാർത്ഥന മാത്രം ആണ്. ഇത്ര മാത്രം ചിന്തിച്ചാൽ മതി other centered ആകാൻ.

        1. മാംഗോ….

          ഡാവിഞ്ചി കോഡില്‍ ഏറ്റവും മിഴുവുള്ള കഥാപാത്രം എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പ്രോട്ടഗോനിസ്റ്റ് ആയ ആയ റോബര്‍ട്ട് ലാംഗ്ഡന്‍ തന്നെയാണ്. സോഫിയ്ക്ക് ചുറ്റുമാണ് കഥ കറങ്ങിക്കൊണ്ടിരിക്കുന്നതെങ്കിലും. ഇതിവൃത്തത്തിന്‍റെ മാന്ത്രികതയേക്കാള്‍ ഡാന്‍ ബ്രൌണ്‍ എന്ന എഴുത്തുകാരന്‍ അവതരിപ്പിക്കുന്ന ചരിത്രവും നമ്മളെ ശ്വാസം മുട്ടിക്കുന്നില്ലേ? ഒരിടത്ത് ബ്രൌണ്‍ ലാംഗ്ഡനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നു:

          The Catholic Inquisition published the book that arguably could be called the most blood-soaked
          publication in human history. Malleus Maleficarum—or The Witches’ Hammer—indoctrinated the
          world to “the dangers of freethinking women” and instructed the clergy how to locate, torture, and
          destroy them. Those deemed “witches” by the Church included all female scholars, priestesses,
          gypsies, mystics, nature lovers, herb gatherers, and any women “suspiciously attuned to the natural
          world.” Midwives also were killed for their heretical practice of using medical knowledge to ease
          the pain of childbirth—a suffering, the Church claimed, that was God’s rightful punishment for
          Eve’s partaking of the Apple of Knowledge, thus giving birth to the idea of Original Sin. During
          three hundred years of witch hunts, the Church burned at the stake an astounding five million
          women.

          ഇത് വായിക്കുമ്പോള്‍ എന്‍റെ അഭിപ്രായത്തില്‍ ശ്വാസം മുട്ടല്‍ ഉണ്ടാകുന്നില്ല എങ്കില്‍ നമ്മുടെ കാഴ്ച്ചപ്പാടുകള്‍ക്ക് പരിഹരിക്കാന്‍ പറ്റാത്തത്ര കുഴപ്പമുണ്ട് എന്നാണ്.

          ഇങ്ങനെ പുസ്തകത്തില്‍ ഒരുപാട് പരാമര്‍ശങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സിനിമ പുസ്തകവുമായി താരതമ്യം ചെയ്യുമ്പോള്‍ ‘poor imitation”ആയാണ് തോന്നിയിട്ടുള്ളത്.

          ഇതുപോലെ വിസ്മയങ്ങള്‍ ഒരുപാടുണ്ട് ഡാവിഞ്ചി കോഡില്‍. സത്യത്തില്‍ സ്ത്രീകളോടുള്ള ആദരമാണ് ആ പുസ്തകം. സേക്രഡ് ഫെമിനിന്‍, ഹോളി ഗ്രെയില്‍ ഒക്കെ സ്ത്രീയോടുള്ള ആദരമായാണ് ഡാന്‍ ബ്രൌണ്‍ ഉപയോഗിച്ചിരിക്കുന്നത്.

          അത്തരം ഒരു പുസ്തകത്തിന്‍റെ പേരാണ് പ്രിയ സുഹൃത്ത് മാംഗോ എന്നെ പ്രചോദിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

          ഏതായാലും ഞാന്‍ തുടങ്ങും.

          അതിന്‍റെ നാള്‍ വഴികള്‍ അറിയിക്കും.

          1. എന്റെ വായനാ ശീലം ഇല്ലായ്മയെ ഞാന്‍ തന്നെ ശകാരിക്കാറുണ്ട്. സാഹചര്യം അത്രയ്ക്ക് പ്രതികൂലമായതാണ് കാരണം. എങ്കിലും ഇഷ്ടപ്പെട്ട എഴുത്തുകാര്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ ഇടയ്ക്ക് നോക്കാന്‍ ശ്രമിക്കും. അങ്ങനെയാണ് ഇതും കണ്ടത്.

            സ്മിത ഈ കഥ പുസ്തകമാക്കുന്നുണ്ട് എങ്കില്‍ അതൊരിക്കലും മലയാളത്തില്‍ ആകരുത്. കാരണം ഏതെങ്കിലും ഗ്രൂപ്പിലോ വെബ് സൈറ്റിലോ എഴുതിയിട്ട കഥ പിന്നെ പുസ്തകം ആക്കുമ്പോള്‍ ഇത് മുന്‍പ് വായിച്ച ആരെങ്കിലും അത് വാങ്ങാന്‍ ഇടയായാല്‍, അത് എഴുത്തുകാരന്റെയും പ്രസാധകന്റെയും വിശ്വാസ്യത കളയും. അതുകൊണ്ട് പുസ്തകമാക്കാന്‍ എഴുതുന്ന രചനകള്‍ ഒരിക്കലും പരസ്യമാക്കരുത്. ഞാനും കുറെ നാളായി ഒന്ന് രണ്ടു നോവലുകളുടെ ശ്രമത്തിലാണ്..മടി മൂലം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു..

            സ്മിതയ്ക്ക് അസാമാന്യ പാടവം ഉള്ളതുകൊണ്ട് പുസ്തകരചന ഗൌരവമായിത്തന്നെ എടുക്കണം..പക്ഷെ നെറ്റില്‍ പ്രസിദ്ധീകരിച്ചവ പുസ്തകമാക്കരുത്..അങ്ങനെ വലിയ ഒരു അബദ്ധം കാണിച്ച മഹാത്മാവാണ് ഞാന്‍..ഇനി ആവര്‍ത്തിക്കാന്‍ ആഗ്രഹമില്ലാത്ത അബദ്ധം

          2. സെരി മകാത്മാവേ!

            ആട്ടെ ഏതാ ആ പുസ്തകം?

            ഞാങ്കമന്റിയാ ഈ സൈറ്റിന്റെ ഫ്യൂസടിച്ചു പോകുവോ…?
            ഒന്ന് കമന്റീട്ട് നോക്കിയപ്പ സൈറ്റില്ല!
            പിന്നെ ദാ ഇപ്ലാ!

          3. സുനില്‍ അണ്ണാ. സൈറ്റ് യു എ ഇയില്‍ ബ്ലോക്ക് ചെയ്തു. അതിനെ ഡോക്ടര്‍ എങ്ങനെയോ മറികടന്നിരിക്കുകയാണ്. അണ്ണന്‍ ഇരിക്കുന്ന സ്ഥലത്ത് പ്രോക്സി സൈറ്റ് കിട്ടുന്നുണ്ട് എങ്കില്‍ അതിലൂടെ ഇതില്‍ കേറി മാന്താം..

            പൊത്തകം സാദാ ഒരു കഥയാണ്..ഒരു ദേശത്തിന്റെ കഥ പോലെ ഒരു കുഞ്ഞന്‍ സംഭവം..എയുതി മുയുപ്പിക്കാന്‍ സാധിക്കുവോ എന്നൊരു ശങ്കയില്ലാതില്ല

          4. അതെന്തിരണ്ണാ കുറയ്കുന്നെ?
            കയർ പോലെ എമണ്ടൻ ഒന്നാവട്ടെ!
            എല്ലാവിധ ഭാവുകങ്ങളും നേരുന്നു!!!
            കമന്റുക എന്നതിപ്പോൾ എവറസ്റ്റ്
            കയറുന്നതിലും ഒരൽപ്പം കൂടി പാടേ ഉള്ളല്ലോ!
            ഈ 4x ആരുടെയാ? കുട്ടന്റെ അളിയന്റെ സൈറ്റാണോ? തൊട്ടാൽ അങ്ങോട്ടാണല്ലോ പോക്ക്!!

          5. പുതിയ കഥ ഒന്നും എഴുതുന്നില്ലേ ഇല്ലേ സുനിൽ ബ്രോ….

          6. ഇല്ല RDX…!
            ആ പണിയൊക്കെ മറന്നു!
            …..നന്ദി

          7. എന്‍റെ ഈശ്വരാ…

            മരിച്ചാലും വേണ്ടില്ല ഇനി…

            ആരാ വന്നിരിക്കുന്നെ?

            സുനില്‍….!!!

          8. ഹഹഹഹ!!!
            നന്ദി സുഹൃത്തേ,
            സുനിലിനങ്ങനെ കൊമ്പൊന്നുമില്ല!
            നിങ്ങളൊക്കെ എഴുതും പോലെ മാസ്റ്ററുടെ കമന്റുകളിൽ നിന്ന് അറിഞ്ഞത് വച്ച് നിങ്ങളിൽ നിന്ന് ഒക്കെ ഒരുപാട് താഴെ ഇവിടുത്തെ ആയിരക്കണക്കിന് എഴുത്തുകാരിൽ ഒരാളായ അഞ്ചാറെണ്ണം എഴുതിയ ഒരാൾ!!
            മാസ്റ്റർ കളിയാക്കുന്നു എന്ന് വച്ച് അത്രയങ്ങ് പൊക്കണ്ട!

          9. @സുനില്‍…

            പിന്നെ… പിന്നെ… എന്‍റെ ഡ്രൈവില്‍ ഉണ്ട് “നവകങ്ങള്‍”

          10. മാസ്റ്റര്‍,

            ഒഴിവു നേരത്തെ ഒരു വിനോദമായി ആണ് സൈറ്റിനെ സമീപിച്ചതും സജീവമായതും. ഇപ്പോള്‍ അങ്ങും മാംഗോയും രാജയും ഒക്കെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ആംഗലേയത്തില്‍ തന്നെ ഒന്ന്‍ പരീക്ഷിക്കണമെന്നുണ്ട്‌.

            അനുഗ്രഹമുണ്ടാവണം.

          11. From the deepest portion of my heart, I convey my sincere prayers and blessings. You must proceed on it as it is quite possible for a blessed writer like you..While concentrating in english literature, my appeal to you is to not to overlook Malayalam. You do have the aptitude to write and expertise to handle both the languages to its best ever forms..

            All the bests..

          12. ആശംസകള്‍ക്ക് നന്ദി, രാജാ

  14. Oru thriller novelinte idekku current poye avastha ayirunnu ithu theernappol adutha lekkathinayi waiting !! Rekshayillatge narration

    1. അലെന്‍….

      ആദ്യമായാണ് ഇവിടെ അല്ലേ?

      താങ്ക്യൂ വെരി മച്ച്

  15. അഞ്ജാതവേലായുധൻ

    മനോഹരം…

    1. താങ്ക്യൂ അജ്ഞാത വേലായുധാ…

  16. സ്മിത ചേച്ചി അടിപൊളി എന്നൊന്നും പറഞ്ഞാൽ മതിയാവില്ല, ചേച്ചി സൂപ്പർ ആണ് ട്ടോ. ഓരോ വരികളും വാക്കുകളും എല്ലാം മനസ്സിൽ തട്ടുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു. ആ കാടിന്റെയും, അവിടുത്തെ കാഴ്ചകളുടെയും വിവരണം എല്ലാം കലക്കി. അങ്ങനെ ദിവ്യക്ക് അവളുടെ ശാന്തിദേവിനെ കിട്ടി.

    1. റഷീദ്,

      നല്ല സൂപ്പര്‍ കമന്‍റ്റിനും സന്തോഷം തരുന്ന വാക്കുകള്‍ക്കും ആദ്യമായി നന്ദി.ദിവ്യക്ക് അവളുടെ ശാന്തിദേവിയെ കിട്ടി എന്ന്‍ ഇപ്പോള്‍ പറയില്ല

  17. Waiting 4 next part…nannyittind ennu pryunnilla atu pryenda karyam illa….atra manoharam waiting 4 next part

    1. താങ്ക്യൂ വിപിന്‍…
      താമസിയാതെ വരാം.

  18. പ്രിയപ്പെട്ട സ്മിത,

    അഭിപ്രായങ്ങൾ ഒന്നും പറയാനില്ല. അത്രക്ക്‌ മനോഹരമായിരിക്കുന്നു. ഒരു സിനിമ കാണുന്ന ഫീൽ. എത്രയും വേഗം അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.

    1. താങ്ക്യൂ രാജാവേ…

      താമസിപ്പിക്കാതെ വരും, തീര്‍ച്ചയായും.

  19. ഈ സൈറ്റിലെ നിധി സ്മിത ആയി മാറുമോ,ചുമ്മാ പറഞ്ഞത് അല്ല, സ്മിതയുടെ നിധിയും കൊണ്ടുള്ള ഓട്ടം കണ്ടപ്പോൾ പറഞ്ഞു പോയതാ,നിധി കിട്ടുവാണേൽ അറിയിക്കണം, വായന കാരും എഴുത്തുക്കാരും നിങ്ങളൾക്ക് നൽകുന്ന കമന്റ്‌ പ്രോത്സാഹനം ഇതെല്ലാം നിങ്ങളുടെ തൂലികയിൽ വിരിയുന്ന കഥാപാത്രങൾ രണ്ട് കയ്യി നീട്ടി സ്വീകരിച്ചു,സ്മിത,അഭിനന്ദനങ്ങൾ. പിന്നേ എന്റെ പേര് നിങ്ങൾ മനസിലാക്കി, നിങ്ങൾ വലിയ സംഭവം ആണ്, പറയാതെ വയ്യ

    1. താങ്ക്യൂ ജോബ്‌…

      നല്ല ഉശിരന്‍ ഹാള്‍മാര്‍ക്ക് കമന്റ്റ്.

      “…..പിന്നേ എന്റെ പേര് നിങ്ങൾ മനസിലാക്കി, നിങ്ങൾ വലിയ സംഭവം ആണ്, പറയാതെ വയ്യ….”

      ഈ വാക്യത്തിന്‍റെ അര്‍ഥം മനസ്സിലായില്ല.

  20. Dark knight മൈക്കിളാശാൻ

    എന്റമ്മോ…

    ശരിക്കും ഒരു റൊമാന്റിക് സിനിമ കണ്ട ഫീൽ…

    സ്മിതക്ക് ഒരു സിനിമ തിരക്കഥയൊക്കെ എഴുതാൻ അറിയാമെന്ന് തോന്നുന്നു. ഒരു സിനിമക്കുള്ള എല്ലാ സ്കോപ്പും ഉണ്ട് കോബ്രാ ഹിൽസിന്. അല്ലെങ്കിൽ ഒരു വെബ് സീരീസ്. അതാകുമ്പോൾ സെൻസർ ബോർഡിന്റെ കത്രിക വീഴുമെന്ന പേടിയും വേണ്ട…

    1. എന്‍റെ ആശാനെ…ഇങ്ങനെയൊക്കെപ്പറഞ്ഞു ഈ പാവത്തിനെ കൊതിപ്പിക്കരുത്. ഇപ്പോള്‍ തന്നെ ഞാന്‍ അടുത്ത ഫ്ലൈറ്റ് പിടിക്കും. കേരളത്തിലെത്തും. സകല സംവിധായകരുടേയും വീട്ടില്‍പ്പോയി കാലുപിടിച്ചു തെണ്ടും….

      താങ്ക്യൂ….

      1. Dark knight മൈക്കിളാശാൻ

        അതിനെന്തിനാ വേറെ സംവിധായകർ? സ്മിതക്ക് തന്നെ ചെയ്യാവുന്നതല്ലേ ഉള്ളൂ. പ്രിയംവദ പ്രൊഡ്യൂസ് ചെയ്യും. അവനാണല്ലോ ഈ പെട്രോളിൽ മുക്കിയ കുതിരപ്പവൻ ഒക്കെ തരാൻ കെല്പുള്ളത്.

        1. ഹഹഹ…അത് ശരിയാ….

          ഇനി പ്രിയംവദ എന്ത് പറയുമോ എന്തോ?

  21. സൂപ്പർ. സഞ്ചയും സുപർണയും അങ്ങനെ ഭരതന്റെ കാൻവാസിൽ മുന്നിൽ നിൽക്കുന്നു. ബാക്കിയുമായി വേഗം വായോ.

    1. അസുരന്‍…

      മനസ്സ് വായിക്കാനുള്ള താങ്കളുടെ കഴിവിന് നമസ്ക്കാരം. എന്‍റെ രാഹുലിന് സഞ്ജയ്‌ മിശ്രയുടെ രൂപം തന്നെയാണ്. സുപര്‍ണ്ണാ സെന്നിന് പക്ഷെ ദിവ്യയാകുവാന്‍ കഴിയുമോ എന്ന്‍ എനിക്ക് സംശയമുണ്ട്.

      രാജയും ഭരതനെത്തന്നെ തിരഞ്ഞെടുത്തിരിക്കുന്നു താരതമ്യത്തിന്.

      താങ്ക്യൂ.

  22. I love you Smitha. ഇനി കാത്തിരിക്കാൻ വയ്യ . എത്രയും പെട്ടെന്ന് ബാക്കി കൂടി എഴുതുക.പറ്റില്ല എന്നറിയാം.പക്ഷേ ……… ……………. ….

    1. പ്രിയ അമ്പു….

      എനിക്കിഷ്ടമാണ് ഈ പേര്. വടക്കാന്‍ പാട്ടുകളിലെ വീരയോദ്ധാക്കളുടെ പേര്.

      അധികം കാത്തിരിപ്പിക്കില്ല. താങ്ക്യൂ.

  23. Enthengilum abhiprayam paranjaal athu kuranju povum. Your imagination is wild yet smooth. God bless dear

    1. താങ്ക്യൂ ലീനാ മോളൂ…താങ്ക്സ്…

  24. ബഹുമാനപ്പെട്ട ചേച്ചി,

    ഞാൻ ഏറെ വൈകിയാണ് കോബ്രയും, ശിശിരവും വായിക്കാൻ തുടങ്ങിയത് എന്നാൽ ഇന്ന് എന്നെ ഇത്രമേൽ കാത്തിരിപ്പിക്കുന്ന മറ്റൊന്നില്ല എന്നതാണ് സത്യം.

    മറ്റുള്ള കഥകൾ തുടർച്ചയാണെങ്കിൽ മുൻ ഭാഗങ്ങളിലേക്ക് ഒരു എത്തിനോട്ടം പതിവായിരുന്നു.എന്നാൽ ഇവിടെ അതിന്റെ ആവശ്യമേ വരുന്നില്ല.
    ദിവ്യയും,രാഹുലും,ഷാരോണും,ഷെല്ലിയും, നന്ദകുമാറും ഒരു സുഖ മറവിയായ് പോലും പോവാതിരിക്കുമ്പോൾ അത്രമേൽ ഹൃദിസ്ഥം..

    യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടോ അതോ ആ എഴുത്തിന്റെ തീവ്രത വായനക്കാരിലേക്ക് പകർന്നു നൽകുന്ന ശൈലിയുടെ മികവോ എന്നറിയില്ല പ്രണയത്തിന്റെ നനുത്ത സ്പന്ദനങ്ങൾ ചാലിച്ച യാത്രവിവരണ രംഗങ്ങൾക്ക് നല്ലൊരു വിഷ്വൽ ഇമ്പാക്ട് ഫീൽ ചെയ്‍തു. എല്ലാം കണ്ട്, കേട്ട് ശരിക്കും തൊട്ടറിഞ്ഞ പ്രതീതി .

    പ്രണയവും യാത്രയും ഇത്രമേൽ ഹൃദ്യമാക്കിയതിനു ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്.

    ആ അസാധ്യ രചനാ വൈഭവത്തിനു മുന്നിൽ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനം രേഖപ്പെടുത്തികൊണ്ട് തുടർ ഭാഗങ്ങൾക്കായി ആകാംക്ഷയോടെ..

    സസ്നേഹം
    മാഡി

    1. ഹീമോഗ്ലോബിനു പകരം എന്‍റെ രക്തത്തില്‍ യാത്രയാണ് ഉള്ളത്. കഴിഞ്ഞ മെയ് മാസം ഞാന്‍ ഒന്നും എഴുതിയില്ല. ഒരു മാസം മുഴുവന്‍ യാത്ര. അടുത്ത മേയ്ക്ക് കാത്തിരിക്കുന്നു ഒരു നീണ്ട യാത്രയ്ക്ക്. ഇതിനിടയില്‍ ചെറുതും വലുതുമായ യാത്രകള്‍ വേറെയും. അപ്പോള്‍ എഴുത്തില്‍ അതിന്‍റെ ലവണാംശം പ്രതിഫലിക്കും.

      പോണ്‍ എഴുതുന്നതിനേക്കാള്‍ സുഖമാണ് നോണ്‍ എറോട്ടിക് എഴുതുന്നത്. സ്വാതന്ത്ര്യം കൂടുതലുണ്ട്. ശിശിരവും കോബ്രായും എഴുതുന്ന സമയം സ്വയം മറവിയുടെ സമയമാണ്.

      മാഡിയുടെ കമന്റ്റ് ഞാന്‍ ഇടയ്ക്കിടെ വായിക്കാറുണ്ട്.

      പിന്നെ ഒരു എതിര്‍പ്പ്.

      സംബോധന ചെയ്യാനുപയോഗിച്ച പദങ്ങളില്‍ നിന്ന്‍ ഒരെണ്ണം കട്ട് ചെയ്യുക. അതിനു പകരം സ്നേഹമുള്ള, ഇഷ്ടമുള്ള എന്നൊക്കെ പദങ്ങള്‍ വരുന്നതാണ് എനിക്കിഷ്ടം.

      അല്ലെങ്കില്‍ മഹാ അഹങ്കാരിയായിപ്പോകും ഞാന്‍.

      1. ഈ പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ വായനക്കുള്ള സമയം വളരെ കുറവാണ്,ചിലരുടെ എഴുത്തിനോട് ഒരു പ്രത്യേക ഇഷ്ടവും വാത്സല്യവും ഉണ്ടെന്നത് സത്യം , അതിനെ പെണ്ണെഴുത്തിനു പുറകെയുള്ള മണം പിടുത്തമായി വ്യാഖ്യാനിക്കപ്പെട്ടാലും I don’t care (because I believe , strongly believe.Never apologize for showing feeling.When you do so you apologize for the truth) പക്ഷെ അവ ഒന്ന് മനസ്സിരുത്തി വായിച്ചാൽ അതിനുള്ള ഉത്തരം വ്യക്തമായി ലഭിക്കും .അവരോട് കുന്നോളം ബഹുമാനവുമാണ് അതാണ് കുന്നിക്കുരുവോളമെങ്കിലും പുറത്തോട്ടു വരുന്നത് .

        ആയതിനാൽ ബഹുമാനം ഒട്ടും കുറയാതെ…

        ഏറെ പ്രിയപ്പെട്ട ചേച്ചി ,(ഞാൻ തിരുത്തിയിട്ടുണ്ട് കേട്ടോ )

        യാത്രകളും,പിന്നെ ഒരു പൊടിക്ക് സംഗീതവും എന്റെയും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്.നാടും വീടും കഴിഞ്ഞാൽ ഏറ്റവും മിസ് ചെയ്യുന്നതും ഇവ തന്നെ.കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ കാല യാത്രകളും,ഓർമ്മകളും മനസ്സിലേക്ക് ഓടിയെത്തി.ഗൃഹാതുരത്വം ഉണർത്തുന്ന ആ ഓർമ്മകളിൽ മനം നിറഞ്ഞു .

        Thank you so much

        1. പ്രിയ മാഡി…

          ഈ സൈറ്റിന്‍റെ ഒരു പ്രത്യേകത എന്നത് ഇതിലെ മിക്ക എഴുത്തുകാരും അഭിപ്രായങ്ങള്‍ പറയുന്നവരും നല്ല സംസ്ക്കാര ശിക്ഷണം കിട്ടിയവരാണ്. ലോകം ലോഗോ സെന്‍ട്രിക്,ഹ്യൂമന്‍ സെന്‍ട്രിക്, മെയില്‍ സെന്‍ട്രിക് എന്നൊക്കെ കരുതപ്പെട്ടിരുന്ന മധ്യകാലഘട്ടത്തിലെ വിശ്വാസങ്ങളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നവരാണ് അവരൊക്കെ. ആധിപത്യത്തിന്‍റെ കാലം മാറിയെന്നും പരസ്പ്പര സഹവര്‍ത്തിത്വത്തിന്‍റെ, പരസ്പ്പര ബഹുമാനത്തിന്‍റെ സൂര്യനുദിച്ചുവെന്നും അവര്‍ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്. പുലരിയില്ലാത്ത, അവസാനിക്കാത്ത അര്‍ദ്ധരാത്രിയില്‍നിന്ന്‍ പുറത്തു വരാന്‍ മടിക്കുന്നവര്‍ എല്ലായിടത്തും കാണും. സൌമ്യമായ മൌനമാണ് അവര്‍ക്കുള്ള ഉത്തരം.

  25. സ്മിതേച്ചി ഇതും പൊളിച്ചടുക്കി,,, ആ കാട്ടിലൂടെയുള്ള ഡ്രൈവിംഗ് ഒക്കെ സുപ്പർ ആയിരുന്നു,, ശെരിക്കും ഒരു കാട്ടിലൂടെ പോകുന്ന ഫീലിംഗ് ഉണ്ടാക്കാൻ കഴിഞ്ഞു, രാഹുൽ പെട്ടെന്ന് ആളാകെ മാറിപ്പോയല്ലോ,, എന്നിരുന്നാലും ഹൃദയം നിറഞ്ഞ ആശംസകൾ

    1. താങ്ക്യൂ രഹാന്‍. കഥ ഇഷ്ടപ്പെട്ടുവെന്നു അറിയിച്ചതില്‍ ഒരുപാട് സന്തോഷം.

  26. അസുരവിത്ത്

    എന്താ പറയേണ്ടത് പോലും എന്നറിയില്ല …. ഓരോ ഭാഗവും ആയി വരുമ്പോഴെല്ലാം അതു മികച്ചതാക്കാൻ ചേച്ചി ശ്രമിക്കുന്നുണ്ട് ഇത്തവണയും ചേച്ചി തകർത്തു വരിക്കളഞ്ഞ്… പ്രണയത്തിന് ഇത്രയും ഫീലുണ്ടോ ഹൊ ശരിക്കും പറഞ്ഞ chechiyodippam അസൂയ തോന്നുന്നു ഇവിടെ 8 കൊല്ലം പ്രേമിച്ചു എന്നിട്ടും നേരാം വണ്ണം ഒരു പ്രേമലേഖനം എഴുതാൻ അറിയില്ല അപ്പോള ചേച്ചി ഒരു പ്രണയകാവ്യം തന്നെ ezhuthikkondirikkunne….

    എന്തായാലും അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്….

    1. അസുരവിത്തെ…..

      ഇപ്പോള്‍ ആരും പ്രേമലേഖനം എഴുതുന്നില്ല. എട്ടു വര്‍ഷമോക്കെ പ്രേമിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു ഇരുപത്തി നാല് വയസ് പ്രായം കാണണം. പ്രേമം വാട്സാപ് ചെയ്യുന്നുണ്ടാവണം, മെയില്‍ ചെയ്യുന്നുണ്ടാവണം. അല്ലെങ്കില്‍ കുറഞ്ഞത് ഇന്ബോക്സ് എങ്കിലും ചെയ്യുന്നുണ്ടാവണം.

      എന്നാലും എല്ലാ വാക്കുകള്‍ക്കും കൂടി ഒരു ഫ്ലൈയിംഗ് കിസ്….

      താങ്ക്യൂ.

      1. അസുരവിത്ത്

        ??

  27. കഥ വളരെ വളരെ ഇഷ്ടപ്പെട്ടു. അടുത്ത ദാനത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ ദിലീപ്. അടുത്ത ഭാഗവുമായി വരാം.

  28. അഭിരാമി

    ചേച്ചി കിടുക്കി. വായിക്കുന്നതിനിടയിൽ ശ്വാസം വിടാൻ പലപ്പോളും ഞാൻ മറന്നോ എന്നൊരു സംശയം. യാത്ര വിവരണം കിടുക്കി. പ്രണയവും കഥയും എല്ലാം ഒന്നിനൊന്നു കിടിലം. പറയാൻ വാക്ക് കിട്ടുന്നില്ല ചേച്ചി. ………
    കോബ്ര തീർത്തിട് മതി ഇനി ബാക്കി എല്ലാം. ..ഇതൊരു അപേക്ഷ ആണ്.

    1. അഭിരാമിയുടെ പ്രായത്തിന്റെ കുതിപ്പും സ്വഭാവത്തിന്‍റെ സുഖ താളവും ഈ സുന്ദരന്‍ കമന്റില്‍ നിറഞ്ഞു നില്‍ക്കുന്നു.

      സൂപ്പര്‍ വേഡ്സ്, സൂപ്പര്‍ മോട്ടിവേഷന്‍. സൂപ്പര്‍ സപ്പോര്‍ട്ട്.

      താങ്ക്യൂ.

  29. ഉറങ്ങാൻ കിടന്നപ്പോഴാണ് ചുമ്മാ സൈറ്റിലൊന്നു കയറി നോക്കിയത്. കോബ്ര വന്നിരിക്കുന്നത് കണ്ടപ്പോൾ വായിക്കാതെ കിടക്കാൻ തോന്നിയില്ല. എന്താണെന്നറിയില്ല വല്ലാത്തൊരു കൊതി. വായിച്ചപ്പോൾ കമന്റാതെ പോവാനും കഴിയില്ലലോ

    ഒറ്റയിരുപ്പിന് മൊത്തം വായിച്ചു. മനസ്സിലേക്ക് പ്രണയം കോരിച്ചൊരിയുന്ന വരികൾ. അതിനെക്കാളുപരി ഹൃദയത്തെ നിശ്‌ചലമാക്കുന്ന ഒരു യാത്രാവിവരണം വായിക്കുന്ന ഫീൽ… ഹോ അസാധ്യ രചനാ വൈഭവം… കൊതിയാവുന്നുണ്ട് മാഡം ഇങ്ങനെയൊക്കെ എഴുതാൻ.

    കാരണമെന്തെന്നറിയില്ല, ചില വരികൾ ഒരൽപ്പം ഏച്ചുകെട്ടായി തോന്നി കേട്ടോ. ഈ ഐതിഹ്യം പറച്ചിൽ. ഋതുപർണയും ശാന്തിദേവും എന്നീ വാക്കുകൾ കേൾക്കുമ്പോൾ എന്തോ ഒരു ഒരു… ചില വരികൾ വായിക്കുമ്പോൾ അവരെയവിടെ ആവിശ്യമായിരുന്നോ എന്നു തോന്നിപ്പോയി. അവരില്ലാതെ കഥ മുമ്പോട്ടു പോവില്ലെന്നറിയാമെങ്കിലും എന്തോ ഒരു ചേർച്ചക്കുറവ് പോലെ. കഴിഞ്ഞ അദ്ധ്യായങ്ങളിൽ തോന്നാത്ത ഒരു ഫീലിംഗ്.

    (ഒരുപക്ഷേ എന്റമാത്രം തോന്നലാവാം. ചിലത് വായിക്കുമ്പോൾ അതങ്ങനെ മനസ്സിലിട്ടു വരച്ചു വായിക്കുമ്പോൾ തോന്നുന്ന ഒരു പൊട്ടത്തരമായി കണ്ടാൽ മതി. വിഷമവോ ദേഷ്യമോ തോന്നിയെങ്കിൽ ക്ഷമിക്കുക. )

    അടുത്ത അദ്ധ്യായതിനായുള്ള കാത്തിരിപ്പോടെ

    ഹൃദയപൂർവ്വം

    ജോ

    1. എനിക്ക് ഏറ്റവുമിഷ്ടം ഉറക്കമാണ്. ഉറങ്ങാന്‍ തുടങ്ങുമ്പോള്‍, ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ശല്യം ചെയ്യുന്നവര്‍ എനിക്ക് ഹിറ്റ്ലര്‍മാരാണ്. പക്ഷെ ജോ ഉറക്കം പോലും മാറ്റിവെച്ച് കഥ വായിച്ചു എന്ന്‍ പറഞ്ഞപ്പോള്‍……….

      ബ്ലാങ്ക്സ് ഫില്‍ ചെയ്യുന്നില്ല.

      ചില സുഖാനുഭൂതികളെ പരിഭാഷപ്പെടുത്തുവാനുള്ള വാക്കുകള്‍ എന്‍റെ ഡിക്ഷണറിയില്‍ ഇല്ലാത്തത് കൊണ്ടാണ്.

      [കഹാ സേ മിലാ യേ ബാക്വാസ് ഡിക്ഷണറി എന്ന്‍ ദീപിക പദുകോണ്‍ പോലും ചോദിക്കുന്നില്ല]

      പിന്നെ മറച്ചുവെക്കാതെ അനിഷ്ടം പറഞ്ഞതില്‍ ദേഷ്യമുണ്ടോ എന്ന്‍ ചോദിച്ചു. അതിനുള്ള ഉത്തരം:

      ?????????????????

      അടുത്ത അധ്യായത്തിന് കാത്തിരിക്കാന്‍ മാത്രം വിലയുണ്ട് ഈ അധ്യായത്തിന് എന്ന്‍ പറഞ്ഞതിനെ തൊഴുന്നു.

  30. അഭിരാമി

    ആദ്യ അഭിപ്രായം എന്റെ ബാക്കി വായിച്ചിട് പറയാം

    1. ഓക്കേ, അഭിരാമിക്കുട്ടീ…

Leave a Reply

Your email address will not be published. Required fields are marked *