അയാള്‍ മന്ത്രോപാസന തുടര്‍ന്നു.
പക്ഷെ അകലെ നിന്ന്‍ വരുന്ന ആ സംഗീതം വീണ്ടും തടസ്സം സൃഷ്ടിക്കുന്നു.
അപ്രതിരോധ്യമായി അത് തനിക്ക് ചുറ്റും വളരുന്നു.
അയാള്‍ കണ്ണുകള്‍ തുറന്നു.
പാട്ട് കേള്‍ക്കുന്ന ഭാഗത്തേക്ക് നോക്കി.
ആരെയും കാണാനില്ല.
പക്ഷെ ആ പാട്ടിന്‍റെ ഭാവതീവ്രത വര്‍ധിക്കുന്നു.
പെട്ടന്നയാള്‍ ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു.
ദിവ്യ!
അവള്‍ നന്നായി പാടുമെന്ന് അയാള്‍ അറിഞ്ഞിരുന്നു.
മെട്രോപ്പോലിറ്റന്‍ ക്ലബ്ബിന്‍റെ വാര്‍ഷികത്തിന് അയാള്‍ അവളുടെ പാട്ട് കേട്ടിരുന്നു.
പിന്നെ മുമ്പൊരിക്കല്‍ കോബ്രാഹില്‍സില്‍ പോയപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു പ്രകടനവും അയാള്‍ കണ്ടിരുന്നു.
അവിടെ ചിലവഴിച്ച് സമയത്ത് താന്‍ ആവശ്യപ്പെട്ടിട്ട് അവള്‍ ചില കീര്‍ത്തനങ്ങളും പാടിയിരുന്നു.
അതേ, ഇത് ദിവ്യയാണ്. അവളുടെ സംഗീതത്തില്‍ പ്രതിരോധിക്കാനാവാത്ത ഒരു വശ്യതയുണ്ടെന്ന്‍ രാഹുല്‍ തിരിച്ചറിഞ്ഞു.
അയാള്‍ എഴുന്നേറ്റു.
താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ മന്ത്രമാണ് അതെന്ന് അയാള്‍ക്ക് തോന്നി.
രാഹുല്‍ പാട്ട് കേള്‍ക്കുന്ന ദിക്കിലേക്ക് നടന്നു.
ശബ്ദം ഇപ്പോള്‍ തൊട്ടടുത്താണ്.
അയാള്‍ ചുറ്റും നോക്കി.
പെട്ടെന്നയാള്‍ പിടിച്ചു നിര്‍ത്തിയത് പോലെ നിന്നു.
താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരു വിസ്മയ ദൃശ്യം.ഇന്ദ്രിയങ്ങളെ വിഭ്രാമിപ്പിക്കുന്ന അതിസുന്ദരമായ ഒരു കാഴ്ച്ച!
പുഴയുടെ നീലപ്പരപ്പില്‍ അരയൊപ്പം വെള്ളത്തില്‍ ദിവ്യ!
കാര്‍കൂന്തല്‍ കെട്ടഴിഞ്ഞ് പിമ്പില്‍ പടര്‍ന്ന്‍ കിടക്കുന്നു.
ചുവന്ന ബ്രായും ലോങ്ങ് സ്കര്‍ട്ടും അവള്‍ ധരിച്ചിരുന്നു.
അനുപമവും വിലോഭാനീയവുമായ നിറമാറിന്‍റെ ഭംഗിയില്‍ ഒരു നിമിഷം അയാളുടെ കണ്ണുകള്‍ തറഞ്ഞു.
അയാളുടെ കണ്ണുകള്‍ തന്‍റെ മാറില്‍ പതിഞ്ഞപ്പോള്‍ പുഷ്പ സൌരഭ്യമേറ്റ് മാര്‍മുത്തുകള്‍ തുടുക്കുന്നത് ദിവ്യ അറിഞ്ഞു.
അയാളുടെ കണ്ണുകളിലേക്കും പിന്നെ മിഴികള്‍ താഴ്ത്തി അവള്‍ സ്വന്തം മാറിലേക്ക് നോക്കി.
പിന്നെ തപിക്കുന്ന ഹൃദയത്തോടെ, കാമസുഗന്ധിയായ മിഴികളോടെ, പ്രണയപാരവശ്യത്താല്‍ വിതുമ്പിവിറയ്ക്കുന്ന ചുണ്ടുകളോടെ അവള്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് നോക്കി.
അയാളുടെ കണ്ണുകള്‍ പിന്നെ ശില്പ്പഭംഗിയുള്ള അവളുടെ ഉടലിന്‍റെ നഗ്നതയില്‍ പതിഞ്ഞു.
പൊക്കിള്‍ക്കൊടിയില്‍.
നനഞ്ഞൊട്ടിയ സ്കര്‍ട്ടിലൂടെ കാണാവുന്ന തുടകളുടെ മാദകഭംഗിയില്‍.
ദിവ്യ കൈയുയര്‍ത്തി വിടര്‍ന്ന്‍ പടര്‍ന്ന തലമുടി മാടിയൊതുക്കി.
തന്‍റെ കണ്ണുകളിലും നിശ്വാസത്തിലും തപം നിറയുന്നത് അയാള്‍ അറിഞ്ഞു.
ഇതുവരെ അറിയാത്ത ഒരഗ്നിയുടെ ചൂട് ധമനികളിലേക്ക് സംക്രമിക്കുന്നു.
ശരീരത്തില്‍, ആത്മാവിന്‍റെ നിഗൂഡ ഇടങ്ങളില്‍ ഇതുവരെ ദൃശ്യമാകാത്ത മോഹന വര്‍ണ്ണങ്ങള്‍ പടര്‍ന്നിറങ്ങുന്നു.
ഒരു ഉള്‍ത്തരിപ്പ്…!
ഒരു ദാഹം…!
ജലരാശിയുടെ കുളിരാര്‍ന്ന ആഴങ്ങളില്‍ നിന്ന്‍ ഉയര്‍ന്ന് അവള്‍ വെള്ളം തെറിപ്പിച്ച് ഉയരുന്നു.
തലമുടിയുലച്ച്, പരിസരം മറന്ന്‍ സ്വപ്ന സദൃശ്യമായ ചലനങ്ങളോടെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലൂടെ പുറത്ത് കാണപ്പെടുന്ന വശ്യമാദകത്വമിളക്കി, തലോടി….
അവള്‍ പാടി…
പ്രണയത്തിന്‍റെ താപവും കിതപ്പും കാമത്തിന്‍റെ ഗ്രീഷ്മ സ്പര്‍ശവും ദിവ്യത്വവും നിറഞ്ഞ ഒരു ഗാനം….
ചേതോഹരമായ സുഖാനുഭൂതി അവളുടെ മുഖത്ത് നിറഞ്ഞു.
രാഹുല്‍ മുമ്പോട്ട് നടന്നു.
അവളുടെ നേരെ.
തീരത്ത് നിന്ന്‍ അയാള്‍ നദിയിലേക്കിറങ്ങി.
കാലുകള്‍ വെള്ളത്തില്‍ തട്ടിയപ്പോള്‍ അയാള്‍ പെട്ടെന്ന് നിന്നു.
തൊട്ടുമുമ്പില്‍ നില്‍ക്കുന്ന ദിവ്യയെ അയാള്‍ ഉറ്റുനോക്കി.
പാട്ടിന്‍റെ ലഹരിനിറഞ്ഞ ഒരു വേള ദിവ്യ കണ്ണുകള്‍ തുറക്കുമ്പോള്‍ മുമ്പില്‍ രാഹുല്‍ നില്‍ക്കുന്നത് കണ്ടു.
തിരക്കാരുന്നു വായിച്ചു സൂപ്പര്‍ രാഹുല്‍ കലക്കി അത്ര പെട്ടെന്ന്‍ ചാടി യെസ് പറയണ്ട സമയമുണ്ടല്ലോ.
താങ്ക്യൂ അര്‍ച്ചന. നല്ല നിരീക്ഷണം.
CHechi… nammude adutha part nthay
യഥാസമയം സൈറ്റില്‍ വരും.
“”നീ വന്ന വഴിയാണിത് “””
“”തിരിച്ചു പോകുക … ഇനിയിരിക്കലും വരാതിരിക്കുക എന്നെ കാണാതിരിക്കുക…. “””
രാഹുൽ ????
ഇതു കേട്ടപ്പോൾ ദിവ്യകൂട്ടിക്ക് വിഷമമുണ്ടായി എന്നറിയാം…. എന്നാലും ഞാൻ രാഹുൽ സാറിന്റെ പക്ഷത്തു നിലക്കൊള്ളു…
അത്രേ പെട്ടന്ന് ദിവ്യക്ക് ഒരിക്കലും രാഹുലിനെ കിട്ടില്ല …. അതിനിനിയും ദിവ്യ കഠിന വ്രതങ്ങൾ അനുഷ്ഠിക്കേണ്ടി വരും…
ഈ ഭാഗവും ഒരുപാട് ഇഷ്ടായി….
പ്രണയം ഇങ്ങനെ ആണ്… ദിവ്യ യുടെ പ്രപ്പോസൽ അതെനിക്ക് ഇഷ്ട്ടായി….
ദിവ്യ കുട്ടി പേടിക്കണ്ട എല്ലാം ശെരിയാകും….. രാഹുൽ നിന്റെ സ്വന്തം ആകും….. ആ ശുഭമുഹൂർത്തം കാണാനായാണ് ഞാനും കാത്തിരിക്കുന്നത്…
ചേച്ചി അപ്പോ അധികം ഒന്നും പറയുന്നില്ല… സീനുകൾ ഒക്കെ ഇഷ്ടായി…..
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
????????????
അഖിലേ…
ദിവ്യയേയും രാഹുലിനെയും ഈശ്വരാംശം വളരെയേറെയുള്ള രണ്ടു വ്യക്തിത്വങ്ങള്‍ ആയാണ് ഞാന്‍ ഭാവന ചെയ്തത്. ഈശ്വരന്‍മാരില്‍ എനിക്കേറെയിഷ്ടം കൃഷ്ണനെയാണ്. പ്രണയത്തിന്‍റെ ദൈവരൂപം. അതാണ് ദിവ്യയില്‍. കുസൃതിയും കളിയും ചിരിയും എന്നാല്‍ ഈശ്വര ചിന്തയുമുള്ള സ്ത്രീ. രാഹുല്‍ പക്ഷെ ഈശ്വരാംശത്തിന്‍റെ ഗൌരവം കലര്‍ന്ന ഭാവമാണ്. അല്ലെങ്കില്‍ ശാന്തത. യേശുദേവന്‍റെ, ബുദ്ധഭഗവാന്‍റെ ഭാവം ഒക്കെയാണ് രാഹുലില്‍ ഏറെ. പൂര്‍ണ്ണവ്യക്തിത്വം വെറും ഭൌതികമല്ല എന്ന്‍ മറ്റുള്ളവരെപ്പോലെ ഞാനും വിശ്വസിക്കുന്നു. ഈശ്വരാംശം കൂടിയേ കഴിയൂ എന്നും.
മാളികപ്പുറത്തമ്മയുടേയും അയ്യപ്പ ഭഗവാന്‍റെയും പ്രശ്നങ്ങള്‍ കത്തിനില്‍ക്കുന്ന ഈ സമയം തന്നെയാണ് ദിവ്യക്ക് പ്രണയതിരസ്ക്കാരം സംഭവിച്ചിരിക്കുന്നത്. മാളികപ്പുറതത്തമ്മ കാത്തിരിക്കുന്നുണ്ടല്ലോ. കന്നിഅയ്യപ്പന്മാരുടെ വരവ് നിലക്കുമ്പോള്‍ ഞാന്‍ നിന്നെ വിവാഹം ചെയ്യുമെന്ന് ഭഗവാന്‍റെ വാഗ്ദാനമുണ്ടല്ലോ….
ദിവ്യ കാത്തിരിക്കും. അവള്‍ കാത്തിരിപ്പിന്‍റെ പ്രതിരൂപമാണ്.
??????????
വളരെയധികം പൂർവ്വകാലസ്മരണകൾ ഉണർത്തുന്നുണ്ട് സ്മിതുടെ അവതരണ ശൈലി.
പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കാന്‍ എന്‍റെ കൊച്ചു കഥ കാരണമായെങ്കില്‍ പ്രിയ ലക്ഷ്മി, എന്‍റെ പുണ്യം….
മ്യാസ്മരികം????
ത്യാങ്ക്യൂ ഫഹദ്….ത്യാങ്ക്യൂ വെരി മച്ച്…
സത്യം പറയണം… പ്രണയത്തിലൂടെ ആരെങ്കിലും പറ്റിച്ചിട്ടുണ്ടോ… അല്ലെങ്കിൽ പ്രണയത്തിന്റെ ഏതോ ഒരു ദുരന്തമുഖം കണ്ടിട്ടുള്ള വുക്തിയാണോ… ആ വരികളിൽ മുഴുവൻ പ്രണയമായി എനിക്ക് തോന്നിയില്ല… അതിൽ ഒരു.. എന്താ പറയാ… വല്ലാത്തൊരു അഭിനിവേശം തോന്നുന്നു… അത് കഥാപത്രത്തിന് മാത്രമാണോ.. അതോ കഥാകാരിയുടേത് മാത്രമാണോ… എന്നാൽ ചിലയിടങ്ങളിൽ പ്രണയത്തിന്റെ തൂവൽ പക്ഷിയും… മനസിലാവുന്നില്ല.. എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന്…
ആത്മഗതം : മാറ്റാറായി… ഈ ബ്രാൻഡ് മാറ്റാറായി…
ഞാൻ ഒരു നാലെണ്ണം വിട്ടിട്ടാ വായിക്കാൻ ഇരുന്നത്… അതുകൊണ്ട് പറഞ്ഞതാ…
ഈ എന്നെ പോലും പ്രണയിപ്പിക്കാൻ തോന്നിപ്പിക്കുന്ന വരികൾ… ഒരു ചെറിയ അഭ്യർത്ഥന… ഒരിക്കൽ പോലും അനാവശ്യമായി കമ്പിക്കു വേണ്ടി ഈ കഥയിൽ വാക്കുകൾ കുത്തി തിരുകരുത്…”
പെഴ്സണല്‍ ചോദ്യങ്ങള്‍ക്ക് പെഴ്സണല്‍ ആയി ഉത്തരം. കബളിപ്പിക്കലുകള്‍ ഉണ്ടായിട്ടില്ല. അവിടുന്ന് ഇങ്ങോട്ടും, ഇവിടുന്ന്‍ അങ്ങോട്ടും. പക്ഷെ പ്രണയദുരന്തങ്ങള്‍ കണ്ടിട്ടുണ്ട്. അണിയവും പാമരവും തകര്‍ന്ന്‍ ഒറ്റപ്പെട്ട ദ്വീപുകളിലടിഞ്ഞ ലുരെ പ്രണയ നൌകകള്‍ കണ്ടിട്ടുണ്ട്ചുറ്റും. അതില്‍ വ്യസനിച്ചിട്ടുണ്ട്. എഴുതമ്പോള്‍ അതൊക്കെ സ്വാധീനിക്കും.
ഏത് ബ്രാന്‍ഡ് ആയാലും രണ്ടില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ജീവിതത്തെക്കാള്‍ ലഹരിയുള്ളത് എന്തിനാണ്. ഒരു രാത്രിയില്‍ ഇറങ്ങിപ്പോകുന്ന ലഹരി എനിക്കിഷ്ടമല്ല.
കോബ്രായിലും ശിശിരത്തിലും ഒട്ടും പോണ്‍ ഇല്ല
അയ്യോ… ഞാൻ എനിക്ക് തോന്നിയത് ചോദിച്ചു എന്നെ ഉള്ളു… ചില വരികൾ കഥാപാത്രത്തിന്റെ അല്ല എന്ന് തോന്നിപോയി… അത്രേയുള്ളു… മനസ്സിൽ വെക്കല്ലേ… തുറന്നു ചോദിക്കുന്ന പ്രകൃതക്കാരനാണ് അതുകൊണ്ട് ചോദിച്ചു എന്നേയുള്ളു…
പിന്നെ മദ്യം സ്ഥിരമായി ഉപയോഗിക്കുന്ന ആളല്ല… ഇടയ്ക്കു വല്ലപ്പോഴും… ഒരു ലഹരിയും സ്ഥിരം ഇല്ല… അത് ജീവിതമായാലും… ജീവിതത്തിലെ ലഹരികൾ ഒട്ടും ഇല്ലാതെ വെറും ഇരുകാലി മൃഗത്തെപ്പോലെ ജീവിക്കുന്ന ഒരുപാടുപേരുണ്ട് എനിക്ക് ചുറ്റും… ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ… എല്ലാവരെയും ഒരേപോലെ കാണാൻ പഠിച്ച് .. എല്ലാവരോടും എല്ലാം തുറന്നു പറയാനും പാടില്ലെന്ന് പഠിച്ച് … വിമർശനമാണ് ഏറ്റവും നല്ല അധ്യാപകൻ എന്ന് പഠിച്ച ഒരു കൂട്ടം ആളുകൾ…
ഞങ്ങളിൽ… അല്ലെങ്കിൽ എന്നിൽ എന്ന് പറയുന്നതാകും ശരി… പ്രണയം തീരെ ഇല്ല… പ്രണയത്തിനു വയസ്സില്ല… കണ്ണില്ല… മൂക്കില്ല… എന്നൊക്കെ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്… പക്ഷെ തീർച്ചയായും ഒരു അളവുകോൽ ഉണ്ട് എന്നെ എനിക്ക് തോന്നിയിട്ടുള്ളൂ…
സ്മിതയുടെ കഥക്ക് കൊറേ നൊസ്റ്റാൾജിക് ഫീലിംഗ് കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്… അതുകൊണ്ടാണ് കമ്ബി വാക്കുകൾ കുത്തി കേറ്റല്ലേ… എന്ന് പറഞ്ഞത്….
മനസ്സിൽ ഒന്നും തോന്നരുത്… വിഷമിപ്പിക്കാൻ ഒന്നും പറയാറില്ല… മറുപടിയിൽ അമർഷം പോലൊരു ഫീൽ കിട്ടി അതുകൊണ്ടാണ് എഴുതിയത്
എന്‍റെ മറുപടിയില്‍ അമര്‍ഷമോ? ഈശ്വരാ അതും കുഞ്ഞനോട്! ഒരു പനിനീര്‍പ്പൂവിനെ കാറ്റ് തൊടുന്നതത്ര ഇഷ്ടത്തോടെയാണ് ഞാന്‍ ആ വാക്കുകള്‍ കുറിച്ചത്…
കുറഞ്ഞ നാളുകള്‍കൊണ്ട് സൈറ്റില്‍ വളരെയേറെ ഹൃദയൈക്യം തോന്നിയ വ്യക്തിയാണ് താങ്കള്‍.
എന്തും തുറന്ന്, ഒളിക്കാതെ, സങ്കോചമില്ലാതെ എന്നോട് പറയാം. എന്നെ കഥാപാത്രമായി, ഒരു വേശ്യയായി ചിത്രീകരിച്ച് കഥയെഴുതിയ അഞ്ജലി മേനോനോട് പോലും വിദ്വേഷമില്ലാത്തയാളാണ് ഞാന്‍.
പിന്നെ പ്രേമത്തിന് കണ്ണും മൂക്കും ഒന്നുമില്ല എന്ന്‍ പറഞ്ഞ ആളല്ലേ? പിന്നെഎന്തിനു ഭയപ്പെടണം?
ധൈര്യമായി ആദ്യം മനസ്സ് കീഴടക്കിയ ആ സുന്ദരിയെ തന്നെയങ്ങ് പ്രേമിക്കുന്നെ
സ്മിതമാഷേ… അങ്ങനെ വിളിക്കാനാ തോന്നുന്നത്.പ്രണയം പഠിപ്പിക്കുന്ന മാഷ്. പേജ് കുറഞ്ഞു പോയി.ഇതുപോലെ സസ്പൻസ്സിൽ നിർത്തുമ്പോൾ എന്നെപ്പോലുള്ളവരുടെ ഉറക്കമാണ് നഷ്ടമാകുന്നത്.ദയവായി അടുത്ത ഭാഗം പെട്ടെന്നെഴുതുക
അമ്പുചേട്ടാ…
സാരമില്ല അടുത്തഭാഗം ഉടനെയുണ്ട്. താങ്ക്യൂ.
പ്രിയ: smithechi,
” Cobra Hills” വായിച്ച് തീർത്ത് കുറെ നേരം ആയെങ്കിലും ” ഇതുവരെ ഞാനാ ” മലംചരിവിൽ” നിന്ന് മടങ്ങി എത്തിയിട്ടില്ല, അതാണ് എഴുതാൻ വൈകിയത് !. മനസ്സിനെ അവിടം ” കാന്തമായ്” പരിണമിപ്പിച്ച്…അതിലേക്ക് വല്ലാതെ വലിച്ചടിപ്പിക്കുന്നൂ.ആ ” ഊർജ്ജതന്ത്രവും…bio chemistry യും ഒക്കെ മാറി കിട്ടുവാൻ ചിലപ്പോൾ ” കോബ്രഹിൽസിലെ നിധി” ക്കു “താഴ്” തന്നെ വീഴേണ്ടി വരുമായിരിക്കും !. എന്തായാലും “ദിവ്യയുടെ” അഭൗമിക സൗന്ദര്യവും രാഹുലിന്റെ ” വ്യക്തി പ്രഭാവവും”, പ്രകൃതി ഒരുക്കുന്ന മായിക മനോഹാരിതകളും മറ്റു പ്രഭാവലയങ്ങൾ എല്ലാം കൂടി , ഏതൊക്കെയോ അജ്ഞാത ലോകങ്ങളിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടെ പോകുന്നു. സമകാലീന മലയാള സാഹിത്യത്തിൽ നിന്ന് മാറി, പഴയ നാടോടി, പഞ്ചതന്ത്രം കഥകളും ബംഗാൾ നോവൽ സാഹിത്യങ്ങളും ഒക്കെ വായിക്കുന്ന ഒരു വല്ലാത്ത “ഫീൽ”ആണ് ഇത് പരക്കെ സമ്മാനിക്കുന്നത്!.
ഇത് പെട്ടെന്ന് അങ്ങനെ അങ്ങ് അവസാനിപ്പിക്കേണ്ട എന്നാണ് എൻറെ ഒരു എളിയ അഭിപ്രായം. ഇതിന് ഇനിയും വളർന്ന് പടരാനുള്ള എല്ലാ കാലാവസ്ഥയും വളക്കൂറും ധാരാളമായി തന്നെ ചുറ്റുപാടും ഉണ്ട് എന്നു ഞാൻ കരുതുന്നു. കഥയിലേക്ക് കടന്നുകയറി അഭിപ്രായം പറയുന്നില്ല, എങ്കിലും” ദിവ്യ “ക്ക് രാഹുലിനെ ” approach” ചെയ്യാൻ കുറച്ചു തിടുക്കം കൂടിപോയോ….. എന്നൊരു സംശയം !. രാഹുൽ അങ്ങനെ അല്ലായെങ്കിൽ അത് “രാഹുലേ “ആകുന്നില്ല !.
ഈ കഥയുടെ തുടർഭാഗം ഉടൻതന്നെ വേണമെന്ന് “ഞാൻ “ആവശ്യപ്പെടുന്നില്ല . കാരണം ഇത് കൂടാതെയുള്ള സ്മിത ചേച്ചിടെ മറ്റ് ” മഹെന്ദ്രജാലങ്ങൾ ” കൂടി ഇടക്ക് വായിക്കണമെന്ന് അല്ലാതെ ആഗ്രഹമുണ്ട് !. എഴുത്ത് നീണ്ടുപോയെന്കിൽ പൊറുക്കുക !.
കഥകളുടെ രാജകുമാരി ക്ക്
സ്നേഹാശംസകളോടെ,
അനു anand.
“…..എങ്കിലും” ദിവ്യ “ക്ക് രാഹുലിനെ ” approach” ചെയ്യാൻ കുറച്ചു തിടുക്കം കൂടിപോയോ….. എന്നൊരു സംശയം !. രാഹുൽ അങ്ങനെ അല്ലായെങ്കിൽ അത് “രാഹുലേ “ആകുന്നില്ല !…..”
താങ്കള്‍ മേലെഴുതിയ ഈ വാക്കുകള്‍ കഥയുടെ മര്‍മ്മം, മനുഷ്യ ചിന്തയുടെ താക്കോല്‍ കണ്ടെത്തിയ ആള്‍ക്കേ എഴുതാന്‍ സാധിക്കുകയുള്ളൂ.നമ്മള്‍ പോണ്‍ സ്റ്റോറികള്‍ എഴുതമ്പോള്‍ സ്വാഭാവികതയുണ്ടോയെന്ന്‍ ചിലപ്പോള്‍ സംശയം വരും. പക്ഷെ ഈ സാഹിത്യവിഭാഗത്തിന്‍റെ ആചാര്യന്മാരായ ലൂസിഫറും രാജയും മാസ്റ്ററും ഒക്കെ എഴുതുമ്പോള്‍, യെസ്, ഇത് യാഥാര്‍ത്യമാണ്, സംഭവിക്കുന്നതാണ് എന്ന തോന്നല്‍ ഉണ്ടാക്കുന്നില്ലേ?
പിന്നെ കോബ്രാഹില്‍സ് ആകെ ഇരുപത്തൊന്‍പത് അദ്ധ്യായങ്ങള്‍ ആണുള്ളത്.
താങ്കളുടെ എഴുത്ത് വായിക്കുമ്പോള്‍ എന്താണ് കുറഞ്ഞ് പോയത്, അല്‍പ്പം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാണ് ചിന്തിക്കാറുള്ളത്.
സ്നേഹത്തോടെ,
സ്മിത.
Smithechi, ” പോൺ storie സിൻറെ കാര്യം എടുത്താൽ…” മേലെ” പറഞ്ഞവർ മാത്രമല്ല, ചേച്ചിയും അവർക്കൊപ്പം ” കട്ടക്ക്” നിൽക്കും !.സ്മിത എന്ന എഴുത്തുാരിയെ ” മാറ്റി നിർത്തണ്ടാ “, ഒന്നിലും !…..
(ദിവ്യ യെ പോലെ അശ്വത്തിയെയും രാജിയെയും മറ്റ് പലരെയും ഒരുപോലെ സ്നേഹിക്കുന്നു ! ” )
അയ്യോ അനു അങ്ങനെയൊന്നുമില്ല. അതിവിനയമായി കാണരുതേ. ഇപ്പോഴും ഞാന്‍ ഈ പറഞ്ഞവരുടെ രചനകള്‍ വായിച്ച് അട്ഭുതപ്പെടുകയും അങ്ങനെ എഴുതുന്നതെങ്ങനെ എന്നൊക്കെയോര്‍ത്ത് വിചാരപ്പെടുകയും ചെയ്യുന്നു.
Ee partum polichu pakashe pages kurannu poyi.
ഈ അധ്യായത്തെപ്പറ്റി ഡാര്‍ക്ക് നൈറ്റ് മൈക്കിളാശാന്‍ താഴെ എഴുതിയിട്ടുണ്ട്. അതാണ് ഉത്തരം. ഇഷ്ടമായതില്‍ നന്ദി.
എന്താ എഴുതണ്ട എന്നു പോലും അറിയില്ല ചേച്ചി…. അത്രക് മനോഹരമായിരിക്കുന്നു ..ശന്ധിദേവിന് ശരിക്കും ദിവ്യയോട് പ്രണയമുണ്ടോ… തന്റെ ബ്രഹ്മചര്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണോ ദീവ്യയോട് ദേഷ്യം കാണിക്കുന്നത്…. എന്തായാലും വേഗം അടുത്ത partumayi വരു ചേച്ചി….. ഇല്ലെങ്കിൽ ഇവിടെ ബാക്കിയുള്ളവർ ചങ്ക് പൊട്ടി മരിക്കും…
പിന്നെ ദിവ്യയെ എങ്ങനും vishamippikkananu ഭാവമെങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം
അസുരവിത്തെ,
ആദ്യത്തെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പത്തൊന്‍പതാം അധ്യായത്തില്‍ ഉണ്ടാവും. അതുമായി വേഗം വരാം.
ഭീഷണി വരവ് വെച്ചിരിക്കുന്നു.
അയ്യോ ചേച്ചി bheeshanippeduthiyathalla…. എനിക്കറിയാം ചേച്ചി ഒരിക്കലും ദീവ്യയെ സങ്കടപെടുത്തില്ലെന്ന് …. പിന്നെ സന്തിദേവിനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതാ….??
ഇതെന്തു പരിപാടിയാണ്. എല്ലാം ശരി ആയി വരുമ്പോൾ പിന്നെയും കോംപ്ലിക്കേഷൻ.പ്രേമത്തിന്റെ ഇടയിൽ ദിവ്യയുടെ കൊലയാളി, ജയകൃഷ്ണൻ നരിമറ്റം ഇവരെ ഒക്കെ മറന്നോ.
ഹഹഹ ..അസുരന്‍ജീ….
കോംപ്ലിക്കേഷന്‍ ഇല്ല. കഥയുടെ ഒരു പ്രത്യേക സെറ്റ് അപ് അങ്ങനെയായത് കൊണ്ട് ഇങ്ങനെ ചില തിരിവുകള്‍ അത്യാവശ്യമായി വന്നു എന്നേയുള്ളൂ.
ആരെയും മറന്നിട്ടില്ല. പതുങ്ങിക്കിടക്കട്ടെ കുറച്ചു സമയം കൂടി…
കൊള്ളാം നന്നായിട്ടുണ്ട്
താങ്ക്യൂ ബാബൂ
Ente smithamme ithinoke enth pakaram tharanam ennu ariyilla..ammathiri feel alle vayanakkark tharunneee…ivar orumikkan iniyum orupad kathirikkanoo…?
ഭഗവാന്‍….അങ്ങനെ ഒത്തിരി കാത്തിരിക്കണ്ട അക്കാര്യം അറിയാന്‍. ഇത് പതിനേഴാം അധ്യായമല്ലേ? പത്തൊന്‍പതില്‍ അറിയാം.
പ്രിയപ്പെട്ട ചേച്ചി,
വായിച്ചു… ഓരോ വാക്കും ഓരോ വരിയും ഹൃദിസ്ഥമാക്കി തന്നെ. മനസ്സു നിറഞ്ഞ വായനാനുഭവം ചേച്ചി,അതിന്റെ പ്രതിഫലനമാണ് എന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയും ഉള്ളിലെ പോസിറ്റീവ് എനർജിയും ആതാണ് വാക്കുകളിലൂടെ പുറത്തേക്കു തുളുമ്പുന്നത്..
പുഞ്ചിരിക്കുന്ന മുഖം നിറഞ്ഞ മനസ്സിന്റെ അടയാളം ആണല്ലോ. തെളിഞ്ഞ മനസ്സിൽ നിന്നേ ഹൃദ്യമായ പുഞ്ചിരി വിടരൂ എന്നെവിടെയോ വായിച്ചതും ഓർക്കുന്നു .
പക്ഷേ ഇന്ന് അത്ര തെളിച്ചമില്ലാത്ത എന്റെ മനസ്സിലേക്ക് ഒരായിരം വാട്ടിന്റെ-സംതൃപ്തിയാൽ നിറഞ്ഞു, കവിഞ്ഞ, തെളിഞ്ഞ പുഞ്ചിരി സമ്മാനിച്ചത് ആ ചേതോഹരമാർന്ന കൈ വിരലുകളുടെ, അനുഗ്രഹീതമായ എഴുത്തിന്റെ തീവ്രതയാണ്…..
ആ മികവിനെ, ശ്രേഷ്ഠതയെ.. എക്സല്ലൻസിനെ..
യെസ് എക്സല്ലൻസ്…!
“Excellance is a continuous process not an accident..”
കലാം സാറിനെ മനസ്സിൽ സ്മരിച്ചു കൊണ്ട് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും മനസ്സറിഞ്ഞു ഉള്ളിൽ തട്ടി ഒരു അഭിനന്ദനം..
പിന്നേ …അവസാനത്തെ ട്വിസ്റ്റ്…അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ( രാഹുലും, ദിവ്യയും പിന്നെയീ കോബ്രാഹിൽസും അത്രമേൽ മനസ്സിൽ പതിഞ്ഞതിനാലാവാം,. അങ്ങനെയേ വരാവൂ) തുടർന്നുള്ള ഒഴുക്കിനും അനിവാര്യം..കാത്തിരുന്നു വായിച്ചോളാം…ഇത് പോലെ വൈകാതെ,ഏറ്റവും വേഗം അടുത്ത ഭാഗവും കാണുമെന്ന ശുഭ പ്രതീക്ഷയിൽ…
സസ്നേഹം
മാഡി
പ്രിയപ്പെട്ട മാഡീ….
ഇത് പോലെ നിറമുള്ള, സുഗന്ധമുള്ള വാക്കുകളുപയോഗിച്ച് നിങ്ങള്‍ ഒരു പ്രണയലേഖനമെഴുതിയാല്‍ കഥാനായികയായ ദിവ്യക്ക് പോലും നിങ്ങളെ തിരസ്ക്കരിക്കാന്‍ സാധിക്കും എന്ന്‍ തോന്നുന്നില്ല. അത്ര അറഞ്ഞ എഫക്റ്റ് ആണ്. ഓരോ വാക്കിലും വക്യത്തിലും.
ഞാന്‍ ഏതായാലും അഹങ്കാരിയായി നിങ്ങള്‍ പറഞ്ഞ വാക്കുകളെ കുറച്ച് കാണുന്നില്ല. കുറച്ച് പൂക്കള്‍ പറിക്കാന്‍ തുടങ്ങുമ്പോഴാണ് ഈ കമന്റ്റ് കാണുന്നത്. ഞാനത് വേണ്ടന്ന്‍ വെച്ചു. പൂക്കള്‍ വേണ്ട. വളകള്‍ വേണ്ട. പാദസരം വേണ്ട. റൂഷ്, മസ്ക്കാര, നിറം പിടിപ്പിക്കുന്നതൊന്നും വേണ്ട. താങ്കളുടെ വാക്കുകള്‍ ആഭരണമായി എടുത്തണിയുന്നു.
കഥകളെ ചിലര്‍ ചേതോഹരമായ ഭാഷയില്‍ വിശേഷിപ്പിക്കുമ്പോള്‍ ഉറങ്ങാതെ അതോര്‍ത്ത് കിടക്കാറുണ്ട്. ഇന്നത്തെ ഉറക്കത്തെ അല്‍പ്പ സമയത്തേക്ക് പ്രതിരോധിക്കാന്‍ നിങ്ങളുടെ ഈ വാക്കുകള്‍ മതി.
കഥാവസാനം അങ്ങനെയേ പാടുള്ളൂ എന്ന്‍ നിങ്ങള്‍ പറയണമെങ്കില്‍ നിങ്ങള്‍ കഥയുടെ മര്‍മ്മമറിഞ്ഞയാളാണ്.
അത്കൊണ്ട് എഴുത്ത് വൈകരുത്.
സ്നേഹത്തോടെ.
സ്മിത.
പ്രിയപ്പെട്ട ചേച്ചി,
ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ് മൂന്നാം നിലയിലെ ഓഫീസ് റൂമിൽ നമ്മുടെ പയ്യൻസ് ഉണ്ടാക്കിയ ബ്ലാക്ക് ടീയും നുണഞ്ഞിരിക്കുമ്പോളാണ് ചേച്ചിയുടെ റിപ്ലൈ കണ്ടത്..അല്ലേലും ലാലേട്ടൻ പറഞ്ഞത് കറ കറക്റ്റാ..” ഉയരം” കൂടുന്തോറും ചായക്ക് സ്വാദ് കൂടും. അല്ലെങ്കിൽ ഈ നേപ്പാളി ബ്ലാക്ക് ടീക്ക് ഇത്രേം സ്വാദ് വരോ??
എന്തായാലും കമന്റ് വല്ലാതങ്ങു ഇഷ്ടായിട്ടോ.രാഹുൽ ഋഷി വര്യൻ ക്ഷമിക്കട്ടെ..
ദിവ്യക്കൊരു പ്രണയലേഖനം.?പിന്നെ വായനക്കാരുടെ പ്രായ്ക്ക് പേടിച്ചു മുളയിലേ നുള്ളി..
മഹാരഥന്മാർ അരങ്ങു വാഴുന്ന ഈ കളരിയിൽ ഒരു കഥ എഴുതി ഫലിപ്പിക്കാനുള്ള ഒരു കഴിവും എനിക്കില്ല എന്നതാണ് സത്യം.ചേച്ചിയുടെ വാക്ക് തള്ളാനാവാത്തതു കൊണ്ട് മാത്രം ഒന്നു ശ്രമിച്ചു നോക്കാം.എന്ന്?എപ്പോ? എങ്ങനെ?ഒന്നും അറിയില്ല.പക്ഷെ എഴുതി നോക്കാം ചേച്ചി എന്നാലാവും വിധം.
സസ്നേഹം
മാഡി
രാജാ…
രാഹുല്‍ അതിന്ദ്രീയത്വം പ്രാപിച്ച ഋഷിവര്യനല്ലേ? അപ്പോള്‍ അങ്ങനെയോക്കെയെ പാവത്തിന് പ്രതികരിക്കാന്‍ പറ്റൂ. അതിപ്പോള്‍ ഗൃഹസ്ഥാശ്രമിയായ രാജയോട് ഇപ്പോള്‍ ഏതെങ്കിലും പെണ്ണ് വന്നു പ്രൊപ്പോസ് ചെയ്‌താല്‍ രാജ “വെല്‍കം” പറയുമോ? നൂറുശതമാനം ഉറപ്പിച്ചു ഞാന്‍ പറയാം, രാഹുലിനെപ്പോലെ പുറത്ത് കടക്കൂ എന്ന്‍ പറയില്ലെങ്കിലും അവളെ നിരസിക്കും; ഇല്ലേ?
ഫോട്ടോയില്‍ കണ്ടു മനസ്സിലാക്കിയ ആളുടെ ഐഡന്‍റ്റിറ്റി തല്‍ക്കാലം പുറത്ത് വിടണ്ട.
കോപ്പാണ്. മുടിഞ്ഞ കൊഴിയാ അങ്ങേര്. നിയമവും വന്നെപ്പിന്നെ പിന്നേം കൂടിയെന്നാ കേട്ടത്
ഹഹഹ…നേരോ…രാജ പ്രതികരിക്കൂ…
ദ നേഷന്‍ വാണ്‍റ്റ്സ് റ്റു നോ…
അങ്ങേര് മിണ്ടില്ല. മിണ്ടിയാൽ…. ഇവിടൊരുലോഡ് തെളിവുകൾ വീഴും. ഹ ഹ
രാജാ താങ്കളുടെ മൌനം എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്? ദൈവമേ ബില്‍ക്ലിന്‍റ്റന്‍റെ അവസ്ഥയുണ്ടാകുമോ?
ശ്രീകൃഷ്‌ണനോട് ബിൽക്ലിന്റന്റെ അവസ്ഥ പറഞ്ഞിട്ട് എന്തോന്ന് കാര്യം
മോനിക്കാ ലെവിന്‍സ്ക്കീ…ഞങ്ങടെ രാജയെ എങ്ങാനും നീ…
ഏയ്. അവളില്ല പുള്ളിയുടെ ലിസ്റ്റിൽ…. ബാക്കിയെ ഒള്ളു… ഹിഹിഹൂ
സ്മിതേ(ച്ചീ)….. ഇതെന്താ ഇങ്ങനെ……
ഞങ്ങളുടെ ഹൃദയത്തിന്റെ ബലം അളക്കുകയാണോ….? അതല്ല ഇവറ്റകൾ പൊട്ടി ചാവട്ടെന്നു കരുതി കൂട്ടി, ഇങ്ങനൊരു ട്വിസ്റ്റ് വെച്ചതാണോ…..?
എന്തായാലും താങ്ങാൻ പറ്റുന്നില്ലട്ടോ….
????
പൊന്നൂസേ തീര്‍ച്ചയായും അല്ല. നിങ്ങള്‍ എല്ലാവരും എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ ആണ്. നിങ്ങളുടെ ഹൃദയം എന്‍റെയും ഹൃദയം ആണ്. ഒരു കഥയാകുമ്പോള്‍ ഇങ്ങനെയൊക്കെ ചില പതിവുകള്‍ ഇല്ലേ? അതാണ്…
സിമോണക്കുട്ടിക്ക്….
സമയം കണ്ടെത്തി വായിക്കൂ. അഭിപ്രായം നല്ലതായാലും തീയതായാലും എത്തിക്കുക…
———-സ്മിതാമ്മ
Samitha..
Veendum gambheeram. Vere parayan vakkukal onnum kittunnilla. Photoyile aline enikkum manasilayi. Ethayalum divya enna rithuparnayude upavasathinum prarthanakalkkum theerchayayum falam kittum. Koodathe ningalude ee end paragraphs kidukki. Ngangal vayanakkare mulmunayil nirthi wait cheyyippikkunnu. Katta waiting for next part.
All the best ❤
രാജാവേ, അങ്ങ് പ്രത്യാശിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നു, ദിവ്യയുടെ പ്രാര്‍ഥനയും വ്രതവും ഫലവത്താവട്ടെ. ഏന്‍ഡ് പാരഗ്രാഫ് ഇഷ്ടമായതില്‍ സന്തോഷം. ബാക്കി ഭാഗവുമായി ഉടനേ വരാം.
വീണ്ടുo ഗംഭീരം. ദിവ്യാ എന്ന ഋതുപർണയുടെ സ്നേഹo രാഹുൽ എന്ന ശാന്തിദേവിന് എങ്ങനെ കണ്ടില്ല എന്ന് നടിക്കാനാകുo. കൂടാതെ ഫോട്ടോയിലെ വ്യക്തിയെ എനിക്കും മനസ്സലായി. പിന്നെ നിങ്ങൾ ഇങ്ങനെ സസ്പെൻസ് ആയി കഥ നിർത്തുമ്പോൾ ഞങ്ങൾ(വായനക്കാർ) ആകാംഷയുടെ മുൾമുനയിൽ നിൽക്കുകയാണ്. ഏതായാലും അടുത്ത ഭാഗം വേഗം വേണം എന്ന് അപേക്ഷിക്കുന്നു. കട്ട വെയിറ്റിങ്ങ്.
വീണ്ടും സസ്പൻസ്. ഇത് വായിച്ചിട്ട് മുൾമുനയിൽ നിൽക്കുകയാണ്. കാത്തിരിപ്പ് തുടരുകയാണ്, അടുത്ത ഭാഗത്തിന് വേണ്ടി. ഏതായാലും ദിവ്യ എന്ന ഋതുപർണയുടെ കാത്തിരിപ്പ് വെറുതെയാകില്ല എന്ന് വിശ്വസിക്കുന്നു. പൗലോ കൊയിലോ പറഞ്ഞ പോലെ നാം ആത്മാർഥമായി എന്തെങ്കിലും ആഗ്രഹിച്ചാൽ പ്രകൃതി കൂടെ നിന്ന് നേടിത്തരും എന്ന് വിശ്വസിക്കുന്നു. മന്ദൻ രാജ പറഞ്ഞപോലെ ഫോട്ടോയിലെ ആളിനെ എനിക്കും മനസിലായി.
All the best smitha❤
സ്മിത ചേച്ചി ഇതിപ്പോ എന്താ സംഭവിക്കുന്നെ? ചില ഭാഗങ്ങളിൽ രാഹുലിന് ദിവ്യയോട് ഉള്ള ആകർഷണം, അല്ലെങ്കിൽ അഭിനിവേശം കാണിക്കുന്നു എന്നാൽ അവസാനം അത് ഒരു ദേഷ്യത്തിലേക്ക് വഴി മാറുന്നു. കഥയുടെ ഒഴുക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലല്ലോ. രാഹുൽ മനഃപൂർവം ഒഴിവാക്കുന്നതാണോ? അതോ രാഹുലിന്റെ മനസ്സിൽ ദിവ്യ ഇല്ലേ?
റഷീദേ, പിക്ച്ചര്‍ അഭി ഭി ബാക്കി ഹേ മേരെ ദോസ്ത്…
മേ ഇൻതസാർ കർ രഹാ ഹൂ
സ്മിതേച്ചി നന്നായിട്ടുണ്ട്, പ്രതീക്ഷകൾ വെറുതെ ആയില്ല, എന്നിരുന്നാലും അവസാനത്തെ ആ ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല.
താങ്ക്യൂ രഹാന്‍…
ട്വിസ്റ്റ്…എന്താണ് അതിന് ശേഷം എന്ന്‍ നോക്കാം.
ആകെ 9 പേജ് മാത്രം ഉള്ളത് കൊണ്ട്, മനുഷ്യൻ വായിച്ച് ത്രില്ലടിച്ച് പണ്ടാരടങ്ങി. എന്ന് വെച്ച് പേജ് കൂട്ടണമെന്നോ കുറക്കണമെന്നോ ഞാൻ പറയില്ല. ഇതാണ് ഈ കഥ പറഞ്ഞ് പോകാൻ വേണ്ട കൃത്യം അളവ്. ഒന്നങ്ങോട്ടുമില്ല, ഒന്നിങ്ങോട്ടുമില്ല…
പിന്നെ എന്റെ ദിവ്യ തമ്പുരാട്ടിയെ വിഷമിപ്പിക്കാനാണ് പ്ലാനെങ്കിൽ, ഹേ മിസ്റ്റർ രാഹുൽ, ഖേദിക്കേണ്ടി വരും നിങ്ങൾക്ക്. കടപ്പുറം എളകും. കുത്തിപ്പിടിച്ച് വാങ്ങിക്കും, നിങ്ങളെ ഞങ്ങടെ ദിവ്യ തമ്പുരാട്ടിക്ക് വേണ്ടി…
പ്രിയപ്പെട്ട ഡാര്‍ക്ക് നൈറ്റ് മൈക്കിളാശാന്‍….
രാഹുല്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മുമ്പില്‍ കീഴടങ്ങുമോ? ഇളകി വരുന്ന കടപ്പുറം സഖാക്കളുടെ ആത്മവീര്യത്തിന് മുമ്പില്‍ രാഹുല്‍ എങ്ങനെ പ്രതികരിക്കും….
നമുക്ക് കാത്തിരിക്കാം.
നല്ലൊരു പ്രഭാതം!. ഉണർന്നെണീറ്റ് സൈറ്റ് നോക്കുമ്പോൾ തന്നെ അതാ കിടക്കുന്നു “കോബ്രാ ഹിൽസിലെ നിധി ” വളരെ സന്തോഷം തോന്നി!. ഇനി ഇന്ന് മുന്നോട്ടുള്ള പ്രവർത്തി ദിനത്തിന് ഉണർവും ആവേശവുമായി ..,.!ഇടയ്ക്കെപ്പോഴെങ്കിലും വായിച്ചിട്ട് വിശദമായ അഭിപ്രായം അറിയിക്കാം .
Thank you for the sudden updation !!.
സുഖമുള്ള, ഉണര്വ്വുള്ള , പ്രചോദിപ്പിക്കുന്ന അഭിപ്രായത്തിന് നിസ്സീമമായ നന്ദി, അനു ആനന്ദ്…
സ്മിതാ മാഡം… ഇതൊരുമാതിരി ഇതായിപ്പോയി.!!!
ഏത് എന്നാണല്ലേ ചോദ്യം. എനിക്കുമറിയില്ല. എന്തോ ഒരിത്.
വാക്കുകൾക്ക് നിർവചിക്കാനാവാത്ത എന്തോ ഒന്ന് ഈ വരികളിൽ നിറഞ്ഞു നിൽക്കുന്നു. വാക്കുകൾക്ക് ഇങ്ങനെയും മനസ്സിനെ നിയന്ത്രിക്കാനാവുമോ??? ഇങ്ങനെ സ്വാധീനിക്കുവാൻ സാധിക്കുമോ??? എന്താ പറയേണ്ടത് ഞാൻ???.
അലിഞ്ഞുപോയി ഈ വരികളിൽ ഞാൻ. തുറന്നു പറയട്ടെ, മറ്റൊരു രചനയും എന്നെയിത്രക്ക് അടിമയാക്കിയിട്ടില്ല. അറിഞ്ഞോ അറിയാതെയോ… മാഡം… നിങ്ങളാണതിന് ഉത്തരവാദി. ആദ്യമായി ഒരു രചനക്കായി ഭ്രാന്തമായി കാത്തിരുന്നു പോകുന്നു ഞാൻ.
അടുത്ത ഭാഗതിനായി കൊതിയോടെയുള്ള കാത്തിരിപ്പോടെ
ഹൃദയപൂർവ്വം
ജോ
Jo “വാടകക്കെടുത്ത ഹൃദയം” ഉടനെ ഉണ്ടാകുമോ, കാത്തിരിക്കാൻ വയ്യ, അതോണ്ടാട്ടോ
എന്ത് പറ്റി broo,, എന്താ കുഴപ്പം???
കുഴപ്പം ഒന്നും ഇല്ല. ഇന്നീ സമരം സൂചന മാത്രം എന്ന്‍ പറയുക രഹാന്‍.
പിന്നേ, രഹാന്‍ ഉള്ള കാര്യം പറഞ്ഞു…
രഹൻ ബ്രോ… ഹൃദയം ഞാനെഴുതും. പക്ഷേ എനിക്കല്പം കൂടി സമയം തരണം. ചില പ്രശ്നങ്ങളിൽ നിന്നുഞാൻ ഉയർത്തെണീറ്റു വരുന്നതെ ഒള്ളു. അതുകൊണ്ടാണ്.
(അതിനുമുന്നേ മറ്റൊരെണ്ണം എഴുതാമോ എന്ന ആലോചനയിലാണ് ഞാൻ. ഹൃദയം നവവധുപോലെ മറ്റൊരു മൂഡിൽ മാത്രമേ എഴുതാൻ സാധിക്കൂ….കാതിരിപ്പിക്കുന്നു വെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു?)
തീർച്ചയായും എഴുത്തുകാരന്റെ അപേക്ഷ വായനക്കാരൻ മാനിക്കുന്നു, കുറച്ചു സമയം എടുത്തിട്ടാണെങ്കിലും ഒരുപാട് ലേറ്റ് ആവില്ല എന്ന പ്രതീക്ഷയോടെ, Rahan
“….ആദ്യമായി ഒരു രചനക്കായി ഭ്രാന്തമായി കാത്തിരുന്നു പോകുന്നു ഞാൻ….”
പ്രിയ ജോ…
വിശ്വാസമാവാതെ ഈ വാക്കുകള്‍ പലതവണ വായിച്ചു നോക്കി ഞാന്‍. കാരണം എന്നെ അമ്പരപ്പെടുത്തിയിട്ടുള്ള ഒരു കഥാകാരനില്‍ നിന്നാണ് ഈ വാക്കുകള്‍ വന്നിരിക്കുന്നത്. ഈ സൈറ്റില്‍ വായനക്കാരും കമന്റിടുന്നവരും ഏറ്റവും കൂടുതല്‍ കലിപ്പ് കയറി “കഥയുടെ ബാക്കിയെവിടെ?” ആവശ്യപ്പെട്ടത് ജോയുടെ “നവ വധു”വാണ്. മറിച്ച് ജോ എന്ത് തന്നെ പറഞ്ഞാലും സൈറ്റിന്‍റെ ആ ചരിത്ര സത്യം മറയ്ക്കാന്‍ ജോയ്ക്കാവില്ല. വായനക്കാര്‍ ദാഹിച്ച്, മോഹിച്ച് കാത്തിരുന്ന ഒരു കഥയുടെ രചയിതാവെന്ന നിലയില്‍ ജോ സമ്മതികിലെങ്കിലും ജോയുടെ സ്ഥാനം എന്താണ് എന്ന്‍ എനിക്കറിയാം….
ആ ജോ ആണ് മേലുദ്ധരിച്ച വാക്കുകള്‍ കുറിച്ചിരിക്കുന്നത്….
നവവധു…. അതിന്നും എനിക്കൊരു മരീചികയാണ് മാഡം. നവവധുവിന്റെ രചയിതാവ് എന്ന നിലയിൽ എന്നെ ഓർമ്മിക്കുന്നു എങ്കിൽ അതിലും വലിയ അംഗീകാരമൊന്നും എനിക്ക് കിട്ടാനുമില്ല. എനിക്കിതുവരെ നവവധുവിനെ ഒരു മഹാ സംഭവമായി തോന്നിയിട്ടില്ല എന്നത് വേറെകാര്യം.
പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ് മാഡം. ശെരിക്കും ഈ രചന എന്ന വല്ലാതെ കാത്തിരിപ്പിക്കുന്നു. ഇതുപോലെ എഴുതാൻ മനസ്സ് കൊതിച്ചുപോകുന്നു. നടക്കില്ലെന്നറിയാം. കാരണം നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമാണ് മാഡം.
ഈ സൈറ്റിലെ ഏറ്റവും നല്ല പ്രണയകഥ ഒരുപക്ഷേ ഇതുതന്നെയാവും. അത്രക്ക് പ്രണയമുണ്ട് ഈ വരികളിൽ…
ഈ റിപ്ലൈ കാണാന്‍ വൈകി. ജോയുടെ കുറിപ്പ് വായിച്ചപ്പോള്‍ ഷേക്സ്പിയറുടെ ഹാലറ്റ് ആണ് ഓര്‍മ്മ വന്നത്. അദ്ധേഹത്തിന്റെ രചനകളില്‍ ഏറ്റവുമേറെ നിരൂപക പ്രശംസയും ആരാധകസ്തുതിയും കിട്ടിയിരിക്കുന്നത് ഹാലെറ്റിനാണ്. പക്ഷെ ഹാംലെറ്റിനെക്കുറിച്ച് ഷേക്സ്പിയര്‍ തന്നെ പറയുന്നത് കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. അദ്ധേഹത്തെ ഒട്ടും ആകര്‍ഷിക്കാത്ത നാടകമാണത്രേ അത്. ഈ ഡയ്ക്കോട്ടമി മിക്ക എഴുത്തുകാര്‍ക്കും ഒരു പ്രശ്നമാണ്. അത് അവരുടെ താല്‍പ്പര്യങ്ങളെ, ഇഷ്ടാനിഷ്ടങ്ങളെയൊക്കെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
ഏതായാലും “നവവധു” ജോ ഒഴികെ ബാക്കിഎല്ലാവര്‍ക്കും ഒരു നിത്യാവേശമാണ്.
സ്മിതാ മാഡം… മഹാനായ ഷേക്സ്പിയർ എവിടെ കിടക്കുന്നു പാവം ഞാനെവിടെ കിടക്കുന്നു.
ലോകത്തേറ്റവും ഞാൻ ഇഷ്ടപ്പെടുന്ന ഇതിഹാസത്തിന്റെ കൂടെ എന്നെയൊന്നു പരാമർശിച്ചല്ലോ….ഞാനിവിടെ നിലത്തൂന്ന് പത്തടി പൊങ്ങി നിൽക്കുവാ… അതെങ്ങാനും കണ്ട് ഹാലിളകി പുള്ളിയിപ്പോ സ്വർഗ്ഗത്തിന്ന് ഇറങ്ങിവന്നു ഇടിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ലാട്ടോ…
ഹഹഹ…ഇടിക്കയില്ല….അങ്ങേര് ചിലപ്പോള്‍ നവവധു നാടകമായി ലണ്ടനിലെ ഗ്ലോബ് തീയറ്ററില്‍ അവതരിപ്പിക്കും….
അത്രക്കങ്ങോട്ടു വേണോ??? അതിത്തിരി ഓവറായിപ്പോയില്ലേ???
ശെരിയാ സ്മിതേച്ചി, ഈ jo യുടെ നവാസ് വധു ഒരു സംഭവം ആയിരന്നു,,എന്റെ ഭാഗ്യം കൊണ്ട് ഞാൻ അല്പം late ആയിട്ടാണ് വായിച്ചത്, അത് കൊണ്ട് തന്നെ pdf full ഒറ്റയിരുപ്പിനു വായിക്കാൻ പറ്റി
Srry നവ വധു,prediction ഉള്ളതോണ്ട് തെറ്റിപ്പോയി
എന്റെ ഭാഗ്യം. ഒരു തെറി ഒഴിഞ്ഞുമാറി. ഹ ഹ… ഇല്ലെങ്കി ഒരുലോഡ് തെറികൂടി അന്ന് ഞാൻ വാങ്ങിയേനെ
Ota irippinu muzhuvan vayichu. Aa situations varacheduthu…
Thudar kathakal olangalundakki salyapeduthaathe vayanakkare ingane melle melle ozhukki kondu pokunna ningale polulla nalla ezhuthukaarkku paranjittullathu thanne aanu. Njanokke ingane ezhuthan irunnal thummi chaavathe ullu.
Inyippo ee katha muzhuvan vayikkan ulla aagraham koode thalayilaayi..
Thirakkonnu ozhinjotte. Full vayichu abhiprayam paraya tta…. Ipravasyam vicharichathinekkal vegam neengunnund karyangalokke. Idakkalathu vanna madiyokke ethandu maariya pole. Vegam free aavan patumennu thonnunnu.
മംഗ്ലീഷ് വായന ഏറ്റവും അസഹ്യമാണ്. എങ്കിലും എഴുതിയത് മറ്റാരുമാല്ലാത്തത് കൊണ്ട് വായിച്ചു. പറഞ്ഞ വാക്കുകള്‍ ഉള്ളില്‍ക്കിടന്നു പിടയ്ക്കുന്നു. തരളമാക്കുന്നു. അഭിമാനം നല്‍കുന്നു. അഹങ്കാരിയാക്കുന്നു. അത് സിമോണക്കുട്ടിയുടെ വാക്കുകള്‍ക്കുള്ള പ്രത്യേക മിടുക്ക്.
സസ്നേഹം സ്മിത.
⚘⚘⚘⚘⚘⚘⚘…????oru kuthirapavan anakkirikktte smithamme……first part vyichu bakki pinne vayikkm ennu karuthiyata…bt smithamma ssmmthikkilla ..tudngiyal pagukal thane angu marum….sooper
താങ്ക്യൂ വിപിന്‍…
First first first…
Samayam pole vayich paraya tta smithaammeeeee
Ishtathode
Simona
Aadyam njan…. Samayam pole vayichu bakki parayam tto smithamme…
Ishtathode
Simona
റിപ്ലൈ ഏറ്റവും മുകളില്‍ പോയി.