കോബ്രാ ഹില്‍സിലെ നിധി 20
CoBra Hillsile Nidhi Part 20| Author : SmiTha click here for all parts
Unky]pw Pm]{SntUkn]pw `¯ocpw Nq«pNm^pw Wm«pNm^n In`^pw cmUÀ P{dnt]`pw ^mip`n³s_]Xp¯v Aktlgn¨p.
fäpÅk^psX BNmw£NÄ¡pw tImUy§Ä¡pw tlgw ^mip`n³s_ N®pNÄ ko*pw Unkys]t¯Xn.
A´^o£¯n³s_ {bmVmWyw fWÊn`m¡n `¯ocpw Nq«pNm^pw bÅn]psX b^nh^§ant`¡v bn³km§n.
“”B³_n,””
Pm]{SntUknt]msXm¸w WX¡p¶SnWnX]n `¯ocv knan¨p.
AkÀ AksW tWm¡n.
“”CWn H^p Wnfngw tbm`pw M§Ä Unky]ptX]pw ^mip hm_n³s_]pfXp¯v Wn¶v- fm_n Wn¡nÃ. B³_n H¶psNm*pw CWn e]s¸tX*,””
eoSn]pw UpOkpw At¸mjpw kn«pfm_n]n«nÃm¯ fpOt¯msX Pm]{Sn tUkn AksW tWm¡n.
“”tk* tfmtW,””
AkÀ b_ªp.
“”CWn Mm³ F³s_ tfmÄsX AXp¯v Wn¶v- fm_n Wn¡nÃ. M§sX NpXpwd¯nÂ..H^p bp\yNÀ½w WX¯m³ k¶ Pp^pKnt]]pw HmÀ¯v…””
Ak^psX km¡pNÄ fp_nªp.
“”B NÀ½w WX¡pw B³_n,””
`¯ocv Ak^psX ssNNan bnXn¨p.
“”km¡m\v– CSv…B³_n tfmtWt¸ms` Nm\p¶ F³s_ km¡v ….f^n¡\w CWn CSv fm_t\Â,””
kas^ WnÀdÔn¨SnWp tlgw Pm]{Sn tUkn sNm«m^¯nt`¡v fX§pkm³ h½Sn¨p.
“”tXmw,””
`¯ocv knan¨p.
tXmfn HmXns]¯n.
“”Wo]pw ^mKpkpw BdnUpw S¼p^m«nt]msXm¸w fX§pN,””
`¯ocv Akt^mXv WnÀtUln¨p.
“”sNm«m^¯n Ss¶ PmÀZv sI]pN. H^p bnjkpw k^p¯^pSv!””
AkÀ `¯ocn³s_ WnÀt±l§Ä {l²n¨v fWÊn`m¡n.
^mip`nsW]pw Unkyt]]pw SWn¨v kn«v `¯ocpw Nq«pNm^pw bÅn]psX Wnj`nt`¡v fm_n.
“”Untky,””
^mip hmkVmWw knan¨p.
AkÄ A]mtamXv sSm«Xp¯v AenfpOfm]n C^n¡pN]m]n^p¶p.
“”hz´w Kok³ ks^ AbNX¯n`m¡n]n«v…””
A]mÄ b_ªp.
AkÄ A]mapsX N®pNant`¡v DäptWm¡n.
S³s_ irU]¯n³s_ emg F{S {lfn¨n«pw AkÄ¡v S³s_ fpO¯v {bSnc`n¸n¡mSn^n¡m³ NjnªnÃ.
tSman`pw ssNfp«n`pw Ct¸mjpw tkUW Aktlgn¡p¶p*v.
bs£ irU]¯n³s_ Umifm\v hin¡mWkm¯Sv–!
“”Mm³…””
S³s_ lÐw kn_sNmÅp¶Sv AkÄ A_nªp.
^mip`n³s_ N®pNÄ AkapsX N®pNsa sSm«p.
“”F³s_ KoknSw…At§¡v …. Mm³ Ft¶ S¶pNjnªSm\v…””
irU]¯n Wn¶v- Smbw N®pNant`¡v kmÀ¶pkojp¶p.
“”F{St]m K·§Ä¡v fp¼v…””
CfNaW¡msS ^mip Aksa¯s¶ tWm¡n.
AkÄ ht¦mItfSpfnÃmsS, `Öt]SpfnÃmsS A]msa tWm¡n.
kas^ b^nInSWm] BtamXv Gäkpw b^nInSfm] N¼nNp«³.sWäv
കാറിൽ ബോബ് ഉണ്ടെന്ന് സാർ എങ്ങിനെ അറിഞ്ഞു.. വളരെ ന്യായമായ ചോദ്യം. പെട്ടെന്ന് ബാക്കി ഭാഗം വരട്ടെ…
അത് ഒരു ചോദ്യമാണ്…പക്ഷെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടോ…
താങ്ക്യൂ ലക്ഷ്മി
സ്മിതേ ഇനി ഇതില്‍ കമ്പി ചെര്‍ക്കതില്ലേ? രാഹുലും ദിവ്യേം ഒരുമിച്ചല്ലോ. ഇനി അല്‍പ്പം പുളിയും എരിവും ഫോര്‍പ്ലേയും ഒക്ക് ആയിക്കൂടെ? എന്നാലും സമ്മതിച്ചു ഒരു തരി കമ്പി പോലും ഇല്ലാതെ നാനൂറിനു മേല്‍ ലൈക്!
അതിപ്പോള്‍ അര്‍ച്ചന കൊബ്രായില്‍ സെക്സിന് അത്ര സ്കോപ്പില്ല. ചിലപ്പോള്‍ അത് അഭംഗിയാകും എന്ന് മൊത്തത്തില്‍ ഒരു ചിന്തയുണ്ട്. അതുകൊണ്ട്….
താങ്ക്യൂ
അവതരണം അസാധ്യം.. നമ്മുടെ കഥ എഴുതിയില്ലല്ലോ എന്ന വിഷമം ഉണ്ട്
വിഷമം എനിക്കുമുണ്ട് സുഹൃത്തേ…പക്ഷെ വരുന്നു.
അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും.????????????????????????????????????????????????????????????????? .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കൂടുതൽ വൈകരുതെന്ന് അഭ്യർത്ഥിക്കുന്നു. ..പിന്നെ ഒരു അപേക്ഷ കൂടെ ഉണ്ട് അടുത്ത ഭാഗം കുറച്ചു കൂടുതൽ പേജുകൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കും ?????
ഡിയർ ഫ്രണ്ട്….
വൈകാതെ വരാം
താങ്ക്യൂ…..
സമ്മാനങ്ങൾക്ക്ഒരുപാട് നന്ദി
ആദരണീയ, വരേണ്യ, വരിഷ്ഠ, മഹാ പ്രതിഭാശാലിയായ, അനുകരണീയയായ, അനുഗൃഹീതയായ, ജീവിക്കുന്ന നിഘണ്ടുവായ, വിനയാന്വിതയായ, മറ്റനേകം പദങ്ങള്‍ വര്‍ണ്ണിക്കാന്‍ മതിയാകാത്ത സ്മിത,
ഞാന്‍ കുറെ പേജുകള്‍ വായിച്ചു. തുടക്കം മുതല്‍ ഇത് വായിക്കാന്‍ സാധിക്കാതെ പോയതിന്റെ കുറവ് എത്ര ഗഹനമാണ് എന്ന് ഞാനിന്നു തിരിച്ചറിഞ്ഞു..ആ Beethoven Symphony യും, ഗ്രീഷ്മത്തില്‍ പതിച്ച മഴത്തുള്ളികളും, സ്വര്‍ഗ്ഗത്തിന്റെ ചീന്തും, അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ തീരാത്ത അതിഗഹനമായ ചിന്തയില്‍ നിന്നും ഉരുത്തിരിയുന്ന സൌന്ദര്യ തികവാര്‍ന്ന ഭാഷാപ്രയോഗങ്ങള്‍ നല്‍കിയ വിസ്മയം വിട്ടുമാറാതെ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുകയാണ് ഞാന്‍.
സ്മിത..മനസ്സിന്റെ ഉള്ളറകളില്‍ നിന്നും വരുന്ന സത്യമാണിത്..സ്മിത ഒരു അത്ഭുതമാണ്..അത്രയ്ക്ക് പ്രതിഭാധനയായ എഴുത്തുകാരി. ഞാന്‍ ഒരു കഥ വായിച്ചാല്‍ അതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നാണ് നോക്കുക. കാരണം എഴുതുന്ന ആള്‍ നന്നാകണം എന്ന ചിന്തയാണ്. പക്ഷെ സ്മിതയുടെ എഴുത്ത് വായിക്കാനുള്ള യോഗ്യത പോലും എനിക്കില്ല എന്ന് കാണുമ്പോള്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു..കാരണം താങ്കള്‍ എനിക്കിന്നൊരു പാഠപുസ്തകം ആണ്..
ഈ അറിവിന് മുന്‍പില്‍ ഞാനെന്റെ ശിരസ്സ് നമിക്കുന്നു…
എനിക്ക് അധികമൊന്നും ക്ലേശങ്ങളുണ്ടായിട്ടില്ല. അത്യധികം ആഹ്ലാദങ്ങളും. പക്ഷെ സ്നേഹം നിറം ചാർത്തിയ വാക്കുകൾ, സമാനതകളില്ലാത്ത വ്യക്തിത്വങ്ങളിൽ നിന്നാവുമ്പോൾ പ്രത്യേകിച്ചും, എന്നെ ആകാശത്തോളമുയർത്താറുണ്ട്.
മാസ്റ്റർ എന്നോട് എന്ത് പറഞ്ഞാലും എനിക്ക് വിരുന്നാണ്. അനുഗ്രഹമാണ്.
നമുക്ക് ഉപാസന തോന്നുന്നവർ നമ്മോട് സംസാരിക്കുക എന്നത് അദ്‌ഭുതമല്ലെങ്കിൽ പിന്നെന്താണ്?
സ്മിതേച്ചി rokz. പിന്നെയും പിന്നെയും സ്മിതേച്ചി റോക്സ്
താങ്ക്യൂ പ്രിയ അഭിരാമി
Cobra Chechi polichutta ee partum
താങ്ക്യൂ ജോസഫ് താങ്ക്യൂ വെരി മച്ച്.
…. ?? …
???????⚘
?
സ്നേഹത്തിന്റെ പൂക്കള്‍ക്ക് ഒരായിരം നന്ദി…
smithechi thakarthu polichadaki vere onum parayan illa
താങ്ക്യൂ വെരി മച്ച് അഖിലേ
Smitha… Veendu athimanoharam. Oduvil rahul aranennu ariyunnu. Uncle ninnu babbaba adikkunnu…. Kadha veendum interesting akunnu. Wait cheyan kazhiyunnilla. Ennalum wait cheyyunu.
All the best❤❤❤
താങ്ക്യൂ പ്രിയ രാജാവേ….
അടുത്തഭാഗം താമസിപ്പിക്കാതെ അയക്കുന്നുണ്ട്. എപ്പോഴും നല്‍കുന്ന അതിരില്ലാത്ത പ്രോത്സാഹനത്തിന് ഒരുപാട് നന്ദി.
സസ്നേഹം സ്മിത.
സ്മിതക്കുട്ടീ കഥ സൂപ്പറായിട്ടുണ്ട്. പക്ഷേ കടുപ്പം കൂടിയോന്ന് ഒരു സംശയം. അല്പം കൂടി സിംപിളാക്കി എഴുതിയാൽ നമ്മളെപ്പോലുള്ള പാവങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും. ഈ പാർട്ടിൽ ഇച്ചിരി സാഹിത്യം കൂടുതലാ. കാത്തിരിക്കാൻ വയ്യ അടുത്ത പാർട്ട് ഉടനെ അയക്കുക.
പ്രിയ അമ്പു…
ഹഹഹ ..ഓക്കേ ഓക്കേ ….ഇത്തിരി കസര്‍ത്ത് കാണിച്ചോ എന്ന്‍ എനിക്കും സംശയമുണ്ടായിരുന്നു. കണ്ട്രോള്‍ യുവേഴ്സെല്ഫ് പറയാന്‍ സമയമായി. അടുത്ത ഭാഗം ഉടനെയിടാം.
സസ്നേഹം സ്മിത.
സ്മിതക്കുട്ടീ, സ്മിത മാഡം… അല്ലെങ്കിൽ എന്റെ പ്രിയ സ്മിത,
കഴിയുന്നതും വേഗം ഇതെല്ലാം ചുരുട്ടിമടക്കിയിട്ട് “പാമ്പു പിടിത്തക്കാർ” പോലെയുള്ള രസികൻ ടെക്കില, ഉപ്പിന്റേയും നാരങ്ങയുടേയും അകമ്പടിയോടെ പല റൗണ്ടുകൾ ഞങ്ങൾ കമ്പിപ്രേമികൾക്ക് സൽക്കരിച്ചാലും. ഒരുമാതിരി ഊ….യ സെന്റി, കൃത്രിമ ഡയലോഗുകൾ എഴുതി വിടുന്നവനെ അല്ലെങ്കിൽ അവളെ ബാറിന്റെ കവാടത്തിൽ വെച്ച് വെടിവെച്ചു കൊല്ലുന്നതായിരിക്കും.
ബഹുത്ത് ഹോഗയാ.. ക്ഷമയ്ക്കും ഒരതിരുണ്ട്.???️
സൈറ്റിലെ ഒരേയൊരു വസിഷ്ഠ ഋഷി, പ്രിയ സുഹൃത്ത് സിമോണ പറഞ്ഞത് പോലെ ഉണക്ക മാവില വലിച്ചിരിക്കുന്നവനെ…
ഇവിടെ മാസ്റ്ററും സുനിലും രാജയും പിന്നെ വലിയ വലിയ മറ്റെഴുത്തുകാരും ആഴ്ച്ചയില്‍ ഒന്നുവീതം നല്ല “ഞെരിപ്പന്‍” ഉരുപ്പടികള്‍ കാഴ്ച്ച വെച്ചിട്ടും കൊതി മാറാത്തവനെ…
ഒരു പൊടിയ്ക്കടങ്ങ്. ഒരു ഫാമിലി പോണ്‍ അങ്ങ് മുമ്പി വെച്ച് തരും. അത്ര “കൊണം” ഒന്നും കാണില്ലായിരിക്കും.
വിജയന്‍, കിരീടി, പാര്‍ഥന്‍, ഫാല്‍ഗുനന്‍, ധനഞ്ജയന്‍, സവ്യസാചി എന്നൊക്കെ പര്യായങ്ങളുള്ള സാക്ഷാല്‍ അര്‍ജുനന്‍ കഴിഞ്ഞ ദിവസം ഭ്രാന്തുകയറി സ്വപ്നത്തില്‍ വന്നു ചോദിച്ചു. “എവിടെ എന്‍റെ മീനിന്‍റെ കണ്ണ്? എനിക്ക് കോണ്‍സെന്‍ട്രേഷന്‍ പോകാതെ അമ്പെയ്ത് ഗുരുവിനെ പ്രസാദിപ്പിക്കാന്‍ സമയമായി…മീനില്ലേല്‍ വേണ്ട…മനുഷ്യനായാലും മതി….കൊണ്ടു വാ കൊണ്ടു വാ..മനുഷ്യനെക്കൊണ്ടുവാ…”
കൂടുതല്‍ കളിച്ചാല്‍ ഞാന്‍ അര്‍ജുനന് ക്വട്ടേഷന്‍ കൊടുക്കും, അമ്പെയ്ത് കളിക്കാന്‍…
എന്റെ സ്മിത,
ഞാനാദ്യമിട്ട കമന്റ് ഒരു തമാശ രൂപത്തിൽ ഒരു കാര്യം പറയാനാണ്. സ്മിതയുടെ പ്രതികരണം ഏതാണ്ടിങ്ങനെയൊക്കെ ആവും എന്നെനിക്കു തോന്നിയിരുന്നു. ദയവായി പോൺ കഥയൊന്നും ഉടനേ എഴുതണ്ട സുന്ദരീ. ഇഷ്ടമുള്ളത്, മനസ്സിൽ വരുന്നതു മാത്രം എഴുതുക.
ബാക്കി രാജാവിനുള്ള മറുപടിയിൽ മുകളിൽ കൊടുത്തിട്ടുണ്ട്. തൽക്കാലം ആ കിരീടിയെ വിട്ടേക്ക്. അങ്ങേരു വയസ്സാംകാലത്ത് ഗാണ്ഢീവവും കെട്ടിപ്പിടിച്ച് അവിടെങ്ങാനും കിടന്നോട്ടെ.
സ്വന്തം
ഋഷി
ഹ ഹ ഹഹ
രാജാവേ. ഞാൻ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് ആ കമന്റിട്ടത്. പക്ഷേ അതിന്റെ പ്രതികരണം താങ്കളിൽ നിന്നാവും എന്നു കരുതിയില്ല. ഏതെങ്കിലും കഥയുടെ കട്ട ഫാൻ എന്നെ ചീത്തവിളിക്കും എന്നു കരുതി.
തീർച്ചയായും എന്തെഴുതണം എന്തെഴുതണ്ട എന്നു തീരുമാനിക്കുന്നത് നൂറു ശതമാനവും എഴുത്തുകാരിയോ എഴുത്തുകാരനോ ആണ്. ഞാൻ മുൻപും പറഞ്ഞിട്ടുള്ളതുപോലെ കമ്പിയില്ലാത്ത കഥകൾ സൈറ്റിൽ വായന ഇല്ലെങ്കിലും അത്തരം കഥകൾ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേരുണ്ട് എന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്. അതെഴുതുന്ന ആരോടും എനിക്കൊരു പരിഭവവുമില്ല.
എന്നാൽപ്പിന്നെ നീയെന്തുണ്ടാക്കാനാടാ കോപ്പേ ഇത്തരം കമന്റുകൾ പടയ്ക്കുന്നത് എന്ന ന്യായമായ ചോദ്യം ഞാൻ കാണുന്നുണ്ട്. നേരത്തെ പറഞ്ഞതു പോലെ ഇവിടെ പാവം കമ്പിസ്നേഹികളും ഒണ്ടേ എന്നറിയിക്കാൻ മാത്രം. എന്തിനാണ് രാജാവിന്റേയും സ്മിതയുടേയും വാളുകളിൽ മാത്രം ഈ പോക്രിത്തരം കാണിക്കുന്നത്? അത് രണ്ടുപേരോടും എന്തോ ഒരിഷ്ട്ടവും അടുപ്പവും തോന്നുന്നതു കൊണ്ട്. അതിൽ നിന്നുളവായ സ്വാതന്ത്ര്യം കൊണ്ട്.
ഏതായാലും ഈ പ്രചാരണം ഞാനിവിടെ നിർത്തുന്നു. രാജാവ്, സ്മിത… മാപ്പുചോദിച്ചുകൊള്ളട്ടെ, വേദനിപ്പിച്ചുവെങ്കിൽ.
രാജാവേ
ഋഷി പറഞ്ഞതൊക്കെത്തന്നെയാണ് എന്റെ മനസിലും വന്നത്, അവരുടെ പല കഥകളും അവയുടെ സന്ദർഭങ്ങളും മനസിൽ തങ്ങിനിൽക്കുന്നത് തന്നെയാണ്, പക്ഷെ ഇതിന്റെ കഴിഞ്ഞ കുറെ പാർട്ടുകൾ ഞാൻ മുഴുവൻ വായിച്ചിട്ടില്ല മടുപ്പ് ഫീല് ചെയ്യുമ്പോൾ അടുത്ത കഥയിലേക്കു പോകും, പക്ഷെ എനിക്കവരുടെ എഴുത്ത് ഇഷ്ടവുമാണ് അതുകൊണ്ട് ഇത്തിരി മാറ്റങ്ങൾ വരുത്തിയാൽ വായനയെ ഒന്നു കൂടി സ്മൂത്താക്കും എന്നാണെന്റെ അഭിപ്രായം (എഴുത്തുകാരന്റെയൊ/കാരിയുടെയൊ സ്വാതന്ത്ര്യത്തിൽ കൈകടത്തുക എന്ന ഒരു ഉദ്ധേശം ഈ മറുപടിക്കില്ല)
ഫയർവാൾ…
Smitha, ivaruse pranayam oru kavithapole ezhuthanam,.l so thrilled!
പ്രണയം കവിത പോലെ….ശ്രമം ഉണ്ടാവും…താങ്ക്യൂ
സസ്നേഹം സ്മിത.
അങ്ങനെ ആദ്യത്തെ പ്രവചനം ശരിയായി. രാഹുൽ രോഹിത്ത് അങ്കിളിന്റെ അനിയൻ ആണ് എന്ന ഊഹം. ?. ബാക്കിയുള്ളത് എല്ലാം ശരിയാകുമോ എന്ന് നോക്കിയിരിക്കുന്നു. പാവം നരിമറ്റം മാത്തച്ചൻ. പഴികൾ എല്ലാം അയാൾക്ക് നേരെ ആകുമ്പോൾ മാറമ്പള്ളിയിലെ യഥാർത്ഥ മനോരോഗി എവിടെയോ മറഞ്ഞിരുന്നു ചിരിക്കുന്നു. ക്ലൈമാക്സിൽ sometimes truth is stranger than fiction എന്ന ഒരു മമ്മുട്ടി ഡയലോഗ് പ്രതീക്ഷിച്ചു കൊണ്ട് എല്ലാ ഭാവുകങ്ങളോടെ.
???
ഹോ…റിയലി ….അസുരന്‍റെ ആശംസാ വാക്കുകള്‍ കേട്ടപ്പോള്‍ ശരിക്കും ഒരു കുളിര്‍മ്മ ഫീല്‍ ചെയ്തു. അത്രയ്ക്കും ഇന്‍വോള്‍വ് ചെയ്ത് വായിക്കാന്‍ തക്ക ഭംഗിയൊക്കെ ഈ കഥയ്ക്ക് ഉണ്ട് എന്ന്‍ ഞാന്‍ തിരിച്ചറിയുന്നത് ഇതുപോലെ പ്രോത്സാഹജനകമായ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ്….
സസ്നേഹം, സ്മിത.
ശരിക്കും രാഹുലിന് ബോംബ് ഉണ്ടെന്ന് അറിയമായിരുന്നോ, അതോ സിഐഡി മൂസ സിനിമയിലെ പോലെയാണോ…???
എന്തായാലും യാഗം കഴിയുന്ന വരെ രണ്ടും കൂടെ കടിച്ച് പിടിച്ച് നിന്നാൽ മതിയായിരുന്നു.
സി ഐ ഡി മൂസ പോലെ ഒരു “ടമാര്‍ പടാര്‍ അയ്യോ ആ വെടിയുണ്ട എന്‍റെ നേരെയാണല്ലോ വരുന്നത് മാറിയേക്കാം” പോലെ ഒരു ലൊട്ടു ലൊടുക്ക് ഉരുപ്പടിയാണെ…
“പിടിച്ച് നില്‍ക്കാന്‍” അവരെ ഈശ്വരന്‍ തുണയ്ക്കട്ടെ…ഹഹഹ…
സസ്നേഹം സ്മിത.
താങ്ക്യൂ പ്രിയ ഡോക്റ്റര്‍….മനോഹരമായ കവര്‍ ചിത്രത്തിന്…
സസ്പെൻസിൽ പ്രണയം നിറച്ചുവോ..? അതോ പ്രണയത്തിൽ സസ്പെൻസ് നിറച്ചുവോ..?
എല്ലാ പ്രവിശ്യത്തെയും പോലെ തന്നെ ഈ പ്രാവിശ്യവും സ്മിത പ്രതീക്ഷകൾക്ക് അപ്പുറം കഥ മനോഹരമാക്കി… ഇനിയാവും രാഹുലിന്റെ കാലം അല്ലേ..?
പ്രിയ കഥാകാരിയുടെ വരികളിൽ മഴയായി പൊഴിയുന്ന പ്രണയത്തിൽ വീണ്ടും നനയാൻ… അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ…
കിച്ചു.
അതാണ് ഒരു പ്രശനം കിച്ചൂ…
രാഹുലും ദിവ്യയും അടുത്ത് വരുമ്പോള്‍ പ്രണയം എഴുതാനുള്ള ഒരു പ്രലോഭനം വല്ലാതെ പിടികൂടുന്നു. കഥയുടെ ലക്ഷ്യം അതിനിടെ വിസ്മരിക്കപ്പെടുന്നോ എന്നും സംശയം. ഏതായാലും അടുത്ത അദ്ധ്യായവും കഴിഞ്ഞ് “ഡീറെയിലിംഗ്” മാറ്റാം എന്ന്‍ കരുതുന്നു.
പുതിയ കഥ വായിച്ചില്ല.
ഉടനേ വായിക്കും.
കത്തിക്ക് മൂര്‍ച്ച കൂട്ടുകയാണ്.
കിച്ചുവിന്‍റെ കഥയെ കീറാന്‍.
സസ്നേഹം,
സ്മിത.
സ്മിത ചേച്ചി ഈ ഭാഗം ഫുൾ സസ്പെൻസ് ആണല്ലോ, അപ്പൊ തന്റെ ജേഷ്ഠനെ കൊന്നവരെ അന്വേഷിച്ച് ആണല്ലേ രാഹുൽ കോബ്രാ ഹിൽസിൽ പോയത്, ഇത് വല്ലാത്തൊരു ട്വിസ്റ്റ് ആയല്ലോ.രാഹുലിന്റെ പെർസെപ്ഷനും കലക്കി.എല്ലാം കൂടി എന്നാണാവോ ഒന്ന് കലങ്ങി തെളിയുക. ഇതുവരെ ഉള്ള വില്ലന്മാരിൽ ആരെങ്കിലും ആണോ main വില്ലൻ? അതോ അവിടെയും Smitha’s ട്വിസ്റ്റ് ഉണ്ടാവുമോ?
ഇപ്രാവശ്യവും അങ്ങനെയുണ്ടായി. രാഹുലിന്‍റെ വരവ് അതായിരുന്നു എന്ന്‍ തെളിയുന്നതായി ഈ അദ്ധ്യായം. ഉടനേ തന്നെ എല്ലാം വ്യക്തമാവും. വൈകില്ല. വില്ലന്‍..മറ്റുള്ളവര്‍…ഒക്കെ രംഗത്തേക്ക് വരും…
താങ്ക്യൂ,
സസ്നേഹം,
സ്മിത.
ഈ പ്രാവശ്യം കലക്കി . കഴിഞ്ഞ ലക്കത്തിനിലെ പോലെ നിരാശപെടുത്തിയില്ല . നന്നായിരുന്നു ….
പ്രിയ മനു ജയന്‍…
താങ്ക്യൂ…
സസ്നേഹം,
സ്മിത.
സസ്പെൻസൊക്കെ കഴിഞ്ഞെന്ന വിചാരിച്ചത്,, ഇപ്പോഴിതാ സസ്പെൻസോടു സസ്പെൻസ്,, നന്നായിട്ടുണ്ട് സ്മിതേച്ചീ സ്നേഹത്തോടെ Rahan
ഹഹഹ …രഹാനെ…
രഹാന്റെ കമന്റ്റ് വളരെ ഇഷ്ടമായി…
താങ്ക്യൂ…
സസ്നേഹം,
സ്മിത.
ഇരവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില്‍….
ആ ഡയലോഗ് ഈ ഭൂഗോളത്തിന് മുഴുവന്‍ ബാധകം.അപ്പോള്‍ രാജയും വായിക്കുന്നവരും ഞാനും ആഗ്രഹിക്കുന്നത് പോലെ തന്നെ സംഭവിക്കും.
കഥകളില്‍ മണം മയക്കുന്ന പ്രണയം നിറച്ചെഴുതുന്ന രാജ അത് തന്നെ ആഗ്രഹിക്കുമെന്ന് എന്‍റെ മനസ്സും പറഞ്ഞിരുന്നു.
ലത്തീഫ് ദാദയോട് പറയാം.
വിനോദ് അങ്ങനെ പോകട്ടെ.
പിന്നെ ദിവ്യ ആ വേഷത്തില്‍ വന്നത് എന്തിനെന്ന് അടുത്ത അധ്യായത്തില്‍ പറയാം. അത് രാജ ഇഷ്ടപ്പെടും എന്ന്‍ കരുതുന്നു.
വളരെ സന്തോഷം നിറഞ്ഞ ദിനമാണിന്ന്. സൈറ്റിനോട് വിടപറയാൻ ഞാൻ തിരഞ്ഞെടുത്ത ദിനം… അത് മാഡതിന്റെയോ മാസ്റ്ററുടെയോ ഒരു കൃതി വായിച്ചിട്ടാവണമെന്നൊരു ചെറിയ ആഗ്രഹം ഉണ്ടായിരുന്നു. മതി… തൃപ്തിയായി…
പ്രണയം നിറഞ്ഞ വരികൾക്ക് ഒരായിരം നന്ദി. ത്രില്ലറിനെക്കാൾ എനിക്കിഷ്ടം ഈ പ്രണയമാണ്. കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകുന്ന ഈ പ്രണയം. ഒരിക്കലും നഷ്ടമാവരുതെ എന്നു പ്രാർത്ഥിക്കുന്നു.
(ചെയ്യുന്നത് ചെറ്റത്തരമാണെന്നറിയാമെങ്കിലും ഒരിടവേള എടുക്കുകയാണ് ഞാൻ. ഇനിയൊരു തിരിച്ചുവരവ്… അത് എന്നെന്നറിയില്ല. വരാം… ചിലപ്പോൾ നാളെ…, ചിലപ്പോൾ അടുത്ത മാസമോ വർഷമോ ആവാം.. നിറപുഞ്ചിരിയോടെ വിട നൽകിയാലും… തിരിച്ചുവന്നാൽ… ഈ സൗഹൃദം വീണ്ടും ലഭിക്കുമെന്നുതന്നെ കരുതുന്നു…)
ഹൃദയപൂർവ്വം
ജോ
ഈ വരികളിൽ പ്രണയം നിറക്കാൻ കഴിയില്ല രായാവേ.. ഇതിൽ പ്രണയമില്ല.. കഥാപാത്രങ്ങളുമില്ല. ഞാൻ… ഞാൻ മാത്രം.
ഒരാളെയും പറഞ്ഞു പറ്റിക്കാൻ ഞാനില്ല. തുടങ്ങിയവ തീർത്തിട്ടെ ഞാൻ പോകൂ… ഒന്നും ഉപേക്ഷിച്ചു പോകാൻ എനിക്കാവില്ലല്ലോ… ശീലങ്ങളും ശാഠ്യങ്ങളുമൊന്നും… ഇടവേളയ്ക്ക് ശേഷം ഞാൻ വരും. നിങ്ങളുടെ കഥകൾക്കും കമന്റുകൾക്കുമിടയിൽ രസക്കെടുകളുണ്ടാക്കാൻ
“ഗ്രീഷ്മത്തിലെ വസന്ത” ജോ എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ തന്നെ ഈയൊരു തീരുമാനത്തിന്‍റെ ഒരു ഫീല്‍ കിട്ടിയിരുന്നു.
എനിക്ക് പറയാനുള്ളത് ഇതാണ്:
ഏറ്റവും പ്രാഥമികമായ കാര്യം ജീവിതമാണ്. സൈറ്റും കഥകളും അഭിപ്രായവുമൊക്കെ അതിനു ശേഷം വളരെ ദൂരത്താണ്. എല്ലാ സമസ്യകളും മാറി ജീവിതത്തില്‍ മനോഹരമായ സൂര്യവെളിച്ചം നിറയുമ്പോള്‍ ജോ തിരികെ വരണമെന്ന് ഞാന്‍ ആഗ്രഹിക്കും. അപ്പോള്‍ ജോ വരുമെന്ന് എനികറിയാം. ഞാന്‍ ചെയ്തത് റിവേഴ്സല്‍ ആണ്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ആണ് ഞാന്‍ ഈ സൈറ്റില്‍ വന്നത്. ആസ് എ സ്ട്രാറ്റജി റ്റു എസ്കേപ്പ്. പക്ഷെ ഇതേ സൈറ്റ് എനിക്ക് ഭാഗ്യവും കൊണ്ടുവന്നു. സൈറ്റില്‍ വളരെ സജീവമായി നില്‍ക്കുന്ന സമയത്ത് ആണ് എന്‍റെ ജീവിതം തന്നെയും മാറ്റിമറിച്ച അദ്ഭുതങ്ങള്‍ സംഭവിക്കുന്നതും. അതിന്‍റെ വിശദാംശങ്ങള്‍ സൈറ്റിലെ മൂന്ന്‍ നാല് ആളുകള്‍ക്ക് അറിയാവുന്നതുമാണ്.
അതുകൊണ്ട് ജോയുടെ മടങ്ങി വരവിന് മറ്റാരെയുംകാള്‍ കൂടുതലായി ആഗ്രഹിച്ച് കാത്തിരിക്കുന്നു.
സസ്നേഹം,
സ്മിത.
രാഹുലിന് വന്ന ആ ഫോൺ കാൾ അതിലുണ്ടാവണം ആ തെരുവ് മാജിക്
തല പുകയുന്നുണ്ട് ചേച്ചി ചെറുതായി…
പ്രണയത്തിന്റെ ആ കൊടും തീവ്രതയിൽ നിന്നും പെട്ടെന്നൊരു ചുവടു മാറ്റം…
സ്റ്റാർട്ടിങ്ങിൽ തന്നെ രഹസ്യങ്ങൾ വെളിപ്പെടുത്തിയാൽ പ്രോഗ്രാമിന്റെ അവസാനം ആളുണ്ടാവില്ല..ഒരു പരിധി വരെ ശരിയാണ്..
ഒരു പരിധി വരെ മാത്രം…..
മഴ പെയ്തു തെളിഞ്ഞ മാനത്തു വിരിഞ്ഞ മാരിവില്ലിന്റെ മിഴിവോടെയുള്ള കഥയും സൂചിയിൽ നൂല് കോർക്കുന്നതു പോലെ സൂക്ഷ്മതയോടെയുള്ള കഥാപാത്രങ്ങളുടെ വിന്യാസവും കയ്യടക്കമുള്ള ആഖ്യാനത്തിലൂടെ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞു.
എന്നിട്ടു പോലും ആ കഥയെക്കാളും കഥാപാത്രങ്ങളെക്കാളും എന്നെ കീഴടക്കുന്നത് ഹൃദയത്തിൽ തറയ്ക്കുന്ന സംഭാഷണങ്ങളാണ്.
ഈ അനുഗ്രഹീത ആഖ്യാനത്തെ വിസ്മരിക്കനാവാത്തതും ജീവാശം കലർന്ന സംഭാഷണങ്ങളും അതിന്റെ പശ്ചാത്തലത്തിലുള്ള വിവരണങ്ങളുമാണ്.
അക്ഷരങ്ങളിൽ നിന്നും വാക്കുകളിലേക്കും വാക്കുകളിൽ നിന്നും വാചകങ്ങളിലേക്കും തുടർന്നു സംഭാഷങ്ങളിലേക്കുമുള്ള ദൈഘ്യവും വേഗവും കിറു കൃത്യമാകുമ്പോൾ അവക്ക് പ്രത്യേക ഈണവും താളവും ഇമ്പവും കൈവരുന്നു.ജീവാംശം കലർന്ന അവയുടെ ആഴവും പരപ്പും തേടി വീണ്ടും വീണ്ടുമുള്ള വായന അതെന്നെ മടുപ്പിക്കുന്നില്ല ഇപ്പോഴും പകരം തൊട്ടു തലോടുന്നു ഹൃദയത്തിന്റെ അടിത്തട്ടിനെ ആഴത്തിൽ വളരെ ആഴത്തിൽ..
നിലാവിനെ നോക്കി എഴുതാൻ… മഞ്ഞിനെ നോക്കി എഴുതാൻ,ശ്രമിച്ചു ഓരോ തവണ പരാജയപ്പെടുമ്പോഴും ആഗ്രഹിച്ചു പോകുന്നു ചേച്ചി,തുടങ്ങി വച്ചതൊന്നു പൂർത്തിയാക്കാൻ ഒരു നിമിഷത്തേക്കെങ്കിലും ആ സിദ്ധിയൊന്നു വരദാനമായി കിട്ടിയെങ്കിൽ
സസ്നേഹം
മാഡി
പ്രിയ മാഡി….
എഴുതാന്‍ വാക്കുകളെ ഓര്‍മ്മിചെടുക്കട്ടെ. മാഡിയുടെ കുറിപ്പിന്റെ സൌന്ദര്യത്തിന്‍റെയത്രയും വരാനുള്ള ശ്രമമാണ്. സാധാരണ പദങ്ങള്‍ പോരാ. സാധാരണ അലങ്കാരങ്ങള്‍ പോരാ മാഡിയോട് സംസാരിക്കാന്‍. കഥകള്‍ ഒന്നുമെഴുതാതെ ഒരു കഥാകാരന്/ കഥാകാരിക്ക് ഞാന്‍ കൊടുക്കുന്ന വിസ്മയാദരങ്ങള്‍ ഞാന്‍ മാഡിക്ക് മുമ്പേ തന്നെ തന്നിട്ടുണ്ട്. എന്‍റെയും സിമോണയുടെയും രാജയുടെയുമൊക്കെ ചുവരുകളില്‍ മാഡി വാക്കുകളുടെ മോണലിസകളെ വരച്ചു വെച്ചിട്ടുണ്ട്. മൊസാര്‍ട്ട് സംഗീതത്തിന്‍റെ നോട്ടേഷനുകള്‍ കോറി വെച്ചിട്ടുണ്ട്. ഷാജഹാനെ മാറ്റി നിര്‍ത്തി വാക്കുകളുടെ താജ്മഹല്‍ നിര്‍മ്മിതികള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്.
“….ആഗ്രഹിച്ചു പോകുന്നു ചേച്ചി,തുടങ്ങി വച്ചതൊന്നു പൂർത്തിയാക്കാൻ ഒരു നിമിഷത്തേക്കെങ്കിലും ആ സിദ്ധിയൊന്നു വരദാനമായി കിട്ടിയെങ്കിൽ….”
പൂര്‍ത്തിയാക്കൂ….
ഇവിടെ ഒരു ചേച്ചി ഇങ്ങനെ കൊതിച്ച് കാത്തിരിക്കുന്നു എന്ന്‍ ഓര്‍ത്താല്‍ മതി.
ഉറപ്പ്.
സസ്നേഹം,
സ്മിത.
എഴുതി പൂർത്തിയാക്കും ചേച്ചി ചേച്ചിയുടെ വാക്കുകൾ എനിക്ക് നൽകുന്ന ഊർജ്ജവും ആവേശവും അത്രത്തോളമാണ് ഒരു നിമിഷം എന്നെ പുറകോട്ട് വലിക്കുന്നതും അത് തന്നെയാണ് എന്നതും സത്യം.
എഴുതി തീരാറായി ചേച്ചി ഏറിയാൽ മൂന്നു ദിവസം അതിനുള്ളിൽ വന്നിരിക്കും.ആദ്യമായി അതിന്റെ വിശേഷം പങ്കു വെക്കുന്നതും ചേച്ചിയോട്..ഇതിൽ മൊണാലിസകളില്ല, മൊസാർട്ട് സംഗീതത്തിന്റെ നൊട്ടേഷനുകൾ കോറിയിട്ടില്ല, വാക്കുകളുടെ താജ്മഹൽ നിർമ്മിതികളുമില്ല,ഒരു തുടക്കക്കാരന്റെ കന്നി സംരംഭം,നൂറു ശതമാനവും പാളിപ്പോകാൻ സാധ്യതയുള്ള ഒരു പക്കാ പരീക്ഷണം,അക്ഷരങ്ങളിൽ നിന്നും വാക്കുകളിലേക്ക് പിച്ച വെയ്ക്കാനുള്ള ഒരു കൊച്ചു കുഞ്ഞിന്റെ ശ്രമം.
പക്ഷേ എഴുതും വീണ്ടും വീണ്ടും എഴുതി തെളിയും വരെ..എന്നെ വിസ്മയിപ്പിച്ച എഴുത്തുകാർക്ക് ഒരു സ്നേഹോപഹാരം സമ്മാനിക്കുന്നതിനു വേണ്ടി..
അതൊക്കെ ശരി…പക്ഷെ സാധനം വേഗം ങ്ങട് പോരട്ടെ….
“ശാന്തിദേവ്- ഋതുപർണ്ണ പുരാവൃത്തം പൂർത്തിയാക്കാനുള്ള ഒരു സ്വയം സമർപ്പിക്കൽ അല്ല, ദിവ്യ ശക്തിയും വിശിഷ്ട ഗുണവുമുള്ള ഒരു ദേവതയോടുള്ള ഉപാസന യായിരുന്നു രാഹുലിന്റെ ദിവ്യ പ്രണയം ! “. കോബ്രാ ഹിൽസിലെ പോലെ രാഹുലിന്റെ മനസിലെ മഞ്ഞും ഉരുകിത്തുടങ്ങി ……അവൻറെ പ്രേമചിന്തകൾക്കും കാല്പനികതകൾക്കും ചിറകുമുളച്ചു. അത് പച്ചപിടിച്ചു തളിർക്കാൻ തുടങ്ങി കഴിഞ്ഞു. ഗൗരവവും, ആത്മീയതവും, തത്വചിന്തയും ഒക്കെ വിട്ട് ദിവ്യയുടെ മനസ്സിലേക്ക് അലിവും
സ്നേഹവും ഒക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇനി ഒരു പുഴയായി ഒഴുകി അത് അവളിൽ ചെന്ന് ചേർന്നിടുമോ ?… അതോ വീണ്ടും ഗതിമാറി ഒഴുകുന്നത് കാണേണ്ടിവരുമോ ? എന്ന ആശങ്കയിലാണ് ഞാനും .ഒക്കെ നമ്മുടെ ” bhavana സമ്പന്ന”യുടെ അകതാരിലെ ആജ്ഞാനുകമ്പ പോലിരിക്കും !.ഗന്ധർവ്വ രഥം ഇറങ്ങി വരുന്ന കിന്നര കുമാരൻ ,ഇനി ഏത് വഴിക്ക് ആണാവോ അത് താഴേക്ക് കൊണ്ട് ഇറക്കുന്നത് എന്നു കണ്ടുതന്നെ അറിയേണ്ടി വരും ?…എന്നാലും ഒരിക്കലും ഒരു ” ക്രാഷ് ലാൻഡിങ് ” ആവില്ലെന്നു കരുതുന്നു.
അടുത്ത ഭാഗത്ത് വരാവുന്ന എൻറെ ഒരു കൊച്ചു “ഇല്ലുഷൻ”!. രാഹുൽ ദിവ്യയോടു പറയുന്നു….”ഞാൻ ആ വിനോദിനെ സ്വയം, സംശയം ഉണ്ടെന്ന് കാണിച്ച് അവൻറെ ശ്രദ്ധ നമുക്ക് നേരെ വരുത്താതിരിക്കാൻ അവനൊരു “താങ്ങ് കൊടുത്തതാ”!… നമ്മൾ” മണ്ടന്മാർ “എന്നു വിചാരിച്ച് അവൻ ബോംബ് പൊട്ടിയില്ലേലും… സന്തോഷത്തോടെ നടന്നോളും. പക്ഷെ എൻറെ സംശയം മുഴുവൻ അവനു നേരേ തന്നെ !”.അങ്ങനെ ഏതാണ്ട് ഒരു കഥാ നീക്കം മനസ്സിലാവുന്നുണ്ട്. പേജ് കുറഞ്ഞു പോയോ എന്നൊരു സംശയം !… സാരല്യ ഉടനുടൻ വരുന്നുണ്ടല്ലോ ,കാത്തിരിക്കാം ഒരു പ്രശ്നമല്ല !. “കൈമുദ്ര’കൾക്ക്…. ഒരിക്കലൂടി നന്ദി !…നമസ്കാരം സന്തോഷം ! !തൃപ്തിയോടെ ,ആരാധനകളോടെ……
സാക്ഷി anand
കോബ്രാ ഹില്‍സിന്‍റെ ഇരുപത്തിയൊന്നാം അദ്ധ്യായം മൂന്ന് പേജ് എഴുതുന്നതിനിടയിലാണ് ഞാന്‍ ആനന്ദിന്‍റെ വിശിഷ്ടമായ കുറിപ്പ് വായിക്കുന്നത്.
എന്‍റെ എഴുത്തിനെ പുതുക്കിക്കൊണ്ടിരിക്കുന്നവരില്‍ മുന്‍ സ്ഥാനത്താണ് ആനന്ദിന്‍റെ സ്ഥാനം. ഈ സൈറ്റിലെ കഥകളെ താങ്കള്‍ അപഗ്രഥിക്കുന്നത്പോലെ മറ്റാരെങ്കിലും ചെയ്യാറുണ്ടോ എന്ന്‍ സംശയിക്കുന്നു ഞാന്‍. അപഗ്രഥനത്തിന്‍റെ നിലവാരം കൂടുമ്പോള്‍ എഴുത്തുകാര്‍ക്ക് അതിനോടൊപ്പമെത്തുക എന്ന ഹിമാലയന്‍ ദൌത്യവുമുണ്ട്. ആ ജാഗ്രത കഥകളെ നവീകരിക്കാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുന്നവരില്‍ “വിധു ഡോക്ടറാണ്”,”കുടുംബ സംഗമം”, പിന്നെ ഏറ്റവും അവസാനം കണ്ണുകള്‍ നനയിച്ച “മരുഭൂമികളിലെ മഴത്തുള്ളികള്‍” തുടങ്ങിയ അദ്ഭുതങ്ങള്‍ എഴുതിയ ആനന്ദ് അഗ്രസ്ഥാനത് തന്നെ.
ചിലപ്പോള്‍ പ്രണയം സംഭവങ്ങളെ മുക്കികൊല്ലാന്‍ ശ്രമിക്കുന്നുണ്ട് എന്ന്‍ തോന്നാറുണ്ട്. രാഹുലിനെയും ദിവ്യയെയും എഴുതുമ്പോള്‍ പ്രണയത്തിന് മുന്‍തൂക്കം കൊടുക്കാതെ പറ്റില്ല എന്ന് “വുതറിംഗ് ഹൈറ്റ്സ്” ആരാധികയായ എന്‍റെ മനസ്സ് എപ്പോഴുംപറയുന്നു. എങ്കിലും ഈ അധ്യായത്തിന് ശേഷം കഥയുടെ ആത്മാവായ മിസ്റ്ററി എലമെന്‍റ്റിലേക്ക് മടങ്ങി വരാന്‍ ഞാന്‍ ശ്രമിക്കും.
എഴുതിയ ഊര്‍ജ്ജദായകമായ വലിയ വാക്കുകള്‍ക്ക് വളരെ നന്ദി. അത് എന്‍റെ കീബോഡില്‍ വരുത്തുന്ന മാറ്റം വലുതാണ്.
സസ്നേഹം,
സ്മിത.
സ്മിതേച്ചീ,
ഇത്തവണ മനസ്സിൽ അത്രയ്ക്ക് ഉൾക്കൊള്ളാതെ ,തൊലിപ്പുറത്തുകൂടി സ്പർശിച്ച് വെറുതെ ഇട്ട ഒരു കൊച്ചു ആസ്വാദനക്കുറിപ്പ് ആയിരുന്നു
എന്നിട്ടുകൂടി അതിന് എത്രയും പെട്ടെന്ന് തന്നെ മറുപടി ഇട്ടതിൽ വളരെ സന്തോഷം സന്തോഷം സന്തോഷം……
മറ്റൊരു കാര്യം കൂടി ചോദിക്കാൻ വേണ്ടിയാണ് ഈ കുറുപ്പ്. കഴിയുമെങ്കിലോ, ഇല്ലെങ്കിലോ ? തുറന്നുപറയണം ഞാനൊരു വിഷയം കഥ യാക്കാൻ വല്ലാതെ ആഗ്രഹിക്കുന്നു പക്ഷേ എനിക്കത് എത്രത്തോളമെന്ന് പറയാൻ പറ്റില്ല. പക്ഷേ ചേച്ചിക്ക് അത് പറ്റും !. ” Ok ” എന്ന് പറഞ്ഞാൽ ഞാൻ വിഷയം ഇടാം .ഒരു പാട് സാധ്യതയുള്ള വിഷയമാണ് സ്വന്തം ഇഷ്ടത്തിന്, സ്വാതന്ത്യത്തിന് എഴുതാം… പക്ഷേ ” സൈറ്റിന്റെ പേരിന് ” യോജിക്കണം… അത്രമാത്രമേ ഉള്ളൂ. പെട്ടെന്ന് പറയണമെന്നില്ല ,ആലോചിച്ച് പറഞ്ഞാൽമതി. എന്നോട് വിരോധം തോന്നരുത് എന്തായാലും തുറന്നുപറയുക. Thank you……
ഉടനേ പറയാം ..ഹഹഹ…റിയലി …
നന്നായിട്ടുണ്ട് ചേച്ചി… അടിപൊളി സസ്പെൻസും
താങ്ക്യൂ അസുരവിത്തേ….
സസ്നേഹം,
സ്മിത.
ചേച്ചി ….. എന്താ പറയുക ഈ പ്രണയതീവ്രത നിറഞ്ഞ എപ്പിസോഡിന്……. ???
“”വാക്കാണ് ഇത്…ആന്‍റി മോനേപ്പോലെ കാണുന്ന എന്‍റെ വാക്ക് ….മരിക്കണം ഇനി ഇത് മാറണേല്‍,”
ലത്തീഫ് ദാദാ…. ????
“എന്‍റെ ജീവിതം…അങ്ങേക്ക് …. ഞാന്‍ എന്നേ തന്നുകഴിഞ്ഞതാണ്…”
ഹൃദയത്തില്‍ നിന്ന്‍ താപം കണ്ണുകളിലേക്ക് വാര്‍ന്നുവീഴുന്നു.
“എത്രയോ ജന്മങ്ങള്‍ക്ക് മുമ്പ്…”
ഒരു നിമിഷം എന്റെ മനസിനെ നിഛലം ആക്കിയവരികൾ…. ദിവ്യയുടെ സ്നേഹത്തിന്റെ ഊഷ്മളത എന്റെ മുറിയിലാകമാനം നിറഞ്ഞു ….
“”വിസ്മയം അണപൊട്ടിയൊഴുകിയ ഒരു മുഹൂര്‍ത്തത്തില്‍ ദിവ്യ അറിഞ്ഞു.
രാഹുല്‍ തന്‍റെ കയ്യില്‍ മുറുകെപ്പിടിചിരിക്കുകയാണെന്ന്!
മുറുക്കെ.”””
ഈയൊരു മൂഹുര്ത്തത്തിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി …. സന്തോഷമായി ഒരുപാട് ….. കണ്ണും മനസും ഒരുപോലെ നിറഞ്ഞു….. ???????????
ഇനിയും ഉണ്ട് ഒരുപാട് വരികൾ …. എല്ലാം കുത്തിപ്പൊക്കി ഇടുന്നില്ല …..
അല്ല … എന്തുപറ്റി .. ചേച്ചി…..ഇത്രയും പ്രണയ തീവ്രതനിറഞ്ഞ വരികൾ ഇതിൽ….. ഇതിനു മുൻപ് ചേച്ചിയുടെ പ്രണയ വരികൾ വായിച്ചിരുന്നു എങ്കിലും ഇപ്പോ വായിച്ച അത്ര തീവ്രതയിൽ ഞാൻ മുൻപത്തെ വായിച്ചിട്ടില്ല…. ഓരോ പാർട്ട് ഒന്നിനൊന്നു മെച്ചം …. പക്ഷെ ഇതു അതിനേക്കാൾ ഒരു പടി മുന്നിൽ ….
പ്രണയത്തിന്റെ വരികൾ …. രാഹുൽ ദിവ്യ ജോഡി… അമ്മോ …. ഒന്നും പറയാൻ പറ്റുന്നില്ല ….. ഭയങ്കര ഫീലിംഗ്….. ഓരോ സീനിന്റെ വർണ്ണനയും മറ്റും വായിച്ചു അതിൽ അലിഞ്ഞില്ലാതകുന്ന അവസ്ഥ….
ദിവ്യ നടന്നു വരുന്ന രംഗം എന്റെ കണ്ണിൽ കുളിർമഴ പെയ്തിറങ്ങി…
രോഹിത്ത് ന്റെ അനിയൻ ആയാ രാഹുലിനെ ഒരുപാട് ഇഷ്ടായിട്ടോ…
പ്രണയം അതിന്റെ തീവ്രതയിൽ നിൽക്കുമ്പോൾ കഥയിൽ ചെറിയൊരു മാറ്റം ത്രില്ലറിലേക്ക് … അതു അടിപൊളി …..
രോഹിത്ത് അങ്കിളിന്റെ മരണം…??
രാഹുലിന് വന്ന കാൾ?? ബോംബ്?? വിനോദിന്റെ സ്വഭാവത്തിലെ ദുരൂഹത …?? പിന്നെയും ഒരുപാട് ദുരൂഹതകൾ മനസ്സിൽ കിടക്കുന്നു …… ചില ഊഹങ്ങൾ എന്റെ മനസ്സിൽ ഉണ്ട് ….. പക്ഷെ പറയുന്നില്ല ….. കഥ മുൻപോട്ടു സഞ്ചരിക്കട്ടെ ….. കാത്തിരുന്നു കാണാം അതിൽ അല്ലെ ത്രില്ല്…?? ?????????????????????????????
സസ്നേഹം
അഖിൽ
ഹാവൂ….
എന്താണെന്നോ? അഖിലിനെ അടുത്ത് കിട്ടിയ ഫീല്‍ ആണ് ഇപ്പോള്‍. വീട്ടില്‍ നിന്ന്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ കുറെ ദീര്‍ഘമായി മാറി നില്‍ക്കുമ്പോള്‍…അയാള്‍ അപ്രതതീക്ഷിതമായി തിരികെ വരുമ്പോള്‍ എന്താവും പ്രതികരണം? അതാണ് എന്‍റെ മനസ്സ് മുഴുക്കെ ഇപ്പോള്‍.
കാരണം കഥകളിലൂടെ, കമന്റ്റുകളിലൂടെ, പ്രതികരണങ്ങളിലൂടെ ഒരു കുന്നോളമല്ല അതിലുമേറെ സ്നേഹവും സാഹോദര്യവും അഖില്‍ എനിക്ക് തന്നിട്ടുണ്ട്. അതൊന്നും അങ്ങനെ പെട്ടെന്ന് പെയ്തു തീരുന്നവയല്ല. ഇവിടെ ഇപ്പോള്‍ കോബ്രാഹില്‍സിന്‍റെ വാളില്‍ ഇങ്ങനെ അഖിലിനോട് സംസാരിക്കുമ്പോള്‍ എനിക്ക് അറിയില്ല എന്താ പറയുക എന്ന്…
കഥയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എന്നെ അട്ഭുതപ്പെടുത്തില്ല. എന്‍റെ മോസ്റ്റ് വാല്യൂഡ് വായനക്കാരില്‍, സഹ എഴുത്തുകാരില്‍ ഒരാളായ അഖിലിന് അതിന്‍റെ കാരണമറിയാം.
ആനന്ദിന് എഴുതിയ പ്രതികരണത്തിലെ പോലെ, കഥയുടെ ഡെസ്റ്റിനേഷന്‍ സോളിനെ പ്രണയം അല്‍പ്പം മുക്കിക്കളയുന്നുണ്ടോ എന്ന്‍ സംശയമുണ്ട്. ഇരുപത്തിയൊന്നാം അധ്യായത്തിന് ശേഷം പ്രണയത്തില്‍ നിന്ന്‍ മടക്കയാത്രയാവാം എന്ന് കരുതുന്നു.
വീണ്ടും സജീവമാകണം. കഥകളുടെ രൂപത്തില്‍, കുറിപ്പുകളുടെ രൂപത്തില്‍. ഏറ്റവും പ്രാഥമികമായ കാര്യം “സേഫ്” ആണെങ്കില്‍.
സസ്നേഹം,
സ്മിത.
“”വീണ്ടും സജീവമാകണം. കഥകളുടെ രൂപത്തില്‍, കുറിപ്പുകളുടെ രൂപത്തില്‍.””
ആഗ്രഹം ഉണ്ട് നടക്കുനില്ല….
എന്തായാലും ഇനി കുറച്ചു നാൾ എന്നെ ഇവിടെ കാണില്ല .. ചെറിയൊരു തീർത്ഥയാത്ര ഒക്കെ ഉണ്ടാകും അതു കഴിഞ്ഞു വരാം … അപ്പോ ഒരു യാത്ര പറച്ചിൽ ഇല്ല ….
വീണ്ടും കാണും വരേയ്ക്കും നന്ദി നമസ്കാരം…..
????
തീര്‍ഥയാത്രയോ…?
ഇത്ര ചെറുപ്പത്തില്‍….??
യെസ്… ചിലപ്പോൾ പോകും… ഉറപ്പില്ല…
പോയാലും ഇല്ലെങ്കിലും കുറച്ചു നാൾ ഇവിടുന്ന് മാറി നിൽക്കാൻ തീരുമാനിച്ചു….
സ്മിതേച്ചി….. എന്റെ സന്തോഷം വിവരിക്കാൻ പറ്റുന്നില്ല . എന്താണ് ഇത് പ്രണയത്തിന്റെ ഒരു പൂക്കാലം പിന്നെ ഒരു അഡാർ സസ്‌പെൻസ് കലക്കി.
ലെച്ചു കാണാൻ ഇല്ലല്ലോ … ബിസി ആയിരുന്നോ…
മിഴിയറിയാതെ ക്ലൈമാക്സ് ഇട്ടിട്ടുണ്ടായിരുന്നു വായിച്ചുവോ…. തൻറെ കമന്റ് കണ്ടില്ല അതുകൊണ്ട് ചോദിച്ചതാട്ടോ….
“കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ
അഞ്ചാമനോമന കുഞ്ചുവാണെ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചുവെന്ന പേരുവന്നു”
???????
ങേ ????
@മാച്ചോ….
പണ്ട് കേട്ട് ഏറ്റുപാടിയ മനോഹരമായ പദങ്ങള്‍…
@ അഖില്‍
അതെ…അതൊരു ന്യായമായ ചോദ്യമാണ്. അഖിലിനോടൊപ്പം ആ ഉത്തരം കേള്‍ക്കാന്‍ ഞാനും കാത്തിരിക്കുന്നു.
?????
@മന്ദന്‍രാജാ
അതിന് ഇത്ര “മീനിംഗ്ഫുള്‍’ ആയി പറയേണ്ട കാര്യമൊന്നുമില്ല. “നോര്‍മ്മല്‍” ആയി പറഞ്ഞാല്‍ മതി.
എന്റെ രാജാവേ ?????
താങ്ക്യൂ പ്രിയ ലെച്ചൂ…പൂക്കാലം..വൌ!! എന്തൊരു കുളിര്‍ തരുന്ന പ്രയോഗം. ഒത്തിരി ഇഷ്ടമായി…
സസ്നേഹം,
സ്മിത.
Smithamme..oru rakshayum illa. vayich kili poya pole ayi… ithoke engane sadhikunnu…adutha bagathinayi kaathirikunnu…pinnee aa shishiram onnu thannirunnenkil….?
താങ്ക്യൂ ഭഗവാനെ…
ശിശിരം ഉടനെയിടാം. എല്ലാവരും പറയുന്നത് പോലെ “തിരക്ക്” എന്ന കാരണത്തില്‍ പിടിച്ച് തൂങ്ങുന്നില്ല.
സസ്നേഹം,
സ്മിത.
Wow. Great. Rahul pani thudangi……
താങ്ക്യൂ ജബ്രാന്‍ [അനീഷ്]…
രാഹുല്‍ ഇനി രംഗത്തേക്ക് വരട്ടെ.
സസ്നേഹം,
സ്മിത.
Nyc..shishiram varumo…ashvathiyude katha pole
താങ്ക്യൂ പ്രകാശ്…
ശിശിരം ഉടനെയിടാം. എല്ലാവരും പറയുന്നത് പോലെ “തിരക്ക്” എന്ന കാരണത്തില്‍ പിടിച്ച് തൂങ്ങുന്നില്ല.
സസ്നേഹം,
സ്മിത.