കോബ്രാഹില്‍സിലെ നിധി 22 [Smitha] 573

കോബ്രാ ഹില്‍സിലെ നിധി 22

CoBra Hillsile Nidhi Part 22 | Author :  SmiTha   click here for all parts

sbs«¶v- Ss¶ ^mip fWÊm¶nVyw kos*Xp¯p.
e] kniz`]m] Unkys] A]mÄ tIÀ¯p bnXn¨p.
AkÀ¡v fp¼ns` D¯pwPfm] H^p ln`]psX bmÀlz¯n`qsX H^p eoN^³ ^mKsk¼m` Smtj¡v Cjªp k¶psNm*n^p¶p.
fWÊm¶nVyfnÃm¯ B^n`pw NnXn`w Wn_]v¡p¶{S Woakpw k®kpw ASnWp*m]n^p¶p.
“”hptkmaKn¡Â fmÀskÂ!””
^mip f{´n¨p.
Sm³ hvtW]vNv bmÀ¡pNan N*n«pÅ ^mKsk¼m`s]¡mÄ C^«n k`n¸w ASnWps*¶v ^mip`nWv tSm¶n.
D¶Sfm] B ln`s] Woa¯n bNp¯psNm*v ASn³s_ hzÀ®Wn_fpÅ UoÀQ l^o^w ln`]psX f_p I^nkn Wn¶v- bSns] bp_¯v k¶psNm*n^p¶p.
hq^y{be]n ASn³s_ ^mKNo]S]v¡v Sna¡tf_n.
kr£lnO^§Ä WnÝ`fm]Sv Unky N*p.
Nmäv bqÀ®fm]pw Wn`¨n^n¡p¶p.
S§sa Iqjv¶ {bNrSn koÀ¸X¡n Wn¡p¶Sv AkÄ N*p.
WnlÐS]psX NW¸v NqXp¶p.
“”hmÀ..- CSv …-“”
e]w sNm*v kn_¨ hz^¯n AkÄ b_ªp.
“”Cu …Culz^m…C{S k`n¸w ! CSv Ss¶]mt\m B NnwPv– tNm{dm?””
A]mÄ kn_sNmÅp¶ AkapsX l^o^s¯ tIÀ¯pbnXn¨p.
^mKsk¼m`]v¡pw S§Ä¡pfnX]ns` AN`w Ip^p§n sI_pSmNp¶Sv AkÀ N*p.
“”At¸mÄ ….At¸mÄ …B WnVn]psX NTs]ms¡ tW^v Ss¶]m\v..hmÀ! Nw! Wfp¡v tbmNmw. ..AsænÂ…?””
“”tZm¬äv k_n..””
^mip f{´n¨p.
“”H¶pw hwhm^n¡^pSv! lzmhw tbm`pw Wn]{´n¨v AW§msS Wn¡pN…! WnÝ`w Wn¡pN! Fs¶ tIÀ¯v bnXn¡pN….! l^o^s¯ H^p Nm^\klm`pw AW¡^pSv…!””
Unky A]msa C_psN¸nXn¨v WnÝ`w Wn¶p.
^mip`n³s_ N®pNÄ VymWWn`ofS§am]n.
A]mÄ ko*pw hq^ysW tWm¡n.
bns¶ N®pNaX¨p.
“”Hmw..! {S]wdNw ]Úmfti….””
A]mÄ fimfrSypMvK] f{´w sImÃm³ SpX§n.
“”Hmw {S]wdNw ]Úmfti…hpPÔnw bpãnkÀ²Ww…
DÀÆm^pNfnk dÔWm³ frSyqÀfp£o] fmfrSmSv….””
A´^o£w Wn_s] eàn hm{µfm] f{´VzWnNÄ Wn_ªp.
^mKsk¼m` Aks^ hfobn¨p.
ASv AkÀ¡v Ipäpw H^p k`n] kr¯mNrSn]n h©^n¨p.
frSypMvK] f{´¯n³s_ hwPoSmßNS]n `]ns¨t¶m\w WmP^mKmkv ko*pw {bU£n\w SpXÀ¶p.
bns¶ f{´knlp²n Wn_sªmjpNp¶ A´^o£¯n ASv ln`]psX tWs^ Sn^nªp.
Sm³ C_§n k¶ fmÀ¤¯n`qsX ASv Sn^nsN Wo§m³ SpX§n.
A¸hf]¯nWp tlgw ft{´m¨m^\w Wn`¨p.
“”N®p Sp_t¶maq,””
^mip`n³s_ hz^w AkÄ tN«p.
“”WmP^mKmkv fX§nt¸m]n. W½sa N¼nNp«³.sWäv

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

91 Comments

Add a Comment
  1. ചേച്ചിയെടുക്കേ കുറേ കാലമായി ഞാൻ അഭ്യർത്ഥിക്കുന്നു കഥയുടെ ബാക്കി ഒന്ന് എഴുതുമോ എന്ന്.. എല്ലാ ദിവസവും ചേച്ചിയുടെ കഥക്കായി മാത്രമാണ് സൈറ്റിൽ കേറി നോക്കുന്നെ.. ഇലെന്നുള്ളതിനേക്കാൾ വിഷമം ചേച്ചിയുടെ മറ്റ്‌ കഥകൾ പ്രത്യക്ഷപ്പെടുമ്പോൾ ആണ് തോന്നുന്നത്.. അവഗണിക്കുകയാണോ എന്നൊരു തോന്നൽ…

    1. ലോലാപ്പീ ..ഇപ്പോള്‍ സമയം രാത്രി പത്ത് മുപ്പത്തിഎട്ടു ഞായര്‍. ഞാന്‍ കഥയുടെ ലാസ്റ്റ് ഭാഗത്താണ്. ചിലപ്പോള്‍ ഇന്നയക്കും. അല്ലെങ്കില്‍ രാവിലെ.

  2. ദിവ്യ പറഞ്ഞ സ
    സ്റ്റൈലിൽ പറഞ്ഞാ…., ചുമ്മായിങ്ങനെ ആദ്യംമുതലേ വീണ്ടും വീണ്ടും വായിച്ചിരിക്കാൻ തോന്നുവാ. അതാകുമ്പോ ഒരിക്കലും അവസാനിക്കില്ലല്ലോ…

    സത്യത്തിൽ ഈ കഥയിൽ ഒരിക്കലുമൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിക്കുന്നില്ല. പ്രണയം…പ്രണയം മാത്രം. അതുമാത്രമാണ് ഞാൻ വായിക്കുന്നത്. അതാണ് എനിക്കേറെ ഫീൽ ചെയ്യുന്നത്. അതുകൊണ്ട് മകൻ ആരായാലും നുമ്മക്ക് പുല്ലാ… ഇനിയിപ്പോ…. (അല്ലേ വേണ്ട, പിന്നെപ്പറയാം…സസ്പെൻസ് പൊളിഞ്ഞാലോ???)

    ശിശിരവും ഇസബെല്ലയും കാത്തിരിക്കുന്നു

    1. ഹഹ…അത് ഉഗ്രനായി ജോ….ഇങ്ങനെ ഒരു അഭിപ്രായം ഇതാദ്യമായാണ്. സസ്പെന്‍സ് പൊളിക്കുന്നത് എന്തായാലും ഇപ്പോഴൊന്നും പറയണ്ട.
      പിന്നെ നാളുകള്‍ക്ക് ശേഷം കണ്ടത്തില്‍ ഒരുപാട് സന്തോഷം.

      1. എന്നാപ്പിന്നെ ആ സന്തോഷത്തിന് ഇസബെല്ലാ അങ്ങോട്ട് പെടച്ചൂടെ???
        ???

        1. പിന്നെന്താ …ലോലന്റെ കഥ കൂടി ഒന്ന്‍ കഴിയട്ടെ ജയദേവാ

          1. അക്കൂട്ടത്തിൽ ശിശിരവും പൊന്നോട്ടെ കേട്ടോ… ഞാൻ വേണ്ടാന്ന് പറയില്ല?

          2. “അതിമോഹമാണ് മോനേ അതിമോഹം” എന്ന് ഞാന്‍ പറ [യില്ല]

  3. അവിടിപ്പോ വിനോതും രാഹുലും… വിനോദ് അല്ലെ… ചുമ്മാ സീനാക്കല്ലു… അത് മതി..

    1. ഹഹഹ കൊച്ചൂഞ്ഞേ ..ഇല്ല സീനാക്കില്ല. കൊചൂഞ്ഞു കലിപ്പിലാണ്!!!

  4. ഇരുട്ട്

    7
    ബല്ല്യ കഥയാണല്ലോ..
    കോബ്രാ ഹിൽസ്!!!
    ഒരു ഗുമ്മൊക്കേണ്ട്!
    നല്ലയെഴുത്ത്.?

    1. ജയന്‍ – ബാലന്‍ കേ നായര്‍ ടൈപ്പ് സിമ്പിള്‍ കഥയാണ്. ഇരുട്ടിനെപ്പോലെയൊരാള്‍ അതില്‍ ഗുമ്മുകണ്ടെത്തിയപ്പോള്‍ , മമ്മുട്ടിയെപ്പോലെയുള്ളവര്‍ മാത്രം കുടിക്കുന്ന ഗുമ്മട്ടിക്ക ജ്യൂസ് കുടിച്ച ഒരു ഫീല്‍ എനിക്കുണ്ടായി.

  5. കല്യാണരാമൻ

    Vwronnum vayichiillelum smithechide kadh vidan pattumo pakshe ithavana kazhinja partukalude aa manoharitha nalkiyilla. Ath coil appo udwegam niranja kadha sandharbhangal karanam avam. Veendum vismayangalkkayi kathirikkummu.

    1. താങ്ക്യൂ ഡിയര്‍ കല്യാണരാമന്‍….
      ഉടനേ വരാം വീണ്ടും.

  6. കൊള്ളാം നന്നായിട്ടുണ്ട്

    1. താങ്ക്യൂ വെരി മച്ച് ബാബൂ

  7. പ്രണയജോഡിയെ ആശീർവദിക്കാൻ വന്നു നമ്മുടെ king കോബ്ര ??????

    “”അതിപ്പോഴും നമ്മുടെ അടുത്ത് ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം….. അതു മാറരുത് എന്നും …. എന്നാൽ മരിക്കുവോളം അതുകഴിഞ്ഞു മെനെ ഇതുപോലെ കെട്ടിപിടിച്ചോണ്ട് ഇരിക്കുമല്ലോ… “””

    ദിവ്യ കുട്ടിക്ക് പ്രണയം മൂത്തു ??????????

    കോബ്ര അവസാന ഘട്ടങ്ങളിലേക്ക് കടക്കുന്നു ……

    ദിവ്യ യുടെ ചേട്ടൻ ആരാണെന്നു ചെറിയൊരു ഊഹം ഉണ്ട് അതു തന്നെ ആയാൽ മതി എന്നാണ് ആഗ്രഹം …..

    അപ്പോ ഈ ഭാഗവും തകർത്തു …. വരികളിലൂടെ വിസ്മയം തീർത്ത എൻറെ പ്രിയ ചേച്ചിക്ക് ????????????????????????????

    അധികം ഒന്നും പറയുന്നില്ല കണ്ടത് മനോഹരമാണെങ്കിൽ ഇനി കാണാനുള്ളത് അതിമനോഹരം ആയിരിക്കും എന്നതിൽ നൂറു ശതമാനം ഉറപ്പ് ….. ????????????????

    ഇതിന്റെ മുന്നത്തെ പാർട്ടിലും കമന്റ്‌ ഇട്ടിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ…. ?????

    1. അഖിലിന്റെ കഥ ഉടനേ വരും…
      അഖില്‍ ഞാന്‍ എല്ലാവര്‍ക്കും അഖിലിന് വേണ്ടി വാക്ക് കൊടുത്തു കേട്ടോ.

    2. അല്പം അവിശ്വസീനയമായ കളറായിപ്പോയി ദിവ്യയുടെ കണ്ട്രോളില്ലാത്ത പ്രണയ ചിന്തകള്‍ക്ക്. പക്ഷെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെ, ഒരു പുരാവൃത്തത്തിന്‍റെ, അതിലെ സഫലമാകാതെ പോയ പ്രണയത്തിന്‍റെ ഭാരം അവളെക്കൊണ്ട് അത്തരത്തില്‍ തോന്നിപ്പിച്ചതാണ്….

      എന്തായാലും ബാക്ക് റ്റു ദ ട്രാക്ക്.
      ഇനി പ്രണയമല്ല. രഹസ്യങ്ങള്‍ അഴിക്കാനുള്ള ശ്രമമാണ്. ഇനി വരുന്ന ഏഴ് അധ്യായങ്ങളിലായി അതങ്ങ് തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്നു.
      ഇതൊക്കെ തീര്‍ന്ന് ഒരു സമയം ഒരു കഥ എന്ന ട്രാക്കിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. കഴിയുന്നതും “തുടരന്‍” കഥകള്‍ എഴുതാതെയിരിക്കാനാണ് പ്ലാന്‍. ഒരേ സമയം പല കഥകള്‍ പോസ്റ്റ്‌ ചെയ്യുന്നത് വല്ലാതെ സ്ട്രെസ് തരുന്നു. പ്രത്യേകിച്ചും നമ്മുടെ മനസ്സിന്‍റെ ഭാഗമാകാത്ത കഥകള്‍.

      ഒരുപാടുനാളുകള്‍ക്ക് ശേഷം കണ്ടത്തില്‍ സന്തോഷം. ഒരു പാട് ആശ്വാസമായി അഖിലിന്‍റെ വാക്കുകള്‍ വായിച്ചപ്പോള്‍. കുളിര്‍മ്മ നല്‍കിയ അനുഭവം. ഏതാണ്ടൊക്കെ മറക്കാനാവാത്ത ഒരു സാമീപ്യം, സാഹോദര്യം ഒക്കെ അനുഭവപ്പെട്ടു.

      കഥകളുമായി വരണം. തിരക്കുകള്‍ മാറിക്കഴിഞ്ഞ്. പ്രശ്നങ്ങള്‍ തീര്‍ന്നു കഴിഞ്ഞ്. അതൊക്കെയാണ്‌ ഏറ്റവും മുഖ്യം.

      സസ്നേഹം,
      സ്മിത.

      1. ഞാൻ വരും പൂർത്തിയാക്കാതെ പോയ ഒരു കഥയുണ്ട് അതു ഒന്നു പൊടി തട്ടി എടുക്കണം…..

        ടൈപ്പിംഗ്‌ മടി ആണ് ഇപ്പോഴത്തെ പ്രശ്നം അതൊന്നു മാറിയാൽ ഡെവിൾ മൂന്നാം ഭാഗം ആയി ഞാൻ വരും ഇവിടെ ….

        പിന്നെ തീർത്ഥയാത്ര പോയില്ല … പക്ഷെ കമ്പി വായന ഇല്ല … മറ്റുകഥകൾ ഒന്നും വായിക്കാൻ തോന്നുന്നില്ല …. എന്തോ മൂഡില്ല മൂഡില്ലാത്തപ്പോൾ വായന നടക്കില്ല … അതാ ഇവിടേക്ക് അധികം വരാത്തത് …..

        “”””ഇതൊക്കെ തീര്‍ന്ന് ഒരു സമയം ഒരു കഥ എന്ന ട്രാക്കിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. കഴിയുന്നതും “തുടരന്‍” കഥകള്‍ എഴുതാതെയിരിക്കാനാണ് പ്ലാന്‍”””

        അപ്പൊ ഒതുങ്ങി കൂടാൻ ആണുലെ പ്ലാൻ… ???????

        കുഴപ്പം ഇല്ല ആഴ്ചയിൽ ഒരെണ്ണം വന്നാൽ മതി ??????

        ശെരിയാ നോവലുകൾ നമുക്ക് ഭയങ്കര സ്ട്രെസ് തരും ….എനിക്ക് ഒരെണ്ണം തന്നെ എഴുതാൻ നല്ലോണം സ്ട്രെസ് ആണ് … അപ്പൊ ചേച്ചിയൊക്കെ മൂന്നും നാലും കഥകൾ ഒരെ സമയം മനസ്സിൽ കണ്ടു എഴുതുന്നത് എത്രത്തോള്ളം സ്ട്രെസ് എടുത്തിട്ടായിരിക്കും ….?????

        അപ്പോ അടുത്ത ഭാഗത്തിൽ വെച്ചു കാണാം …..

    3. വരും രാജാവേ വരും അടുത്ത വർഷം
      വരെ ഒന്നു കാത്തിരിക്കു…. ???

      1. മതി. അടുത്ത വര്‍ഷം അത്ര ദൂരത്ത് ഒന്നുമല്ല…

        1. Yes … ജനുവരിയിൽ ഒരു വരവ് വരണം എന്നാണ് ആഗ്രഹം ….. ????

  8. mattulla kadhakalude bakki varumo

    1. എല്ലാവരും വരും ദാസാ…ഷുവര്‍…

  9. അപ്പോൾ another mystery reveals. ലളിത മേനോന്റെ മകൻ ആയ വിനോദ് മേനോൻ ആണ് വില്ലൻ എന്ന് ഞാൻ ആരോപിച്ചാൽ അത് നിഷേധിക്കാൻ സ്മിതക്ക് കഴിയും എന്ന് തോന്നുണ്ടോ. ??

    1. ഹഹഹ ….അത് കൊള്ളാം….

      എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ നിഷേധിക്കുന്നു, നിഷേധിക്കുന്നില്ല എന്ന് രണ്ട് ഉത്തരങ്ങള്‍ ഒരുമിച്ച് പറയും. പരിണാമഗുപ്തി എഴുതുന്നയാള്‍ തന്നെ ചോര്‍ത്തി എന്ന്‍ എന്നെക്കൊണ്ട് പഴികേള്‍പ്പിച്ചേ അടങ്ങൂ അല്ലേ?

  10. Ee kadha vayikkumbol ningale Smitha ennu vilikkan thonnunnilla. Pakaram twistukalude thamburatti ennu vilikkunnu. Ennum twistum, suspensum. Ho tension. Ini enthavum entho. Kathirikkam. Allathe vere vazhi illallo.
    All the best❤❤❤

    1. ഹഹഹ ..രാജാവേ ഒന്നും മനപ്പൂര്‍വ്വമല്ല. അതങ്ങ് നാച്ചുറല്‍ ആയി സംഭവിക്കുന്നതല്ലേ…
      നന്ദി.

  11. സ്മിത ചേച്ചി ഈ ഭാഗവും കൊള്ളാം, മാത്തച്ചനുമായുള്ള മീറ്റിംഗിൽ കഥയിലെ പല ചുരുളും അഴിയും എന്ന് പ്രതീക്ഷിക്കുന്നു.ആ മകൻ ആരാണെന്ന് ഒരു ഊഹം ഉണ്ട്, പക്ഷെ ഇവിടെ പറയുന്നില്ല, അടുത്ത ഭാഗം വരട്ടെ എന്നിട്ട് നോക്കാം.

    1. റഷീദേ, താങ്കള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ശരിയാണ്. എന്തായാലും അടുത്തഭാഗം വരട്ടെ.
      താങ്ക്യൂ.

  12. എവിടെ ശിശിരപുഷ്പം ??? ഇനി ഏതായാലും ഇത് തീർന്നിട്ടേ ശിശിരപുഷ്പം ഉണ്ടാകൂന്നറിയാം . ഈ നോവൽ എഴുതി തീർന്നിട്ടുണ്ടാകും അതുറപ്പാ.
    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു . പ്രതീക്ഷിച്ച ഭംഗി ഈ ലക്കത്തിനുണ്ടായില്ല. ആ മന്ത്രോച്ചാരണം വേണ്ടീരുന്നില്ല . വിമർശനം ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിൽ ആണ് ഇത് പറയുന്നത് .

    സ്നേഹം…..

    1. പെണ്ണൊരുമ്പെട്ടാല്‍ അയച്ചതിന് ശേഷം ശിഷിരപുഷ്പ്പം അയക്കാം. അല്ലെങ്കില്‍ ലോലന്‍ എന്നെ ശപിച്ച് ഭാസ്മമാക്കും.

      വിമര്‍ശനം, കഥയെക്കുറിച്ചാണ് എങ്കില്‍ ഏത് വിമര്‍ശനവും സ്വാകാര്യം.പഠിക്കും. വ്യക്തിപരമായി ആക്രമിക്കുന്ന വിമര്‍ശനങ്ങളോട് മാത്രമേ അസഹിഷ്ണുതയുള്ളൂ.

      മന്ത്രോച്ചാരണം ഉദ്ദേശിച്ചത്ര കളറായില്ല; അല്ലേ?

      1. സസ്‌പെൻസും ?

  13. സ്മിത, ഞാന്‍ വസിക്കുന്നയിടത്തെ ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം എനിക്ക് ഈ ഭാഗം കാണാന്‍ കൂടി പറ്റിയില്ല. ലോകത്ത് ഒരിടത്തും ഇല്ലാത്ത കുറെ കുന്ത്രാണ്ട ചിഹ്നങ്ങള്‍ ആണ് അക്ഷരങ്ങളായി മുന്‍പില്‍ വന്നത്. അതെപ്പറ്റി ഞാന്‍ ഡോക്ടര്‍ക്ക് ഒരു മെയില്‍ അയച്ച ശേഷമാണ് കമന്റ് ഇടുന്നത്. കാരണം സ്മിതയോടുള്ള ഇഷ്ടക്കൂടുതലും കൂടെക്കൂടെ പറഞ്ഞു ബോറാക്കുന്ന ആ ഭാഷാ നൈപുണ്യവും കാരണം സ്മിതയെന്ന പേര് കാണുമ്പോള്‍ എങ്ങനെയെങ്കിലും അതൊന്നു വായിക്കാനുള്ള അഭിനിവേശം കൂടുതലാണ്..

    സ്മിതയില്‍ ഒരു കഥാകൃത്ത്‌ അല്ല ഒരു കവയിത്രി ആണ് ഒളിഞ്ഞിരിക്കുന്നത് എന്നെനിക്ക് തോന്നുന്നുണ്ട്…ഡോക്ടര്‍ വല്ല പരിഹാരവും ഉണ്ടാക്കിയാല്‍ കഥ വായിക്കും..ഓര്‍ കോയീ രാസ്താ നഹി ഹൈ ബഹന്‍ ജീ

    1. മാസ്റ്റര്‍…

      ബഹുമാനപ്പെട്ട മാസ്റ്റര്‍ എന്നെഴുതാനാണ്‌ ആദ്യം തുടങ്ങിയത്. പിന്നെയോര്‍ത്തു, താങ്കളെ മാസ്റ്റര്‍ എന്ന്‍ വിളിക്കുമ്പോള്‍ത്തന്നെ അതില്‍ സ്നേഹം, ബഹുമാനം, ഭയം, ഭക്തി തുടങ്ങി ഐക്കണിക് ആയ ആളുകളുടെ നേര്‍ക്ക് നമുക്ക് തോന്നുന്ന എല്ലാ പദങ്ങളും അടങ്ങിയിട്ടുണ്ടല്ലോ എന്ന്. ക്ലീഷേയാണ്. എത്രയോ പേര്‍, എത്രയോ സന്ദര്‍ഭങ്ങളില്‍, ഏതൊക്കെ വാക്കുകള്‍ ഉപയോഗിച്ച് അങ്ങയുടെ സാഹിത്യവ്യക്തിത്വത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. തജ്മഹലിന് തോന്നുന്നത് പോലെയാണ് അവയൊക്കെ കേള്‍ക്കുമ്പോള്‍ അങ്ങേക്കും തോന്നുന്നത് എന്ന് എനിക്ക് അറിയാം. എന്നും ആയിരക്കണക്കിന് ആളുകള്‍ തന്നെ നോക്കുന്നത് ടാജ്മഹല്‍ കാണുന്നുണ്ട്. അത് കണ്ട്‌ കണ്ട്‌ തോന്നുന്ന മുഷിപ്പ് ബ്രഹ്മാണ്ഡത്തേക്കാള്‍ വലുതാണ്‌…

      എന്നാലും മാസ്റ്റര്‍, ഈ വാക്കുകള്‍ ഒട്ടും യാന്ത്രികമല്ലാതെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. മാസ്റ്റര്‍ അവ കേള്‍ക്കണം. എന്നെ മാസ്റ്റര്‍ കേള്‍ക്കുന്നു എന്നത് മാസ്റ്റര്‍ക്ക് വലുതല്ല. എനിക്ക് ഏറ്റവും വലുതുകളില്‍ ഒന്നും. അഴകാര്‍ന്ന കഥകള്‍ മാത്രം എഴുതുന്ന മാസ്റ്റര്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നു എന്നതിന്‍റെ വലിപ്പം എനിക്ക് മാത്രമേ അറിയാവൂ.

      രാസ്താ തോ സാമനേ ഹേ മാസ്റ്റര്‍ജി…

      1. സ്മിത……….

        ഞാന്‍ കാലുപിടിച്ച് അപേക്ഷിക്കുന്നു..എന്നെ പുകഴ്ത്തരുത്..ഒരു സാധാരണ വായനക്കാരന്‍ പോലും അങ്ങനെ ചെയ്യുന്നത് എനിക്ക് അസഹനീയമാണ്. അപ്പോള്‍ സ്മിതയെപ്പോലെ, ഒരു ചെറിയ കുന്നുപോലും അല്ലാത്ത എന്റെ മുന്‍പില്‍ എവറസ്റ്റിനും മീതെ തലയുയര്‍ത്തി നില്‍ക്കുന്ന താങ്കള്‍..ഒരിക്കലും ഒരിക്കലും ഒരിക്കലും അത് ചെയ്യരുത്..അനര്‍ഹമായത് എന്തും എനിക്ക് അസഹ്യമാണ്‌..രണ്ടു കാലും ഞാന്‍ പിടിച്ചിട്ടുണ്ട്..പ്ലീസ്..

        എന്റെ ഓഞ്ഞ കഥകള്‍ വരുമ്പോള്‍ അതിനെ കീറിമുറിച്ച് എന്റെ വിഡ്ഢിത്തങ്ങള്‍ തുറന്നു കാണിക്കാന്‍ ഈ സൈറ്റില്‍ സ്മിതയ്ക്ക് കഴിയുന്നത് പോലെ ഒരാള്‍ക്കും കഴിയില്ല..എന്നോട് തരിമ്പെങ്കിലും സ്നേഹം ഉണ്ടെങ്കില്‍…അത് ചെയ്യണം. ഇത് വീണ്ടും ഒരു താണുവീണുകേണുള്ള അപേക്ഷയാണ്….താങ്കളുടെ പ്രതിഭ എന്റെ എഴുത്തിനെ സഹായിക്കാനായി നല്‍കാന്‍ സന്മനസ്സ് ഉണ്ടെങ്കില്‍ മതി..ഇല്ലെങ്കില്‍ വേണ്ട…താങ്കളിത് തിരസ്കരിക്കില്ല എന്നാണ് എന്റെ വിശ്വാസം..

        ആ കൂതറ മന്മതന്‍ മിക്കവാറും നാളെ ഇടും..അതില്‍ താങ്കളുടെ വിമര്‍ശനം മാത്രം ഞാന്‍ പ്രതീക്ഷിക്കുന്നു..സധൈര്യം വെട്ടിക്കീറി പീസാക്കി എന്നെ നിലത്തോ ഭിത്തിയിലോ ഒട്ടിക്കണം…..പ്ലീസ്….

  14. Dear madam smitha…
    വളരെ ഭംഗിയുള്ള സുഖസുന്ദരമായ നല്ലൊരു മഴ മനസ്സിൽ കുളിരു പെയ്യിച്ചു, പെയ്തു തീർത്തുകഴിഞ്ഞു മരങ്ങൾ പെയ്യുന്ന അപൂർവ്വ ചാരുതയാണ് കോബ്ര ഹിൽസ് കഴിഞ്ഞുവരുന്ന ചേച്ചിയുടെ comments ഇൽ നിന്നും വരുന്നത് ംം . മഴ പെയ്യുന്ന പോലെ കഥ എഴുത്തിലെ അതേ ലഹരിയും ആവേശവും ഹാങ് ഓവറും എല്ലാം തനിമ തെല്ലും ചോരാതെ commentsലും ഒരുപോലെ പെയ്തു നിറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ടാവും…. മൂലകഥയുടെ പ്രകട തയെ…. വെല്ലുന്ന മാതിരി!.

    ഇനി മഴയെ അല്ല… അതെ മഴ യിലേക്ക് തന്നെ തിരികെ വന്നാൽ പ്രണയത്തിന്റെ വർഷ മയൂഖം പീലി വിടർത്തി ആടിയ കോബ്ര താഴ്വരയിൽനിന്ന് അനശ്വര പ്രേമത്തിൻറെ, ചിറകുകൾ.. കുടഞ്ഞ്
    പറന്നു വന്നിറങ്ങിയത് നിഗൂഢതകൾ പതിയിരിക്കുന്ന കൊട്ടാര കെട്ടിലേക്ക്. .പ്രണയത്തിൻറെ എല്ലാ വിശുദ്ധതയേയും ഊഷ്മളതയേയും നടുക്കിക്കൊണ്ട്…. ഉദ്വേഗങ്ങളുടെ നിമിഷപത്രങ്ങൾ അവിടെ വീണ്ടും നടുക്കവും അമർഷവും അസഹിഷ്ണുതയും ജനിപ്പിക്കുന്ന പഴയ അവിഹിത ബാന്ധവത്തിന്റ പിന്നാമ്പുറ കാഴ്ചകളായി. കഥ , യഥാർത്ഥ പ്രണയവും പരിഭവവും ഒക്കെ വിട്ട് അതിൻറെ തനത് സത്തയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. suspense ,ത്രില്ലർ ക്രൈം… തുടങ്ങിയവ പ്രതിപാദിക്കപ്പെടുന്ന അത്യപൂർവ്വ സുന്ദര കാഴ്ചകളിലേക്ക്, അത് കടന്നപ്പോൾ മനസ്സും ആകെ പ്രക്ഷുബ്ധമായി !.
    കഥയ്ക്കൊപ്പം ഗഹനമായി സഞ്ചരിക്കുന്ന എൻറെ ധാരണകൾ ഒരുപക്ഷേ തെറ്റാണെങ്കിലും ഞാനെപ്പോഴും വിനോദ് മേനോനെ കുറ്റവാളിയായി തന്നെ കണ്ടിരിക്കും. അതിന് കാരണം പലതാണ് ,ഇപ്പോൾ അതിന് ഉപോൽബലകമായി “ജാര സന്തതിയുടെ പ്രതികാര വാശ്ച ” എന്നൊരു ഘടകം കൂടെ ചേർന്നു .ഏതായാലും കഥയിൽ പറയുന്ന പോലെ എല്ലാം കലങ്ങിത്തെളിഞ്ഞ് തെളിനീരിൻ സൗപർണികയായി എല്ലാ പരിശുദ്ധിയുടെയും ഒഴുകി വന്ന് മനം കുളിർപ്പിക്കുന്നു കരുതുന്നു

    പക്ഷേ അങ്ങനെ ഒരു അനുപേക്ഷണീയ പരിണിതിയിൽ ഈ കഥ എത്തിച്ചേരുമെന്ന് വിശ്വസിക്കേണ്ടി വരുന്നത് , ഓർക്കുമ്പോൾ മനസ്സിൽ ഒപ്പം പീലി നീർത്തിയാടുന്നത് കോബ്ര ഹിൽസ് ഇല്ലാത്ത നാളുകളെക്കുറിച്ച് ഓർത്താണ്. അത് നേരിടാനുള്ള കരുത്തോടെ ….അതിനുമുമ്പ് , അതിലെ… അതിന് മുമ്പു വരുന്ന എല്ലാ thrilling അനുഭവങ്ങളും അനുഭവിക്കാനുള്ള തയ്യാറെടുപ്പോടും, പ്രതീക്ഷകളോടും… കാത്തിരിക്കുന്നു നിർത്തട്ടെ നന്ദി…
    Saakshi ആനന്ദ്

    1. Pls get over a glance to my own story wall !…. thanks…

    2. പ്രിയ അനു….

      പ്രോത്സാഹനത്തിന് മറ്റൊരു മാതൃകയില്ല താങ്കളുടെ വാക്കുകള്‍ ഇങ്ങനെ മുമ്പില്‍ വന്ന് നിറനിലാവ് പൊഴിക്കുമ്പോള്‍. താങ്കള്‍ പ്രവാസിയാണ്. ഈ സൈറ്റിലെ ഒട്ടുമിക്കവരെയും പോലെ ഞാനും. വേരുകള്‍ ഇല്ലാത്ത ടെമ്പററി പീപ്പിള്‍. നമുക്ക് പക്ഷെ ഈ സൈറ്റില്‍ നല്ല വേരുകള്‍ ഉണ്ട്. ബന്ധങ്ങള്‍ ഉണ്ട്. സാഹോദര്യമുണ്ട്. സഖിത്വമുണ്ട്. പരസ്പ്പരം കഥകള്‍ വായിച്ചും കുസൃതിക്കമന്റ്റുകള്‍ പങ്കുവെച്ചും അനിതരസാധാരണമായ ഒരു സൌഹൃദത്തിന്റെ വട്ടമേശ സമ്മേളനം നമ്മള്‍ എന്നും ആഘോഷിക്കാറുണ്ട്.

      അതുകൊണ്ടോക്കെയാണ് എടുത്തെറിഞ്ഞാലും ഈ സൈറ്റില്‍ നിന്ന് പെന്‍ഷന്‍ പറ്റാന്‍ ആഗ്രഹിക്കാത്തത്. ഞാന്‍ ആദ്യം അശ്വതിയുടെ കഥ എഴുതിയപ്പോള്‍ ഇപ്പോഴും ചിരിച്ചും കളിച്ചും കലഹിച്ചും കഴിഞ്ഞ പല നല്ല മുഖങ്ങള്‍ ഇന്നില്ല. ഷാഫിയെപ്പോലെ നല്ല കഥകള്‍ എഴുതിയിരുന്നവര്‍ എവിടെയാണ് എന്ന്‍ ആര്‍ക്കും അറിയില്ല. ഇപ്പോള്‍ മറ്റൊരു തിരോധാനവും വേദനാജനകമായി മുമ്പില്‍ നില്‍ക്കുന്നു. ഒരുപാട് നല്ല കഥകള്‍എഴുതിയ മാംഗോ, ഒരു മാസമായി നിശബ്ദയായിരിക്കുന്ന സിമോണ, സ്വകാര്യമായ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ജോ….

      ഇപ്പോള്‍ നിങ്ങള്‍ സൈറ്റില്‍ സജീവമാണ്, അനു. കഥകളിലൂടെ, അഭിപ്രായത്തിലൂടെ നിങ്ങള്‍ എപ്പോഴും എന്‍റെ വീട്ടിലെ അംഗത്തെപ്പോലെയായിത്തീര്‍ന്നിട്ടുണ്ട്. മുകളില്‍ പേരെടുത്ത് പറഞ്ഞവരെപ്പോലെ ഒരു ദിവസം നിങ്ങളെയും കാണാതെയാവുമോ എന്ന ഒരു ഭയം എനിക്ക് ഇപ്പോഴുണ്ട്. തീര്‍ത്തും അസഹീനമാണ് വ്യക്തിപരമായി എനിക്കത്. കുറെ അംഗങ്ങള്‍ ഉള്ള വീട്ടില്‍, എപ്പോഴും ഒച്ചയും അനക്കവും നിറഞ്ഞ അന്തരീക്ഷത്തില്‍ വളര്‍ന്ന്‍ വന്നത്കൊണ്ടാവാം ഏറ്റവും നിസ്സാരമായ തോരോധാനം പോലും വേദനാജനകമാണ്.

      അത് പോകട്ടെ. ഈ കഥയെപ്പറ്റിപ്പറഞ്ഞത്….അതെ ..ഇനി ഏഴ് അദ്ധ്യായങ്ങള്‍കൂടി മാത്രമാണ് അവശേഷിക്കുന്നത്. അത് കഴിഞ്ഞ് കോബ്രാഹില്‍സ്‌ മലനിരകള്‍ സിന്ധുനദിയില്‍ മോഹഞ്ചാദാരോ മുങ്ങിപ്പോയത്പോലെ വിസ്മൃതിയിലേക്ക് മറയും.

      ഇനി എന്താണ് പറയേണ്ടത് എന്നറിയില്ല. കുറെ മനസ്സില്‍ ഉണ്ടെങ്കിലും..

      സസ്നേഹം,
      സ്മിത.

      1. Reply 2 reply… ആഗ്രഹിക്കാത്ത താണ് എങ്കിലും… Its necessitate 2 എന്നുള്ളതുകൊണ്ട് മാത്രം എഴുതുന്നു. ഈ മാതൃകയ്ക്ക് ഈ ഭൂലോകത്ത് മറ്റൊരിടത്തും മറ്റൊരു മാതൃകയെ കണ്ടെത്താൻ കഴിയുകയില്ല!… അത്രയ്ക്ക് അനുകരണീയമായി… അഗാധമായി എല്ലാ മനസ്സിനെയും ഈ വലിയ മാതൃക കടന്ന് കയറി കീഴടക്കി.
        . ആധിപത്യം ഉണ്ടാക്കി അസാധാരണ ഹൃദയസ്പർശി ആവുന്നു എന്നുള്ളത് ഒരു വലിയ സത്യം. ആൾക്കാരെ എല്ലാം ഇത്ര അറിയാൻ ?…ഇങ്ങനെ മനസ്സിലാക്കാൻ ?. സ്നേഹിക്കാൻ… വിലയിരുത്താൻ
        . അങ്ങനെ അതിലൂടെ പ്രതിപത്തി പുലർത്താൻ നിഷ്കളങ്കതയുടെയും എളിമയുടെയും ഡോക്ടറേറ്റ് എടുക്കാൻ…. എങ്ങനെ സാധിക്കുന്നു ??.ഒരു ടീച്ചറുടെ എല്ലാ പവിത്രതയും കുലീനതയും എളിമയും വിനയവും വാക്കിലും രീതികളിലും സ്വഭാവ ശുദ്ധിയിലും ആഴത്തിലെ അറിവിലും തിരിച്ചറിവിലും ജ്ഞാനത്തിലും പ്രതിഭയിലും സുവ്യക്തമാണ് എങ്കിലും ഇത് ഏത് യൂണിവേഴ്സിറ്റിയിൽ നിന്നും കരസ്ഥമാക്കിയ സൈക്കോളജിക്കൽ പി എച്ച് ഡി ആണെന്ന് അറിയില്ല .അടുത്തുനിന്നും… ഏറ്റവും അടുത്തുനിന്ന് സംസാരിക്കുന്ന ഒരു ഫീൽ എല്ലാവരിലും ഒരുപോലെ സൃഷ്ടിച്ചെടുക്കാൻ ,അതും ഓരോന്നിലും വ്യത്യസ്തതയും വൈവിധ്യതയും പുരോഗമനതയും പരിഷ്കാര നവീനതയും പുലർത്തിയത് കൊണ്ട് !. കഥയെഴുത്തിൽ മാത്രമല്ല കാര്യം.. അതിനോടൊപ്പം ഓരോ ആളിന്റെ മനസ്സിലും ഒരുപോലെ തുളഞ്ഞു കയറാൻ കഴിയുന്ന മഹിമ ഇത്രത്തോളം അനുകരണീയമായി ലോകത്ത് മറ്റൊരീൽ ആണുള്ളത്? !!…

        maango ,സിമോണ തുടങ്ങി, പേര് സൂചിപ്പിച്ച ആരെ പോലും ഞാൻ കഥ എഴുന്നേറ്റില്ല എഴുതണമെന്ന ആഗ്രഹം മാത്രമേയുള്ളൂ .പിന്നെ മനസ്സിൽ തോന്നിയത്… മുഖംമൂടി ഇല്ലാതെ ,സ്വന്തം ശൈലിയിൽ തുറന്നുപറയാൻ ശ്രമിച്ചിട്ടുണ്ട് അത്രേയുള്ളൂ !.

        കോബ്ര ഹിൽസ്” തീരുമ്പോഴേ… വിഷാദ സാഗരത്തിലേക്ക് ആഴ്ന്നു പോകുമോയെന്ന് ആശങ്ക കലശലായി ഉണ്ട്!.. അപ്പോൾ പിന്നെ, സ്മിത ചേച്ചി ഒക്കെ ഇല്ലാത്ത ഒരു സൈറ്റിനെ കുറിച്ച് ചിന്തിക്കാനേ കഴിയുമോ???..

        നിങ്ങളൊക്കെ ആഘോഷം തീർക്കുന്ന ഈ വലിയ പൂരപ്പറമ്പിൽ… മാധുര്യമൂറുന്ന, പ്രോത്സാഹനത്തിന്റെ മധുരതേൻ കരിമ്പുമായി ഞാൻ… ഇവിടവിടെ ഒക്കെയായി തീർച്ചയായും ഉണ്ടാകും… നിങ്ങൾ പ്രൗഢി നിറഞ്ഞ ഗജവീരന്മാരെ “ഊട്ടി ഉറക്കാൻ”!… അത് സ്വീകരിക്കാതെ മാറി പോകരുതേ ,എന്നൊരു അപേക്ഷ മാത്രമേ എന്നുമുള്ള ഉണർത്തിക്കാൻ….

        സ്നേഹിച്ച് കൊതി തീർക്കാത്ത വലിയ മനസ്സിന് മുന്നിൽ..
        നിറഞ്ഞ വലിയ അത്യാദരവോടെ…. നിഘണ്ടുവിൽ ഇതുവരെയും സൃഷ്ടിച്ചിട്ടില്ലാത്ത വലിയ വാക്കിൻറെ.. നന്ദിയുടെ സ്നേഹത്തിൻറെ ധാരാളിത്തത്തോടെ, സ്വന്തം….
        Sakshi….

        1. ഇത് വായിക്കാന്‍ എന്ത്കൊണ്ടോ വിട്ടുപോയി.
          വിശദമായ റിപ്ലൈ ഇടാം.

        2. കോബ്രാ പ്ലാന്‍ ചെയ്യുന്ന കാലത്ത് അതൊരു ബാലസാഹിത്യം എന്ന രീതിയില്‍ ആണ് പ്ലാന്‍ ചെയ്തത്. പിന്നെ അതില്‍ കുഞ്ഞുങ്ങള്‍ക്ക് കോമ്പ്രിഹെന്‍സീവ് ആകാത്ത അഡള്‍ട്ട് എലമെന്റ്സ് കടന്നുകൂടി. അങ്ങനെയാണ് ഈ സൈറ്റില്‍ അതിനു സാധ്യതയുണ്ടോ എന്നാരാഞ്ഞപ്പോള്‍ ധൈര്യമായി പോസ്റ്റ്‌ ചെയ്യൂ എന്ന്‍ കുട്ടന്‍ ഡോക്ടര്‍ പറഞ്ഞത്. ഈ സൈറ്റില്‍ കോബ്രാ ഇഴഞ്ഞെതിയത് അങ്ങനെയാണ്.

          ഞാന്‍ വളരെക്കുറച്ച് കഥകള്‍ മാത്രമേ വായിക്കാറുള്ളൂ. വായിച്ചാല്‍ ഉറപ്പാണ് അതിനെക്കുറിച്ച് ഒരു വരിയെങ്കിലും അഭിപ്രായം പറഞ്ഞിരിക്കും. അത്തരത്തില്‍ വിടാതെ വായിക്കുന്ന കഥകളുടെ കൂട്ടത്തില്‍ താങ്കളുടെ കഥകളും ഉണ്ട്. പിന്നെ നാല്, അഞ്ചു പേജുള്ള കഥകള്‍ പെട്ടെന്ന് തീരുമെന്നതിനാല്‍ വായിക്കാറുണ്ട്. സാക്ഷി എന്ന എഴുത്തുകാരന്‍ എന്‍റെ ഓര്‍മ്മയില്‍ ചിന്തയില്‍ ഒക്കെ കയറിപ്പറ്റിയത് ഈ സൈറ്റില്‍ താങ്കള്‍ ആദ്യത്തെ കഥ പോസ്റ്റ്‌ ചെയ്ത ദിവസം മുതല്‍ക്ക് തന്നെയാണ്. മിസ്റ്റര്‍ ലൂസിഫര്‍ താങ്കളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് അതിനു കാരണം.അതുകൊണ്ട് താങ്കള്‍ ഇല്ലാത്ത ഒരു സൈറ് എന്ന്‍ പറയുന്നത് എന്നെ സംബന്ധിച്ചും ആകുലതയുടെ വിഷയം തന്നെയാണ്.

          കഥകള്‍ എഴുതിയും അഭിപ്രായങ്ങള്‍ പങ്ക്വെച്ചും നമുക്ക് ഒരുമിച്ച് മുന്നേറാം.

  15. കിച്ചു..?...

    പ്രിയ സ്മിതാ

    ഈ മനോജ്ഞമായ കാവ്യം അതിന്റെ പൂർണ്ണതയിൽ എത്തിപ്പിടിക്കാൻ ഉള്ള കുതിച്ചു ചാട്ടത്തിലാണെന്നു തോന്നുന്നു…
    എങ്കിലും വില്ലന്റെ മുഖത്തു ഇപ്പോളും നിഴൽ തന്നെ… ശരിയായ വില്ലനെ ആ വെട്ടത്തോട്ടു നീക്കി നിർത്തിക്കൂടെ..? പക്ഷെ വിനോദിനെ കൊല്ലാൻ നോക്കിയത്..?

    ഒരു പാട് ഊഹാപോഹങ്ങൾ എന്റെ മനസ്സിലും വരുന്നുണ്ട് പക്ഷെ കഥാകാരി എന്താണ് തപം ചെയ്തു വിരിയിച്ചെടുക്കുന്നതു എന്ന് കാണാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം…

    ബാക്കി കൂടി പെട്ടന്ന് പെട്ടന്നു പോന്നോട്ടെ അപ്പോൾ കൂടുതൽ ഊഹിച്ചു കാടു കേറണ്ടല്ലോ…

    1. കിച്ചൂ…
      അടുത്ത അധ്യായത്തില്‍ കഥയിലെ “കത്തി” വേഷവും “കരി”
      യും “താടി”യും ഒക്കെയുണ്ട്.
      “പച്ച” വേഷം ആരുടേത് എന്ന്‍ നേരത്തെ വ്യക്തമാക്കിയതാണല്ലോ…

      വേഗന്നു വരാം. അധുകം കാത്തു നിര്‍ത്തില്ല.
      നന്ദി.

  16. പൊന്നു.?

    സമിതേ(ച്ചീ)….. എനിക്ക് ആളെ പിടി കിട്ടി. ഞാൻ പറയട്ടെ…..??

    വേണ്ട പറയൂല….. ഇപ്പം പറഞ്ഞാൽ അതിന്റെ സസ്പെൻസ് പോയി പോകും.??

    പുതിയ പുതിയ ഞെട്ടിക്കലുമായി പെട്ടന്ന് വന്നാട്ടെ…??

    ????

    1. ആഹ…സപെന്‍സ് ബസ്റ്റര്‍ പൊന്നൂസ് എത്തിയല്ലോ…
      പെട്ടെന്ന്‍ വരാം കേട്ടോ…
      നന്ദി.

  17. Smithechi….veendum suspene….ente chodyam ithanu..aranu villian….?

    1. അടുത്ത അധ്യായത്തില്‍ അതിന്‍റെ ഉത്തരം കൃത്യമായി കിട്ടും.
      നന്ദി ഭഗവാന്‍.

  18. അസുരവിത്ത്

    Thamilnadinodu അതിർത്തി പങ്കിടുന്ന പാലക്കാടുള്ള ഒരു ഗ്രാമത്തിൽ ഒരു കൂട്ടുകുടുംബത്തിൽ ഒരു പെൺകുഞ്ഞ് പിറന്നു… പഠിച്ചതും വളർന്നതും തമിൽനട്ടിൽ … കോളേജ് പഠനം up യിലും mp യിലും…
    Padippikkunnathakatte ഇംഗ്ലീഷ് ലിറ്ററേച്ചർ… കഥ എഴുതുന്നത് ആവട്ടെ മാധവിക്കുട്ടി തോറ്റുപോകുന്ന rachanaapaadavathilum.. ഞാൻ അഭിമാനിക്കുന്നു ഇങ്ങനെയൊരു എഴുത്തുകാരിയുടെ കഥകൾ വായിക്കാൻ കഴിഞ്ഞതിൽ… Thank you smithachechi for your beautiful stories…

    എന്നു ചേച്ചിയുടെ കഥകൾ വായിച്ചു ആരാധകനായ അസുരവിത്ത്..

    1. അങ്ങനെ എനിക്ക് ഒരു ജീവചരിത്രവും…
      അസുരവിത്തെ എന്താ പറയണ്ടേ?
      പറയാനുള്ളത് ഞാന്‍ ഇസബെല്ല എഴുതുമ്പോള്‍ അതില്‍ പറഞ്ഞോളാം.
      നന്ദി.

      1. അസുരവിത്ത്

        കാത്തിരിക്കാം ചേച്ചി ഇസ്സെബെല്ലക്ക് വേണ്ടി.. ചേച്ചി അതും ഒരു സസ്പെൻസ് ഇട്ടാണ് നിർത്തിയത് സാവധാനം എഴുതിയാൽ മതി… കാത്തിരിക്കും..

        പിന്നെ ജീവചരിത്രം അതു ഞാൻ ഒന്നു എഴുതി നോക്കിയതാണ് chechikkishtappettathil സന്തോഷം…??

        1. എന്നെക്കുറിച്ച് എഴുതുമ്പോള്‍ ഞാന്‍ ഇഷ്ടപ്പെടാതിരിക്കുമോ? ഒരിക്കലുമില്ല. ധൈര്യമായി എഴുതിക്കോളൂ.

  19. ലോലന്‍ ഈ വാളില്‍ ഉടന്‍ വരും. ഇത് ലോലന് വായിക്കാനുള്ളതാണ്. പെണ്ണൊരുമ്പെട്ടാല്‍ രണ്ടാം ഭാഗം നാളെ തീര്‍ച്ചയായും അയക്കും.

  20. കാമു..ണ്ണി ?pK

    ആൽഫ്രഡ് ഹിച്കോക്ക് നമ്മുടെ ഫാസിലിനേം കൂട്ടി
    ഒരു സിനിമയെടുത്താൽ ഇങ്ങനെയിരിക്കും
    എന്ന് തോന്നുന്നു..,
    ഏത്,
    ?????? ??

    1. @ pK

      റിയര്‍ വിന്‍ഡോസിലേ മണിച്ചിത്രത്താഴാണോ അതോ വിസ്മയതുമ്പത്തെ സൈക്കോയോ?

      ഈ കമന്റ്റ് പോയത് ഫഹദിന്…

      1. കാമു..ണ്ണി

        പ്രേമവും ആട്ടവും പാട്ടും ഇഴപിരിഞ്ഞ തിരക്കഥയാണെല്ലോ .അല്ലെങ്കിൽ
        അല്ലെങ്കിൽ കെ.മധുവിന് കൊടുക്കാമായിരുന്നു.

        പിന്നെ മണിചിത്രത്താഴിൽ കുറച്ച്
        കാമലാളനങ്ങളും ബോംബും ചേർത്ത് സൈക്കോയിൽ ഇട്ട പോലെ …………………………..
        സസ്പെൻസ് ആണ് ഉദ്ദേശിക്കുന്നത്.

        ??????????????????????????????????

  21. ഫഹദ് സലാം

    പൊളിച്???രാജാവ് കൊച്ചു കള്ളൻ.. പണ്ടത്തെ പുലിയാണന്നു തോന്നുന്നു.. തമ്പുരാട്ടി കൊടാത്തി എടുക്കോ..?.. പ്രായം വെച്ച് നോക്കുമ്പോൾ ദിവ്യയുടെ മൂത്ത സഹോദരൻ ആകും..ആരാണവൻ..?

    1. റിയര്‍ വിന്‍ഡോസിലേ മണിച്ചിത്രത്താഴാണോ അതോ വിസ്മയതുമ്പത്തെ സൈക്കോയോ?

    2. ഏയ്‌ തമ്പുരാന്‍ പാവമല്ലേ, ഫഹദ്? ആരാണവന്‍….?
      സീക്രട്ട് ബീയിംഗ് ദിസ്ക്ലോസ്ഡ് ഷോട്ട്ലി…

  22. അടുത്തത് “പെണ്ണൊരുമ്പെട്ടാല്‍” ആണ്. അല്ലെങ്കില്‍ ലോലന്‍ എന്നെ ശപിച്ച് കൊല്ലും. അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കും.

    രാജയെപ്പോലെ ഒരു എഴുത്തുകാരന് ഊഹിക്കാന്‍ മാത്രം പ്രാധാന്യം ഒന്നും ഇതിനില്ല.
    വില്ലന്‍ – നായകന്‍…അസ്വാഭാവിക ദ്വന്ദങ്ങളാണ്. പക്ഷെ ഇതുപോലെ ഒരു കഥയില്‍ ….

  23. കിച്ചുവിന് ഒന്നില്‍ കൂടുതല്‍ കൊടുക്കേണ്ടി വരും.

  24. Emne angu konnu tharavo manushyane suspens ittu pranthakum super kadha

    1. ഹഹഹ ഏയ്‌ ..സസ്പെന്‍സൊക്കെ ഇപ്പോള്‍ ഉടന്‍ തീരില്ലേ?

  25. എനിക്ക് ഒരു കമന്റും പറയാനില്ല. പക്ഷേ ഞാൻ ഒരു കാര്യം പറയാം തന്നെ ഞാൻ കൊല്ലും വെറുതെ കൊല്ലില്ല ഇഞ്ചിഞ്ചായി കൊല്ലും. ഇന്നെത്തെ ഉറക്കവും കളഞ്ഞു ദുഷ്ട

    1. അയ്യോ അതെന്താ? സസ്പെന്‍സ് ആയത്കൊണ്ടാണോ? അതൊക്കെ തീരില്ലേ ഉടനേ?

      1. എത്രയും പെട്ടെന്നാവട്ടെ.

        1. അടങ്ങുന്നെ..ഉടന്‍ വരുത്താം.

  26. Dark knight മൈക്കിളാശാൻ

    ഇപ്പെങ്ങനിണ്ട്? ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് ശരിയായില്ലേ? പിന്നിൽ നിന്നത് അപ്പഴേ പറഞ്ഞതല്ലേ ഗന്ധർവ നാഗമാണെന്ന്.

    ഇപ്പോഴാണ് എന്തിനാണ് വിനോദിനെ കൊല്ലാൻ നോക്കിയതിന്റെ കാരണം പിടിക്കിട്ടിയത്.

    NB : ‘ഗന്ധർവനാഗം’ എന്ന ടൈറ്റിൽ വച്ച് നല്ലൊരു ഹൊറർ നോവലെഴുതാവുന്നതാണ്. ആ പരട്ട mango ഇവിടുണ്ടായിരുന്നെങ്കിൽ അവനോട് പറയായ്രുന്നു. കിച്ചുവാണെങ്കിൽ ഗ്രന്ഥരക്ഷസ് എഴുതുന്ന തിരക്കിലാ. രാജാവ് അല്ലെങ്കിൽ മാസ്റ്റർ. ഇവർക്ക് ആർക്കെങ്കിലും പറ്റ്വാവോ എഴുതാൻ.

    1. പത്ര പ്രവര്‍ത്തകന്‍റെ ജോലി അതൊക്കെയല്ലേ? എന്തായാലും അനുമാനം ശരിയായി.വിനോദിനെ കൊല്ലാന്‍ നോക്കിയതിന്‍റെ കാരണം മനസ്സിലായത് സസ്പെന്‍സില്‍ നില്‍ക്കട്ടെ.

      അല്ല ഇപ്പറഞ്ഞപോലെ മംഗോയും സിമോണയുമൊക്കെ ഇതെവിടെയാ?

      1. Dark knight മൈക്കിളാശാൻ

        അത് ശരിയാണല്ലോ. അല്ലെങ്കിൽ സ്മിതാമ്മേന്നും പറഞ്ഞ് സഹാറ മരുഭൂമിയുടെ വലിപ്പത്തിൽ ഒരു കമന്റ് കാണേണ്ടതാണല്ലോ.

        1. ഹഹഹ….അതാണ്‌ ….

          സഹാറ പോലെയല്ല കുശുമ്പന്‍ ആശാനെ ….ലേക്ക് വിക്റ്റോറിയ പോലെ…

  27. Supper smitha chechi ???????????????

    Vinod menone anu aa makan pakshe ayalthanneyanu villanum
    Narimattam vinodinte oru dammi anu. ……..ente anumanam

    1. ഡിയര്‍ …
      അനുമാനങ്ങള്‍ ഒക്കെ ശരിയാവട്ടെ…
      എല്ലാം അറിയാന്‍ അധികം നാളുകള്‍ ഇല്ലല്ലോ.

  28. സസ്പെൻസ് പൊളിയുന്നു!എന്റെ ഊഹാപോഹങ്ങൾ ശരിയായി വരുന്നു.എന്റെ ചിന്തകൾ ചേച്ചിയുടെ ചിന്തകളുടെ ഒരംശത്തിനോടെങ്കിലും താദാത്മ്യം കാണിക്കുന്നു ആ ഒരാവേശത്തിലാണ് വായന തുടങ്ങിയതും ഇപ്പോൾ അവസാനിച്ചതും..

    പ്രണയത്തിന്റെ സുഗന്ധം ചാലിച്ച പ്രണയാർദ്രമായ നിമിഷങ്ങളിൽ നിന്നും സിരകളിൽ ആവേശവും ഉദ്വേഗവും ജനിപ്പിക്കുന്ന ആകാംക്ഷാഭരിതമായ നിമിഷങ്ങളിലേക്കൊരു സഡൻ ഡീവിയേഷൻ. ഒറ്റയിരിപ്പിനു മുഴുവൻ വായിച്ചു തീർന്നപ്പോഴേക്കും വീണ്ടും അടുത്ത സസ്പെൻസ്.വീണ്ടും എന്റെ ഊഹാപോഹങ്ങൾ ശരിയായി വരുമോ?….

    കഴിഞ്ഞ ഭാഗത്തിൽ എന്റെ കമന്റിന് ചേച്ചി തന്ന മറുപടി വായിച്ചപ്പോൾ ശരിക്കും ഓർമയിലേക്ക് ഓടിവന്നത് ചില വരികളായിരുന്നു.ഒന്നിന്റെയും സഹായം കൂടാതെ മറവിയുടെ മൂടു പടം മാറ്റി ഓർമയുടെ ശിഖിരത്തിലേക്ക് അതൊന്നു തോണ്ടിയെടുക്കാനുള്ള ശ്രമമായിരുന്നു അന്നു മുഴുവനും,അന്നത് വിജയിക്കാതെ പോയി അല്ലെങ്കിൽ ആ കമന്റിന് താഴെ ഞാനിവ കുറിച്ചേനെ..

    എനിക്കു വീണ്ടുമൊരു ജന്മം കിട്ടുമെങ്കിൽ ഞാൻ നക്ഷത്രങ്ങൾക്കിടയിൽ മാത്രം കിടന്നുറങ്ങും.മാൻപേടകളും,കുതിരകളും, നായ്ക്കളും,മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തിൽ ഞാൻ താമസിക്കും.വെയിൽ പൊള്ളുന്ന നിമിഷം നദിയിൽ നീന്തുകയും, ഒരു മഞ്ചലെന്ന പോലെ കിടക്കുകയും ചെയ്യും.എന്റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട് യാതൊരു സാദൃശ്യവുമുണ്ടാകില്ല. ഞാൻ സുഗന്ധവാഹികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ചു ആ ശയ്യയിൽ കിടക്കും..

    ഇതെന്റെ വെറും തോന്നലല്ല, ഈ ടൈപ്പ് ചെയ്യുന്ന വേളയിലും എനിക്കത് ഫീൽ ചെയ്യുന്നുണ്ട്.ചേച്ചിയുടെ കയ്യൊപ്പു പതിഞ്ഞ അക്ഷരങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു അതിലൂടെ ഒന്ന് കണ്ണോടിക്കാതെ ഒരു ദിവസം പോലും പൂർണ്ണമാകുന്നില്ല എന്നതാണ് സത്യം.എന്നോ മനഃപൂർവം മറന്നു കളഞ്ഞ അക്ഷരങ്ങളെ ഞാനിപ്പോൾ വീണ്ടും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..
    വിസ്മയാദരങ്ങളോടെ….
    മാഡി.

    1. മാഡി….

      ഇപ്പോള്‍ ഞാന്‍ ഭൂമിയില്‍ ഒന്നുമല്ല നില്‍ക്കുന്നത്. ഒരു ബുദ്ധിജീവിയെപ്പോലെ “ഓ ഇതൊക്കെ എന്ത്?” എന്നൊക്കെ പറയണമെന്ന് എനിക്കാഗ്രഹമുണ്ട്. മനസ്സാക്ഷിയെ വഞ്ചിക്കാനുള്ള പരിശീലനം കിട്ടാത്തത്കൊണ്ട് അതിനു കഴിയില്ല. ഞാന്‍ സംസാരിക്കാനും എഴുതാനും ഉപയോഗിക്കുന്ന വാക്കുകളില്‍ മറ്റുള്ളവര്‍ മധുരം കണ്ടെത്തുന്നത് എനിക്ക് വീര്‍പ്പുമുട്ടലോളം എത്തുന്ന ആഹ്ലാദമാണ്‌ നല്‍കുക. പണ്ട്, വറങ്കല്‍ അടുത്ത് രാമപ്പ എന്ന സ്ഥലത്തെ മധ്യകാലത്തിലെ ക്ഷേത്രത്തിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ നീലക്കണ്ണുകളുള്ള ഒരു യൂറോപ്പിയന്‍, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഫിന്നിഷ് യുവാവ്, ആ ക്ഷേത്രത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഒരു ബൊഹീമിയന്‍ സ്വപ്നത്തിലെന്നപോലെ സംസാരിച്ചത്‌ ഓര്‍മ്മയുണ്ട്. വിവരണം തീര്‍ന്നപ്പോള്‍ “എഴുത്ത്കാരിയാണ്;അല്ലേ?” എന്നു ചോദിച്ചത് ഓര്‍മ്മിക്കുന്നു.

      മാഡിയുടെ വാക്കുകള്‍ ആ സായാഹ്നത്തെ ഓര്‍മ്മിപ്പിച്ചു. പൂവാരി വിതറിയ പോലെയെത്തുന്ന മഴയുടെ ഭാഷയില്‍ നനയുകയാണ് എപ്പോഴുമിഷ്ടം. ഒരു ജലച്ചായചിത്രം പോലെ ഭാഷയെ വരയ്ക്കാന്‍ സാധിക്കണമേ എന്നാണ് എപ്പോഴും ആഗ്രഹിക്കുന്നത്. അരുവിയിലൊഴുകുന്നവെള്ളത്തിലാണ് കുളിരറിയുന്നതെങ്കിലും കടലിരമ്പം കടലാസിലും കീ ബോഡിലുമാവാഹിച്ചുവരുത്തുക എന്ന അതിമോഹമാണ് ഇപ്പോഴും…..

      അതാണ് മാഡി യാഥാര്‍ത്ഥ്യം. അപ്പോള്‍ താങ്കള്‍ എന്നെ ഇളംചൂടുള്ള വാക്കുകള്‍ കൊണ്ട് പൊതിയുമ്പോള്‍ ഞാന്‍ ഭൂമിയില്‍ നില്‍ക്കുമോ?

      സസ്നേഹം,
      സ്മിത.

      1. രാജാവിന്റെ കഥകളെ നെഞ്ചിലേറ്റുമ്പോഴും സിമോണയുടെ ആഖ്യാനരീതി ഇഷ്ടപ്പെടുമ്പോഴും എന്നെ സ്വാധീനിക്കുന്നത് അക്ഷരങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം എഴുത്തിൽ പ്രകടമാക്കുന്ന ചേച്ചിയുടെ തീവ്രതയാണ്.

        പശുവിനെ കുറ്റിയിൽ കെട്ടിയിടുക..
        ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തൂ.
        ചേച്ചി ഓർക്കുന്നോ? അന്ന് മനസ്സിലാക്കിയതാ ഞാനാ പ്രൊഫെഷൻ.
        കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആ സാഹിത്യകാരിയെയും…

  29. smithechi ith 23 24 25 26 … parts undavate manasine pidich iruthuna ezuth. aarayirikum aa makan katta waiting

    1. അഖില്‍ അക്രൂസേ….ആകാംക്ഷയ്ക്ക് നന്ദി. ഉടന്‍ ആകാംക്ഷ മാറ്റാന്‍ ശ്രമിക്കാം.
      നന്ദി.

  30. കിച്ചു..?...

    ആദ്യത്തെ കമെന്റും ലൈകും എന്റെ ആകട്ടെ ബാക്കി വായിച്ചിട്ടു വരാം കഴിഞ്ഞ പാർട്ടും ഇതും ???

    1. ഫഹദ് സലാം

      അനക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ

      1. കിച്ചുവിന് ഒന്നില്‍ കൂടുതല്‍ കൊടുക്കേണ്ടി വരും

    2. തീര്‍ച്ചയായും…ആദ്യത്തെ ലൈക്, കമന്റ്റ് – ഒത്തിരി നന്ദി.

Leave a Reply to PythoN Cancel reply

Your email address will not be published. Required fields are marked *