കോബ്രാ ഹില്‍സിലെ നിധി 25
CoBra Hillsile Nidhi Part 25 | Author : SmiTha click here for all parts
Wm`©v tXmÀ¨pNapsX {bNml¯n K]Nrgv\sâ AW¡fä l^o^w AkÀ¡v fp¼n NnX¶p.
“”””io]ohv sZZv!”
tXmfn f{´n¨p.
Ak³ INnSfm] emkt¯msX fpOfp]À¯n Nq«pNms^ tWm¡n.
^mip K]Nrgv\sâ l^o^¯nWv fp¼n NpWnªn^p¶p.
ssN¯*]n bnXn¨v WmZnfnXn¸v b^ntlmVn¨p.
bns¶ NpWnªv sW©n sIkn tIÀ¯p.
N®pNaX¨v lzmhfnÃmsS NnX¡p¶ K]Nrgv\sâ kn_§`n¨ l^o^¯nt`¡pw ^mip`n³s_ {bkÀ¯nNant`¡pw fäpÅkÀ fm_n fm_n tWm¡n.
“”””`p¡v!”
sbs«¶v `¯ocv K]Nrgv\sâ D¸qän]nt`¡v kn^ Iq*n.
AknsX H^p k`n] fp_n¸mXv AkÀ N*p.
^mip K]Nrgv\sâ Ko³hv fpNant`¡v k`n¨p]À¯n.
^*pfq¶v fp_n¸mXpNÄ NqXn AkÀ Ak³s_ Nm`pNan N*p.
Unky NpWnªv K]Nrgv\sâ fp_nkpNan f\¯v tWm¡n.
AkÄ fpOfp]À¯n]t¸mÄ AknsX BÝ^ykpw hw{efkpw AkÀ N*p.
“”””F´m Untky?”
^mip tImUn¨p.
“”””hmÀ, CksW kngw So*n]Sm\v!”
AkÄ b_ªp.
“”””D{PkngfpÅ fqÀO³! b`Sk\ NXn¨p-”
Nq«pNmÀ e]s¸«v IpäpbmXpNÄ tWm¡n.
“”””F³s_ PokÀ¤ohv bp\ymam…!”
t_mhv–`n³ eoSnt]msX Ipäpw tWm¡ns¡m*v b_ªp.
“”””F¶m AXp¯v FkntX`pw kntWmUpw Nm\pw,”
“”””AsS!”
IpäpbmXpNÄ {l²n¨vIpsNm*v hSogpw b_ªp.
“”””^*pw sNmsX WnVn tSXnk¶¸w tNm{dm sNm¯n!”
“”””KokWpt*m?”
BdnUv tImUn¨p.
Unky]pw K]Nrgv\³s_ bÄhpw irU]fnXn¸pw b^ntlmVn¨p.
bs£ fpO¯v Wn^ml]m\v AkÀ N*Sv.
“”””GSm]m`pw H^p Wnfngw tbm`pw bmjm¡msS Bsa hnäntimhv¸nä`n F¯n¡\w,”
kn³shâv WnÀt±ln¨p.
“”””C¡m^y¯n Unkyt]¡mÄ k`n] tZmNväÀ C´ym fim^mKy¯v CÃ,”
ftWmKv– b_ªp.
Unky Fjpt¶äp.
“”””`¯ocv UmUm,”
AkÄ knan¨p.
Ak³ Aksa tWm¡n.
“”””hm_pw NqXn km,”
AkÀ C^p kl¯pw Wn¶ `¯ocn³s_]pw ^mip`n³s_]pw ssNNan bnXn¨p.
“”””Wn§Ä ^*ptb^pw F³s_ NqsX km,”
AkÀ NmXnWpÅnt`¡v N]_n.
“”””sc`nNvth,”
`¯ocv sbs«¶v Sn^nªp Wn¶p.
Wo]pw BdnUpw ^mKpkpw NqXn B kntWmUnsW]pw Sn^]q. Ak³ AXps¯knsX`pw ko\pNnX¸p*mkpw. tNm{dmsW tbXn]pt*m?”
“”””tbXns]ms¡ D*v,”
BdnUv In^n¨p.
“”””bs£ Ck½m^v WnVnsNmt*mNm³ k¶Sm¶v tNm{dm fWÊn`m¡o¦n W½av ASnWöp fWÊn`m¡mWpw tNm{dm]v¡v bäpw,”
“”””l^n,”
`¯ocv N¼nNp«³.sWäv
സ്മിതേ(ച്ചീ)…..??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
????
എഴുനൂറ്റി എഴുപത്തിരണ്ട് ഉമ്മകള്‍….
എന്‍റെ ഇത്രേം കാലത്തെ ഫുള്‍ ലൈഫില്‍ എനിക്ക് ആകെ അഞ്ഞൂറ് ഉമ്മ തികച്ച് കിട്ടിയിട്ടില്ല….
താങ്ക്യൂ….
പൊന്നൂസേ…
ഹലോ…വ്ടെ ..വ്ടെ …. ടെയിലര്‍ കുട്ടപ്പായി, അസുരവിത്തേ വേതാളമേ…വാക്കുകള്‍ ഇങ്ങനെ കുളിര്‍മ്മഴയായി പൊതിയുന്നു…ഇഷ്ട്ടായി പറഞ്ഞ കാര്യങ്ങള്‍..ട്ടോ
???
ടെയിലര്‍ കുട്ടപ്പായി, അസുരവിത്തേ വേതാളമേ…വാക്കുകള്‍ ഇങ്ങനെ കുളിര്‍മ്മഴയായി പൊതിയുന്നു…ഇഷ്ട്ടായി പറഞ്ഞ കാര്യങ്ങള്‍..ട്ടോ
സ്മിതാ… വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു… ആ ഗുരുജി പറഞ്ഞുകൊടുത്ത വരി…
നീ സൂര്യതേജസ്സിനെക്കാൾ… ആ വരി എന്നെ അത്ഭുതപ്പെടുത്തി… കാരണം ഞാൻ ഇത് മുൻപ് കേട്ടിട്ടുള്ളതാണ്… എവിടെ എന്ന് ഓർമയില്ല… പക്ഷെ ആരോ പറഞ്ഞ് കേട്ടിട്ടുള്ള വരി… അതോ എവിടെയോ വായിച്ചു കേട്ട വരി…
ഹോ… എന്നാലും ആ ചുംബന സീൻ… ചുംബിച്ചുകൊണ്ട് എഴുതിയതാണോ എന്ന് തോന്നിപോയി…
ആ രാഹുലിനെ സ്മിതക്ക് അങ്ങ് ഒരുപാട് ഇഷ്ട്ടാലേ…
സ്നേഹത്തോടെ
കുഞ്ഞൻ
ഗുരുജി പറഞ്ഞ വരികള്‍…അതിന്‍റെ സോഴ്സ് ചോദിച്ചാല്‍ “കെണിയും”. പല പുസ്തകങ്ങളുടെ, സിനിമകളുടെ ഒക്കെ സ്വാധീനം എഴുതുമ്പോള്‍ കടന്നു വരും.
“ചുംബിച്ച്” കൊണ്ട് എഴുതിയതല്ല. പ്രയോഗം എനിക്കിഷ്ടപ്പെട്ടു.
രാഹുല്‍ എന്‍റെ മാനസ കാമുകനല്ലേ?
Ningal twist itt ale tention adipich kollumallooo…ettanallenkil pinne vinod aru….jayakrishnante velipeduthalinayi kaathirikunnu…
ഇനി ട്വിസ്റ്റ് ഇല്ല. തീര്‍ന്നു. ഇനി സ്ട്രെയിറ്റ് ആണ്. ടെന്‍ഷന്‍ വേണ്ട. ജയകൃഷ്ണന്റെ വെളിപ്പെടുത്തല്‍ നമുക്ക് കാത്തിരുന്നു കേള്‍ക്കാം.
താങ്ക്യൂ ഭഗവാന്‍.
എങ്ങോട്ടാണോ കഥയുടെ പോക്ക് ട്വിസ്റ്റാ കംപ്ലീറ്റ് ട്വിസ്റ്റ്…
എന്തായാലും ജയകൃഷ്ണൻ രക്ഷപെട്ടല്ലോ പിന്നെ ആ ചുംബനരംഗം കലക്കി അതുപോലെ രാഹുൽ ദിവ്യയാണ് നിധി എന്ന് പറയുന്ന ഭഗവും
വല്യ തിരക്ക് പിടിപ്പിക്കുന്നില്ല എങ്കിലും ഇന്ന് വൈകിട്ട് അടുത്ത പാർട്ട് ഇട്ടാൽ നന്നായിരുന്നു ???
കിച്ചൂ,
ട്വിസ്റ്റ് തീര്‍ന്നു. ഇനി പോക്ക് സ്ട്രെയിറ്റ. ചുംബന രംഗവും മറ്റും നന്നായി എന്ന് പറയുന്നത് കിച്ചുവായ്ത് കൊണ്ടു ഒരു ടണ്‍ സുഖം. നല്ല എഴുത്തുകാര്‍ അഭിപ്രായം പറയുമ്പോള്‍ അതിനു ഒരു സ്പെഷ്യല്‍ സുഖമുണ്ട്.
കൊള്ളാം സൂപ്പർ ആണ്. പിന്നെ രാജിയുടെ കഥ ഇനി ഉണ്ടോ അതോ നിർത്തിയോ
രാജിയുടെ കഥയുണ്ടോന്നോ? നല്ല ചോദ്യം! ആ കഥയുടെ നാലാം അധ്യായമെടുത്ത് റീഫ്രെഷ് ചെയ്ത് നോക്കൂ. ആയിരത്തി അഞ്ഞൂറ് ലൈക് കഴിഞ്ഞു.
എന്നിട്ടാണ് ചോദിക്കുന്നത്!
എഴുതി കഴിയാറായി മനുഷ്യാ….
താങ്ക്യൂ ബാബു.
ആയിരത്തി അറുനൂറ്റി അറുപത്തിയൊന്ന്‍ …റ്റു ബി പ്രിസൈസ്…
??”””ദി പ്രിൻസെസ് വിത്ത് എ ഹീലിംഗ് ടച്ച് “””??
അവളുടെ നെറ്റിയിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി വിൻസെന്റ് പറഞ്ഞു….
ദിവ്യ ആണ് അതു
?? “””ദിവ്യ രാജകുമാരി”””??
ചെമ്പനീർ പൂവിന്റെ മൃദുലതയും സൗന്ദര്യവും ആ ചെടിയുടെ ചില്ലകളിൽ അടങ്ങിയിട്ടുള്ള കൂർത്ത മുള്ള്നാമ്പുകളുടെ വീര്യവും അടങ്ങിയ അവൾ ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കാനാ ??????????????????
“””കണ്ണുകളിൽ പ്രണയന്ഗ്നിയെരിച്ചു അവർ പരസപരം നോക്കി “””
അവൾ കണ്ണുകൾ പതിയെ അടച്ചു…..
“”പിന്നെ തന്റെ അധരത്തെ തൊടുന്ന അയാളുടെ ചുണ്ടുകളുടെ മൃദുവായ താപമറിഞ്ഞു….. “”
ഈ കഥയിലെ ഏറ്റവും ഇഷ്ടമായ രംഗങ്ങളിൽ ഒന്നു…..കണ്ണിൽ നിന്നും മായാതെ നിൽക്കുന്ന ഭാഗം …. ?????????????????അവരുടെ പ്രണയത്തിന്റെ തീവ്രത ?????????????????
“”ഞാനൊരു സാധാരണ മനുഷ്യ സ്ത്രീ ആണ് “””””????
ദിവ്യ കുട്ടിയുടെ …. അന്നേരത്തെ ഭാവം ഉണ്ടല്ലോ അതെന്റെ മിഴികൾ നിറഞ്ഞു നിൽക്കുന്നു…… അങ്ങനതെ മുഖവത്തോടെ ഒന്നും എന്റെ മുന്നിൽ നിൽക്കല്ലേ എന്റെ ദിവ്യ കുട്ടി …. ?????
“”ആദ്യത്തെ ദർഭ എടുക്കുന്ന സമയം …. അതുമതി “””
അതാണ് രാഹുൽ ????????????
???””””ഇതാണ് കോബ്രാഹിൽസിൽ ഞാൻ കണ്ട നിധി… കോബ്ര ഹിൽസിലെ നിധി … “”???
ഇപ്പോഴാണ് ആ നെയിം അർത്ഥവാത്തതായത്……. ഞാൻ പ്രതിക്ഷീച്ചു കാത്തിരുന്ന ഒരു ഡയലോഗ് ഒരു രംഗം…….. ???????
അതു എൻ മുന്നിൽ വളരെ മനോഹരത്തോടെ വരച്ചു കാണിച്ചതിന് ആ തൂലിക പിടിച്ചിരിക്കുന്ന എന്റെ ചേച്ചിയുടെ വിരലുകളിൽ ഈ അനിയന്റെ വക ഒരായിരം സ്നേഹചുംബനങ്ങൾ ഒപ്പം സ്നേഹത്തിന്റെ ഒരുപിടി പൂച്ചെണ്ടും ???????????????????????
ജയകൃഷ്ണൻ രക്ഷപെട്ടു അതിൽ സന്തോഷം ????
അവസാനത്തെ വരികൾ ആ ട്വിസ്റ്റ് ????????????
ഇനിയും നെഞ്ചിടിപ്പ് കൂട്ടാതെ വേഗം അടുത്ത ഭാഗവും ആയി വരിക……
കോബ്രയുടെ അവസാനതാളുകളിലേക്ക് കടക്കുന്നല്ലോ എന്നോർത്ത് വളരെ വിഷമത്തോടെ കാത്തിരിക്കുന്നു ?????????????
സസ്നേഹം
അഖിൽ
ആഹാ…
പ്രണയ കഥകളുടെ സ്വന്തം ചക്രവര്‍ത്തി വന്നല്ലോ…
അപ്പോള്‍ ഇനി കുറെ നേരം വര്‍ത്തമാനം പറയാം.
പറയത്തക്ക വികാരമൊന്നും ഈ അധ്യായമെഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല. രാഹുലും ദിവ്യയും ആദ്യമായി കോബ്രാഹില്‍സില്‍ പോകുന്ന ഭാഗമെഴുതിയപ്പോഴാണ് അങ്ങനെ ഒന്നുണ്ടായത്. ഡ്രഗ് കഴിച്ച അനുഭവം. പക്ഷെ കൂട്ടുകാര്‍ പോസിറ്റീവ് മാത്രം പറയുമ്പോള്‍ അല്‍പ്പം കൂടി നന്നാക്കിക്കൂടെ എന്ന്‍ മനസ്സ് പറയുന്നുണ്ട്. ചിലപ്പോള്‍ അത് തെറ്റായ ചിന്തയാവാം.
ആദ്യം പേപ്പറില്‍ എഴുതിയപ്പോള്‍ രാഹുലിന്‍റെ “കോബ്രാ ഹില്‍സിലേ നിധിയാണ് നീ” എന്ന ഡയലോഗ് ഉണ്ടായിരുന്നില്ല. അത് ഇന്നലെ എഴുതിയപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്. ബാക്കിയെല്ലാം പഴയത്പോലെ.
അഖില്‍ എടുത്തെഴുതിയ വരികള്‍ക്ക് അത്ര ഭംഗിയുണ്ടാവുമെന്നും അപ്പോള്‍ കരുതിയില്ല. അഖിലും ജോയുമൊക്കെ എത്രയോ പ്രണയകഥകള്‍ എഴുതിയവരാണ്. അവയൊക്കെ വായിച്ച് പരിചയിച്ച വായനക്കാരുടെ മുമ്പിലേക്ക് ഞാന്‍ ഓരോ വരികള്‍ എഴുതിവിടുമ്പോള്‍ അത്രമേല്‍ സ്വീകാര്യാത കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.എങ്കിലും ഇപ്പോള്‍ കേള്‍ക്കുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അല്‍പ്പം “ഗമ” യൊക്കെ തോന്നുന്നുണ്ട്. നിങ്ങള്‍ക്കൊപ്പമായി ഞാനും എന്നൊക്കെ അങ്ങ് വിചാരിച്ചുപോകുന്നു.
പിന്നെ വിരലുകളില്‍ നല്‍കിയ സ്നേഹമുദ്രകള്‍ ഞാന്‍ ഹൃദയത്തിലേക്ക് അയച്ചിട്ടിട്ടുണ്ട്. അവിടെ അത് സ്ഥിരതാമസമാക്കും.
സ്നേഹത്തോടെ,
സ്മിത.
എന്താ ചേച്ചിയിത് ചേച്ചി എന്റെ ഒപ്പം ആയിനോ…. ഇല്ല ഒരിക്കലും ഇല്ല … ഞാൻ ഒക്കെ ചേച്ചിയുടെ അടുത്ത് എത്തണമെങ്കിൽ ഒരുപാട് ജന്മങ്ങൾ ഇനിയും കാത്തിരിക്കണം….
ചേച്ചിയുടെ ഈ വരികൾക്ക് ഈ എഴുത്തിനു മുൻപിൽ ഞാനൊക്കെ ശിശു ആണ്…..
എന്നാലും ചേച്ചിയേക്കാൾ ഒരുപാട് പടികൾ താഴേ നിൽക്കുന്ന എന്റെ കൈകൾ പിടിച്ചു ചേച്ചി എന്നെ ചേർത്ത് നിർത്തിയില്ലെ … അതുമതി അതുമാത്രം മതി …. ആ മനസ്സ് ….???????????????
കൂടുതൽ ഒന്നും പറയാൻ ഇല്ല …..
????????????????
സൌഹൃദങ്ങളില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഇല്ല. രക്തബന്ധങ്ങളില്‍ തീരെയില്ല. ചേച്ചി എന്ന്‍ എന്നെ വിളിക്കുന്നു. അപ്പോള്‍ താഴ്ച എവിടെയാണ്? ഉയര്‍ച്ച എവിടെയാണ്.
ഈ സൈബര്‍ ഇടത്തിലും ഇങ്ങനെ ഒരു മഹാസൗഹൃദം സാധ്യമാകുമ്പോള്‍ …
രക്തബന്ധം സാധ്യമാകുമ്പോള്‍….
ചിലത് വാക്കുകള്‍ക്ക് വഴങ്ങില്ല.
ഭാവത്തിന്, ചിന്തകള്‍ക്കപ്പുറത്തേക്ക് ചില ആശയം, സ്നേഹം സഞ്ചരിക്കില്ല.
ഏറ്റവും അമൂല്യമായവ.
അയ്യോ ഞാൻ അതൊന്നും ഉദ്ദേശിച്ച് അല്ല പറഞ്ഞത് ചേച്ചി…. ഞാൻ എഴുത്ത് മാത്രം ഉദ്ദേശിച്ചൊള്ളു….
“””സൌഹൃദങ്ങളില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഇല്ല. രക്തബന്ധങ്ങളില്‍ തീരെയില്ല. ചേച്ചി എന്ന്‍ എന്നെ വിളിക്കുന്നു. അപ്പോള്‍ താഴ്ച എവിടെയാണ്? ഉയര്‍ച്ച എവിടെയാണ്.”””
ഇല്ല ഒരിക്കലും ആ ബന്ധത്തതിൽ ഉയർച്ച താഴ്ച്ച എന്നൊരു വാക്ക് പോലും ഇല്ല…… ????????????????????
ദൈവമേ …… , പിന്നെയും ട്വിസ്റ്റ് . സ്മിതേച്ചി ഇത് എങ്ങോട്ട് പോകും ? വായനക്കാർക്ക് ഊഹിക്കാൻ പോലും വഴി കൊടുക്കാതെ കഥയുടെ ഗതി തന്നെ മാറ്റി മറിച്ചു ഈ ഭാഗത്തിൽ . ഇങ്ങനെ ആയാൽ ഞാൻ ടെൻഷൻ അടിച്ചു മരിക്കും.വളരെയധികം ആകാംക്ഷയോടെ ക്ലൈമാക്സിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. ആരെങ്കിലും ഇത് സിനിമ ആക്കിയിരുന്നു എങ്കിൽ എന്ന് ഇപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു .
ഞാൻ പറഞ്ഞതാ… ലക്ഷ്മി… അൽപ്പം മാറ്റങ്ങൾ ഉണ്ടാക്കിയാൽ ഇത് ഒരു അസ്സൽ തിരക്കഥ… പക്ഷെ കേൾക്കില്ലലോ… ഇപ്പൊ ഫുൾ കോപ്പിയടിയുടെ ടൈം അല്ലേ… ഇല്ലേൽ ഞാൻ അടിച്ചു മാറ്റി ഒരു തിരക്കഥ ആക്കി ഏതെങ്കിലും ഡയറക്ടറുടെ പിന്നാലെ നടന്നേനെ…
സ്മിതേച്ചി കേസ് കൊടുത്താലോ…
ഹഹഹ …അത് കൊള്ളാം കുഞ്ഞാ. തിരക്കഥയ്ക്കാണെങ്കില്‍ “നീലാംബരി” യ്ക്ക് എന്താണ് ഒരു കുറവ്?
നീലാംബരി … തിരക്കഥ… സ്മിതാ… പ്ലീസ് ചിരിപ്പിക്കരുത്…
ങ്ങ്ഹേ? അത് ശരി!
അതിന്‍റെ മൂന്നാമത്തെ ഭാഗം, ഇന്ന്‍ വന്നത്, വായിച്ചിട്ട് ഇതിന്‍റെ റിപ്ലൈ ഞാന്‍ അവിടെ എഴുതിക്കോളാം.
ലച്ചൂ…
ഇനി ഗതി മാറില്ല. ഇനി സ്ട്രെയിറ്റ് ഡ്രൈവ് മാത്രം. ടെന്‍ഷന്‍ തീര്‍ന്നു. ഇനി ആകെ നാല് അദ്ധ്യായങ്ങള്‍ മാത്രേ ഉള്ളൂ. സിനിമയുടെ ഈസ്തെറ്റിക്സിന് ഒക്കെ വഴങ്ങുന്ന രീതിയിലാണ് ഇതിന്‍റെ നിര്‍മ്മിതി എന്നൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.
താങ്ക്യൂ.
സ്മിതമാഷേ ഈ പാർട്ടും കലക്കി പൊളിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗവും ഇടുക.
താങ്ക്യൂ…അടുത്ത ഭാഗം നാളെ.
Veendu twist… Twistukal kondu ammanamadunna smitheee…. Adutha twist ethrayum adutha subha muhoorthathil avatharippikkanam ennu apekshikkunnu.
All the best❤❤❤
രാജാവേ …ട്വിസ്റ്റുകള്‍ തീര്‍ന്നു. കഥ സ്ട്രെയിറ്റ് ആയി നീങ്ങുന്നു അടുത്ത നാല് അധ്യായങ്ങളില്‍.
താങ്ക്യൂ.
അടുത്ത ഭാഗം നാളെ.
Superrr
താങ്ക്യൂ ജോസഫ്
നന്നായിട്ടുണ്ട്…. ??? എന്റെ ഊഹങ്ങളിലേക്ക് കഥ നടന്നടുക്കുന്നതിന്റെ സന്തോഷവും…. ?
എന്‍റെ കഥകള്‍ അവയെ വായിക്കുന്നവരെ ഊഹങ്ങളിലേക്ക് നയിക്കുന്നു എന്നറിയുന്നത് ഒത്തിരി സന്തോഷം തരുന്നു. മനസുകൊണ്ട് അവയെ സ്നേഹിക്കുന്നതിന്‍റെ വിശുദ്ധ അടയാളങ്ങള്‍ ആയി അവയെ കാണുകയും ചെയ്യുന്നു.
താങ്ക്യൂ.
ഞാൻ അന്നേ പറഞ്ഞതാ സ്മിതേച്ചി ഫുൾ ട്വിസ്റ്റിന്റെ ആളാണെന്ന്. ഇനിയും എന്തൊകെ കാണാൻ കിടക്കുന്നു. ഉമ്മ വെക്കുന്ന ഭാഗം ഈ പാര്ടിലെ ഏറ്റവും ഹൈലൈറ്റ് ആണ്. എന്താ ഒരു ഫീൽ. ഇതെല്ലാം സ്മിതേച്ചിക്കെ പറ്റൂ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
ഫുള്‍ ട്വിസ്റ്റ് ഒക്കെ തീര്‍ന്നു അഭിരാമി. ഇനി സ്ട്രെയിറ്റ് ആണ്. അടുത്ത ഭാഗം നാളെ ഉണ്ടാവും.
താങ്ക്യൂ.
ഹ ഹ ഹ….
എന്റെ പ്രവചനം ശെരിയായെ…..
ഞാൻ അപ്പഴേ പറഞ്ഞു….ദി റിയൽ സസ്പെൻസ് ബിഗിൻസ്…. ഹഹഹൂ…
ജോയുടെ പ്രവചനങ്ങള്‍ അല്ലെങ്കിലും എപ്പോഴാണ് തെറ്റിയിട്ടുള്ളത്?
ആരേലും ഇനി “പ്രവാചകന്‍ ജോ” എന്ന്‍ വിളിക്കുമോന്നാ സംശയം.
വിളിച്ചാല്‍ എന്നെ കുറ്റം പറഞ്ഞേക്കരുത്.
പിന്നെ സന്തോഷം…താങ്ക്യൂ…
ഉവ്വുവ്വേ…
അവസാനം ഇത്തരമൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. എന്തായാലും കിടുക്കി. പിന്നൊരു കാര്യം. ഈ സൈറ്റിൽ പല തവണ സെക്സ് വിവരിക്കുന്നത് കണ്ടിട്ടുണ്ട്. അതിലേറ്റവും മികച്ചതിലൊന്നായിരിക്കും ഈ ഭാഗത്തിലെ ആയൊരു കിസ്സിങ് സീൻ. എന്റമ്മോ, ഒരു മാതിരി ഫീൽ.
താങ്ക്യൂ താങ്ക്യൂ വെരി മച്ച് ഡിയര്‍ ക്യൂട്ട് മൈക്കിളാശാന്‍…
ആകെയൊരു “സീന്‍” ഇഷ്ടമായതില്‍ സന്തോഷം…
വീണ്ടും ട്വിസ്റ്റ്, കഥ വളരെ നന്നായിട്ടുണ്ട്, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്, ഒരു പുക എടുത്തിട്ട് വരാം
താങ്ക്യൂ എഡ്ഗാര്‍ അലന്‍ പോ.
പക്ഷെ ‘പുക” സ്ഥിരം വേണ്ട…
ചേച്ചീ…,
ഹോം പേജിൽ കോബ്രാഹിൽസ്……
കാണാൻ വൈകി പക്ഷേ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നനഞ്ഞു ചേച്ചി,ഇത്ര പെട്ടെന്ന് അടുത്ത ഭാഗം അതും ഓർമ്മയിൽ നിന്നും പകർത്തി എഴുതുമ്പോൾ..
വായനക്കാരോടുള്ള ആയൊരു ഡെഡിക്കേഷന്,
അക്ഷരങ്ങളോടുള്ള തീവ്രമായ ആ ഒരു പ്രണയത്തിനു…?
The real princess with a magical touch..?
“കതിരണിഞ്ഞ വയലിന്റെ സ്വർണ്ണ വർണ്ണം ഇളം കാറ്റിലും സൂര്യ വെളിച്ചത്തിലുമുലയുന്ന പോലെ”
ഇതിലും മികച്ചൊരുപമ ആയൊരു സാഹചര്യത്തിൽ സംശയമാണ് അതുകൊണ്ട് തന്നെ തുടർന്നങ്ങോട്ട് ഒൻപതു വരെയുള്ള പേജുകൾ വായിച്ചപ്പോൾ, മനസ്സിലേക്കോടിയെത്തിയത് ,
ദാ താഴെ…
“തണുത്ത രാത്രി എന്റെ ചിറകുകളെ തണുപ്പിക്കുമ്പോൾ ഞാൻ എന്റെ ഇണയെ തേടും പാരിജാതങ്ങൾക്കിടയിലൂടെ ഞാൻ മെല്ലെ പറക്കും”
തൂലികയാൽ പ്രണയത്തിന്റെ മായാലോകം തീർത്ത അവരുടെ ആ വരികൾ…
നീലാകാശത്തു അതിരുകളില്ലാതെ ദിവ്യയങ്ങനെ ഒഴുകി നടക്കട്ടെ…..
ആര്യപത്രി അങ്ങനെയൊരു ഔഷധത്തെ പറ്റി കേട്ടിട്ടില്ല,എവിടെയും വായിച്ചതായി ഓർക്കുന്നില്ല.പക്ഷെ ചേച്ചി പറയുമ്പോൾ അതും നമ്മുടെയീ ഡാവിഞ്ചി കോഡിൽ അവിശ്വസിക്കേണ്ട കാര്യവും വരുന്നില്ല സൊ ഇതൊരു പുതിയ അറിവ് തന്നെ,
രാജകുമാരിയുടെ ആ ദിവ്യ ഔഷധക്കൂട്ട് ജയകൃഷ്ണനു പുനർജന്മം സിദ്ധിക്കുമ്പോൾ
ജയകൃഷ്‌ണൻ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ പ്രത്യേകിച്ചൊരു അത്ഭുതം തോന്നിയില്ല ,
അങ്ങനെയൊരു റീ എൻട്രിക്കുള്ള സാധ്യത ഞാൻ തള്ളി കളഞ്ഞിരുന്നില്ല…
“വിനോദ് മേനോൻ ദിവ്യയുടെ ഏട്ടനല്ല ”
ഈയൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അക്ഷരാർത്ഥത്തിൽ കിടുങ്ങി,സിമോണ വിളിക്കും പോലെ എന്റെ പൊന്നു ട്വിസ്റ്റാമ്മേ….
ശരിക്കും ഞെട്ടിച്ചു..!
പക്ഷേ ഇനിയുള്ള ട്വിസ്റ്റ് ഞാൻ ഊഹിക്കുന്നു..
ചുമ്മാ ഒരൂഹം… നോക്കട്ടെ…
അടുത്ത ഭാഗം വൈകില്ലെന്ന പ്രതീക്ഷയോടെ ആകാംക്ഷയുടെ മുൾമുനയിൽ നിന്നു കൊണ്ട്..
സസ്നേഹം
മാഡി
മാഡി,
ഒരു വാട്സാപ് ഗ്രൂപ്പുണ്ട്. അവരില്‍ ചിലര്‍ ഇവിടെ കമന്റ്റ് ഇടാറുണ്ട്. ഗ്രൂപ്പിലെ എല്ലാവരും ഈ സൈറ്റിലെ വായനക്കാരാണ്. അവരോടുള്ള വര്‍ത്തമാനം ഒഴികെ വേറെ പറയത്തക്ക “സമയം കളയല്‍” ഇല്ല. അതാവാം ചിലപ്പോള്‍ ഇങ്ങനെ പെട്ടെന്ന്‍ ഈ കഥ പോസ്റ്റ് ചെയ്യിക്കാന്‍ എനിക്ക് അവസരം തരുന്നത്.
മാഡിയുടെ അടുത്ത കഥയിലെ വാക്കുകളാണോ എടുത്തെഴുതിയത്? ആണെങ്കില്‍ എനിക്കൂഹിക്കാം അതിന്‍റെ ചാരുത. തൂവല്‍പോലെ തൊടുന്ന വാക്കുകള്‍. അതിന്‍റെ മുഴുവന്‍ ടെക്സ്റ്റും പൂര്‍ത്തിയാകുന്ന ആ മുഹൂര്‍ത്തത്തിന് കാത്ത് കാത്ത് ഞാന്‍ ഇവിടെ….
ഇതിലെ പല ഭാഗങ്ങളും വായനക്കാരുടെ ഊഹങ്ങള്‍ക്ക് വഴങ്ങുന്നതാണ്. അപ്പോള്‍ മാഡിയെപ്പോലെ ഒരു അനുഗ്രഹീത എഴുത്തുകാരന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. സൈറ്റില്‍ വന്നത് ചെമ്പനീര്‍പൂവ് മാത്രമാണെങ്കിലും അതൊരു തുടക്കം മാത്രമല്ലേ? ആ കഥ വായിച്ച ആര്‍ക്കും സംശയമുണ്ടാവില്ല എന്‍റെ പ്രയോഗം കേള്‍ക്കുമ്പോള്‍.
വിനോദ് മേനോന്‍റെ ഫ്ലാഷ് ബാക്ക് ആണ് അടുത്തഭാഗം. വായനക്കാര്‍ ചോദിച്ച പല കാര്യങ്ങള്‍ക്കും മറുപടി അതിലാണ്.
മിക്കവാറും “ട്വിസ്റ്റു”കളൊക്കെ തീര്‍ന്നു.
സസ്നേഹം,
സ്മിത.
അയ്യോ അതെന്റെ വരികൾ അല്ലാട്ടോ..
നാലപ്പാട്ടെ മാധവികുട്ടിയമ്മയുടെ വരികളാ…
“നഷ്ടപെട്ട നീലാംബരി”
ഒരു കാലത്തു വായന ഹരമായിരുന്നു പപ്പേട്ടനും മാധവികുട്ടിയമ്മയും ആയിരുന്നു അന്നത്തെ ഭക്ഷണം, പിന്നീടെല്ലാം വിട്ടു എന്നാലും ഓർമ്മയിൽ ഇടയ്ക്കിങ്ങനെ ഓരോന്നു തികട്ടി വരും, ഇപ്പൊ ചേച്ചിയുടെ ആ ഉപമ വായിച്ചപ്പോൾ അങ്ങനെ തോന്നി..
ഇവിടെ ഈ സൈറ്റിൽ എനിക്കിഷ്ടമുള്ളവരുടെ എഴുത്തുകൾ മാത്രമേയുള്ളു വായന അതും ഒരു ലഹരിയായി തുടങ്ങി.
ചെമ്പനീർപ്പൂവ് ആകസ്മികമായി സംഭവിച്ചതാണ് ചേച്ചിക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞു അത് പോലെ എഴുതാൻ ഇനി എന്നെ കൊണ്ടാവും എന്ന് വിചാരിക്കുന്നില്ല.എന്നാലും ആദ്യം തുടങ്ങി വച്ചത് പൂർത്തിയാക്കണം
സമയക്കുറവുണ്ട് എന്നാലും വൈകില്ല..
പിന്നെ ഇതിൽ സാഹിത്യമേയില്ല…. പ്രണയം എന്നും പറയാൻ തരമില്ല..
അതി ലളിതമായ ഹാപ്പി എൻഡിങ് പക്കാ പൈങ്കിളി അത്രേയുള്ളു…
ഹ ഹഹാ..
നീലാംബരി പണ്ട് വായിച്ചതാണ്. എന്നാലും ഓര്‍ക്കാന്‍ വിട്ടുപോയി. ചിലപ്പോള്‍ ചെമ്പനീര്‍പ്പൂവിന്‍റെ ഓര്‍മ്മ എന്‍റെ ഓര്‍മ്മയിലേക്ക് പുറപ്പാട് നടത്തിയതിനാലാവാം. ചില വരികള്‍ അങ്ങനെയാണ്. ആരെഴുതി എന്നത് അത്ര കാര്യമുള്ള വിഷയമല്ല. അനുഭൂതിയാണ് പ്രധാനം.
വായനയുടെ വേഗം ഇപ്പോള്‍ എനിക്കും കുറവാണ്. സൈറ്റില്‍ വായനയും തീരെക്കുറഞ്ഞു എന്ന്‍ പറയാം. വിടാതെ വായിക്കുന്ന കഥകളുമുണ്ട്. പുതിയ ആളുകളുടെയും വായിക്കും. ചിലത് ഒരു പേജ് മാത്രം. മുമ്പോട്ട് വായിക്കാന്‍ സമ്മതിക്കില്ല. ചിലത് തലക്കെട്ടോടെ തീരും. ഇന്നാലും ജീവിതവും അനുഭൂതിയും ഭാഷയും സമന്വയിക്കുന്നവരുടെ കഥകള്‍ ഇഷ്ടത്തോടെ വായിക്കും. വായിക്കുന്നവയ്ക്ക് മറക്കാതെ കമന്റ്റ് ഇടും. ഇഷ്ടം അറിയിക്കും. കമന്റ്റ് ഇടത്താവ അടയാളമാണ്.വായിച്ചിട്ടില്ല എന്നതിന്‍റെ.
പൈങ്കിളി എന്നൊക്കെപ്പറഞ്ഞു മെനക്കെടണ്ട. എഴുതുക. എന്തായാലും. രതിയും ജീവിതവുമുള്ള നല്ല കഥകള്‍ ഊഷ്മളമായ ഭാഷയില്‍.
അതിന് കാത്തിരിക്കുന്നു.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സിനിമ കണ്ടപ്പോൾ മുതൽ മനസ്സിലുള്ള ആശയം,എഴുതി തുടങ്ങിയപ്പോൾ അത് പൈങ്കിളിയേക്കാൾ താഴേക്കു പോകുന്നു.സത്യമായിട്ടും, പക്ഷേ ഞാനിത് എഴുതി പൂർത്തിയാക്കും ചേച്ചി,എന്റെ കാഴ്ചപ്പാടിൽ ഇത് പറയേണ്ട വിഷയമാണ്..
ദാറ്റ്‌സ് ഇറ്റ്…!!
Dear Smitha,
great work with twist and turns!!!. and quality narration too. pls keep writing. eagerly waiting for next part. can’t wait….
Cheers
A comment like this that shows enthusiastic words is an impetus for me to march forward with my commitment to write quality porn.
Thank you…
Bro ee kathakal vayikyan patunilalo vere eadho oru language
please follow below link for how to read kambikuttan stories.
https://kambistories.com/tutor-how-to-read-new-kambikuttan-net/
താങ്ക്സ് ഡോക്റ്റര്‍
താഴെ ലിങ്ക് ഉണ്ട്, സഹായിക്കാന്‍, റോബിന്‍.
ദേ വീണ്ടും ട്വിസ്റ്റ്. ഇനി ഞാൻ ഇല്ല ഈ കളിക്ക്. കഷ്ടപ്പെട്ട് ആലോചിച്ചു ഒരു വഴിക്ക് എത്തിച്ചപ്പോൾ അതാ പിന്നെയും ഒരു ട്വിസ്റ്റ്. എനിക്ക് വയ്യ ഇനി ആലോചിക്കാൻ. ബാക്കി പെട്ടന്ന് എഴുതിയാട്ടെ. ഇല്ലെങ്കിൽ ഞാൻ ആലോചിച്ചു ആലോചിച്ചു ഒരു മൂർഖൻ കുന്ന് തന്നെ ഉണ്ടാക്കി കളയും.
സത്യം
സാരമില്ല ട്വിസ്റ്റ് ഒക്കെ ഇപ്പ തീരും ബിജോ
@അസുരന്‍
അസുരന്‍ അല്ലെങ്കില്‍ എന്‍റെ അടുത്ത കഥയിലെ ജയകൃഷ്ണന്…ട്വിസ്റ്റിന്‍റെ ആയുസ്സെല്ലാം തീര്‍ന്നു. ഇനി ഫെയ്സ് റ്റു ഫെയ്സ് ആണ്.
മിക്കവാറും നാളെ വരും അടുത്ത ഭാഗം…
??””ഇതാണ് കോബ്രാഹിൽസിൽ ഞാൻ കണ്ട നിധി… കോബ്ര ഹിൽസിലെ നിധി … “”??
ഇതിവിടെ കിടക്കട്ടെ ഒരു രസം…. ബാക്കി നാളെ രണ്ടാമത് ഒന്നുടെ വായിച്ചിട്ടു …. ഇപ്പോ കമന്റ് എഴുതാൻ എന്റെ മിഴികൾ സമ്മതിക്കുനില്ല സോറി ചേച്ചി……
പൂവിന്‍റെ ഗന്ധവും തേനിന്‍റെ മാധുര്യവും കഥകളിലേക്ക് വിക്ഷേപിക്കുന്ന അഖിലിന്‍റെ വാക്കുകള്‍ കോബ്രാ ഹില്‍സിനെ എപ്പോഴുംസാന്ത്വനിപ്പിക്കുന്നുണ്ട്.അഖിലിന്റെ വാക്കുകള്‍ എന്‍റെ വാളില്‍ നിറയുമ്പോള്‍ എന്‍റെ കഥയാണ് അപ്പോള്‍ പുളകം കൊള്ളുന്നത്…
ആ “ആളുടെ” മിഴികള്‍ നിറയുന്നു എന്നറിയുമ്പോള്‍…
ഈ സൈറ്റിലെ പേജുകൾ മാറ്റുമ്പോൾ പലപ്പോഴും requesting bad gateway എന്ന് കാണിക്കുന്നു ഇത് മാറ്റാൻ എന്തു ചെയ്യണമെന്ന് കുട്ടൻ സാർ ഒന്നു പറഞ്ഞു തരണം
Rashid..,
എല്ലാവർക്കും അങ്ങനെയാണ് വരുന്നത് എന്ന് തോന്നുന്നു..അതുപോലെ
‘നിങ്ങളുടെ സിസ്റ്റം ബ്ളോക്ക് ആയി ‘ എന്ന് മെസ്സേജ് വന്ന്,
ആഡ് വന്നു ബ്ളോക്ക് ആകുന്നു.വൈറസ്
ആണോ എന്തോ..?
പിന്നെ.. ,
കമ്പിക്കുട്ടനോടുളള ആർത്തിമൂത്ത് മാത്രം കേറുന്നതാ..
ശരിയാണ്…വായിക്കാന്‍ ആര്‍ത്തി, എഴുതാന്‍ ആര്‍ത്തി…രണ്ട് ആര്‍ത്തികളാണ് എന്നെ ഇവിടെ എത്തിച്ചത്.
അപ്പോള്‍ ഇതുപോലെ ശല്യം അസഹനീയം.
എനിക്കിത് വരെ അത് അനുഭവമാകാതത്തില്‍ സ്തോത്രം…
ആ പ്രോബ്ലം അധികസമയമില്ലല്ലോ; ഉണ്ടോ?
ചിലപ്പോൾ മാത്രം
കമന്റിട്ടുമ്പോൾ പ്രത്രേകിച്ചും
ഈ നിധി തീര്‍ന്നാല്‍ അടുത്ത കഥ എന്താണോ..കാരണം സ്മിത എഴുതുന്ന പുതിയ ത്രില്ലര്‍ തുടക്കം മുതല്‍ വായിക്കണം എന്നൊരു മോഹമുണ്ട്. പക്ഷെ നമ്മുടെ ഡോക്ടര്‍ ഈ സൈറ്റിന്റെ കൊയപ്പങ്ങള്‍ പരിഹരിച്ചാലേ പറ്റൂ..ഞാന്‍ കമന്റുകള്‍ മാത്രമാണ് കാണുന്നത്.. ലോകത്തൊരിടത്തും ഇല്ലാത്ത കുറെ പ്രേതങ്ങളും ഭൂതങ്ങളും കുട്ടിച്ചാത്തന്‍മാരും മറുതകളും അറുകൊലകളും യക്ഷികളും ഒക്കെയാണ് കഥയിലെ അക്ഷരരൂപത്തില്‍ വരുന്ന സാധനങ്ങള്‍..പ്വേടിച്ച് ഒറക്കം പോലും വരുന്നില്ല..
ഡോക്ടറെ…
അല്ലേല്‍ വേണ്ട..പണ്ടേ വായന നിര്‍ത്തിയ എന്നെ അങ്ങേരു നന്നാകാന്‍ സമ്മതിക്കില്ല..
ഒരു കിടുക്കന്‍ ത്രില്ലര്‍ സ്മിത എഴുതണം…പ്രണയവും മാങ്ങാത്തൊലിയും ഒന്നും പ്രധാനമാകരുത്..ജീവിതഗന്ധിയായ ഒരു ത്രില്ലര്‍..സിരകള്‍ വലിഞ്ഞു മുറുകി പണ്ടാരമടങ്ങി ഒരു വഴിക്കാകണം വായനക്കാര്‍..
മാസ്റ്റര്‍…
വായിക്കാനുള്ള പ്രോബ്ലം എളുപ്പം മാറട്ടെ എന്നാഗ്രഹിച്ചിരുന്നു. മുന്‍പിലെ ഒരു കുറിപ്പില്‍. അത് തന്നെ ആവര്‍ത്തിക്കുന്നു.
റാസ്പുട്ടിന്‍റെ ചെവി ഒരു നിമിഷം കിട്ടുകയെന്നത് സാധാരണക്കാരും വന്‍പ്രമാണിമാരും ഭാഗ്യമായിക്കരുതിയിരുന്നു വിപ്ലവപൂര്‍വ്വ റഷ്യയില്‍. അദ്ധേഹത്തിന്റെ രതിജീവിതം വര്‍ണ്ണശബളവും തുറന്നതായിരുന്നെങ്കിലും മദ്യപാനത്തില്‍ അദ്വിതീയനായിരുന്നെങ്കിലും.
മാസ്റ്ററുടെ വാക്കുകള്‍ തങ്ങളുടെ “വാളി”ല്‍ കിട്ടുകയെന്നത് ഈ സൈറ്റിലെ ഓരോ എഴുത്തുകാരുടെയും സൌഭാഗ്യമാണ്. എനിക്ക് പ്രത്യേകിച്ചും.
റാസ്‌പുട്ടിന്‍ എന്ന രതിയുടെ രാജകുമാരനെ ഇവിടെ മാസ്റ്ററുമായി താരതമ്യം ചെയ്തത് ആ കഥകളുടെ വര്‍ണ്ണശബളിമയുടെ അനന്യത ഓര്‍ത്താണ്.
വേറെ ആരേം കിട്ടിയില്ല തുലനിക്കാന്‍ അല്ലെ? അയാളുടെ സ്വഭാവവും എന്റെ ചിന്തകളും തമ്മില്‍ നല്ല സാമ്യമുണ്ട്..ആകാശവും ഭൂമിയും പോലെ ..എന്നാലും..ആ കൊരങ്ങനെ അല്ലാതെ വേറെ ആരേം കിട്ടിയില്ല അല്ലെ..എനിക്കിത് വരണം….
അയ്യോ..മാസ്റ്റര്‍…ഈ റാസ്പുട്ടിന്‍ റഷ്യന്‍ രാജ്ഞിയുടെ പോലും കാമുകനായിരുന്നു. ബോണിയം “റാ റാ റാസ്പുട്ടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍” എന്നും “റഷ്യാസ് ഗ്രേറ്റസ്റ്റ് ലവ് മഷീന്‍” എന്നുമാണ് 1978എ അവരുടെ ‘റാസ്പ്പുട്ടിന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തില്‍ പാടിയത്. സൈബീരിയയിലെ ഒരു ഗ്രാമത്തില്‍ നിന്ന്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗില്‍ സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ കുടിയേറി ബ്രഹ്മാണ്ഡസദൃശ്യമായ റഷ്യന്‍ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തിയേറിയ വ്യക്തിയായി മാറിയ ഈ മനുഷ്യന്‍റെ കാമുകിയായി മാറുവാന്‍ പ്രഭുകുടുംബങ്ങളിലെ സുന്ദരിമാര്‍ മത്സരിച്ചിരുന്നു…
ഇതൊക്കെ മാസ്റ്റര്‍ക്ക് അറിവുള്ളതാണ്.
മാസ്റ്ററുടെ കഥകള്‍ക്കും അങ്ങനെയൊരു വശ്യതയുണ്ട് എന്ന്‍ കാണിക്കാനായിരുന്നു ഞാന്‍ വ്യഗ്രത കാണിച്ചത്.
അപ്പോള്‍, എന്‍റെ താരതമ്യം ഏതാണ്ട് ശരിയല്ലേ?
അല്ലേ?
അതൊക്കെ ശരിയാകാം..പക്ഷെ അയാളുടെ വ്യക്തി ജീവിതത്തില്‍ ധാരാളം പരാജയങ്ങള്‍ ഉണ്ടായിരുന്നു..കാപട്യം ഉണ്ടായിരുന്നു..അയാളുടെ സ്ത്രീ വിഷയത്തിലുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് അത്ര അറിവില്ല..പക്ഷെ ഒരു കപട സന്യാസി, അല്ലെങ്കില്‍ ഒരു ദിവ്യപുരുഷന്റെ വേഷം അയാള്‍ ധരിച്ചിരുന്നു..അത്തരമൊരു ആസ്പക്റ്റ് എനിക്കില്ല..എന്റെ കഥകളെപറ്റി മാത്രമാണ് സ്മിത പറഞ്ഞത് എങ്കില്‍…അയാള്‍ക്കൊരു കാസനോവ തലം ഉണ്ടായിരുന്നു എങ്കില്‍ ശരിയാകാം..എങ്കിലും എനിക്ക് അയാളെ ഇഷ്ടമല്ല..
ഹഹഹ ..മാസ്റ്റര്‍…
താരതമ്യം താങ്കളുടെ കഥകളുടെ യൌവ്വനസൌന്ദര്യത്തോട് മാത്രം.
വ്യക്തിജീവിതത്തില്‍ “മഹാ അലമ്പ്” ആയിരുന്ന റാസ്പ്പുട്ടിനെ താങ്കളോട് ഉപമിക്കുകയെന്നാല്‍….
ഇല്ല, ക്ഷമിക്കപ്പെടാവുന്ന മഹാ അപരാധങ്ങളെ ഞാന്‍ ഇന്നുവരെ ചെയ്തിട്ടുള്ളൂ.
എന്നാല്‍ മേലേ എഴുതിയ പാപം…!!!
വിറകുകഷണങ്ങളുടെ കൂറ്റന്‍ മലകള്‍ക്ക് മീതെ നിര്‍ത്തി എന്നെ ദഹിപ്പിക്കും.
ഒരിക്കലും പുലരി കാണിക്കാതെ നിത്യമായ തമസ്സില്‍ എന്നെ ബന്ധിച്ചിടും.
അത് എന്നില്‍ നിന്നും എന്‍റെ ഏറ്റവും വലിയ ശത്രുപോലും ആഗ്രഹിക്കില്ല.
കഥയുടെ ഗതി നന്നാവുന്നുണ്ട്.
ജയകൃഷ്ണനെ മരണത്തിൽ നിന്ന് രക്ഷിച്ചപ്പോൾ അതോരു പാര അകുമെന്നാണ് ഞാൻ വിചാരിച്ചത്
അവൻ നല്ലവനായതിൽ വളരെ സന്തോഷം
ദിവ്യയുടെ എട്ടൻ രോഹിത് തന്നെയാണെന്നാണ് എന്റെ വിശ്വാസം
ആ കാരണത്താൽ തന്നെയാവും അയാൾ കോല്ലപ്പെട്ടത്
ജയകൃഷ്ണന്റെ സഹായത്തോടെ രോഹിതിനെ കോന്നത് വിനോന്ദ് മേനോൻ തന്നെയാണ്.
പാലസിൽ നിന്ന് മാപ്പുകൾ മോഷ്ടിക്കുകയും അതിലെ അവിശ്യമില്ലാത്ത ഒന്ന് രോഹിതിന്റെ കി ശയിൽ വക്കുകയും ചെയ്തിരിക്കണം. പിന്നിടയാൾ കോട്ടാരത്തിൽ വരുവാൻ ദിവ്യയുടെ അച്ചന്റെ അടുത്ത് പൂർവ്വ ബന്ധത്തിലെ മകനാണെന്ന് വിശ്വസിപ്പിച്ച് കയറിക്കുടിയിരിക്കാം
ഇതെല്ലാം കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയതാണ്
സ്മിതേച്ചിയുടെ സങ്കൽപ്പം വിത്യസ്തമായിരിക്കാo
വൌ!!!! പ്ലോട്ട് വൈഡന്‍സ്…
യൂ ഹാവ് റിയലി ഇന്ക്രെഡിബിള്‍ പവര്‍ റ്റു ഇമാജിന്‍ …
നാല് അധ്യായങ്ങളെ ബാക്കിയുള്ളൂ.
റഷീദ് പറഞ്ഞത് പോലെയാകട്ടെ.
താങ്ക്യൂ വെരി മച്ച്…
4 അധ്യായങ്ങളേ ഉള്ളു എന്നറിഞ്ഞപ്പോൾ ചെറിയോരു വിഷമം തോന്നി
കഥാപാത്രങ്ങളെ വിട്ടുപിരിയാൻ മനസു വരുന്നില്ല
ബട്ട് …ഒരു അന്ത്യം, അത് അനിവാര്യം.
പ്രകൃതി നിയമം.
റഷീദ്,
എല്ലാവരിലും തിന്മ -നന്മ ദ്വന്ദങ്ങള്‍ ഉണ്ട്. ചിലരൊക്കെ അപവാദമാണ്. ഹിറ്റ്‌ലറില്‍ എന്തെങ്കിലും നന്മയുണ്ട് എന്ന്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്തൊക്കെ എതിര്‍വാദങ്ങള്‍ നിരത്തിയാലും.
അങ്ങനെയാണ് ജയകൃഷ്ണനെ കണ്ടത്.
അയാള്‍ നല്ലവനായതും.
അനുമാനങ്ങള്‍ക്ക് നന്ദി.
കഥ അതിന്‍റെ പരിസമാപ്തിയിലെക്ക് അടുക്കുമ്പോള്‍ അനുമാനങ്ങള്‍ക്ക് പ്രസക്തിയുണ്ട്.
അനുമാനങ്ങള്‍ കഥയെ ഇഷ്ട്ടപെടുന്നതിന്‍റെ അളവും കാണിക്കുന്നു.
നന്ദി.
കഥ കണ്ടു ,വായിച്ചു തുടങ്ങി, എപ്പോൾ തീരും എന്ന് അറിയില്ല!. തീർന്നാൽ ഉടൻ മറുപടി ഉറപ്പ്!…
വിലപ്പെട്ട വാക്കുകള്‍ക്ക് കാത്ത് കാത്ത് ഇവിടെ ഞാന്‍…
ഇതിനുമാത്രം സസ്പെൻസ് നിങ്ങൾക്കിതെവിടുന്നു കിട്ടുന്നു സ്മിതാമ്മേ വേറെ ആർക്കും കിട്ടുന്നില്ലല്ലോ..
എല്ലാതവണത്തേയും പോലെ ഇത്തവണയും പൊളിച്ചു
വളരെ മികച്ച ഒരു ഇത്
അച്ചൂട്ടാ…ലൈഫ് മൊത്തം ഒരു സഹാറ മരുഭൂമിയുടെ വിസ്ത്തീര്‍ണ്ണത്തില്‍ സസ്പെന്‍സായി കിടക്കുവല്ലേ? അതീന്ന് ഒരു തരി മോഷ്ട്ടിച്ചു.
താങ്ക്സ് കേട്ടോ.
ദേ പിന്നേം വീണ്ടും ട്വിസ്റ്റ്, സ്മിത ചേച്ചി എന്നെ അങ് കൊല്ല്.ജയകൃഷ്ണന്റെ തിരിച്ച് വരവ് ഞാനും ഊഹിച്ചിരുന്നു.പക്ഷെ അത് ഇങ്ങനെ ഒരു മനസ്താപം ഉണ്ടാക്കത്തക്ക വിധത്തിൽ ആവുമെന്ന് കരുതിയില്ല. അങ്ങനെ ഒടുവിൽ വില്ലന് എതിരായുള്ള ആ ബ്രഹ്മാസ്ത്രം വന്നെത്തി അല്ലെ.കൊള്ളാം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
“…ഒടുവിൽ വില്ലന് എതിരായുള്ള ആ ബ്രഹ്മാസ്ത്രം…”
കൊള്ളാം പ്രയോഗം വളരെയിഷ്ട്ടപ്പെട്ടു റഷീദ്…
അടുത്ത ഭാഗം ഉടനേ വരും.
24 part vayichu 20 minute kayinjapoyekkum 25 part ethi
Valare sandhosham
Katha vayichittu abhiprayam ariyikkam
ശരി ആയോക്കോട്ടേ സുഹൃത്തേ
വായിച്ചു തുടങ്ങി…
സ്മിതാമ്മ എന്നല്ല വിളിേക്കേണ്ടത് ട്വിസ്റ്റാമ്മ എന്നു തന്നെയാണ്… ഹൊ എന്തൊരു feelanu ചേച്ചി ഒരോ ഭാഗത്തും രാഹുലിന്റെ ഓരോ വാക്കും ശരിക്കും മനസ്സിൽ പതിഞ്ഞു… ശരിയാണ് ദിവ്യ തന്നെയാണ് കോബ്ര ഹിൽസിലെ നിധി അല്ലെങ്കിൽ തന്നെ കൊല്ലാൻ ശ്രമിച്ച ഒരാളെ രക്ഷിക്കാൻ ഇത്രയേറെ പാടു പെടില്ല…hats off to you ചേച്ചി…
അപ്പോ ഇനി ടെൻഷൻ അടിക്കാൻ ഒരു കാരണം കൂടി ആരാണ് ദിവ്യയുടെ ചേട്ടൻ….???
രണ്ടും കമന്റും മേലേക്ക് പോയി…ഇത്തിരി കഷ്ടപ്പെട്ട് മേലേക്ക് പോയി വായിക്ക് വേതാളമേ…
ഉവ്വോ….താങ്ക്യൂ താങ്ക്യൂ താങ്ക്യൂ …