കോബ്രാഹില്‍സിലെ നിധി 26 [Smitha] 518

N¼nNp«³.sWäv N®pNÄ¡v fp¼n N®WvIn¡p¶ {bNmlKzm`NÄ Wn_ªp.
Sm³ BNml¯ns` W£{S§apsX fVy¯n Wn¡p¶Sv tbms` AkWp tSm¶n.
“”bs£ b¸m.. ..kntWmUv?””
“”Ak³ tbmkpN]nÃ!””
A]mapsX hz^¯ns` kn_§`n¸v knf Sn^n¨_nªp.
“”B^m³s_ tfm³ tNmXolz^Wm]n«v FWns¡´v Nm^yw. Ak³s_ sfmOt¯¡v tWm¡p¶ Hmt^m Wnfngkpw Fs¶ k©n¨ Ak³s_ A½]psX ^qbfm\v. Wnsâw A½ Bt\`pw-“”
knf`nsâ Wmhm^{µ§ant`¡v fUySnsâ^q£PÔw Spa¨n_§n.
“”Wfp¡ksW tks_ H^nXt¯¡v A]¡mw. Wo km. “”
A]mÄ bns¶ kntWmUn³s_ fp_n]nt`¡v tbm]n.
Ak³ khv{S§Ä bm]v¡v sI¿pN]m]n^p¶p.
skap¸nWv A©pf\n¡m\v cvss`äv.
fmSyq kÀ¤ohpw knf`pw AksW hfobn¨p.
“”bm¡nwPv Njn]m_mt]m kntWmUv?””
A]mÄ tImUn¨p.
“”Njnªp b¸m,””
Ak³ b_ªp.
“”CWn Cu {ZÊv NqXn fm{Sw,””
Ak³ bm¡nwPv SpXÀ¶p.
fmSyp kÀ¤ohv fp^XW¡p¶ hz^w tN«pkntWmUv fpOfp]À¯n tWm¡n]t¸mÄ S³s_ Wngm khv{S¯n³s_ tbm¡än Wn¶v- A]mÄ H^p _ntkmÄkÀ FXp¡p¶Sv Ak³ N*p.
“”b¸m…CSv?””
A]mÄ AksW tWm¡n bp©n^n¨p.
bns¶ H^p IpkXv NqXn AXp¯p.
“”hvt{X©v B] H^p Ø`t¯¡v Atà tbmNp¶Sv?””
hz^¯n kn_§`nt¸msX A]mÄ b_ªp.
“”hvs{X]n³Iv B] BapNapsX CX]nt`¡v? hvt{X©v B] AWpek§ant`¡v?At¸mÄ hvt{X©v B] B]pV§Ä NqXn ssN]n`n^n¡s«,””
“”bs£ b¸m..FWn¡nSv Dbt]mPn¡m³ A_n]nÃ,””
“”hm^fnÃ,””
kn_§`n¨ bp©n^n Wn`WnÀ¯n A]mÄ SpXÀ¶p.
“”Mm³ tfKÀ fmSyp kÀ¤ohv, Nan¸m«w tbms` tSm¡v Dbt]mPn¡p¶k³…sNm`bmSNw {ZPv B]n N*n^n¡p¶k³, CsS§sW Dbt]mPn¡\sf¶v Wns¶ bYn¸n¡mw,””
A]mÄ dpsÅäv Wn_]v¡p¶ emPw Sp_¶p.
“”CSv C§sW Sp_¶v….bns¶…””
A]mÄ Hmt^m A_]n`pw dpÅäv Wn_¨p.
“”C§sW t`mZv sI]vSv ….””
A]mÄ BemPw AX¨p.
“”bns¶ C§sW t`m¡v sI]vSv….””
A]mÄ _ntkmÄkÀ A¸w D]À¯n.
“”bns¶ l{SpknsW Nm\pt¼mÄ CSptbms` tbm]n³_v sI]vSv…””
A]mÄ kntWmUn³s_ tWs^ _ntkmÄkÀ Iq*n.
“”bns¶ CSptbms` {XnPÀ k`n¨v…””
A]mapsX kn^ {XP_n AfÀ¶p.
“”bns¶ C§sW…””
kn^Â hmkVmWw bnt¼m«p I`n¨p.
“”fSn-“”
kntWmUv bp©n^nt]msX b_ªp.
“”fSn …fSn b¸m..!””
“”bns¶ CSptbms` gq«v– sI¿\w-“”
AXp¯ N¼nNp«³.sWäv

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

59 Comments

Add a Comment
    1. താങ്ക്യൂ

  1. സ്മിതേച്ചി
    ഇത് ഒരു കണക്കിന് ചതിയായിപ്പോയി ഇത്രയും ദിവസം കാത്തിരുന്ന് കഥ ഒരു Stright അയി വായിക്കാം എന്ന് കരുതിയപ്പോൾ വലിയോരു ട്വിസ്റ്റും രസചരട് പോട്ടിച്ചു കോണ്ടോരു നിർത്തലും.??????
    കാര്യങ്ങൾ എറേ കുറേ ഞാൻ ഉദ്ദേശിച്ച പോലെ അണെങ്കിലും നരിമറ്റം മാത്തച്ചന്റെ ട്വിസ്റ്റ് ഞാൻ തിരേ പ്രതിക്ഷിച്ചില്ല.?????
    എന്തായാലും കാത്തിരുന്നു വായിക്കുക തന്നെ അല്ലാതെന്ത് ചെയ്യാൻ…………….☺☺ ??
    അസ്ഥിക്ക് പിടിച്ചു പോയി ഈ കഥ അതു കോണ്ടാ……..????

    യാത്രയിലാണെന്ന് അറിഞ്ഞു അതു കോണ്ടാവും അധികം എഴുതാൻ കഴിയാത്തത് എന്ന് കരുതുന്നു….. എന്തായാലും തിരക്കിനിടയിലും ഞങ്ങളെ മറക്കുന്നില്ലല്ലോ അതിന് സ്നേഹത്തിൽ കുതിർന്ന ഒരായിരം (സഹോദര)?????? ??

    1. ഹഹഹ ഇപ്പോള്‍ അടുത്ത ഭാഗവും വന്നില്ലേ? നോക്കിക്കേ

      1. Athinum oru thanks
        Ee comment njan ittapoyekkum 28 amm bagavum ethi

  2. Hii Smitha, Your story definitely deserves a place among the elight. Wonderful experience. I was following this from the beginning, sad to see this journey is nearing its finishing point. You have got an amazing knack of placing your words at the vantage point whether it is erotica or a classy thriller. You set the bar so high that we expect more from you. Thank you for the experience..

    1. Nemo,

      It all began when, viewing the breathless and breath arresting mountain ranges in Vedadri, and a thought why I couldn’t write a child literature, that the seed of this story was put in my mind. This was revealed in intimate confessions to many friends on this site before.

      Absorbing the honey in the words you kindly spoke on behalf of this story, I thrilled and more humbled.

      Thank you so much…

  3. കാമു..ണ്ണി ?pK

    സ്വാഭാവിക മരണങ്ങൾക്ക് തൊട്ട്
    മുൻപ് മനുഷ്യർ പലപ്പോഴും രഹസ്യങ്ങളുടെ
    മൂടി തുറന്നു വിടുന്നു….

    ചിലപ്പോൾ കുറ്റബോധത്തിൽ കുരുങ്ങി ആത്മാവിന് വിട്ടു പോകാൻ പറ്റാത്ത
    വീർപ്പുമുട്ടലിൽ തുറക്കുന്നതായിരിക്കും.;

    പക്ഷെ ..
    അത് പലപ്പോഴും ഈ ലോക ജീവിതത്തെ
    നിയന്ത്രിക്കുന്ന കുപ്പിയിൽ നിന്നും വന്ന
    ദുർഭൂതങ്ങളായി മാറുന്നു….

    കാക്കാൻ ഒരുപാട് നിധികളുളള ജീവിതങ്ങളിൽ പ്രത്യേകിച്ചും….
    ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

    ചേച്ചയുടെ ഈ നിധി കിട്ടണ്ടവർക്ക് കിട്ടി ;
    അവർ “രക്ഷപ്പെട്ടു പോകട്ടെ”??
    എന്ന് ആശംസിക്കുന്നു..,

    1. അതാണ്‌ അതൊക്കെയാണ്‌ എല്ലായിടത്തും എവിടെയും.നിധി, ആത്മാവ്, പ്രേതം, ഭൂപടങ്ങള്‍ ഒക്കെയാണ് മറ്റീരിയല്‍സ്. കഥയിലും കഥയ്ക്ക് വെളിയിലെ ജീവിതങ്ങങ്ങളിലും.

      നിധി കിട്ടുന്നവര്‍ പക്ഷെ അങ്ങനെ അങ്ങ് പോകാന്‍ കൂട്ടാക്കുകയില്ല. ആഗ്രഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്‌ ഇല്ല. കോമ മാത്രമല്ലേയുള്ളൂ…

  4. Viral saavadhaanam pinot valich shoot cheyuka.ipozum ente unnam thetitilla.smithechi ee sytile directer anjali menonata.thirakatha sambashanam direction kidu.

    1. വൌ..അഖിലേ എന്താ ഒരു നിരീക്ഷണം. അഞ്ജലി മേനോന്‍ കേള്‍ക്കണ്ട. എന്നെ വലിച്ചു കീറാന്‍ ആളെ വിടും.
      താങ്ക്യൂ.

  5. ഫഹദ് സലാം

    എന്നാലും ആ വിനോദ് മേനോനെ കൊല്ലണമായിരുന്നോ(എവിടെയോ എന്തോ ഒരു തകരാറു പോലെ).. ഒറ്റയടിക്ക് കൊന്നെന്ന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട്.. ഇനിയിപ്പോ എന്റെ കഥ എഴുതിയതിനു ശേഷം വായിച്ചത് കൊണ്ടാണോ എന്നറിയില്ല ജയകൃഷ്ണനെ മുഴുവനായും വിശ്വസിച്ചിട്ടില്ല..ഡെറാഡൂൺ ഡിഫെൻസ് അക്കാദമിയെ കുറിച്ചുള്ള പരാമർശം കണ്ടപ്പോപ്പോ സന്തോഷം തോന്നി.. ഒരുപാട് ധീര ജവാന്മാരെ വാർത്തെടുത്ത ആ കർമ്മഭൂമിക്കു ഒരു സല്യൂട്ട്.. കഥാപാത്രങ്ങൾ മുന്നിലൂടെ മിന്നിമറയും പോലെ.. ഒരു സിനിമ തിരക്കഥ പോലെയുണ്ട്.. 25 ആം ഭാഗം പോലെ ഈ ഭാഗവും മനോഹരം

    1. ചിലയിടങ്ങളില്‍ കാര്യങ്ങള്‍ അത്ര സിങ്ക് ആകാതെ വരും ഫഹദ് നമ്മള്‍ എത്ര ശ്രദ്ധിച്ചാലും. അങ്ങനെ സംഭവിച്ചതാണ്. ശ്രദ്ധിക്കാം. ഇതുപോലെയുള്ള വിമര്‍ശനാഭിപ്രായങ്ങള്‍ എഴുത്തുകാരുടെ ജാഗ്രതയും ക്വാളിറ്റിയും വര്‍ധിപ്പിക്കും.
      ഡിഫന്‍സ് അക്കാഡമിയെകുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി.

  6. ഇനി സ്മിതയും ആയി ഒരു കൂട്ടും ഇല്ല…

    നിർത്തി….

    ഇങ്ങനെയും പ്രവർത്തിക്കരുത്….

    ഞാൻവിട്ടു… ഇനി ….

    ഞാൻ ഇല്ല… ഇങ്ങടെ ഒരു കഥയും വായിക്കാനും പോണില്ല….

    ഇപ്പൊ ഞാൻ വായിച്ചില്ലേൽ എന്താ ഒരുപാട് പേർ വായിക്കാൻ ഉണ്ടല്ലോ…

    നമ്മളില്ലേ സുലാൻ….

    ?????

    1. എന്ത് പറ്റി?
      കഥയുടെ ഈ ഭാഗം ഇഷ്ടമായില്ലേ?
      കുഴപ്പമില്ല.
      ഞാന്‍ പക്ഷെ മൂസാക്ക വായിക്കും.
      അത് വേണ്ടാന്നു പറഞ്ഞേക്കരുത്.

  7. Overall twist aanallo Smitha jii.Eshatepettu ee partum.

    1. താങ്ക്യൂ മൈ ഡിയര്‍ ജോസഫ്

  8. ചേച്ചി,

    സ്ഥലത്തില്ല,യാത്രയിലാണ് തികച്ചും ഒഫീഷ്യൽ.ഇപ്പൊ വായിച്ചാൽ ഒന്നും തലയിൽ കേറില്ല.എന്നാലും വായിച്ചു,ആകാംക്ഷ അടക്കാൻ പറ്റാത്തതിനാൽ സമയം കയ്യിൽ പിടിച്ചൊരു വായന,വിനോദ് മേനോനിൽ നിന്നും വിമൽ മാത്യു രഹസ്യങ്ങളുടെ ചുരുളഴിയട്ടെ,ഈ ഭാഗവും നന്നായിട്ടുണ്ട്.
    ആസ്വദിച്ചു വായിക്കാൻ പറ്റാത്തതിനാലും  സാഹചര്യം അനുകൂലമല്ലാത്തതിനാലും ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നില്ല.

    അടുത്ത ഭാഗത്തിൽ ഇതും കൂടെ ചേർത്തു ഒരു നീണ്ട ഉപന്യാസവുമായി ഞാൻ വരുംട്ടോ.
    ???

    സസ്നേഹം  
    മാഡി

    1. യാത്രയില്‍ ആണ് മാഡി ഞാനും. ചില കാര്യങ്ങള്‍ ഇങ്ങനെ ഇഷ്ടമില്ലെങ്കിലും ഇടയ്ക്ക് കയറി വരും. അതിലൊന്നാണ് ഈ യാത്ര. യാത്രയുടെ നമ്പര്‍ വണ്‍ ഫാന്‍ ആണ് ഞാന്‍. പക്ഷെ ഈ യാത്ര ആഗ്രഹിച്ചതല്ല. ഇടയ്ക്ക് കുലുങ്ങി നാശമായി ആണ് ടൈപ്പ് ചെയ്യുന്നത്. സിഗ്നല്‍ ഉള്ളിടത്ത് എത്തിയപ്പോള്‍ പോസ്റ്റ്‌ ചെയ്തതാണ് ഇത്.

      മാഡിമ സിമോണ തകര്‍ത്ത് എഴുതിയിട്ടുണ്ട്, രണ്ടാം ഭാഗം. വായിക്കൂ.
      പിന്നെ മാഡിയുടെ കഥകള്‍ സമയമുള്ളത് പോലെ എഴുതുക.
      സസ്നേഹം,
      സ്മിത.

  9. കിച്ചു..✍️

    സ്മിത ഈ ഭാഗവും പതിവ് പോലെ മനോഹരമാക്കി പിന്നെ ആ മരണ രംഗം ഒക്കെ എഴുതിയ കയ്യടക്കം നിങ്ങൾ ഒരു സംഭവം തന്നെ എന്ന് പിന്നേം വിളിച്ചു പറയുന്നു

    മൂന്നു ഭാഗങ്ങൾ കൂടി കഴിഞ്ഞാൽ ഈ ഇഷ്ടകാവ്യം ഒരു പരിസമാപ്തി കാണുമല്ലോ എന്നോർത്താൽ ഒരു വിഷമം…

    പിന്നെ ഇത് തീർന്നാലും നിങ്ങൾ ആ നാഗത്തിനെ വിടേണ്ട കേട്ടോ പുള്ളിയെ കൂട്ട് പിടിച്ചു ഒരു ഒന്നാന്തരം ഹൊറർ സ്റ്റോറി പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ചങ്ങായി
    കിച്ചു

    1. അതെ, ഇത് ടൈപ്പ് ചെയ്യുമ്പോള്‍ അടുത്ത അദ്ധ്യായം മുകളില്‍ സ്ക്രോള്‍ ചെയ്യുന്നുണ്ട്. അത് കഴിഞ്ഞാല്‍ രണ്ട് അദ്ധ്യായം മാത്രമേയുള്ളൂ.

      ഗിരിരാജന്‍, വൈറ്റ്ലഗോന്‍ കാത്തിരിക്കുന്നു.
      സ്നേഹത്തോടെ,
      ഇഷ്ടത്തി,
      സ്മിത.

  10. സ്മിത ചേച്ചി കഥ കൂടുതൽ confusing and also ത്രില്ലിംഗ് ആവുകയാണല്ലോ. മുൻ ഭാഗങ്ങളുടെ അത്ര വന്നില്ല ഈ ഭാഗം. വിനോദ് എന്ന വിമലിന്റെ കപട മുഖം വൈകാതെ പുറത്ത് വരട്ടെ.

    1. ഓക്കേ റഷീദ് ഒരു കുറവ് എനിക്കും ഫീല്‍ ചെയ്തിട്ടുണ്ട്. നമുക്ക് അതൊക്കെ അടുത്ത ഭാഗത്ത് നികത്താന്നെ.
      നന്ദി.

  11. രാജാ നിധി കണ്ടെത്തിക്കഴിഞ്ഞല്ലോ. കഴിഞ്ഞ അധ്യായത്തില്‍ രാഹിലിനു നിധി കിട്ടി..
    ഇനി രണ്ടു അദ്ധ്യായങ്ങള്‍ മാത്രം ബാക്കി.
    പിന്നെ ദിവ്യ നമ്മുടെ ഓര്‍മ്മയുടെയോ മറവിയുടെയോ ഭാഗമാവും…

  12. ഒരു കാര്യം വ്യക്തത വരുത്തണം. ലളിതാ മേനോൻ രാജശേഖര വർമ്മ നരിമറ്റം മാത്തചന് ലവ് ട്രൈയാങ്കിൾ. രാജശേഖര വർമ്മയുടെ കാമുകി ആയ ലളിതാ മേനോൻ എന്ത് കൊണ്ട് അദ്ദേഹത്തെ തഴഞ്ഞു പോയി. അവർക്ക് അറിയാമായിരുന്നിലെ അവർ പ്രെഗ്നൻറ് ആണ് എന്ന്. വാസ് ഷീ ടൂ ടൈമിംഗ്.

    പിന്നെ അടുത്ത ഡൗട്ട്. രാജശേഖര വർമ്മക്ക് വിനോദ് മകൻ ആണ് എന്നറിയാം പക്ഷേ ലളിത കല്യാണം കഴിച്ചത് മാത്തചനെ ആണ് എന്നറിയില്ല. ഇവർ രണ്ടു പേരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ലളിതാ മേനോനെ പറ്റി പറയുന്നില്ല. വിനോദ് മകൻ ആണ് എന്ന് പറഞ്ഞപ്പോഴേ വർമ്മ അംഗീകരിച്ചത് കൊണ്ട് ചോദിച്ചു പോയതാണ്.

    1. ഇവിടെ ലളിതാ മേനോന്‍ ഒരു അണ്‍ചേസ്റ്റ് വുമണ്‍ ആകാനെ സാധ്യതയുള്ളൂ. സുന്ദരന്‍ ആണ് എന്ന്‍ തോന്നുന്ന ആരിലും ആകൃഷ്ടയാകുന്ന പെണ്ണ്. രാജശേഖര വര്‍മ്മയെക്കാള്‍ ഫിസിക്കല്‍ അട്രാക്ഷന്‍ അവള്‍ക്ക് പട്ടാളക്കാരനായ നരിമറ്റത്തിനോട് തോന്നി.

      പ്രഗ്നനറ്റ് ആണ് എന്ന് മാത്തച്ചന്‍റെ കൂടെപ്പോയ ശേഷം. അന്ന് തന്നെ, ഒന്ന്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒക്കെ അറിഞ്ഞിരിക്കണം.

      വിനോദ് മേനോനെ അംഗീകരിച്ചത്.[1]ഒന്നുകില്‍ വര്‍മ്മയുടെ മനസ്സില്‍ ഇപ്പോഴും ലളിതയോടു ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടായിരിക്കണം. ബികോസ് ഓഫ് ഫസ്റ്റ്‌ ലവ്. സംശയം ഉള്ളത് കൊണ്ടാണ് തന്നെ നേരില്‍ വന്നു കാണുവാന്‍ ആവശ്യപ്പെട്ടത്. നേരില്‍ കണ്ടപ്പോള്‍ സംഭവിച്ചത് എന്താണ് എന്ന്‍ 27 th ചാപ്റ്ററില്‍ ഉണ്ട്.

      ഇതെല്ലാം ജയകൃഷ്ണന്‍ വഴി ദിവ്യയും രാഹുലും ലത്തീഫും കൂട്ടുകാരും കേള്‍ക്കുന്ന കഥയാണ്‌. അവന്‍റെ നാരേഷനില്‍ പല കാര്യങ്ങള്‍ക്കും അവ്യക്തതയുണ്ട്‌.

      താങ്ക്യൂ, അസുരന്‍.

  13. പൊന്നെ.. ഇങ്ങനൊന്നും പെട്ടെന്ന് തീർക്കല്ലേ.. വായിച്ചു പെരുവിരലിൽ നീക്കുമ്പോൾ തീർന്നു.. സാരില്ല… ഇനി സ്മിതേച്ചീ കുറച്ചുകാലത്തെക്കു ഇത് മാത്രം എഴുതിയ മതി.. പെട്ടെന്ന് പെട്ടെന്ന് പോരട്ടെ.. മനസിങ്ങാനെ തുടിച്ചുനിക്കുവാ..

    1. ഇനി ഒത്തിരി ഒന്നുമില്ല മയില്‍പ്പീലിയുടെ കഥാകാരാ. മൂന്ന്‍ അദ്ധ്യായങ്ങള്‍ മാത്രം. പിന്നെ ഒത്തിരി നന്ദി.

  14. Smithechi,
    ആദ്യമേ തന്നെ, വ്യത്യസ്തമായ ഒരുകുഞ്ഞു പരാതി മുഖവുര പോലെ… ബോധിപ്പിച്ചു കൊള്ളട്ടെ!. ആദ്യമായിട്ടാണ് ഞാൻ ചേച്ചിയുടെ ക്ലാസിക് കൃതികളിൽ ഒരു കാര്യം പരാതി രൂപത്തിൽ അവതരിപ്പിക്കുന്നത്. ഈ എപ്പിസോഡ് ശരിക്കും ഒന്ന് “നാക്കിൽ തൊടാൻ” പോലും തികഞ്ഞില്ല 1 രുചിയറിഞ്ഞ് ത്രില്ലടിച്ച് കോൾമയിർ കൊണ്ട് വരുമ്പോഴേക്കും നിരാശ സമ്മാനിച്ച്, തിരശ്ശീല വീണു കഴിഞ്ഞിരുന്നു. ആദ്യമായി ആണ് വല്ലാത്തൊരു വിഷമം അങ്ങനെ, ഇവിടെ!. ഒന്നും ഒട്ട് പ്രസക്തമായി വിശകലനം ചെയ്യുവാൻ തക്കതായി ഉണ്ടായിരുന്നില്ല. “വ്യക്തിപരമായ പ്രശ്നങ്ങൾ” ഉണ്ടായിരുന്നതായി അറിയാം. കഥ പറഞ്ഞതിലും വൈകിയതും അതുകൊണ്ടാവും .അതിനെല്ലാം ഖേദവും അനുഭാവവും പുലർത്തി… മാനസികമായി ഒപ്പം നിന്നുകൊണ്ട് ഒരു കൊച്ചു അപേക്ഷ ഈയുള്ളവൻ പറഞ്ഞുകൊള്ളട്ടെ. കഴിയുമെങ്കിൽ ഇനിവരുന്ന എപ്പിസോഡ്സ് ഇങ്ങനെ കുഞ്ഞു ഭാഗങ്ങളാക്കി മുറിച്ച് ഇടാതെ ,പേജ് കുറച്ചു കൂടുതൽ കൂട്ടി 2- 3 പാർട്ട് ആക്കി ഇട്ടിരുന്നു എങ്കിൽ, വായന ഒന്നുകൂടി ആസ്വാദ്യം ആയേനെ!
    കഥ….

    ഇത്തവണയും കഴിഞ്ഞ ഭാഗങ്ങളിൽ തുടർന്നുപോന്ന മനുഷ്യ കോലങ്ങളുടെ കിരാത വൈകൃതങ്ങൾ തന്നെയാണ് അനാവരണം ചെയ്തു കാട്ടിയത്. കോബ്രാഹിൽസിലെ കാവലിരിക്കുന്ന king cobraക്ക് പോലും ഇല്ലാത്ത അത്ര വിഷം!!… തുപ്പുന്ന ക്രൂര മനുഷ്യർ! ഭീകരം !. അവരുടെ മുമ്പിൽ കോബ്ര പത്തി താഴ്ത്തും!. അവരുടെ ദുഷ് കൃത്യങ്ങളും, ക്രൂര മുഖങ്ങളും ,തേർവാഴ്ചകളും ഒക്കെ, ഇനിയും ഒരുപാട് കാണേണ്ടി ഇരിക്കുന്നു. നരിമറ്റം മാത്തച്ചൻറെ ജീവിതപരിസരങ്ങൾ… തീർത്തും ഒരു സിനിമാറ്റിക് angle ൽ തന്നെ മനസ്സിൽ പതിഞ്ഞു. കഥയിങ്ങനെ വളച്ചു തിരിച്ച് ഒടിച്ച്… twist ഉം turns ഉം ആയി mountaining ചെയ്തു മുന്നോട്ടു കൊണ്ട് പോകുന്ന വിദ്യ അപാരം !.hatsoff !.എന്തായാലും കഥ തീർന്നു കഴിഞ്ഞാൽ screenplay എഴുതി വക്കണമെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ ??!.ഇതൊക്കെ സിനിമ ആക്കിയില്ലെങ്കിൽ പിന്നെ എന്താണ് സിനിമ ?????????. കഥപോലെ commentഉം ചുരുങ്ങി !.അടുത്ത ഭാഗമായി വേഗം വരുക അധികം കാത്തിരിക്കാനാവില്ല…. നന്ദിയോടെ ,ആരാധനകളോടെ….
    സാക്ഷി ananaD

    1. പ്രിയ സാക്ഷി…

      സാക്ഷി പറഞ്ഞത് എത്രയോ വാസ്തവം! ചില സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും ഇനി മനുഷ്യര്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് നിര്‍ത്തണമെന്ന്. മുതലക്കുഞ്ഞുങ്ങള്‍ ജനിക്കട്ടെ, പാമ്പിന്‍ കുഞ്ഞുങ്ങള്‍ ജനിക്കട്ടെ. പഴുതാരയും അണലിയുമൊക്കെ അത് തുടരട്ടേ. മനുഷ്യര്‍ ഇനിമേലാല്‍ സന്തനോല്‍പ്പാദനം നടത്തരുത്. കാരണം മൃഗങ്ങളുടെ വിഷം ഭൂമിദേവിയെ ഒരു തരത്തിലും ബാധിക്കുന്നില്ല. പക്ഷെ മനുഷ്യന്‍….എത്ര യുദ്ധങ്ങള്‍, എന്ത് മാത്രം പ്രകൃതി നാശം! എഴുതാനും വായിക്കാനുമൊന്നും പറ്റാത്തത്ര ക്രൂരതയും വൃത്തികേടും…

      വസുന്ധര എത്രമാത്രം ക്ഷമാശീലയായത്കൊണ്ടാണ് മനുഷ്യര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മനുഷ്യരുടെ തെറ്റുകള്‍ ഒരിക്കലും രേഖപ്പെടുത്തി വെക്കുന്ന ശീലം ഭൂമി എന്ന അമ്മയ്ക്കില്ല. അങ്ങനെയായിരുന്നെങ്കില്‍ സൌരയൂഥത്തിലെ ആത്മഹത്യ ചെയ്യുന്ന ആദ്യത്തെ ഗ്രഹം എന്ന പെരിനര്‍ഹയാകുമായിരുന്നു ഭൂമീ ദേവി…

      ഈ കഥയില്‍ കോബ്രാ സംരക്ഷകനാണ്. നിധിയെ സംരക്ഷിക്കുന്നവന്‍. ചില നിധികള്‍ മനുഷ്യര്‍ സ്പര്‍ശിക്കരുത്. അതിനു കാവല്‍ക്കാര്‍ വേണം. ഗുരുക്കന്മാര്‍ വേണം. വിവേകശാലികള്‍ വേണം. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലാത്ത വിധം ധാര്‍മ്മികതയുള്ളവര്‍ വേണം.

      കോബ്രാ അതിന്‍റെ പ്രതി നിധിയാണ്‌.

      ഇനിയും വേണം രാജവെമ്പാലകള്‍. യുദ്ധക്കൊതിയുടെ വേരറുക്കാന്‍. സര്‍വ്വതും ഉപഭോഗിക്കുവാനുള്ളതാണ് എന്ന്‍ കരുതുന്ന അത്യാഗ്രഹികളുടെ അശുദ്ധരക്തത്തില്‍പുണ്യധാരപോലെ പാമ്പിന്‍ വിഷം കലര്‍ത്താന്‍….

      നല്ല ഭാഷയ്ക്ക്, വിവേകമുള്ള വാക്കുകള്‍ക്ക്, സ്നേഹം തുളുമ്പുന്ന സൌഹൃദത്തിനു ഒരു പാട് നന്ദി…

      സസ്നേഹം,
      സ്മിത.

  15. പൊന്നു.?

    ഓരോ ഭാഗം കഴിയുമ്പോളും, ഇപ്പോൾ ദുഃഖം തോന്നുന്നു. ഇനി 3 ഭാഗം മാത്രമല്ലോ ഉള്ള എന്നത് ഓർത്ത്.

    ????

    1. അതെ പോന്നൂസേ…ഇനി മൂന്ന്‍ ഭാഗങ്ങള്‍ മാത്രം. സാരമില്ല കഥാസരിത് സാഗരമല്ലേ ഈ സൈറ്റ്.
      താങ്ക്യൂ…

  16. ഹായ് സ്മിതാ, ഇത് ഒരു സിനിമ ആക്കാനുള്ള സ്റ്റോറി ഉണ്ടുട്ടോ, ഇതുപോലെ ഓരോ പാർട്ട്‌ വരാനും കാത്തിരിക്കുന്ന സ്റ്റോറി വേറെ ഇല്ല

    1. അടുത്ത പാര്‍ട്ട് എഡ്ഗാര്‍ ഉടനെയുണ്ട്‌ കേട്ടോ. താങ്ക്യൂ.

  17. Oro partilun ori twist analloo daivameee..ingane anenkil ningal oru padam pidikki….polikkmm

    1. ഹഹഹ….എനിക്കിഷ്ടായി. റിയലി. താങ്ക്യൂ…

  18. Dark knight മൈക്കിളാശാൻ

    സ്മിതേച്ച്യെ, കലക്കി. ഇതു പോലൊരു ബാക്ക്ഗ്രൗണ്ട് സ്റ്റോറി പ്രതീക്ഷിച്ചില്ല, ഒരിക്കലും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ…അടുത്തത് വരും. നാളെ അയക്കും.

  19. Veendu twist. Hoooo…. Mulmunsyilekkano yathra…. Waiting❤❤❤

    1. ട്വിസ്റ്റ്?? എട്ന്ന്‍? ഏടയാന്ന് ട്വിസ്റ്റ്? ദിദ്‌ സ്ട്രെയിറ്റ് ആന്ന്‍ മാഷേ….

      എന്നാലും മാറും ട്ടോ അടുത്തതില്‍, ഷുവര്‍.

  20. സ്മിതാമ്മേ…

    സംഗതി ഞാൻ ആദ്യം പൂദ്യം വായിച്ചിട്ടില്ലാത്ത കാരണം ഫുള്ളായി മനസ്സിലാക്കാൻ പറ്റീട്ടില്ലെങ്കിലും വായിക്കുമ്പോ അറിയാണ്ട അടുത്ത പേജിലേക്ക് കൈ പോവ്ണ്ട് ട്ടാ… നല്ല ത്രില്ലുണ്ട്… ഇനി ഇത്തിരി പാർട്ടും കൂട്യല്ലേ ഒള്ളോ… പി ഡി എഫ് ഫുള്ളായി ഒറ്റ ഇരിപ്പിനു വായിക്കും ട്ടാ… ഉറപ്പ്… കാരണം ഈ എപ്പിസോഡും ഇരുപത്തഞ്ചും നല്ല രസണ്ടായിരുന്നു വായിക്കാൻ. പിന്നെ ആകെപ്പാടെ ട്വിസ്റ്റോടു ട്വിസ്റ്റായ കാരണം ആദ്യം മുതൽ വായിച്ചില്ലേൽ ആകെ പൊകമയം ആണ്… അതോണ്ടാ വിശദമായി എഴുതാത്തെ… പി ഡി ഫ് വേഗം തന്നോളൂ..

    സ്നേഹത്തോടെ
    സിമോണ.

    1. മണുങ്ങൂസേ…ആ പ്രണയ കഥയുടെ ബാക്കി വേണം വേഗം. റെഡ് ഫോര്‍ട്ടിന്‍റെ കാവല്‍ക്കാരന്‍റെ കഥ. അതങ്ങനെ കിടന്ന് നീറുന്നു…

      1. Adutha part innayakkam.. Athil pranayam adhikam ittilla.. Pakaram ithiri panikal aanu ittekkunne.. Oru valiya kalla thirumaalikk.. ?

        Bakki… Ithiri vaikum chilappo… Oral koode varan undu. Vannitte ini ezhuthullu nnu theerumanichu.

        Ishtathode
        Simona

      2. Maati maati… Bakkim ezhuthaaam… Hooooo…. Odukkathe santhosham smithaamme… Njan onnu pidich kadikkatte smithaammene…

        Nalloru kadi thannekkam kavilil… ???????????

        1. കവിളിൽ ഒരു സുന്ദരൻ കടി കൊടുത്തയച്ച്ണ്ട് ട്ടാ…

  21. അഭിരാമി

    ഓരോ പാർട്ടും കൂടുതൽ അടിപൊളി ആയി വരുവണല്ലോ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. അടുത്ത ഭാഗം നാളെ പ്രിയ ചക്കര അഭിരാമി മുത്തേ

  22. Oh സ്മിതെച്ചി ഒരു രക്ഷയുമില്ല തകർത്തു വിനോദിന്റെ മരണം പ്രതീക്ഷിച്ചത് തന്നെയാണ് പക്ഷേ ഞാൻ കരുതി വിമൽ ആയിരിക്കും kolluka എന്നു….

    എല്ലാരും ഭയത്തോടെ മാത്രം കാണുന്ന മരണത്തെ ഇത്രയൊക്കെ മനോഹരമായി വിവരിക്കാൻ കഴിയുമോ… കഴിഞ്ഞ ഭാഗത്തിൽ ദിവ്യ ആയിരുന്നു ഹൈലൈറ്റ് എങ്കിൽ ഈ ഭാഗത്ത് അത് അവരുടെ മാത്തച്ചൻ തട്ടിയെടുത്തു അവസാനത്തെ അ ഡയലോഗ് മാത്രം മതി ആ വില്ലനിസം മനസ്സിലാക്കാൻ…

    എന്തായാലും ഒരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ആവർത്തിക്കുന്നു ..”princess with magical words”

    അടുത്ത ഭാഗം വേഗം ഇടുട്ടോ….

    1. മരണത്തെ മനോഹരമായി എഴുതിയെന്നോ? അങ്ങനെയൊക്കെ പറയല്ലേ…ഒരു ഇലയനക്കം മതി എനിക്ക് പേടിക്കാന്‍. പാറ്റ, പല്ലി, ചിലന്തി, അട്ട എന്തിനു ഈ കഥയിലെ തന്നെ പാമ്പ്‌ ഇതൊക്കെ മുമ്പില്‍ വന്നാല്‍ ഒരു മാസം ഞാന്‍ ആ വഴിയെ പോകില്ല…

      താങ്ക്യൂ ടെയിലര്‍ കുട്ടപ്പായി അല്ലെങ്കില്‍ അസുരവിത്ത്‌ അല്ലെങ്കില്‍ വേതാളമേ…

  23. കാമു..ണ്ണി

    ഇന്ന് തൊട്ട് ഭൂമി നിന്നു പോകുമെന്ന്
    ആരല്ലോക്കെ പറഞ്ഞിനേന്നു…

    അയിനും മുന്നേ ഇതൊന്ന് വായിക്കാമ്പറ്റിയാ
    മതീനേനു…

    ഭൂമി നിന്നീക്കില്ലെങ്കില്..വായിച്ചിറ്റ് നാളെ കാണാം സ്മിതേച്ചീ..???

    ഭൂമി നിക്ക്ന്നേനും മുമ്പേ കിട്ടാനുള്ള പൈശ
    കിട്ടിയാ മതിയേനൂ, ല്ലേ.. സ്മിതേച്ചീ…
    ???
    ?pK

    1. ഞാന്‍ എന്സൈക്ലോപീടിയ തേടിപ്പോയി. അര്‍ത്ഥമറിയാനുള്ള പത്തുവര്‍ഷത്തിനു ശേഷം ഞാന്‍ തിരിച്ചു വന്നാല്‍ ഇവിടെ കഥയെപ്പറ്റി അഭിപ്രായം കണ്ടെക്കണം,കാമൂ.

      1. കാമു..ണ്ണി

        ഡിസംബർ 13 ന് ഭൂമിയുടെ കറക്കം
        നിൽക്കും ,എന്ന് പറഞ്ഞു കേട്ടതിനേപ്പറ്റി വടക്കൻ ഭാഷയിൽ
        ഒന്ന് മൊഴിഞ്ഞുനോക്കിയതാ..

  24. കുഞ്ഞൻ

    നല്ലൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു… പക്ഷെ ലളിതമേനോന്റെ അവിത ഗർഭത്തിലെ മോനെ കൊന്ന് സ്വന്തം ചോരയിൽ പിറന്ന മോനെ പകരം അയക്കാനുള്ള ബുദ്ധി… എന്തോ… ഇൻ കേസ് ഒരു DNA ടെസ്റ്റ് ആവശ്യമായിരുന്നേൽ പണി പാളും എന്ന് ബുദ്ധിമാനായ മാത്യു വർഗീസ് ചിന്തിക്കില്ല സ്മിതാ…പ്രത്യേകിച്ചും ഒരു മിലിറ്ററി ട്രൈനെർ… പിതാവ് അംഗീകരിച്ചാലും മകൾ (ദിവ്യ ) അംഗീകരിച്ചില്ലേൽ അവളെ സമാധാനിപ്പിക്കാനോ അല്ലെങ്കിൽ ആരെങ്കിലും ഒരു കേസ് കൊടുത്താൽ… എല്ലാം പണി പാളും… അങ്ങനെ വിചാരിച്ചൂടെ…
    ഉം എന്തായാലും ആ ട്വിസ്റ്റ് പിടിക്കപെടാത്തത് കൊണ്ട് കുഴപ്പമില്ല…
    ഈ ട്വിസ്റ്റ് ഒരു ലോജിക് ഇല്ലാത്ത പോലെ തോന്നി… എനിക്ക് തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കണം…
    സ്നേഹത്തോടെ
    കുഞ്ഞൻ

    1. മാത്യു വര്‍ഗ്ഗീസ് ദുഷ്ടബുദ്ധിയല്ലേ കുഞ്ഞാ. നിയമത്തെ ഭയമോ വിധേയത്വമോ വരും വരാഴ്കകളെക്കുറിച്ച് നല്ല ബോധമുള്ളവര്‍ ക്രൈം ചെയ്യാന്‍ മുതിരുമോ? രണ്ടും കൈയും വിട്ട് കളിക്കും. എന്തിനേറെ പ്രധാനമന്ത്രി പദത്തിലേക്ക് വരെ ചര്‍ച്ച ചെയ്ത പേരാണ് എന്‍ ഡി തിവാരിയുടേത്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷം. പക്ഷെ ഡി എന്‍ എ ടെസ്റ്റ്‌ ഒക്കെയുള്ള രാജ്യത്ത് അതിനെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ള ആ മനുഷ്യന്‍റെ പേരിലാണ് പിന്നീട് വഴിനീളെ നടന്ന്‍ ഗര്‍ഭോല്പ്പാദനം നടത്തിയ കഥകള്‍ നാം കേള്‍ക്കുന്നത്. അതുപോലെ ക്രിമിനല്‍സ്ന്‍റെ കഥകള്‍ പരിശോധിച്ചാല്‍ എത്രയേറെ സംഭവങ്ങള്‍….

      1. കുഞ്ഞൻ

        ഉം… സ്മിത പറഞ്ഞ കാര്യങ്ങളുടെ പുറകെ… ഒന്ന് വെറുതെ പോയി… അതൊക്കെ വച്ച് നോക്കിയാൽ ഈ ട്വിസ്റ്റ് ഒന്നും അല്ല

        സോറി
        ഞാൻ വേദനിപ്പിച്ചോ ആവോ… ആരെയും വേദനിപ്പിക്കാതെ കമെന്റ് ഇടുന്ന സ്മിതയുടെ കഥക്ക് ഒരു നെഗറ്റീവ് കമെന്റ്…

        സോറി… തല്ലണ്ട… ഒന്ന് പേടിപ്പിച്ചു വിട്ടാമതി… ഞാൻ നന്നായിക്കോളും

        സ്നേഹത്തോടെ
        കുഞ്ഞൻ

  25. Randamathe entem.. Ayyadaa.. Anganippo otakk nikkanda

    1. രണ്ടാമത്തെ കിട്ടി ബോധിച്ചു. കേട്ടോ മണുങ്ങൂസേ…

  26. ആദ്യ കയ്യൊപ്പ് എൻറെ വകയായി,നല്ല വായനക്ക് വേണ്ടി… ബാക്കി മുഴുവൻ വായിച്ചതിനു ശേഷം…

    1. താങ്ക്യൂ സാക്ഷി….താങ്കളുടെ അഭിപ്രായത്തിന് ഞാന്‍ നല്‍കുന്ന മൂല്യത്തെക്കുറിച്ച് താങ്കള്‍ക്കറിവുണ്ട്. കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *