കോബ്രാഹില്‍സിലെ നിധി 28 [Smitha] 445

കോബ്രാ ഹില്‍സിലെ നിധി 28

CoBra Hillsile Nidhi Part 28 | Author :  SmiTha   click here for all parts

താന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്‍റെ മുഴുവന്‍ ചിത്രവും നരിമറ്റം മാത്തച്ചനു മനസ്സിലായി.
വിമല്‍ തന്നെ കൊന്നുകളയുമെന്നാണ് പറഞ്ഞത്.
അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കത്തിനിന്ന ക്രൂരതയുടെ തീച്ചൂട് ആ തണുപ്പിലും അയാള്‍ ഓര്‍ത്തു.
വിമലിന്റെ മുമ്പില്‍ വെച്ചാണ് താന്‍ അവന്‍റെ ജ്യേഷ്ഠനെ വെടിവെച്ച് കൊന്നത്.
അവന്‍ ആദ്യമായി കൊലപാതകിയാവുന്നത് തന്‍റെ സാന്നിധ്യത്തിലാണ്.
കൊലപാതകിയുടെ മുമ്പില്‍ പിതാവോ സഹോദരനോ ഇല്ല.
ശത്രു മാത്രമേയുള്ളൂ.
ഇപ്പോള്‍ താനാണ് അവന്‍റെ ശത്രു.
താന്‍ അവന്‍റെ പിതാവ് ആണെന്നൊന്നും അവന്‍ ചിന്തിക്കില്ല.
അല്ലെങ്കില്‍ താന്‍ തന്നെയാണോ അവന്‍റെ പിതാവ്?
രാജശേഖര വര്‍മ്മയെ വഞ്ചിച്ച് വിവാഹം കഴിച്ചവളാണ് ലളിത.
അതിന് ശേഷം എത്രയോ പുരുഷന്മാരുടെ പേരുകളുമായി ബന്ധപ്പെടുത്തി അവളുടെ പല കഥകളും താന്‍ തന്നെ കേട്ടിരിക്കുന്നു.
പക്ഷെ അവയൊക്കെ അവളോടുള്ള ഭ്രാന്തമായ പ്രണയം ഉള്ളില്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് താന്‍ ആ കഥകളെയെല്ലാം അവിശ്വസിക്കുകയായിരുന്നു.
പിറ്റേ ദിവസം ഉച്ചക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ നരിമറ്റം മാത്തച്ചന് ഒരു ടെലിഫോണ്‍ കോള്‍ ഉണ്ടായിരുന്നു.
അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ജയകൃഷ്ണന്റെ ശബ്ദം മറുതലക്കല്‍ കേട്ടു.
“ജയകൃഷ്ണനോ?”
അയാള്‍ പരിഭ്രാന്തിയോടെ ചുറ്റും നോക്കി.
“നീ…നീയെന്തിനാ ഇപ്പോള്‍ ഇങ്ങോട്ട്..ഇങ്ങോട്ട് വിളിച്ചേ?”
“രാഹുകാലം നോക്കി വിളിക്കാനൊന്നും എനിക്ക് സൌകര്യപ്പെടില്ല,”
ജയകൃഷ്ണന്റെ പരുക്കന്‍ സ്വരം അയാള്‍ കേട്ടു.
“തനിക്ക് തൂക്ക് കയറ് വേണ്ടാ എങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക്!”
“തൂക്ക് കയറോ?”
അയാളുടെ ശബ്ദത്തില്‍ ഭീതി നിറഞ്ഞു.
“നീയെന്തായീ പറയുന്നെ?”
“കൂള്‍ ഡൌണ്‍ എന്ന്‍ എനിക്ക് പറയണന്നുണ്ട്. പക്ഷെ കാര്യം കൂള്‍ അല്ല,”
അവന്‍ പറഞ്ഞു.
“തന്‍റെ അതി ബുദ്ധിമാനായ മകന്‍ വിമല്‍ മാത്യു എന്ന മന്ദബുദ്ധി ഇന്ന്‍ ദിവ്യേടെ കാറില്‍ ബോംബ്‌ വെച്ചു,”
“എന്നിട്ട്?”
ചുറ്റുപാടും നോക്കി അയാള്‍ ചോദിച്ചു.
“സംഗതി നടന്നോ?”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

282 Comments

Add a Comment
  1. കിച്ചു..✍️

    പതുക്കെ വായിച്ചാ മതിയെൻറെ തമ്പ്രാട്ടിയെ… ഇപ്പൊ നിങ്ങൾ പോയി ആ ക്ലൈമാക്സിൽ ഒന്ന് രണ്ടു ടിഷ്യൂ ടിഷ്യൂമൊക്കെ എഴുതി നിറക്കു…
    പിന്നെ ഞാൻ ഒരു പാർട്ട് ടൈം ജോബ് അന്വേഷിക്കുന്നുണ്ട് ഇവിടെ തമ്പുരാട്ടി ആസ്വാദകക്കുറിപ്പിനു മറുപടി അയക്കാൻ ആളെ അന്വേഷിക്കുന്നു എന്ന് കേട്ടു ആളെ വേണമെങ്കിൽ ഞാൻ റെഡിയാ നാട്ടു നടപ്പുള്ള കൂലി ഒരു റീപ്ളേക്ക് വെറും അഞ്ഞൂറ് രൂപയേ വേണ്ടൂ…
    കുറച്ചു ചെറിയ കഥകൾക്കുള്ള ആസ്വാദക കുറിപ്പുകൾക്കു ഒന്ന് രണ്ടു വർഷമായി മറുപടി അയച്ച ഒരു പ്രവർത്തി പരിചയം ഉണ്ട്… എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വേണച്ചാ കുട്ടൻ ഡോക്ടറോട് ചോദിച്ചു ഞാൻ ഒരെണ്ണം മേടിച്ചു തരാം…

    1. “….കുറച്ചു ചെറിയ കഥകൾക്കുള്ള….”
      സ്വയം താഴ്ത്തികളിയാക്കല്ലേ…എനിക്കറിയാം ഏതൊക്കെയാ ആ കഥകള്‍ എന്ന്…അതൊക്കെ വായിച്ച് ബാവാകക്ഷിക്കാരുടെം മെത്രാന്‍ കക്ഷിക്കാരുടെയും പള്ളികളില്‍ മാറി മാറി മെഴുകുതിരി കത്തിച്ചിട്ടുണ്ട് അത്പോലെ ഒന്നെഴുതാന്‍. എന്നിട്ടാ കുശുമ്പന്‍ കിച്ചൂ…

      1. കിച്ചു..✍️

        എവിടെ മണർകാടും പുതുപ്പള്ളീലും ആണോ മാറി മാറി കത്തിച്ചേ… ശോ എന്നാപ്പിന്നെ ഒന്ന് തമ്മിൽ കണ്ടേച്ചും പോകാരുന്നല്ലോ…

  2. ഇതെന്താ ചാർളിച്ഛായ അത്യാധുനിക സാഹിത്യം….

    ആധുനികവും പിന്നിട്ട് അത്യാധുനികവും എത്തിയിട്ടും…

    ഇന്നും കമ്പി പഴയ tmt എന്നതിൽ തർക്കമില്ലല്ലോ…

    പിന്നെ സാഹിത്യം ഒന്നും അല്ലെന്റെ സ്മിതക്കുട്ടി… കുട്ടനിൽ വരാൻ കഴിയാത്ത സഹാജര്യം സിംപിൾ ആയി പറഞ്ഞു എന്നു മാത്രം…

    സ്മിതയെ ഞാൻ റോൾ നൽകി മൂസായിൽ പൊളിച്ചടുക്കി വെച്ചിട്ടുണ്ട്…????

    പറഞ്ഞ വാക്ക് നാൻ പാലിക്കും പണ്ടേ ഉള്ളൊരു ദുസ്വാഭാവം ആണത്…????

    ??????? ഇത് ഇവിടെ ഇടവേളകളിൽ കൃത്യമായി വായനക്കാരെ കമ്പിയും ത്രില്ലും അടുപ്പിക്കുന്നതിനു ചാർളി വക ഒരു ഉപഹാരം..

    സുഗങ്ങളൊക്കെ തന്നെ… തന്നെന്നു കരുതാൻ ആണ് ഇഷ്ടം….

    ഇനിയും ടൈപ്പ് വയ്യാ ഭയങ്കര മടി ആണെടോ ഇപ്പൊ…

    അപ്പൊ ഐ ഡബ്ള്യു യൂ…

    ക്ളൈമാസ് നുമ്മ ലൈവ് ഉണ്ടായിരിക്കും….

    എന്നു സുന്ദരിയുടെ ട്യൂഷൻ കാത്തു നിൽക്കുന്ന ചാർളി…

    (എന്നിട്ടു വേണം ടീച്ചറെ ലൈനാടിക്കാൻ) ഉള്ളിലെ ചിന്ത….?️‍?️?️‍?️?️‍?️???

    1. എന്നെയോ?
      ഈശ്വരാ….എന്‍റെ പൊന്നല്ലേ, ദയവ ചെയ്ത് ഒന്നും തോന്നരുത്. കുറെ കഥകള്‍ പെണ്ടിംഗ് ആണ്. എന്‍റെ ഈ അവസ്ഥ കൊബ്രയുടെ ലാസ്റ്റ് ചാപ്റ്റര്‍ പോലും എഴുതി പൂര്‍ത്തിയാക്കാന്‍ പോലും പറ്റാത്തത് ആണ്. പക്ഷെ ഞാന്‍ വായിക്കും. ഒറ്റയിരുപ്പില്‍ തന്നെ. വായിക്കാതെ വിടില്ല എന്നത് നൂറു ശതമാനം സത്യം. എന്നിട്ട് ഞാന്‍ കുത്തിക്കീറി അഭിപ്രായം പറയാം. കുഞ്ഞന്റെ, അസുരന്റെ, കിച്ചുവിന്റെ ഒക്കെ പെണ്ടിംഗ് ആണ്….

      നന്ദി.

  3. കുഞ്ഞൻ

    ഹായ് സ്മിതാ…
    കൊട്ടിക്കലാശം ആവാറായി…
    നരിമറ്റം മാത്തച്ചൻ… അൺബിലീവബിൾ കാരക്ടർ..
    വിമൽ : തകർത്തു… ഒരു വില്ലന് വേണ്ട സകല ഗുണങ്ങളും…
    ജയകൃഷ്ണൻ : ഒരു പൂർണ്ണ കണക്ഷൻ ലിങ്ക്…

    മുൻപ്
    രാഹുലിനെയും ദിവ്യയെയും ഇഷ്ട്ടമായിരുന്നു… പക്ഷെ ഈ ” സിനിമയുടെ ” അവസാനത്തിൽ മനസ്സ് കീഴടക്കുന്നത് ഇവർ മൂന്ന് പേർ

    സംഭാഷണങ്ങൾ :
    “താനാ യഥാര്‍ത്ഥ തന്ത!”
    “ഇങ്ങനെ വേണം മക്കളെ ഒണ്ടാക്കാന്‍! സ്വന്തം തന്തയുടെ ആയുസ്സിന്‍റെ നീളവും വീതിയും നിശ്ചയിക്കുന്ന മക്കളെ! എങ്ങയാടോ തന്നോട് ഗുഡ് ലക്ക് എന്ന്‍ പറയുക?”

    ഈ ഡയലോഗ്… മർമ്മത്ത് തന്നെ…

    പിന്നെ
    “കുട്ടിച്ചാത്താന്റെ കുണ്ടിയ്ക്കിട്ടാ അവന്‍ ഏലസ്സ് കെട്ടാന്‍ നോക്കുന്നെ.”

    സ്മിതാ… എനിക്കിനി ഒന്നും പറയാനില്ല…

    സ്നേഹത്തോടെ
    കുഞ്ഞൻ

    1. അതെ പ്രിയ സുഹൃത്തേ….
      തീരാന്‍ ഒരദ്ധ്യായം ബാക്കി. സംഭാഷണങ്ങള്‍ എടുതെഴുതി ഇഷ്ടം അറിയിച്ചതിന് ഒരുപാട് സന്തോഷം. ജയകൃഷ്ണനും മാത്തച്ചനും വിമലും അംഗീകരിക്കപ്പെടുന്നതിലും വളരെ സന്തോഷം. തികവുള്ള കഥാപാത്രങ്ങളായി അവരെ താങ്കള്‍ വിലയിരുത്തി. വളരെ മികച്ച ഒരു വിലയിരുത്തലാണ് താങ്കളില്‍ നിന്നുണ്ടായത്കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്ക് ഇറങ്ങി ചെല്ലാനുള്ള താങ്കളുടെ കഴിവിനെ നമിക്കുന്നു.

  4. കൊട്ടിക്കലാശം… അതും സൈറ്റ് ഒന്നടങ്കം കാത്തിരിക്കുന്ന ത്രില്ലറിന്റെ…അല്ല പ്രണയത്തിന്റെ. അതിനുളള കൊടിയുയർത്തൽ… കാത്തിരിക്കുന്നു…

    1. കൂടിപ്പോയാല്‍ രണ്ടു നാള്‍…
      അപ്പോള്‍ സൈറ്റിലേക്ക് അയക്കും ജോ…

  5. Eagerly waiting for the climax.. ??

    1. Will be on the site within two days, dear.

  6. ഇത്രയും കമന്റ് റോൾ ചെയ്യാൻ മടി ആയിട്ടാണ് മറുപടി മുകളിൽ തരുന്നത്…

    ഒരുപാട് പേരുടെ സന്തോഷങ്ങൾ നമ്മുടെ സന്തോഷത്തെ കൊന്നിട്ട് ഉള്ളത് ആയിരുന്നു..

    ഒടുവിൽ സന്തോഷം കൊടുത്തിട്ട് അവർ തിരിച്ചു 10 ന്റെ പണിയാ തന്നപ്പോ അതങ്ങു നിർത്തി…

    ഇപ്പൊ അവർക്കൊപ്പം എന്റെ കുഞ്ഞു സന്തോഷമായ കുട്ടനിൽ വീണ്ടും വരുന്നു…

    പറയാൻ ആണെ ഒരുപാടുണ്ട് എഴുതി കഴിഞ്ഞപ്പോ വയ്യ ഒന്നു കുളിക്കണം ????

    അപ്പൊ രാത്രിയിൽ കാണാം….

    1. ഇതെന്താ ചാര്‍ലിച്ചായാ അത്യന്താധുനിക സാഹിത്യം?

    2. ഒരെണ്ണം ഞാനും ഇട്ടു;

      “””രാമനും കൃഷ്ണനും
      ബീഡി വലിച്ചു കൊണ്ടിരുന്നു “””

      ഒളശ്ശ. പി.ഒളശ്ശ.

      1. അയ്യേ…ഓള്‍ഡ്‌ സ്റ്റോക്ക് ആണോ?
        വാണ്‍റ്റ് റ്റു ഹിയര്‍ സംതിംഗ് ന്യൂ…

        1. ഓൾഡ് ഈസ് ഗോൾഡ് അല്ലേ,
          അതും ജഗതിച്ചേട്ടന്റെ..,?

          പിന്നെ,
          ‘ന്യൂ’ ഒക്കെ പരുന്ത് ഇഷ്ടം പോലെ
          ഇടുന്നുണ്ടല്ലോ..
          താഴെ ഒരു കാക്ക പറന്നത്
          വായിച്ചു കണ്ണും മിഴിച്ചിരിക്കുവാണേ.

          1. ഓൾഡ് സ്‌സിസർ ഫിൽറ്റർ പനാമ ഒക്കെ ആണെന്നാണല്ലോ എന്റെ ഒരിത്….

            ?????

          2. കാമു..ണ്ണി

            പി.കെ ആൻഡ് പി.കെ
            കമ്പനി ഓട്ടോമൊബൈൽസ്.
            പ്രൊപ്രൈറ്റർ
            മനോഹരൻ .????
            ………………….

      2. സിമോണ കാണണ്ട pk…

        ആ ബീഡി കുറ്റി പോലും

        പിന്നെ പുറം ലോകം കാണില്ല….

        1. പരുന്ത് മിക്കവാറും കരള്
          കൊത്തിപ്പറിച്ച് തിന്നും ??

          1. Pk നിങ്ങടെ കരളപ്പൊ….

            ആഹ്… ആഹ്…. മനസ്സിലായി….

            നടക്കട്ടെ… നടക്കട്ടെ….

            ??????

  7. എനിക്കിപ്പോൾ ഒരു സംശയം ശരിക്കും ഇതാരുടെ വാളാണ് …സ്മിതാമ്മെടെ ആണോ അതോ സിമോണെച്ചിടെ ആണോ..??? totely കൺഫ്യൂഷൻ ആയല്ലോ ഈശ്വരന്മാരെ….

    1. ഇതൊക്കെയല്ലേ സന്തോഷം അസുരവിത്തെ?

      പുഷ്പ്പത്തിന്‍റെ, മയിലിന്‍റെ, കൂണിന്‍റെ പര്യായപദങ്ങളോഴികെയുള്ള ഏതുവാക്കും ആര്‍ക്കും എപ്പോഴും എന്‍റെ വീടിന്‍റെ ചുമരില്‍ എഴുതാം. ഐ വില്‍ ബി സൊ സൊ സൊ ഹാപ്പി…

      1. ?????

        1. അപ്പോൾ ചേച്ചിക്കു മൂന്ന്
          സുകൃത ജപങ്ങളേ
          അറിയൂളളു…??

          സിമോണയോട് ചോദിച്ചാൽ മതി,
          കൊടുങ്ങല്ലൂർ ഭരണി ‘റീലോഡഡ്’
          മുഴുവൻ പാടിത്തരും..

          ചുമ്മാ..??????

          1. @pk Simona ഈ comment കാണണ്ട… കണ്ടാൽ നീ തീർന്ന്…??

          2. എന്റെ
            കളരി പരമ്പര
            ദൈവങ്ങളേ..
            കാത്തോളണേ..
            ???
            ?????

          3. ???

          4. @കാമു

            ചേ വെറുതെ..സിമോണ പാവം. ഇടയ്ക്ക് ചുമ്മാ കഥകളില്‍ നല്ല കുടമ്പുളിയിട്ട് എഴുതുന്നതല്ലാതെ റിയല്‍ ലൈഫില്‍ ഒരു തരത്തിലുമുള്ള “മ” കാരവും വരില്ല.

          5. ചുമ്മാ
            ഇഷ്ടം കൊണ്ടാ..?

  8. ഹായ് കഴിഞ്ഞ തവണ എനിക്ക് ഫസ്റ്റ് കമന്റ്‌ ഇടാൻ പറ്റി, pakshe ഇത്തവണയും ഒരു ഫാൻസി നമ്പർ ആണ് 222

    1. എഡ്ഗാര്‍ …യൂ ആര്‍ സൊ സൊ സൊ അഡോറബിള്‍…

      1. അതുശരി ഒരു കമന്റ്‌ ഇട്ടതിനാണോ ഇങ്ങനെ തെറി പറഞ്ഞത്…. ഹ്മ്മ്മ് അടുത്ത ത്രില്ലെർ കഥയിൽ ഒരു വില്ലൻ വേഷം തരാമോ

  9. പൊന്നു.?

    ഈ സിമോണക്ക് എന്ത് പറ്റി. ആ ഋഷിവര്യന്റെ അടുത്തൂന്നും, രണ്ട് പൊഹ വലിച്ച് കയറ്റിയോ…. ആകെ അങ്ങട്ട് പിടുത്തം വിട്ട പോലാണല്ലോ…..
    ഞാനൊരു കാര്യം പറഞ്ഞാൽ ഈ സ്മിതേച്ചി കേൾക്കുമോ….? നമ്മുടെ കോബ്രാഹിൽസിന്റെ മുകളിൽ നിന്നും ആ പരുന്തിനെ വെടിവെച്ചിട്ട് അവിടെ പ്രധിഷ്ഠിച്ചാലെന്തെ….
    കോബ്രാഹിൽസ് തീർന്നാലും, ഈ പേരും പറഞ്ഞ് അവിടെക്ക്, ഇടക്കിടക്ക് പോവുകയും ചെയ്യാം…. ആ പരുന്ത് ഇവിടെ കറങ്ങുന്നത് നിൽക്കുകയും ചെയും…. എന്തേ അങ്ങിന്നെ ആവാല്ലോ….

    ????

    1. ശാന്തം!!! പാപം പോന്നൂസേ…സിമോണ എന്‍റെ മുത്തല്ലേ ചക്കരയല്ലേ…ഈ സൈറ്റിന്‍റെ സെന്‍സേഷന്‍…
      ആ കൊച്ച് ഇങ്ങനെയൊക്കെ പറയുന്നത്‌ കേള്‍ക്കാന്‍ ഒരു സുഖമല്ലേ?

      1. 100% 916

        ?????

  10. പറയാൻ വാക്കുകൾ ഇല്ല.. സ്മിതേച്ചീ മുത്താണ്.. പെട്ടെന്ന് പെട്ടെന്ന് ഇടുന്നുണ്ടല്ലോ.. അക്ഷമയോടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. അക്ഷമ വേണ്ട കൊച്ചൂഞ്ഞേ…
      ക്ഷമയോടെ കാത്തിരുന്നാല്‍ മതി.
      ഞാന്‍ വേഗം തന്നെ വരാം.

      താങ്ക്യൂ…

  11. യു ടൂ ചേച്ചി… നിക്കിപ്പോ അറിയണം ന്താ നിക്ക് മാത്രം റിപ്ലൈ ഇല്ലാത്തെന്ന്??? ??
    (കണ്ണുരുട്ടി,മീശ പിരിച്ചു മൊത്തം അലമ്പ് റോളിൽ ഞാൻ )

    1. കിച്ചു..✍️

      അയ്യോ മാഡി അറിഞ്ഞില്ലേ സ്മിത സ്ഥലത്തില്ല ഇന്നലെ പാതിരാ മുതൽ ഇവിടെ ഒരാൾ സ്മിതേടെ വാളു മൊത്തം വാളു വെച്ചു നശിപ്പിച്ചു കളഞ്ഞില്ലായോ..! പാവം പുള്ളിക്കാരി വാള് കോരി കോരി… വാള് വെച്ച്, ഇപ്പൊ ഡ്രിപ് ഇട്ടു കിടക്കുവാ…നാളെ വല്ലോം പൊങ്ങിയാ പൊങ്ങിയെന്നു പറയാം കണ്ടില്ലേ ഇത് കൂടെ ചേർന്ന് 218 വാൾ… പെറ്റ തള്ള സഹിക്കൂല..!

      1. ഇനീപ്പോ നമ്മടെ നാഗവല്ലീനെ തളയ്ക്കാൻ കുട്ടൻ ഡോക്ടർ തന്നെ വിചാരിക്കണം കിച്ചൂസേ..

      2. ഹഹഹ അങ്ങനോയോന്നും ഇല്ല കിച്ചൂ..ഇവിടിപ്പോള്‍ അസാധ്യ മൂടല്‍മഞ്ഞ് ആണ്. കമന്റ്റ് കുറെ കഴിയുമ്പോള്‍ പോസ്റ്റ്‌ ആകുന്നില്ല.

        പ്രത്യേകിച്ച് ലോങ്ങ്‌ കമന്റ്റ്. ഇപ്പോള്‍ ഏകദേശം മാറി എന്ന്‍ തോന്നുന്നു. നൈറ്റില്‍ ആണ് ഏറെ പ്രോബ്ലം.

    2. സോറി മാഡി …
      റീസണ്‍ സഹിതം റിപ്ലൈ ഇട്ടിട്ടുണ്ട്

      1. Sorry smithamme… Sorry tta…

        Smithaammakk ormma indo.. Ithilum munp eppozha njan antham vittu abhiprayam pejil vanne nnu.. Aadyaayitt…

        Adutha yathrakku irangaanu.. Innu…

        Aa oru…… Thrillilaarunnu… Atha ivde okke chadi nadannath… Ishtam kooduthalullavare onnichu kaanan patiya sthalam ee wall aa… Recent comments illatha karanam mataarum angane sradhikkem illa…

        Sorry tta..

        Snehathode
        Simona

        1. Evdekkanu യാത്ര… നല്ലൊരു യാത്ര നേരുന്നു… യാത്ര പോണ് എന്നും പറഞ്ഞു ഇവിടെ വരത്തിരിക്കരുത് … ഒരു തട്ടുപൊളിപ്പൻ കഥയുമായി വേണം തിരിച്ചു വരാൻ…

          സ്നേഹത്തോടെ
          വേതാളം

        2. ഡീ പെണ്ണേ ചുമ്മാ സെന്റി പറയാതെ ഇങ്ങോട്ട് വാ? നീയാര് ഹ്യുയാന്‍സാങ്ങിന്‍റെ മച്ചുനത്തിയോ? അതോ ഇബിന്‍ബത്തൂത്തയുടെ അമ്മായിയോ? തോന്നുമ്പം തോന്നുമ്പം ഇങ്ങനെ യാത്ര പുറപ്പെടാന്‍?

        3. കാമു..ണ്ണി

          അതോ എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്ന ,
          സന്തോഷമുളള മുഖമുള്ള കുളങ്ങര ചേട്ടന്റെ
          ആരെങ്കിലും ആണോ;
          അല്ലേ ചേച്ചീ…!?
          (വാവ സുരേഷിനെപ്പോലെ
          എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള
          ഒരാളാണ്)

          എവിടെപ്പോയാലും പെട്ടന്ന്
          വന്നോളണം ;
          “സിമ്മൂ ഇല്ലാത്തത് വാള്
          ഉപ്പില്ലാത്ത കഞ്ഞി
          പോലെയാണ് ”

          ??????
          ?pK

          1. കറക്റ്റ്, കാമൂ…

  12. പാവം സ്മിതാമ്മ ജീവിതം മടുത്തു ഓടി പോയീ ന്നാ തോന്ന് ണ് ട്ടാ..

    സ്മിതാമ്മേ.. ഞാൻ സുൽപ്യം പറഞ്ഞ് ഇത്തിരി നേരം ഇരിക്കാം… സ്മിതാമ്മ നോക്ക് ട്ടാ ഇനി വാള്… നന്നായിട്ടൊക്കെ നോക്കിക്കോളോ… ഞാൻ നല്ല ശ്രദ്ധിച്ചു നോക്കി വളർത്തിതാ… ആ….

    1. ഹേയ്.. താങ്ക്സ് ഒന്നും വേണ്ട ന്നെ… ഇതൊക്കെ അല്ലെ സ്നേഹം ന്നു പറയണത്… അതിനൊന്നും താങ്ക്സ് വേണ്ട ട്ടാ.

    2. മടുക്കും പക്ഷെ നല്ല സുഖമുള്ള മടുപ്പാടീ കൊച്ചേ..ഞാന്‍ പറഞ്ഞിട്ട് വേണോ അത് നിനക്ക് മനസ്സിലാകാന്‍? വേഗം ഇങ്ങ് വന്നേക്കണം!!!!!

  13. കിച്ചു..✍️

    അയ്യോ 200 ആം കമെന്റ് എന്റെ വക

    1. കിച്ചൂ..ഗിരിരാജന്‍ അടുത്ത ഭാഗമെത്തി..പക്ഷെ നാളെയെ വായിക്കൂ. റിപ്ലൈ കുറെ പെണ്ടിംഗ് ഉണ്ട്..

      1. കിച്ചു..✍️

        പതുക്കെ വായിച്ചാ മതിയെൻറെ തമ്പ്രാട്ടിയെ… ഇപ്പൊ നിങ്ങൾ പോയി ആ ക്ലൈമാക്സിൽ ഒന്ന് രണ്ടു ടിഷ്യൂ ടിഷ്യൂമൊക്കെ എഴുതി നിറക്കു…
        പിന്നെ ഞാൻ ഒരു പാർട്ട് ടൈം ജോബ് അന്വേഷിക്കുന്നുണ്ട് ഇവിടെ തമ്പുരാട്ടി ആസ്വാദകക്കുറിപ്പിനു മറുപടി അയക്കാൻ ആളെ അന്വേഷിക്കുന്നു എന്ന് കേട്ടു ആളെ വേണമെങ്കിൽ ഞാൻ റെഡിയാ നാട്ടു നടപ്പുള്ള കൂലി ഒരു റീപ്ളേക്ക് വെറും അഞ്ഞൂറ് രൂപയേ വേണ്ടൂ…
        കുറച്ചു ചെറിയ കഥകൾക്കുള്ള ആസ്വാദക കുറിപ്പുകൾക്കു ഒന്ന് രണ്ടു വർഷമായി മറുപടി അയച്ച ഒരു പ്രവർത്തി പരിചയം ഉണ്ട്… എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വേണച്ചാ കുട്ടൻ ഡോക്ടറോട് ചോദിച്ചു ഞാൻ ഒരെണ്ണം മേടിച്ചു തരാം…

  14. ..അയ്യോ… ഞാൻ ഒന്ന് ഒറങ്ങിപ്പോയപ്പളക്കും ഇവിടെ എന്താ സംഭവിച്ചേ???

    1. കിച്ചു..✍️

      അല്ല ഈ വാൾ ശരിക്കും ആരുടേതാണ് അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ…

      1. ഇത് നമ്മടെ സ്മിതാമ്മേടെ…. (സ്മിതാമ്മ നമ്മട്യല്ലേ.. അപ്പോ സ്മിതാമ്മേടെ എല്ലാ കഥകളുടെ വാളുകളും നമ്മടെ സ്വന്തം… ) അല്ലെങ്കെ സ്മിതാമ്മേനെ സ്മിതാമ്മേ ന്ന് വേറെ ആരേലും വിളിക്കിണ്ടോ ന്ന് ചോദിച്ചേ… നമ്മടെ സ്മിതാമ്മയാ… അപ്പൊ ഇത് നമ്മടെ സ്വന്തം വാളല്ലേ…

        അല്ലേ സ്മിതാമ്മേ (ആണ് ന്ന് പറ.. ആണ് ന്ന് പറ )

        1. കിച്ചു..✍️

          എന്റെ കഥ വൈറ്റ്‌ലെഗോൺ 3 കൊള്ളൂല വായിക്കേണ്ട കേട്ടോ… ഇനിയഥവാ വായിച്ചാലും ആദ്യത്തെ മൂന്നാലു പേജ് വിട്ടു വായിച്ചോ കേട്ടോ… കാരണം അതിൽ മൊത്തം ഹൊറർ ആണ്. ആ ഭാഗത്തു ഒരു പ്രേതം ചോര കുടിച്ചിട്ട് വെളുത്ത തൂവാല കൊണ്ട് ചുണ്ടിൽ നിന്നും ചോര ഒപ്പുന്ന ഒരു രംഗം ഉണ്ട് എന്റെ പൊന്നു സിം… നീ പേടിച്ചു ബോധം കെടും… അതാ…

          1. ഇല്ല… വായിക്കില്ല… ഉറപ്പ്…

            താങ്ക്സ് ട്ടാ….

            കോഴിയും പ്രേതം ആവോ??? കർത്താവെ.. പാവം ഞങ്ങടെ ചേടത്തിയാര്…. അവരടെ വീട് മൊത്തം കോഴി പ്രേതം ആവുലോ അങ്ങനാണെങ്കി…

            ഉവ്വ.. നടന്നതെന്നെ.. മൂപ്പർ പ്രേതത്തിനേം വെട്ടി വിക്കും.. അതൊരു ജാതി സാത്താനാണ്.

          2. കിച്ചു..✍️

            പ്രേതത്തിനെ പിടിക്കുന്ന സാത്താൻ അതൈറ്റം കൊള്ളാലോ ഡീറ്റൈൽ പറയൂ ഒരു കഥക്കുള്ള സ്കോപ് ഉണ്ടല്ലോ…???

          3. അതാ… ഞങ്ങടോടത്തെ കോഴിക്കച്ചോടം.. നടത്തണത് ഒരു ചേടത്തിയാരും ഹസ്ബന്റും… അവരുടെ കാര്യാ… തമ്മിൽ തമ്മിൽ പച്ച തെറിയെ വിളിക്കു.. ആര് നിക്കുന്നു ന്നൊന്നും പ്രശ്നല്ല… പക്ഷെ രാവിലെ രണ്ടാളും ഒന്നിച്ചേ കടയിലേക്ക് വരുള്ളൂ… വൈന്നേരം ഒന്നിച്ചേ പോവൂ…

            മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയില്ലെങ്കിൽ ആർക്കും തെറി സിമ്പിളായി പറയാം ന്നു ഞാൻ പഠിച്ചത് ചേടത്തീടെ കയ്യിന്നാ.. എന്നാലും നമ്മളോടൊക്കെ നല്ല സ്നേഹമാണ്…

            പുള്ളിക്കാരനോട് ഞാൻ മിണ്ടാൻ പോവാറില്ല… കാണുമ്പോ തന്നെ ഒരു ഭീകരൻ ലൂക്കാണ്.. ചെടതീം ഏതാണ്ടൊക്കെ അങ്ങനെ തന്നെ… എന്നാലും നമ്മളോട് സ്നേഹത്തിലെ സംസാരിക്കുള്ളൂ.

          4. കിച്ചു..✍️

            അതെന്താന്നറിയോ ഒരു ദിവസം തന്നെ എത്ര കൊലകളാ അവിടെ നടക്കുന്നെ ഈ മരിക്കുന്ന ആത്മാക്കൾ ഒക്കെ (കോഴികളുടെയേ) അവിടെയൊക്കെ തന്നെ കാണൂല്ലോ അവരാരും ഇഷ്ടം കൂടാതിരിക്കാനാ ഈ ചീത്തയൊക്കെ പറയുന്നേ തെറി കേട്ട് ആത്മാക്കൾ ജീവനും കൊണ്ട് ഓടിക്കോളും യേത്..? അന്യായ ടെക്‌നിക് തന്നെ…

    2. പുതുതായി ഒന്നും സംഭൈച്ചിട്ടില്ല…ല്ലാം പഴേ പോലെ…

  15. ” കൊടുത്താൽ കൊല്ലത്തും കിട്ടും” എന്നതിൻറെ ഏറ്റവുംവലിയ ഉദാഹരണമാണ്, “തരിമറ്റം മാത്തച്ചൻ” എന്ന കരാള രാക്ഷസന്റെ മരണം വിളിച്ചു പറഞ്ഞത് !.പാമ്പിനു പാല് കൊടുത്തപോലെ, ദുഷ്ടത യിലൂടെ വളർത്തി വലുതാക്കിയ സ്വന്തം മകൻറെ കൈക്കരുത്താൽ കൊരവള്ളി പൊട്ടി മരിക്കാൻ ഇടവന്ന ഹതഭാഗ്യനായ ഒരു അച്ഛൻ !. കോബ്ര ഹിൽസ് ” അതിൻറെ അനിവാര്യ സമാപ്തിയിലേക്ക് കടക്കുമ്പോഴും…. മനുഷ്യൻ അവശ്യം ഓർമ്മിക്കേണ്ട, മൂല്യവത്തായ ധാരാളം ചിന്തയുടെ ചീളുകളും ,അർത്ഥവത്തായ നിരവധി മാനവിക സന്ദേശങ്ങളും ഉയർത്തി വിടുന്നുണ്ട്…cobra. അതാണ് ഈ ക്ലാസിക്കിലെ സുചിന്തിതമായ, എടുത്തു പറയേണ്ടതായ മേന്മകൾ !.

    “ഹിൽസ്” അവസാന lapൽ എത്തിനിൽക്കുന്നു !. 28 അധ്യായങ്ങളിൽ കൊട്ടിപ്പാടി നിൽക്കുന്ന ആട്ടവിളക്കിന് തിരി അണയാൻ ഇനി കേവല ദിവസങ്ങൾ മാത്രം. കത്തി, മിനുക്കു, കരി ,താടി തുടങ്ങിയ വേഷപ്പകർച്ചകൾ വിട്ട് കഥാപാത്രങ്ങൾ അരങ്ങൊഴിഞ്ഞു.. പിരിയുമ്പോൾ, ഒരു വലിയ സമൂഹത്തിനെ ആകെ.. വിഷാദത്തിൽ അലിയിച്ച് ,വിളക്കണഞ്ഞു കോബ്രയുടെ തിരശ്ശീല വീണിരിക്കും. അടുത്ത റൗണ്ടിൽ ശരിക്കുള്ള നെല്ലും പതിരും തിരിഞ്ഞു വിനോദ് എന്ന വിമലും സംഘവും അടിയറവ് പറഞ്ഞു തടവറയിൽ അഭയം തേടേണ്ടി വരും !.ഒപ്പംതന്നെ ദേശാഭിവൃദ്ധിക്ക് വേണ്ടി ഭക്തി ആദരപൂർവ്വം നടത്തുന്ന യാഗം അതിൻറെ പൂർണ്ണ വിജയത്തിലെത്തി രാഹുൽ- ദിവ്യ ,പുനർജനന നിയോഗത്തിൻറെ സംഗമ സാക്ഷാത്കാരത്തിലൂടെ അവർ ഒന്നായി ആനാടിൻറെ യശസ്സ് വാനോളം ഉയർത്തും. കൂട്ടത്തിൽ രാജകുടുംബത്തിൻറെ ഒന്നാകെ സ്വത്തായ ,കീർത്തിയായ നിധി കണ്ടെടുത്ത് ദേശത്തിന്റെ ശ്രേയസ് ഉയർത്താൻ…. ജനങ്ങൾക്ക് മുന്നിൽ കാഴ്ചവെച്ച് എല്ലാരും ഒന്നാണെന്ന സന്ദേശം ഉണർത്തുന്ന വലിയ കൂടിച്ചേരലുകൾ… ആഹ്ലാദ ആഘോഷങ്ങൾ, ആവേശോത്സവങ്ങൾ… എല്ലാം എല്ലാം കാണാൻ കണ്ണും കാതും തുറന്ന് കാവലിരിക്കുന്നു.

    പിന്നെ അതുകഴിഞ്ഞ് , കോബ്ര പോലുള്ള കഥയുടെ നന്മയുളള സ്മരണയും സന്ദേശവും പേറി.. സ്മിതേച്ചീ നമുക്കായി നൽകാൻ പോകുന്ന ഇതിനു മേലെ നിൽക്കുന്ന മറ്റൊരു അമൂല്യമായ നിധിക്കുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് !. എന്തായാലും ഒന്നുറപ്പിക്കാം.. ഈ കഥ വിസ്മൃതിയിൽ അടിയില്ല!… ആരിലും, ഒരിക്കലും… ഒരു മറക്കുന്ന ഓർമയിലേക്ക് ചേക്കേറുകയില്ല !.പകരം കൽപ്പാന്ത കാലത്തോളം, ഭാസുര ജീവിതത്തിൽ… ദീപ്ത ചൈതന്യമായി തന്നെ ഇത് ഓർമ്മകളുടെ ശിരോ മണ്ഡലത്തിൽ തെളിഞ്ഞു മിഴിവാർന്നു നിൽക്കും എന്നത് നിസ്തർക്കം!.

    ഈ അനുഭവങ്ങൾ ഏൽപ്പിച്ച മനോസുഖത്തിന്, നിർവൃതികൾക്ക് അനുഭൂതികൾക്ക്.. പകരം വയ്ക്കാൻ മറ്റൊന്നുമില്ല !. തിരികെ നൽകാൻ കൈകളിൽ ആകെ കരുതിയിട്ടുള്ളത് ആകട്ടെ… നന്ദി വാക്കുകൾ ചേർത്തുവെച്ചുള്ള കൊച്ചു പൂച്ചെണ്ട് മാത്രം!. ഹൃദയത്തിൽ ഉഴിഞ്ഞ്, ആഹ്ലാദപൂർവ്വം… അത് മുന്നിൽ സമർപ്പിക്കട്ടെ!… സ്വീകരിച്ചാലും….

    എന്നെന്നും നന്മയ്ക്കായി, പ്രാർത്ഥനകളോടെ.
    സാക്ഷി ?️ ആനന്ദ്

    1. സാക്ഷി ഞാന്‍ ദാ വരുന്നു…

    2. പ്രിയ സാക്ഷി…
      മൂടല്‍മഞ്ഞ് വില്ലനായതാണ് റിപ്ലൈ ഇത്രയും വൈകുവാന്‍ കാരണം. പോസ്റ്റ്‌ ആകുന്നില്ലായിരുന്നു പല കമന്റ്റ്കളും. പിന്നെ രാത്രിയിലെ ഇത്തിരി നേരമാണ് ലാപ്പിന്‍റെ മുമ്പില്‍ കിട്ടിയതും. ഈ സമയം ഹെക്ട്ടിക് വര്‍ക്കിന്‍റെതാണ്…

      പിന്നെ സാക്ഷി എഴുതിയത്പോലെ കര്‍മ്മ ഫലത്തിന്‍റെ ഒരു ഇരുട്ട് ഈ കഥയില്‍ നിഴലിക്കുന്നുണ്ട്. ആരാണ് കര്‍മ്മ ബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കാതത്? വേദനിപ്പിച്ചവരെ ഓര്‍ത്ത് ഭയപ്പെടണം എന്നുള്ളത് എന്‍റെ വിശ്വാസമാണ്. മറ്റുള്ളവരില്‍ നിന്ന്‍ അതിന്‍റെ പ്രതിക്രിയ വന്നിരിക്കും എന്നുള്ളത് കണ്മുന്പിലെ യാഥാര്‍ത്ഥ്യമാണ്. കഥയെഴുതി വേദനിപ്പിക്കുന്ന കാര്യമോഴികെ…

      മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടത്പോലെ എന്തോ എനിക്കും ഇപ്പോള്‍ ഒരു കുഞ്ഞ് വിഷാദമൊക്കെ തോന്നുന്നുണ്ട്. ദിവ്യ, രാഹുല്‍, ലത്തീഫ് ഒക്കെ അങ്ങനെ കണ്‍വെട്ടത്ത് നിന്ന്‍ മറയുകയാണല്ലോ എന്നോര്‍ത്ത്.

      ആല്‍ത്തറയ്ക്കല്‍ നിലപാട് കൊള്ളാന്‍ എത്തുന്ന നൈസമലിയെപ്പോലെ ഒരു കഥാപാത്രത്തെ സ്വപ്നം കണ്ടിരുന്നു ഇതില്‍. അത് നടന്നില്ല എന്ന ഒരു വിഷമം ഉണ്ട്. എഴുതിവന്നപ്പോള്‍ തനി ബാലസാഹിത്യത്തിന്‍റെ തലമാണ് കോബ്രാഹില്‍സ്‌ സ്വീകരിച്ചത്. പിന്നെ കഥ പോയ വഴിയെ എഴുത്തുകാരി യാത്ര ചെയുകയാണ് ഉണ്ടായത്. ദാര്‍ശനികത കൃത്രിമമായി വരുന്നതല്ല, നൈസര്‍ഗ്ഗികത നഷ്ടമായാല്‍ ദാര്‍ശനികത നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ “വളിപ്പാ” യി മാറാനുള്ള ചാന്‍സ് ഉള്ളത്കൊണ്ട് അതങ്ങ് ഉപേക്ഷിക്കുകയായിരുന്നു. അതിനാല്‍ കോബ്രാ ഹില്‍സ്‌ സാധാരണ ഒരു മിസ്റ്ററി സ്റ്റോറിയായിത്തന്നെ മാറി.

      ഇനിയിപ്പോള്‍ ഈയൊരധ്യായത്തിനു ശേഷം പൂര്‍ണ്ണവിരാമമാണ്. ചിലപ്പോള്‍ ഇതേ ഴാനറില്‍ മറ്റു കഥകള്‍ ഞാനെഴുതിയെക്കാം. കിച്ചുവിന്‍റെ രീതി എനിക്കിഷ്ടമാണ്, ഗ്രന്ഥരക്ഷസ്സില്‍ കാണിക്കുന്ന ഒരു രീതിയുണ്ട്. ആ മാതൃകയില്‍ എഴുതിയേക്കാം. ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. ശിശിരത്തിലെ ഷെല്ലിയും റഫീഖും നന്ദകുമാറുമൊക്കെ കാത്തിരിക്കുന്നു. അവരിലേക്ക് ഒരു യാത്ര ചെയ്യേണ്ടതുണ്ട്.

      ഇത്രെയോക്കെയാണ് സാക്ഷി പറയാനുള്ളത്. ഈ കമന്റ്റ് പോസ്റ്റ്‌ ആകുമോ എന്നറിയില്ല. ഇപ്പോള്‍ സിഗ്നല്‍ അല്‍പ്പം കാര്യമായി തന്നെയുണ്ട്. ഈ പ്രതികരണത്തിന്‍റെ ആദ്യ പാരഗ്രാഫിനു ശേഷം ഗ്രെറ്റിനടുത്തിരുന്നു തീ കാഞ്ഞു. അല്ലെങ്കില്‍ വിറച്ചിട്ടു വിരലുകള്‍ ക്വര്‍ട്ടിയില്‍ നില്‍ക്കില്ല…

      സ്നേഹത്തോടെ സ്മിത….

  16. വാളെടുത്തവൻ വാളാൽ എന്ന സത്യം നല്ല രീതിയിൽ തന്നെ കാണിച്ചു തന്നു. ഒന്നും എഴുതാൻ തോന്നുന്നില്ല. Visuals എല്ലാം അത്രയും പെര്ഫക്ട് ആയിരുന്നു. നാലാം പേജിലെ mistake കണ്ടതാണ്. പക്ഷെ ഇത്ര നല്ല വായണക്കിടയിൽ അത് ഉന്നയിക്കാൻ തോന്നുന്നില്ല എന്നതാണ് സത്യം.

    ഈ മനോഹരമായ റൊമാൻസ് ത്രില്ലർ ഇനി ഒരു ഭാഗം കൂടിയേ ഉണ്ടാവുള്ളു എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം. ഇത് കഴിഞ്ഞാൽ ശിശിരം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    1. Atha..athenne.. Paranju kodukk jayeshnettaa…

      Smithaamma vaaleduthappo njan vicharichatha innivde motham vaalavum nnu…. Anganenne…

      Enne mikkavarum ivdannu odippikkum.. ????

    2. അസുരന്ജി ഞാന്‍ ദാ വരുന്നു…

    3. അസുരന്‍ജീ…
      ഇതിന്‍റെ അവസാന അദ്ധ്യായം ഏകദേശം പകുതി ആയി. അതിനു ശേഷം ശിശിരമാണ്.

      ഈ കഥയെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ അസുരന്റെ സ്ഥാനം വലുതാണ്‌.
      നന്ദി ഒരുപാട്.
      സ്മിത.

  17. Dark knight മൈക്കിളാശാൻ

    എത്ര ഇരട്ടിയാണെന്ന് കൂടെ പറയ് രാജാവെ.

    1. @ഡാര്‍ക്ക് നൈറ്റ്

      ചുമ്മാതാ ആശാനെ ..ഫോണില്‍ കേട്ടപ്പോള്‍ ചെക്കന്‍റെ പ്രായം ഇരുപതിനു മേല്‍ പോയില്ല…

      1. ഇരുപത്തൊന്ന്…. ഒന്ന് എന്റെ വക ഇരുന്നോട്ടെ….

        1. രാജാ സമ്മതിക്കുമോ എന്തോ…

        2. സമ്മതിച്ചാ കാരണോർക്ക് കൊള്ളാം.. അല്ലെങ്കി അടുത്ത അങ്കം വെട്ട് ആ വാളിലേക്ക് മാറും… ഇനിയത്തെ കഥയില്

      2. Dark knight മൈക്കിളാശാൻ

        അതോണ്ടാകും ഇസബെല്ലയിൽ രാജാവിന് ശ്രീ ബുദ്ധന്റെ മോന്ത കൊടുത്തത്?

    2. Dark knight മൈക്കിളാശാൻ

      നിങ്ങൾക്ക് പ്രായം എത്രയായാലെന്താ രാജാവെ. ലാലേട്ടനെയും മമ്മുക്കയെയും പോലെ, അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ ശ്രീ ബുദ്ധന്റെ ഗ്ലാമറല്ലേ തനിക്ക് കള്ള ഗെഡി…!!!☺️☺️☺️

  18. Alla… Enikippo sathyathil entha patye???

    Njan innale thottu smithaammede saari thumbil aanallo???

    Whai whai whai???

    Potte.. Enkdelum potte.. Randusam kazhinj kaana ta

    1. ഇല്ല്യ കുട്ടിയ്‌ക്കൊന്നൂല്യ…???
      (ഭാസുരേടെ സംബന്ധക്കാരൻ ഉണ്ണിത്താൻ ജെ.പി.ജി)

      1. Dark knight മൈക്കിളാശാൻ

        അതിന്റെടേക്കൂടെ കണക്ഷൻ വലിക്കാണല്ലേ, മാഡി.

        1. യ്യോ..ആശാനേ തെറ്റിദ്ധരിക്കരുത് !
          ഞാൻ സുല്ലിട്ടു.. ?????

          1. Aara avde connection valichath… Sathyam parayanam…

            ?

          2. നമ്മളു കമ്പ്യൂട്ടർ സയൻസാ അതോണ്ട് ഇലക്ട്രിക്കൽ എൻജിനീയറിങ് വല്യ പിടിയില്ല. ?

          3. Dark knight മൈക്കിളാശാൻ

            മ്മളും CS ആണ് ഗെഡ്യേ…

            വയറോണ്ടല്ലാണ്ട് വയർലസ് കണക്ഷൻ ഉണ്ടാക്കാൻ അറിയണ ചീങ്കണ്ണ്യോളല്ലേ നമ്മള്…

          4. Appo kuzhappallya… Valla cheriya cobolo fortrano okke ezhuthi ayachoo… Nammakk love letter aakki suryechikk ayakkam… Njan kond kodkkam nne..
            (njan sathayittum thurannu nokkilla. Njan aa type alla…?)

          5. Dark knight മൈക്കിളാശാൻ

            Python കൊണ്ട് ഒരു ലെറ്റർ ഉണ്ടാക്കിയാൽ, അത് എനിക്ക് വേണ്ടി കൊടുക്കാൻ പറ്റിയൊരു പെണ്ണിനെ നീ കണ്ട് പിടിക്ക്വോ സിമോണെ?

      2. കിച്ചു..✍️

        അത്ര കുട്ടിയൊന്നും അല്ല പഠിക്കണത് പത്താം ക്‌ളാസിൽ ആണേലും നാക്കു MA ക്കാ…

        1. Verumoru moshtaavaayorenne
          Kallanennu vilichille….

          Ortho ortho poleeeseee… ☺

      3. Njan pinnem vannu.. Enthanavo… Njaninte oru karyam…

        Smithaammede parippedukkanulla entho oru uddesham ind inikk.. Athaa… ?

    2. ഇതിപ്പം ഒരു പരുന്ത് പറന്ന് വന്നു,
      തൃശ്ശൂർ പൂരം കഴിഞ്ഞ റൗണ്ട് പോലെ
      ആക്ക്യല്ലോ…
      സ്മിതേച്ചിയുടെ ‘കോബ്ര ഹിൽസിന്റെ’ താഴ്വാരം..

      പിന്നെ ചേച്ചീടെ സ്വന്തം ആളായതുകൊണ്ട്
      നമ്മളില്ലേ…..ഏ …ഏ..

      പാവം നമ്മളിവിടെ നമ്മുടെ ദേശീയഗാനവും പാടി കലുങ്കിന്റെ മുകളിൽ വായിൽ നോക്കിയിരിക്കുന്നു…

      ?” ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിൻ
      കിനാക്കളെല്ലാം…..?

      ??????????????❤???

    3. ഒരു പരുന്ത് പറന്ന് വന്നു ,
      തൃശ്ശൂർ പൂരം കഴിഞ്ഞ റൗണ്ട് പോലെ
      ആക്ക്യല്ലോ.. കോബ്ര ഹിൽസിന്റെ താഴ് വാരം…!
      സ്മിതേച്ചീടെ സ്വന്തം ആളായതുകൊണ്ട്
      കുഴപ്പമില്ല….?

      പാവം നമ്മളിവിടെ ചുമ്മാ കലുങ്കിൽ ദേശീയഗാനവും പാടി ഇരിക്കുന്നു..
      ?ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിൻ
      കിനാക്കളെല്ലാം…?

      ????❤???

      1. കാക്ക പാറി വന്നു…
        പാറ മേലിരുന്നു..
        കാക്ക പാറി പോയി…
        പാറ ബാക്കിയായി…

        1. കുഞ്ഞുണ്ണി ഒന്നുമല്ല ഇപ്പോള്‍
          സിമോണയാണ് തരാം കവികളില്‍…
          കവികളിലും…!!

          1. “സിമോണയാണ് താരം” എന്ന്‍ തിരുത്തി വായിക്കുക…

          2. നുണ പറയണ്ട.. തരാം ന്നു തന്ന്യാ പറഞ്ഞെ.. (നിനക്ക് തരാം ന്നല്ലേ… ) മനസ്സിലായി ട്ടാ…

        2. ഇത് സിമ്മുവിന്റെ,

          ഉത്തരാധുനിക അന്ത്രംകുണ്ടറ
          കവിതയിൽ നിന്നും എടുത്ത
          വരികളാണ് .!!???

        3. കിച്ചു..✍️

          ഇളം കാറ്റിൽ ആടുന്ന തേങ്ങാക്കുലകൾക്കു ശേഷം ഇത്ര അർത്ഥവത്തായ ഒരു കവിത കണ്ടിട്ടില്ല…

  19. വായിച്ചു കേട്ടോ….

    എങ്കിലും ഇപ്പോഴും സ്മിതയെ കാണുമ്പോൾ ഓർമ വരുന്നത് അശ്വതിയെ ആണ്…

    കഥ ഉഷാർ ട്വിസ്റ്റ്‌ നന്നേ ത്രില്ലടിപ്പിച്ചു ഓരോ ഭാഗങ്ങളും…

    വായന തുടങ്ങി അവസാനിപ്പിക്കാൻ സമയം എടുത്തു ഒറ്റ ഇരുപ്പിന് വായിക്കണം എന്നു ചില ത്രില്ലർ വരുമ്പോൾ തോന്നിപ്പോകുന്നു…

    മൊത്തത്തിൽ വായിച്ചപ്പോ കിടുക്കാച്ചി കഥ എന്റെ പൊന്നോ… നമോവാകം…

    1. ചാര്‍ലിച്ചായാ…

      എപ്പോള്‍ സംസാരിച്ചാലും ഒറിജിനല്‍ ചാര്‍ളി സംസാരിക്കുന്ന ഫീല്‍ ആണ്. അശ്വതിയെ ഞാനും ഓര്‍ക്കാറുണ്ട്. ഇപ്പോള്‍ ചാര്‍ലിച്ചായനും അശ്വതിയെ ഓര്‍ക്കുന്നതില്‍ സന്തോഷം.

      പിന്നെ, വേറെ എന്തവാ വിശേഷം?
      നന്ദി…

Leave a Reply

Your email address will not be published. Required fields are marked *