കോബ്രാഹില്‍സിലെ നിധി 28 [Smitha] 445

കോബ്രാ ഹില്‍സിലെ നിധി 28

CoBra Hillsile Nidhi Part 28 | Author :  SmiTha   click here for all parts

താന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്‍റെ മുഴുവന്‍ ചിത്രവും നരിമറ്റം മാത്തച്ചനു മനസ്സിലായി.
വിമല്‍ തന്നെ കൊന്നുകളയുമെന്നാണ് പറഞ്ഞത്.
അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കത്തിനിന്ന ക്രൂരതയുടെ തീച്ചൂട് ആ തണുപ്പിലും അയാള്‍ ഓര്‍ത്തു.
വിമലിന്റെ മുമ്പില്‍ വെച്ചാണ് താന്‍ അവന്‍റെ ജ്യേഷ്ഠനെ വെടിവെച്ച് കൊന്നത്.
അവന്‍ ആദ്യമായി കൊലപാതകിയാവുന്നത് തന്‍റെ സാന്നിധ്യത്തിലാണ്.
കൊലപാതകിയുടെ മുമ്പില്‍ പിതാവോ സഹോദരനോ ഇല്ല.
ശത്രു മാത്രമേയുള്ളൂ.
ഇപ്പോള്‍ താനാണ് അവന്‍റെ ശത്രു.
താന്‍ അവന്‍റെ പിതാവ് ആണെന്നൊന്നും അവന്‍ ചിന്തിക്കില്ല.
അല്ലെങ്കില്‍ താന്‍ തന്നെയാണോ അവന്‍റെ പിതാവ്?
രാജശേഖര വര്‍മ്മയെ വഞ്ചിച്ച് വിവാഹം കഴിച്ചവളാണ് ലളിത.
അതിന് ശേഷം എത്രയോ പുരുഷന്മാരുടെ പേരുകളുമായി ബന്ധപ്പെടുത്തി അവളുടെ പല കഥകളും താന്‍ തന്നെ കേട്ടിരിക്കുന്നു.
പക്ഷെ അവയൊക്കെ അവളോടുള്ള ഭ്രാന്തമായ പ്രണയം ഉള്ളില്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് താന്‍ ആ കഥകളെയെല്ലാം അവിശ്വസിക്കുകയായിരുന്നു.
പിറ്റേ ദിവസം ഉച്ചക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ നരിമറ്റം മാത്തച്ചന് ഒരു ടെലിഫോണ്‍ കോള്‍ ഉണ്ടായിരുന്നു.
അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ജയകൃഷ്ണന്റെ ശബ്ദം മറുതലക്കല്‍ കേട്ടു.
“ജയകൃഷ്ണനോ?”
അയാള്‍ പരിഭ്രാന്തിയോടെ ചുറ്റും നോക്കി.
“നീ…നീയെന്തിനാ ഇപ്പോള്‍ ഇങ്ങോട്ട്..ഇങ്ങോട്ട് വിളിച്ചേ?”
“രാഹുകാലം നോക്കി വിളിക്കാനൊന്നും എനിക്ക് സൌകര്യപ്പെടില്ല,”
ജയകൃഷ്ണന്റെ പരുക്കന്‍ സ്വരം അയാള്‍ കേട്ടു.
“തനിക്ക് തൂക്ക് കയറ് വേണ്ടാ എങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക്!”
“തൂക്ക് കയറോ?”
അയാളുടെ ശബ്ദത്തില്‍ ഭീതി നിറഞ്ഞു.
“നീയെന്തായീ പറയുന്നെ?”
“കൂള്‍ ഡൌണ്‍ എന്ന്‍ എനിക്ക് പറയണന്നുണ്ട്. പക്ഷെ കാര്യം കൂള്‍ അല്ല,”
അവന്‍ പറഞ്ഞു.
“തന്‍റെ അതി ബുദ്ധിമാനായ മകന്‍ വിമല്‍ മാത്യു എന്ന മന്ദബുദ്ധി ഇന്ന്‍ ദിവ്യേടെ കാറില്‍ ബോംബ്‌ വെച്ചു,”
“എന്നിട്ട്?”
ചുറ്റുപാടും നോക്കി അയാള്‍ ചോദിച്ചു.
“സംഗതി നടന്നോ?”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

282 Comments

Add a Comment
  1. കാമു..ണ്ണി

    ഇന്നലെ രാത്രി തണുപ്പകറ്റാൻ കട്ടൻ കാപ്പിയും കോബ്രയും ..,
    നല്ല രസമായിരുന്നു…,

    ഒരു പരുന്തച്ചി വന്നു പ്രേതമാണഖിലസാരമൂഴിയിൽ എന്ന് ചുമ്മാ
    താളം തെറ്റിയ മധ്യമം പാടികൊണ്ട് പോയി…

    ഈ തണുപ്പിൽ ഡ്രാക്കുള കണ്ടാൽ പോലും
    ഞാൻ പേടിക്കൂല (?ചുമ്മാ ജാഡ).

    പിന്നെ , കഴിഞ്ഞ ദിവസം കൊച്ചിയിൽ
    ഒരു അധോലോക നായകൻ ധാരാവി പൂജാരിയും സിൽമാ ‘നടി’യും തമ്മിൽ
    നടന്ന വെടിവെപ്പ് വാർത്ത കേട്ടില്ലേ,..
    കോടികളുടെ നിധികൾക്ക് വേണ്ടി ആണെന്ന്
    തോന്നുന്നു. കഥ വായിച്ചപ്പോൾ വെറുതെ…..

    ‘ഉന്നം’എന്ന പേരിൽ സിബി മലയിലിന്റെ
    പതിവ് ശൈലിയിലല്ലാത്ത ഒരു സിനിമ
    വന്നില്ലേ ; നിധികൾക്ക് വേണ്ടി പരസ്പരം
    പോരടിച്ച് മരിക്കുന്നവർ.. …അതുപോലെ
    ഇവിടെയും.

    ***
    കഥയിലെ മിസ്റ്റെക്ക് ഒന്നും വല്യ കുഴപ്പമില്ല
    ചേച്ചീ..,
    ആർതർ കോനൽ ഡോയലിന് വരെ തുടർക്കഥയിൽ
    ഡോക്ടർ വാട്സന്റെ കയ്യിലെ മുറിവ്
    കാലിലേയ്ക്കായി പോയി എന്ന് കേട്ടിട്ടുണ്ട്
    പിന്നെയാണോ….അത് വായനക്കാർക്ക്
    മനസ്സിലാവും.
    ഹോ..ഒരു ത്രില്ലർ എഴുതണേൽ
    എന്തൊക്കെ നോക്കണം ….☺

    സ്നേഹബഹുമാനത്തോടെ..
    ?pK

    1. Aaradaa ath.. Rathri urakkam ilachirunnu prethathe kaanichenu oru pani kashtappettu kodukkan nokkumbo pinneennu paara vekkunno
      ?????

      1. കാമുണ്ണി ?pK

        ☻☻????????☠☠☠☠????????????????????????????????????☻☻☻☻☻????☻???☠☠☠☠☠??☠☠??☠?☠☠☠☠☠?☠☠☠?☠☠☠☠☠☠???????????☠☠☠☠☠☠??????????☠☠☠☠☠☠☠☠☠☠☠☠☠☠☠☠☠☠☠☠☠?????????????

        1. ????

          Ayye pooooo

          ?

        2. @കാമു

          ഭൂതഗണങ്ങള്‍ ഒരുപാട് ഉണ്ടാല്ലോ …

          1. ഭൂതത്തിനു പിന്നെ വേറെ ആരെ കൂട്ട് കിട്ടാനാ സ്മിതാമ്മേ… കമന്റ് ഭൂതം. ഈ എഴുതിയ കമന്റ് മൊത്തം നീളത്തിൽ ആയിരുന്നേൽ കഥയ്ക്കുള്ള അവാർഡിന് പരിഗണിച്ചേനെ…

          2. കാമു..ണ്ണി

            ചങ്ങലേം പൊടിച്ചു
            വരുന്നതിനെ,
            ഓലപ്പാമ്പ് കാട്ടി
            ഒന്ന് പേടിപ്പിയ്ക്കാൻ
            നോക്കിയതാ..

            ഏറ്റില്ല ..,
            അത് തിരിച്ച്
            കൊഞ്ഞണം കുത്തിക്കാണിക്കുന്നു..???

      2. ഹഹഹ….പാച്ചൂന് കൂട്ട് കോവാലന്‍…

        1. കാമു..ണ്ണി

          എപ്പോഴും അടിയാണെങ്കിലും
          രണ്ടു പേരും നല്ല സ്നേഹം
          ആണ് കെട്ടോ …

          ?????????
          ???????????????

          1. പിന്നല്ലാണ്ടെ ഡോക്ടർ കുട്ടാപ്പിയോട് പറഞ്ഞ് ഈ വാള് നമ്മക്ക് അഭിപ്രായം വാൾ ആക്കാർന്നു ല്ലെ പീക്കു..

          2. അതില് പകുതീം
            നിനക്ക് ഒറ്റയ്ക്ക്
            വേണ്ടി വരും സിമ്മൂ..
            ?

          3. കൂടെ നിന്ന് പാര വെക്കുന്നു.. കരിങ്കാലി….

            പാവം സ്മിതാമ്മ… കമന്റ് ഇരുന്ന ഇരുപ്പിനൊരു ഇരുന്നൂറു കടത്തി കൊടുത്തു… അല്ലാ പിന്നെ…

            നമ്മളെ കൊണ്ട് ഇത്രയൊക്കെ പറ്റുള്ളൂ അമ്മച്ചി… ദേഷ്യം വന്നാ സ്മിതാമ്മക്ക്.. വന്നാ ആ തക്കാളി കവിളി പിടിച്ചൊരു കടി തരാനാ ട്ടാ…

          4. കരിങ്കാലൻ…
            ???????

            ?

    2. കാമൂ…

      ലോകത്തിലെ ഏറ്റവും റിയല്‍ ആയ രൂപകം ആണ് നിധി. കഥാപാത്രം രാഹുല്‍ പറയുന്നത് പോലെ. കാമിക്കുന്നത്, പ്രണയിക്കുന്നത്, അറിയുന്നത്, അറിഞ്ഞതില്‍ നിന്ന്‍ മോചനം നേടാന്‍ ശ്രമിക്കുന്നത്, എഴുതുന്നത്, നൃത്തം ചെയ്യുന്നത്, ചിത്രമെഴുതുന്നത്, പുരാവസ്തുവില്‍ പണിയെടുക്കുന്നത്, ചരിത്രം കുഴിച്ചെടുക്കുന്നത്….

      പിന്നെ കൊല്ലുന്നത്, കൊല്ലിക്കുന്നത്, ബലാത്സംഘക്വട്ടേഷന്‍ കൊടുക്കുന്നത്….

      എല്ലാം നിധിയ്ക്ക് വേണ്ടി…

      പ്രേതം പാവം….

      1. .പറയല്ലേ പറയല്ലേ….. ആ ചങ്ങാതീനോട് തീരേം പറയല്ലേ..

      2. പ്രേതങ്ങൾ അല്ലെങ്കിലും പാവമാണെന്നേ…;

        അല്ലെങ്കിൽ
        ” താമസമെന്തേ വരുവാൻ
        പ്രാണസഖി എന്റെ മുന്നിൽ..”

        എന്ന് പാടാൻ പറ്റുമോ…❤

        ഞാനടക്കമുളള ജീവനുളള മനുഷ്യപ്രേതങ്ങളല്ലേ
        ഭയങ്കരൻമാർ…?????

  2. ??????????????????????????????????????????????????????

    ഇല്ല ഞാൻ സമ്മതിക്കില്ല ഇനിയും കുറെ പാർട്ടുകൾ എനിക്ക് വേണം …… ദിവ്യയെ ഇനിയും എനിക്ക് കണ്ടോണ്ട് ഇരിക്കണം……. പ്ലീസ് ചേച്ചി നിർത്തല്ലേ ???????????????????

    പറ്റില്ലല്ലേ ?????

    ഉം …. എന്തിനും ഒരുഅവസാനം ഉണ്ടല്ലോ അതു കരുതി സമാധാനിച്ചോളാം ….. ??????

    ചേച്ചിക്ക് അടുത്ത പാർട്ട്‌ എഴുതി സ്റ്റോപ്പ്‌ ചെയ്യാൻ അല്ലെ പറ്റു….. എന്റെ മനസ്സിൽ നിറഞ്ഞിരിക്കുന്ന ദിവ്യയെയും രാഹുലിനെയും ഇറക്കിവിടാൻ പറ്റില്ലല്ലോ അതുമതി എനിക്ക് ഇനിയുള്ള നാളുകൾ…… ?????????????????????????????

    1. പ്രിയ അഖില്‍,

      ദിവ്യയേയും രാഹുലിനെയും കോബ്രാ ഗാങ്ങിനേയുമൊക്കെ പിരിയുക എന്നുള്ളത് എനിക്കും വേദനാജനകം ആണ്. പക്ഷെ ആഹില്‍ തന്നെ പറഞ്ഞത്പോലെ എന്തിനും ഒരന്ത്യമുള്ളത് ഇവിടെയും ബാധകം എന്ന ഒറ്റക്കാരണത്തില്‍

      1. അഖില്‍…പ്രതികരണം മുഴുമിക്കുന്നതിനു മുമ്പ് പോസ്റ്റ്‌ ആയി. ഒരു “അനാവശ്യ കോള്‍” – ഇടയ്ക്കിടെ അതൊക്കെ ഇങ്ങനെ വന്നുകൊണ്ടിരിക്കും- വന്നതാണ് കാരണം. പിന്നെ അഭിപ്രായപ്പെട്ടത് പോലെ അടുത്ത അദ്ധ്യായംകൊണ്ട് കോബ്രാ തിരികെപ്പോവുകയാണ്. നല്‍കിയ സഹകരണം വലുതാണ്‌. കൊബ്രയുടെ പ്രദക്ഷിണത്തിന് അത് ഒരുപാട് സഹായിച്ചു.

        അവസാന അദ്ധ്യായം എഴുതി ഏതാണ്ട് പകുതിയായി.
        അതാണ്‌ കമന്റ്റ്കള്‍ക്ക് പെട്ടെന്ന് റിപ്ലൈ ഇടാന്‍ കഴിയാത്തത്. എങ്കിലും പ്രിയ കൂട്ടുകാര്‍ക്ക് എല്ലാവര്ക്കും റിപ്ലൈ ഇടും.

        നന്ദി, സ്നേഹം ഒരുപാട്….

  3. Ee partum superrr Smitha Chechi ????????✌✌✌✌????

    1. താങ്ക്യൂ ഡിയര്‍ ജോസഫ്

  4. നാലാം പേജില്‍ ഒരു മിസ്റ്റെക് ഉണ്ട്.

    “പുറത്തേക്ക് നടന്നുകൊണ്ട് വിമല്‍ പറഞ്ഞു…”

    ഇത് ടൈപ്പിംഗ് മിസ്റ്റെയ്ക് ആണ്.
    “പുറത്തേക്ക് നടന്നുകൊണ്ട് ജയകൃഷ്ണന്‍ പറഞ്ഞു…” എന്ന്‍ വായിക്കണം.

    സിമോണയോട് കടപ്പാട്.

    1. Kadappaadu venda.. Inikkoru kidappaadam tharuo ?

  5. റിപ്ലൈ വൈകിയതിന് ക്ഷമ ചോദിക്കുന്നു.

    താഴെ മുതല്‍ തുടങ്ങുന്നു.

    1. Pathukke mathi smithaamme. Aayathil vanna mathi tta. Oru thirakkullya nne..

      Ivdathe karyam onnum orth vishamikkanda.. Ithokke njan nokkikkolaam.. Ithokke cheruth.. Nammalithokke ethra nokkeetha nne….

      Chill sara chill…

      Ota aale veruppikkande njan ivde pidichu nirthikkolaam… ???

      1. aa ath smithechik naloru sahayam aavum ath.nala naloru karym ayind ath areyum verupikathe pidich nirthan simonechike patu na thonane

        1. pinnalla… angu paranju kodukku akroose….

  6. പ്രിയപ്പെട്ട ചേച്ചി,

    സൈറ്റിലെ ഒട്ടാകെ ജനപ്രീതി പിടിച്ചു പറ്റിയ കോബ്രാഹിൽസ് പരിസമാപ്തിയ്ക്ക് ഒരു അദ്ധ്യായം അകലെ നിൽക്കെ ശരിക്കും വല്ലാത്തൊരു മനസികാവസ്ഥയിലാണ്. ഇത്രയും നാൾ കാത്തിരിപ്പിനൊരു സുഖമുണ്ടായിരുന്നു ചേച്ചി, കാത്തിരിപ്പ്,
    ആ യാത്ര ഫിനിഷിങ് പോയിന്റിലെത്തി എന്നറിയുമ്പോൾ തിരിച്ചറിയാനാവാത്ത ഒരു പ്രതീതി.?

    ഷെർലക് ഹോംസ് സീരീസിലെ ബ്രൂസ് പാർട്ടിംഗ്റ്റൺ പ്ലാൻ മുമ്പ് സ്‌കൂൾ ടൈമിൽ വായിച്ചിട്ടുണ്ട്.മറവിയിലേക്ക് മാഞ്ഞു പോയ കാഡഗൺ വെസ്റ്റിനെ ഇപ്പോൾ ഒന്നു കൂടി വായിക്കാൻ മോഹം തോന്നി. മാത്രമല്ല ടോൺ,നിറം,മിസ്റ്ററി എലമെന്റ് ഇവയിൽ കോബ്രയ്ക്ക് ഷെർലക് ഹോംസ് സീരീസിനോടുള്ള കടപ്പാടും മുമ്പൊരിക്കൽ ചേച്ചി പറഞ്ഞതായി ഓർക്കുന്നു.നെറ്റിൽ നിന്നും പി.ഡി.എഫും കിട്ടി അതും വായിച്ചു കിടന്നു മയങ്ങിപ്പോയി,അതാ വരാൻ വൈകിയത്.

    മിലാൻ കുന്ദേരയുടെ വാക്കുകളാണ്  ഇപ്പോൾ മനസ്സിൽ തോന്നുന്നത്.
    “The reign of imagagology begins where history ends”

    വേറൊരു തലത്തിൽ പറയുമ്പോൾ ചേച്ചിയുടെ ചിന്തയിൽ ഉരുത്തിരിയുന്ന ഇത്തരം ഭാവനയ്ക്ക് ഹൃദയത്തിൽ നിന്നും പൂച്ചെണ്ട്.?

    കഥയിലോട്ടു വരുമ്പോൾ ജയകൃഷ്ണന്റെ വിവരണത്തിലൂടെ മുൻ ഭാഗങ്ങളിലെ രഹസ്യങ്ങളുടെ പുകമറ നീങ്ങുന്നു.ദിവ്യയെ അപായപ്പെടുത്താൻ കാറിൽ ബോംബ് വച്ചതിന്റെയും,നരിമറ്റം മാത്തച്ചന്റെ കൊലപാതകത്തിന്റെയും,ജയകൃഷ്ണന് നേരെയുള്ള വധശ്രമത്തിന്റെയും ചുരുളുകൾ കൃത്യമായി അഴിച്ചിട്ടുണ്ട് ഈ ഭാഗത്തിൽ, മാത്തച്ചന്റെ മാനസിക സംഘർഷങ്ങളിലൂടെയുള്ള ഹൊറർ രംഗങ്ങളും ഹൃദ്യമായി ദൃശ്യാവിഷ്കരിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും ഈ ഭാഗവും അതീവ സുന്ദരം.

    മേളം മുറുകട്ടെ, പൂരം കൊഴുക്കട്ടെ, ഇനിയങ്ങോട്ട് കൊട്ടികലാശം.

    അവസാന ഭാഗത്തിൽ ശുഭ പര്യവസാനമായ ഒരു ക്ളൈമാക്സ്,പക്ഷേ അതിലും ഒരു മിസ്റ്ററി ഞാൻ കാണുന്നു കാരണം, കാരണം…. അമരത്തു ചേച്ചിയാണ്.?

    സസ്നേഹം
    മാഡി

    1. Eh… Aa kundara avidem vanna??? Ayaalu aalu kollalo…

      1. പിന്നേ സിദ്ധനാ തനി രാവണൻ ഒരേ സമയം നാലിടത്തു വരെ കണ്ടവരുണ്ട് ഇനിയിപ്പോ കലാലയത്തിലും ചിലപ്പോ…. ??

        1. ബുക്ക് ഓഫ് ലഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിംഗ്, അണ്‍ബിയറബിള്‍ ലൈറ്റ്നെസ്സ് ഓഫ് ബീയിംഗ്

          കുന്ദേരയുടെ രണ്ട് വിസ്മയങ്ങള്‍….

          1. ആ രണ്ടാമത് പറഞ്ഞത് സിൽമാ ആയിണ്ടല്ലോ… അത് കാണാം ല്ലേ

      2. Ayyo… Ini aa changaatheede oru kuravundaarunnu… Inkd varatte…

        Ayalde kundara.. Njan sariyakkam

        1. മിലാന്‍ കുന്ദേരയെ ശരിയാക്കാനാ? നടക്കൂല്ല.

      3. ഈ കുണ്ടറ കാരണം മാഡിയോട്
        കമന്റാൻ വരെ സ്മിതേച്ചി മറന്നു പോയി..!

        ഇതിപ്പം ആരാണാവോ..
        കുണ്ടറ വിളംബരം എന്നൊക്കെ
        കേട്ടിട്ടുണ്ട്..??

        1. യ്യോ ചേച്ചി എനിക്ക് കമന്റ് കിട്ടീല്യ എന്റെ Pk മച്ചാ ഈ കുണ്ടറയെ ഞാനിന്നു, ഇനിയിപ്പോ ഒന്നൂടി കമന്റേണ്ടി വരും.

          1. മാഡി റീസണ്‍ സഹിതം കമന്റ്റ് ഇട്ടിട്ടുണ്ട്

    2. ജീനിയസ്സ് പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു ഇന്റെര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുന്നു ഇപ്പോള്‍ മാഡി, ഞാനും. എല്ലാവെര്‍ക്കും അലക്ഷ്യമായി ജീവിക്കാനാണ് ഇഷ്ടം. പക്ഷെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കഴിഞ്ഞാണ് അലക്ഷ്യമാവേണ്ടത്. കോബ്രാഹില്‍സിലെ നിധിയുടെ ഫിനിഷിംഗ് പോയിന്‍റ് ഒരു ലക്ഷ്യസ്ഥാനമാണ്. അല്‍പ്പം അലക്ഷ്യായാകാന്‍ കൊതിക്കുന്നുണ്ട്. കുറെ കാലത്തേക്ക്. അത് കഴിഞ്ഞ് ശിശിരം തീര്‍ക്കണം. പിന്നെ രാജി. പിന്നെ പെണ്ണൊരുമ്പെട്ടാല്‍. അതിനിടയില്‍ രാജയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഇസബെല്ലയുമുണ്ട്…..

      ഇവിടെ ഒരു ബിഗ്‌ ബോസ് സീരിയലിന്‍റെ അനുഭവമാണ്. സത്യത്തില്‍ ഇതുവരെ ഒരു ഭാഷയിലും ഞാനത് കണ്ടിട്ടില്ല. പറഞ്ഞു കേട്ടത് ഇതാണ്. പല സംസ്ക്കാരങ്ങളിലുള്ളവര്‍ ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നു. അതുതന്നെയല്ലേ ഇവിടെയും? അതുകൊണ്ട് എഴുതിക്കൊണ്ടോ, അഭിപ്രായമറിയിച്ചു കൊണ്ടോ ഇവിടെ തന്നെ തുടരാന്‍ ആഗ്രഹം. സബര്‍ ഇടം ഈയോരനുഭാവത്തിന് ഇത്രമേല്‍ പോസിറ്റീവ് എനര്‍ജി ഉണ്ട് എന്ന് അറിയുന്നത് ഇപ്പോള്‍. ഫേസ്ബുക്കില്‍ ഏറ്റവും കണ്ടിട്ടുള്ള പരിചിതര്‍ പോലും ചാറ്റ് തുടങ്ങി രണ്ട് മിനിറ്റ് കഴിയുന്നതിനു മുമ്പ് “ഏതാ ഡ്രസ്?” എന്ന് കേള്‍ക്കുന്ന അശ്ലീലം ഇവിടെ ഏതയാലും ഇല്ല. എഴുത്തുകാര്‍ കഥകളില്‍ മാത്രമാണ് അശ്ലീലം[?}എഴുതുന്നത്. അശ്ലീലം എന്ന്‍ ഉദ്ദേശിക്കുന്നത് ചില പദങ്ങളെക്കുറിച്ചാണ്. സിവില്‍ സൊസൈറ്റിയില്‍ നമ്മള്‍ സാധാരണ പരസ്യമായി ഉപയോഗികാതത്. കേ ജി ശങ്കരപ്പിള്ള എഴുതിയത് പോലെ “പറയാത്ത പ്രിയ വാക്ക് കെട്ടിക്കിടന്നെന്‍റെ നാവ് കൈക്കുന്നു…”
      അത്തരത്തില്‍ കൈപ്പുകള്‍ പുറന്തള്ളാന്‍ മാത്രമായി വളരെ ഇന്നസെന്റ് ആയി പ്രയോഗിക്കുന്ന ഭാഷാ രീതിക്കപ്പുറം അത്തരം “പദങ്ങളെ” കാണേണ്ടതില്ല.

      വായനയുടെ ആദ്യകാലത്ത് തന്നെ ഷെര്‍ലക്ഹോംസ് ഉണ്ടായിരുന്നു. മില്‍സ് ആന്‍ഡ് ബൂന്‍സ് ഒക്കെ പരസ്യമായി വായിക്കാന്‍ പാടില്ല എന്ന്‍ സ്വയം തോന്നിയിരുന്നെങ്കിലും ഷെര്‍ലക് എപ്പോഴും പകല്‍ മാത്രമല്ല രാത്രിയിലും മാന്യനായിരുന്നു.”എന്താ ഡ്രസ്?” എന്ന്‍ ഷെര്‍ലക് ആരോടും ചോദിക്കില്ല. മില്‍സ് ആന്‍ഡ്‌ ബൂന്‍സ് മൊത്തം അതാണല്ലോ. അപ്പോള്‍ മാന്യശ്രീ ഷെര്‍ലക് ഹോംസ് എഴുത്തിനെ, പ്രത്യേകിച്ച് കൊബ്രയെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. എല്ലാവരും പറയുന്ന “ട്വിസ്റ്റ്” എലമെന്റ്റ് അങ്ങനെയാണ്. ഭാസ്ക്കര്‍ വില്ലയില്‍ ഗുഹയുടെ വെളിയില്‍ ഡോക്ടര്‍ വാട്സന്‍ ശബ്ദം കേള്‍ക്കുന്നു. തോക്ക്മായി സെല്‍ഡണെ പ്രതീക്ഷിച്ച് വെളിയിലിറങ്ങുന്ന വാട്സണ്‍ ഷെര്‍ലക്കിനെ കണ്ട്‌ അമ്പരന്നുപോകുന്നു. ലോക സാഹിത്യത്തില്‍ തന്നെ ഇതിനേക്കാള്‍ മനോഹരമായ ഒരു ട്വിസ്റ്റ് ഞാന്‍ വായിച്ചിട്ടില്ല. വിനയ് ഫോര്‍ട്ട്‌ പറയുന്നത് പോലെ സിമ്പിള്‍ ആന്‍ഡ് പവര്‍ഫുള്‍…

      അവസാനഭാഗത്ത് വായനക്കാര്‍ മിസ്റ്ററി പ്രതീക്ഷിക്കുന്നു എന്ന്‍ കേള്‍ക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ട്. ഒരു മിസ്റ്ററിയും ഇനിയില്ല. ജസ്റ്റ് ആണ്‍ ഓര്‍ഡിനറി ഏന്‍ഡ്.

      എഴുത്ത് എവിടെ വരെ ആയി…?

      റിപ്ലൈ താമസിച്ചത് മാഡി, ഇവിടെ ഇപ്പോള്‍ കര്‍ട്ടന്‍ പോലെയാണ് മൂടല്‍മഞ്ഞ്. പ്രത്യേകിച്ചും ലോങ്ങ്‌ റിപ്ലൈ പോസ്റ്റ്‌ ആകാറില്ല. ഇത്തവണയും വലിയ പ്രതീക്ഷയില്ല പോസ്റ്റ്‌ ആവുമെന്ന്…

      സ്നേഹത്തോടെ,
      സ്മിത.

      1. ചേച്ചി, പലപ്പോഴും അഭിപ്രായം നീട്ടിപ്പരത്തി എഴുതുന്നത്  നാലാളുടെ മുമ്പിൽ അരയാളാവാനുള്ള ശ്രമമായിട്ടല്ല,ഒരു പരിധി വരെ ആസ്വാദനത്തിന്റെ ഒഴുക്കിൽ ആകസ്മികമായി സംഭവിക്കുന്നതാണ് . ബാക്കി…… കമന്റ് എത്രയും വലുതാകുന്നുവോ അപ്പോൾ അത്രയും വലിയ മറുപടി കിട്ടുമല്ലോ എന്നുള്ള സ്വാർത്ഥതയിലും,കാരണം ചേച്ചിയുടെ കഥകളെ പോലെ എനിക്കേറെ പ്രിയതരമാണ് ഈ കമന്റുകളും, പലയാവർത്തി അതിലൂടെ കണ്ണോടിക്കുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനെർജിയാണ് ഉള്ളു മുഴുവനും,കമന്റ്‌ ചുരുക്കാൻ കൈകൾ പറയുമ്പോഴും മനസ്സ് അനുവദിക്കാത്തതും അത്കൊണ്ട് കൂടിയാണ്.

        മറുപടി കാണാതെ വന്നപ്പോൾ ചേച്ചി തിരക്കിൽ വിട്ടുപോയതാണെന്നു തെറ്റിദ്ധരിച്ചു പോയി,റിയലി സോറി.. ഒത്തിരി സങ്കടം തോന്നിയപ്പോഴും , ചേച്ചിയെ വിഷമിപ്പിക്കാതെ ചെറിയൊരു കുസൃതി രൂപേണ പറയണം എന്നേ കരുതിയുള്ളൂ,അങ്ങനെയേ കരുതിയിട്ടുള്ളൂ,അതിനൊക്കെ സോറി പറഞ്ഞു ചേച്ചി എന്നെ കൂടുതൽ വിഷമിപ്പിക്കരുത്.ചേച്ചിയുടെ പ്രായോഗിക തടസ്സങ്ങളെ പറ്റി ഞാനും  ആലോചിച്ചില്ലല്ലോ ??

  7. Dark knight മൈക്കിളാശാൻ

    Suicide Squad എന്ന് പറഞ്ഞെങ്കിലും, കോബ്രാ ഗ്യാങ് ശരിക്കും പറഞ്ഞാൽ ഒരു Marvel Avengers ഇനോ, DC Justice League ഇനോ പോന്നൊരു ടീം തന്നെയുണ്ട്. അടുത്ത ഭാഗം ആണ് അവസാനത്തേത് എന്ന് വിശ്വസിക്കുന്നു. ഒരു കിടുക്കാച്ചി ക്ലൈമാക്സ് തന്നെ ആവട്ടെ അടുത്തത്. ഇത് കമ്പ്ലീറ്റ് ആക്കിയിട്ട് ഇതിന്റെ കഥ Netflix പോലുള്ള വല്ല online streaming സൈറ്റിന് കൊടുക്കണം. അവര് അത് വെച്ചൊരു കിടിലൻ പടം എടുക്കും.

    1. Aasaaneee..
      ?
      Nnalum ennodith…

      1. Dark knight മൈക്കിളാശാൻ

        സോറി മുത്തെ. നിനക്ക് ഫീൽ ആയോ? എങ്കിൽ സോറി. സിമോണക്ക് ഒന്നും ഇല്ല്യാട്ടൊ. സിമോണക്ക് ചുറ്റുമുള്ളവർക്കാണ് വട്ട്. വട്ടുള്ളവർ വട്ടില്ലാത്ത സിമോണയെ കാണുമ്പോഴുള്ള
        വട്ടൻ ജല്പനങ്ങളായി കണ്ടാൽ മതി.

        1. Heyyyy… Inikk feelayillyaa.

          ??? ???

          Friends okke nerittum anganennya paryaaru.. Pakshe enikkariyaalo… ???

          1. എക്സ്ട്രീം ഫീല്‍ ആക്കുന്ന കഥകള്‍ എഴുതി സ്വയം ഫീല്‍ പോയി എന്നോ ?

        2. @ഡാര്‍ക്ക്നൈറ്റ്

          അതാണ്‌ ആശാനെ സത്യം

      2. @സിമോണ

        എന്ത് പറ്റി?
        ഈയൊരു ഫീലിംഗം?

        1. ആശാൻ എന്നെ പ്രാന്തത്തി ന്നു വിളിച്ചു.. അഭിപ്രായത്തിൽ… പ്രായമാവാത്ത എന്നെ… പാവം മാത്രമായ എന്നെ.
          (സങ്കടം… ഗദ്ഗദം…. തേങ്ങുന്നു..)

          1. പോട്ടെ, നമ്മുടെ ആശാനല്ലേ

          2. Dark knight മൈക്കിളാശാൻ

            മന്ഷ്യനെ കരയിപ്പിക്കാതെടി കൊച്ചു കഴുവേറി…??????

    2. ഇതുപോലെയുള്ള നിരീക്ഷണങ്ങള്‍ ഈ കഥയെക്കുറിച്ച് ആദ്യമായാണ്. സൂപ്പര്‍ ബമ്പര്‍ പ്രോത്സാഹനമാണ് ആശാനെ. ഒരു പാട് ഒരുപാട് താങ്ക്സ്…

  8. .ente pono crime thriller enoke paranjal ithaanu.thrillod thrillinte thrillinte thrill.adhym cmnt itit vayikaamenu karuthi.pine vayich pakuthi ayt 4 5 cmnt vanit idamnu karuthi 2um nadanilla adipwli.chathichatha ene elathinun karanam aa urakkam ota oruthana

    1. എന്താ അഖിലേ…
      ത്രില്ലര്‍ കമന്റ്റ് ആണ് അഖില്‍ ഇട്ടത് കേട്ടോ.

  9. സൂപ്പർ, അടുത്ത ഭാഗത്തിന്റെ കാത്തിരുപ്പ് ആണ് ഇനി , ക്ലൈമാക്സിലേക്ക് കടക്കുംതോറും മോർ മോർ ത്രില്ലിംഗ്, വിമൽ നല്ല ഒരു വില്ലൻ ആണ്

    1. താങ്ക്യൂ എഡ്ഗാര്‍…ക്ലൈമാക്സ് അടുത്ത അദ്ധ്യായം.

  10. Rasheed ( nIgHtWaLkeR )

    സ്മിതാ ചേച്ചി
    അസാധ്യമായിരിക്കുന്നു ഈ പാർട്ടും …..
    വാളെടുത്തവൻ വളാൾ തന്നെ …..

    മാപ്പെവിടെ പോയിയെന്നുള്ളത് ഒരു ദുരുഹതയാണല്ലോ ….
    രാഹുൽ എനിയത് കണ്ടെതിയിട്ടുണ്ടാവുമോ ……..
    അട്ടിൻതോലിട്ട ചെന്നായയാണ് വിമലെങ്കിൽ ചുടുവെള്ളത്തിൽ വീണ നീല കുറുക്കായി മാത്തച്ചൻ
    ???????????????

    1. Rasheed nIgHtWaLkEr

      നീലകുറുക്കൻ എന്നാ എഴുതിയത്

      1. ഞാന്‍ കുറുക്കന്‍ എന്ന്‍ തന്നെയാ റഷീദേ വായിച്ചേ

    2. അവസാനത്തെ അധ്യായത്തില്‍ എന്തായാലും ആ ദുരൂഹത മാറും റഷീദ്.

  11. അഭിരാമി

    Eantammo ippola onnu pakuthi shwasam vitte. Smithechi thrilladippichu kollum. 29th part pettanu itto. Vayikkan mutti nikka.

    1. നാളെ എത്തും അഭിരാമി…

  12. 12:05
    2446

    Ithre inikk ennan ariyullu punnaari.. I am the sorry smithaamme… Modiji mariya smithaamma ninna mathi election nu…

    1. ശരി ആയിക്കോട്ടെ മേരെ പ്യാരേ സൈറ്റ് വാസിയോ…

  13. 11:57
    2307… Ithentha rocketa???

    1. 1:48

      4310
      Haha

      1. ????

        Ennalum aalkkaru enikku mathre kozhappollo nnu parayum..
        Atha prasnam

        1. Rasheed nIgHt WaLkeR

          Athu veruthe
          Ishtamulavare kaliyakunathu avarkepoyum oru vinodamannu….
          Manasil istamulathukondalle engine kandal mathi

        2. മോക്കെന്താ കൊഴപ്പം? യൂ ആര്‍ എബവ് നോര്‍മ്മല്‍.

          1. അല്ലേ … അതാ… അതാ ഞാനും പറഞ്ഞെ.

      2. ഗ്രീനിച്ച് മീന്‍ ടൈം?

    2. റോക്കറ്റ് ..അതിനു വേറൊരു അര്‍ഥം കൂടി പ്രച്ചരിക്കുന്ന്നുണ്ട്…

      1. ശ്ശേ ശ്ശേ… ഈ സ്മിതാമ്മ….

        ഞങ്ങൾ തൃശ്ശൂക്കാർക്ക് റോക്കറ്റും വെടിക്കെട്ടും ഒക്കെ ജോസേട്ടന്റെ കുഞ്ഞുങ്ങളാ… വെടിക്കെട്ട് ജോസേട്ടന്റെ… പുള്ളിയെ തൃശ്ശൂർപൂരത്തിന്റെ വെടിക്കെട്ടിന്റെ പഴേ ആളെ

      2. ???????

  14. ത്രില്ലെർ ???

    1. താങ്ക്യൂ മനു ജയന്‍…

  15. സ്മിതാജി…

    ഇപ്പോള്‍ ഡോക്ടര്‍ സാറ് കഥകള്‍ വായിക്കാനുള്ള തൊന്തരവ്‌ നീക്കി.. മറ്റേ ക്ലാവര്‍ ഗുലാന്‍ ഇസ്പേഡ് പോയാച്ച്..

    ഞാന്‍ ഇന്ത കഥ മുന്നാടി വായിക്ക (ബാക്കി തമിഴ് അറിയൂല്ല) …. വായിക്കാത്തത് കെ വജത് സെ.. കമന്റ് കര്‍നാ ബഹുത് മുശ്കില്‍ ഹൈ.. പരന്തു..പരുന്തല്ല.. മറ്റൊരു കഥ അഗര്‍ ആപ് ഇടാന്‍ മനസ്സ് ദിഖായേംഗെ തോ..തൊടക്കം മൊതല് അവസാനം വരെ വായിക്കാന്‍ ആണ്ടവന്‍ ആയുസ്സ് തന്നാല്‍ ഈയുള്ളവന്‍ ശ്രമിക്കുന്നതാണ് എന്ന് ഇതിനാല്‍ തെര്യപ്പെടുത്തുന്നു.. ഒപ്പ്..

    ഇനിയും പുഴ ഒഴുകണം…

    1. Rasheed(night walker)

      അത് തന്നെ
      Adbanner ഉം Pop-upഉം വല്ലാത്തോരു ശല്യമായിരുന്നു…
      അത് പോയി

      സന്തോഷം

      -Rasheed

      1. @ Rasheed

        ചിലപ്പോള്‍ ഒക്കെ പക്ഷെ സൈറ്റിന് ഹോസ്റ്റ് ഫീ അടയ്ക്കാന്‍ ഡോക്റ്റര്‍ ബുദ്ധിമ്മുട്ടുമ്പോള്‍ അതൊക്കെ അല്‍പ്പം അട്ജസ്റ്റ്….അല്ലേ…

        1. Rasheed ñIgHt WaLkEr

          ശരിയാ
          കുട്ടൻ സാറിന്റെ കഷ്ടപ്പാട് നമ്മളറിയുന്നില്ലല്ലോ?

    2. പോളിഗ്ലോട്ട് മാസ്റ്റര്‍ജി….

      മൂന്ന്‍ ഭാഷകള്‍ എടുത്താണ് അമ്മനമാടിയത്. മാസ്റ്ററുടെ അവസാനത്തെ കഥ വായിച്ചു. അഭിപ്രായമിട്ടില്ല. പണി സ്ഥലം ഇപ്പോള്‍ പണ്ട് ഹിറ്റ്ലര്‍ ഭരിച്ച ന്യൂറംബര്‍ഗ് പോലെയാണ്. വായന അനര്‍ഗ്ഗളം പക്ഷെ എഴുത്ത്…

      വൈകാതെ പക്ഷെ പങ്കന്റെ കഥയ്ക്ക് അഭിപ്രായ അച്ചുനിരത്തും ഞാന്‍.

  16. അങ്ങനെ കഥ വായിച്ചു കഴിഞ്ഞു!. ഇനിയുള്ളത്…. കഥയെക്കുറിച്ചുള്ള ഒരു ചെറു ചിന്തയ്ക്ക് ശേഷം, തീർച്ചയായും മടങ്ങിവരാം……
    ?️

    1. തീര്‍ച്ചയായും പ്രിയ സാക്ഷി…

  17. ഹയ്യമ്മ ഹയ്യമ്മ, സ്മിത ചേച്ചി ഈ ഭാഗവും തകർത്തു. കഥ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുംതോറും വായിക്കുമ്പോൾ കൂടുതൽ രോമാഞ്ച പുളകിതനാകുന്നു, ത്രില്ലർ മൂവിയുടെ ക്ലൈമാക്സിന് wait ചെയ്യുന്ന പോലെയുണ്ട്.കഥ അവസാനിക്കാൻ ആയ സമയത്ത് ട്വിസ്റ്റിന്റെ രാജകുമാരിയായ സ്മിതയുടെ വക ഇനി വല്ല ട്വിസ്റ്റും ഉണ്ടാവുമോ?

    1. ഇനി ട്വിസ്റ്റുകള്‍ക്ക് വിട….പായലെ വിട പൂപ്പലേ വിട എന്നൊക്കെപ്പറയുന്നപോലെ…
      ഇനി കൊട്ടിക്കലാശം.
      ത്രില്ലര്‍ മൂവി…ഉണ്ടോ ആരെങ്കിലും…എങ്കില്‍ ഓക്കേ

  18. സ്മിത എന്റെ അമ്മയുടെ പേര്.

    1. ഇരുപത് വയസ്സുള്ള എന്നെ പലരും ഇപ്പോള്‍ വിളിക്കുന്നത് സ്മിതാമ്മ എന്നാണ്, ഈ സൈറ്റില്‍. വിനോദും ധൈര്യമായി വിളിച്ചോ.

        1. കാമു..യൂ ടൂ…

          1. ചുമ്മാ..;
            ഇഷ്ടം, സ്നേഹം,
            ബഹുമാനം..കൊണ്ടാ;

            ???

      1. കിച്ചു..✍️

        ഇരുപതോ ഞാൻ കരുതിയിരുന്നത് 19 എന്നായിരുന്നു ???

        1. Athu nannayi kichaa.. Allenke doctor smithaammene pidichu klassinte veliyil nirthiyene…

          Syo irupathe…
          Ammachippaaru.. Mudeem dye cheythu nadakkaa… Mmmmmmm

          1. എന്‍റെ പോന്നോ…വയസ് അങ്ങെത്തിപ്പോയെ…ഫോണിലൂടെയൊക്കെ രാജയോട് ആദ്യം സംസാരിച്ചപ്പോള്‍ ഇതേത്‌ വൃദ്ധസദനത്തില്‍ നിന്ന് ആരുടെ അമ്മൂമ്മയാ സംസാരിക്കുന്നെ എന്നാണ് ആദ്യം ചോദിച്ചത്…

        2. @കിച്ചൂ
          സെക്സാജനേറിയന്‍, ഒക്റ്റാജാനേറിയന്‍, നോക്റ്റാജെനേറിയന്‍…പ്രായം ഗണിച്ചോളൂ

      2. Enthoo….enhance?….aaru ?…????

        1. സോറി ഞാൻ സ്മിതേച്ചി ഇട്ട ഒരു പോസ്റ്റ് ആയിരുന്നു !.എന്തോ പ്ലൈസ് മാറി എത്തിപ്പോയി .
          ….
          ക്ഷമിക്കുക

      3. എന്ത്… എങ്ങനെ…. ആര്…?☺️???

        1. കുട്ടൻ ഡോക്ടറുടെ ഓരോ കുസൃതിയേ !… വീണ്ടും കമൻറ് താഴെ ഇറങ്ങിവന്നു, ഞാൻ വിട്ടു!… തോറ്റു പിൻമാറുന്നു..മാ സലാം….

          1. Maa thuje salaam nnalle anuuooo

            Hi hi hi… Irupathu vayassukaarine othukkathile pinnem ammachi aakki ???????

          2. വയസ്സ് , ഒരുപക്ഷേ “99” ആണെങ്കിലും…. എഴുത്തിൽ” 20″ അല്ല മധുരപതിനേഴ് തന്നെ!. നിങ്ങളാരും സമ്മതിച്ചില്ലെങ്കിലും സിമൂ , ഞാൻ സമ്മതിച്ചു 100 തരം!.
            (ചിലപ്പോൾ പുള്ളിക്കാരിയും അതാവും ഉദ്ദേശിച്ചത് )
            ??????????

          3. Hey athonnualla.. Aa mazhavillilum dye okke cheythu jeans okke ittu kunungi nadakkayirunnu… Ith manapoorvam kunjaavaan ulla paripaadiyaa…

            The curious case of smithamma baton…

          4. ശ്ശ്ശ്ശ്..
            പതുക്കെ….ഇതു കേൾക്കുമ്പോൾ സ്മിതാമ്മ, നരീമറ്റം ജയകൃഷ്ണനോട് പറയുന്നപോലെ പറയും… “മുലകുടി മാറാത്ത കുട്ടികൾക്ക് കളിക്കാൻ ഉള്ളതല്ല” …..

          5. @സാക്ഷി

            എന്‍റെ ശരിക്കുള്ള പ്രായോം രൂപോം കണ്ടാല്‍ ഒറ്റയോരാളും അടുക്കില്ല. ഏതായാലും ആ ഇരുപത് വയസ്സ് ഒരു മണിക്കൂര്‍ എങ്കിലും യൌവ്വനം തന്നു…വോവ്…

      4. ചേച്ചി ഫെബ്രുവരി 29 ആരും അറിയണ്ട. അമ്മച്ചിയാണേ ഞാൻ പറയില്ല.. ?

  19. Theeranpokunnu?
    ❤❤❤

    1. അതെ …
      അടുത്ത അദ്ധ്യായം അവസാനത്തെ…

  20. Smithaammee…

    11:08 nu publish aayi tta..
    11:31 nu njan comment idumbalakk 1439 views aayind kathakk…

    Alla.. Sathyathi smithaammakk ullathra aaradhakaru vere aarkka ulle ivde??

    Chumma aano… Pavam njan…
    ?

    1. ആരാധന…വൌ!! ഇനി അമ്പലം, ആരതി, ലഡ്ഡു, പ്രസാദം…തേങ്ങ ഉടയ്ക്കുമ്പോള്‍ എന്‍റെ കാലില്‍ കൊള്ളിച്ചെക്കരുത്…!!

      1. Kandaaa. Ithaa.. Sathyam paranjalum njan parayumbo nunayaanennu parayum.. Vere aalolu nuna parayina kettu bhayankara snehom aanu…

        Enikkangane thanne venam… Venda..
        Vendanam.. Venanda… ?

        1. ഇതിപ്പ വേണ്ടന്നാണോ വേണംന്നാണോ ??

          1. Vendanam.. Allenke venanda.. Randayalum saralla

        2. സിമോണ കൈവിട്ടു പോയി…

  21. ഓടി വന്നതാ ഫസ്റ്റ് കമന്റ് ഇടന്നും പറഞ്ഞു അപ്പോളേക്കും ദേ നാലഞ്ചു തവണ കമൻറ് ഇട്ടു വേചേക്കുന്ന് ആ simonechi… എന്നിട്ട് പ്രെതമുണ്ടെന്ന് പറഞ്ഞു pattikkem ചെയ്തു… ആ അതൊക്കെ പോട്ടെ ഉടനെയെങ്ങും തീരല്ലെ എന്നു prarthichanu വായിച്ചു തുടങ്ങിയത് എവടെ വായിച്ചു തുടങ്ങി ഒന്നു thrillingayi വന്നപ്പോലേക്കും തീർന്നു…. പതിവുപോലെ സസ്പെൻസ് ഇട്ടു നിർത്തുകയും ചെയ്തു… പിന്നെ അ ഷെറിൻ പറയുന്നില്ലേ “കോനൻ doyalinte ബ്രൂസ് പാർട്ടിങ്ടന് പ്ളാൻ” അത് സിനിമയാണോ നവലാണോ ചേച്ചി…?

    എന്തായാലും തകർത്തു… അടുത്ത part വേഗം തായോ….

    1. ഹഹഹ..പ്രേതമോ?ഏയ്‌ ഇല്ല…ആ ഒരു ഫീല്‍ മാത്തച്ചനു കിട്ടുന്നുണ്ട് എന്നേയുള്ളൂ. അത് അയാളിലെ “എനക്കുള്‍ ഒരുവന്‍” ഫീലാണ്…

      ഷെര്‍ലക് ഹോംസ് നായകനായ കോനന്‍ ഡോയല്‍ എഴുതിയ ഒരു കഥയാണ് അത്. അതിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ് കാഡഗണ്‍ വെസ്റ്റ്‌.

      1. എനിക്കും തോന്നി ചേച്ചി… ഒരു ഹൊറർ ഫീലിനേക്കളും അല്പം കൂടി ത്രില്ലിംഗ് ആയാണ് എനിക്ക് ആ ഭാഗമോക്കെ തോന്നിയത്…

        പിന്നെ ഇൻഫർമേഷൻ തന്നതിന് നന്ദി സ്‌മിതാമ്മെ..sherlok Holmes storiesine കുറിച്ച് കേട്ടിട്ടുണ്ട് but എഴുത്തുകാരനെ parichayamillarunnu അതാണ് ചോദിച്ചത്…

        ഇനി ഒരേയൊരു ഭാഗം കൂടെ മാത്രം അല്ലേ ചേച്ചി…കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ നടക്കാൻ പോകുന്ന mystery കൾക്ക് വേണ്ടി..

        സ്നേഹത്തോടെ…ആശംസകളോടെ…
        അസുരവിത്ത്

        1. വേഗം വായിക്കൂ ഷെര്‍ലക് ഹോംസ് സീരീസ് മൊത്തം. ഇംഗ്ലീഷ് മലയാളം തുടങ്ങി എല്ലാ ഭാഷകളിലും ലഭ്യമാണ്…

  22. കിച്ചു..✍️

    ഹോ… എന്റെ സ്മിതാ ഒരു സിനിമയുടെ ക്ളൈമാക്സിലേക്കു കടക്കുന്ന ഒരു ഫീൽ… വായനക്കാരനെ വേറെ ഒരു ദുനിയാവിൽ കൊണ്ട് പോകുന്ന പോലെ…

    ഈ ഒരു ഭാഗത്തു കുറച്ചു ഹൊറർ കടന്നു വന്നിരിക്കുന്നത് വളരെ നാച്ചുറൽ ആയാണ് സ്മിത എഴുതിയിരിക്കുന്നത് ഗംഭീരം… എന്ന ഒറ്റ വാക്കിൽ ഒതുക്കാൻ ഒന്നും പറ്റില്ല… ആകാംഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അപ്പോൾ ബാക്കി പറയാം…

    പിന്നെ എന്താണ് എന്നെനിക്കറിയില്ല കോബ്രാഹിൽസിനെ മനസ്സിൽ കാണുമ്പോൾ… സങ്കല്പിക്കുമ്പോൾ, ഒക്കെ എനിക്ക് രാത്രിയുടെ വിഷ്വൽ ആണ് മനസ്സിൽ വരിക… ഇതിനോടകം പല പ്രാവിശ്യം പറയണം എന്ന് തോന്നിയിരുന്നു.

    താഴ്വാരത്തിൽ നിന്നും മേലേക്കുള്ള ഒരു വ്യൂ അങ്ങ് ദൂരെ ആ മലയുടെ ശിഖരം ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനിലേക്ക് വളർന്നു കേറിയത് പോലെ… തികഞ്ഞ ഏകാന്തതയിലും അവിടെയെവിടെയോ ലത്തീഫ് ദാദാ ഉണ്ടെന്നു എനിക്കറിയാം… പക്ഷെ ചൂളം കുത്തി വീശുന്ന കാറ്റിനു ഒടുക്കത്തെ തണുപ്പാണ്… അയ്യോ ഇനി ഇവിടെ പാമ്പുണ്ടാകുമോ..?

    എനിക്ക് പേടിയായി ഞാൻ പോവാ… നാളെ പകൽ കാണാം…

    കിച്ചു…

    1. Mindaruth.. Mindaruth.. Ithinokka karanam kichan aanu…

      Pavam smithaammakk horror enthannu polum ariyillarunnu

      1. കിച്ചു..✍️

        മാപ്പു നല്‍കൂ മഹാമതേ
        മാപ്പു നല്‍കൂ ഗുണനിധേ
        മാലകറ്റാന്‍ കനിഞ്ഞാലും
        ദയാവാരിധേ…
        ഉദ്ധതനായ് വന്നോരെന്നില്‍
        കത്തിനില്‍ക്കുമഹംബോധം
        വര്‍ദ്ധിതമാം വീര്യത്താലെ
        ഭസ്മമാക്കി ഭവാന്‍…

        നാരികുലമണി നാദവിനോദിനി
        നാനാലങ്കാരസമ്മോഹിനി
        അവളുടെയിംഗിതം സാധിതമാക്കാന്‍
        പഴുതേ തുനിയും മൂഢനിവന്‍
        കരുണാപൂരിത പുണ്യപതേ
        തിരുകൃപനേടീടാനടിപണിയാം
        അപരാധങ്ങള്‍ പൊറുത്താലും
        അടിയനൊരഭയം തന്നാലും

        മടിക്കേണ്ട മാപ്പു തന്നോളൂ… കാരണം ഞാൻ കുറ്റം ചെയ്തിട്ടുണ്ട് സിമ്യോണാമ്മേ…

        1. Maappu nalkiyirikkunnu kichaamani… Nalla pedakkana oru maappu..

          Njan potte.. Aake vrithikedakki ittind.. Oru prethathinulla pani angane koduthu.. Ini premam nnu ezhuthiya polum oru pedi indaavum… Athu venam llo…ini onnu samadhaanayi kednnorangaam.

          ???

          1. പ്രേമവും പ്രേതവും…!!
            നല്ല്ല കോമ്പിനേഷന്‍..

        2. ഹഹഹ..സിമോണ വധം ആട്ടക്കഥ – മൂന്നാം ദിവസം

          1. കിച്ചു..✍️

            സ്മിതമ്മേ ആട്ടക്കഥയല്ല ശരിക്കും മാപ്പു ചോദിച്ചതാ… ഞാൻ ഇങ്ങനെയാ കുറ്റബോധം തോന്നിയാൽ അപ്പൊ മാപ്പു ചോദിക്കും എന്തായാലും സിമോണ മാപ്പ് തരുകേം ചെയ്തു നിങ്ങളെല്ലാം സാക്ഷി ഇനി നാളെ കണ്ടില്ലാ എന്ന് പറയില്ലല്ലോ..? ???

      2. നേര്
        “ഒരു ഗ്രന്ഥ രക്ഷസ്സ് വരുത്തിയ വിന”

        സിമോണയുടെ അടുത്ത നോവല്‍.

    2. Rasheed. ( nIgHtWaLkeR )

      ഗ്രന്ഥ രക്ഷസ് ഒന്ന് എളുപ്പം എഴുതു കിച്ചു.
      അ ത്രില്ലിൽ അതങ്ങ് നിക്കകയാണ്
      ഗ്രന്ഥ രക്ഷസിന്റെ ചോര കുടി അര്യാദേവിയിലും കാമ വലയം സഷ്ടിക്കുമോന്നുള്ള അകാംക്ഷയിലാണ്.

      1. ഇതിപ്പം കിച്ചൂ, റഷീദ് മാത്രമല്ല ഈ ആവശ്യത്തിന്‍റെ കോപ്പി റൈറ്റ് എടുതിരിക്കുന്നെ.

        ഒരുപാട് ആളുകള്‍ ഉണ്ട്.

      2. കിച്ചു..✍️

        @രാത്രിയിൽ ചരിക്കുന്നവനെ രാത്രിഞ്ചര രാക്ഷസാ റഷീദേ…
        ഹോ കൊള്ളാം ല്ലേ നല്ല പേര്
        അതേയ് രണ്ടു കോഴികൾ വന്നു ഇടക്ക് കേറിയത് കൊണ്ടാണ് രക്ഷസ്സ് വൈകുന്നത് ഉടൻ പരിഹാരം കാണുന്നതാണ് ഇനി ഒന്നും നടന്നില്ലേൽ രണ്ടിനേം നിറുത്തി പൊരിച്ചിട്ടാണേലും രക്ഷസ്സിനെ കൊണ്ട് വരും…?

        1. അതിന് ഇങ്ങനെയും ഒരർത്ഥ മൂണ്ടാ?……..
          ചുമ്മാ ഇട്ടതാ
          ഒരു കഥ എഴുതാനുള്ള തയാറെടുപ്പിലാണ്.
          കമ്പിയില്ലHorror and Crime love മാത്രം

          register cheyyan pattanilla

          1. Cheythirikkum

          2. കിച്ചു..✍️

            ആഹാ അത് കൊള്ളാലോ കമ്പിയും വേണ്ടാ പ്രേമവും വേണ്ടാ… സിരകളെ മരവിപ്പിക്കുന്ന ഹൊററും തലച്ചോറിനെ മരവിപ്പിക്കുന്ന രക്തപങ്കിലമായ കൊലപാതകങ്ങൾ നിറഞ്ഞ ക്രൈമും മതി ഞെരിപ്പനാകും ഇവിടെ കുറേയെണ്ണത്തിനെ പേടിപ്പിച്ചു ഓടിക്കാൻ ഉണ്ട് അതാ…

          3. Hooo… Kekkumbo thanne aake maarakamaaya oru jaathi… Entho kuntham pole…

            Ithenne udeshichaanu.. Enne mathram uddesichaanu.. Enne thanne uddesichaanu

          4. കിച്ചു..✍️

            ???

    3. @ കിച്ചു

      മാതച്ചനില്‍ സംഭവിക്കുന്ന, ശാരീരികവും മാനസികവുമായ ഒരു തളര്‍ച്ചയും അതുവഴി അയാളുടെ സമ്പൂര്‍ണ്ണ നാശവുമാണ് അ ഭാഗം കൊണ്ട് ഉദേശിച്ചത്. ഭയപ്പെടുന്നത് സ്വന്തം മക്കളെയാകുമ്പോള്‍ സംഭവിക്കുന്ന തളര്‍ച്ചയും പതര്‍ച്ചയും അതിഭയങ്കരമായിരിക്കും.

      കോബ്രാഹില്‍സ്‌, കിച്ചു പറഞ്ഞത് പോലെ, രാത്രിയുടെ ഒരു വിഷ്വല്‍ ആണ് തരുന്നത്.
      പാമ്പുകള്‍, മറ്റൊരു സൈലന്റ് ഹൊറര്‍ സിംബല്‍…

  23. Pinne… Ini melal prethathinem rakshassinem okke ezhuthaanel oru kurippenkilum idanam.
    Please..
    ???????????????????

    1. ഹഹഹ ..സെരി സെരി ..പാര്‍ക്കലാം…

  24. Athey… Naalam pejile… “njan ningale kollanonnum vannathalla nnum paranj purathikku poyath vimal aano? theteethano Jayakrishnan nnullath?” confushion aayi lo…

    Manglish aaya karanam koduthal alabinilla njan.. Decent aanu njan…

    1. “പുറത്തേക്ക് നടന്നുകൊണ്ട് വിമല്‍ പറഞ്ഞു…”

      ഇത് ടൈപ്പിംഗ് മിസ്റ്റെയ്ക് ആണ്.
      “പുറത്തേക്ക് നടന്നുകൊണ്ട് ജയകൃഷ്ണന്‍ പറഞ്ഞു…” എന്ന്‍ വായിക്കണം.

  25. ചേച്ചീ,കാത്തിരിക്കാൻ തുടങ്ങീട്ട് നേരം കുറെയായി പതിയെ വായിച്ചിട്ടു വീണ്ടും വരാം….

    1. ഓക്കേ…മാഡി

  26. Bu ha ha ha..

    Aroolllaaa… Njan otakk fourthum fifthum

    1. കിച്ചു..✍️

      വട്ടായോ സിം… ആ ഇനിയെന്നാ ആകാനാ… സോറി കുറഞ്ഞില്ലേ..? എന്നാരുന്നു ചോദിക്കേണ്ടത് ഇവളിങ്ങനെ സ്മിതമ്മേടെ വാളിൽ വാള് വെച്ചു വൃത്തികേടാക്കുന്നതു കണ്ടിട്ടു സ്മിതമ്മക്കു ഒന്നും പറയാനില്ലേ….

      1. Bu ha ha ha…

        Kichu smithaammene kadichu.. Aa petta teacher ithil prethathine okke ezhuthind..

        Ennapinne ivde motham njan vaalu vechu nasippikkum…

        1. കിച്ചു എന്നെ കടിച്ചെന്നോ? എന്ത് നല്ല പയ്യനാ…! ഇങ്ങനെയൊക്കെയാണോ കിചൂനെപ്പറ്റി പറയുന്നെ?

      2. എന്‍റെ കിച്ചൂ..ഞാനൊന്നും കണ്ടില്ല. കേട്ടൂം ഇല്ല.

    2. എവിടെയോ എന്തോ തകരാറു പോലെ! ?

      1. Eh.. Ith njanalla.. Veraala

        1. കണ്ണാടി നോക്കി പറയുവാണോ സിമോണ?

      2. ശരിയാ മാഡി..ആംബുലന്‍സ് വന്നു…

    3. സൈക്കോസിസിന്റ ഘട്ടം കഴിഞ്ഞ്
      ചങ്ങലയോസിസിന്റെ
      അവസാനം 11KV അടിച്ചു കിടത്തീട്ടുണ്ട്

      1. Kazhinju… Mookkil panji vechu… Kidathiyirikkaa ippo..?

        1. ?????
          ഞാൻ വായിക്കണോ…!!??##₹₩

          1. Vayicho vayicho.. Njan onnum parayanilla..

            Rathri nelolichond eneech odaruth…

          2. എന്‍റെ ഈ മ യൌ…

          3. Aa vakkinu collegil vere meaning aarunnu… ?

          4. വായിച്ചില്ലേ കാമു?

          5. കാമു..ണ്ണി

            പീന്നേ വായിക്കാതെ ,

            ആ പെണ്ണ് വെറുതെ
            പ്രേതം ഭൂതംന്ന് ഒക്കെ
            പറഞ്ഞില്ലേ അതാ..

        2. ആരെ?

          1. ഒരു ത്രിശൂര് കാരി
            പത്ത് തലയുളള രാവണച്ചി
            ഉണ്ട് അവളെയാ…;

            വെറുതെയാ..,പരുന്തിനെ ഒരു
            ദിവസം കണ്ടില്ലേ ഉറക്കം
            വരാതായി.

            ന്നാലും..
            ഇന്നലെയും ഞാൻ പറഞ്ഞത് അവൾ
            തെറ്റിദ്ധരിച്ചു. ????

          2. Illa illa

          3. കാമു..ണ്ണി

            36..
            താളവട്ടം
            ലാലേട്ടനെയാ
            ഉദ്ദേശിച്ചത്
            കെട്ടോ..
            ഉണ്യേട്ടൻ..??

      2. അവിടേം നിക്കൂന്ന്‍ ഒറപ്പൊണ്ടോ കാമു?

        1. കാമു..ണ്ണി

          ഇല്ല ; അതുകൊണ്ട് അഴിച്ചു
          വിടുന്നതാ നല്ലത്.
          അങ്ങ്
          നീലാകാശത്ത് കണ്ണെത്താത്ത
          തീരങ്ങളിൽ ചിറകടിച്ച് പറന്ന് എല്ലാവരേയും
          കണ്ടു കൊണ്ട് കഥകളെഴുതിക്കോളും
          പരുന്ത്…!

    4. ഈശ്വരാ…!!!

      1. Entho mariyaammeee

  27. Ini vayikkam

    1. Ithinu vattu koodiyonnoru samsayam illathilla….???

      1. Illa illa… Athokke maari.. Ee kathel pretham ind.. Athinteya.. Ithiri kazhinja sariyavum

        1. ഏത് കഥ? എവിടെ പ്രേതം! ഗോഡ്…സെരിക്കും??

      2. ഇത് പോലെയുള്ള സത്യം പരസ്യമായി പറയരുത്. ഇരയ്ക്ക് പരമാവധി നീതി കിട്ടണം.

    2. ങ്ങ്ഹേ? അപ്പം ഇതുവരെ എന്നെടുക്കുവാരുന്നു?

      1. Hooo vayyandaayi smithaamme..

        Ini njan urangatte… Ithiri nerathe thanne…

  28. Secondum thirdum njanenneee

    1. ith valaatha akramam aypoy(chumma)aa kalaalaya swapnagal nxt part ital theeravuna presname ullu

      1. അതെ അഖിലേ ഒന്ന്‍ പറഞ്ഞു കൊടുക്ക്..ഇവിടെ അച്ചു നിരത്തി ഒന്നേ രണ്ടേ മൂന്നേന്നും പറഞ്ഞിരിക്കുവാ..ഇട്ടു കഴിഞ്ഞാല്‍ ഒറ്റ ഫസ്റ്റടിയാ…

    2. നിന്‍റെ കഥ വരട്ടെ..പൂജ്യം മുതല്‍ ഒന്‍പത് വരെ വേറെ ഒരു പേര് കാണില്ല…

      1. aahaa angad cmnt itt koduk pillecha.katha onu varate

  29. Firstadicheeeeee

    1. എനിക്കും വരും ഒരു ദിവസം ഫസ്റ്റടിക്കാന്‍ …

  30. Haiiiiiiiiii

    1. ഹലോ എവിടെയാ?
      ഗ്രാന്‍ഡ്‌ കാന്യന്‍?

Leave a Reply

Your email address will not be published. Required fields are marked *