“ഈസിന്‍റ്റ് ഇറ്റ് എ പാര്‍ട്ട് ഓഫ് ഇന്ത്യാസ് കളക്റ്റീവ് സൂപ്പര്‍സ്റ്റീഷന്‍സ്? എ റീച്ച്വല്‍ ലൈക് ഡിസ് ഇന്‍ ദിസ് സെന്‍ച്ചുറി? ഡസിന്‍റ്റ് ഇറ്റ് സൌണ്ട് ഫണ്ണി?”
അവരില്‍ ചിലര്‍ പരിഹാസരൂപേണ ചിരിക്കാന്‍ തുടങ്ങി.
എത്ര ശ്രമിച്ചിട്ടും തന്‍റെ മുഖഭാവം മാറ്റാതിരിക്കാന്‍ ലത്തീഫിനായില്ല.
“ഹാഡ് എനി വണ്‍ ഓഫ് യൂ ബീന്‍ ഇന്‍ ദ കൊറോണേഷന്‍ സെറിമണി ഓഫ് കിംഗ് ചാള്‍സ് ലാസ്റ്റ് ഇയര്‍?”
അവന്‍ അവരോട് ചോദിച്ചു.
“ഷ്വര്‍, ഐ ഹാഡ് ബീന്‍ ദേര്‍,”
അവരില്‍ പലരും പറഞ്ഞു.
“ഹാഡ് എനി വണ്‍ ഓഫ് യൂ ബീന്‍ ഇന്‍ ദ ഫങ്ഷന്‍ ഇന്‍ വിച്ച് ദ ക്രൌണ്‍ പ്രിന്‍സ് ഓഫ് സൌദിഅറേബ്യ വാസ് ഏലിവേറ്റഡ് ഇന്‍ടു ദ കിംഗ്?”
“ഷ്വര്‍ . വീ ഹാഡ് ബീന്‍…ബട്ട് ഹൌ കുഡ് …..”
“ഹാഡ് യൂ ഫെല്റ്റ് ഇറ്റ് വാസ് ദ പാര്‍ട്ട് ഓഫ് ദെയര്‍ കളക്റ്റീവ് സൂപ്പര്‍സ്റ്റീഷന്‍?”
അവര്‍ എന്തോ പറയാന്‍ ശ്രമിച്ചു.
“ഹാഡ് ആസ്റ്റ് ദ സെയിം ക്വസ്റ്റ്യന്‍സ് റ്റു ദേം?”
അവര്‍ ഉത്തരം പറഞ്ഞില്ല.
“യൂ ഹാഡ്ന്‍റ്റ് ആന്‍ഡ് യൂ കുഡ്ന്‍റ്റ്. യൂ ആര്‍ അഫ്രൈഡ് ഓഫ് ദ ഇന്‍ടോളറന്‍സ് ദ പാര്‍ട്ട് ഓഫ് ദെയര്‍ കള്‍ച്ചര്‍. ആന്‍ഡ് യൂ ആര്‍ എക്സ്പ്ലോയിറ്റിംഗ് ദ ബിഗ് ടോളറന്‍സ് വീ ഹാവ് ഇന്‍ ദിസ് കണ്ട്രി…”
അവര്‍ക്ക് തിരിച്ച് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
അന്തരീക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ലത്തീഫ് പുഞ്ചിരിച്ചു.
“സാര്‍…ദിസ് ഈസ് എ പാര്‍ട്ട് ഓഫ് റെസ്പെക്റ്റിംഗ് ഔര്‍ പാസ്റ്റ്, ഔര്‍ ട്രഡീഷന്‍…ആന്‍ഡ് വീ ഹോണര്‍ ഇറ്റ്…”
അവരും പുഞ്ചിരിച്ചു.
“യൂ ആര്‍ ഔര്‍ ഗസ്റ്റ് ആന്‍ഡ് ഗസ്റ്റ്സ് ആര്‍ ഗോഡ്സ് ഫോര്‍ അസ്,”
അവന്‍ പറഞ്ഞു.
“ജെന്‍റ്റില്‍ മാന്‍ യുവര്‍ നെയിം ഈസ്?”
ഒരാള്‍ ചോദിച്ചു.
ക്യാമറകള്‍ അവനെ കേന്ദ്രീകരിച്ചു.
“സയ്യദ് അബ്ദുല്‍ ലത്തീഫ്,”
അവന്‍ പറഞ്ഞു.
“മുസ്ലിം??”
അവര്‍ അതിശയത്തോടെ ചോദിച്ചു.
“യെസ്, ഐ അം,”
ലത്തീഫ് പുഞ്ചിരിയോടെ പറഞ്ഞു.
പെട്ടെന്ന് ടോമിയും അവനോടു ചേര്‍ന്ന്‍ നിന്നു.
“ഐ ആം തോംസണ്‍ ആന്‍റണി. ടോമി. ക്രിസ്ത്യന്‍,”
പിന്നെ അവര്‍ പിന്തിരിഞ്ഞു.
I underestimated u
Sorry
Anthakaalath aparaajithante okke predecessor polulla oru adaar item ezhuthivechitt vaayikkan ippolanallo thonniyath
ഇന്നും ഇന്നലെയുമായി നാഗരാജാവിന്റ 29 പ്രദക്ഷിണവഴികളിലൂടെയും കറങ്ങി മൊബൈലിന്റെ വെളിച്ചമടിച്ചു കണ്ണിന്റെ പവർ പോയോന്നൊരു സംശയത്തോടെ നിൽക്കുന്ന സമയത്തും ഇതിനൊരു രണ്ടുവരിയെങ്കിലും കമന്റിയില്ലെങ്കിൽ അപരാധമാവും
കഥ തകർത്തു തുടക്കത്തിലെവിടെയോ ദിവ്യയുടെ സ്വഭാവം വല്ലാത്ത രതി സുഖം തേടുന്നവളാണെന്ന് പറഞ്ഞുവെക്കുന്നു
പിന്നീട് മൊത്തത്തിൽ കഥയും രീതിയും എല്ലാം മാറുന്നു
അടിപൊളി
ഇഷ്ടം
പാർട്ട് എട്ടു കിട്ടിയില്ല കേട്ടോ
അങ്ങനെ വരുമ്പോ 28
ഇതു ഒരു സിനിമ ആയാൽ നന്നായിരിക്കും
Ipozha vayichu theerthu ath.polichadukki.ithra nalloru kadha thannathinu thanku so much.
ചേച്ചി വളരെ അധികം എക്സൈറ്റഡ് ആണ് ഞാൻ… കുറച്ചുകാലം സൈറ്റിൽ കയറാൻ പറ്റിയിരുന്നില്ല… അതുകൊണ്ട് ഓരോ പാർട്ടും കഴിയുമ്പോൾ എനിക്കുണ്ടായ സുഖം പറഞറിയിക്കാൻ ഇനി എനിക്ക് കഴിഞ്ഞെന്ന് വരില്ല… എങ്കിലും ഓർമ വന്ന ചില കാര്യങ്ങൾ പറയട്ടെ…. എന്റെ ഊഹം ശരിയാണെങ്കിൽ ഒരു കൊച്ചു വിക്കിപീഡിയ ആണ് ചേച്ചി… എന്തൊരു നോളേജ്… ആര്യപത്രിയെ കുറിച്ചുള്ള അറിവ്… സൽവർഡോർ ഡാലിയുടെ വിശ്വവിഖ്യാതമായ പെയിന്റിങ്ങ് പേർസിസ്റ്റാൻസ് ഓഫ് മെമ്മറി… സർപ്പ ദാംശനം ഏറ്റാൽ മരുന്ന് കൊടുക്കുന്ന രീതി… എനിക്ക് കെട്ടുപരിചയം ഉള്ള കാര്യങ്ങൾ ഇതൊക്കെ ആയിരുന്നു… അല്ലാത്തത് എത്രയോ വേറെ കിടക്കുന്നു….
ഈ കഥയുടെ സസ്പെൻസിനെക്കാളും, പ്രണയം വർണ്ണിക്കാൻ സൃഷ്ട്ടിച്ച മനോഹരമായ വാക്കുകളെക്കാളും എന്നെ ആകർഷിച്ചത് അതാണ്…. യൂവർ ബ്രെയിൻ…. ആൻഡ് യൂ നോ ഹൗ റ്റു യൂസ് ഇറ്റ്… കൊറേ പറയാൻ ഇരുന്നാതാ ഇത്രേം വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു…
ചേച്ചിയോടുള്ള ആരാധന കൂടുന്നു…
ലൗ യൂ… ഇതൊരു പ്രണയാഭ്യർത്ഥന ആയി കണ്ട് എന്റെ വില കളയരുത്…
ചേച്ചിയെപോലെ ഒരു വ്യൂ ഉള്ള ഒരു കൂട്ടുകാരി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്…
( ന.ബി )
ലത്തീഫ് എങ്ങാനും മരിച്ചിരുന്നെങ്കിൽ ഇവിടെ മറ്റൊരു ശവം വീണേനെ….????
വായിക്കാന്‍ അല്പം വൈകി…..ഞാന്‍ ആദ്യമായാണ് ഇത്ര വലിയ ഒരു കഥ ഈ സൈറ്റില്‍ വായിക്കുന്നത്. ഒരു പാട് ഇഷ്ടമായി. ഇനിയും നല്ല കഥകള്‍ തുടര്‍ന്നും എഴുതാന്‍ സാധിക്കട്ടെ എന്ന്‍ ആശംസിക്കുന്നു……
smithechi cheriya oru veettu thadangalil aanu njan ippol ellavareyum miss cheyyunnu ee kalayalavil ee site nodulla addiction njan manasil akkunnu pine onnum parayan illa climax athyugran enne ormayundu ennu last words kandappo manasil aayi orupadu orupadu santhosham keypad phone aanu use cheyyunnathu so orupadu typing cheyan pattunila pattumbol varam
ലക്ഷ്മിയുടെ പ്രശ്നം എന്താണ് എന്ന്‍ വ്യക്തമായില്ല. എങ്കിലും എല്ലാ പ്രതിബന്ധങ്ങളും മാറി സൈറ്റിലെ കൂട്ടുകാരോടൊപ്പം കൂടിച്ചേരാന്‍ കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.