കോബ്രാഹില്‍സിലെ നിധി 29 [Smitha] 688

കോബ്രാ ഹില്‍സിലെ നിധി 29

CoBra Hillsile Nidhi Part 29 | Author :  SmiTha   click here for all parts

 

കൊട്ടാരക്കെട്ടുകള്‍ക്കിടയിലെ വിശാലമായ നടുത്തളത്തിലായിരുന്നു യജ്ഞമണ്ഡപമൊരുക്കിയിരുന്നത്.
മുമ്പ് നടത്തപ്പെട്ടിരുന്ന മഹാമൃത്യുഞ്ജയഹോമങ്ങളുടെ രംഗഭൂമിയും അത് തന്നെയായിരുന്നു.
അവിടെയാണ് രാഹുല്‍ ദിവ്യയെ യോഗധ്യാനം പരിശീലിപ്പിച്ചിരുന്നത്.
യാഗത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു അത്.
രാജശേഖര വര്‍മ്മയുടെ കൊട്ടാരത്തില്‍ നടത്തപ്പെടുന്ന മഹാമൃത്യുന്ജയയാഗം ഇതിനോടകം മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി.
അതിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും അപഗ്രഥിക്കപ്പെട്ടു.
സാംസ്ക്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു.
നഗരത്തിലെ ടെലിവിഷന്‍ കേബിള്‍ ഒപ്പറേറ്റര്‍മാര്‍, ദേശവിദേശ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ യജ്ഞം തത്സമയസംപ്രേഷണം നടത്തി.
യജ്ഞത്തിന്‍റെ അവസാന ദിവസം, യജ്ഞമണ്ഡപത്തിന് പടിഞ്ഞാറേവശത്ത് കൂട്ടുകാരുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളും നല്‍കി നില്‍ക്കുകയായിരുന്നു ലത്തീഫ്.
“ലത്തീഫ് ദാദാ,”
പെട്ടെന്ന് അവന്‍ ടോമിയുടെ വിളി കേട്ടു.
തിരിഞ്ഞു നോക്കുമ്പോള്‍ വിദേശ ടെലിവിഷന്‍ ചാനലുകാരുടെ മുമ്പില്‍ നില്‍ക്കുന്ന ടോമിയെ കണ്ടു.
ലത്തീഫ് അവരുടെയടുത്തെക്ക് ചെന്നു.
“എന്താടാ?”
“ലത്തീഫ് ദാദാ..ഇവമ്മാര് എന്നോട് ഒടുക്കത്തെ സംശയങ്ങള്‍ ഒക്കെ ചോദിക്കുവാ. ഞാന്‍ എത്ര പറഞ്ഞിട്ടും ഇവമ്മാര്‍ക്ക് തിരിയുന്നില്ല. ഇവമ്മാരുടെ ഇംഗ്ലീഷ് പോരാ.ലത്തീഫ് ദാദാ ഒന്ന്‍…”
“ഉം …ഉം …”
ലത്തീഫ് അവന്‍റെ നേരെ നോക്കി അമര്‍ത്തി മൂളി.
പിന്നെ മാധ്യമ പ്രവര്‍ത്തകരെ നോക്കി.
“ക്യാന്‍ ഐ ബി ഓഫ് എനി ഹെല്പ് ഫോര്‍ യൂ,”
സ്വരത്തില്‍ വിനയം വരുത്തി ലത്തീഫ് ചോദിച്ചു.
“വി ഹാവ് എ ഫ്യൂ ക്വസ്റ്റ്യന്‍സ് റിഗാഡിംഗ് ദിസ് റീച്വല്‍,”
“കൈന്‍ലി ആസ്ക്,”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

261 Comments

Add a Comment
  1. Ayyo theernno?? 30 vare undenn paranjitt? latheefine villan aaayi oohichirunnu nerathe… Enthayalum smithachechee.. Kidu poli…. Avaru thammilulla pranayam.. Athu missing aanu… Enthelum ezhuthamayirunnu…. Pinne aa sannyasathe kurichu parqnjathonnum angu thalel keriyilla… Pinne jayakrishnan.. Athu oru onnonnara decision aayirunnu… Pinne sharmila… Last aa.dialogue ille.. Vellaripravukal chirakadichu poyenn… Ithoke njan live aayi kanuvayirunnu vayichondirunnappo… Enthayalum adipoli kadha… anugraheetha ezhuthukarikk kaikal kooppi vandanam… Love u so much… Orootam chodikkate, ithu Manorama mangalam athupole Ulla varikayilek ayachu kodukkan patuo?? Chodichath enthannu vacha.. Ithupoleyulla sitil oke aalukal undelum aarum public aayi accept cheyilla avaru visit cheyumenn.. Apo kurachu koodi reach kitille.. Ente pottabudhik thonniya karyamanu.. Patoolle vittekk 🙂

    1. പ്രിയ Manju,
      Manju എന്ന്‍ ഇംഗ്ലീഷില്‍ എഴുതിയത് അത് ടൈപ്പ് ചെയ്യുമ്പോള്‍ മഞ്ഞു അല്ലെങ്കില്‍ മഞ്ചു എന്ന്‍ ആയിപ്പോകുന്നു. ഇത്ര നല്ല ഒരു പേര് അങ്ങനെ മോശമാക്കാന്‍ ഇഷ്ടമില്ല. അതാണ്‌ ഇംഗ്ലീഷില്‍ എഴുതിയത്.

      പിന്നെ പറഞ്ഞ കാര്യങ്ങള്‍ കേട്ടു സന്തോഷം ആവേശം തരിപ്പ് എല്ലാം കൂടി ചേര്‍ന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍. താങ്ക്യൂ സൊ മച്ച്…

      അവസാനം പറഞ്ഞ കാര്യം ആലോചിക്കുനുണ്ട് തീര്‍ച്ചയായും. ആ നിര്‍ദ്ദേശം നല്‍കിയതിനും നന്ദി.

  2. ചേച്ചി,

    ഏവരുടെയും ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ കോബ്രയുടെ ജൈത്രയാത്ര അവസാന താളുകളിൽ എത്തി നിൽക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത പ്രതീതി,വാക്കുകൾക്കും വർണ്ണനക്കും അതീതമായ ഈ വിസ്മയ ചാരുത    ശുഭപര്യവസായിയായി അവസാനിച്ചതിൽ സന്തോഷത്തിന്റെ നിർവൃതി മനസ്സിലാകെ അലയടിക്കുന്നു ഒപ്പം കാത്തിരിപ്പിന്റെ കൊതിപ്പിക്കുന്ന സുഖം അവസാനിച്ചു എന്നുള്ളത് നൊമ്പരമായും മാറുന്നു.

    രാഹുൽ,ദിവ്യ,രോഹിത് അങ്കിൾ തുടങ്ങി ഓരോരുത്തരും മനസ്സിലിങ്ങനെ തിളങ്ങി നിൽക്കുന്നു,ഒരു പടി മുകളിൽ സൗഹൃദത്തിന്റെ മൂല്യം ഊട്ടിയുറപ്പിച്ചു  ലത്തീഫ് ദാദയും.
    ഷാർമ്മിലിയുടെ വിട വാങ്ങൽ ചെറിയൊരു നോവായി,പക്ഷേ ഒറ്റയ്ക്കുള്ള മടുപ്പിക്കുന്ന ജീവിതത്തിൽ നിന്നും വെള്ളരിപ്രാവായി സ്വന്തം ഇണയോടൊത്തു കോബ്രാഹിൽസിന്റെ ഉയർന്ന ശിഖരത്തിലേക്കുള്ള മോക്ഷം അങ്ങനെ നോക്കുമ്പോൾ ആ മരണത്തിനും പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം.

    മുമ്പേ പല ആവർത്തി പറഞ്ഞവ തന്നെ അതുകൊണ്ടു ഡാവിഞ്ചി കോഡ്,ഷെർലോക് ഹോംസ് ഉപമ ഒഴിവാക്കുന്നു.എന്നാലും  ഡാവിഞ്ചി കോഡും,ഷെർലോക് ഹോംസ് സീരീസ് ഒക്കെ വായിച്ചപ്പോൾ ചേച്ചിക്ക് തോന്നിയ ആശയം രൂപകല്പന ചെയ്തു വന്നപ്പോൾ,രാഹുലിനും,ദിവ്യയ്ക്കും മാത്രമല്ല ഞങ്ങൾ വായനക്കാർക്കും ലഭിച്ചു വില മതിക്കാനാവാത്ത നിധി.
    ഓർമ്മകളിൽ സുഖ സുഷുപ്തിയുടെ ശയ്യ തീർത്തു കോബ്രാഹിൽസ് എന്നും എക്കാലവും,ഇനി ആ ദീപ നാളത്തിന്റെ സ്മൃതികളിൽ,അതിലേക്കൊരു മടക്കം..

    പ്രാചീന കാലം മുതലേ മനുഷ്യൻ നിധി തേടി അലഞ്ഞിട്ടുണ്ടെന്നു കേൾക്കുന്നു,പലർക്കും പലതായിരിക്കും നിധി,പല രൂപത്തിൽ,പല പേരുകളിൽ,സ്വന്തം നിധി തിരിച്ചറിഞ്ഞു വേണ്ട വിധത്തിൽ ഉപയോഗിക്കാൻ ചേച്ചിക്ക് കഴിഞ്ഞപ്പോൾ ഓർമ്മയിൽ എക്കാലവും നിലനിൽക്കുന്ന മികച്ചൊരു വായനാനുഭവമാണ് ലഭിച്ചത്.
    ഈയൊരു നിധി സമ്മാനിച്ച ചേച്ചിക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹത്തോടെ ഒരു പിടി പൂച്ചെണ്ടുകൾ.
    ?????
    തുടർന്നും ഇതുപോലുള്ള നിധികൾ പ്രതീക്ഷിക്കുന്നു ഒപ്പം കോബ്രയുടെ മലയാളത്തിലും,ഇംഗ്ലീഷിലുമുള്ള പുസ്‌തക പ്രസിദ്ധീകരണത്തിന് വേണ്ടിയും പ്രാർത്ഥനയോടെ ആശംസകളോടെ കാത്തു, കാത്തിരിക്കുന്നു…

    നക്ഷത്ര നഗരിയിൽ നിന്നും മേഘ സന്ദേശം വഴി സ്നേഹത്തിന്റെ,സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ
    ഹൃദയം നിറഞ്ഞ ക്രിസ്‌തുമസ് ആശംസകൾ ചേച്ചി.

    സ്നേഹത്തോടെ
    മാഡി

    1. പ്രിയ അനുജന്‍ മാഡിയ്ക്ക്,

      എന്നെ, എന്‍റെ എല്ലാ കഥകളെ, വളരെ ആവേശതിലാഴ്ത്തിയ ഒരു വായനക്കാരന്‍ / സഹ എഴുത്തുകാരന്‍ ആണ് താങ്കള്‍. ഒരിക്കല്‍ എനിക്ക് കമന്റ്റ് ഇടുമ്പോള്‍ പിന്നാലെ നടന്നു മാഡിയെ അലോസരപ്പെടുത്തിയ ഒരാളെ ഓര്‍ക്കുന്നു. അയാളുടെ പേര് മറന്നു പോയി. അതിന്‍റെ അസഹ്യതയില്‍ മാഡി കമന്റ്റ് ഇടുന്നത് നിര്‍ത്തുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. [ചിലപ്പോള്‍ ഈ കമന്റ് അയാള്‍ വായിച്ചാല്‍ വീണ്ടും വരാന്‍ ചാന്‍സ് ഉണ്ട്]

      സത്യത്തില്‍ ഇതിന്‍റെ രചന വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞതാണ്. പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചില്ല. ജോലി സംബന്ധമായി പല ദിക്കിലും അലയുന്നതിനിടയില്‍ ആവേശവും ചോര്‍ന്നുപോയി. അങ്ങനെയാണ് ആരെങ്കിലുമൊക്കെ വായിക്കട്ടെ എന്ന് വിചാരിച്ച് ഇവിടെ അയച്ചത്.

      ഇവിടെ ഇതിനിത്ര സ്വീകരണം കിട്ടുമെന്നും പ്രതീക്ഷിച്ചില്ല. അമിതമായ ലൈംഗികതയ്ക്ക് പ്രാധാന്യമുള്ള കഥകള്‍ മാത്രം ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സൈറ്റില്‍ കോബ്രഹില്‍സ്‌ പോലെ ഒരു നോണ്‍ സെക്സ് സ്റ്റോറി ഇതുപോലെ അംഗീകരിക്കപ്പെട്ടത് വളരെ ത്രില്ലിംഗ് ആയ ഒരനുഭവമാണ്.

      ഇതിലെ ലത്തീഫ് ദാദായാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. ഇപ്പോള്‍ പട്ടാളക്കാരനായി സേവനമനുഷ്ട്ടിക്കുന്ന മുഹമ്മദ്‌ ഗഫൂര്‍ ഖുറേഷിയെ മാതൃകയാക്കിയാണ് ലത്തീഫ് ദാദയെ സൃഷ്ടിച്ചത്. ആ സുഹൃത്ത് ആജ്മീര്‍കാരനാണ്. തന്‍റെ ഗ്രാമത്തില്‍ ശരിക്കും ഒരു ലീഡര്‍ ആണ് അദ്ദേഹം, എല്ലാവര്‍ക്കും. ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്, ദര്‍ഗ്ഗയിലെ ഉര്‍സിന്, അത്യാഹിത രംഗങ്ങളില്‍ എപ്പോഴും മുമ്പില്‍ നിന്ന്‍ സഹായിക്കുന്ന ഒരു യഥാര്‍ത്ഥ ലീഡര്‍ തന്നെയാണ് അദ്ദേഹം.

      പിന്നെ ബാക്കിയുള്ളവര്‍ ഒക്കെ വെറും സാങ്കല്‍പ്പികവും ഭാവനാത്മകവുമാണ്. ഈ കഥയിലെ ഒരു വലിയ ഫ്ലോ എന്ന് പറയുന്നത് അസുരന്‍ ചൂണ്ടിക്കാണിച്ചത് പോലെ ബ്രഹ്മഹത്യ ആ കാലത്ത് സംഭാവ്യമല്ല. ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റ് ആണ്. അതും ഒരു ബഹുജനപിന്തുണയുള്ള രാജാവ് ഒരിക്കലും ചെയ്യില്ല.

      ലാങ്ങ്‌വേജില്‍ അല്‍പ്പം കൂടി ശ്രദ്ധയാവാമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത് അതെ പോലെ പകര്‍ത്തിയപ്പോള്‍ വളരെ അത്യാവശ്യം വേണ്ടിടത്ത് മാത്രമേ തിരുത്തല്‍ നടത്തിയിട്ടുള്ളൂ. ബാക്കിയൊക്കെ അതേപോലെ തന്നെ പകര്‍ത്തുകയായിരുന്നു.

      അവസാനം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്ന് വാക്ക് തന്നുകൊണ്ട് നിര്‍ത്തട്ടെ.

      വൈകുന്നേരം കാണാം.

      സ്നേഹത്തോടെ,
      സ്മിത.

      1. Manikuttan nno unnikuttan nno mato aayirunnu nna ente ormma.. Inikk nalla ormmyaanu. Prathyekich commentukal… Athippo maangayulla maavile naattukaru kalleriyu.. Atharinjoode smithaammakk…

        Njan aara sadhanam nnariyo… Mathematicsaa.. Mathematics..

        1. അമ്പട കേമാ സണ്ണികുട്ടാ…..

          1. ?

            Thanks.. No mention please.. Welcome.. Thank you very much…

      2. ആ ചങ്ങാതീടെ പേര് ഞാനും ഓർത്തില്ല പക്ഷേ സിമോണ കണ്ടുപിടിച്ചു  ചേച്ചി.ഒടുക്കത്തെ ഓർമ്മ ശക്തിയാ നാഗവല്ലിയ്ക്ക്,ഈ സൈറ്റും, എന്റെ പ്രിയപ്പെട്ട ചേച്ചിയും ബാക്കി ഞാനിഷ്ടപ്പെടുന്ന എല്ലാവരും എനിക്കിപ്പോൾ ലഹരി പോലെയാണ്. ഇനി അത്തരം അലോസരങ്ങളൊന്നും  മുഖ വിലക്കെടുക്കില്ല,അത് കൊണ്ട് തന്നെ വായിക്കും,കമന്റിടും എഴുതുകയും ചെയ്യും.

        എനിക്ക് മൂന്നു ചേച്ചിമാരാണ്, അതിലൊരാൾ ടീച്ചറുമാണ്,ചേച്ചിയെ സ്വന്തം ചേച്ചി അങ്ങനെയേ ഞാൻ കരുതിയിട്ടുള്ളൂ,അങ്ങനെയേ എനിക്ക് കരുതാനാവൂ.ഇവിടെ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതും, വിഭ്രമിപ്പിക്കുന്നതും ചേച്ചിയുടെ എഴുത്തിന്റെ മായിക സൗന്ദര്യമാണ്.
        (നാഗവല്ലിയെയും,രാജാവിനെയും മറക്കുന്നില്ല)
        വീണ്ടും അക്ഷരങ്ങളെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് ചേച്ചിയുടെ എഴുത്തിലൂടെയല്ലേ അപ്പോൾ അങ്ങനെയേ വരൂ,അതുകൊണ്ടു തന്നെ ചേച്ചിയുടെ കമന്റുകളിലൂടെയോ കഥകളിലൂടെയോ കണ്ണോടിക്കാത്ത ഒരു നേരം പോലും ഇപ്പോൾ ജീവിതത്തിലില്ല.

        കോബ്രയുടെ പുസ്തക പ്രസിദ്ധീകരണത്തിനും ചേച്ചിയുടെ മറ്റു കഥകൾക്കുമായി കാത്തിരിക്കുന്നു പ്രത്യേകിച്ചും ഷാരോണിനെ,ഷെല്ലിയെ, മിനിയെ,നന്ദൻ സാറിനെ ഒക്കെ കാണാൻ തിടുക്കമായി.

        1. മാഡി,
          ഉത്കൃഷ്ടമായ പല ലക്ഷ്യങ്ങളുടെയും സാക്ഷാത്കാരമായാണ് ചരിത്രത്തില്‍ പല വിപ്ലവങ്ങളും ആവിഷ്ക്കരിക്കപ്പെട്ടത്.

          അതുപോലെ മുഖവും സ്വന്തം പേരുമില്ലാതെ പലരും ഈ സൈറ്റിലെ രാജഹാളില്‍[ യഹോവ സാക്ഷികള്‍ പൊറുക്കുക] വിശ്രമിക്കുന്നതും ആവിഷ്ക്കരിക്കപ്പെടെണ്ട പല ലക്ഷ്യങ്ങള്‍ക്കും വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചെമ്പനീര്‍പ്പൂവ് അത്തരത്തില്‍ ഒരു ലക്ഷ്യമായിരുന്നു. അശ്വതിയുടെ കഥയും.

          മുഖ്യധാരാ മാധ്യമങ്ങള്‍ ഭീകരമായി തിരസ്ക്കരിച്ച വസന്തഭാവനകളാണ് ഇവിടെ എഴുതുന്നവരില്‍ പലരും. മാഡിയും എന്ന്‍ ഞാന്‍ പറയും. അല്ലെങ്കില്‍ എങ്ങനെയാണ് സെക്സ് പേരിനുപോലും എഴുതാതെ ചെമ്പനീര്‍പ്പൂവ് എത്രമാത്രം ആളുകള്‍ ഇഷ്ടപ്പെട്ടത്?

          മൂന്ന്‍ ചേച്ചിമാരുടെ അനുജന്‍. ഭാഗ്യം നിറഞ്ഞ ജന്മം.

          എനിക്ക് എന്‍റെ ഭാഷ ഏറ്റവും പ്രിയപ്പെട്ടതാവുന്നത് അത് വീണ്ടും ആളുകള്‍ ശ്രദ്ധിക്കുന്നു എന്ന് അറിയുമ്പോള്‍ ആണ്.

          മാഡിയും അത് പറയുമ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ സ്വേച്ചാധിപതിയുടെ അഹങ്കാരത്തിലെക്ക് ഞാന്‍ കൂപ്പ്കുത്തും…

          1. അത് വെറുതെ ഞാൻ മനസ്സിലാക്കിയിടത്തോളം അഹങ്കാരം എന്താണെന്നറിയാത്ത ആളാണ് ചേച്ചി പേരിനു വേണ്ടി ഒരു തരി പോലും അഹങ്കാരം ഇല്ലാത്ത എന്റെയീ ചേച്ചി..??

            പിന്നെ,മൂന്നല്ല,നാല്.ഏറെ ഭാഗ്യം നിറഞ്ഞ ജന്മം.
            ❤️❤️❤️❤️

          2. Chummathaa.. Nalla ahankaaram ind..

            Innalu kalyaanathinu povumbo oru puthiya cheruppu vangi nnum paranju enthoru ahakaaraayirunnu… Thirichu veedethana vare saari thumbeennu kai eduthilla.. Cheruppu naasaavum nnu paranjittu…

            Appo good morning tta.. Innu rest day yaa… Ithiri neram kedkkatte.. Ennittu kure pani ind…

            Pinnaa…

          3. ഇയ്യോ…ഇതുപോലെ ഒരു സാധനം….
            എന്തിനാ ആ ചെരിപ്പിന്റേം ഒക്കെ കാര്യം ഇവടെ പറയണേ?

          4. ഒരു കോലാപ്പുരി ചെരുപ്പിന്റെ കദന കഥ. ?

  3. സ്മിതേച്ചി.. പൊളിച്ചടുക്കി… ഒരുപാട് നന്ദി.. പിന്നെ ഇതിന്റെ പി ഡി ഫ്‌ ഉടനെ ഇടണം.. ഞാനിങ്ങനെ കമ്പികതകൾ വായിച്ചിരിക്കുമ്പോൾ കൂടെയുള്ള അവന്മാരൊക്കെ ഞാനെന്നാണ്ട് കാമഭ്രാന്തനാണെന്നാ പറയുന്നേ.. ഇത് കൊടുത്തു എനിക്ക് പറയണം.. വായിക്കടാ ബ്ലഡി ഫുൾസ്.. എന്നിട്ടു പറ ഇതൊക്കെ കമ്പിക്കുവേണ്ടിയുള്ള കഥയാണെന്നു..

    ഒരുപാട് സ്നേഹത്തോടെ
    കൊച്ചൂഞ്..

    1. കൊച്ചൂഞ്ഞേ
      ഈ കുറിപ്പ് ഞാന്‍ കണ്ടില്ലായിരുന്നു കേട്ടോ.
      താങ്ക്യൂ വെരി മച്ച്.
      പി ഡി എഫ് കാര്യം ഉടന്‍ തന്നെ ഞാന്‍ കുട്ടന്‍ ഡോക്റ്ററോട് പറയാം

  4. അഭിരാമി

    ചെറിയ കുറച്ചു തിരക്കുകൾ കാരണം എപ്പോളാ വായിക്കാൻ പറ്റിയത്. എന്തായാലും സ്മിതേച്ചി തകർത്തു. തീർന്നു പോയല്ലോ എന്നൊരു സങ്കടം മാത്രേ ഉള്ളു. ദിവ്യയുടെ കല്യാണവും കൂടെ ആകാമായിരുന്നു.എന്നൊരു അഭിപ്രായം എനിക് ഉണ്ടാർന്നു

    1. അഭിരാമി…
      കല്യാണം അങ്ങ് വിഷ്വലൈസ് ചെയ്യെന്നെ…
      പിന്നെ അഭിരാമിയുടെ കഥ എപ്പഴാ വരിക?

  5. എന്നെന്നും ഓർത്തിരിക്കാൻ ഒരു നോവലും നോവലിസ്റ്റും ????????????

    1. വൌ!! താങ്ക്യൂ മനു ജയന്‍…

      1. Pavam manu.. Avadannu pedichu odi vannathaa

        1. ???? സംഭവം സത്യമാ, ഒരു മാതിരി ട്വിസ്റ്റ്‌ ആയിപ്പോയി . നട്ടുച്ചക്ക് കെട്ടാൻ പോകുന്ന പെണ്ണിനേം സ്വപ്നം കണ്ടിരിക്കുന്ന ചെക്കന്റെ തലയിൽ കൂടം കൊണ്ടടിച്ച പോലത്തെ ട്വിസ്റ്റ്‌ ??ഒന്ന് റിലെ കിട്ടിയപ്പോഴേക്കും കഥയും എഴുതി തീർത്ത് ആള് വീട്ടീപ്പോയി . എന്നാപ്പിന്നെ ഇത് വായിച്ച് ഒന്ന് റിലാക്സ് ആകാന്ന് വിചാരിച്ചപ്പോ ഇതും നിർത്തി . വെറുതെ അല്ല പെണ്ണുങ്ങളെ ഒരെണ്ണത്തിനേം വിശ്വസിക്കരുതെന്ന് പറയുന്നത് ????
          സ്മിതാ , ശിശിരപുഷപത്തിനായി കാത്തിരിക്കുന്നു .
          സിമോണ , പുതിയ നമ്പറിനായി (ഉടായിപ്പിനായി)കാത്തിരിക്കുന്നു . ????

  6. Smitha ഇത്രയും നല്ലൊരു story ഞങ്ങൾക്കായി തന്നതിനു.

    1. താങ്ക്യൂ ഇമ…താങ്ക്യൂ സൊ മച്ച്…

  7. ഈ സ്റ്റോറി അവസാനിച്ചതിലാണ് വിഷമം, അത്രക്ക് ഗംഭീരമായിരുന്നു, ഒരു സിനിമ കാണുന്ന ഫീൽ, പിന്നെ ഈ കഥയിൽ യിൽ കമ്പി കയറ്റാതിരുന്നതാണ് ഏറ്റവും നന്നായത് ആ ഫീൽ കളഞ്ഞേനെ അത് , ഇതുപോലുള്ള സ്റ്റോറീസ് ഇനിയും പ്രതീക്ഷിക്കുന്നു, പിന്നെ …………. എനിക്കും ചെറിയൊരു റോൾ കിട്ടിയാൽ നന്നായിരുന്നു

    Once again thanks for the wonderful thrilling story

    1. താങ്ക്യൂ പ്രിയപ്പെട്ട എഡ്ഗാര്‍…
      സെക്സ് ആദ്യ അധ്യായത്തില്‍ അല്‍പ്പം ഉണ്ട്. പിന്നെ വായനക്കാരുടെ പ്രതികരണം ബഹുമാനിച്ച് മാറ്റിയതാണ്. തലമുതിര്‍ന്ന പല എഴുത്തുകാരും പറഞ്ഞു സെക്സ് ഉള്‍പ്പെടുത്തരുത് എന്ന്. എന്‍റെയും ആഗ്രഹം അതായിരുന്നു. അത് നന്നായി എന്ന് എഡ്ഗാറും കൂടി പറയുമ്പോള്‍ വലിയ സന്തോഷം.

      1. Illenke smithaamma thummi thummi thotene.. ???

        1. ഹഹഹ…എന്‍റെ ഈശ്വരാ…

  8. സ്മിതമാഷേ എന്തു പറയണം എന്നറിയില്ല. ഈശ്വരാനുഗ്രഹമുള്ള ഒരു എഴുത്തുകാരി ആണ് താൻ. ഇതു പോലെ ജീവൻ ഉള്ള കഥകൾ വീണ്ടും എഴുതാൻ കഴിയട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ഒരു വിഷമം എന്നും കോബ്ര വരാൻ കാത്തിരിക്കും ഇനി അത് പറ്റില്ലല്ലോ. പെട്ടെന്ന് തീർന്ന ഫീലിങ് .

    1. അതിപ്പോള്‍ അമ്പു ചേട്ടാ, കഥയാവുമ്പോള്‍ ഒരു ക്ലൈമാക്സും നിര്‍ത്തലും ഒക്കെ വേണ്ടേ. എനിക്കും ശരിക്കും മിസ്സ്‌ ആവുന്നുണ്ട്‌.
      ഇനി ശിശിരവുമായി വരാം.
      താങ്ക്യൂ.

      1. Inikku mississum aavnd ttaaa.. Kunji katha kondannillenki vivaram ariyum.. Paranjekkam

  9. Ini shishira pusphpam…Sharon ne Miss cheyunu.. erotic reethiyil thudarane

    1. താങ്ക്യൂ..
      യെസ്..അടുത്തത് ശിശിരപുഷ്പ്പം തന്നെ പ്രകാശ്

      1. Aa.. Inkd kondu vaa

  10. സത്യം പറഞ്ഞാൽ കമന്റ് ഇട്ടവരുടെ പേരുകളുടെ അവസാനം എന്റെ പേര് കണ്ടപ്പോൾ ചങ്ക് കത്തിപ്പോയി. കാരണം സാധാരണ അവസാന ഭാഗത്ത് മാത്രം കമന്റ് ഇടുന്ന ഒരു വായനക്കാരനാണ് ഞാൻ. പക്ഷേ കുറ്റം പറയാൻ മാത്രമായിരുന്നു ഇടയ്ക്ക് രണ്ട് തവണ ഇട്ട അഭിപ്രായങ്ങൾ. എന്നിട്ടും എന്നെ മറന്നില്ലല്ലോ… പെരുത്ത സന്തോഷം..
    പിന്നെ കഥയെപ്പറ്റി… പ്രണയം, മതം, വിശ്വാസം, ഐതിഹ്യം, ബന്ധങ്ങൾ അങ്ങനെ ഒരുപാട് വിഷയങ്ങളെ ആദ്യമായിട്ടാണ് ഒരു കഥയിൽ ഒരുമിച്ച് കാണുന്നത്. സ്മിതേച്ചീ, നിങ്ങടെ ആ ലിങ്കിങ്ങ് ഉണ്ടല്ലോ, അതാണ് ആ എഴുത്തിലെ ജീവൻ. ഒരിക്കലും പ്രതീക്ഷിഷിച്ചില്ല ഇതിലെ ട്വിസ്റ്റുകൾ ഒന്നും തന്നെ. Your lines are like a magical waterfall from infinity. It’s the first time I’m lacking words infront of a writer. I really don’t know how well I could tell you about the soul of this story. But I’m telling you one thing… You’re one of a kind. Please create more lives dear…???

    1. “…പക്ഷേ കുറ്റം പറയാൻ മാത്രമായിരുന്നു ഇടയ്ക്ക് രണ്ട് തവണ ഇട്ട അഭിപ്രായങ്ങൾ. എന്നിട്ടും എന്നെ മറന്നില്ലല്ലോ… പെരുത്ത സന്തോഷം..”

      കഥ ആസ്വദിക്കുകന്നതിനും അഭിപ്രായം പറയുന്നതിനും രണ്ട് തലങ്ങള്‍ ഉണ്ട് ഹരി. പോസിറ്റീവ്, നെഗറ്റീവ്. എന്‍റെ കഥയെ നെഗറ്റീവ് ആയി കാണുന്നതില്‍ എനിക്ക് വിരോധമില്ല. എന്നെ വ്യക്തിപരമായി വിമര്‍ശിക്കുന്നതോനോടെ വിയോജിപ്പുള്ളൂ. ഞാന്‍ മുമ്പ് ഒരിടത്ത് പറഞ്ഞത് പോലെ കഥയുടെ അവസാനത്തെ പങ്ങ്ചുവേഷന്‍ മാര്‍ക്ക് ഇട്ടുകഴിഞ്ഞാല്‍ “ദ ഓഥര്‍ ഈസ് ഡെഡ്,” പിന്നെ ആ കഥ സമൂഹത്തിന്‍റെ പൊതു വസ്തുവായി മാറുകയാണ്. അതിനാല്‍ അഭിപ്രായങ്ങളില്‍ വരുന്ന നെഗറ്റീവ് വാക്കുകള്‍ പ്രശ്നമല്ല.

      വിമര്‍ശനം ഇല്ലെങ്കില്‍ എഴുത്തുകാര്‍ക്ക് ജഗ്രതയുണ്ടാവില്ല.

      അവസാനത്തെ വാക്കുകള്‍ വായിച്ചപ്പോള്‍ ഹരി തീര്‍ച്ചയായും “ഒരു സംഭവം” ആണ് എന്ന് മനസിലായി.
      നന്നായി എഴുതാന്‍ കഴിവുള്ളയാളും.
      അങ്ങനെയെങ്കില്‍ ഇന്ന് തന്നെ ലാപ്പില്‍ എഴുത്ത് തുടങ്ങൂ. ഏത് ഴാനര്‍ അയാലും കുഴപ്പമില്ല.

      താങ്ക്യൂ.

      1. Allenkilum njan parayumbo smithaammakkoru vilayilla. Mutathe gandaraajanu manam illyallo…

        Njan malayalathi paranjath ini manassilaavaandaavo ???

  11. പൊന്നു.?

    സ്മിതേ(ച്ചി)…. കോബ്രാ ഹിൽസ് തീർന്നു എന്ന സത്യം ഉൾക്കൊള്ളുന്നു…..??
    അഭിപ്രായങ്ങൾ പറഞ്ഞവരുടെ പേരിന്റെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തിയതിന് നന്ദി…..??
    പിന്നൊരു സത്യം പറയാമല്ലോ…? ഈ ഭാഗത്തിലെ 2-ാം പേജ് വായിച്ചിട്ട് ഒന്നും മനസിലായില്ല…..??
    എങ്ങിനെ മനസിലാവാനാ, 5-ാം ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഉദയൻ സാറിനെ പേടിച്ച്, എന്നും എനിക്ക് വയറ് വേദന, തൂറാൻ പിടിക്കൽ, മൂത്രശങ്ക എന്ന് തുടങ്ങി പലതരം അസുഖങ്ങൾ വരുന്നത് കൊണ്ട്…. സാറ് പഠിപ്പിെച്ചെതൊന്നും ഞാൻ പഠിച്ചില്ല. അത് കൊണ്ട് ഇപ്പോൾ ഈ 2-ാം പേജ് വായിച്ചിട്ടും ഒന്നും പുടികിട്ടിയില്ല…. ഇനി മേലിൽ ഇത് പോലുള്ള ആംഗലേയ ഭാഷ ഉപയോഗിച്ചാൽ…??

    ഇത്രയും നല്ലൊരു കഥ സമ്മാനിച്ച ഞങ്ങളുടെ സുന്ദരി സ്മിതേ(ച്ചി)ക്ക് ഹൃദയം നിറഞ്ഞ നന്ദി… നന്ദി.???

    ????

    1. പ്രിയ പൊന്നൂസ്…
      കോബ്രാഹില്‍സ്‌ അങ്ങനെ ഇവിടെ തീര്‍ന്നു.
      പിന്നെ എനിക്ക് മിക്കവാറും എല്ലാ അധ്യായങ്ങളിലും ഇത്ര ആവേശത്തോടെ കമന്റിട്ട ആളല്ലേ? നന്ദി ഞാനാണ് പറയേണ്ടത്. ആ കമന്റ്റ് ഒക്കെയാണ് ഈ കഥയെ അത്ര സ്വീകാര്യമാക്കിയതും.
      അത്ര വലിയ ഇംഗ്ലീഷ് ഒന്നുമല്ല അത്. അത് എഴുതാനുള്ള കാരണം ഞാന്‍ പറഞ്ഞിട്ടുണ്ട്. താഴെ ഒരു പ്രതികരണത്തില്‍

      ഓകെ, അത് കോപ്പി പേസ്റ്റ് ചെയ്ത് വീണ്ടും ഇടുന്നു.

      അല്‍പ്പം റിയലിസ്റ്റിക് അന്തരീക്ഷമുണ്ടാക്കുവാനാണ് ഇംഗ്ലീഷ് എഴുതിയത്. പിന്നെ വിദേശ മാധ്യമങ്ങള്‍ക്ക് നമ്മുടെ സംസ്ക്കാരതോടുള്ള അവജ്ഞയ്ക്ക് അവരുടെ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം എന്നും തോന്നി.

      പേടി മാറിയാല്‍ ഇതുപോലെ നമ്മുടെ നാവിന് വഴങ്ങുന്ന ലോകഭാഷ വേറെയില്ല. ചുമ്മാ അങ്ങ് കീച്ചുക. അത് നാച്ചുറല്‍ ആയി വന്നോളും.
      സ്നേഹത്തോടെ.
      സ്മിത.

      1. Pinnalla… Njan eppalum parayanathelle….

        Abcdefg hijk lmnop qrs tuv w x y z… Simple alle ponnuse..

        Ithinaanu.. Sse

        1. പൊന്നു.?

          ???

          ????

        2. മേടിക്കുവേ…

          1. Venda vendaaa…

            Njan poyeee

  12. Thanks. ഇത്രയും നല്ലൊരു കഥ വായിക്കാൻ തന്നതിന്. ഇനി കത്തൊരിക്കാൻ ഈ കഥ ഇല്ലലോ എന്ന് ആലോചിക്കുമ്പോൾ ഒരു സങ്കടം.
    ആദ്യം തന്നെ കഥാപാത്രങ്ങളെ വൈറ്റും ബ്ളാക്കും ആയി അവതരിപ്പിച്ചപ്പോൾ ഗ്രേ ഏരിയയിൽ ഉണ്ടായിരുന്ന കഥാപാത്രം വിനോദ് വില്ലൻ ആണ് എന്ന് ഊഹിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പക്ഷെ യഥാര്ത്ഥ വിനോദ് മരിച്ചു ഒരു അപരൻ വിനോദായി വന്നതും നരിമറ്റം മാത്തച്ചൻ എന്ന ക്രിമിനൽ മൈൻഡുകളും നല്ല ട്വിസ്റ്റ് ആയിരുന്നു. സീനുകൾ visualise ചെയ്യാൻ പാകത്തിൽ എഴുതിയതും, ദിവ്യ രാഹുൽ പ്രണയവും ഒക്കെ വളരെ നന്നായി തന്നെ എഴുതി. കഥ കഴിഞ്ഞു ഇനി ദിവ്യ രാഹുൽ പ്രണയം ഇനി ആസ്വദിക്കാൻ കഴിയില്ല എന്നാലോചിക്കുമ്പോൾ ഒരു നിരാശയുണ്ട്.

    എന്തായാലും ഇത്ര നല്ല ഒരു വായനാനുഭവം തന്നതിന് ഒരിക്കൽ കൂടി നന്ദി പറഞ്ഞു അവസാനിപ്പിക്കുന്നു. ഇനി അടുത്തത് ശിശിരം എഴുതും എന്ന പ്രതീക്ഷയോടെ.

    ഇത് കഴിഞ്ഞ ലക്കത്തിൽ എഴുതേണ്ട കമ്മൻറ് ആണ്. അത് ഇവിടെ എഴുതുന്നു. Good bad ugly യിൽ ugly ആയി അഭിനയിച്ച എല്ലി വാലയുടെ പ്രസിദ്ധമായ ഡയലോഗ് if you wantto shoot shoot don’t talk വീണ്ടും ഓർമ്മിപ്പിച്ചതിന് ഒരു പ്രത്യേക നന്ദി.

    1. എന്‍റെ എല്ലാ കഥകളെയും, എന്‍റെ മാത്രമല്ല മറ്റുള്ളവരുടെയും, കമ്പോടുകമ്പ് വായിച്ച് എഴുത്തിനെ ജാഗ്രതയോടെ കാണാന്‍ അസുരന്‍ നല്‍കിയിട്ടുള്ള പങ്ക് വളരെ വലുതാണ്‌ എന്ന് ഞാന്‍ പറയുന്നത് ഭംഗി വാകായിട്ടല്ല. ഞാന്‍ കുറിക്കുന്ന അക്ഷരങ്ങളെ അത് പോലെ സ്നേഹിച്ച മറ്റൊരു വായനക്കാരന്‍/ സഹ എഴുത്തുകാരനും വേറെ കാണില്ല. സൂക്ഷവായനയര്‍ഹിക്കുന്നു എന്‍റെ കഥകള്‍ എന്ന് താങ്കള്‍ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കുന്നതില്‍ കൂടുതല്‍ എന്ത് ആഹ്ലാദമാണ്‌ എനിക്ക്! മറ്റുള്ളവര്‍ക്കും.

      അസുരന്‍ ഈ കഥയുടെ ആദ്യം മുതല്‍ തന്നെ കഥ മുമ്പോട്ട്‌ പോകുമ്പോള്‍ സംഭവിക്കാമായിരുന്ന പല കാര്യങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അതൊക്കെ കൃത്യമായി സംഭവിക്കുകയും ചെയ്തു.

      വില്ലനെ മനസ്സിലാക്കിയത്, കെട്ടിടത്തിനുള്ളില്‍ ലത്തീഫ് കണ്ട രണ്ടുപേര് ആരൊക്കെ എന്നൊക്കെ താങ്കള്‍ കൃത്യമായി പറഞ്ഞിരുന്നത് ഓര്‍മ്മിക്കുന്നു.

      ശിശിരമാണ് അടുത്തത്, തീര്‍ച്ചയായും.

      പിന്നെ അത്രമേല്‍ സ്നേഹിക്കയാല്‍ ഞാന്‍ ഇന്നേ വായിക്കുകയുള്ളൂ കേട്ടോ.
      പ്രതികരണവും.
      സ്നേഹത്തോടെ,
      സ്മിത.

      1. yyo.. Randaam bhagam theernnittilla… Athu idkkumbo appo enthelum pani kittunnund.. Onninum moonninum kuzhappam illayirunnu…

        Randil aaro koodothram cheythittund…

        1. പൊന്നു.?

          ???

          ????

  13. കോബ്ര യുടെ അവസാന പാർട്ട്‌ അല്ലെ ?????????????????വായിക്കണോ?? വേണ്ടയോ???????????????????????????

    വായിക്കാൻ ആകാംഷ ഏറെ ആണെങ്കിലും പക്ഷെ എന്തോ മനസിനെ പിൻവാങ്ങുന്നു കോബ്ര തീരുന്നത് കാണാൻ എന്തോ
    ആഗ്രഹം മില്ലാത്ത പോലെ …….. ഞാൻ പിന്നെ വരാം ചേച്ചി ….. ??????????????

    1. പിന്നേ, വായിക്കണോന്നോ…
      എന്‍റെ ഏറ്റവും വാല്യൂഡ് ആയ വായനക്കാരില്‍ ഒരാളാണ് അഖില്‍. എന്നിട്ടാണ്….
      ഇന്ന്‍ തന്നെ എനിക്ക് അതിന്‍റെ അഭിപ്രായം വേണം. അഭിപ്രായതിന്റെ പ്രതികരണം ഞാന്‍ രാത്രിയിലെ എഴുതൂ.
      ഇത്രയും ലോലമാണ് അഖിലിന്റെ മനസ്സ് എങ്കില്‍ എത്ര നല്ല എഴുത്തുകാരനാണ്‌ താങ്കള്‍.
      പല കഥകളിലും അത് തെളിയിച്ചിടുമുണ്ടല്ലോ.

  14. Iswara CBSE schoolilek chenapole ayalo 2am pegilek kadanath.Vanapo petanu mudagaanum thoniyila.clas kazij naloru celibrationum thanna smithechi manas niranja santhosham.othiri ishtay

    1. എന്‍റെ അഖില്‍ അക്രൂസേ…
      അത് വെറും എ ഫോര്‍ ആപ്പിള്‍ ബി ഫോര്‍ ബോള്‍ ഇംഗ്ലീഷ് അല്ലേ…
      എന്നാലും സ്റ്റോറി ഇഷ്ടമായല്ലോ. സന്തോഷം കേട്ടോ.
      താങ്ക്യൂ…

      1. Aa.. Ath smithaammakk.. Njangakk athu Doctorde prescription aayirunnu… Allaaaa

  15. പ്രിയ രാജ,
    അശ്വതിക്ക് ശേഷം അവസാനിച്ച സീരിയലൈസ് കഥയാണ്‌ ഇത്.അശ്വതിയ്ക്ക് താങ്കള്‍ തന്ന ഒരു സപ്പോര്‍ട്ട് വലുതാണ്‌. ഈ കഥയിലും എങ്ങനെയൊക്കെയാണ് താങ്കള്‍ സഹായം ചെയ്തത് എന്ന് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.
    ലത്തീഫിനെ ഇഷ്ടമായതില്‍ വളരെ സന്തോഷം.
    ഷാര്‍മ്മിലിയ്ക്ക് വേറെ ആള്‍ട്ടര്‍നേറ്റീവ് ഇല്ല. അതാണ്‌ അങ്ങനെ.
    വളരെ വളരെ നന്ദി, സ്നേഹം.

  16. മഞ്ഞ് പെയ്തു തണുത്ത ഈ മലയോര
    ഗ്രാമത്തിലെ നാടൻ കരോൾ സംഘം
    ഡും ഡും ഡും പീ പീ പീ പാടി വരുന്നുണ്ട്

    …..അതിന്റെ കൂടെ വന്നു ചേർന്നു
    കോബ്ര ഹിൽസിന്റെ
    അടിവാരം ഇത് അവസാന പാർട്ട്
    ആണല്ലോയെന്ന സങ്കടത്തോടെ…?

    വായിച്ചിട്ട് പിന്നെ വരാം ചേച്ചീ..

    1. ഓക്കേ…
      പിന്നെ ആ മലയോര ഗ്രാമം ഏതാണ് മിസ്റ്റര്‍ അല്‍ബേര്‍ കാമൂ…
      സിസിഫസിനു കല്ലേറ് കിട്ടിയ സ്ഥലമോന്നുമാല്ലല്ലോ.
      കാമു ആയതുകൊണ്ടാണ്‌ ഇങ്ങനത്തെ ഇന്‍റെലക്ച്ച്വല്‍ ചോദ്യങ്ങള്‍ ഒക്കെ.
      പിന്നെ വായിക്കണം.
      വായിച്ചിട്ട് വന്നിരിക്കണം.
      വെയിറ്റിംഗ്.
      ഇഷ്ടിക വെയിറ്റിംഗ്.

      1. കാമു..ണ്ണി

        നാറാണത്തുഭ്രാന്തൻമാർ ഉളളിടത്തെല്ലാം
        മലോയരം ഉള്ള ഗ്രാമങ്ങളും ഉണ്ടല്ലോ
        ചേച്ചീ…..
        അല്ലെങ്കിൽ നിരർത്ഥകമായ
        കല്ലുകൾ ഉരുട്ടിക്കയറ്റുന്നത് എങ്ങനെയാ
        ……?

        1. Athoru chodyaanallo.. Oronnannara chodyam…

          Innale kaalathu koythoru paadathu
          Innitha kaanunnu tipper lorry..

          Mannadichangane mannadichangane
          Mannin mukhamonnu chonnidunnu..

          Mahaa kavi…. Harisankar kalavoorine naattukar appanum ammakkum vilicha gavitha aanu…

          Abhipraya swathanthryam indennu parayanathokke vertheya… Ayalde apanum ammem kure thummi kkootteend..

          Ennalum pulleede thanne “oru pakshi polum” super aayindayirunnu. Madhu balakrishnan paadeeth.

        2. സിമ്മൂനുളളതാണേ..,

          ഞാൻ ഉദ്ദേശിച്ചത്;
          ഈ വരികളിൽ…

          “”താഴെക്കുളത്തിന്നകപ്പടിയിൽ
          നിൽപ്പാണ്
          ബോധവീണക്കമ്പി പൊട്ടിയോൻ

          മന്തിടംകാൽ വലംകാലേറ്റുവാങ്ങിയ
          വരരുചിപുത്രന്റെ പിൻപറ്റിയോൻ”””

          (ഉണരാത്ത പത്മതീർത്ഥങ്ങൾ)
          വീണ്ടും മുരുകൻ കാട്ടാക്കട..!

          എന്നാലേ പരുന്തിന്റെ അടുത്ത്
          പിടിച്ച് നിൽക്കാൻ പറ്റൂ…??

          1. Kaattaakkada vevaram ariyum ????

          2. ങാ..ഇത്രേം മതി,

            ഇത് കിട്ടാനാണ്
            അതിട്ടത്..?

            “ഇത് ബാഗ്ദാദാണമ്മ
            പറഞ്ഞോരറബിക്കഥയിലെ
            ബാഗ്ദാദ്..”
            (കാട്ടാക്കട )

  17. Veruthe randam peju vayichatha. Thala vedana maranne poyi… Muzhumonum irunnu vayichu.. Kazhinjappo thala vedana thudangi tta..

    Onnukil smithaamma baton boss thanne aanu… Allenkil Baton boss smithaamma aanu… Sathyam parayanam.. Ithiletha sathyam???

    Syo… Kothi aavunu.. Aa thala inikk tharo… Ini vegam pdf idu tto… Tappe tappe nnu… Adhikam vaikikkaruthu…

    Snehathode
    Simona

    1. Dark knight മൈക്കിളാശാൻ

      അതേ സ്മിതേച്ച്യേ. എനിക്ക് നിങ്ങടെ സിമോണ മോളെ പറ്റി (അതായത് എന്റെ കുരുത്തംകെട്ട പ്രാന്തത്തി ഗുരുവിനെ പറ്റി) ഒരു കാര്യം പറയാനുണ്ട്. ഞാനാ കാര്യം ഇവളോട് പറഞ്ഞപ്പൊ ഇവൾടെ സ്മിതാമ്മയുടെ സമ്മതം വേണമെന്ന് പറഞ്ഞു. അതോണ്ടാ നിങ്ങടെ കോബ്രാ ഹിൽസിൽ വന്ന് ചോദിക്കണേ.

      1. പറഞ്ഞോളൂ ആശാനെ…ഈ സൈറ്റിലെ ഞങ്ങള്‍ ഒക്കെ ബഹുമാനിക്കുന്ന ആശാനാണ് താങ്കള്‍.
        എന്താ കാര്യം?
        ഷൂട്ട്‌…

        1. Dark knight മൈക്കിളാശാൻ

          ജോർജ് മലരിനെ പ്രേമിച്ച പോലെ ഞാൻ സ്വയം ആത്മീയ ഗുരുവായി അംഗീകരിച്ച സ്മിതേച്ചീടെ സിമോണ മോളെ (എന്റെ കുരുത്തംകെട്ടോളെ) ഞാൻ പ്രേമിച്ചോട്ടെ എന്ന് വളരെ ലളിതമായ രീതിയിൽ പ്രൊപോസ് ചെയ്തു. അപ്പൊ അവള് പറഞ്ഞു, ഈ കാര്യത്തിൽ എന്റെ സ്മിതാമ്മയോട് സമ്മതം ചോദിക്കണംന്ന്. അത് കൊണ്ട് ചോദിക്കാണ്. ഈ സ്മിതാമ്മേടെ സിമോണക്കുട്ടീനെ ഞാൻ പ്രേമിച്ചോട്ടെ. അവൾടെ സാഗറിന്റെ ഗ്ലാമറോ പേഴ്‌സണാലിറ്റിയോ എനിക്കില്ല. എന്നാലും ജയകൃഷ്ണന്റെ ക്ലാരയെ പോലെ, ജോർജിന്റെ മലരിനെ പോലെ ഞാൻ പ്രേമിച്ചോട്ടെ നിങ്ങടെ സിമോണ മോളെ?

          എന്ന് സ്നേഹപൂർവ്വം,
          മൈക്കിളാശാൻ

          1. Hooo.. Pavam pavam jorjjum malarum…

            Aa teacher ithu ketta hridayam potti marikkum.. Vere aarem kitteele nnu chodichu…???

          2. Dark knight മൈക്കിളാശാൻ

            അതെന്താ എനിക്ക് ജോർജിന്റെ ഗ്ലാമർ ഇല്ലാത്തോണ്ടാണോ? കാണാൻ നിവിൻ പോളിയെ പോലെ ഇല്ലെങ്കിലും, ഫഹദ് ഫാസിലിന്റെ കഷണ്ടി കിട്ടിയിട്ടുണ്ടെനിക്ക്.

          3. Athallaa.. Vere aarem avarodu upamikkaan kitteelennu chodich

            ???

          4. അത് ശരിയാ

          5. @Dark knight മൈക്കിളാശാൻ
            അതിന്‍റെ ഉത്തരം മുകളില്‍ കൊടുത്തിട്ടുണ്ട്‌.

    2. ബാറ്റന്‍ബോസ്സിനെ കാണാന്‍ നമുക്ക് ഒരുമിച്ച് അടിമാലീലെ പൊട്ടന്‍പ്ലാവില്‍ പോകാം. അപ്പോള്‍ അങ്ങേര് തന്നെ പറയട്ടെ.
      തല മാറട്ടെ എന്നൊരു ചിത്ര കഥ വായിച്ചത് ഓര്‍മ്മയുണ്ട് പണ്ട് എവിടെയോ….
      നിന്‍റെ തല എനിക്ക് കിട്ടിയാല്‍ പെരുത്ത് സന്തോഷം. അത് വെച്ച് നല്ല ചൂടന്‍ കഥകള്‍ എഴുതാന്‍ പറ്റുമല്ലോ.
      പി ഡി എഫ് ഡോക്റ്റര്‍ കുട്ടന്‍ തന്നെ ചെയ്തു തരാന്‍ ഞാന്‍ അപേക്ഷിക്കാം.
      ഞാന്‍ ഏതായാലും കഥയില്‍ അദ്ധേഹത്തിന്റെ ട്രൌസറിന്‍റെ മുമ്പില്‍ ചായ വീഴിചിട്ടില്ലല്ലോ.
      അതുകൊണ്ട് എന്നോട് ദേഷ്യം ഒന്നും കാണില്ല. ഹഹഹ. [എന്നാലും ചായ വീഴിക്കാന്‍ കണ്ട സ്ഥലം. തെറിച്ച പെണ്ണ്!!]

      ഇഷ്ടവും സ്നേഹവും കുശുമ്പും അസൂയയും എല്ലാത്തോടെയും,
      സ്മിത.

      1. ???

        Thamburan kuttanu feelingsaayavo.. Chayede ooshmaavu thermometer il arinjappo

        1. ഒരു പൊടിക്ക് ആയിക്കാണണം…ന്നാലും മ്മടെ സിമോണ അല്ലേ ന്ന്‍ വെച്ച് ക്കേ ക്ഷമിക്കും.

  18. 2018 march 6 start cheythu innu kond thirunu.vimal rakshapettu ennu kandapol revenge ayi 4,5 part kude kanunu prethishichu. ithu thanne anu nallathu.nalloru climax arunu.. 2019 il Puthiya oru kadhayoum ayi varumenu prethishikunu. Shishira pushpam next part udane idanam ketto ini vaikipikaruthu kathirikunu….

    1. താങ്ക്യൂ ജി കേ…
      ന്യൂ ഡെല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തിയെ ഓര്‍മ്മ വരുന്നു. ത്യാഗരാജന്‍ അനശ്വരമാക്കിയ ആ കഥാപാത്രം.

      ക്ലൈമാക്സ് നന്നായി എന്നറിഞ്ഞതില്‍ സന്തോഷം.
      തീര്‍ച്ചയായും അടുത്തത് ശിശിരമാണ്.
      പിന്നെ ലത്തീഫ് ദാദാ ഡേറ്റുകള്‍ ഓര്‍ത്ത് വെച്ചതുപോലെ ഇത് ആദ്യം പോസ്റ്റ്‌ ആയതിന്റെ ഡേറ്റ് ഒര്തത്തില്‍ ഒരുപാട് സന്തോഷം.

      1. New delhiyile GK…

        Hooooo…. Enikk annokke pedi aayirunnu ayale…

        1. പിന്നെ ഏത് സിനിമയില്‍ അഭിനയിക്കാന്‍ ചെന്നാലും ചങ്ങലയുണ്ടോ എന്ന്‍ ആദ്യം ചോദിക്കും സംവിധായകനോട്…

          1. ????????

            Athu correcta.. Pulleene etom kooduthal kandekkunne kayyilum kaalilum changala ittondaa

  19. Ammachii…angane cobra avasanipichalleee….ohhhhh 2nd page vayikkan kurach budhimutti…..theernnathil kurach sankadam und….ethrayum manoharamaya kadha njagalk sammanichathinu orupadu nanni….ithil ulla ella kadhapathragaleyum eniki orupadu ishtamayi…divyayeyum rahulineyum cobra gangineyum orikkalum maakkilla. Ningal ithu ezhuthan edutha effertinu ente abhinandanagal…..tnk u so much smithammeeee……appo aduthath aaa shishiram ithu pole tharooleee

    1. താങ്ക്യൂ ഭഗവാന്‍….
      അല്‍പ്പം റിയലിസ്റ്റിക് അന്തരീക്ഷമുണ്ടാക്കുവാനാണ് ഇംഗ്ലീഷ് എഴുതിയത്. പിന്നെ വിദേശ മാധ്യമങ്ങള്‍ക്ക് നമ്മുടെ സംസ്ക്കാരതോടുള്ള അവജ്ഞയ്ക്ക് അവരുടെ ഭാഷയില്‍ത്തന്നെ മറുപടി നല്‍കണം എന്നും തോന്നി.

      തീര്‍ച്ചയായും അടുത്തത് ശിശിരമാണ്.

      1. Aduthath vivaramaanu.. Aa athenne.. Paranjillannu venda..

        Aduthath kunji kathayaanu bhagavaane.. Ee nunachi nuna parayaanu..

        1. Nee ella comentilm kuthi thirupp indakkanu leee…nannayi varum kutty…..

          1. ഹഹഹ…സിമോണ കേട്ടല്ലോ…

            പക്ഷെ ഭഗവാനേ പാവാന്നെ. ച്ചിരെ ലാളന കൂടിപ്പോയി. അതിന്റ്യാ…

          2. ?… Angane parayumbo…

            Nannayi varum nnalle…

            Nannayi thallu varum nnanvo

        2. @സിമോണ
          എഴുതാം പൊന്നേ…ഇങ്ങനെ കുഞ്ഞിക്കഥ ഇപ്പഴേ വായിച്ചാലേ..കൊള്ളൂല്ല മോളൂ…

  20. ഞാൻ ഗന്ധർവ്വൻ

    പെട്ടെന്നു theernnu?. Pinnr എല്ലാത്തിനും അതിന്റെതായ avasanM undavumallo. Njan pala പേരുകളിലായി comment ഇട്ടിട്ടുണ്ട്. Inn ഇത് vayikkan vendi matram kerithan. Theernnathil vishamam und. Missing ദിവ്യ rahul രാജശേഖര വർമ കോബ്ര gang . Ella കഥാപാത്രങ്ങളും മനസ്സിൽ തട്ടുന്നവയാണ് . Suspense thriller.ഇത് pole തോന്നിയത് കാവ് മാത്രമാണ് . Super

    1. താങ്ക്യൂ…
      ഈ പേരിലുള്ള കമന്റ്റ് എന്‍റെ കഥകളില്‍ കണ്ടിട്ടുണ്ട്. വാക്കുകള്‍ ഒരുപാട് പ്രചോദിപ്പിച്ചിട്ടുമുണ്ട്.

      കോബ്രാഗാങ്ങ് എനിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്…

  21. I don’t have comment. Because unbelievable story. Welldone keep it up.

    1. Thank you Shabeer. Your words are so motivational…

      1. Aa.. Atha.. Randaam pejum kazhinj bakki theerkkan irangeerikkaa…

        1. ദേ ദേ ….വേണ്ട വേണ്ട…

  22. നിങ്ങൾ ചേച്ചിയും അനിയത്തിയും കൂടി പറഞ്ഞു വച്ചപോലെ.. ഒരുമിച്ച് ഒരേസമയത്ത് ഇങ്ങനെ കഥ കേട്ടാൽ ഏത് കഥ ആദ്യം വായിക്കും… ആർക്ക് ആദ്യം മറുപടി നൽകും…..??

    1. കഥ ഇട്ടാൽ… എന്ന് തിരുത്തി വായിക്കാൻ അപേക്ഷ

      1. അങ്ങനെ തന്നെ വായിച്ചു പ്രിയ സാക്ഷീ…

    2. ഹഹഹ സാരമില്ല ..പേജ് അധികമിടില്ല. സിമോണയുടേത് ആദ്യം വായിക്കണം. സൈറ്റില്‍ ഞാന്‍ ആദ്യം വായിച്ചത് സിമോണയുടെ ആണ്. പിന്നെയാണ് എന്‍റെ വായിച്ചത്…

  23. Panthrand… Njan ?

    Vayya tto ammachikuttee… Thala vedanikkunu.. Nale nokkitt parayave theriyokke (?)

    Angane… Nammakkoru methiyadi vangandee… Thamburaan kuttikku kodukkan…. Adutha kathakkulla dakshina…. ???

    Nale kaanaattaa (?)

    Snehathode
    Simona

    1. തലവേദനയോ?
      കുരുത്തക്കേട് പൊടിക്കങ്ങട് കൊറയ്ക്ക്യ
      സോറീട്ടോ
      മോള്‍ടെ ജോലീടെ സ്വഭാവം അറിയാം. റസ്റ്റ്‌ ഒക്കെ എടുത്തുള്ള പണി മതീന്നേ…
      പിന്നെ മെതിയടി ദക്ഷിണയുമായി വരുന്നതും കാത്തിരിക്കുന്നു
      വേണ്ടത് മാഡിയുടെ ചെമ്പനീര്‍പ്പൂവാണ് ഷാരോണിനുകൊടുക്കാന്‍…

      1. Hey… Enikkangane paniyonnum illa.. Pani kodukkalalle ente pani… ???

      2. ഷാരോണിന് മാത്രമാക്കേണ്ട ചേച്ചി നമുക്ക് മിനിക്കും കൊടുക്കാം. ലാലേട്ടനെ പോലെ ഇടത്തോട്ടൊരു ചായ്‌വ് ഇനി വാമ ഭാഗത്തു മിനിയാണോ?

        1. ഹഹഹ ശരി ആയിക്കോട്ടെ, മാഡി…

  24. അതിയായ സന്തോഷത്തോടെയും ദുക്കത്തോടെയും ആണ് ഇൗ ഭാഗം വായിച്ചു തീർത്തത്… സന്തോഷം എന്തെന്നാൽ കോബ്രയുടെ അടുത്ത ഭാഗം വന്നല്ലോ എന്നുള്ളതായിരുന്നു എന്നൽ പിന്നീടാണ് ഓർത്തത് Cobra ഇവിടെ അവസാനിക്കുകയാണ് എന്നുള്ളത്… ജയകൃഷണന്റെ മാറ്റം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഈശ്വരനെ അറിഞ്ഞു നല്ലൊരു മനുഷ്യനായി തിരിച്ചു വരട്ടെ… പിന്നെ ലത്തീഫ് ഇക്കടെ ഇംഗ്ലീഷ് തകർത്തു വർഗ്ഗീയ വത്തികൾക്കും നമ്മുടെ സംസ്കാരത്തെ കളിയക്കുന്നവർക്കുമുള്ള മറുപടി ആയിരുന്നു അത്…

    പിന്നെ sharmili ചേച്ചിയുടെ മരണം അതു വേണ്ടായിരുന്നു എന്ന് തോന്നി..അതില്ലരുന്നെങ്കിൽ ഒരു ശുഭ പര്യവസാനം ayirunnene എന്നാലും തകർത്തു…

    എല്ലാവർക്കും നന്ദി paranjukondulla അവസാനം ശരിക്കും ഇഷ്ടപ്പെട്ടു ചേച്ചി.. കമൻറ് ചെയ്യുന്ന എല്ലാവരെയും ormikkunnund എന്നറിഞ്ഞതിൽ വളരെ സന്തോഷം…

    ഒരിക്കൽ കൂടി നന്ദി സ്മിതമെ ഇതു പോലൊരു കഥ ഞങ്ങൾക്കായി തന്നതിന്…

    1. പ്രിയ വേതാളം…
      വായനാനുഭവം കിട്ടിയതിനു ആശ്വസിക്കുന്നു. അവസാന അദ്ധ്യായം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് അല്‍പ്പം ആശങ്കയുണ്ടായിരുന്നു. ആദ്യത്തെ സീരിയസ് കമന്റ്റ് ഈ അധ്യായത്തില്‍ കിട്ടിയത് താങ്കളുടേത് ആണ്.ജയക്രിഷ്ണറെ മാറ്റം ഒക്കെ എന്‍റെ ആഗ്രഹമാണ്.ലത്തീഫ് അവിടെ അങ്ങനെ പ്രതികരിച്ചതും എന്‍റെ ആഗ്രഹമാണ്. കുറെ ലത്തീഫുമാരെ എനിക്കറിയാം. ഈ സ്വഭാവമുള്ളവര്‍.

      ഷാര്‍മ്മിലി അങ്ങനെ അവസാനിച്ചു. മറ്റൊരു ആള്‍ട്ടര്‍നേറ്റീവ് കണ്ടില്ല.

      ഈ കഥയെ ഇങ്ങനെയാക്കിയത് നിങ്ങള്‍ ആണ്.
      ആ നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.

      വീണ്ടും നന്ദി.

      1. ഇനി ശിശിരം ബാക്കി വേണം… ഉടനെ വേണം എന്നു ഞാൻ പറയുന്നില്ല പതുക്കെ ഒന്നു റിലാക്സ് ആയിട്ട് മതിട്ടോ… അതിന് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ് ???

        1. യെസ്, ശിശിരമാണ് വേതാളം അടുത്തതായി സൈറ്റില്‍ എത്തുക.

        2. Smithaamma vivaram ariyum.. Kunji katha ittillenki ?

          1. കുഞ്ഞ് കഥ എന്ന് വെച്ചാല്‍? പോണ്‍?
            ഓക്കേ ..അതിനെന്താ…
            എനിക്കാണേല്‍ തറവാട്ടില്‍ തിരിച്ചെത്താഞ്ഞിട്ട്‌ എന്തോ പോലെയാ…

          2. Ayyo athallaaa.. Kunjithenn vecha oru 12-15 pejokke ulla nalla katha nna artham ollo tta

  25. The third ” person “… ?️
    will appear after the detail reading…..

    1. Sure…Waiting..

      1. Ithenthutt manushyanaa.. Waiteyyikkanenokke oru paridhi ille.. Allaaa pinne.

        1. ജി ആപ്നേ സഹി ബോലി ജി…

          1. Haanji.. Jeeham

  26. മക്കുക്ക

    പൊളിച്ചു

    1. താങ്ക്യൂ
      മമ്മുക്ക എന്നത് തെറ്റി എഴുതിയത് ആണോ?

  27. കിച്ചു..✍️

    ഒറ്റ രാത്രി കൊണ്ട് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ പറ്റില്ല അല്ലെ… ???

    1. മാഡിയോട് പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു മണുങ്ങൂസേ…

    2. Pavam kichaappi…
      English samsarikkuvan etavum nalla course.. Rapidex english speaking course…

      1. അതാണ്‌…
        മനസ്സിലായോ?
        സിമോണയും ടീച്ചര്‍ ആണ്…

        1. ???

          Paavam pilleru

  28. രണ്ടാം പേജ് ഡിക്ഷ്ണറി എടുക്കാൻ ഓടുന്ന ഞാൻ… ??

    1. അത്ര എളിമ വേണ്ട മാഷേ…ഹഹഹ…

    2. Dictionary njan tharaam. Smithammede comment pasukkalil kanda annu thottu ee wall thurakkanath thanne dictionary vechondaaa ???

      1. എനിക്കീ പെണ്ണിന്‍റെ കീച്ച് കേട്ടിട്ടാ…നല്ല മണി മണി പോലെ യാങ്കീ ഇംഗ്ലീഷ് പറയുന്ന പെണ്ണാ…!! എന്നിട്ടാ. ഞാനൊക്കെ ബ്രിട്ടിഷ് ഇംഗ്ലീഷിന്റെ വ്യാകരണ നിയമങ്ങള്‍ ഓര്‍ത്ത് മേലേക്ക് നോക്കുമ്പോള്‍ “ഐ വാണാ ബീ വിത്ത് യൂ യോയോ ” എന്നൊക്കെ മോണിക്കാ ലെവിന്‍സ്ക്കി സുല്ലിടുന്ന ആമിഷ് പറയുന്ന ആളാ ഇപ്പോള്‍ എന്നെ ഇങ്ങനെ കളിയാക്കുന്നെ….

        1. Njanaa.. Pavam aa english.. Ente english aa peratta british kaaru kandu pidichathonnum alla.. Ente swantham nirmmithiya…

          Njana athinte upajnathaavu.. Thunchathu simonanujan ezhuthamma..
          English bhashayide mathaavu

  29. കിച്ചു..✍️

    second

    1. ലവ് ഇറ്റ്‌ ടൂ

      1. Pinnem njanum.. Oru pichoode ?

        1. എന്ത്? മനസ്സിലായില്ല…

    1. ലവ് ഇറ്റ്‌

      1. Njanum.. Same pich ?

        1. നീ പ്രണയത്തിന്‍റെ പവിഴമുത്തല്ലേ?

Leave a Reply

Your email address will not be published. Required fields are marked *