കോബ്രാഹില്‍സിലെ നിധി 29 [Smitha] 688

കോബ്രാ ഹില്‍സിലെ നിധി 29

CoBra Hillsile Nidhi Part 29 | Author :  SmiTha   click here for all parts

 

കൊട്ടാരക്കെട്ടുകള്‍ക്കിടയിലെ വിശാലമായ നടുത്തളത്തിലായിരുന്നു യജ്ഞമണ്ഡപമൊരുക്കിയിരുന്നത്.
മുമ്പ് നടത്തപ്പെട്ടിരുന്ന മഹാമൃത്യുഞ്ജയഹോമങ്ങളുടെ രംഗഭൂമിയും അത് തന്നെയായിരുന്നു.
അവിടെയാണ് രാഹുല്‍ ദിവ്യയെ യോഗധ്യാനം പരിശീലിപ്പിച്ചിരുന്നത്.
യാഗത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു അത്.
രാജശേഖര വര്‍മ്മയുടെ കൊട്ടാരത്തില്‍ നടത്തപ്പെടുന്ന മഹാമൃത്യുന്ജയയാഗം ഇതിനോടകം മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി.
അതിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും അപഗ്രഥിക്കപ്പെട്ടു.
സാംസ്ക്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു.
നഗരത്തിലെ ടെലിവിഷന്‍ കേബിള്‍ ഒപ്പറേറ്റര്‍മാര്‍, ദേശവിദേശ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ യജ്ഞം തത്സമയസംപ്രേഷണം നടത്തി.
യജ്ഞത്തിന്‍റെ അവസാന ദിവസം, യജ്ഞമണ്ഡപത്തിന് പടിഞ്ഞാറേവശത്ത് കൂട്ടുകാരുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളും നല്‍കി നില്‍ക്കുകയായിരുന്നു ലത്തീഫ്.
“ലത്തീഫ് ദാദാ,”
പെട്ടെന്ന് അവന്‍ ടോമിയുടെ വിളി കേട്ടു.
തിരിഞ്ഞു നോക്കുമ്പോള്‍ വിദേശ ടെലിവിഷന്‍ ചാനലുകാരുടെ മുമ്പില്‍ നില്‍ക്കുന്ന ടോമിയെ കണ്ടു.
ലത്തീഫ് അവരുടെയടുത്തെക്ക് ചെന്നു.
“എന്താടാ?”
“ലത്തീഫ് ദാദാ..ഇവമ്മാര് എന്നോട് ഒടുക്കത്തെ സംശയങ്ങള്‍ ഒക്കെ ചോദിക്കുവാ. ഞാന്‍ എത്ര പറഞ്ഞിട്ടും ഇവമ്മാര്‍ക്ക് തിരിയുന്നില്ല. ഇവമ്മാരുടെ ഇംഗ്ലീഷ് പോരാ.ലത്തീഫ് ദാദാ ഒന്ന്‍…”
“ഉം …ഉം …”
ലത്തീഫ് അവന്‍റെ നേരെ നോക്കി അമര്‍ത്തി മൂളി.
പിന്നെ മാധ്യമ പ്രവര്‍ത്തകരെ നോക്കി.
“ക്യാന്‍ ഐ ബി ഓഫ് എനി ഹെല്പ് ഫോര്‍ യൂ,”
സ്വരത്തില്‍ വിനയം വരുത്തി ലത്തീഫ് ചോദിച്ചു.
“വി ഹാവ് എ ഫ്യൂ ക്വസ്റ്റ്യന്‍സ് റിഗാഡിംഗ് ദിസ് റീച്വല്‍,”
“കൈന്‍ലി ആസ്ക്,”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

261 Comments

Add a Comment
  1. രാഹുൽ കഥകൾ പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ ദിവ്യയുടെ മിഴികൾ നിറഞ്ഞപ്പോൾ യഥാർത്ഥത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞത് ഞനറിഞ്ഞില്ല.

    അവസാനത്തിൽ ആ പ്രാവുകളുടെ Sean ദേവദൂത് സിനിമയിൽ മോഹൻലാൽ നോക്കി നിന്ന പോലെ ഞാനും നോക്കി നിന്നു.
    സമിതേച്ചിയുടെ ഇതിലും നല്ല കഥകൾ എനിയും പ്രതിക്ഷിക്കുന്നു.
    അവസാന ഭാഗത്തും ഞങ്ങളെ മറന്നില്ലല്ലോ ആ സ്നേഹത്തിന് പ്രത്രേക നന്ദി
    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. താങ്ക്യൂ റഷീദ്…
      നിങ്ങളെ മറക്കുകയോ? എങ്കില്‍പ്പിന്നെ സ്മിത എന്ന എഴുത്തുകാരി ഇല്ല.

      താങ്ക്സ് എഗൈന്‍…

  2. കോബ്ര വായിച്ചിട്ട് കമന്റാതെ പോകുന്നതെങ്ങനെ??? ഇനി എങ്ങാനും ഞാൻ കമന്റിയോ??? ഏയ്‌…

    അങ്ങനെ അതങ്ങോട്ടു അവസാനിപ്പിച്ചു അല്ലേ??? ഇതാണോ സോഷ്യലിസം??? പാവം എന്റെ ദിവ്യക്കുട്ടി… ആ പ്രണയം കാണാതെ ത്രില്ലറിൽ മാത്രമൊതുക്കി അവസാനിപ്പിച്ചതിലുള്ള മുടിഞ്ഞ കലിപ്പ് അറിയിക്കുന്നു…അതെന്നാ ഇവിടെ പ്രണയിക്കുന്നവർക്ക് യാതൊരു വിലയുമില്ലേ??? ഒരു കല്യാണം… ഒരു ഫസ്റ്നൈറ്റ്… മിനിമമൊരു കിസിങ്ങെങ്കിലും ഞാൻ പ്രതീക്ഷിച്ചു…. ചതിച്ചതാ… എന്നെ ചതിച്ചതാ….

    ബൈ ദ ബൈ… വേറൊരു ക്ലൈമാക്സ് കൂടി എഴുതിക്കൂടെ??????

    1. ആദ്യം ഐസ് ക്രീം കൊടുത്തുനോക്കി.
      അന്നേരം ജലദോഷം പറഞ്ഞു ഒഴിവാക്കി.
      പിന്നെ ചോക്ക്ലേറ്റ് കൊടുത്തപ്പോള്‍ “ഐം അഡല്‍റ്റ്” എന്ന് പറഞ്ഞു അത് തിരസ്ക്കരിച്ചു.
      പിന്നെ നല്ല തലശ്ശേരി ബിരിയാണി കൊടുക്കാന്‍ തുടങ്ങിയപ്പോള്‍, “ഡോണ്ട് യൂ നോ ഐം വേജ്?” എന്ന്‍ പ്രതികരിച്ചു….

      ഇപ്പോള്‍ ഹരഹരഹര ശങ്കരാ എന്ന്‍ പാടി ഭജനയിരിക്കുന്ന ഞാന്‍…..

      അതേയ്..പിന്നെ…

      വേണ്ട, അല്ലെങ്കില്‍ പിന്നെ ചോദിക്കാം….

  3. താങ്ക്യൂ രാജാ, കുട്ടന്‍ തമ്പുരാന്‍റെയടുത്ത് ഏറ്റവും സ്വാധീനമുള്ളവരില്‍ ഒരാള്‍ താങ്കള്‍ തന്നെയാണ്. ഇതിന്‍റെ പി ഡി എഫ് വൈകാതെ എത്തും എന്ന്‍ ഉറപ്പായി.

  4. Congratulations smitha. Pls send me u r contact details to bhadramenon.000@gmail.com.

    1. Will surely be…..

  5. സുന്ദരിക്കോതെ ഹാപ്പി ക്രിസ്തുമസ്…

    രാത്രി ആയിപ്പോയോൻഡ് എനിക്ക് ഇനി ന്യൂ ഇയർ വിഷ് തന്നാ മതീട്ട….

    ???????????????????????????????????????????????????

    1. ഹെലോ ചാർളിച്ഛായാ….
      ഹാപ്പി ക്രിസ്മസ്….
      താമസിച്ചാലും സാരമില്ല.
      ന്യൂ ഇയർ ന്റെ ഞാൻ അന്ന് തരാം

  6. @ Simona…thaaze typiyathu melil കയറി പോണൂ…. സോറി… എന്തു ചെയ്യാനാ ?…?

    1. ഹഹഹ സാരമില്ല. സിമോണയല്ലേ? എന്തായാലും കണ്ടോളും.

    2. Aaa. Njan kandu ttaa…

  7. പിന്നെ…ഓർക്കുന്നൊരാളേ… എനിക്കറിയാം…ഓർത്തില്ലേലും… തീരെയങ്ങു മറന്നു പോവാതിരുന്നാൽ “മാത്രം” മതി !.അപ്പോ എങ്ങനാ ?… ഇവിടൊക്കെ തന്നെ ഉണ്ടാവുമല്ലോ..അല്ലെ ??

    1. ഓ…നമ്മുടെ ബാലേട്ടനായ ലാലേട്ടന്‍…

  8. അങ്ങനെ മൂക്കന്‍ കുന്നിലെ കുടം തീര്‍ന്നു…വായിക്കാന്‍ ഒക്കാഞ്ഞതിന്റെ ബെശമം തീര്‍ക്കാന്‍, ഇജ്ജാതി അടുത്ത (ത്രില്ലര്‍) വരുമ്പോ, തൊടക്കം മൊതല് വായിക്കുന്നതാണ്..കൊറച്ചു ഭാഷ പഠിക്കാനാന്നു കൂട്ടിക്കോളി..

    1. ഉം…കൊള്ളാം. കഥയുടെ പേര് “പോളിഗ്ലോട്ടിനെ അ ആ ഇ ഈ പഠിപ്പിച്ച ആശാന്‍…”
      മാസ്റ്റര്‍, രണ്ടടി ദൂരം മാറി നിന്നാണ് ഞാന്‍ ഈ വരികള്‍ എഴുതിയത്.

      1. മനോഹരമായി ആക്ഷേപിക്കാന്‍ സ്മിതയെ കഴിഞ്ഞേ ഉള്ളു ആരും. മലയാളം പോലും നേരെ ചൊവ്വേ എഴുതാന്‍ അറിയാത്ത ഞായ് പോളിഗ്ലോറട്ട്.. പി വി നരസിംഹ റാവു, പതിനഞ്ചില്‍ അധികം ഭാഷകളില്‍ നിപുണന്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ആയിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് പതിനെട്ട് ഭാഷകളില്‍ അതീവ പാണ്ഡിത്യം ഉള്ള ആളായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഞാന്‍ അറിയാത്ത എത്രയോ അധികം പേര്‍ വേറെയും ഉണ്ടാകും. അത്തരം മഹാന്മാര്‍ ജീവിച്ച ഈ ഭൂമിയില്‍ അവരുടെയൊക്കെ പേര് പോലും ഉച്ചരിക്കാന്‍ യോഗ്യത ഇല്ലാത്ത എന്നെ..സാരമില്ല..ഇവിടെ, ഈ സൈറ്റിലെ ഏക പോളിഗ്ലോട്ടായ സ്മിതയല്ലേ..ഞാന്‍ സഹിച്ചോളാം

        1. ഹഹാഹ…മാസ്റ്റര്‍ സ്ട്രോക്ക്…

  9. അശ്വത്ത്...

    സ്മിത ചേച്ചി.. (ചേച്ചിയാണോ അനിയത്തിയാണോ എന്നറിയില്ല) കോബ്രായുടെ ഒരു അധ്യായത്തിനു മാത്രമേ ഞാൻ കമെന്റ് ചെയ്തിട്ടുള്ളൂ. എങ്കിലും എന്റെ പേര് ഓർത്തിരുന്നതിനു നന്ദി. പിന്നെ ഈ സൈറ്റില് ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു കലാകാരി നിങ്ങളാണ്. ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സിക്കുകൾക്കായി കാത്തിരിക്കുന്ന നിങ്ങളുടെ സ്വന്തം ആരാധകൻ.
    കൂടുതൽ ഒന്നും പറയാൻ ഇല്ല നിങ്ങൾ പൊളിയാണ് കിടുവാണ്.

    1. അശ്വത്….
      ആ ഒരു കമന്റ്റ് എനിക്ക് നല്‍കിയ ഉന്മേഷം വലുതാണ്‌. അത് നന്ദിയര്‍ഹിക്കുന്നതുമാണ്.
      താങ്ക്യൂ സൊ മച്ച്…

    2. സംഗതി കിടുക്കി
      പക്ഷേ ആ പറഞ്ഞത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

      വിവരക്കേട് തന്നെ എല്ലാതെന്ത് പറയാൻ (രാജമാണിക്യം മമ്മുട്ടി.jpg)
      -Rasheed

  10. ചുമ്മാ വന്നതാ സ്മിതേച്ചീ…✋✍✋?

    ഇനിയൊരിക്കലും ഇങ്ങനെ
    കോബ്രാ വാളിൽ വരാൻ പറ്റില്ലല്ലോ ;??

    പിന്നെ…,
    ശിമയോന്റെ പെങ്ങള് പരുന്തിന്റെ ചിറകടി കാരണം കോബ്ര ഹിൽസിന്റെ
    താഴ് വര ബത്ലഹേം കാലിത്തൊഴുത്ത്
    പോലെ ‘പരിശുദ്ധമായി’ കിടക്കുന്നതു കൊണ്ട്
    ആട്ടിടയൻമാരായ പാവങ്ങൾക്കും വരാം…
    കിഴക്കു നിന്നും ജ്ഞാനികൾ വരുമ്പോൾ
    മാറികൊടുത്താൽ മതി…???

    ഒരു കാര്യം പറയാൻ വിട്ടുപോയി ചേച്ചീ..;

    ആ രണ്ടാമത്തെ പേജ് വായിച്ചു ആദ്യം
    ചിരിച്ചു ചിരിച്ചു മടുത്തു പോയി കെട്ടോ ?
    ഞാൻ ഏറ്റവും സ്പീഡിൽ വായിച്ച പേജാണ് അത് ……!₩₹£€£?

    അതിലെ ഭാക്ഷ കണ്ട് കമ്പിക്കുട്ടനിൽ
    പിന്നേം പുതിയ ഗുലുമാൽ ഭാക്ഷ
    കയറി വന്നു എന്ന് സംശയിച്ചു.

    പിന്നെ കമന്റിൽ നിന്നും മനസ്സിലായി,
    അത് “നമസ്തേ ലണ്ടൻ”മൂവിയിൽ
    അക്ഷയ് കുമാർ സായിപ്പിന് കൊടുത്ത പോലെ
    ലത്തീഫ് ദാദ കസറിയ സീനാണ് എന്ന്.
    ???

    1. ചിലപ്പോള്‍ അങ്ങനെയാണ്. ല്യോത്താറും ദെറിദയും ഒക്കെ പറഞ്ഞത് ശരിയാണ്. ഭാഷ രാഷ്ട്രീയമാണ്. എന്‍റെ രാഷ്ട്രീയമാണ് എന്‍റെ ഭാഷ എന്ന് സൂസന്‍ സോന്‍റ്റാഗും എഴുതിയിരിക്കുന്നു.
      അപ്പോള്‍ സായിപ്പിന്‍റെ ഭാഷ അവന്‍റെ പരിഹാസത്തിന്റെ രാഷ്ട്രീയമാണ്.
      അതിനു മറുപടി പറയേണ്ടത് ആ ഭാഷയില്‍ തന്നെയാവണം.

      1. പക്ഷെ എന്തു ചെയ്യാൻ…

        അവര് പെട്ടീം എടുത്തു എന്നേ
        പോയിട്ടും,
        അവരുടെ ഭാക്ഷ
        ഇവിടെ അടിമത്തത്തിന്റെ ശാഖകൾ വിരിച്ചു, പന
        പോലെ വളർന്നില്ലേ…..????

        1. ഇല്ല, ആ ഭാഷ നമുക്ക് വേറെ രീതിയില്‍ ഒരു ഗുണം ചെയ്തു. ഗോസായി മാരുടെ ഹുങ്ക് കുറയ്ക്കാന്‍ സൌത്ത് ഇന്ത്യനെ കുറച്ചൊക്കെ സഹായിച്ചു. പിന്നെ നമ്മുടെ നടുക്കണ്ടം തിന്നാണ് ഇംഗ്ലീഷും വളര്‍ന്നത്. ഇംഗ്ലീഷിലെ ഏകദേശം നാല്‍പ്പത് ശതമാനം വാക്കുകളും ലോണ്‍ വേഡ്സ് എന്നാണ് അറിയപ്പെടുന്നത്. അതായത് മറ്റു ഭാഷകളില്‍ നിന്ന്‍ വന്നവ. അതില്‍ത്തന്നെ ഇന്ത്യന്‍ ഭാഷകളില്‍ നിന്നാണ് സിംഹഭാഗവും.

          ഉദാഹരണം “ഗോഡ്” എന്ന വാക്കുപോലും.
          സംസ്കൃതത്തില്‍ “ഹുതാശയന്‍” മദ്ധ്യേഷ്യന്‍ ഭാഷക്കാര്‍ “ഖുദാ” യാക്കി. അതില്‍ നിന്ന്‍ ജര്‍മ്മന്‍കാര്‍ “ഗുട്ടന്‍”ഉണ്ടാക്കി. “ഗുട്ടന്‍” ഗോഡ് ആയി മാറാന്‍ പിന്നെ കാലതാമസമുണ്ടായില്ല.

          എത്രയോ പാദങ്ങള്‍. നോസ് നമ്മുടെ നാസമാണ്. നൈറ്റ് നമ്മുടെ നക്തം എന്ന വാക്കാണ്‌. ഫാദറും മദറും പോലും.

          അതാണ്‌ ലത്തീഫ് ദാദാ പറഞ്ഞത്.
          നമ്മളെ സംസ്ക്കാരം പഠിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന്.

          1. Aa. Appo kuttan nnu paranja god nnanalle.. Chummathano kuttan doctorkku karthavu appointment eduthath..

            Enikkappale thonneetha ath. Njan aarodum paranjillanne ullu smithaame.. ???

          2. ?????

            ഹി ഹി ഹി
            “ഗുട്ടൻ ബർഗ്”കമ്പിക്കുട്ടൻ.

            ഈ ചിമ്മൂന്റെ ഒരു കാര്യം..
            പോ അവിടുന്ന്..

        2. കാമു..ണ്ണി

          പണ്ട് നളന്ദയും തക്ഷശിലയും
          ലോകത്തിന്റെ സർവകലാശാല
          ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

          അന്ന് സംസ്കൃതം ഉന്നതന്റെ
          ഭാക്ഷയായിരുന്നല്ലോ..

          ആ സ്ഥാനം ഇന്ന്
          ഇംഗ്ലീഷിനാണ് എന്നുള്ളത്
          അടിമത്തത്തിന്റെ വലിയ
          അടയാളം തന്നെയാണെന്ന്
          എനിക്ക് തോന്നുന്നു ചേച്ചീ..

          മാധവിക്കുട്ടിയുടെ ‘എന്റെ കഥയിൽ’
          പോലും മലയാളം പഠിപ്പിക്കാൻ
          വരുന്ന അദ്ധ്യാപകന്
          അപകർഷതാബോധത്തിന്റെ നിറവും,
          ഇംഗ്ലീഷ് ടീച്ചർക്ക് ആഢ്യത്തത്തിന്റെ
          നിറവും ആണെന്ന് തോന്നുന്നത് ;
          അനേകം സാധാരണക്കാരുടെ
          അവസ്ഥകളിലൂടെ കടന്നുപോകുന്ന
          ഒരു കറുത്ത ഫലിതമായി
          തീർന്ന ഒരു സത്യമായതുകൊണ്ടാണ്.

          ഇംഗ്ലീഷ് മാത്രം നല്ല പോലെ അറിയുന്ന ആളുകളുടെയും,
          മലയാളം അല്ലെങ്കിൽ
          മറ്റൊരു ഭാക്ഷ മാത്രം
          അറിയുന്ന മറ്റുളളവരുടെയും
          ഇന്ത്യൻ ജീവിതനിലവാരങ്ങൾ ഒന്ന്
          താരതമ്യം ചെയ്താൽ മതി.

          കന്നുകാലി ക്ളാസിൽ യാത്ര
          ചെയ്യാൻ മടിക്കുന്ന
          ‘ശശി’അണ്ണനിൽ നിന്നും തുടങ്ങിയാൽ നന്നായിരിക്കും…!
          ***
          ചേച്ചി ഒരു സ്വാതന്ത്ര്യം തരുന്നത്
          കൊണ്ട് പറഞ്ഞതാണേ…
          തെറ്റിദ്ധരിക്കരുതേ..

          ബഹുമാനത്തോടെ
          സ്വന്തം ?pK

          1. Sangathi ith oru kuruttanelum idakku oru maanthinulla vaka okke und…

            Smithaamme..

            Koottan vekkano varkkano.. Pranja mathi… Masaala ready aa…

          2. ആരവിടെ…….!!

            ഈ അനാർക്കിസ്റ്റിനെ
            പിടിച്ച് തൊഴുത്തിൽ
            അടയ്ക്കൂ……
            അവിടെക്കിടന്ന്
            നല്ലൊരു കറവക്കഥ
            എഴുതട്ടെ ???

          3. ഹ ഹ ഹാ… ??

          4. അല്ല പിന്നെ
            !!!
            ???

  11. സ്നേഹംനിറഞ്ഞ സ്മിതേച്ചിക്ക്…
    .
    അങ്ങനെ ഒടുവിൽ !.. അതും…തെല്ലും കാംക്ഷി ച്ചില്ലെങ്കിലും, “അനിവാര്യത” അനുവാചക അഭിരുചി തെല്ലും കണക്കിലെടുക്കാതെ… ബോധമില്ലാത്ത ഒരു കോമാളിയായി വന്ന്… മനുഷ്യ മാനസങ്ങളിൽ തീകോരിയിട്ടു ,തിരശീലയിട്ട് cobraയെ അവസാനിപ്പിച്ചു മടങ്ങി !. ഇതുവരെ കാത്ത് നോക്കിയിരിക്കാൻ… ഇടയ്ക്കിടെ മൊബൈൽ തുറന്നുനോക്കാൻ… ഒരു കാരണമുണ്ടായിരുന്നു !.ഇതോടെ അതും കഴിഞ്ഞിരിക്കുന്നു. എങ്കിലും ഉള്ളിൽ നിറഞ്ഞ സംതൃപ്തി ഉണ്ട് !… അഭിമാനവും സന്തോഷവും ഒക്കെയുണ്ട് !.ഇത്ര നല്ലൊരു “വേൾഡ് ക്ലാസ്… മാസ് ക്ലാസിക് “വായിച്ച് കഥയ്ക്കും കാലത്തിനും ഒപ്പം ഇത്രിടം.. ഒരേ മനസ്സായി… ഒരേ പാതയിൽ… ഒരുമിച്ച് സഞ്ചരിക്കാൻ കഴിഞ്ഞല്ലോ !… , അത്രത്തോളം താഴ്ചയിൽ വേര് ആഴ്ന്നിറങ്ങി… ആത്മ ചോദനകളെ ഒന്നാകെം ഭ്രമിപ്പിക്കുന്ന, ഒരു രചന കൈവിട്ട് അന്യമായി…. വിസ്മൃതിയിൽ ലയിച്ചു ചേരുമ്പോൾ പിന്നീട് എന്നെങ്കിലും അത് വരുത്തിവെച്ച ശൂന്യതയെ കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമാവും അത് എത്രത്തോളം നമ്മുടെ ആത്മാവിൽ തേരോട്ടം നടത്തിയിരുന്നു എന്ന സത്യം മനസ്സിലാക്കി വരുന്നത്. ഒപ്പം അതിനു പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല എന്നുമുളള പരമ യാഥാർത്ഥ്യവും!.

    പതിവുപോലെ… അവസാന അധ്യായവും ഒരു കുറ്റവും കുറവും വരുത്താതെ നന്നായി, അത്യുജ്വലമായി തന്നെ !… കഥ പറഞ്ഞു അവസാനിപ്പിച്ചു .”കൺക്ളൂഷൻ ” നെ കുറിച്ച് ചിന്തിച്ചാൽ… ചേച്ചി മുൻപ് പറഞ്ഞ “കർമ്മഫലത്തിൻ പ്രതിക്രിയ” , ‘കാലത്തിൻറെ കാവ്യനീതി” !…..
    vimal എന്ന ദുഷ്ടതയുടെ ആൾ രൂപത്തിന് ,ഇവിടെ അർഹിക്കുന്നൊരു ശിക്ഷ വിധിച്ചോ ?? എന്ന് സംശയമുണ്ട് !.sharmmili എന്ന പ്രതീകത്തിന്.. അവരുടെ പ്രതികാര വാശ്ചക്കും , മൂർത്തി ഭാവത്തിനും നല്ല തിളക്കവും shilpa ഭദ്രതയും, തന്മയത്വവും ഒക്കെ അതുവഴി ലഭിക്കുന്നുണ്ട് , നല്ല കാര്യം !. പക്ഷേ… “സ്വയംകൃ്താനർത്ഥം”… വിമൽ ന് ലഭിക്കുന്ന മരണം എന്ന ശിക്ഷ ഏറ്റവും കുറഞ്ഞ ശിക്ഷ ആയിപ്പോയി !… എന്നാണ് എൻറെ പക്ഷം. രചയിതാവിന്റെ “രചന സ്വാതന്ത്ര്യത്തിന്” എല്ലാ അവകാശവും വിട്ടുതന്നു കൊണ്ട് തന്നെ പറയട്ടെ… അത് ഒഴിവാക്കിയാൽ എല്ലാം… ചിന്തകൾക്കപ്പുറം ആകാശ ഗോപുരങ്ങളിൽ തിളങ്ങുന്ന വെള്ളി നക്ഷത്രമായി എന്നത് നിസ്തർക്കം പറയാം.

    മറവിയിൽ പൊടിതട്ടിയെടുത്ത ഒരു സംശയം കൂടി !. സാധാരണ ഇംഗ്ലീഷ്, മലയാളം- ഹൊറർ ,ക്രൈം, ഡിറ്റക്ടീവ് നോവലുകളിൽ വില്ലന്മാർ എത്തുമ്പോൾ… സംസാരിക്കുമ്പോൾ ചുരുട്ട് അല്ലെങ്കിൽ ഇടവേളകളിൽ ചെറു വെറും പുക തുടങ്ങിയവ ഉപയോഗിക്കുന്ന ” മാനറിസങ്ങൾ” കണ്ടുവരാറുണ്ട്. ഇവിടെ സ്മിതാമ്മ തൻറേതായ ശൈലിയിൽ… “Statutory warning ” നൽകികൊണ്ട്… കഥയെഴുതിത് ആലോചിച്ച് ചിരിച്ചുപോയി !.

    അപ്പോൾ…. “വൈകിട്ടെന്താ പരിപാടി ” ? അല്ല… ഇത് കഴിഞ്ഞു അടുത്ത എന്താ പരിപാടി ?..
    ഞങ്ങളെ ഊട്ടാൻ… പുതിയത് എന്തെങ്കിലുമായി വരുമോ ??
    ” ശിശിരം ” ഉണ്ടാവുമെന്ന് അറിയാം !.എങ്കിലും… അതിൻറെ കൂടെ.. ഒരു നല്ല “ആൾട്ടർനേറ്റീവ് ” !.ഞങ്ങൾ പ്രതീക്ഷിക്കണോ വേണ്ടയോ ???..

    ഇത്തവണ, നിറഞ്ഞ മനസ്സോടെ… നന്ദിയോടെ, തൃപ്തിയോടെ…

    അല്പം തമാശയോടെ…. നിർത്തട്ടെ
    ബഹുത് ധന്യവാദ് ബഹൻജി… നമസ്കാർ

    സാക്ഷി

    1. ങ്ഹാ ചേച്ചി… ഒരു പ്രധാന കാര്യം!, പറയാൻ മറന്നു !.ഏകദേശം… ക്രിസ്മസ് തുടങ്ങിയിട്ടുണ്ടാവും, താമസിച്ചില്ലല്ലോ?… എങ്കിലും പറയട്ടെ… അവസാനനിമിഷങ്ങളിൽ

      “മേരി ക്രിസ്മസ്”” ഹാപ്പി ക്രിസ്മസ്”

      smithechi ക്കും… ചേച്ചിയുടെ പ്രിയപ്പെട്ടവർക്കും…. ചേച്ചിയേയും എന്നെയും സ്നേഹിക്കുന്ന….. നമ്മൾ സ്നേഹിക്കുന്ന… എല്ലാവർക്കും,…

      “ഹൃദയംനിറഞ്ഞ ” “ക്രിസ്മസ് നവവൽസര ആശംസകൾ”…..

      പറഞ്ഞുകൊള്ളട്ടെ !.അതിനുപറ്റിയ ഏറ്റവും നല്ല ഇടം,.. ഇവിടം ആയതുകൊണ്ട് ഇവിടെത്തന്നെ നിന്ന് പറയട്ടെ…… ഒരിക്കൽ കൂടി എല്ലാവർക്കും ചേച്ചിക്കും…

      “ക്രിസ്മസ് ആശംസകൾ”…..

      1. ക്രിസ്മസ് ആശസകള്‍, പ്രിയ സാക്ഷീ..
        കൂടെ നവവത്സരതിന്‍റെയും…

    2. പ്രിയ, സ്നേഹത്തോടെ സാക്ഷിക്ക്….

      പഠനാര്‍ഹമായ കുറിപ്പ് വായിച്ചു.

      കോബ്രാ അവസാനിക്കുമ്പോള്‍ അതിന്‍റെ കൂടെ വിസ്മൃതിയില്‍ നഷ്ട്ടപ്പെടുന്നത് സാക്ഷിയൊരുക്കുന്ന ഇത്തരം ഉജ്ജ്വല ലേഖനങ്ങള്‍കൂടിയാണ്. ഓരോ അദ്ധ്യായവും ഓരോ വസന്ത ഋതുവായി എന്നെ ഫീല്‍ ചെയ്യിച്ചത് അത്തരം അഭിപ്രായക്കുറിപ്പുകളും കൂടിയായിരുന്നു. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ വേദനയും ആനന്ദവും കൌതുകവും ഗൃഹാതുരതയുമാണ് ഓരോ എഴുത്തിന്‍റെ പിമ്പിലെയും പ്രേരണ.

      കോബ്രാ എഴുതുമ്പോള്‍ ആദ്യമായി ഒരു കവിത വായിച്ചാണ് തുടങ്ങിയത്. അതിലെ സ്പര്‍ശിച്ച ചില വരികള്‍ താഴെ എഴുതാം.

      In a room
      Where people unanimously maintain
      A conspiracy of silence
      One word of truth
      Sounds like a pistol shoot

      Czeslaw Miloz ന്‍റെ അസ്ഥികളെ വിറപ്പിക്കുന്ന വരികളാണ് യഥാര്‍ത്ഥത്തില്‍ ഈ കഥയ്ക്ക് പ്രേരണ. പിന്നെ ലത്തീഫ് ദാദയ്ക്ക് മാതൃകയായ ക്യാപ്റ്റന്‍ മുഹമ്മദ്‌ ഗഫൂര്‍ ഖുറേഷിയും. പിന്നീട് ആന്ധ്രപ്രദേശിലെ വെദാദ്രി മലകള്‍ കണ്ടപ്പോള്‍ കഥ ഏതാണ്ട് പൂര്‍ണ്ണരൂപം പ്രാപിച്ചിരുന്നു.

      വിമല്‍ കൂടുതല്‍ വേദനാജനകമായ അന്ത്യത്തിന് തീര്‍ച്ചയായും അര്‍ഹനാണ്. അത്തരത്തില്‍ താങ്കള്‍ നടത്തിയ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ്. ഷാര്‍മ്മിലിയുടെ കൈകൊണ്ട് അവനെ കൊല്ലിക്കുക എന്നത് ഒരു ഫിറ്റിംഗ് റിവഞ്ചിന് യോജിച്ചതാകും എന്ന്‍ കരുതിയാണ് അവനെ അല്‍പ്പം “കരുണ” യുള്ള അന്ത്യത്തിന് ഏല്‍പ്പിച്ചുകൊടുത്തത്.

      പിന്നെ സാക്ഷി പറഞ്ഞ ആ കാര്യം. ടിപ്പിക്കല്‍ വില്ലന്‍ അപ്പിയറന്‍സിനെക്കുറിച്ച് പറഞ്ഞത്. ജോസ്‌ പ്രകാശ്, ബാലന്‍ കേ നായര്‍, അമരീഷ്പുരി, എം എന്‍ നമ്പ്യാര്‍ ടൈപ്പ്…സന്ഗ്ലാസ് ഒക്കെ വെച്ച്, പൈപ്പ് വലിക്കുന്ന ഫാഷനബിള്‍ വില്ലന്‍…ഹഹഹ…അത്തരം ഒരു കോമഡി….സൈറ്റിലെ വായനക്കാര്‍ സോക്രട്ടീസ് മുതല്‍ സാര്‍ത്രും കടന്നുനോം ചോംസ്ക്കി വരെ വായിക്കുന്ന ആളുകളാണ്. അപ്പോള്‍ അവരുടെ തലച്ചോറിനെ ബഹുമാനിക്കുക എന്ന കാര്യമോര്‍ത്തപ്പോള്‍ ഒഴിവാക്കിയതാണ്. ഇതില്‍ പുകവലിക്കുന്നത് നാല് പേരാണ്. ഗെയ്റ്റ് കീപ്പര്‍ റോബര്‍ട്ട്, ജയകൃഷ്ണന്‍, ക്രിസ്റ്റഫര്‍, രാമകൃഷ്ണന്‍. ആദ്യത്തെയാള്‍ ദിവ്യയെ കണ്ട്‌ സിഗരെറ്റ്‌ വലിച്ചെറിഞ്ഞു. മറ്റു മൂന്നുപേര്‍ വില്ലന്‍ സ്വഭാവമുള്ളവരും.

      അ രീതിയില്‍ ശരിയാണ് ഒരു “Statutory warning” മെയിന്‍റ്റൈന്‍ ചെയ്തിട്ടുണ്ട് ഈ കഥയില്‍.

      ശിശിരം ഉണ്ട്.

      അതിനു മുമ്പ് ഒരു പോണ്‍ സ്റ്റോറി എഴുതാനും ഉദ്ദേശിക്കുന്നു. പക്ഷെ മാഡി, അഖില്‍ തുടങ്ങിയ അനുജന്മാരെക്കുറിചോര്‍ക്കുമ്പോള്‍ പോണ്‍ സ്റ്റോറികള്‍ എഴുതാന്‍ എന്തോ ഒരു മടി പോലെ.

      നമസ്ക്കാര്‍ ആപ്കോ ഭി ഭയ്യാ സാബ്…

      1. kunji katha nnu paranjaal poN story nnu arthalya tta smithaamme… ithiri pees okke itt (verthe kannil podi idaan mathram) … oru kunjaata kiliyude katha…. allenki oru kaduvayude katha… athum allenki oru………….. smithaammede katha.

        1. ഇവിടെക്കിടന്ന് ചുറ്റി തിരിഞ്ഞു, പാപി ആകാതെ… പള്ളിയിൽ po കൊച്ചേ…

        2. hey… njan pallee povarilla… ithoru…
          vere sthalatha…

        3. ഭാഗ്യം…,

          പരുന്ത് മാന്തി, എന്റെ കമന്റടി
          കണ്ടില്ലാന്ന് തോന്നുന്നു…

          അതോ ….?

          അല്ലെങ്കി വേണ്ട വെറുതെ

          1. Kandu.. Ippo parunthinu ksheenamaa.. Kaavile paattu malsarathinu kaana tta…

            Onnu kannadachu Sadhakam cheyyatte.. Salyappedutharuth.. Sapichu bhasmamaakkum… Rishivaryan padippichu thann nd…

        4. അപ്പോൾ ചേച്ചി… എന്നെക്കുറിച്ച് ഓർക്കുകയേ വേണ്ടേ? എന്നെ ഒരു അനുജൻ ആയിട്ട് പോലും ഒരിക്കലും കണ്ടിട്ടുണ്ടാവില്ല ആയിരിക്കണം അല്ലേ….?

          1. Pinnalla.. Ee anune paty aara orkkaathe.. Illenke ormmippikkan njanille… Dhairyayi irunno…

            Vendi vanna oru full katha ittu ormmippikkum njan… Athaaa.. Njan ind nne… Smithaammede paripedukkam

          2. സാക്ഷി പക്ഷെ നിഷിദ്ധസംഗമത്തില്‍ പോലും കഥകള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് സാക്ഷി അറിഞ്ഞു അത്തരം കഥകള്‍എഴുതുന്നതില്‍ എനിക്ക് വിഷമമില്ല. പക്ഷെ മാഡി അത്തരം കഥകള്‍ എഴുതുകയോ വായിക്കുകയോ പോലും ചെയ്യാറില്ല. അഖിലും. കോബ്രാ ഹില്‍സില്‍ രാഹുലും ദിവ്യയും അല്‍പ്പം അടുത്തിടപഴകുന്ന രംഗം പോലും സഹിക്കാനാവാത്തത് ആണ് എന്ന് അഖില്‍ പറഞ്ഞിട്ടുണ്ട്.

            അതാണ്‌ അവരുടെ രണ്ടുപേരുടേയും പേരുകള്‍ ഞാന്‍ എടുത്തെഴുതിയത്.

            സാക്ഷി തീര്‍ച്ചയായും എന്‍റെ അനുജന്‍ തന്നെയാണ്.
            എന്താണ് സംശയം?

          3. ചേച്ചി ഒരു വ്യക്തിയുടെ “പ്രൊഫൈൽ ഡാറ്റ” പോലെ തന്നെ, പ്രായവും ഇവിടെ inevitable അല്ല!. പ്രതിഭയും കഴിവും കുറച്ചൊക്കെ സ്വഭാവ മഹിമയും കഴിഞ്ഞാൽ….
            ബാക്കിയൊക്കെ, അനുമാനങ്ങളാണ് അല്ലെങ്കിൽ understood ആണ്. അതാണ് ശരി ,അത് മതി !. അത്രയും സ്വകാര്യത… പരസ്പരം എല്ലാവരും അനുവദിച്ചു നൽകുന്നത് മഹനീയം!. പ്രായം ,ഒരുപക്ഷേ എന്നെക്കാൾ കൂടുതലോ കുറവോ കാണുമായിരിക്കാം!. അന്തരങ്ങൾ എന്തോ ആയിക്കോട്ടെ?… പക്ഷേ മനസ്സിലെ “ചിത്ര”ത്തിന് ഞാൻ കോറിയിടുന്ന ഒരു ബഹുമാന്യത… എന്നെ “ചേച്ചി” എന്ന സംബോധനക്ക് പ്രേരിപ്പിച്ചു. അങ്ങനെ ഒരു “സ്ഥാനത്ത്” ഇത്രയും “വലിയ” എന്ന് ഞാൻ വിശ്വസിക്കുന്ന… ഒരാളെ ഞാൻ കാണുന്നതും ….തിരിച്ച്, എന്നെ കാണുന്നതും… എനിക്ക് അളവറ്റ സന്തോഷം നൽകുന്നു. എന്നും അതങ്ങനെതന്നെ തുടർന്ന് പോകാനും ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ,ഞാൻ വെറുതെ ഒന്ന് ചോദിച്ചു പോയ് എന്നേയുള്ളൂ !. പിന്നെ എഴുത്തിന്റെ കാര്യം ചേച്ചി പറഞ്ഞത് സത്യം ഞാൻ അതോർത്തില്ല. ഇനിയുള്ള എഴുത്തുകൾ ചേച്ചിയുടെ ഇഷ്ടം പോലെ പൂർണ്ണമനസ്സോടെ…. തന്നെയാകട്ടെ!. എന്തും ,ഏതുതന്നെയായാലും… എപ്പോഴത്തെയും പോലെ പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ ഈ ഹൃദയം തയ്യാറിലാണ്. നന്ദി… ഒരുപാട് !.

          4. ഇപ്പോള്‍ ഒരു നിഷിദ്ധസംഗമ തുടങ്ങി, സാക്ഷി.

      2. ചേച്ചി… സാധാരണ ചേച്ചിയുടെ replyക്ക് കുറച്ച് ദീർഘമായി തന്നെ മറുപടി ഇടുന്നതാണ്. പക്ഷേ ഇപ്പോൾ കുറച്ച് തിരക്കിൽ ആയതുകൊണ്ട് അത്യാവശ്യം മാത്രം പറഞ്ഞു നിർത്തട്ടെ.
        (ചേച്ചിക്കും അതുതന്നെയാവും അഭികാമ്യം)

        ഞാൻ മാനറിസം ഉദ്ദേശിച്ചത്… Iam sorry…. പൈപ്പ് വലിക്കുന്ന കോമഡി സ്റ്റൈൽ villanism അല്ല.(ന്നാലും ചേച്ചി എങ്ങനെ ചിന്തിച്ചില്ലോ? സിമോണ യായിരുന്നെങ്കിൽ പറയാമായിരുന്നു!.) Detective, crime storiesൽ (not film ) വില്ലന്മാരുടെ സ്ഥിരം ശീലമായ… ചുരുട്ട്, പുക വലിക്കുന്ന type habits.. ആണ്. അല്ലാതെ ചേച്ചിയുടെ കഥയെ.. അങ്ങനെ കോമഡി type എന്നുപറഞ്ഞ് degrade ചെയ്താൽ…. “ഞാനീ പറഞ്ഞവകളിൽ”… പിന്നെ എന്തെങ്കിലും അർത്ഥമുണ്ടോ ചേച്ചി ??? ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് ആണെങ്കിലും അങ്ങനെ ഒരു അർത്ഥം ചിന്തിച്ചത് കഷ്ടമുണ്ട് കേട്ടോ ?… ഈ പാവത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചല്ലോ?ന്നാലും…അങ്ങനെ വേണ്ടിയിരുന്നില്ല !…. പോട്ടെ ഇപ്പോഴെങ്കിലും മനസ്സിലായാൽ മാത്രം മതി !… വേറൊന്നുമില്ല.

        ( ബാക്ഗ്രൗണ്ടിൽ!… ചേച്ചി എന്നെക്കുറിച്ച് അങ്ങനെ ചിന്തിച്ചല്ലോ? എന്നോർത്ത്… fully black out ആയി തരിച്ച് നിൽക്കുന്ന ഞാൻ!. )

        1. ഏയ്‌ സത്യമായും അല്ല. സത്യത്തില്‍ നരിമറ്റം മാത്തച്ചനെ ഒരു ഹ്യൂമര്‍ പരിവേഷമുള്ള കഥാപാത്രമാക്കാന്‍ആണ് എഴുതിയ കാലത്ത് തീരുമാനിച്ചിരുന്നത്. പക്ഷെ പെണ്ണെഴുത്തില്‍ ഫണ്‍ ഇല്ല എന്ന് പറഞ്ഞ ജി കേ ചെസ്റ്റെര്‍ട്ടന്‍ പിന്നെയും വിജയിച്ചു.
          മാത്തച്ചന്‍ മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ ഗൌരവക്കാരനായി.

          1. ?????

            AARA AA CHETA ARTAN???

          2. അയാളെ ഞാനും ഒന്ന് കാണാനിരിക്കുകയാണ് !. അതിന് കാരണം… “സിമോണ വാളിൽ” വരുമ്പോൾ വെളിപ്പെടുത്താം!…..

      3. “മാഡി,അഖിൽ തുടങ്ങിയ അനുജന്മാരെക്കുറിച്ചോർക്കുമ്പോൾ പോൺ സ്റ്റോറികൾ എഴുതാൻ എന്തോ ഒരു മടി പോലെ”.

        എന്തിനാ ചേച്ചി എഴുതാൻ മടി വിചാരിക്കണേ,ഈയൊരു ഒളിയിടത്തിൽ ഭൂരി ഭാഗവും വരുന്നതും പോൺ വായിക്കാനല്ലേ,എനിക്ക് പോണിനേക്കാൾ മറ്റു ടാഗുകളോടാണ് പഥ്യമെങ്കിലും(അഖിലിനും അങ്ങനെ തന്നെയെന്ന് കഥകളിലൂടെ, കമന്റ്കളിലൂടെ മനസ്സിലാവുന്നു)
        ഇഷ്ടമുള്ളവരുടെ എല്ലാ എഴുത്തുകളും പ്രിയതരം തന്നെ,ചേച്ചിയുടെ, രാജാവിന്റെ,സിമോണയുടെ ഒക്കെ കഥകൾ എന്നെ സംബന്ധിച്ചു സമ്മിശ്രമാണ്,അത് പ്രത്യേകിച്ചൊരു ടാഗിൽ ഒതുങ്ങുന്നില്ല,പരിസരം പോലും നോക്കാതെ,ഞാനവ എപ്പോ കണ്ടാലും അപ്പോൾ തന്നെ ഒരക്ഷരം പോലും വിഴുങ്ങാതെ വായിക്കുന്നു .

        ദയവായി എഴുതൂ അല്ലെങ്കിൽ ചേച്ചിയുടെ മറ്റു ആരാധകർ ഞങ്ങളെ പഞ്ഞിക്കിടും…???

        1. Aa.. Athenne…

          Smithaamme starting trouble aanel njan orennam idaa tta.. Onnu free aayikkotte…

          Enikkangane naanom maanom onnulla… Allelum nammale aalukal ariyaan thudangeethu anganalle…

          Pinnenthaa…

          Smithamma parayane, pakshe inikk manassilaavnd tta.. Enikkum idakkoru trouble aayirunnu.. Appo najn pedakkana orennam ezhuthum.. Appo trouble motham odi pokkolum…

          Pinnalla… Smithamma dhairyayi ezhuthikko.. Venel enne paty ezhuthikko nne… Ente chakkara ammachi enne paty enthezhuthiyalum inikk ishtaa… ??? (njanum famous aayikkotte nne)

          1. ഓക്കേ …ആയിക്കോട്ടെ കുഞ്ഞ് മോളെ…

          2. എന്നാൽ പിന്നെ സിമു… എന്തിനാ വെറുതെ വെച്ച് താമസിക്കുന്നത്? പിടയ്ക്കണ ഒരെണ്ണം ഇങ്ങു പോന്നോട്ടെ…. ഞങ്ങൾക്ക് ഒരു ന്യൂ ഇയർ ഗിഫ്റ്റ് ആയി!. എനിക്കും ഇല്ല, നാണവും മാനവും ഒന്നും… അതു വായിക്കാനെ !. കഴിഞ്ഞ തൊഴുത്ത് അത്ര പിടച്ചില്ല!..( പീസിൽ ) എനിക്ക് ആ രാഘവേട്ടൻറെ പഴയ തൊഴുത്താണ് ഇഷ്ടം !. എന്നാൽ അവിടുന്ന് തന്നെ ആയിക്കോട്ടെ!.. വേറെ ഏതെങ്കിലും ആയാലും തരക്കേടില്ല!… വേഗം വേണം അത്രേയുള്ളൂ….

          3. Pedakkam namakku chaadi pedakkam… ???

        2. Pinne.. Ithokke verum vakkukal alle smithaamme.. Athinu aa value koduthaa mathi… Rajaji yodu kazhinja kathel paranja pole… Nammalaarum kaamam moothu aalole thappi nadakkonnum allallo… Angane vicharikkanavaru vicharikkatte nne…

          Smithaammene ee saitile lakshakkanakkinu aalukalkk ariyaam… Athrem perkkum ishtom bahumaanom aanu.. Athu randu pees ezhuthiya pona onnalla… (Ente karyaanel ottum alla.. Athu njan chettayodum paranjind)

          Pinne madhavikkuttikkum, pammanum ayyanethinum okke ezhuthaan patumenki, ente smithaammakk entha ezhuthiyaal??

          Njan kathede waalil punyalante kuntham pidichu nikkum.. Valla paambukal vannal appo kuthi kollan.. Promise.. Pore

          1. ഓക്കേ..ഓക്കേ…ആ പ്രോമിസ് ധാരാളം…

        3. ഹഹഹ….അങ്ങനെ പറഞ്ഞാലും എഴുതാതിരിക്കുമോ? ആര്‍ക്കായാലും ആഗ്രഹമുണ്ടാവില്ലേ തറവാട്ടിലേക്ക് തിരിച്ചു വരാന്‍?

  12. കാമു..ണ്ണി ?pK

    ഏറ്റവും പ്രിയപ്പെട്ട ചേച്ചീ….;

    മുൻപ് പറഞ്ഞ പോലെ ത്രില്ലില്ലാത്ത ജീവിതം ആയതുകൊണ്ട് ത്രില്ലർ വായിക്കാൻ താത്പര്യം ഇല്ലെങ്കിലും.. ഇവിടെ വരുന്നത് ,
    കമന്റ്കൾ വായിച്ചു ത്രില്ലടിയ്ക്കാൻ
    വേണ്ടിയായിരുന്നു…..

    ദിവ്യ പറഞ്ഞത് പോലെ സുഹൃത്തുക്കളുടെ
    ഇടയിൽ സ്നേഹം മാത്രമേ ഉള്ളൂ ..!

    ‘കോബ്ര ‘യുടെ വാളിൽ ആ സ്നേഹ സൗഹൃദങ്ങളുടെ നന്മ നുകർന്നിരിക്കാൻ
    ഇനി വരാൻ പറ്റില്ല എന്ന ദു:ഖം മാത്രം ചേച്ചീ ,ബാക്കിയാകുന്നു…
    ……….???

    അവസാനം കമന്റടിക്കാൻ വന്ന എന്റെ
    പേര് വരെ എഴുതിയ ചേച്ചിയുടെ ആ ലിസ്റ്റ്
    കണ്ടപ്പോൾ പിരിയാൻ പോകുന്ന
    സഹപാഠികൾക്ക് സെന്റോഫ് നല്കി
    വിട പറയുന്ന ടീച്ചറെ ഓർത്തു പോയി;??

    അടുത്ത ക്ളാസ് പെട്ടന്ന് ഉണ്ടാവില്ലേ…??

    കമ്പിക്കുട്ടൻ സ്കൂളിൽ എല്ലാവർക്കും
    എപ്പോഴും മുഖം നോക്കാതെ വരാൻ പറ്റുന്നത് കൊണ്ട് കുഴപ്പമില്ല…

    അപ്പുറത്ത് സിമോണയും.., വെറും നാലു
    ഭാഗങ്ങളിൽ മറക്കാൻ പറ്റാത്ത രീതിയിൽ
    വർണങ്ങൾ വാരി വിതറി കണ്ണിൽ ഒരു
    തെളിഞ്ഞ വെള്ളമൊഴുകുന്ന പുഴയും
    സമ്മാനിച്ചു പിൻവാങ്ങി….

    ഈ ക്രിസ്തുമസ്സിൽ..,
    നന്മയുടെ അക്ഷരങ്ങൾ നല്കുന്ന ചേച്ചിയ്ക്കും
    ഒരു കുന്ന് ആശംസാനിധികൾ
    നേർന്നുകൊണ്ട്…………

    ?””ദേവദൂതർ പാ..ടി
    സ്നേഹദൂതർ പാ..ടി
    ഈ ഒലീവിൻ പൂക്കൾ
    ചൂടിയാടും നിലാവിൽ “”?

    “അത്യന്നതങ്ങളിൽ ദൈവത്തിന് മഹത്വം..
    ഭൂമിയിൽ സന്മനസ്സുളളവർക്ക് സമാധാനം..!”

    ??????????????????????????????????????

    1. “…കോബ്ര ‘യുടെ വാളിൽ ആ സ്നേഹ സൗഹൃദങ്ങളുടെ നന്മ നുകർന്നിരിക്കാൻ
      ഇനി വരാൻ പറ്റില്ല എന്ന ദു:ഖം മാത്രം ചേച്ചീ ,ബാക്കിയാകുന്നു…
      ……….???…”

      ഇത് തന്നെയാ കാമൂ എന്‍റെ സങ്കടവും. പൂ നിറഞ്ഞു നിന്ന ഒരു വന്മരം പെട്ടെന്ന് ഇലകള്‍ കൊഴിഞ്ഞുവരണ്ടു പോയതുപോലെ…

      അവസാനത്തെ ലിസ്റ്റ് …അത് വേണ്ടിയിരുന്നു ഫിലോസഫറേ. വായിക്കാന്‍ ആളില്ലെങ്കില്‍ പ്രോത്സാഹിപ്പിക്കാന്‍ ആരുമില്ലെങ്കില്‍ എങ്ങനെ എഴുതും? അപ്പോള്‍ അവരെ നന്ദിയോടെ സ്മരിക്കണ്ടേ?

      നന്ദിയും സ്നേഹവുമൊക്കെ പഴയ സങ്കല്പങ്ങള്‍ ആണ്. സനാതനം. എനിക്ക് പഴയ ആളാവാന്‍ അനു ഇഷ്ടവും.
      സൂര്യന്‍ ഇപ്പോഴും കിഴക്ക് ഉദിക്കുന്നു.
      എന്ന്‍ വെച്ച് നമുക്ക് ബോറടിക്കുന്നില്ലല്ലോ.
      നന്ദിയുടെ കാര്യത്തിലും അങ്ങനെയാണ്.
      അതാണ്‌ അങ്ങനെ ആ ലിസ്റ്റ് കൊടുത്തത്.

      ഔസേപ്പച്ചന്റെ ആ പാട്ടിന് നന്ദി…

      1. ആ ലിസ്റ്റ് കൊടുത്ത ചേച്ചിയുടെ
        മനസ്സിന്റെ വലിപ്പം….??
        അതാണ് പഴയ ടീച്ചറെ
        ഓർത്തു പോയത്.

        1. പഴയ ടീച്ചറിനെ ഓര്‍ത്തുവെങ്കില്‍….ഐം ഹാപ്പി.

  13. Smitha chechi polichu ?????????????????????????????
    avasanabhagam vare ithu pole vayanakkare akamkshayude mulmunayil nirthiya mattoru novel illa ……

    Orupadu nanniyund inganeyoru katha vayikkan avasaram thannathinu …iniyum orupadu nallakathakalumayi chechi varumenna pratheekshayode oru aniyanaya aradakan

    NB:kambikkuttanu ithu oru ponthoovalanu

    1. പ്രിയ അനിയാ…
      കൂടുതല്‍ ആവേശം കൊള്ളിക്കുന്ന കാര്യങ്ങളാണ് അനിയന്‍ പറഞ്ഞത്. ശരിക്കും ഫീല്‍ ആയി, സുഖമുള്ള ഫീല്‍ ..വാക്കുകള്‍ വായിച്ചപ്പോള്‍…
      വീണ്ടും കാണാം അടുത്ത കഥയില്‍…

  14. Priyappetta smitha. Ella nannayi avasanichu. Ithrayum nal akamshayodu koodi kathirunna oru kadha ayirunnu ithu. Ini ithilum gambheeramayi puthiya kadha avatharippikkan kazhiyattte ennu ashamashikkunnu. Koodathe ningalude kadhakalkkayi kathirikkunnu.
    All the best❤❤❤
    Nb: pdf udane venam.

    1. കഥ മികച്ചതായത്തിനു പിമ്പില്‍ വായനക്കാരുടെ, അഭിപ്രായങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചവരുടെ മനസ്സും ഉണ്ട്, രാജാവേ. പ്രത്യേകിച്ചും രാജകീയമായ അഭിപ്രായങ്ങള്‍ നല്‍കി താങ്കളും എന്നെ നന്നായി പ്രചോദിപ്പിച്ചു.
      പി ഡി എഫ് ന്‍റെ കാര്യം ഞാന്‍ റിക്വസ്റ്റ് ചെയ്യാം.

      താങ്ക്യൂ വെരി മച്ച്…

  15. ഞാൻ ഒരിക്കലും നെഗറ്റീവ് ആയി കയെ കണ്ടില്ല. പക്ഷേ ഓരോ എഴുത്തുകാരിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു എഴുത്തുണ്ട്. അത് അൽപമെങ്കിലും കുറഞ്ഞാൽ വിഷമം വരുന്ന ഒരാളാണ് ഞാൻ. അപ്പോൾ മാത്രമേ എന്തെങ്കിലും പറയൂ. കാരണം വിമർശനങ്ങളാണ് ഒരു എഴുത്തുകാരന് ഭക്ഷണം. പ്രത്യേകിച്ച് മാസ്റ്ററുടെ കാര്യത്തിൽ. പുള്ളിയുടെ ഹിറ്റുകളായ മൃഗം, ചിലന്തിവല എന്നീ കഥകളിലെല്ലാം ഞാൻ ഇടയ്ക്ക് കയറി ‘ചൊറിഞ്ഞിട്ടുണ്ട്’. കുറ്റസമ്മതം നടത്തി പിന്നീട് അതിനുള്ള പ്രതികാരമായി എഴുതി പൊലിപ്പിച്ചിട്ടുമുണ്ട്. സ്മിതേച്ചിയും അത്പോലെതന്നെ. ഞെട്ടിച്ച് കയ്യിൽ തന്നില്ലേ.
    ചേച്ചി പറഞ്ഞത്പോലെ എഴുത്തിന്റെ അത്തറും പൂശി കുറച്ച് നാൾ നടന്നതാ ഞാൻ… ആവേശത്തിന് കുറച്ച് നാൾ കൊണ്ട് തന്നെ ആ കുപ്പി അങ്ങ് കാലിയാക്കി. പൊയ്പ്പോയ ആ വാസന പോലും ഇപ്പോൾ വെറും ഓർമ. ശ്രമിക്കുന്നുണ്ട്. ഒരു വർഷത്തിലേറെ ആയി ഒരു കഥയുടെ രണ്ട് പേജും കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട്. കാരണങ്ങൾ പലതുമുണ്ട്. എഴുത്തിന് ശക്തി പോരാ. രണ്ടാമതായി ഇത് വളരെ sensitive അയിട്ടുള്ള ഒരു real life story ആണ്.
    മൂന്നാമതായി എഴുതിത്തീർന്നാൽ എന്താകും എന്ന ഭയം!!!

    1. അതൊന്നും സാരമില്ല. എഴുത്തുടങ്ങിക്കോളൂ.

      അങ്ങനെ ചിന്തിച്ച്, ഭയന്ന് ഇരുന്നാല്‍ ഒന്നും നടക്കില്ല.

      1. വെറുതെ മനുഷ്യന് ധൈര്യം തന്ന് ഇടി വാങ്ങിപ്പിക്കുന്നോ???
        എന്തായാലും ഞാൻ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന ഈ സൈറ്റിലെ രണ്ട് എഴുത്തുകാർ പറഞ്ഞതും ധൈര്യം തന്നതുമായ സ്ഥിതിക്ക്… ഫെബ്രുവരി 28ന് ആദ്യഭാഗം അങ്ങ് ഇട്ടേക്കാം.

  16. Valare mikacha noval smitha hats off you thank for a good novel iniyum puthiya rachanakal varumenn pratheekshikkunnu

    1. താങ്ക്യൂ പ്രിയ nts…വീണ്ടും വരും, തീര്‍ച്ചയായും.

  17. കിച്ചു..✍️

    പ്രിയ തമ്പുരാട്ടി…

    ഇപ്പോളാണ് ശരിക്കും തമ്പുരാട്ടി എന്ന പേര് സ്മിതക്കു ആപ്റ്റായതു ശരിക്കും കഥകളുടെ തമ്പുരാട്ടി ആയതു…

    അങ്ങനെ ഈ മനോഹര കാവ്യം അവസാനിപ്പിച്ചു അല്ലെ… പക്ഷെ ഞങ്ങളുടെ ഒക്കെ മനസ്സിൽ ഇപ്പോളും ഈ കഥയും കഥാപാത്രങ്ങളും ചലിച്ചു കൊണ്ട് തന്നെയിരിക്കുന്നു ഞങ്ങൾക്ക് ദിവ്യയെ കെട്ടിക്കണം ജയകൃഷ്ണനെ കോബ്രാകുഞ്ഞുങ്ങളിൽ ഒന്നായി കാണണം അങ്ങനെ ഒരു പാട് ബാക്കിയുണ്ട്…

    ലോകത്തിൽ എന്നും ഏറ്റവും കൂടുതൽ ആളുകൾ വായിക്കാൻ കൊതിക്കുന്ന കഥയാണ് നിധി തേടുന്ന കഥകൾ… പക്ഷെ അത്തരം ഒരു കഥയിൽ പ്രേമവും പ്രതികാരവും പുനർജന്മവും ഒക്കെയായി ഒരു പാട് കൊച്ചു രസക്കൂട്ടുകൾ ഒളിപ്പിച്ചു ഞങ്ങളെ വായനയുടെയും ഇമാജിനേഷന്റെയും ഒരു അത്ഭുത ലോകത്തെത്തിച്ച പ്രിയ എഴുത്തുകാരി തമ്പുരാട്ടിക്കെന്റെ അഭിനന്ദന പൂക്കൾ സമർപ്പിക്കുന്നു

    ഇത്രയും നീണ്ട പല തലങ്ങൾ ഉള്ള ഒരു കഥയെ വായനക്കാരുടെ ബുദ്ധിക്കു നിരക്കുന്ന രീതിയിൽ ബോറടിപ്പിക്കാതെ എഴുതി മുഴുവിപ്പിക്കുക എന്നത് തന്നെ വളരെ ശ്രമകരമായ ഒന്നാണ് എന്നിരിക്കെ…

    ഓരോ വരികളിലും പുതുമ നിറച്ചു പ്രണയവും വിരഹവും ആക്ഷനും അന്വേഷണവും പ്രതികാരവും സൗഹൃദവും വെറുപ്പും കണ്ണീരും എന്ന് വേണ്ട ഓരോ പേജിലും ആകാംക്ഷ നിറക്കാനുള്ള വകകൾ ചേരും പടി ചേർത്ത് 21 അസാധ്യ അധ്യായങ്ങൾ സൃഷ്ടിക്കുക എന്നത് എന്റെ തമ്പുരാട്ടി നിങ്ങൾക്ക് മാത്രം കഴിയുന്ന ഒന്നാണ്…

    പിന്നെ ക്രിസ്തുമസിന്റെ ഒരുക്കങ്ങൾ എവിടെ വരെയെത്തി… പുൽക്കൂടും ട്രീയും നക്ഷത്രവും ഒക്കെ ഒരുക്കിയോ..? മഞ്ഞു വീഴുന്ന രാത്രികളിൽ കരോൾ ഗാനങ്ങൾ കേൾക്കുന്ന ഈ കാലം എനിക്ക് ഒത്തിരി ഇഷ്ടമാണ്…

    ഈ സന്തോഷത്തിന്റെ വേളയിൽ നല്ല ഒരു കഥ തന്ന കഥകളുടെ തമ്പുരാട്ടിക്കു എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…

    സ്നേഹപൂർവ്വം
    കിച്ചു…

    1. ഒരു പ്രതിബിംബവും അത് പ്രതിഫലിപ്പിക്കുന്ന വസ്തുവിന്‍റെ പൂര്‍ണ്ണരൂപമാകുന്നില്ല എന്ന ഭൌതിക ശാസ്ത്രത്തിലെ നിയമം ബിംബവത്ക്കരിക്കപ്പെടുന്ന സ്വപ്നങ്ങള്‍ക്കും ബാധകമാവുന്നു. ഭാവനക്കും ബാധകമാവുന്നു. എഴുത്തിനും ചിത്രമെഴുത്തിനും പ്രകൃതിയെ അപഗ്രഥിക്കുന്ന ശാസ്ത്രത്തിനും ഒക്കെ അത് ബാധകം.

      കിച്ചു നല്ല കുറെ കഥകള്‍എഴുതിയിട്ടുണ്ട്. എന്‍റെ ഫേവറിറ്റ് ലിസ്റ്റില്‍ രാജയോടൊപ്പം ലൂസിഫറിനോടൊപ്പം ജോയോടൊപ്പം സിമോണയോടൊപ്പം കിച്ചുവുമുണ്ട്. എന്നാല്‍ ആദികവി മുതല്‍ ഈ നിമിഷം സെലിബ്രിറ്റിയായിത്തീര്‍ന്ന ഏറ്റവും ആധുനികനായ എഴുത്തുകാരന്‍, സിനിമാക്കാരന്‍ വരെ സ്വത്തെ, ഇഹത്തെ, പരത്തെ ഒക്കെയെഴുതുമ്പോള്‍ ആവിഷ്ക്കരിക്കുമ്പോള്‍ വീണ്ടും ശൂന്യതയുള്ള ആളുകളായി തോന്നുന്നില്ല എങ്കില്‍ അവര്‍ ആരും നല്ല എഴുത്തുകാരോ കലാകാരന്മാരോ അല്ല.

      അത് പോണ്‍ ആയാലും അങ്ങനെ.

      ഈ സൈറ്റിലെ സെക്സ് സ്റ്റോറികള്‍, ഉദാഹരണത്തിന് കിച്ചുവിന്‍റെ ലേറ്റസ്റ്റ് കഥയില്‍ ശ്യാമിന്റെ മനസ്സ് നീതുവിന്റെ മനസ്സ് പിന്നെ വിനുവിന്‍റെയും അവയുടെയൊക്കെ ആവിഷ്ക്കാരമാണ് അത്. അങ്ങനയോന്നുമല്ല, അത് പ്യുവര്‍ സെക്സ് സ്റ്റോറി എന്നൊക്കെ കിച്ചു പറയുമെങ്കിലും എനിക്കതിനെ ഒരു സൈക്കോളജിക്കല്‍ ഫിക്ഷന്‍ എന്ന്‍ വിളിക്കാനാണ് ഇഷ്ടം. ഞാന്‍ പറഞ്ഞു വരുന്നത് ഈ സൈറ്റില്‍ എഴുതുന്ന പലരും ലിറ്ററേച്ചര്‍ തന്നെയാണ് എഴുതുന്നത്. ലിസമ്മയുടെ പാദസരം നമുക്ക് തന്ന വിഷ്വല്‍ പവ്വര്‍, അഖിലിന്റെ മിഴിയറിയാതെ, ജോയുടെ നവവധു, മാസ്റ്ററുടെ മരുമകളുടെ കടി ലൂസിഫറിന്‍റെ ഓണം ബംബര്‍, ഇതൊക്കെ ലൈംഗികതയുടെ അതിപ്രസരമുണ്ടെങ്കിലും സാഹിത്യ ഭംഗിയുള്ള രചനകള്‍ അല്ലേ?

      എന്‍റെ ലക്ചര്‍ കേട്ടു ബോറടിച്ചോ?

      കിച്ചു കോബ്രാഹില്‍സിലേ നിധിയെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ ഇതും കൂടി പറഞ്ഞാലേ എനിക്ക് തൃപ്തി വരികയുള്ളൂ.

      പുല്‍ക്കൂട്‌, ട്രീ, അതിന്‍റെ കാര്യങ്ങള്‍ ഒക്കെ തീര്‍ത്തിട്ട് ഇപ്പോള്‍ വന്നതേയുള്ളൂ. വന്നയുടനെ കമന്റ്റ് ഇട്ടു.

      ഇന്നിനി പാതിരാക്കുര്‍ബ്ബാനയുണ്ട്. തിരുപ്പിറവിയുടെ.
      അതിനു പോകാന്‍ തുടങ്ങണം.

      ഹാപ്പി ക്രിസ്മസ്…

  18. Angane century adippichu tta.. Ini pinne varaave.. Vaikittathikku kure sadhanagal vanagaan ind.. Ipravasyam christmas kure appaappan maaradem ammamma maaradem koodeya… Appo… Merry Christmas.. Verthe onnude irunnotte…

    1. നിനക്കുള്ള കമന്റ്റ് ലാസ്റ്റ് ആക്കിവെച്ചിരിക്കാ…
      സ്നേഹിച്ച് നോവിക്കുന്ന കാ‍ന്താരി…

      ഹാപ്പി കൃസ്മസ്…

    2. Eethenkilum orphanage, old age home, thudangiya idathaavum Allah?…good cheer up!…congrats…

      1. ??????????

  19. oru suspence thriller cinema kandu irangunna pratheethi…hats off and expecting more best wishes

    1. താങ്ക്യൂ പ്രിയ കെവിന്‍…
      താങ്ക്യൂ സൊ മച്ച്.

  20. Ambadaaa.. Rajavum Raneem koode ivde sollaan irikkaa.. ?

    Njan kannadachu.. Ayyo.. Onnum kaanan illallo…

    1. പോടീ …ചുമ്മാ…
      സൊള്ളാന്‍ അങ്ങ് ചെന്നാല്‍ മതി ബുദ്ധനെപ്പോലെയിരിക്കുന്ന രാജാ ആ നിമിഷം മൂന്നാം കണ്ണു തുറന്നു ശാപതിനോരുങ്ങുന്ന ശിവനായി മാറും. മഹാ ഏകപത്നീ വ്രതക്കാരനാ. കഥകളില്‍ സെക്സ് എഴുതുന്നത് കണ്ടാല്‍ ലോക കോഴികളുടെ ആഗോള പ്രസിഡന്‍റ്റ് ആയി തോന്നും. പക്ഷെ ആള് ഇന്റെലക്ച്ച്വല്‍ ആയേ മിണ്ടൂ. നല്ല ചുന്തരിയായ ഒരു ഭാര്യയും. പിന്നാ നമ്മളൊക്കെ സൊള്ളാന്‍ ചെന്നാല്‍ വകവെച്ച് തരുന്നേ. ബെസ്റ്റ് പാര്‍ട്ടി…

      1. Eh.. Ayyo… ?

  21. കുഞ്ഞൻ

    ഹായ് സ്മിതാ..
    അങ്ങനെ ഒരു മനോഹരമായ കഥ അവസാനിപ്പിച്ചു… രാഹുലും ദിവ്യയും, നരിമറ്റവും, വിമലും വിനോദും, ലത്തിഫ് ദാദയും എന്നും മനസ്സിൽ ഉണ്ടാവും… അതിലേക്കാളുപരി ആ “കോബ്രാഹിൽസിലെ നിധിയും…”
    പിന്നെ ഞങ്ങടെ നിധിയും

    സ്നേഹത്തോടെ
    കുഞ്ഞൻ

    1. പ്രിയപ്പെട്ട കുഞ്ഞന്‍,

      കഥ തീര്‍ന്നപ്പോള്‍ ഏറ്റവും നഷ്ടം എനിക്ക് തന്നെയാണ്. നിങ്ങളുടെയൊക്കെ ഹൃദയം തൊടുന്ന കമന്റ്റ് കാണാന്‍ പറ്റിലല്ലോ എന്ന്. കുഞ്ഞന്‍റെ കമന്റ്റ് വായിക്കുക എന്നത് ഒരനുഭവം ആയിരുന്നു. അതോകെ ഇനി മിസ്‌ ആകും.
      സ്നേഹത്തോടെ,
      സ്മിത.

  22. Smitha jii veedum puthiya Oru storyum aayi varumallo ennu pratheeshikunnu ????

    1. നോക്കട്ടെ…നല്ല ഐഡിയ ഒക്കെ കിട്ടിയാല്‍ വീണ്ടും എഴുതും. താങ്ക്യൂ.

  23. Vayikkan late aayi poyi allakenil comment nerathe ittane.Kuruchu busy aayi poyi Smitha jii. Christmas alle pinne Alpy kaaran aayathu kondu mullackal chiruppu agane agane Alappuzha Amur festival month aanu December ????.Ee partum superb Smitha jii.Eniyum Oru partum koodi kariyumbol theerum allo Cobra hills ennu oru sadness.????

    1. അയ്യോ ജോസഫേ …ഇനി ഇല്ല. ഇതിന്‍റെ അവസാനം “അവസാനിച്ചു” എന്ന്‍ എഴുതിയിട്ടുണ്ടല്ലോ.
      അത് കണ്ടില്ലേ?

  24. സ്മിതാമ്മേ
    കഥ തീർന്നതിൽ സത്യം പറഞ്ഞാൽ സങ്കടം ഉണ്ട്.. എപ്പോ ഗ്രൂപ്പിൽ വന്നാലും ആദ്യം നോക്കുന്നത് കോബ്രാഹിൽസ് വന്നിട്ടുണ്ടോ എന്നാണ്.. എന്നിരുന്നാലും എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ..
    പുതിയ കഥകളുമായി വിസ്മയിപ്പിക്കാൻ വീണ്ടും വരുമെന്ന പ്രതീക്ഷയോടെ…

    1. പ്രിയ അച്ചു,

      സാരമില്ല, നമുക്ക് വേറെ കഥകളില്‍ കാണാം.
      താങ്ക്യൂ സൊ മച്ച്.

  25. സ്മിത ചേച്ചി( വയസ്സ് കൊണ്ട് താഴെ ആണെന്ന് ഈ അടുത്ത് ആണ്‌ അറിഞ്ഞത് വിളിച്ച് ശീലമായത് കൊണ്ട് ആ വിളി തുടരുന്നു) കഥ തീർന്നതിന്റെ ചെറിയ സങ്കടം മനസ്സിൽ വെച്ച് പറയുന്നു; അടിപൊളി ആയിട്ടുണ്ട്. വാക്കുകളിൽ ഒതുക്കാവുന്നതല്ല ഇതുപോലെ ഒരു മഹാ സംരംഭം ഉണ്ടാക്കിയതിന്.ദിവ്യയുടെയും രാഹുലിന്റെയും കൂടിച്ചേരലും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുടെ നന്നായേനെ.ബാക്കി കഥകളുമായും, പുതിയ കഥകളുമായും സ്മിത കമ്പിക്കുട്ടനിൽ വളർന്ന് പന്തലിക്കട്ടെ.

    1. അയ്യോ റഷീദേ…വയസ്സിനെക്കുറിച്ച് അന്നങ്ങനെ പറഞ്ഞത് വെറുതെയാണ്. എന്‍റെ പ്രായം ഇരുപത് ഒന്നുമല്ല കേട്ടോ…ഹഹഹ അത് അങ്ങനെ ആരോ ചൊടിപ്പിച്ചപ്പോള്‍ തമാശ പറഞ്ഞതാണ്.

      ദിവ്യയും രാഹുലും അച്ഛനമ്മമാരുടെ ആശിര്‍വാദത്തോടെ തന്നെ ഒരുമിച്ചല്ലോ.

      താങ്ക്യൂ വെരി മച്ച്…

      1. ശ്ശെ ഈ ചേച്ചി..
        അങ്ങിനെ തന്നെ ഇരിക്കട്ടെന്നെ.

        ആ പടത്തിൽ കാണുന്ന പോലെ
        ഒരു പേനയൊക്കെ പിടിച്ച്..
        എന്റെ മനസ്സിൽ അങ്ങിനെയാണ്.

        പിന്നെ നമ്മുടെ സിതാര പാട്ടുകാരി
        ടോപ് സിങ്ങറിൽ പറയുന്നത്
        കേട്ടപ്പോൾ സ്മിതേച്ചിയാണെന്ന്
        അങ്ങ് വിചാരിച്ചു…ചുമ്മാ ??

        1. ഇനിയിപ്പോ വയസ്സ് കൂടിയാലും കുറഞ്ഞാലും ചേച്ചി ചേച്ചി തന്നെയാ, അതിൽ ഇനി മാറ്റമില്ല

          1. ഓ…അച്ചോടാ…കാണാന്‍ കൊതിയാവുന്നു…

        2. കാമൂ
          ചിരിപ്പിക്കുവല്ല
          നമ്മടെ സിതാര ചേച്ചിയെപ്പോലെയോക്കെയാണ്!!!

  26. ?കോബ്ര ഹിൽസിലെ നിധി ?

    ഇരുപത്തിയൊന്പത് അധ്യായങ്ങൾ കൊണ്ട് എന്റെ മനസിന്റെ ആഴങ്ങളിൽ സ്പർശിച്ചു അവസാനം ഒരു നോവായി എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച ഒരു മഹാത്ഭുതം………. ???

    ഇപ്പോഴും എനിക്ക് വിശ്വാസം ആയിട്ടില്ല …. ഇല്ല ഞാൻ വിശ്വസിക്കില്ല …… ചേച്ചിക്ക് എഴുതി നിർത്താൻ അല്ലെ പറ്റു…. എന്റെ ഹൃദയത്തിൽ പതിഞ്ഞ ദിവ്യയെയും രാഹുലിനെയും പറിച്ചെറിയാൻ കഴിയില്ലല്ലോ….. ??

    അഖിൽ ഒരുപാട് കഥകളൊന്നും വായിച്ചിട്ടില്ല വളരെ കുറച്ചു കഥകൾ മാത്രമേ വായിച്ചിട്ടുള്ളു … അതിൽ ഒരുപിടി കഥകൾ മനസിന്റെ ആഴങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ഇപ്പോ അതിന്റെ കൂട്ടത്തിൽ മുൻപന്തിയിൽ കോബ്രയും….

    ലത്തിഫ് ദാദ….രക്തം കൊണ്ടാലെങ്കിലും ദിവ്യയ്ക്ക് കൂടപ്പിറപ്പ് ആയാ മനുഷ്യൻ….അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും നിസാരമാണെന് കരുതുന്ന മനുഷ്യൻ…… Hatsoff ലത്തിഫ് ദാദ…. ശെരിക്കും പറഞ്ഞാൽ ആ സീനിൽ എന്റെ കണ്ണുകൾ നിറഞ്ഞു…… ????????

    സത്യത്തിന്റെ ഭാഗം ജയികും എന്ന വിശ്വാസം ഉണ്ടായിരുന്നു ….. അതു ജയിക്കുകയും ചെയ്തു…. പക്ഷെ ഷാർമിലി ഒരു നോവായി മനസ്സിൽ…… കുഴപ്പമില്ല… ഷാർമിലി അവളുടെ പ്രാണനും ആയി സ്വർഗത്തിൽ വെച്ചു ഒന്ന് ചേരാൻ ആയിരിക്കും വിധി….. ??

    വിമൽ….. വിമൽ ഒരു പാവം ആയിരുന്നു ….. വിമലിന്റെ മനസ്സിൽ മാത്തച്ചൻ കുത്തിനിറച്ച വിഷം ആയിരുന്നു അവന്റെ ദുഷ്ടപ്രവർത്തികൾക്ക് കാരണം……
    വിമലിന്റെ മരണം അതു അങ്ങനെ തന്നെ വേണം ….. ഏറ്റവും ഉചിതം ആയാ മരണം…….???

    ദിവ്യ കുട്ടിയുടെ രോഹിത്ത് അങ്കിൾ……. ശെരിക്കും പറഞ്ഞാൽ കഥയിൽ ജീവനോടെ കാണാത്ത ഒരു കഥാപാത്രം…… എന്നാൽ കഥയുടെ മുഴുവൻ ഊർജവും അദ്ദേഹം ആയിരുന്നു….. ചിലർ അങ്ങനെയാ നമ്മൾ കാണാതെ തന്നെ നമ്മളുടെ മനസ്സിൽ ഇടം പിടിക്കും….. ????

    കോബ്ര ഗ്യാങ്…… അവരെ കുറിച്ചു എന്ത് പറയാനാ…… അവരല്ലേ എല്ലാം….. നിറഞ്ഞു നിൽക്കുക അല്ലെ…… ???

    ജയകൃഷ്ണൻ….. ജയകൃഷ്ണൻ എടുത്ത തീരുമാനം എനിക്ക് ഇഷ്ട്ടായി……??

    രാഹുൽ…… ദി റിയൽ ഹീറോ……
    എന്താ പറയുക ഒരു അവിസ്മരണീയമായ കഥാപാത്രം ……
    ഇഷ്ടപ്പെട്ടുപോയി രാഹുലെ നിന്നെ മറക്കാൻ കഴിയില്ല ഒരിക്കലും…..പിന്നെ എന്റെ ദിവ്യ കുട്ടിയെ പൊന്നു പോലെ നോക്കണോട്ടോ…. അല്ല പ്രത്യേകിച്ചു പറയേണ്ടകാര്യമില്ല …താങ്കൾ ഒരു കുറവും ഇല്ലാതെ അവളെ നോക്കും എന്ന് അറിയാം……… ?????????????????

    ദിവ്യകുട്ടി….. നിന്നെ കുറിച്ച് എന്തുപറയാനാ…. അല്ല ഒരിക്കലും മറക്കില്ല നിന്നെ .. നീ സമ്മാനിച്ച നിമിഷങ്ങൾ ഒക്കെ എന്റെ മനസ്സിൽ ഉണ്ടാകും …… ഒരു വിഷമം മാത്രം ഇനി നീ ഇവിടെ പ്രത്യക്ഷപെടില്ലല്ലോ ആ ഒരു വിഷമം….. കുഴപ്പമില്ല ……. നീ സമ്മാനിച്ച അനേകം നന്മനിറഞ്ഞ മുഹൂർത്തങ്ങൾ എന്റെ മനസ്സിൽ ഉണ്ടല്ലോ ….. അതുമതി ഇനിയുള്ള കാലം എനിക്ക് …… ??????

    ?ദി പ്രിൻസെസ് വിത്ത്‌ എ ഹീലിംഗ് ടച്ച് ?

    ഉം ഇനിയും എന്തൊക്കെ പറയണം എന്നുണ്ട് ….. എത്രയൊക്കെ പറഞ്ഞാലും…… ഓഹ് സോറി …. ഒരാളെ വിട്ടു പോയി ……

    ആരെ ആണെന്നു അല്ലെ ??….. ചേച്ചി ഇപ്പൊ ആലോചിക്കുന്നത്??……

    ശെരിക്കും പറഞ്ഞാൽ ആ ആളെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടില്ല …. എന്താ പറയേണ്ടത് പോലും അറിയില്ല….. ആ ആൾ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഇവിടെ ഇങ്ങനെ കമന്റ്‌ എഴുതേണ്ട ആവിശ്യം വരില്ലായിരുന്നു….. ഞാൻ ഈ വാളിൽ ഉണ്ടാവില്ലായിരുന്നു…..

    ഒരുപിടി കഥാപാത്രങ്ങളെ കോർത്തിണക്കികൊണ്ട് ഇരുപത്തിയൊന്പത് മഹദ്ധ്യായങ്ങളിലൂടെ ലയിച്ചു ചേർത്തു ഒരു മഹാത്ഭുതം സൃഷ്ടിച്ച കലാകാരി ……. ഈ അനിയന്റെ പ്രിയപ്പെട്ട ചേച്ചി???…… ചേച്ചി??? ….. ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇങ്ങനെയൊരു സദ്യ ഒരുക്കിത്തന്നതിനു???…… പക്ഷെ സ്നേഹബന്ധങ്ങളിൽ നന്ദി വാക്കിന് സ്ഥാനം ഇല്ലല്ലോ അതുകൊണ്ട് ഞാൻ ആ വാചകം പിൻ‌വലിക്കുന്നു……. ?????

    ഇനിയും എഴുതണം ഒരുപാട് ആ തൂലികയിൽ നിന്നും ഇനിയും ഇതുപോലുള്ള മഹാത്ഭുതങ്ങൾ ഉണ്ടാവണം ….. ഉണ്ടാവും ….. അതിനുള്ള കരുത്തും ബലവും ആയുസ്സും എല്ലാം ഈശ്വരൻ അകമഴിഞ്ഞ് എന്റെ ചേച്ചിക്ക് നൽകട്ടെ എന്ന് പാർത്ഥിക്കുന്നു…..

    അപ്പോ അധികം പറഞ്ഞു ബോറടിപ്പിക്കുന്നില്ല ….. ഇവിടേക്ക് വരാനുള്ള ഒരു വാതിൽ എന്റെ മുൻപിൽ അടഞ്ഞസ്ഥിതിക്ക് യാത്രയോനും പറയുന്നില്ല …. ഇനിയും ഇതുപോലുള്ള വാളിൽ ചേച്ചിയും ആയി സൗഹൃദസംഭാഷണത്തിൽ ഏർപ്പെടാൻ സാധിക്കും എന്നവിശ്വാസത്തിൽ ഞാൻ നിർത്തുന്നു…… ???

    ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ…….. ??

    അഖിൽ……. ????

    1. അഖില്‍,
      കഥകള്‍ വായിച്ച് കണ്ണുനിറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷെ കഥയെക്കുറിച്ചുള്ള അഭിപ്രായം വായിച്ച് കണ്ണുനിറഞ്ഞു എന്ന്‍ ആരെങ്കിലും പറഞ്ഞാലോ….?

      ഞാന്‍ പറഞ്ഞത് എന്‍റെ അവസ്ഥയാണ്.

      അഖിലിന്റെ കുറിപ്പ് വായിച്ചിട്ട്.

      ചില സംഭാഷണങ്ങള്‍ അങ്ങനെയാണ് നിമിഷങ്ങള്‍ കഴിയുന്തോറും അവയുടെ അഴക് കൂടിക്കൂടിവരും. പിരിയാറാകുന്തോറും വാക്കുകള്‍ പ്രിയതമങ്ങളാകും. നെടുവീര്‍പ്പുകള്‍ ഭംഗിയുള്ള നിറകുമിളകളായി സ്നേഹപ്രവാഹത്തില്‍ കുതിരും. സംസാരിക്കുമ്പോള്‍ ഈയനുഭവം എനിക്കുണ്ടായിട്ടുണ്ട്, അഖിലിനോട് സംസാരിക്കുമ്പോള്‍. സാഹോദര്യം ഒരു മരം മുഴുവന്‍ മൂടുന്ന പൂക്കളായി മാറുമ്പോഴാണ് ഈ വസന്താനുഭവം നമുക്ക് അറിയാന്‍ കഴിയുന്നത്.

      ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന്‍ ഇങ്ങനെ സംസാരിച്ച് കഴിഞ്ഞ് പിരിയുമ്പോള്‍ തീവണ്ടി വേഗത്തിനും വിമാന രേഖയ്ക്കും കപ്പല്‍ ദിശയ്ക്കുമിടയില്‍ ഓര്‍മ്മകള്‍ എരിയുമ്പോള്‍ അതിനെ മദ്ധ്യേ ഇന്ധനമായി സാഹോദര്യം നല്‍കിയ പ്രിയ സുഹൃത്തിനെ എന്നും ഓര്‍മ്മിക്കുകയും ചെയ്യും/

      അഖിലിനെ കുറിച്ചാണ് പറയുന്നത്.

      എന്നോട് ഒരുപാട് വര്‍ത്തമാനം പറഞ്ഞിട്ടുണ്ട് അഖില്‍. കഥയെ, പാരസ്പ്പര്യത്തെ, അതിജീവനത്തെ ഒക്കെ വിഷയങ്ങളാക്കി നിമിഷങ്ങള്‍ കടന്നു പോയതറിയാതെ നമ്മള്‍ വാക്കുകളിലൂടെ, മൌനങ്ങളിലൂടെ ഈ സൈബര്‍ താഴ്വാരത്ത് നമ്മള്‍ സന്ധിച്ചിട്ടുണ്ട്.

      എന്നാല്‍ ഈ കഥയുടെ അന്ത്യം എന്ന്‍ പറയുന്നത് അവയുടെ അന്ത്യവും കൂടിയാണ്.

      മറ്റു കഥകളില്‍ അഖില്‍ വീണ്ടും വരും എന്ന് എനിക്കറിയാം.

      പക്ഷെ കോബ്രാഹില്‍സിലേ നിധിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ അനുഭവിച്ച ആ ചാരുതയുടെ ആവര്‍ത്തനമുണ്ടാവുമോ എന്ന്‍ എനിക്ക് ഭയമുണ്ട്.

      ഉണ്ടാവണേ എന്ന് പ്രാര്‍ഥിക്കുന്നു.

      സസ്നേഹം,
      ഇഷ്ടത്തോടെ,
      സ്മിത.

  27. സ്മിതേച്ചീ ….
    മൂന്ന് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. കഥ തീർന്നപ്പോൾ വല്ലാതെ സങ്കടം തോന്നുന്നു. ഷർമിലി ഒരു നൊമ്പരമായി ….
    ഇനിയും ഒരുപാടു കഥകൾ ആ തൂലികയിൽ വിരിയട്ടെ…

    സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെ ഈ ക്ക്രിസ്തുമസ് …
    വരും വർഷം ഐശ്വര്യ പൂർണ്ണമാകട്ടെ ….
    സ്നേഹത്തോടെ
    Thoolika

    1. ഷാര്‍മ്മിലി ഒരു കനവായി, നീറ്റലായി എന്‍റെ ഉള്ളിലുമുണ്ട്.
      അങ്ങനെയായിരുന്നു സംഭവിക്കേണ്ടിയിരുന്നത്.
      ക്രിസ്മസ് നവവത്സരാശംസകളോടെ,
      സ്മിത.

  28. വല്ലാത്തൊരു വിഷമം തോന്നുന്നു കോബ്ര അവസാനിച്ചപ്പോൾ,എന്നായാലും കഥകൾക്ക് ഒരു അവസാനം ഉണ്ടായല്ലേ പറ്റൂ, ഈ അടുത്ത കാലത്തു ഇതുപോലെ മനസ്സിനെ സ്പർശിച്ച കഥയും കഥാപാത്രങ്ങളും വേറെയില്ല, smithechiyude എല്ലാ കഥയും വളരെ ആവേശത്തോടെയാണ് എന്നും വായിക്കാറുള്ളത്, ഇത് smithechiyude കിരീടത്തിൽ മറ്റൊരു പൊൻതൂവൽ ആണെന്ന് വിശ്വസിക്കുന്നു, സ്നേഹത്തോടെ സ്വന്തം രഹാൻ

    1. പ്രിയപ്പെട്ട രഹാന്‍,
      ഒരുപാട് എന്നെ അംഗീകരിച്ച പ്രോത്സാഹിപ്പിച്ച ഒരു വലിയ സുഹൃത്ത് ആണ് താങ്കള്‍. താങ്കളുടെ ഭംഗിയുള്ള കമന്റ്റ്കള്‍ ഇനി എനിക്ക് നഷ്ടമാവുകയാണ് ഈ കഥയുടെ അന്ത്യത്തോടെ.
      വളരെ ഇഷ്ടത്തോടെ, സ്നേഹത്തോടെ,
      സ്മിത.

  29. Dark knight മൈക്കിളാശാൻ

    കോബ്രാഹിൽസ് കഴിഞ്ഞതിൽ വിഷമമുണ്ട്. എന്നിരുന്നാലും ഏത് നല്ല കാര്യത്തിനും ഒരാവസാനം ഉണ്ടല്ലോ?

    മനസ്സിൽ തങ്ങി നിൽക്കുന്ന ഒത്തിരി കഥാപാത്രങ്ങൾ. ദിവ്യ, രാഹുൽ സർ, ലത്തീഫ് ദാദ, രോഹിത്, ഷാർമ്മിലി, രാജാവും റാണിയും, കോബ്രാ ഗ്യാങ്ങും… ഇവരെ സമ്മാനിച്ചതിന് വളരെയധികം നന്ദി

    1. Ath sarallya aasaanee.. Njan oru randu peg jeeraka soda ozhich tharaam… Veedinte ummarathu ellarum koodi varthaanam paranju irikkumbo.. Pookkalam onnum idaand.. Ota valikku pidippichaa mathi.. (kallum chodichengaan vanna..aaa)

      1. Dark knight മൈക്കിളാശാൻ

        എന്റെ പെണ്ണ് പറഞ്ഞാൽ പിന്നെ ഞാൻ കള്ള് കുടിക്കില്ല്യ. ജീരക സോഡയെങ്കിൽ ജീരക സോഡ. എന്റെ കാന്താരി തന്നോണ്ടാണെന്ന് തോന്നുന്നു, കള്ളിനേക്കാൾ വീര്യമുള്ളത് പോലെ. നീയിതില് വല്ലതും സ്പെഷ്യൽ ചേർത്തോ പെണ്ണെ? നിന്റെ ചുംബനം പോലെ തന്നെ വീര്യമുണ്ടിതിന്.

        1. ആശാനെ…
          ചോദിച്ച കാര്യത്തിനു ഉത്തരം.
          സിമോണ ഇപ്പോള്‍ കമ്മിറ്റഡ് ആണ് എന്നാണ് എന്‍റെ വിശ്വാസം. അവള്‍ എഴുതുന്നത് വായിച്ചാല്‍ അസ്ഥിയില്‍ പിടിച്ച ഒരു പ്രണയം അവള്‍ക്ക് മറ്റാരോടോ ഉണ്ട്.
          ഇല്ലെങ്കില്‍…
          ഇല്ലെങ്കില്‍ എനിക്ക് നൂറു വട്ടം സമ്മതം.
          ധൈര്യമായി പ്രേമിച്ചോ.

          1. കിച്ചു..✍️

            സ്മിതമ്മയുടെ ഈ വാക്കുകൾ എത്ര ഹൃദയങ്ങളെ ആണ് തകർത്ത് തരിപ്പണം ആക്കിയത് എന്നറിയാമോ…? ? ?

            നിങ്ങളെ പോലെ പ്രേമ കാവ്യങ്ങൾ എഴുതി ഞങ്ങളുടെ മനസ്സുകളെ തരളിതമാക്കിയ ഒരാളുടെ വാക്കുകൾ തന്നെയാണോ ഇത്..? ??

            കാരമുള്ള് പോലെ മൂർച്ചയുള്ള ഈ വാക്കുകൾ തറച്ചു ഹൃദയം നുറുങ്ങി ആയിരം കഷണങ്ങൾ ആയി എന്റെ തമ്പുരാട്ടി… ????

          2. ഈശ്വര…കിച്ചൂ യൂ റ്റൂ…??

          3. കിച്ചു..✍️

            ഞാൻ യൂ ടൂ അല്ലെങ്കിലും, പാവം എൻറെ സുഹൃത്തുക്കൾക്ക് വേദനിച്ചില്ലേ… ഹൃദയം തകർന്നു നിലവിളിക്കുന്ന അവർക്കീ കുറിപ്പെഴുതാൻ കഴിയില്ലല്ലോ അതാ ഞാൻ… അവർക്കു വേണ്ടി… നാലു വരി കുറിച്ചത്…

            കഷ്ടം ഇനിയെത്ര പേർ താടി വളർത്തി സ്വാമി വലിച്ചു നടക്കുന്നത് ഞാൻ കാണണം… ഇനിയവരെല്ലാം കൂടി വല്ല സെന്റി കഥകളും എഴുതി സൈറ്റ് അവാർഡ് പടമാക്കുമോ എന്നാ എന്റെ പേടി… ഇതെല്ലം ഒപ്പിച്ചു വെച്ചിട്ടു ആ കാന്താരിക്ക് വല്ല മുണ്ടാട്ടവും ഉണ്ടോന്നു നോക്ക്…

          4. ന്നാലും ന്‍റെ ശിവനേ..ദൊക്കെ കാണെണ്ടീം കേക്കേണ്ടീം വന്നല്ലോ…

          5. eh… enthutt???

            yyo.. njan poyee… himalayathilaa… rishivaryante koode sanyaasam sweekarichu…

            hari hommm hari hommm…

            entha kunjungale viseshangal???
            (nale varaa ttaa)

          6. yyo… njan himalayathi poovaa… Rishivaryante koode sanyasam sweekarikkan theerumanichu….

          7. ഹ ഹ ഹ..
            കിച്ചൂ…100% ശശി

          8. Dark knight മൈക്കിളാശാൻ

            എന്റെ കാവിലമ്മേ…??????

          9. Entaasaanee.. Ingu pore.. Njan dhyaanam padippikkam..

            Rishi varyan peda dhyaanam aanu.. Edakk ottakkannitu nokkunnund.. Njan vallathum oppikkaano nnu.. ???

          10. Dark knight മൈക്കിളാശാൻ

            എന്റെ പ്രേമം വേസ്റ്റ് ആക്കീട്ട് ഇനി എന്നെ ധ്യാനത്തിനും കൂടെ വിളിക്ക് കുരുത്തംകെട്ടോളെ.

          11. Ayyyooooo… Ee aasaan enne upekshicheeee… Ayyooo ayyooo… Aarelum odivaayoooo…

            Najnippa chaavum… Ayyooo… Evade kinar..
            Smithammee… Ee kobra hillil oru kinarenkilum kuzhichidaarinnille… Ayyoo…
            (Novalaathre noval.. Oru kinaru polum illa.. Sseeee…)

            Nnalum.. Entaasaan…nne… Thetidharichu…

            Mookkil panji thiruki aathmahathya cheyyan theerumanicha
            Pavam
            Pavam
            Simona.. ?

          12. Dark knight മൈക്കിളാശാൻ

            റിയൽ ലൈഫിൽ ആയാലും, വിർച്ച്വൽ ലൈഫിൽ ആയാലും എനിക്ക് ഇത് തന്നെയാണല്ലോ വിധി? ഇതിനും മാത്രം അവഗണന കിട്ടാൻ ഞാൻ എന്ത് തെറ്റ് ചെയ്തെന്റെ ദൈവങ്ങളെ?

          13. Aasaaneee..

            ??????????

            ??????????

    2. കോബ്രായെ ഒരുപാട് സ്നേഹിച്ചിരുന്ന ആളാണ്‌ താങ്കള്‍ എന്ന്‍ കമന്റ്റ്കളില്‍ നിന്ന്‍ എനിക്ക് മനസ്സിലായിട്ടുണ്ട്. കോബ്രാ അവസാനിച്ചപ്പോള്‍ താങ്കളെപ്പോലെ നല്ല മനസ്സുള്ള, പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും മനസ്സുള്ള ഒരു വലിയ ആളുടെ കമന്റ്റ് ആണ്എനിക്ക് മിസ്സ്‌ ആകുന്നത്.
      താങ്കള്‍ പറഞ്ഞ കഥാപാത്രങ്ങള്‍…അവരൊക്കെ എനിക്കും അത്ര പെട്ടെന്ന്‍ മറക്കാന്‍ പറ്റുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *