കോബ്രാ ഹില്‍സിലെ നിധി [smitha] 316

ടോമി ഇലക്ട്രിക് ഓര്‍ഗനിലും ആബിദ് വയനിലും ഫെലിക്സ് ഗിറ്റാറിലും ഒരു പ്രണയ ഹാര്‍മണി സൃഷ്ട്ടിച്ചു.
“ഓഹോ…ഓഹോഹോ,” മറ്റുള്ളവര്‍ ഈണത്തില്‍ ശബ്ദമിട്ടു.
തങ്ങളുടെ മുഖത്ത് നോക്കാതെ, ലജ്ജ കൈവിടാതെ അപ്പോഴും ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കയായിരുന്ന റോസ്‌ലിനെ അവര്‍ തങ്ങള്‍ക്കഭിമുഖമായി വലിച്ചടുപ്പിച്ചുനിര്‍ത്തി.
ലത്തീഫ് കൈയ്യുയര്‍ത്തി വിലക്കിയപ്പോള്‍ ടോമിയും ആബിദും ഫെലിക്സും ഹാര്‍മണി നിര്‍ത്തി.
ആരവം നിലച്ചു.
ആകാംക്ഷയോടെ അവര്‍ ലത്തീഫിനെ നോക്കി.
“ഇന്‍ ലവ്?” അവന്‍ അമ്പരപ്പോടെ റോസ്‌ലിനെ നോക്കി.
“യാ,” അവള്‍ പുഞ്ചിരിച്ചു, “ഐം ഇന്‍ ലവ്.”
ടോമിയും ആബിദും ഫെലിക്സും വീണ്ടും പ്രണയ സംഗീതം സൃഷ്ട്ടിച്ചു.
‘ഓഹോ ഓഹോഹോ,” മറ്റുള്ളവര്‍ ഈണത്തില്‍ ശബ്ദമിട്ടു.
ലത്തീഫ് കൈയ്യുയര്‍ത്തിവിലക്കിയപ്പോള്‍ അന്തീക്ഷം വീണ്ടും ശാന്തമായി.
“നീ എല്ലാം വിശദമായി ഒന്ന്‍ പറ,” ഫെലിക്സ് അക്ഷമനായി.
“റ്റു വീക്സ് മുമ്പാണ് ഞാന്‍ അവനെ ആദ്യം കാണുന്നെ,” റോസ്‌ലിന്‍ പറഞ്ഞു. “എന്‍റെ പപ്പയെ കാണാന്‍ വന്നതാണ് അവന്‍റെ അച്ഛനും അവനും …”
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറാണ് റോസ്‌ലിന്‍റെ പപ്പാ.
“പല പ്രാവശ്യം കണ്ടിട്ടുണ്ട് അവന്‍ എന്നെ. കഴിഞ്ഞ സണ്ടേ ഡയറക്റ്റ് ആയി പറഞ്ഞു, ഐ ലവ് യൂന്ന്”
റോസ്‌ലിനില്‍ വീണ്ടും നാണം നിറയുന്നത് കണ്ട്‌ ടോമിയും ആബിദും ഫെലിക്സും വീണ്ടും പ്രണയ ഹാര്‍മണി സൃഷ്ട്ടിച്ചു.
“ഓഹോ ഓഹോഹോ,” മറ്റുള്ളവര്‍ വീണ്ടും ആരവമിട്ടു.
“എനിക്കും …” കൈത്തലംകൊണ്ട് മുഖം പാതിമറച്ചുകൊണ്ട്, കണ്ണുകളടച്ച്‌, മുഖം കുനിച്ച് പുഞ്ചിരിയോടെ ആരവത്തിനും സംഗീതത്തിനുമിടയില്‍ റോസ്‌ലിന്‍ പറഞ്ഞു, “എനിക്കും അവനെ ഇഷ്ട്ടം.”
“എന്താ ജൂലിയറ്റെ റോമിയോടെ പേര്? സണ്‍ ഓഫ്? ടെലിഫോണ്‍ നമ്പര്‍? പിന്‍കോഡ്? മെയില്‍ ഐ ഡി?” സതീഷ്‌ ചോദിച്ചു.
“സിദ്ധാര്‍ഥന്‍” റോസ്‌ലിന്‍ പറഞ്ഞു.
റോസ്‌ലിന്‍ ലജ്ജ കൈവിടാതെ എല്ലാവരെയും നോക്കി.
“ഞങ്ങളുടെ പേരന്‍റ്റിസിന്‍റെ നോട്ടത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്,” റോസ്‌ലിന്‍ ഗൌരവപൂര്‍ണ്ണയായി, “ഫസ്റ്റ്ലി മതം. പിന്നെ ഫിനാന്‍ഷ്യലി കൊറച്ച് ഏറ്റക്കൊറച്ചില്‍ ഒണ്ട്.അതുപോലെ മറ്റുപലതും. ഞങ്ങളുടെ പാരന്‍റ്റ്സ് ഒരിക്കലും ഇതിന് യസ് പറയില്ല.”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

77 Comments

Add a Comment
  1. Palapozhum cobhayude munnilkoodi koodi poyittund,epozhanu vayikkan thonniyathu.ennepidichilacha moonnaalu kathakal vaayichu.devaraagampolathe…hils thidakkathilthanne aakarshanamaayi.thanks smitha…

  2. Sorry smitha njan adyamayi aane ee section varunnath ithinumumb thaan yezhuthiya storye kurich parayunnath kettu, athinte name onne paranju tharamo,ith vayana thudangi, superb aayittund…

  3. Innanu njan adyamayi vayichu tudangiyatu good nannakunnundu

    Keep it up smitha chechi

  4. നസീമ

    7th ഭാഗം വന്നപ്പോള്‍ ആണ് ഈ ഒരു കഥ ഞാൻ കാണുന്നത്. എതായാലും ഒന്നാം ഭാഗം വായിച്ചു. ഇഷ്ടം ആയി. പിന്നെ ഒരു ചെറിയ കുഴപ്പം തോന്നിയത്‌ ഇടക്ക് ഇംഗ്ലീഷ് ഡയലോഗ് മലയാളത്തില്‍ വായിക്കേണ്ടി വരുന്നത് കൊണ്ടാണെന്ന് തോന്നുന്നു, ഡബ്ബ് സിനിമ കാണുന്ന ഫീൽ ചെറുതായി ഉണ്ട്

  5. Ente oru suhurthund Divya.. Avale orthu njn othere vaanam vittitund.. pinneya nalla company ayath.. ee kadha vayich kazhnjapol veendum avale orth pala chindakalum varunnu

    1. Chee
      Poda..
      Ith clean story aanu

  6. ചന്തുകുട്ടൻ

    തുടക്കം കലക്കി സ്മിത. അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിങ്.

    1. ചന്തുക്കുട്ടാ,
      നന്ദി. അഭിപ്രായത്തിന്.
      അടുത്ത ഭാഗം അയച്ചിട്ടുണ്ട്.

  7. adipoly..
    smithe.. evde aayrnnu ithrayum kalam..
    enthokeyayalum ashwathiye late aakaruth.. ithuvare ulla pole kittanam .. illel ente swabavam marum..?✌?

    1. പ്രിയ ഷെന്‍ ഭീഷണിയ്ക്ക് നന്ദി. ഭീഷണിയ്ക്കുള്ളിലെ സ്നേഹത്തിനും.
      അശ്വതിയ്ക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. അതിന് പൊന്‍ഗ്യാരണ്ടി.

  8. തുടക്കം ഗംഭീരം.ഇവിടെ ക്രൈം ത്രില്ലറിൽ കുറച്ചുപേർ മാത്രമേ കൈ വെച്ചിട്ടുള്ള. അതിൽ എനിക്ക് 3 പേരുടെ കഥ മാത്രമേ ശരിക്കും ത്രില്ല് അടിച്ചൊള്ളു. മാസ്റ്റർ അനികുട്ടൻ കിരാതൻ. കോബ്രാ ഹില്‍സിലെ നിധിയും നല്ല ഒരു ഇന്റെർസ്റ്റിംഗ് ത്രില്ലെർ സ്റ്റോറി ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    1. പ്രിയ തമാശക്കാരന്‍,
      മാസ്റ്റര്‍, അനിക്കുട്ടന്‍, കിരാതന്‍ എന്നിവരുടെ നിരയിലെത്താന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍ പണ്ട് ലാലേട്ടന്‍ പറഞ്ഞത് പോലെ “അതിമോഹമാണ് മോനേ, അതിമോഹം..”എന്നായിരിക്കും ഫലം.
      അതുകൊണ്ട് എളിയരീതിയില്‍ തുടങ്ങിയ ഈ കഥയെ വായിച്ചനുഗ്രഹിക്കുക.

  9. 30 pattum petannidamo.pdf akki tha pulicha ya.mothom vayikanoruu akamsha

    1. കോബ്രാ എഴുതിതീര്‍ത്തത് പേപ്പറിലായിരുന്നു.അത് ഓരോന്നായി ലാപ്പില്‍ ടൈപ്പ് ചെയ്താണ് അയക്കുന്നത്. അപ്പോള്‍ മൊത്തം പാര്‍ട്ടും ഇടാന്‍ സമയമെടുക്കും പ്രിയ വൈഗാ.
      ആകാംക്ഷയ്ക്ക് ഒത്തിരി നന്ദി.

  10. സ്മിത ചേച്ചി അങ്ങനെ ചേച്ചിയുടെ കര വിരുതിൽ ഒരു ത്രില്ലെർ കൂടി ഉൽഭവിച്ചിരിക്കുന്നു. അശ്വതിയെ പോലെ ദിവ്യയും നല്ല ഹൈ ക്ലാസ്സോടെ ഉയർന്ന് വരട്ടെ.

    1. പ്രിയ ഷെന്‍,
      താങ്കള്‍ കോബ്രാ വായിച്ചെന്നറിഞ്ഞ് സന്തോഷിക്കുന്നു.
      ആശംസയ്ക്ക് നന്ദി.

      1. ഷെന്‍ എന്ന്‍ എഴുതിയത് കൊച്ചു എന്ന്‍ വായിക്കുക.

  11. ഡ്രാക്കുള

    അങ്ങനെ സ്മിതയുടെ തൂലികയിൽ നിന്നും മറ്റൊരു മനോഹരമായ കഥ കൂടി. അതികം താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗം ഉണ്ടാകും എന്ന് പ്രധീക്ഷിക്കുന്നു. പിന്നെ പലരും പറഞ്ഞ കാര്യം തന്നെയാണ് ഇതിൽ സെക്സ് തിരുകി കയറ്റരുതേ. സെക്സ് എഴുതാനും വായിക്കാനുമായി അശ്വതിയുടെ കഥയുണ്ടല്ലോ

    1. എന്‍റെ രചനകളെ വളരെ ഗൌരവത്തോടെ സമീപിച്ചവരില്‍ ഒരാള്‍ താങ്കളാണ്. അപ്പോള്‍ താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ എന്ത് മാത്രം വിലനല്‍കുന്നുവെന്ന് അറിയാമല്ലോ. ഈ അഭിപ്രായവും അതു പോലെ തന്നെ. നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. അതുപോലെ ചെയ്യാം.

      1. സ്മിത കൊച്ചെ ഈ ഡ്രാക്കുള എന്നായാളും എഴുത്തുകാരന്‍ ആണ്, എഴുതുമ്പോള്‍ പുള്ളി പ്രദീപ്‌ എന്ന് പേരിടും കമന്റില്‍ dr.അക്കുള (dr.akkula) യാകും ഹി ഹി ഹി

        1. ഡ്രാക്കുള

          Dr.akkulla എനിക്ക് പുതിയ പേരുമായല്ലോ പൈലി ആശാനേ കഴിഞ്ഞ കഥയിൽ സ്മിത കൊച്ച് ഒരു പേരിട്ടായിരുന്നു
          “കുഞ്ഞി ഡ്രാക്കുള കുട്ടന്‍ തമ്പുരാന്‍” ഹി ഹി ഹി ???

          1. ഡ്രാക്കുള

            സ്മിത നന്ദി,എന്നെ പോലെ സാധാരണ ഒരാളുടെ അഭിപ്രായത്തിന് പോലും വില കല്പിക്കുന്നു എന്ന് പറഞ്ഞതിൽ

  12. എന്റമ്മോ ഇടിവെട്ട് ഐറ്റം.

    സ്മിത കുട്ടി vegam ഇതിന്റെ ബാക്കി കൊണ്ടുവാ.
    എന്നാ ഫീലിംഗ് ആണു. കിടു അവതരണം.

    റോസ്ലിൻ പറയുമ്പോൾ ആ മ്യൂസിക് ഉണ്ടാകുന്ന രംഗം എനിക്ക് വളരെ അധികം ഇഷ്ടായി. ഒന്നും പറയാൻ ഇല്ല നല്ല ഫീലിംഗ്. എന്തൊരു കാന്തിക ശക്തി വലിക്കുന്ന പോലെ ഇത് വായിച്ചപ്പോൾ.

    ദിവ്യ യുടെ ഡയലോഗ് സ് എന്തോ എനിക്ക് ഇഷ്ടായി.

    1. പ്രിയപ്പെട്ട അഖില്‍,
      കഥയുടെ ആത്മാവിനെ തൊട്ട് താങ്കള്‍ ഇങ്ങനെയൊക്കെ അഭിപ്രായപ്പെടുമ്പോള്‍ എനിക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ വയ്യ. താഴെ ബെന്‍സിയ്ക്ക് ഞാന്‍ നല്‍കിയ മറുപടി കണ്ടുവോ? അത് അഖിലിനും കൂടിയാണ്. ഇത്ര പ്രോത്സാഹനം തരുന്ന പ്രിയ സുഹൃത്തേ. മറക്കാതിരിക്കാന്‍ ഹൃദയത്തില്‍ മുദ്ര വെച്ച് സൂക്ഷിക്കുന്നു താങ്കളുടെ വാക്കുകള്‍.

  13. Entha njan paraYaaa

    Avide kambi kondu thrill adippikkunnu

    Evide kambi illandu thrill adippikunnu …

    Oru rakshaYum Illlatooo …

    Kathirpinte neelam kooti enne kanjanamala akkaruthu pettannu thanne adutha part thranee

    Pinne Oru request.. kshamikkanam edaYil varunna English oYivakkikoode .. Oru flow kittunnilla athondu anu

    1. പ്രിയ ബെന്‍സി,
      ആവേശം പകരുന്ന, പ്രോത്സാഹകമായ വാക്കുകള്‍ക്ക് വളരെ നന്ദി. കഥയിഷ്ട്ടപ്പെടുമോ എന്ന്‍ ശരിക്കും സംശയം ഉണ്ടായിരുന്നു. “കാഞ്ചനമാലയെപ്പോലെ…” എന്നൊക്കെ ബെന്‍സി പറയുമ്പോള്‍ എന്തൊരു ഫീല്‍ ആണ്. മതി, ഇത് മതി…ഇതാണ് ഇഴുതുന്ന ആള്‍ക്ക് കിട്ടുന്ന പ്രതിഫലം.
      വീണ്ടും നന്ദി.

  14. Thudakkam thanna thakarthu.
    Adipoli theme,super avatharanam.
    Cobra Hillsila nidhiyuda rahasyam anthannu ariya akamshayoda kathirikkunnu ..keep it up and continue Smitha.

    1. നന്ദി, വിജയകുമാര്‍.
      സഹകരണത്തിനും സപ്പോര്‍ട്ടിനും അഭിപ്രായത്തിനും.

  15. നല്ലൊരു ത്രില്ലർ മനസ്സിൽ കാണുന്നുണ്ട്ല്ലോ… ആ ഫ്ലോ അങ്ങനെ തന്നെ നോക്കണേ…

    ആവിശ്യമില്ലാത്ത സ്ഥലങ്ങളിൽ സെക്‌സ് ഉൾപ്പെടുത്തി വൃത്തികേട് ആക്കല്ലുകേട്ടോ

    1. ജോ ബ്രോ…
      താങ്ക് യൂ.
      ഒരു സെക്സ് സാന്ദര്‍ഭികമായി മാത്രമേയുള്ളൂ.

  16.   എഴുത്ത്   വളരെ   നന്നായിട്ടുണ്ട്.  10  വർഷം   മുമ്പ്   എഴുതി     എന്നു  പറയുമ്പോൾ   കംപ്ളീറ്റഡ്    ആണല്ലോ   അല്ലേ…. അടുത്ത    പാർട്ടുകൾ    വായിക്കാനുളള    ആകാംഷയുണ്ട്. 

    മോറൽസ്   ഗ്യാങ്ങിലെ    അംഗങ്ങൾ   ലത്തീഫ്, ആമിദ്, ടോമി…..ഇമോറൽസ്    ജയകൃഷ്ണൻ, സിദ്ധാർത്ഥൻ….ഞാനപ്പോഴാ   ചിന്തിച്ചേ     ഈ     പേരുകൾ    വരെ    ഭയങ്കര    സംഭവം     തന്നെ….പിന്നെ    സെക്സ്    വായിക്കാൻ    വേണ്ടി   മാത്രമാണ്   എല്ലാരും    കമ്പിക്കുട്ടനിൽ   വരുന്നത്    എന്ന്    കരുതി   ആവശ്യമില്ലാത്ത    സാഹചര്യങ്ങളിൽ     സെക്സ്   ഏച്ചു കെട്ടരുത്. ഇവിടെ     സെക്സിലുപരി    കഥകളെ    സ്നേഹിക്കുന്നവരുണ്ട്….കഥയുടെ    ക്വാലിറ്റിയിൽ     പാകപ്പിഴ   വന്നാലോ    എന്നൊരു   ഭയം    അതുകൊണ്ട്    പറഞ്ഞതാ…..

    എനിക്ക്    ഓരോ   കാര്യങ്ങൾ     മുൻകൂട്ടി   വിധിക്കുന്നതിനോട്    താല്പര്യമില്ല. [അത്രയ്ക്കുളള   ബുദ്ധിയൊന്നുമില്ല]…. എന്നാലും   പറയുവാ    റോസ്ലിൻറെ    കാരക്ടറൈസേഷൻ    ഇഷ്ടമായി.[നേർച്ചക്കോഴി   ആണോ   ആവോ]

    കാത്തിരിക്കുന്നു    അടുത്ത     പാർട്ടുകൾക്കായി….അതിനൊപ്പം     വരട്ടേ    നമ്മുടെ    അശ്വതിയും……

    പിന്നെ ഇത്രയും മുതിർന്ന എഴുത്തുകാരി ആണെന്നറിയാതെയാ അന്ന് തല്ലുകൂടിയത്….സോ സോറീട്ടോ……….

    അർജ്ജുൻ…………….

    1. നീ പോടാ കള്ളത്തെമ്മാടീ…

      1. തെമ്മാടീന്ന് വെച്ചാ തെറിയാണോ??

        നല്ല സംസ്കാരമുളള കുട്ടിയായോണ്ട് ഇമ്മാതിരി വാക്കുകളൊന്നും കേട്ടിട്ടില്ല…. [പാവം ഞാൻ]….

        1. അച്ചോടാ…

  17. സ്മിത ഭായ്…
    എന്താ ഞാന്‍ പറയേണ്ടത്..

    ആയം തന്നെ ക്ഷമ ചോദിക്കട്ടെ… “അശ്വതിയുടെ കഥ” ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല…(ഇത് പറഞ്ഞാല്‍ ഇവിടത്തെ വേണ്ടപ്പെട്ടവര്‍ എന്നെ തല്ലിക്കൊന്നു എന്ന് വരും…)കഴിഞ്ഞ ആഴ്ച്ച ആദ്യ രണ്ട് അദ്ധ്യായങ്ങള്‍ വായിച്ചതോഴിച്ച്ചാല്‍ ബാക്കി വായിച്ചിട്ടില്ല.. ജോലിത്തിരക്ക് കാരണം കഥ വായിക്കല്‍ പൊതുവേ കുറവാണ് എന്ന് തന്നെ പറയാം..

    പക്ഷെ കോബ്രാ ഹില്‍സിലെ നിധിക്ക് പിന്നില്‍ ഞാനും ആദ്യം
    തന്നെ കൂടിയിട്ടുണ്ട് കേട്ടോ.. കഥ മുന്നോട്ടു വയ്ക്കുന്ന ആ നിഗൂഡത ഇഷ്ടപ്പെട്ടു..
    ഉടന്‍ തന്നെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു..

    പിന്നെ അശ്വതിയുടെ ആദ്യ രണ്ട് അധ്യായങ്ങളും, ഈ കഥയും വായിച്ചത് വച്ച് ഞാന്‍ പറയട്ടെ.. സ്മിത ഞങ്ങളെ പറ്റിക്കുകയാണ്.. താങ്കള്‍ വാസ്തവത്തില്‍ അറിയപ്പെടുന്ന ആരോ ആണ്.. എഴുത്തിലെ ഈ പാടവം ഓരോ കഥയ്ക്കും വല്ലാത്ത ഒരു ദൃശ്യാ ഭംഗി നല്‍കുന്നുണ്ട്… Screen writing ന് ശ്രമിച്ചാല്‍ നല്ല റിസള്‍ട്ട് ഉണ്ടാവും…
    വരും ഭാഗങ്ങള്‍ക്കായി പ്രതീക്ഷിച്ചു കൊണ്ട്,

    സസ്നേഹം,
    വെടിക്കെട്ട്

  18. നല്ല തുടക്കം. അത്യാവശ്യത്തിനുള്ള കമ്പി കാണും എന്നു പറഞ്ഞതുകൊണ്ട് അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഇവിടത്തെ ഭൂരിപക്ഷം (എന്നു ഞാൻ കരുതുന്നു) കമ്പി ഇഷ്ട്ടപ്പെടുന്ന വായനക്കാരിൽ ഒരുവൻ ആണ് ഞാനും.

    1. പാടില്ല പാടില്ല ഋഷി ബ്രോ…
      പോണ്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും താങ്കള്‍ കോബ്രാ ഹില്‍സ്‌ വായിക്കണം. താങ്കളെപ്പോലെ ഒരു വായനക്കാരനില്ലെങ്കില്‍ എനിക്ക് നഷ്ട്ടമാണ്. താങ്കള്‍ അഭിപ്രായം പറയുമ്പോള്‍, സപ്പോര്‍ട്ട് തരുമ്പോള്‍ …ഞാനെന്താ പറയുക? കൂടുതല്‍ പറയുന്നില്ല.
      കോബ്രാഹില്‍സിന്‍റെ വിലയേറിയ ഒരു വായനക്കാരനായി താങ്കള്‍ വേണം. അത് ഫിക്സഡ് ആണ്.

  19. ആത്മാവ്

    പൊന്നേ.. പറയാൻ വാക്കുകൾ ഒന്നും തന്നെയില്ല. ഓരോ വരിയിലും വാക്കുകളിലും സ്മിതയെന്ന എഴുത്തുകാരിയുടെ കഴിവുകളും, ഭാവനകളും, ആ പ്രെസരിപ്പും നിറഞ്ഞു നിൽക്കുന്നു. ശരിക്കും നിങ്ങളെ പോലെ നിങ്ങൾ മാത്രം (ഇത് പുകഴ്ത്തലല്ല ഒരു വലിയ സത്യം മാത്രം )ഇനിയൊരു കഥയിൽ ചെറിയൊരു തെറ്റ് വന്നാൽ പോലും ആരും നിങ്ങളെ വെറുക്കില്ല കാരണം ഈ കഴിഞ്ഞ കഥകളിലെല്ലാം തന്നെ വായനക്കാർ പ്രേതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ ഹൃദയ സ്പർശിയായ വികാരങ്ങൾ കൊടുക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞു. എപ്പോഴും 100% മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ആർക്കു സാധിക്കില്ല, പക്ഷെ ഇതുവരെ നിങ്ങൾക്ക് അതിന് സാധിച്ചു. തുടർന്നും അതിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.ചങ്കിന്റെ ഉയർച്ചയുടെ ഓരോ ചവിട്ടുപടികളിൽ കയറുമ്പോഴും ഒരു കൈത്താങ്ങായി ഈ ആത്മാവ് കൂടെയുണ്ടാകും. by ചങ്കിന്റെ സ്വന്തം ആത്മാവ് ??

    1. ആത്മാവേ, എപ്പോഴും താങ്കള്‍ എനിക്ക് കലവറയില്ലാത്ത പിന്തുണ, സഹകരണം, കൈത്താങ്ങ്‌ ഒക്കെ തന്നിട്ടുണ്ട്. ഇപ്പോഴും. തിരിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നന്ദി. വീണ്ടും വീണ്ടും.

  20. T A r s O N (SHaFI)

    വളരെ മനോഹരം, ചുമ്മാതല്ല വാക്കുകളിലെ മനോഹാരിത തുളുമ്പി നിൽക്കുന്നത്,
    നിങ്ങളുടെ കഥകൾ വായിക്കുമ്പോൾ ഒരു തുടക്കകാരനു ഇതു പോലെ എഴുതാൻ സാധിക്കുമോ എന്ന് എനിക്ക് സംശയം ഉണ്ടായി,
    പത്തു വർഷം,,,,30 പാർട്ട് ഓർമിച്ചു ഇട്ടാലും ഇതിൽ ഉള്ളവർ ഒറ്റ ഇരിപ്പിനു അത് ഫുൾ വായിച്ചു തീർക്കും,അത്രക്കും മനോഹരം അല്ലെ നിങ്ങളുടെ സൃഷ്ട്ടി….
    നിങ്ങ വേറെ ലെവൽ ആണ് സ്മിത ,,,ബിഗ് സല്യൂട്ട്,,,,WAITINGGGG

    1. ബസ് ഡ്രൈവറുടെ കഥ പറഞ്ഞ് എന്‍റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠനേടിയ കഥാകൃത്ത്‌ ആണ് താങ്കള്‍. ഒരു സിനിമ കാണുന്ന ഫീല്‍ ഉണ്ടാക്കിയിട്ടുണ്ട് നിങ്ങളുടെ വിവരണങ്ങള്‍. ഞാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പ്രമുഖ കഥാകാരന്‍ എന്‍റെ കഥയെക്കുറിച്ച് പറയുമ്പോള്‍ എന്നില്‍ സംഭവിക്കുന്നത് വളരെ വലിയ പരിണാമമാണ്. വികാരങ്ങളുടെ. സന്തോഷതിന്‍റെ. നന്ദിയുടെ. സ്നേഹത്തിന്‍റെയും.

  21. മാച്ചോ

    അപരന്മാർ അരങ്ങടക്കി വാഴുമീ കാലം
    സുഹൃത്തേ നിൻ കപട തൂലിക
    അഴിഞ്ഞുവീഴും
    നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു
    നിന്നിലെ ആ പഴേ നാമത്തിനായി.

    വെൽകം ബാക്ക്

    ഞാൻ ഇട്ട കമന്റുകൾക്ക് എല്ലാം മാപ്പ്…

    1. മാച്ചോ ബ്രോ
      ഇവിടെ ആരും സ്വന്തം പേര് ഉപയോഗിക്കുന്നില്ല എന്നാണ് എന്‍റെ വിശ്വാസം. ചാര്‍ലി, അര്‍ജ്ജുന്‍, ജ്യോതി തുടങ്ങിയ സാധാരണപേരുകളെല്ലാം വേറെ ആയിരിക്കില്ലേ? അപ്പോള്‍ ഞാന്‍ മാത്രമാണോ പ്രിയ മാച്ചോ അപരന്‍? പോണ്‍ സൈറ്റുകളില്‍ എഴുതുന്നവര്‍. കമന്‍റ്റിടുന്നവര്‍ ആരെങ്കിലും സ്വന്തം പേര് ഉപയോഗിക്കുന്നുണ്ടോ?
      അതൊക്കെ പോട്ടെ. കഥ വായിച്ചോ?

      1. അർജ്ജുൻ കോമൺ നെയിം അല്ലേ…. ദെൻ വൈ ഐ ഷുഡ് ബോതേർഡ്??

        പിന്നെ നാട്ടുകാരോ വീട്ടുകാരോ അറിയുമ്പോൾ വീണുടയാനുളള സല്പ്പേരൊന്നും പറയാനില്ല.. തൂലികയിൽ എഴുതപ്പെട്ട മൂന്ന് അക്ഷരമൊഴിച്ചാൽ പേരും പ്രായവും റിയലാ…..

      2. ങ്ങേ സ്മിത ഇതെന്താ ഇപ്പൊ ഇങ്ങനെ….

        ശരിക്കും ഞാനും താനും മാച്ചോയും ജോയും അർജുനും എന്തിന് ഈ സൈറ്റ് പോലും ആരുടെ എങ്കിലും തോന്നൽ മാത്രം ആണെങ്കിലോ….✌️✌️✌️???✌️✌️✌️?????

        അത് പോലെ ഒരു പേരിൽ എന്തിരിക്കുന്നു. ആർക്കും ആരെയും ഏത് പേരിലും വിളിക്കാം… വ്യക്തിത്വം അല്ലെ കാര്യമുള്ളത്….

        ✌️✌️✌️✌️✌️?????????

      3. സ്മിത,
        ഇവിടെ കമൻറ് ചെയ്യുന്നവരുടെ പലരുടേയും കമൻറ്സ് ഞാൻ ശ്രദ്ധിക്കാറുണ്ട്.അതിൽ സുനിലണ്ണനും ഇരുട്ടണ്ണനുമൊക്കെ സാഹിത്യം കൊണ്ട് അമ്മാനമാടി വഴിതെറ്റിക്കുമ്പോൾ…..

        പങ്കാളി, മാച്ചോ, ജോ ഇവന്മാരുടെ കമൻറ്സ് സിംപിൾ ആണേലും ഇറ്റ് ഷുഡ് ബി പവർ ഫുൾ ആൻറ് ഹാവ് ആൻ അനതർ ഇംപാക്ട് ഓൺ ഇറ്റ്.വെറുതെ ചാടി കയറുരുതെന്ന് സാരം…

        കപട തൂലിക…..കമിംങ് ബാക്ക് രണ്ട് പദങ്ങൾ..

        1. അർജുൻ ബ്രോ…

          നിനക്കിത് വരെ എന്നോട് ഈ സത്യം പറയാൻ തോന്നിയില്ലല്ലോ….

          ?????

          1. നീ ചോദിച്ചില്ലല്ലോ….

        2. sorry….
          കപട തൂലിക, വെൽകം ബാക്ക്…

      4. വെളളിയാഴ്ചയ്ക്ക് മുമ്പ് ഞാൻ ഒരിക്കൽ കൂടി പറയുന്നു ങ്ങള് മാസ്സാണെന്ന്…..എനിക്കും ണ്ടാരുന്നീ സംശയം….

        1. ഞാനും പറയുന്നു… ഇങ്ങള് മാസ്സാണ്… എന്താണ് ഈ വെള്ളിയാഴ്ച്ച ഞങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്ന സര്‍പ്രൈസ്…??

    2. ജിന്ന് ??

      മചോ..
      എന്തോ ഒരു പന്തികേട് മണക്കുന്നുണ്ടല്ലോ..
      അതും സ്മിതയെ സംബന്ധിച്ച എന്തോ ഒരു കാര്യം..
      അങ്ങനെ തോന്നി എനിക്ക്.
      അത് തെറ്റാണെങ്കിൽ ക്ഷമിക്കുക.

  22. അങ്ങനെയൊക്കെ ചോദിച്ചാല്‍ രാജാ സാര്‍…
    എഴുതിയിട്ടുണ്ട്.
    പബ്ലിഷ്ഡ് ആയിട്ടുണ്ട്.
    താങ്കളെ ഞാന്‍ ആകാംക്ഷയില്‍ നിര്‍ത്തിയെന്ന്‍ കേള്‍ക്കുമ്പോള്‍ ഒരു സ്വയം മതിപ്പ് തോന്നുന്നു.
    ഇന്ന് മുഴുവന്‍ താങ്കള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുകൊണ്ടിരിക്കും. “എഴുത്ത് കണ്ടാല്‍ അറിയാം” എന്ന് പറഞ്ഞ കാര്യം.
    നന്ദി.
    സ്മിത.

    1. അജ്ഞാതവേലായുധൻ

      അപ്പോ നിങ്ങൾ ഇതിന് മുൻപ് ഇവിടെ ഉണ്ടായിരുന്നോ…രാജേട്ടൻ പറഞ്ഞ പോലെ ഞാൻ ആദ്യം വിചാരിച്ചത് ഷജ്നാദേവി ആണെന്നാണ്.

      1. ഡേയ് സ്മിത ആരെന്നു എനിക്കറിയാം ഞാന്‍ പറയൂല്ല ഹി ഹി

        1. അജ്ഞാതവേലായുധൻ

          ആ നിങ്ങ പറയണ്ട

  23. അഡ്മിന്‍ എഡിറ്റര്‍മാര്‍ക്ക് ഹൃദയംഗമമായ നന്ദി.
    അതിമനോഹരമായ കവര്‍ ചിത്രത്തിന്.

  24. അജ്ഞാതവേലായുധൻ

    നല്ല കഥക്കുള്ള സ്കോപ്പ് ഉണ്ട്..ബാക്കി ഭാഗങ്ങൾ വരട്ടെ

    1. താങ്ക് യൂ അജ്ഞാതവേലായുധന്‍.
      വരാം ഉടന്‍.

  25. build up nannayittund…expecting rocking parts…and yes either I am not expecting sex in every part…in a crime thriller it is very difficult to include sex in all parts unless you write in 50 pages….expecting smitha touch…

    1. Dear Dark Lord,
      The story of Divya is written respecting all the rules for a mystery story genre. When it was written, roughly ten years back, I did not include overt sexual descriptions. But I brought them for the purpose of catering the readers needs. Readers flock to this site not for plain, staid and uninteresting stories. They visit Kambikuttan for sheer sex and pure ‘relaxation.’
      I am really afraid now reading your phrase “Smitha touch.” God! My friends on this site are really so good that they weave phrases like this reminding me of more responsibility and workaholic as far as future writing is concerned.
      Thank you again good friend Dark Lord.

  26. ആത്മാവ്

    പ്രിയതമേ.., എന്ത്.. വീണ്ടും ? പൊളിച്ചു മുത്തേ അപ്പൊ ഈ ആത്മകാമുകൻ കഥ വായിച്ചിട്ട് വരാം കേട്ടോ ?by ആത്മാവ് ??.

    1. ആയിക്കോട്ടെ ആത്മാവ് ഡാര്‍ലിംഗ്. വായിച്ചിട്ട് അഭിപ്രായം പറയുക.
      നന്ദി.

  27. ജിന്ന് ??

    ഇതൊരു ക്രൈം ത്രില്ലെർ ആണോ സ്മിത..
    വായിച്ചപ്പോൾ അങ്ങനെ തോന്നി..
    അ കൊലപാതകത്തിന്റെ ചുരുൾ അഴിക്കാനുള്ള ഒരു സാധ്യത കാണുന്നു.
    ചിലപ്പോൾ എന്റെ തോന്നൽ ആവാം.
    എന്തായാലും തിരഞ്ഞെടുത്ത വിഷയം കൊള്ളാം..
    അതിൽ ഒരു വ്യത്യസ്തത ഉണ്ട്..
    എഴുതിയതും നന്നായിട്ടുണ്ട്.
    ??✌✌

    1. ഏകദേശം പത്തുകൊല്ലം മുമ്പ് എഴുതിവെച്ചതാണ്. ജിന്ന്‍ പറഞ്ഞത് ശരിയാണ്. ഒരു മര്‍ഡര്‍ മിസ്റ്ററിയാണ്. അപ്പോള്‍ അതില്‍ കമ്പിയില്ലായിരുന്നു. ഈ സൈറ്റിന്‍റെ പ്രത്യേകത പരിഗണിച്ചു കമ്പി ഇന്‍കോര്‍പറേറ്റ് ചെയ്യണം.
      നന്നായി എന്ന് പറഞ്ഞതിന് നന്ദി ജിന്ന്‍.

  28. ജിന്ന് ??

    വായിച്ചിട്ട് പറയാം കേട്ടോ അഭിപ്രായം.

    1. ആയിക്കോട്ടെ, പ്രിയ ജിന്ന്‍..

  29. പകുതി ഉറക്കത്തിലും വായിച്ചത് സ്മിത എന്ന പേര് കണ്ടാണ്. നിരാശപ്പെടുത്തില്ല എന്ന ഉറപ്പ് ഉണ്ടായിരുന്നു. ഒരു ത്രില്ലർ മണക്കുന്നു.

    ഇതിനിടയിൽ അശ്വതിയെ മറക്കരുത്.

    1. അസുരന്‍ ചേട്ടാ,
      അശ്വതിയെ മറക്കാനോ?
      ഒരിക്കലുമില്ല.
      രണ്ടു സ്റ്റോറി ഒരുമിച്ച് സെന്‍ഡ് ചെയ്യുന്ന അഹങ്കാരം ഇഷ്ട്ടമില്ലാത്തത് കൊണ്ട് മാത്രമാണ് ഇന്നലെ അശ്വതിയുടെ പത്താം ഭാഗം ഇന്നത്തേക്ക് മാറ്റി വെച്ചത്. അശ്വതിയുടെ പന്ത്രണ്ടു ഭാഗങ്ങള്‍ കംപ്ലീറ്റ്‌ ആണ്. നിശ്ചിതമായ ഇടവേളകളില്‍ അവ അയകുന്നതാണ്.
      കോബ്രാഹില്‍സിലെ നിധി ഇഷ്ട്ടപ്പെട്ടോ? ഒരു മുപ്പത് അദ്ധ്യായങ്ങള്‍ ആണ് ആകെയുള്ളത്.

      1. ജിന്ന് ??

        30 എണ്ണമോ??
        നിങ്ങള് തകർക്കും സ്മിത.
        എല്ലാ ഭാവുകങ്ങളും നേരുന്നു.

        1. താങ്ക് യൂ പ്രിയ ജിന്ന്‍

      2. Wow. 30 episodes. It would be worth reading. Eagerly awaiting.

        Please don’t add porn just for the sake of it. Add it only if it is required and it gets along with general flow of story. Else the porn would be a misapplied genius.

        1. ശരി, അസുരന്‍ ചേട്ടാ,
          ആ ഒരു പ്രലോഭനത്തില്‍ പെട്ടുപോയിരുന്നു. രണ്ടാമത്തെ അധ്യായത്തില്‍ അല്‍പ്പം പ്രവേശിപ്പിക്കുകയും ചെയ്തു. സ്യൂട്ട് അല്ല എന്ന്‍ തോന്നി. നീക്കം ചെയ്ത് ക്ലീനാക്കാം.
          കഥ പറയാം.
          നിര്‍ദ്ദേശത്തിന്, പ്രോത്സാഹനത്തിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *