ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ നല്ല റിവ്യൂസ് ഒക്കെ കണ്ടു, ചില ടോപ് ഹീറോസ്, മോഡൽസ്, ഹീറോയിൻസ്, ബ്രാൻഡ്സ് ഇന്റെ ഒക്കെ വർക്കും യൂട്യൂബിൽ കണ്ടു.നാട്ടിൽ നിന്ന് മാറി നിന്നാൽ മനസിന് അല്പം ആശ്വാസമാകും, ഒപ്പം ജോലി കിട്ടിയാൽ പണം മുടങ്ങാതെ തിരിച്ചടക്കാനും കഴിയും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ കൊച്ചിക്ക് വണ്ടി കേറിയത്.
വീട്ടിലിനി സ്വന്തമെന്ന് പറയാനായി ആരുമില്ല.ഇനി ഏകദേശം 7 ലക്ഷം രൂപ പലിശയും ചേർത്ത് തിരിച്ചുകൊടുക്കാനുണ്ട്, ഇല്ലെങ്കിൽ വീട് പോകും. അമ്മയുടെയും അച്ഛന്റെയും ഓർമയ്ക് ആകെ ഉള്ളത് അതാണ്. ആ വീട് വിട്ടുകളയാൻ പറ്റില്ല.അങ്ങനെയാണ് കൊച്ചിക്ക് വണ്ടി കേറിയത്.നാട്ടിൽ പിന്നെ സ്വന്തമെന്ന് പറയാൻ ചില ബന്ധുക്കളുണ്ട്, പക്ഷെ കാര്യമില്ല, പേരെന്റ്സ് പോയാൽ എല്ലാം കണക്കാ ?. അങ്ങനെ എന്റെ ഫൈനൽ ഇന്റർവ്യൂ കഴിഞ്ഞു ജോലിക്ക് കയറിയ സീനാണ് നിങ്ങൾ മുകളിൽ കണ്ടത്.
“മെ ഐ കം ഇൻ സർ…?” ക്യാബിന് ഉള്ളിലേക്ക് ഒരു 30-35 വയസ്സ് തോന്നിക്കുന്ന ഒരാൾ കയറി വന്നു.
“ആഹ്. അനി.. ഇത് അഭിജിത്. മല്ലിക മാഡത്തിന്റെ പുതിയ പി. എ. ആണ്.അഭി.. ഇത് അനിൽ കുമാർ. ഓഫീസ് സ്റ്റാഫ് ആണ്.”മുരളി അവർ ഇരുവരെയും പരിചയപ്പെടുത്തി.
“അനി.. തനിക്ക് ഇയാളെക്കൂടെ വീട്ടിൽ അഫോർഡ് ചെയ്യാൻ പറ്റുമോ..?
“ശെ.. എന്ത് ചോദ്യമാ സർ ഇത്. സാറിന്റെ വീടല്ലേ. പിന്നെ ഒരാൾ കൂടെ വരുന്നത് നല്ലതല്ലേ..!
“ഓക്കേ തെൻ. അഭി.. താനെന്നാൽ അനിയുടെ ഒപ്പം ചെല്ല്. മാഡം വരുന്ന ദിവസം ജോയിൻ ചെയ്യാം, മാക്സിമം രണ്ട് ദിവസം,ഞാൻ വിളിക്കാം.അതിന് മുൻപ് സ്റ്റാഫിനെ ഒക്കെ പരിചയപ്പെടു…അനി പ്ലീസ് ടേക്ക് ഹിം.
അനി :-ഓക്കേ സർ.
ഞാൻ :-ഹി സർ.
അനി :-സർ എന്നൊന്നും വിളിക്കണ്ട.. ചേട്ടൻ എന്ന് വല്ലതും വിളിച്ചാൽ മതി.
ഞാൻ :-ഓക്കേ.
അണിയണ്ണൻ അവിടെയുള്ള സ്റ്റാഫിനെയൊക്കെ എന്നെ പരിചയപ്പെടുത്തി.ഞാൻ മനസ്സിൽ കരുതിയതിലും വലിയൊരു കമ്പനിയാണ്. ടോപ് പ്രൊജക്ടസ് ചെയുന്ന കമ്പനി.പ്രൊഡക്ടിനു വേണ്ടിയുള്ള വീഡിയോ, photoshoots.. അങ്ങനെ എല്ലാം ചെയുന്ന ഒരു ടോപ് കമ്പനി. Eva group എന്നാണ് കമ്പനി നെയിം. ഇതിന്റെ ഓണർ ആയ മല്ലിക മാധവിന്റെ പി എ ആയിയാണ് എനിക്ക് ജോലി.
കൊള്ളാം…… നല്ല അടിപൊളി തുടക്കം…..
????
??
♥️♥️♥️
Super
Starting super?
Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
Enem athupole chechii kadhakal predhishikunnu❤️??
നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?
JUST MARRIED
Baki ayutho
ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്
Super ??
?????
നിനക്ക് വേണേൽ വായിച്ചാൽ മതി
ആരും നിർബന്ധിക്കില്ല
???
സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ
പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
From all my experience,
പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.
അമിത പൊക്കമുള്ള
ഏഴടി അല്ല ഉദ്ദേശിച്ചത്
ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും
Kollam..ishtayi
Waiting for next part
പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.
വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
ബീന മിസ്സ്.
ഒന്ന് പോടേയ്
പറ്റില്ലേൽ നീ വായിക്കേണ്ട
വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
അവർ വായിച്ചോളും ?
ബാംഗ്ലൂർ ഡേയ്സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്
എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?
അച്ചായത്തിമാർ സീസൺ 2 വരാമോ
അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു
തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
ഒരു അഞ്ചു പാർട്ട് ഉള്ള കഥ ആക്കാമായിരുന്നു
ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?
സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ
നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി