?കൊച്ചിൻ കാർണിവൽ [Harry Potter] 749

അനിയണ്ണൻ അവിടെയുള്ള സ്റ്റാഫ്vgസിനെയൊക്കെ എനിക്ക് പരിചയപ്പെടുത്തി തന്നു. അധികവും സ്ത്രീകൾ തന്നെയാണ്. എല്ലാം ഒന്നിനൊന്നു മെച്ചം. പുതിയ സ്ഥലം ആയതിനാൽ കോഴിത്തരം പുറത്തെടുക്കാൻ നിന്നില്ല, ടൈം ഉണ്ടല്ലോ ?. പരിചയപ്പെട്ടതിൽ ചില പെണ്ണുങ്ങൾക്ക് ഒരു ചെറിയ ചാട്ടം ഉണ്ടെന്ന് മനസ്സിലായി, എന്നുകരുതി എന്നെക്കാൻ ഹൃതിക് റോഷനെപ്പോലെ ഒന്നുമല്ല. ഒരു സാധാ മലയാളി. ഇരു നിറം, പിന്നെ പൊക്കം 6 അടിയുണ്ട്.

പൊക്കമുള്ള പയ്യന്മാരെയാണ് സ്ത്രീകൾക് ഇഷ്ടമെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. ആഹ്.. അങ്ങനാവട്ടെ. അത് പോലെ സിക്സ് പാക്ക് ഒന്നുമല്ല. ഒരു 2 പാക്ക് കാണും ഒപ്പം നല്ല കരുത്തുറ്റ കൈകളും, താടി ട്രിമ് ചെയ്ത് മുടി ഒരു വശത്തേക്ക് ചീവിയും വെച്ചിട്ടുണ്ട്.

“അഭി …വീടിന്റെ ലൊക്കേഷൻ നിന്റെ മൊബൈലിൽ അയക്കാം. നീയൊരു 5 മണിക്ക്സാധനങ്ങളും എടുത്ത് അങ്ങോട്ട് വാ. അവിടെ വെച്ച് നമുക്ക് ഡീറ്റൈൽ ആയി പരിചയപ്പെടാം.”

അനിയണ്ണന് ഫോൺ നമ്പറും നൽകി ഞാൻ ഓഫീസിൽ നിന്നിറങ്ങി.

വൈകുന്നേരം അനിയണ്ണൻ അയച്ചുതന്ന ലൊക്കേഷനിൽ ഞാനെത്തി.ഒരു ചെറിയ നല്ല വീട്. ഓടിട്ട വീടാണ്, നല്ല പഴക്കവുമുണ്ട്. 3 ബെഡ്‌റൂം,1 അടുക്കള,1 ഹാൾ, അകത്തു തന്നെ ഒരു കോമൺ ബാത്രൂമുമുണ്ട്. പിന്നെ കാർ വെളിയിൽ റോഡിൽ ഇടണം, അകത്തു ബൈക്ക് മാത്രമേ കയറുള്ളു. അനിയണ്ണന് ഒരു പൾസർ ബൈക്ക് ഉണ്ട്, എനിക്ക് പിന്നെ ഒരു മൈരും ഇല്ലാത്തത്കൊണ്ട് ആ ടെൻഷൻ ഇല്ലാ ?. ഓഫീസ് വീട്ടിൽ നിന്നും കഷ്ടി 2 കിലോമീറ്റർ മാത്രേ ഉള്ളു. ഈ സിറ്റിയിൽ ഇത്രയും സൗകര്യം ഒക്കെ ഈ റേറ്റിൽ കിട്ടുന്നത് ബമ്പർ അടിക്കുന്നതിനു തുല്യമാണ്.

“വീട് ഇഷ്ടമായോ..”വീട് ചുറ്റിക്കറങ്ങിക്കണ്ട എന്നോട് അനിയണ്ണൻ ചോദിച്ചു.

“ഇഷ്ടമായോ എന്നോ..? സ്വർഗം.

“നീ വാ.. ഇരിക്ക് “.

രണ്ടാളും സോഫയിലേക്കിരുന്നു.

ഞാൻ :-അണ്ണൻ ഇവിടെ ജോലി തുടങ്ങിയിട്ട് എത്ര കാലമായി…?

“ഞാനൊരു 10 കൊല്ലമായട ഇവിടെ.

“ഒ..അപ്പോൾ കുറേ നാളായി അല്ലേ.. അണ്ണന്റെ ഫാമിലിയൊക്കെ..?

“ആലപ്പുഴ ആയിരുന്നു. നാട്ടിൽ പണ്ടൊരു തല്ലുകേസ്‌ ഉണ്ടായി, അങ്ങനെ വീട്ടുകാർ ഇങ്ങോട്ട് പാക്ക് ചെയ്തതാണ്.1-2 കൊല്ലം ചെറിയ ചെറിയ ജോലിയൊക്കെ ചെയ്ത്, അങ്ങനെയിരിക്കെയാണ് മുരളി സാറിന്റെ കൈയിൽ പെട്ടത്. സർ ആണ് ഈ നിലയിലെത്തിച്ചത്.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അടിപൊളി തുടക്കം…..

    ????

  2. ✖‿✖•രാവണൻ ༒

    ♥️♥️♥️

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  4. Starting super?

  5. Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
    Enem athupole chechii kadhakal predhishikunnu❤️‍??

  6. നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?

  7. JUST MARRIED
    Baki ayutho

  8. രുദ്രൻ

    ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്

  9. ശിക്കാരി ശംഭു

    ?????
    നിനക്ക് വേണേൽ വായിച്ചാൽ മതി
    ആരും നിർബന്ധിക്കില്ല
    ???

    1. രുദ്രൻ

      സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ

  10. പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    1. From all my experience,
      പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
      കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.

    2. അമിത പൊക്കമുള്ള
      ഏഴടി അല്ല ഉദ്ദേശിച്ചത്
      ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
      അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും

  11. Kollam..ishtayi
    Waiting for next part

  12. പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
    ബീന മിസ്സ്‌.

  14. ജാക്കി

    ഒന്ന് പോടേയ്
    പറ്റില്ലേൽ നീ വായിക്കേണ്ട
    വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
    അവർ വായിച്ചോളും ?

  15. ജാക്കി

    ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
    എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
    അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
    എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്

    എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
    എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?

    അച്ചായത്തിമാർ സീസൺ 2 വരാമോ
    അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
    അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
    അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
    അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു

    തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
    ഒരു അഞ്ചു പാർട്ട്‌ ഉള്ള കഥ ആക്കാമായിരുന്നു

    ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?

  16. സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ

  17. നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *