“സർ നല്ല ആളാണല്ലേ…
“ആഹ്ടാ.. നല്ല മനുഷ്യന. ഇത് സർ ഇന്റെ പഴയ വീട് ആയിരുന്നു. നമ്മളെപ്പോലെ പയ്യന്മാർ ഒക്കെ വരുമ്പോൾ ഇവിടെ സ്റ്റേ സെറ്റ് ചെയ്ത് കൊടുക്കും.സാറിനു വേറെ വീടൊക്കെ ഉണ്ട്.
“അപ്പോ ഇതിന് മുൻപ് ആരെങ്കിലും ഉണ്ടായിരുന്നോ..?
“ഉവ്. ഒരു പയ്യൻ 3 മാസം മുൻപ് വരെ ഉണ്ടായിരുന്നു. അവനിപ്പോൾ UK പോയി. വേറെയും പിള്ളേർ ഒക്കെ വന്നിരുന്നു. എല്ലാരും ഓരോ വഴിക്കായി.
“അല്ല.. ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത്. അണ്ണൻ വേറെ കമ്പനി ഒന്നും നോകീലെ..?
“ഹ ഹ ഹ. ഗുഡ് കൊസ്ട്യൻ. സത്യത്തിൽ ഇവിടെ എനിക്കങ്ങു സുഖം പിടിച്ചു എന്ന് പറയുന്നതാണ് ശെരി. നല്ല ശമ്പളം, സ്റ്റേ ചെറിയ വിലക്ക് നടക്കും. പിന്നെ കൊച്ചി അല്ലേ.. പൊളിക്കാം..
“ആഹാ.. അപ്പോൾ ചേട്ടന്റെ കല്യാണം..?
“കഴിഞ്ഞതാടാ…. ഒരു കൊച്ചും ഉണ്ട്. മോളാ.. ഇപ്പോൾ 2 ൽ. അവരൊക്കെ അങ്ങ് തമിഴ്നാട്ടിലാ..
“തമിഴ്നാട്..?
“പെണ്ണ് തമിഴാടാ..
“ശെ.. അതെങ്ങനെ..?
“എടാ.. അത്, ഇവിടെ നമ്മുടെ കമ്പനിയിൽ ഒരു പ്രോഡക്റ്റിന്റെ ഫോട്ടോഷൂടിനയി ഒരു പെണ്ണ് വന്നു. അവൾക്ക് കൂട്ടായി അവളുടെ പെങ്ങളും വന്നു, അരുന്ധതി. പിന്നെ മുടിഞ്ഞ പ്രേമമായിരുന്നു. പക്ഷെ ഞാനത്ര സീരിയസ് അല്ലായിരുന്നു കേട്ടോ,വെറും ടൈംപാസ് .. പക്ഷെ അവസാനം പെണ്ണ് പിടിച്ച പിടിയാലേ എന്നെയങ് കൂട്ടിലാക്കി.
“ആഹാ.. ?.. അല്ല, എന്നാൽപ്പിനെ അവരക്കൂടെ കൊച്ചിയിലേക്ക് കൊണ്ട് വന്നൂടെ…?
“2 കൊല്ലം മുൻപ് വരെ അവർ ആലപ്പുഴ ഉണ്ടായിരുന്നു, ഇപ്പോൾ ചെന്നൈയിൽ ഒരു വീട് വെച്ചു. അപ്പോൾ അവരങ് പോയി. ഭാര്യവീട്ടുകാരും അവിടുണ്ട്.
“എന്നാലും രണ്ടാളും അവിടെയും ഇവിടെയും ആയാൽ എങ്ങനാ..
“ഇടക്ക് ഞാനങ്ങു പോകും. പിന്നെ അവിടെ ഒരു ചെറിയ സൂപ്പർമാർക്കറ്റ് പണിയാൻ പ്ലാൻ ഉണ്ട്. എല്ലാം ഒത്തു വന്നാൽ ഒന്നര കൊല്ലത്തിൽ ഞാനങ് പോകും. അമ്മായിയച്ഛൻ നല്ല ക്യാഷ്കാരനാ.. ഒറ്റ മോളും. ആഹ്. മൊത്തം തൂത്തുവാരണം.
“??. അല്ല എന്നാൽ നാട്ടിൽ വീട് വെക്കായിരുന്നിലെ..
“നാട്ടിൽ ഒരു വീടുണ്ട്. അത് ചേട്ടന് കൊടുക്കും. പിന്നെ ഞാനും കരുതി, അങ്ങോട്ട് നോക്കാമെന്നു..
കൊള്ളാം…… നല്ല അടിപൊളി തുടക്കം…..
????
??
♥️♥️♥️
Super
Starting super?
Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
Enem athupole chechii kadhakal predhishikunnu❤️??
നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?
JUST MARRIED
Baki ayutho
ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്
Super ??
?????
നിനക്ക് വേണേൽ വായിച്ചാൽ മതി
ആരും നിർബന്ധിക്കില്ല
???
സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ
പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
From all my experience,
പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.
അമിത പൊക്കമുള്ള
ഏഴടി അല്ല ഉദ്ദേശിച്ചത്
ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും
Kollam..ishtayi
Waiting for next part
പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.
വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
ബീന മിസ്സ്.
ഒന്ന് പോടേയ്
പറ്റില്ലേൽ നീ വായിക്കേണ്ട
വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
അവർ വായിച്ചോളും ?
ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്
എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?
അച്ചായത്തിമാർ സീസൺ 2 വരാമോ
അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു
തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
ഒരു അഞ്ചു പാർട്ട് ഉള്ള കഥ ആക്കാമായിരുന്നു
ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?
സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ
നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി