പിറ്റേന്നും വലിയ മാറ്റങ്ങളില്ലാത്ത ദിവസമായി കടന്നുപോയി. രാത്രി ആയപ്പോൾ അണിയണ്ണൻ തമിഴ്നാട്ടിൽ നിന്നെത്തി.
“എന്താടാ…ഒറ്റക്ക് ബുദ്ധിമുട്ടിയോ…”വീട്ടിലേക്ക് കേറിയപാടെ അണ്ണൻ ചോദിച്ചു.
“ഏയ്.. എന്ത് ബുദ്ധിമുട്ട്. എപ്പോൾ തിരിച്ചു…?
“രാവിലെ തിരിച്ചടാ.. പിന്നെ എന്തുണ്ട് ഓഫീസിലെ വിശേഷം…
“വിശേഷം ഒക്കെ കുറേ ഉണ്ടണ്ണാ.. ഡ്രസ്സ് മാറി വാ.. വലതും കഴിക്കാം. ഞാൻ ഫുഡ് വാങ്ങി വെച്ചിട്ടുണ്ട്.
കുളിച്ച ശേഷം ഇരുവരും ഇരുന്ന് ഭക്ഷണം കഴിക്കാനായി തുടങ്ങി.
“പിന്നെ പറ അഭി.. എന്തുണ്ട്..
“അണ്ണാ.. എല്ലാം വലിയ കഥകൾ ആണ്.
“ഒ.. നീ പറ.
“അത്…അന്ന് മറ്റെ മെയിൽ പ്രശ്നത്തിൽ മാഡം വഴക് പറഞ്ഞില്ലേ..
“ഒ.. അന്ന് എന്ത്..?
“മൂഡ് ഓഫ് ആയത്കൊണ്ട് ഞാൻ അടുത്തുള്ള ബാറിൽ പോയി രണ്ടെണ്ണം അടിച്ച്, തിരിച്ചു നടന്നു വരുവായിരുന്നു.
“ഏത്…ആ റോയൽ ബാറൊ..?
“ഒ അത് തന്നെ.
“വരുന്ന വഴി ആ ലൈറ്റ് ഒന്നും ഇല്ലാത്ത ഒരു ഇടറോഡ് ഇല്ലേ അവിടെ ഒരു വണ്ടി വല്ലാത്ത രീതിയിൽ കിടക്കുന്നത് കണ്ട്. ആക്സിഡന്റ് ആയി ആയില്ല എന്ന മട്ടിൽ..
“എന്നിട്ട്..
“ഞാൻ അടുത്ത് പോയി നോക്കി.. നോക്കിയപ്പോഴോ, നമ്മുടെ മാഡം.
“ആര്.. മല്ലികയോ..
“അതേന്ന്.. അവര് തന്ന..
“ഷെയ്….എന്ത് പറ്റിയതാ അവർക്ക്…?
“എന്ത് പറ്റാൻ.. മുട്ടൻ പാമ്പ്..
“ങേ..
“അതേന്ന്.. അടിച്ചു കിണ്ടി.. ബോധം ഒന്നുമില്ല.
“എന്നിട്ട്
‘എന്നിട്ട് എന്താവാൻ, ഞാൻ നിങ്ങളെയും മുരളി സാറിനെയും ഒക്കെ വിളിച്ചു നോക്കി, പക്ഷെ കണക്ട് ആയില്ല..പിന്നെ അവരുട ഫോൺ നോക്കിയിട്ട് വിളിക്കാൻ പറ്റിയ നമ്പർ ഒന്നും കണ്ടില്ല.
“പിന്നെ..
“പിന്നെ അവരുടെ ഹൗസ് ലൊക്കേഷൻ മാപ്പ് നോക്കി അവിടെ ചെന്ന് ആക്കി. ചെന്നപ്പോൾ അവിടെ ആരുമില്ല. അവസാനം താക്കോൽ കണ്ടുപിടിച്ച് അകത്താക്കി..
“എന്നിട്ട്..
“പിന്നൊന്നുമില്ല, അവരെ അവിടെ കിടത്തി ലോക്ക് ആക്കി താക്കോൽ അകത്തിട്ട്..
“അത്രേ ഒള്ള..
“പിന്നിനി എന്ത് വേണം…?
“പൊട്ടൻ.. ലോക പൊട്ടൻ
“എന്ത് അണ്ണാ…
“പിന്നല്ലാതെ.. അത് പോലെ ഒന്നിനെ കിട്ടിയിട്ട് ഒന്നും ചെയ്യാത്ത നിന്നെ എന്ത് വിളിക്കണം..
Super❤?
കൊള്ളാം….. നല്ല പൊളപ്പൻ കഥ.
????
♥️♥️♥️
കാത്തിരിക്കുന്നു
തുടരണം waiting for next part
Sure bro?
കൊള്ളാം. തുടരുക ?
?
Beo just married next part iduvo
ഉണ്ടാവും ബ്രോ. അത് ചെറിയ കഥ ആയതിനാൽ 2 പാർട്ടിൽ തീർക്കാൻ ഇരുന്നതാഞ്. മുക്കാൽ ഭാഗത്തോളം എഴുതിയും കഴിഞ്ഞിരുന്നു. എന്നാൽ മൊബൈൽ പോയതിനാൽ ഇനി ഒന്നേ എന്ന് എഴുതി തുടങ്ങണം. എന്തായാലും അടുത്ത പാർട്ട് വരും. പക്ഷെ ടൈം എടുക്കും
Ok bro ithinteyo… thankqlude ella kadhem njan onnennu vayichu thudangi super
Bro nyz aanu plz continue
നിങ്ങളുടെ സ്റ്റോറിയുടെ ബാക്കി എവിടെ
?
❤️❤️❤️
❤️❤️❤️
Super
Next part eppo….?
Good Story ،please upload the next part
Sure bro
Machane kazhinjathunnu comment kuravanennu karuthy part idan marakkalle
Njangale pole ullavar waiting aanu next part inu vendi
?
Speed കുറച്ച് കൂടുതൽ ആണ് എന്ന് തോനുന്നു… But sync ഉണ്ട്.. So sync പോവാതെ speed കുറയ്ക്കാൻ പറ്റുമെങ്കിൽ പൊളിക്കും…
അധികം സ്ലോ ചെയ്യാൻ പറ്റുന്നില്ല ബ്രോ
കിടിലൻ? next part waiting….✋
Thanku?. ASAP എഴുതി തുടങ്ങി. Tuesday പോസ്റ്റ് ചെയ്യാൻ max ശ്രമിക്കും ?
Pettennu tha next part
Sure bro
പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️?
Sure bro❣️
Supper
പൊളി
❣️
super story… continue…
കഥ പൊളിച്ചു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️?
Nice story ❤️
Poli Saadhanam bro…..pics okke adipoli…keep going and upload next part soon
പൊളി സാനം ?
കഥ നല്ല രീതിയിൽ വരുന്നുണ്ട്
അവൻ ചെയ്തത് തന്നെയാ ശരി ബോധം ഇല്ലാതെ അല്ലേൽ ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത് ശരിയല്ല
പകരം ഉണർന്നിക്കുമ്പോ അവരുടെ സമ്മതത്തോടെ തൊടണം
അപ്പോഴാണ് അവരും തിരിച്ചും പ്രതികരിക്കുക
സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട അവളുടെ ഫ്രണ്ടിനെ അവൻ ഒന്നും ചെയ്തില്ലല്ലോ
ആ ഫ്രണ്ടും അടി അർഹിക്കുന്നുണ്ട്
കൃഷ്ണവേണിയെ മാത്രം അടിച്ചത് ശരി ആയില്ല വീഡിയോ ഇട്ട ഫ്രണ്ടിനും പൊട്ടിക്കണം
വീഡിയോ ഇട്ടതും തെറ്റാണു
ശിക്ഷ എല്ലാവർക്കും കൊടുക്കണമല്ലോ
hi
Ningal ningalude reethiyil ezhuthu…vayanakkarude ishtam anusarichu ezhutharuthu….u on ur way…thats nice
regards
Madhu
Nice bro
Come oN???
Pls continue writing.
Sure bro❣️
നല്ല കിടിലൻ എഴുത്ത്…ഓരോ രംഗങ്ങളും നേരിൽ കാണുന്ന feel…..page കൂട്ടി അധികം post അടിപ്പിക്കാതെ ഓരോ ഭാഗങ്ങളും post ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു….. അടുത്ത ഭാഗങ്ങൾ വരുന്നത് നോക്കിയിരിക്കാൻ കുറച്ചു കാലത്തിനുശേഷം ഒരു കഥ ആയി…. Harry potter bro ഇത് പോലെ detail ആയി വിസ്തരിച്ചു തന്നെ ഇനിയും മുന്നോട്ട് കഥ മുന്നോട്ട് പോകട്ടെ ❤?
Superrr???
?
ഇത് ഒകെ ആണ് കഥ പൊളിച്ചു മുത്തെ….next part vegam varattee
ASAP എഴുതി ഇടാം ❣️
റിയലിസ്റ്റിക് ആയ എഴുത്ത്
?
പൊളി സാനം ?
കഥ നല്ല രീതിയിൽ വരുന്നുണ്ട്
അവൻ ചെയ്തത് തന്നെയാ ശരി ബോധം ഇല്ലാതെ അല്ലേൽ ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത് ശരിയല്ല
പകരം ഉണർന്നിക്കുമ്പോ അവരുടെ സമ്മതത്തോടെ തൊടണം
അപ്പോഴാണ് അവരും തിരിച്ചും പ്രതികരിക്കുക
സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട അവളുടെ ഫ്രണ്ടിനെ അവൻ ഒന്നും ചെയ്തില്ലല്ലോ
ആ ഫ്രണ്ടും അടി അർഹിക്കുന്നുണ്ട്
കൃഷ്ണവേണിയെ മാത്രം അടിച്ചത് ശരി ആയില്ല വീഡിയോ ഇട്ട ഫ്രണ്ടിനും പൊട്ടിക്കണം
സ്റ്റോറി പൊളി
കഥ മുൻപോട്ട് പോട്ടെ…. ആശംസകൾ….
Thnx bro?