?കൊച്ചിൻ കാർണിവൽ 2 [Harry Potter] 950

“തല്ലിയാതൊക്കെ ഓക്കേ…. എന്നാൽ ആരാ എന്താ എന്ന് ചോദിച്ചിട്ട് തല്ലിക്കൂടെ..

“അത്…വിളിച്ചവൻ അഭി എന്നാ പേര് പറഞ്ഞത്, ചോദിച്ചപ്പോൾ താനും ആ പേരാ പറഞ്ഞത്.. സൊ..

“ഹാ.. ബെസ്റ്റ്..

“സോറി.. ആളുമാറിപ്പോയതാ….

“അല്ല…ആളുമാറി എന്ന് എങ്ങനെ മനസിലായി..?

“പിറ്റേന്ന് അവൻ പിന്നെയും വിളിച്ചിരുന്നു.. വരാൻ പറ്റിയില്ല എന്ന് പറയാൻ.

“അതാണോ ഞാൻ തല്ലിയപ്പോൾ തിരിച്ചൊന്നും പറയാത്തത്…?

“മ്മ്…

“അപ്പോൾ ആ വീഡിയോ…ഞാൻ എന്തുമാത്രം മാനസിക പ്രശ്നം അനുഭവിച്ചെന്ന് അറിയാമോ…

“അയ്യോ…ഐ ആം വെറി വെറി സോറി…എന്റെ ഫ്രണ്ട് ഒപ്പിച്ച പണിയ…സോറി…

“മ്മ്മ്…എന്റെ ഭാഗ്യത്തിന് എന്റെ ഫേസ് അതിലില്ല…അല്ല അവനെപ്പിനെ കണ്ടോ…?

“കണ്ടു, ഒരെണ്ണം പൊട്ടിക്കുകയും ചെയ്തു

‘ഹ ഹാ.. താൻ എല്ലാരെയും തല്ലാൻ നടക്കുവാണല്ലോ. ?. അല്ല, കരാട്ടെ വല്ലതും പഠിച്ചിട്ടുണ്ടോ..?

“കിക്ക് ബോക്സിങ്..

“വൗ.. ഗ്രേറ്റ്‌…നല്ല ബേസ് കിട്ടിയിട്ടുണ്ട് “വയർ അല്പം തടവിക്കൊണ്ട് ഞാൻ പറഞ്ഞു.

“ഹേയ്…ആം സോറി വൻസ് എഗൈൻ…പിന്നെ തന്റെയും അടി മോശം അല്ലായിരുന്നു..”കവിളിൽ തടവിക്കൊണ്ട് ആവൾ പറഞ്ഞു.

“സോറി…”ഒരു ചിരിയിൽ അവൾ പറഞ്ഞു..

“സൊ…എന്ത് ചെയുന്നു…?വർക് ആണോ..? ജിമ്മിൽ ആദ്യമായി ആണലോ കാണുന്നത്.

“യെസ്…. ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയുന്നു. ഇവിടെ പുതിയതാ..അല്ല, താനെന്ത് ചെയുന്നു..?

“ഞാനൊരു ഫാഷൻ സ്റ്റോർ നടത്തുന്നുണ്ട്, ഇവിടെ അടുത്തൊരു മാളിൽ.ഒരു ബൊട്ടീക്. പിന്നെ കിക്ക് ബോക്സിങ് ഇഷ്ടാ…അല്ലറ, ചില്ലറ ചാമ്പ്യൻഷിപ്പിൽ ഒക്കെ കളിച്ചിട്ടുണ്ട്. ഇപ്പോഴും പോകും പറ്റിയാൽ..

“വൗ ഗ്രേറ്റ്‌..

“ഓക്കേ…കാണാം…പോട്ടെ….. ഓ സോറി, പേര്….?

“അഭിജിത്…അഭി എന്ന് വിളിക്കും..

“ഓക്കേ അഭി.. ഞാൻ കൃഷ്ണവേണി.. കിച്ചു.. അങ്ങനാ ഫ്രണ്ട്‌സ് വിളിക്കുന്നത്…

“ഓക്കേ.. നൈസ് സീയിങ് യൂ…”

അങ്ങനെ തല്ലിൽ തുടങ്ങി ഒരു പുതിയ ബന്ധം അവിടെ രൂപം കൊണ്ടു.. പിന്നേയും ജിമ്മിൽ പോയെങ്കിലും ഞാൻ പോകുന്ന സമയങ്ങളിലാണ് അവൾ വരാറുള്ളത്, അതിനാൽ പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, ജസ്റ്റ്‌ ഹായ് ബായ് മാത്രം. ഒന്ന് ഡീറ്റൈൽ ആയി പരിചയപ്പെടാൻ ആഗ്രഹം ഉണ്ടെങ്കിലും അവസരം കിട്ടാത്തതിനാൽ കാത്തിരിക്കുന്നു…

ഒരാഴ്ച കണ്ണടച്ചു തുറക്കും മുൻപേ പോയി. വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങാൻ സമയം മാഡം എന്നെ അടുത്തേക്ക് വിളിപ്പിച്ചു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

52 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല പൊളപ്പൻ കഥ.

    ????

  2. ✖‿✖•രാവണൻ ༒

    ♥️♥️♥️
    കാത്തിരിക്കുന്നു

  3. തുടരണം waiting for next part

    1. Harry potter

      Sure bro?

  4. കൊള്ളാം. തുടരുക ?

    1. Harry potter

      ?

  5. Beo just married next part iduvo

    1. Harry Potter

      ഉണ്ടാവും ബ്രോ. അത് ചെറിയ കഥ ആയതിനാൽ 2 പാർട്ടിൽ തീർക്കാൻ ഇരുന്നതാഞ്. മുക്കാൽ ഭാഗത്തോളം എഴുതിയും കഴിഞ്ഞിരുന്നു. എന്നാൽ മൊബൈൽ പോയതിനാൽ ഇനി ഒന്നേ എന്ന് എഴുതി തുടങ്ങണം. എന്തായാലും അടുത്ത പാർട്ട്‌ വരും. പക്ഷെ ടൈം എടുക്കും

      1. Ok bro ithinteyo… thankqlude ella kadhem njan onnennu vayichu thudangi super

  6. Bro nyz aanu plz continue

    1. പപ്പു

      നിങ്ങളുടെ സ്റ്റോറിയുടെ ബാക്കി എവിടെ

    2. Harry potter

      ?

  7. ❤️❤️❤️

  8. ❤️❤️❤️
    Super
    Next part eppo….?

  9. Good Story ،please upload the next part

    1. Harry potter

      Sure bro

  10. Machane kazhinjathunnu comment kuravanennu karuthy part idan marakkalle
    Njangale pole ullavar waiting aanu next part inu vendi

    1. Harry potter

      ?

  11. Speed കുറച്ച് കൂടുതൽ ആണ് എന്ന് തോനുന്നു… But sync ഉണ്ട്.. So sync പോവാതെ speed കുറയ്ക്കാൻ പറ്റുമെങ്കിൽ പൊളിക്കും…

    1. Harry potter

      അധികം സ്ലോ ചെയ്യാൻ പറ്റുന്നില്ല ബ്രോ

  12. കിടിലൻ? next part waiting….✋

    1. Harry Potter

      Thanku?. ASAP എഴുതി തുടങ്ങി. Tuesday പോസ്റ്റ്‌ ചെയ്യാൻ max ശ്രമിക്കും ?

  13. Pettennu tha next part

    1. Harry Potter

      Sure bro

  14. പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️?

    1. Harry Potter

      Sure bro❣️

  15. കളിക്കാരൻ

    പൊളി

    1. Harry Potter

      ❣️

  16. super story… continue…

  17. കഥ പൊളിച്ചു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️?

  18. Nice story ❤️

  19. Poli Saadhanam bro…..pics okke adipoli…keep going and upload next part soon

  20. സച്ചി

    പൊളി സാനം ?
    കഥ നല്ല രീതിയിൽ വരുന്നുണ്ട്
    അവൻ ചെയ്തത് തന്നെയാ ശരി ബോധം ഇല്ലാതെ അല്ലേൽ ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത് ശരിയല്ല
    പകരം ഉണർന്നിക്കുമ്പോ അവരുടെ സമ്മതത്തോടെ തൊടണം
    അപ്പോഴാണ് അവരും തിരിച്ചും പ്രതികരിക്കുക

    സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട അവളുടെ ഫ്രണ്ടിനെ അവൻ ഒന്നും ചെയ്തില്ലല്ലോ
    ആ ഫ്രണ്ടും അടി അർഹിക്കുന്നുണ്ട്
    കൃഷ്ണവേണിയെ മാത്രം അടിച്ചത് ശരി ആയില്ല വീഡിയോ ഇട്ട ഫ്രണ്ടിനും പൊട്ടിക്കണം
    വീഡിയോ ഇട്ടതും തെറ്റാണു
    ശിക്ഷ എല്ലാവർക്കും കൊടുക്കണമല്ലോ

  21. hi

    Ningal ningalude reethiyil ezhuthu…vayanakkarude ishtam anusarichu ezhutharuthu….u on ur way…thats nice

    regards
    Madhu

  22. അന്തസ്സ്

    Nice bro

    1. Come oN???

  23. Pls continue writing.

    1. Harry Potter

      Sure bro❣️

    2. നല്ല കിടിലൻ എഴുത്ത്…ഓരോ രംഗങ്ങളും നേരിൽ കാണുന്ന feel…..page കൂട്ടി അധികം post അടിപ്പിക്കാതെ ഓരോ ഭാഗങ്ങളും post ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു….. അടുത്ത ഭാഗങ്ങൾ വരുന്നത് നോക്കിയിരിക്കാൻ കുറച്ചു കാലത്തിനുശേഷം ഒരു കഥ ആയി…. Harry potter bro ഇത് പോലെ detail ആയി വിസ്തരിച്ചു തന്നെ ഇനിയും മുന്നോട്ട് കഥ മുന്നോട്ട് പോകട്ടെ ❤?

    1. Harry Potter

      ?

  24. ഇത് ഒകെ ആണ് കഥ പൊളിച്ചു മുത്തെ….next part vegam varattee

    1. Harry Potter

      ASAP എഴുതി ഇടാം ❣️

  25. റിയലിസ്റ്റിക് ആയ എഴുത്ത്

    1. Harry Potter

      ?

    2. സച്ചി

      പൊളി സാനം ?
      കഥ നല്ല രീതിയിൽ വരുന്നുണ്ട്
      അവൻ ചെയ്തത് തന്നെയാ ശരി ബോധം ഇല്ലാതെ അല്ലേൽ ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത് ശരിയല്ല
      പകരം ഉണർന്നിക്കുമ്പോ അവരുടെ സമ്മതത്തോടെ തൊടണം
      അപ്പോഴാണ് അവരും തിരിച്ചും പ്രതികരിക്കുക

      സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട അവളുടെ ഫ്രണ്ടിനെ അവൻ ഒന്നും ചെയ്തില്ലല്ലോ
      ആ ഫ്രണ്ടും അടി അർഹിക്കുന്നുണ്ട്
      കൃഷ്ണവേണിയെ മാത്രം അടിച്ചത് ശരി ആയില്ല വീഡിയോ ഇട്ട ഫ്രണ്ടിനും പൊട്ടിക്കണം

    3. പപ്പു

      സ്റ്റോറി പൊളി

  26. ഡാവിഞ്ചി

    കഥ മുൻപോട്ട് പോട്ടെ…. ആശംസകൾ….

    1. Harry Potter

      Thnx bro?

Leave a Reply

Your email address will not be published. Required fields are marked *