“ഓ.. താങ്ക് ഗോഡ്….”എന്നെ കണ്ടയുടൻ അവൾ പറഞ്ഞു.
അവളെ കണ്ടപാടേ കണ്ണെടുക്കാതെ ഞാനവളെ നോക്കി നിന്നു. നല്ല ഇറക്കമുള്ള ഫുൾ സ്ലീവ് വൈറ്റ് & സ്ട്രിപ്പ് ഷർട്ട് ആണവൾ ഇട്ടിരിക്കുന്നത്. അടിയിൽ വല്ലതും ഉണ്ടോ എന്ന് പോലും അറിയില്ല, കാരണം കഷ്ടി തുടയുടെ തുടക്കം വരെ ആ ഷർട്ടിനു ഇറക്കമുണ്ട്. അടിയിൽ ഷോർട്സ് ഇടാൻ സാധ്യത ഇല്ല, പാന്റീസ് ആയിരിക്കാം…ഞാൻ മനസിലോർത്തു.
“പ്ലീസ് കം….” അവളെന്നെ അകത്തേക്ക് ക്ഷെണിച്ചു…കേൾക്കേണ്ട താമസം ഞാൻ ഉള്ളിലേക്ക് തന്നെ പോയി.
അകത്തു കയറിയ ഞാൻ അവിടെയുള്ള സോഫയിൽ ഇരുന്നു, അവൾ അതേ സമയം ബെഡിലും ഇരുന്നു.അവളുടെ ആ ഇരുത്തത്തിൽ ആ തുടയുടെ മുഴുവൻ ഭംഗിയും നമുക്ക് അറിയാൻ കഴിയുമായിരുന്നു.
“സോറി…രാത്രി ബുദ്ധിമുട്ടിച്ചതിനു…”അവൾ പറഞ്ഞു.
“ഇട്സ് ഓക്കേ…
ഞാൻ കയ്യിലിരുന്ന പൊതിയെടുത്തു അവൾക്ക് നീട്ടി. അത് കണ്ട പാടെ ആവേശത്തോടെ അവളാ പൊതി വാങ്ങി എന്റെ മുൻപിലായി കിടന്ന ടീപ്പോയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. ഇവളെന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാതെ ഞാൻ നോക്കിയിരുന്നു. അവളാ പൊതി പൊട്ടിച്ചു അകത്ത് നിന്നു മറ്റൊരു പൊതിയെടുത്തു. അത് കണ്ടപ്പോൾ തന്നെ എന്റെ ഉയിര് പോയി…”ഡ്രഗ്സ്…” ഞാൻ മനസ്സിൽ പറഞ്ഞു. ഈ കോപ്പും കൊണ്ടാണോ ഞാൻ ബൈക്കിൽ വന്നത്..? വല്ല പോലീസും ചെക്ക് ചെയ്തിരുന്നെങ്കിൽ…? ” ഓരോ കാര്യങ്ങൾ ആലോചിച്ച് എന്റെ ശരീരം തളരുന്നത് പോലെനിക് തോന്നി.
ചന്ദ്രിക ഈ സമയം ആ പൊതി പൊട്ടിച്ചു ആ പൊടി ടീപ്പൊയിൽ വിതറി, പിന്നെ ഒരു മൂക്ക് അടച്ചുകൊണ്ട് മറ്റെ മൂക്കുകൊണ്ട് വലിച്ചു അകത്തേക്ക് കയറ്റി. ഞൊടിയിടയിൽ അവളാ മരുന്നിന്റെ പകുതി തീർത്തു.പൊടി വലിച്ചു കയറ്റിയ ശേഷമവൾ ചെറുതായി ഒന്ന് അലറി പിറകിലേക്ക് മറിഞ്ഞു പിന്നിലുള്ള തൂണിൽ ചാരിയിരുന്നു ചിരിച്ചു.
സത്യത്തിൽ എനിക്കിത് കണ്ട് ദേഷ്യമാണ് വന്നത്. പുണ്ടച്ചി കാരണം എന്റെ ജീവിതം തീർന്നേനെ.
“എന്താ ഇത്…നിങ്ങൾക്ക് സാമാന്യ ബോധം ഇല്ലേ…?”ഞാൻ ദേഷ്യത്തിൽ ചോദിച്ചു.
“വ.. വാട്ട് മാൻ…”അല്പം പതർച്ചയോടാണ് അവൾ സംസാരിക്കുന്നത്, അവളുടെ കണ്ണുകളും അടഞ്ഞു തുടങ്ങിയിയിരുന്നു.ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നെനിക് മനസിലായി. ദേഷ്യത്തിൽ ഞാനവിടെ നിന്നുമിറങ്ങി. പുണ്ടച്ചിയുടെ കരണം അടിച്ചുപൊളിക്കാനുള്ള ദേഷ്യമുണ്ടെനിക്, പറ്റില്ലാലോ ???. തിരികെ ഞാൻ വീട്ടിൽ എത്തിയപോഴേക്കും 1 മണി ആയിരുന്നു.,”മൈര് ഉറക്കവും പോയി “. കിടക്കാൻ നേരമാണ് അടുത്തൊരു കാര്യം ഓർത്തത്. ഇവളീ പൊടിയും വലിച്ചു കിടന്നാൽ നാളെ ഷൂട്ടിംഗ് എന്ത് ചെയ്യും…ഓ കൂതി ?. അഹ്, നാളെ രാവിലേ തന്നെ അവളെപ്പോയ് കാണാമെന്നു ഞാൻ തീരുമാനിച്ചു.
. ,Nalla feel …sooper aayi…good..
വായിക്കാൻ വൈകി… കിടിലൻ പാർട്ട്????
കഥ ഇനി ഉടനെ നോക്കണ്ട ?
ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???
Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ് ചെയ്യും.
Next part ennaan bro??
Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.
Next part eppo varum
Next part evade
Next part yanna
അടിപൊളി
????സ്റ്റോറി ???
തുടരു….
Ethu pole nalla feel good love story suggest cheyamo
നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.
Great stuff as always bro…
Love your style of narration, so so realistic like watching those characters…
Thank you
സൂപ്പർ നന്നായിരിക്കുന്നു.
???
നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..
????
Super ?
❤️❤️❤️
Super next part eppo….?
Adipoli
❤️❤️❤️
??
Super…othiri ishtapettu
Wow??w
അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി
Super
Come oN✌️?
Powli♥️
Adipoli super story